സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
എത്ര അനുഭവപരിചയമുള്ള വ്യക്തിയാണ്.. ഇദ്ദേഹം.. ഇതുവരെ ഒരു ചാനലിനോ, പത്രത്തിനോ..ഇദ്ദേഹം ഇന്റർവ്യൂ നല്കിയിട്ടില്ല..ഇന്നത്തെ ചില നവയുഗ ചലച്ചിത്രകാരന്മാരുടെ തള്ളലുകൾ വെച്ചു നോക്കുമ്പോഴാണ്.. ഡെന്നീസ് ജോസഫ് സാറിന്റെയൊക്കെ മഹത്വം തിരിച്ചറിയുന്നത്.. Well-done safari channel
ഇദ്ദേഹം മാത്രമല്ല സഹോ...എത്രയോ വലിയ എഴുത്തുകാർ ഇപ്പോഴും സാധാരണ പ്രേക്ഷകർ അറിയാത്തവരായി മറഞ്ഞിരിക്കുന്നു.നമ്മൾ മലയാളികൾ കണ്ട് കണ്ട് പതം വന്ന എത്രയോ സിനിമകളുടെ പിന്നിൽ പ്രവർത്തിച്ച എഴുത്തുകാരെയൊന്നും നമുക്ക് അറിയില്ല.നമുക്ക് കുറച്ചെങ്കിലും പരിചയം ഉള്ളത്,എം.ടി യെയും,പത്മരാജനെയും,ലോഹി സാറി നേയും ഒക്കെ ആണ്.എസ്.എൻ.സ്വാമി,കലൂർ ഡെന്നിസ്,തുളസിദാസ്,ജോണ് പോൾ,കെ.മധു,എ. കെ.സാജൻ...രഞ്ജൻ പ്രമോദ്..അങ്ങനെ എത്രയോ പേർ.ഇവരുടെ ഒക്കെ സിനിമകൾ നമുക്ക് വളരെ പരിചിതമാണ്.
ഇന്ന് നീ അഹങ്കാരം കൊണ്ട് പരാജിതൻ എന്നു പറഞ്ഞു തള്ളുന്ന ഒരുവൻ നാളെ രാജാവ് ആവും അല്ലെങ്കിൽ "രാജാവിന്റെ മകനായി" ഉയർത്തെഴുന്നേൽകും..👏👏.. Great revenge by thambi sir.
രാജാവിന്റെ മകൻ ... അതൊരു ചക്രവർത്തിയുടെ ഉദയമായിരുന്നു ..ആവേശത്തോടെ കേട്ടിരുന്നു ... നിയതിയുടെ കളികളെക്കുറിച്ച് അറിഞ്ഞ് അത്ഭുതപ്പെടാനും സാക്ഷാൽ ലാലേട്ടന്റെ ആരാധകൻ എന്ന നിലയിലും ... നന്ദി ..
ഒരാഴ്ച്ച കൊണ്ടു കണ്ടുതീർത്ത സഫാരി ചാനലിലെ ആ മുപ്പതോളം എപ്പിസോഡുകൾ..അത്രമാത്രം വൈകാരികമായ എന്തോ ഒരു അടുപ്പം ഈ മനുഷ്യനോട് തോന്നിച്ചിരിക്കുന്നു....❤ RIP Sir 💐💐
കഴിഞ്ഞ 5 Part കാണുക ആയിരുന്നു...ഇവിടെ ഒരു കമന്റ് ഇടാതെ ഇരിക്കാൻ പറ്റില്ല.... രാജാവിന്റെ മകനിലൂടെ നിങ്ങൾ ഞങ്ങൾക്ക് തന്നത് ഏറ്റവും വലിയ ഒരു മണിമുത്തിനെ ആണ്... നന്ദിയുണ്ട് സാർ ഒരു പാട്🙏
സത്യം ആണ്.. ആ മണിമത്തിന്നെ കണ്ടെത്തി തന്നതിന്.. ഇനി നിങ്ങൾ കണ്ടെത്തി യിരുന്നില്ലേലും അദ്ദേഹം കയറി വരും.. അത് അദ്ദേഹത്തിന്റെ ജന്മ നിയോഗം ആവണം... അഭിനയിക്കാൻ മാത്രം ദൈവം ഭൂമിയിലേക്ക് അയച്ച ആൾ... അതെ ലാലേട്ടൻ അങ്ങ് ഇന്ത്യൻ സിനിമ യുടെ മണി മുത്താണ്... ഉമ്മ 🌹🌹🌹🌹🌹
@mangalasseri_neelakandan_19 flop actor lalettan onnum പോടോ നീലാ മമ്മുക്കടെ സിനിമകൾ ഞാൻ മമ്മുക്കടെ വലിയ ആരാധകൻ ആണ് കുട്ടിക്കാലം തൊട്ട് മമ്മുക്കടെ സിനിമകൾ കണ്ട് കണ്ട് മമ്മുക്ക ആരാധകൻ ആയി മാറി എടൊ ലാലേട്ടൻ 1986ൽ flop സിനിമകൾ ഉണ്ട് മമ്മുക്ക പക്ഷേ 1984 ൽ athirathram ഒറ്റൊരു സിനിമയിൽ മമ്മുക്ക super star ആയി മാറി കേട്ടടോ lalettan flop king 🤣🤣
@@mehul_anilkumar സൂപ്പർ സ്റ്റാറോ ആരാ മമ്മൂട്ടിയോ 🤣 ലാലേട്ടൻ വന്നതിന് ശേഷം 2ആം സ്ഥാനത്തേക്ക് തള്ളപ്പെട്ട മമ്മൂട്ടി പിന്നെ എവിടെ ആണ് സ്റ്റാർ ആയതു ചിരഞ്ജീവി title കോപ്പി അടിച്ചു നടക്കുന്ന ഡ്യൂപ്ലിക്കേറ്റ് മെഗാ സ്റ്റാർ മമ്മൂട്ടി 🤣
@jibijprakash5158 ente ikka 1984 s superstar ayathanu athirathram enna cinemayil annu ea lalappan okke verum big flop villan ente ikkede adiyum kondu peeppi umbi nadakkunnu 💣🤣
The story behind rajavinte makan was real.Thampi kannanthanam reallyhurted by mammotty s denial. This was Thampis dialogue to mammotty 'Nee cheythillenkil venda Njan avane(mohanlal) vechu cheyyum nee nokkikko. I heard this story before.
Enthukond lalettan major ravi kokke veendum veendum avasaram kodukkunnennu alochichittund... Lalettan bandhangalku vila kodukkunna aalanu.. No matter about success/failure..❤❤❤
ഇതിൽ നിന്നും മമ്മൂട്ടിയും നമ്മളും മനസിലാക്കേണ്ടത് താരങ്ങളേക്കാൾ അനിവാര്യത കഥ, തിരക്കഥ തന്നെയാണെന്നാണ്. ഈ സംഭവം മോഹൻലാലിന് സൂപ്പർ താരമാകാൻ ദൈവം ഉണ്ടാക്കിയ ഒരു അവസരമാണെന്നും പറയാം..
Dear Mr Dennis Joseph, am a neighbor of Thambi Kannathanam and what you said about him is exactly the real story... But he overcame all the troubles in his life later.. Hats off to you Mr Dennis Joseph
@@sreekeshmohanan9728 സുരേഷ് ഗോപി ഒക്കെ ഒരു നടൻ എന്നു വിശ്വസിക്കുന്ന വർ ഇന്നും ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടോ...നടനം എന്ന കല എന്തെന്ന് കോവിക്ക് അറിയാവോ... ചാട്ടവും തുപ്പലും മുഖം കോട്ടി പിടിക്കലുമല്ല അഭിനയകല എന്ന് ആരെങ്കിലും അയാൾക്ക് പറഞ്ഞു കൊടുത്തിരുന്നെങ്കിൽ...
@@oxembergr5700 വിഡിയോ you ട്യൂബിൽ ഉണ്ട് നോക്കണം ഈ വിവരം കേട്ടവമാരങ്ങനെ വായി തോന്നുന്ന തള്ളുന്നത് ആണ് ഡയലോഗ് ഒക്കെ കേട്ടാൽ തോന്നും ഇവനൊക്കെ എല്ലാഅറിയാം എന്ന്
ഇക്ക nisarakkaran അല്ലാ.. Mohanlal ന്റെ unmatchable talent aadhyam identify cheythath ഇക്ക തന്നെ ആണ്... 2 perum thammil respect ഉള്ള competition ആണ്.. They both admire each others talent
S P Venkatesh എന്ന സംഗീത മാന്ത്രികൻറെ ഉദയം കൂടിയായിരുന്നു രാജാവിന്റെ മകൻ.... ഡെന്നീസ് ജോസഫ് - തമ്പി കണ്ണന്താനം ടീം മലയാളത്തിനു നൽകിയ മെലഡികളുടെ രാജാവ്.... പിന്നീടങ്ങോട്ട് ഡെന്നീസ് ജോസഫ് - തമ്പി കണ്ണന്താനം സിനിമകളിലെല്ലാം SPV യുടെ മാന്ത്രിക സംഗീതവും BGM ഉം ഉണ്ടായിരുന്നു.... വഴിയോരക്കാഴ്ചകൾ, പുതിയ കരുക്കൾ (മഞ്ഞും മധുമാരിയും), തുടർക്കഥ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, മാസ്മരം etc..
അതിന് ശേഷം മമ്മൂട്ടിയെ വെച്ച് തമ്പി കണ്ണന്താനം ഒരു സിനിമ പോലും ചെയ്തിട്ടില്ല. ലാലേട്ടൻ ആയിരുന്നു തമ്പിചായന്റെ ഹീറോ 😊 രാജാവിന്റെ മകൻ ഭൂമിലെ രാജാക്കന്മാർ വഴിയോരകഴ്ചകൾ മാന്ത്രികം ഇന്ദ്രജാലം നാടോടി ഒന്നാമൻ....
@ലവാങ്ക് വാസു ഒന്നും പോടോ തമ്പിക്കണ്ണപ്പൻ ഇല്ലെകിൽ മമ്മുക്കക്ക് നൂറ് producer kannum director kannum എടൊ ലാലേട്ടന്റെ 1986 ൽ flop ഒരുപാട് kannum ഇപ്പോഴും ഇട്ടുനിലയിൽ ആടി ആടി ആയി പൊട്ടുന്നു സിനിമകൾ അന്നും ഫ്ലോപ്പ് ഉണ്ട് ഇന്നും 🤣🤣
@@mehul_anilkumar വിവരം ഇല്ലായിമ ഒരു തെറ്റല്ല സുഹൃത്തേ 🤣മമ്മൂട്ടിടെ 1986 എല്ലാം പടവും ഹിറ്റ് ആയിരുന്നോ. എന്നിട്ടാണോ തബി കണ്ണന്താനം മോഹൻലാലിനെ വെച്ച് പടം എടുത്തേ 😄. നല്ലത് ആണേൽ അത് അഗികരിക്കാൻ പടിക്ക്
@ലവാങ്ക് വാസു ഒന്നും പോടോ തനിക്കാ വിവരം ഇല്ലാത്തത് എന്നെ പറ്റി തനിക്ക് എന്ത് അറിയാം വിവരം ഇല്ലാത്ത കഴുത പൊട്ടൻ ഇതൊക്കെ തനിക്കാ ചേരുവാ എന്റെ ചേച്ചിമാർ പറഞ്ഞിട്ടുണ്ട് വിവരം എല്ലാത്തവരോട് കൂടുതൽ സംസാരിക്കാൻ നിൽക്കരുത് എന്ന് എന്റെ മമ്മുക്കയെ പറ്റി ഒന്നും തനിക്ക് അറിയില്ല flop actor lalettante eppol padam okke ettu nilayil pottunnu 🤣🤣🤣🤣🤣🤣 Evide vechu njan nirthunnu eni venekil than thudangikko njan ella thane pedichittonummella njan nirthunnu
@@KADUVAKUNNELKORITHMAPLAഎന്റെ മമ്മുക്കയോളം വരില്ല നിന്റെ കോപ്പിലെ ലാലപ്പനൊന്നും മലയാളം സിനിമയെ നാഷണൽ ലെവലേക്ക് എത്തിച്ച ആദ്യത്തെ സൂപ്പർസ്റ്റാർ എന്റെ മമ്മുക്ക അന്ന് നിന്റെ ലാലപ്പൻ വെറും ഫ്ലോപ്പ് ആക്ടർ 🤣🤣
@riyazboss8918 onnum podaa ente ikka undakkiya oolam onnum ninte lalappan onnum undakiyittila 1981 thrishna ea nadu 1982 koodevide 1983:sandrabham 1984 kathodu kathoram 1985 big flop actor lalappans ahakari 🤣
Most of the Mohanlal movies were superhit in 1986..Mohanlal was acting action,comedy,emotional movies at that time..if not rajavintae makan, mohanlal would get another movie to establish himself as a superstar...but Mamooty was lucky to get New Delhi....if New Delhi was a flop,he would end up as a villain , like shankar,devan...Thanks to Joshi/Dennis for New Delhi
ന്യു ഡൽഹി ഇല്ലെങ്കിൽ ആ സമയത്തു തന്നെ ഷൂട്ട് ഉണ്ടായിരുന്ന പടങ്ങൾ വരുമായിരുന്നു. ഒരു രണ്ടാം വരവ് പറ്റുന്ന വിധം എസ്റ്റാബ്ലിഷ്ഡ് സ്റ്റാർ ആയിരുന്നു മമ്മൂട്ടി അന്ന്. അല്ലായിരുന്നു എങ്കിൽ ആ സമയത്ത് ന്യൂ ഡൽഹിയും മമ്മൂട്ടി ക്ക് വരില്ലായിരുന്നു.
@@ramov1428 newdelhi joshi mammoottykku NALKIYA DANAMANU newdelhikku PAKARAM 100 padam vannalum athokke pottumayirunnu Karanam theatreil alukalkku koovan thonnathirikkanamenkil Athra thrilling aaya script venam allenkil c hilappol normal scriptil irangunna padangal koovitholpikkapedum hatsoff to dennis Joseph joshi and joy thomas
SP Venkatesh സാറിനെ പോലെ അന്നത്തെ യുവതലമുറയെ രോമാഞ്ചം കൊള്ളിച്ച ഒരു സംഗീത സംവിധായകനെ മലയാളത്തിന് സമ്മാനിച്ച സാറിന് ആയിരമായിരം നന്ദി❤❤❤❤.... RIP സർ....😢😢😢😢
@Travel and Food ആ പടങ്ങളിലൊക്കെ first choice മമ്മൂട്ടി ആയിരുന്നു എന്നത് തന്നെ മമ്മൂട്ടി എന്ന നടനെ സംവിധായകരും തിരക്കഥാകൃത്തുക്കളും എത്രത്തോളം വിലമതിച്ചിരുന്നു എന്നത് വ്യക്തമാണ്.
Travel and Food അയ്യോടാ മോനെ ഉദയനാണു താരത്തിലെ സരോജ് കുമാർ രണ്ടാം ഭാഗത്തിൽ കേണൽ ആയതു മോൻ കണ്ടില്ലായിരുന്നോ? അത് ആരെ ഉദ്ദേശിച്ചാണെന്ന് നിനക്ക് മനസിലായില്ലേ മോനെ. ആ സിനിമയ്ക്കു ശേഷം ആന്റണി പെരുമ്പാവൂർ ശ്രീനിവാസനെ വിളിച്ചു ചൂടായ സംഭവം മോനു അറിയാമോ? പിന്നെ മമ്മൂട്ടി പല സിനിമകളും വിട്ടു കളഞ്ഞതുകൊണ്ടാണ് ഇന്ന് പല പ്രമുഖരും മലയാളത്തിൽ സൂപ്പർസ്റ്റേഴ്‌സ് ആയി വളർന്നത്. അന്നും ഇന്നും നല്ല കഥകൾ ആദ്യം തേടി വരുന്നത് മമ്മൂക്കയെ തന്നെയാണ് മമ്മൂക്ക ഡേറ്റ് പ്രശ്നം കാരണമോ മറ്റെന്തെങ്കിലും കൊണ്ടോ വേണ്ട എന്ന് വെക്കുന്ന എച്ചിൽ സിനിമകൾ ചെയ്താണ് ഇവിടെ മുഴുവൻ നടൻമാർ ഒക്കെ പേരെടുത്തത്. അതുകൊണ്ട് കൂടുതൽ മമ്മൂക്കയെ ചൊറിയാൻ നിൽക്കണ്ട കേട്ടാ
ഞാൻ കണ്ടിട്ടുണ് 1000കണ്ണുകൾ നല്ല സിനിമ ആണ് പരാജയപ്പെടാൻ കാരണം എനിക്ക് തോന്നിയത് അതിന്റ laging ആണ് ആവശ്യമില്ലാത്ത വലിച്ചുനീട്ടൽ ഒരുപാട് ഉണ്ട് അതിൽ horror ആയോ ത്രില്ലെർ ആണെന്നോ പറയാം പടം പകുതി പിന്നിട്ട് കുറെ സമയം കഴിഞ്ഞിട്ടാണ് ശരിക്കും ഒരു ത്രില്ലെർ സ്വഭാവം വരുന്നത് അതുതന്നെയാവാം പടത്തിന്റ പോരായ്മയും
Newdelhi ' that was a master class from Joshy--Dennis joseph -Joy team. The day I watched it in my school days I told my Mohanla fans friends that its just the begening of a new Mammotty
എന്തൊക്കെയായിരുന്നു ഫാൻസുകാരുടെ തള്ള്... മമ്മൂട്ടിക്ക് യഥാർത്ഥ ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ലത്രേ.. 😁 എന്നിട്ട് ചെയ്തതോ, സിനിമ ചെയ്യാൻ വേണ്ടി സമീപിച്ച തമ്പി കണ്ണന്താനത്തെ നൈസ് ആയിട്ട് പറഞ്ഞു വിട്ടിട്ട് , പിന്നീട് ഹിറ്റാവുമെന്നു തോന്നിയപ്പോൾ ഡെന്നീസിന്റെ റൂമിപ്പോയി അങ്ങേരെ iritate ചെയ്യാൻ വേണ്ടി script ഉറക്കനെ വായിക്കുന്നു... psycho മമ്മൂട്ടി .... 😁😁അവസാനം block buster അടിച്ച് തമ്പി കണ്ണന്താനം മധുരപ്രതികാരം ചെയ്തു.. 👏👏👏💥😇
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html
Waiting for sp venkatesh programe.
പുതിയ വീഡിയോ ഒന്നും ഇല്ലല്ലോ
@@muhammedshareef1947,
@
Yes
എത്ര അനുഭവപരിചയമുള്ള വ്യക്തിയാണ്.. ഇദ്ദേഹം.. ഇതുവരെ ഒരു ചാനലിനോ, പത്രത്തിനോ..ഇദ്ദേഹം ഇന്റർവ്യൂ നല്കിയിട്ടില്ല..ഇന്നത്തെ ചില നവയുഗ ചലച്ചിത്രകാരന്മാരുടെ തള്ളലുകൾ വെച്ചു നോക്കുമ്പോഴാണ്.. ഡെന്നീസ് ജോസഫ് സാറിന്റെയൊക്കെ മഹത്വം തിരിച്ചറിയുന്നത്..
Well-done safari channel
ആ തള്ളിലെ ഏറ്റവും വലിയവനായി ശ്രീകുമാർ മേനോനെ നിയമിച്ചു
ഇദ്ദേഹം മാത്രമല്ല സഹോ...എത്രയോ വലിയ എഴുത്തുകാർ ഇപ്പോഴും സാധാരണ പ്രേക്ഷകർ അറിയാത്തവരായി മറഞ്ഞിരിക്കുന്നു.നമ്മൾ മലയാളികൾ കണ്ട് കണ്ട് പതം വന്ന എത്രയോ സിനിമകളുടെ പിന്നിൽ പ്രവർത്തിച്ച എഴുത്തുകാരെയൊന്നും നമുക്ക് അറിയില്ല.നമുക്ക് കുറച്ചെങ്കിലും പരിചയം ഉള്ളത്,എം.ടി യെയും,പത്മരാജനെയും,ലോഹി സാറി നേയും ഒക്കെ ആണ്.എസ്.എൻ.സ്വാമി,കലൂർ ഡെന്നിസ്,തുളസിദാസ്,ജോണ് പോൾ,കെ.മധു,എ. കെ.സാജൻ...രഞ്ജൻ പ്രമോദ്..അങ്ങനെ എത്രയോ പേർ.ഇവരുടെ ഒക്കെ സിനിമകൾ നമുക്ക് വളരെ പരിചിതമാണ്.
Correct 😊
Safari ennoru channel vannillayirunnenkil nammalku vilapettava evarude anubhavangal nashtamayene... Tnku Santhosh Sir🙏
Master bin channelil saju palkulangara onnaam tharam thallu.
ഇന്ന് നീ അഹങ്കാരം കൊണ്ട് പരാജിതൻ എന്നു പറഞ്ഞു തള്ളുന്ന ഒരുവൻ നാളെ രാജാവ് ആവും അല്ലെങ്കിൽ "രാജാവിന്റെ മകനായി" ഉയർത്തെഴുന്നേൽകും..👏👏..
Great revenge by thambi sir.
friends became enemy from there, just because of mammootty's selfishness or pride.
മമ്മൂട്ടി ഇന്നും ആ മമ്മൂട്ടി തന്നെ
@@fahadhsherief mohanlalin താഴെ മാത്രം
ഇതേ തമ്പി തന്നെ അല്ലേ തച്ചിലേടത്ത് ചുണ്ടൻ നിർമ്മിച്ചത്....
Mohanlal is how far bigger than Mammookka today.. Every body know the truth....but nobody can't say openely... Because of so many factors.....
രാജാവിന്റെ മകനെ നമുക്ക് തന്ന.. നിങ്ങൾ വലിയ മനുഷ്യൻ ആണ്..
Pinne alla👌
Sathyam
രാജാവിന്റെമകൻ ഇറങ്ങിയില്ലെങ്കിലും മോഹൻലാൽ മലയാളത്തിലെ നെടുതൂണാകും ഒറപ്പ് 👌കാരണം ഏത് കഥപാത്രവും ചെയ്യാനുള്ളകഴിവ് ലാലിനുണ്ടായിരുന്നു 👏👏👏
തീർച്ചയായും....
Athee pakshe aa cinema lalettanta valarcha vegathilaakki
രാജാവിന്റെ മകൻ ... അതൊരു ചക്രവർത്തിയുടെ ഉദയമായിരുന്നു ..ആവേശത്തോടെ കേട്ടിരുന്നു ... നിയതിയുടെ കളികളെക്കുറിച്ച് അറിഞ്ഞ് അത്ഭുതപ്പെടാനും സാക്ഷാൽ ലാലേട്ടന്റെ ആരാധകൻ എന്ന നിലയിലും ... നന്ദി ..
ഒരാഴ്ച്ച കൊണ്ടു കണ്ടുതീർത്ത സഫാരി ചാനലിലെ ആ മുപ്പതോളം എപ്പിസോഡുകൾ..അത്രമാത്രം വൈകാരികമായ എന്തോ ഒരു അടുപ്പം ഈ മനുഷ്യനോട് തോന്നിച്ചിരിക്കുന്നു....❤
RIP Sir 💐💐
എക്സാറ്റിലി
Correct
അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം കാണുന്നവരുണ്ടോ?
😥😥😩😥
Und
😭
Yes
ആദരാഞ്ജലികൾ
അകാലത്തിൽ പൊലിഞ്ഞ പ്രിയ എഴുത്തുകാരന് ആദരാഞ്ജലികൾ😔
ഇപ്പോളും റിപ്പീറ്റ് അടിച്ചു കാണുന്ന എപ്പിസോഡ്. ലാലേട്ടൻ മുത്താണ്
കഴിഞ്ഞ 5 Part കാണുക ആയിരുന്നു...ഇവിടെ ഒരു കമന്റ് ഇടാതെ ഇരിക്കാൻ പറ്റില്ല.... രാജാവിന്റെ മകനിലൂടെ നിങ്ങൾ ഞങ്ങൾക്ക് തന്നത് ഏറ്റവും വലിയ ഒരു മണിമുത്തിനെ ആണ്... നന്ദിയുണ്ട് സാർ ഒരു പാട്🙏
സത്യം ആണ്.. ആ മണിമത്തിന്നെ കണ്ടെത്തി തന്നതിന്.. ഇനി നിങ്ങൾ കണ്ടെത്തി യിരുന്നില്ലേലും അദ്ദേഹം കയറി വരും.. അത് അദ്ദേഹത്തിന്റെ ജന്മ നിയോഗം ആവണം... അഭിനയിക്കാൻ മാത്രം ദൈവം ഭൂമിയിലേക്ക് അയച്ച ആൾ... അതെ ലാലേട്ടൻ അങ്ങ് ഇന്ത്യൻ സിനിമ യുടെ മണി മുത്താണ്... ഉമ്മ 🌹🌹🌹🌹🌹
💀☠️💀☠️💀☠️💀☠️😀😀😀👏😁😁😁
👍👍
" ഇനി അവൻ ഫ്രീയായിട്ട് അഭിനയിക്കാമെന്ന് പറഞ്ഞാലും അവനെ എന്റെ പടത്തിൽ വേണ്ട...!"
👍😁😁🤣🤣🤣💥💥💥
മമ്മൂട്ടി അഭിനയിക്കാഞ്ഞത് നന്നായി.. 😂
Thampy Mass!!
😂👌👌
Mass da 🔥🔥
സാറിനെ ഡിസ്‌ലൈക്ക് ചെയ്തവനെ സമ്മതിക്കണം മലയാള സിനിമയിൽ ഡെന്നീസ് സർ ആരെന്നു ഒന്നറിയാൻ ശ്രമിക്കു പ്ളീസ്
ശരിയാണ് ശ്രീ.ശ്രീജിത്
Youthana youthan
Arivillayama alankaramayi nadakunnavaranu avar🤐
Dislike mammuni fanss
Some realistic buffoons
അതാണ് ലാലേട്ടൻ എല്ലാർക്കും അവസാനം ലാലേട്ടൻ വേണം അതാണ് സത്യം
തമ്പി ചേട്ടന്റെ കണ്ണീരും മമ്മൂട്ടിയുടെ അഹങ്കാരവും ലാലേട്ടന്റെ എളിമയും ഉദയവും ഇതെല്ലാമാണ് രാജാവിന്റെ മകന്റെ വിജയരഹസ്യം lalettan the mass and simple
അതാണ് സത്യം ... അതിന് വേറൊരു OPTION ഇല്ല ...🔥🔥🔥
@mangalasseri_neelakandan_19 flop actor lalettan onnum പോടോ നീലാ മമ്മുക്കടെ സിനിമകൾ ഞാൻ മമ്മുക്കടെ വലിയ ആരാധകൻ ആണ് കുട്ടിക്കാലം തൊട്ട് മമ്മുക്കടെ സിനിമകൾ കണ്ട് കണ്ട് മമ്മുക്ക ആരാധകൻ ആയി മാറി എടൊ ലാലേട്ടൻ 1986ൽ flop സിനിമകൾ ഉണ്ട് മമ്മുക്ക പക്ഷേ 1984 ൽ athirathram ഒറ്റൊരു സിനിമയിൽ മമ്മുക്ക super star ആയി മാറി കേട്ടടോ lalettan flop king 🤣🤣
@@mehul_anilkumar സൂപ്പർ സ്റ്റാറോ ആരാ മമ്മൂട്ടിയോ 🤣 ലാലേട്ടൻ വന്നതിന് ശേഷം 2ആം സ്ഥാനത്തേക്ക് തള്ളപ്പെട്ട മമ്മൂട്ടി പിന്നെ എവിടെ ആണ് സ്റ്റാർ ആയതു ചിരഞ്ജീവി title കോപ്പി അടിച്ചു നടക്കുന്ന ഡ്യൂപ്ലിക്കേറ്റ് മെഗാ സ്റ്റാർ മമ്മൂട്ടി 🤣
@@mehul_anilkumarore oru rajav mohanlal
@@aswincr7 onnum podo ulle flop actor luciferil 200 kodi nediyathu valiya karyamalla ulle mammukkayolam varila 🤣
പ്രിയ ഡെന്നിസ് സർ ചരിത്രത്തിന്റെ ഭാഗമായി..... ആദരാഞ്ജലികൾ
ലാലേട്ടന് സൂപ്പർ സ്റ്റാർ പദവി നേടി കൊടുത്തതിനും മമ്മൂക്കയെ തിരിച്ചു കൊണ്ടുവന്നതിന് പിന്നിലും ഈ മനുഷ്യന്റെ പങ്ക് വളരെ വലുതാണ്
Miss u sir❣️
സംശയമില്ല
@jibijprakash5158 ente ikka 1984 s superstar ayathanu athirathram enna cinemayil annu ea lalappan okke verum big flop villan ente ikkede adiyum kondu peeppi umbi nadakkunnu 💣🤣
@@mehul_anilkumaree episode kandittano parayunnath ?pathamudhayam nee kanditundo ?athanu ithinekkal munpathe hit
നിന്റെ ഉമ്മ വെടി ആണോ എല്ലാവരെയും അപ്പൻ എന്ന് വിളിക്കുന്നു നാടക മമ്മദ് ഫാൻ @@mehul_anilkumar
അനുഭവസമ്പത്... ണ് സാർ.... ഒരു പാട് നല്ല മലയാളസിനിമ കൾ നൽകിയ... ഡെന്നിസ്ജോസഫ്.. ഒരു പാട് നന്മകൾ നേരുന്നു..
സിനിമക്കുള്ളിലെ കഥകൾ കേൾക്കുവാൻ നല്ല സുഖമുണ്ട്, especially ur presentation.
ആദരാഞ്ജലികൾ, മറക്കില്ല, ലോകം ഉള്ളിടത്തോളം കാലം അങ്ങ് ജന മനസ്സിൽ ജീവിയ്ക്കും
ശാന്തമായൊഴുകുന്ന ഒരു പുഴക്കരയിലിരുന്ന് അതിന്റെ സൗന്ദര്യം ആസ്വദിച്ച ഒരു ഫീൽ കിട്ടുന്നു..സാറിന്റെ കഥ പറച്ചില് കേൾക്കുമ്പോൾ.
സത്യം,
മരണത്തിന് ശേഷം വന്നവർ ഉണ്ടോ?
The story behind rajavinte makan was real.Thampi kannanthanam reallyhurted by mammotty s denial. This was Thampis dialogue to mammotty 'Nee cheythillenkil venda Njan avane(mohanlal) vechu cheyyum nee nokkikko. I heard this story before.
I read picnic movie prem nazir iwas 33 yrs old at that time i was a
രാജാവിന്റെ മകൻ😍😍
@rahulnair9807 pinne koppaa lalappan big flop actor 🤣
Enthukond lalettan major ravi kokke veendum veendum avasaram kodukkunnennu alochichittund... Lalettan bandhangalku vila kodukkunna aalanu.. No matter about success/failure..❤❤❤
Big brother movie example aanhu
Athe pullide flop movies directors ellam top directors anu. Padam committ cheyumbo avarku thanne ariyam flop akumennu but commitment anu athu.
@@SanjuSanju-os3my Big Brother mohanlalina ottum thaalparyam illayrnnu. High remuneration choich ozhivavan nokki. Siddique vittilla.
8:23 Thampy annan mass
thank youuu
നന്നായി mamootty അഭിനയിക്കാഞ്ഞ തു ലാല്ലേട്ടൻ തന്നെ വിൻസെന്റ് ഗോമസ്
@sushamamn9794 ninte koppile big flop lalunni kelavan onnum podaa rajavinte makan koppaa 😂
ലാലേട്ടന്‍ സൂപ്പര്‍ സ്റ്റാര്‍ ആയി മാറിയ പടം. രാജാവിന്‍റെ മകന്‍!!!
ഇതിൽ നിന്നും മമ്മൂട്ടിയും നമ്മളും മനസിലാക്കേണ്ടത് താരങ്ങളേക്കാൾ അനിവാര്യത കഥ, തിരക്കഥ തന്നെയാണെന്നാണ്. ഈ സംഭവം മോഹൻലാലിന് സൂപ്പർ താരമാകാൻ ദൈവം ഉണ്ടാക്കിയ ഒരു അവസരമാണെന്നും പറയാം..
Allathe mamotyude ahangaram alla mister😏
പക്ഷേ അഹങ്കാരം കൊണ്ടല്ലല്ലേ.. 😹😹
@@anugrahohmz512Ninte lalappananu ahakari onnum podaaa naari 😂
@@മാക്രിഗോപാലൻ-ച9ഛNaari lalappans 😂
@@mehul_anilkumar നിന്റെ ഗജേന്ദ്രിയ വാണം കറാച്ചി ചക്കച്ചി... 😂
Dear Mr Dennis Joseph, am a neighbor of Thambi Kannathanam and what you said about him is exactly the real story... But he overcame all the troubles in his life later.. Hats off to you Mr Dennis Joseph
മലയാളത്തിലെ എക്കാലത്തെയും hit സിനിമകളുടെ അധികായൻ ♥.... പ്രിയപ്പെട്ട ഡെന്നിസ് ജോസഫ് സർ.... ആദരാജ്ഞലികൾ 💔
ഇക്ക സ്ക്രിപ്റ്റ് ഒഴിവാക്കുന്നതിലെ വൈദഗ്ദ്യം പണ്ട് മുതലേ ഉണ്ടായിരുന്നു 😂😂😂😂😂
Drishyam, memories
😀
@Midhun Nair ഏകലവ്യൻ ഒക്കെ ചെയ്തിരുന്നു എങ്കിൽ മറ്റൊരു തലത്തിൽ ആയി പോയേനെ...എന്ത് കൊണ്ടും അത് സുരേഷ് തന്നെ മികച്ചത്
അയാൾ Script ഒഴിവാക്കിയത് കൊണ്ട് ഇന്ന് പലരും സൂപ്പർ സ്റ്റാറുകളായി നിൽക്കുന്നു.
@@sreekeshmohanan9728 സുരേഷ് ഗോപി ഒക്കെ ഒരു നടൻ എന്നു വിശ്വസിക്കുന്ന വർ ഇന്നും ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടോ...നടനം എന്ന കല എന്തെന്ന് കോവിക്ക് അറിയാവോ... ചാട്ടവും തുപ്പലും മുഖം കോട്ടി പിടിക്കലുമല്ല അഭിനയകല എന്ന് ആരെങ്കിലും അയാൾക്ക് പറഞ്ഞു കൊടുത്തിരുന്നെങ്കിൽ...
സത്യത്തിൽ മമ്മൂട്ടി സ്വപ്നത്തിൽ പോലും കരുതികാണില്ല ലാൽ സൂപ്പർസ്റ്റാർ ആവുമെന്ന്
ഒലക്ക ശ്രീനിവാസൻ പറയുന്നത് കേട്ടു നോക്കു മമ്മൂട്ടി പണ്ടേ പറഞ്ഞിട്ടുണ്ട് മോഹൻലാൽ സൂപ്പർ സ്റ്റർ ആകുമെന്ന്
@@oxembergr5700 വിഡിയോ you ട്യൂബിൽ ഉണ്ട് നോക്കണം ഈ വിവരം കേട്ടവമാരങ്ങനെ വായി തോന്നുന്ന തള്ളുന്നത് ആണ് ഡയലോഗ് ഒക്കെ കേട്ടാൽ തോന്നും ഇവനൊക്കെ എല്ലാഅറിയാം എന്ന്
@@jacksonjoseph7856 Truee..😂😂😂
ഇക്ക nisarakkaran അല്ലാ.. Mohanlal ന്റെ unmatchable talent aadhyam identify cheythath ഇക്ക തന്നെ ആണ്... 2 perum thammil respect ഉള്ള competition ആണ്.. They both admire each others talent
ഇത്ര ഹിറ്റാകുമെന്നറിഞ്ഞിരുന്നെങ്കിൽ മമ്മൂട്ടി അത് വിടില്ലാരുന്നു. കാരണം അയാളൊരു മനുഷ്യനാണ്.
തമ്പി കണ്ണന്താനത്തിന്റെ അടുത്ത് മമ്മൂട്ടി ചൂടായി മാത്രമല്ല ..നിനക്ക് പണിയിലെങ്കിൽ എന്റെ കാറ് ഓടിക്കാൻ നിന്നോ എന്ന് പറഞ്ഞു ... അന്ന് തമ്പി ഒരു മുതലാളി
ഇത് പറയുമ്പോ സേട്ടൻ അവിടെ ഉണ്ടായിരുന്നു ല്ലേ 🤔
Today Celebrating 36 Golden Years Of Rajavinte Makan and Lalettan'S Empire of Mollywood 👑 🔥🔥
S P Venkatesh എന്ന സംഗീത മാന്ത്രികൻറെ ഉദയം കൂടിയായിരുന്നു രാജാവിന്റെ മകൻ.... ഡെന്നീസ് ജോസഫ് - തമ്പി കണ്ണന്താനം ടീം മലയാളത്തിനു നൽകിയ മെലഡികളുടെ രാജാവ്.... പിന്നീടങ്ങോട്ട് ഡെന്നീസ് ജോസഫ് - തമ്പി കണ്ണന്താനം സിനിമകളിലെല്ലാം SPV യുടെ മാന്ത്രിക സംഗീതവും BGM ഉം ഉണ്ടായിരുന്നു.... വഴിയോരക്കാഴ്ചകൾ, പുതിയ കരുക്കൾ (മഞ്ഞും മധുമാരിയും), തുടർക്കഥ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം, മാസ്മരം etc..
രാജാവിന്റെ മകൻ എന്ന പേരിൽ തന്നെ ആകർഷണമുണ്ട്
അതിന് ശേഷം മമ്മൂട്ടിയെ വെച്ച് തമ്പി കണ്ണന്താനം ഒരു സിനിമ പോലും ചെയ്തിട്ടില്ല. ലാലേട്ടൻ ആയിരുന്നു തമ്പിചായന്റെ ഹീറോ 😊
രാജാവിന്റെ മകൻ
ഭൂമിലെ രാജാക്കന്മാർ
വഴിയോരകഴ്ചകൾ
മാന്ത്രികം
ഇന്ദ്രജാലം
നാടോടി
ഒന്നാമൻ....
@ലവാങ്ക് വാസു ഒന്നും പോടോ തമ്പിക്കണ്ണപ്പൻ ഇല്ലെകിൽ മമ്മുക്കക്ക് നൂറ് producer kannum director kannum എടൊ ലാലേട്ടന്റെ 1986 ൽ flop ഒരുപാട് kannum ഇപ്പോഴും ഇട്ടുനിലയിൽ ആടി ആടി ആയി പൊട്ടുന്നു സിനിമകൾ അന്നും ഫ്ലോപ്പ് ഉണ്ട് ഇന്നും 🤣🤣
@@mehul_anilkumar വിവരം ഇല്ലായിമ ഒരു തെറ്റല്ല സുഹൃത്തേ 🤣മമ്മൂട്ടിടെ 1986 എല്ലാം പടവും ഹിറ്റ് ആയിരുന്നോ. എന്നിട്ടാണോ തബി കണ്ണന്താനം മോഹൻലാലിനെ വെച്ച് പടം എടുത്തേ 😄. നല്ലത് ആണേൽ അത് അഗികരിക്കാൻ പടിക്ക്
@ലവാങ്ക് വാസു ഒന്നും പോടോ തനിക്കാ വിവരം ഇല്ലാത്തത് എന്നെ പറ്റി തനിക്ക് എന്ത് അറിയാം വിവരം ഇല്ലാത്ത കഴുത പൊട്ടൻ ഇതൊക്കെ തനിക്കാ ചേരുവാ എന്റെ ചേച്ചിമാർ പറഞ്ഞിട്ടുണ്ട് വിവരം എല്ലാത്തവരോട് കൂടുതൽ സംസാരിക്കാൻ നിൽക്കരുത് എന്ന് എന്റെ മമ്മുക്കയെ പറ്റി ഒന്നും തനിക്ക് അറിയില്ല flop actor lalettante eppol padam okke ettu nilayil pottunnu 🤣🤣🤣🤣🤣🤣
Evide vechu njan nirthunnu eni venekil than thudangikko njan ella thane pedichittonummella njan nirthunnu
@@KADUVAKUNNELKORITHMAPLA ne thaneyaa maramandan 😂
@@KADUVAKUNNELKORITHMAPLAഎന്റെ മമ്മുക്കയോളം വരില്ല നിന്റെ കോപ്പിലെ ലാലപ്പനൊന്നും മലയാളം സിനിമയെ നാഷണൽ ലെവലേക്ക് എത്തിച്ച ആദ്യത്തെ സൂപ്പർസ്റ്റാർ എന്റെ മമ്മുക്ക അന്ന് നിന്റെ ലാലപ്പൻ വെറും ഫ്ലോപ്പ് ആക്ടർ 🤣🤣
ഒടുവിൽ ആ മഹായാനവും മങ്ങി 🙏😭
*രാജാവിന്റെ മകൻ❤️*
ഒരു പാട് ബഹുമാനമുണ്ട് താങ്കളോട്..എനിക്ക് ഒന്ന് കാണണമെന്നും,പരിചയപ്പെടണമെന്നും ആഗ്രഹമുണ്ട്..
ഒരവസരം തരമാഓ
Dennis Joseph Sir nte kadha parachil super 👌🏻👌🏻👍🏻👍🏻
ഇന്ന് ഡെന്നിസ് സാർ നെ കാണാൻ വന്നവരുണ്ടോ...
Yes🙏
Yes
മലയാള സിനിമയുടെ ചക്രവർത്തി "മോഹൻലാൽ "
❤️
6:00 rest is history 💥
എത്ര ലളിതമായ അവതരണം. നല്ല ഭാഷ. എളിമയുള്ള വ്യക്തി.
Kudos to Safari bringing persons like Dennis
തള്ളുകളില്ലാത്ത നല്ല കോട്ടയംകാരൻ അച്ചായൻ: ഡെന്നീസ് ജോസഫ്
അല്ലെങ്കിലും രാജകുമാരന്റെ വേഷം രാജകുമാരനെ ചേരു 😍😍😍😍😍🔥🔥🔥🔥🔥🔥ലാലേട്ടൻ🔥🔥🔥🔥
അഹങ്കാരികൾക്ക് അറിയില്ല ഈ അവതാരത്തിന്റെ ശക്തി എന്താണെന്ന്
@riyazboss8918 onnum podaa ente ikka undakkiya oolam onnum ninte lalappan onnum undakiyittila 1981 thrishna ea nadu 1982 koodevide 1983:sandrabham 1984 kathodu kathoram 1985 big flop actor lalappans ahakari 🤣
your presentation is awesome........simple , powerful, and truthful ..keep it up Maan
I always think to not skip add in safai , But I cant wait for your master class narration
Rajavinte makan 100%Suit to mohanlal only. None other
One of the best, best among the best
You are a Legend Sir..❤
We will Miss You Sir..😢 Rip..😔
Safari TV deserves a big applause for bringing him..
Safari channel cheytha ettavum valya karyam. Dennis sirine kurichu kuduthal ariyuvan sathichu. Thanks safari
പ്രിയപ്പെട്ട ഡെന്നിസ് sir നു പ്രണാമം 🙏🙏🙏🙏...
Thanks Safari channel for this program for making the history of legend Dennis sir🙏🙏🙏🙏
എത്ര ഭംഗിയായ അവതരണം...
ഹീറോ ആണ് വില്ലൻ 🔥രാജാവിന്റെ മകൻ ❤️
ആദരാഞ്ജലി : ഹിറ്റുകളുടെ കഥാകാരൻ ....
34 year now still this story is great 👍
ഈ അടുത്ത കാലത്ത് കൈരളി we ചാനൽ ടെലികാസ്റ് ചെയ്തിരുന്നു ആയിരം കണ്ണുകൾ, നല്ല സിനിമ ആണ് മമ്മൂക്ക, ശോഭന ചേച്ചി, രതീഷ് സൂപ്പർ ആക്ടിങ് 👌ബിജിഎം 👌
Most of the Mohanlal movies were superhit in 1986..Mohanlal was acting action,comedy,emotional movies at that time..if not rajavintae makan, mohanlal would get another movie to establish himself as a superstar...but Mamooty was lucky to get New Delhi....if New Delhi was a flop,he would end up as a villain , like shankar,devan...Thanks to Joshi/Dennis for New Delhi
എന്തൊരു നിരൂപണം
shafeeq bro ellayidathum undallo parayunnathu seriyalle, then what?
എന്ത് ശരി മമ്മൂക്ക രാജാവിന്റെ മകൻ ഒഴിവാക്കിയില്ലെങ്കിൽ മോഹൻലാൽ ഈ പറഞ്ഞ ദേവൻ പോലെ മമ്മൂക്കയുടെ വില്ലനായി തുടർന്നേനെ അതൊക്കെ ഒരു നിമിത്തം ആണ്
ന്യു ഡൽഹി ഇല്ലെങ്കിൽ ആ സമയത്തു തന്നെ ഷൂട്ട് ഉണ്ടായിരുന്ന പടങ്ങൾ വരുമായിരുന്നു. ഒരു രണ്ടാം വരവ് പറ്റുന്ന വിധം എസ്റ്റാബ്ലിഷ്ഡ് സ്റ്റാർ ആയിരുന്നു മമ്മൂട്ടി അന്ന്. അല്ലായിരുന്നു എങ്കിൽ ആ സമയത്ത് ന്യൂ ഡൽഹിയും മമ്മൂട്ടി ക്ക് വരില്ലായിരുന്നു.
@@ramov1428 newdelhi joshi mammoottykku NALKIYA DANAMANU newdelhikku PAKARAM 100 padam vannalum athokke pottumayirunnu
Karanam theatreil alukalkku koovan thonnathirikkanamenkil Athra thrilling aaya script venam allenkil c hilappol normal scriptil irangunna padangal koovitholpikkapedum hatsoff to dennis Joseph joshi and joy thomas
Mohanlal Rajavinte Makan.....Super Actor
ആദരാഞ്ജലികൾ ❤
RIP sir..the news literally brought me to tears . You will be missed always.
ഇന്ന് 35YearsOf രാജാവിന്റെ മകൻ 🔥❤
😊🤗
The way he present 🔥
lalettan lalettan aaaakiya mahan....tambi kannanthanam+ Dennis Joseph
മമ്മൂട്ടിയുടെ തെണ്ടിത്തരം നൈസ് ആയി പറഞ്ഞു 😊😊😊😊
പോടാ തെണ്ടി
@@hbmeadia4137 ഒന്നു പോടാ നാറി
നിങ്ങളുടെ ശക്തമായ സിനിമ ന്യൂ ഡൽഹി ഒരു രക്ഷയും ഇല്ല അടിപൊളി
രാജാവിന്റെ മകൻ... suberb movie
കിങ് ഓഫ് മലയാളം മൂവി.. ലാലേട്ടൻ 💓💓💓💓
First time I m hearing one safari video completely
i mohanlal is very simple.
we saw him during the shooting of spatikam. very social with crowds.
Can you please tell me in which place spadikam was shooted
@@keralavideosviral1970 pala changanassri
@@harikrishnanvinayakam7191 thanks bro, exact place ariyo
@@keralavideosviral1970 ആ പാറമട പാലക്കാട് ജില്ലയിലാണ്
@@abhiram4376 thankyou, exact location kittumo
RIP Thampi Kannathanan.....,
Maricho?
@@figh761 , yes
ആദരാഞ്ജലികൾ 🙏🙏🙏
രാജാവിൻ്റെ മകൻ❤️
@a____khilesh1392 kelavante makan onnum podaa lalappans 🤣
ആയിരം കണ്ണുകൾ എല്ലാ മലയാളികളും കണ്ടിരിക്കേണ്ട സിനിമയാണ്. One of the best psycho thrillers ever
ഓ... കണ്ടില്ലെങ്കിലും വലിയ കുഴപ്പമില്ല
😂😂
@@praveenradhakrishnan1384 സംഘി സേട്ടൻ😂
@@91skid ... ആണെങ്കിൽ????
തമിഴിലെ നൂറാമത് നാൾ, ഹിന്ദിയിലെ 100 days എന്നീ സിനിമകളുമായി സാമ്യം
Thanks SGK and safari ......
രാജാവിൻ്റെ തുടക്കം..🔥
ഇനി അവൻ ഫ്രീ ആയിട്ട് അഭിനയിക്കാമെന്നു പറഞ്ഞാലും അവനെ വേണ്ട ❤️❤️
കിങ് ഓഫ് മലയാളം , മോഹൻലാൽ
ഒലക്ക
@@shafeeqthottashery2225 sathyam anu...irritated ayittu karylla brother
Anjaly s ente sontham abiprayam ennu koodi ezuthi cherthal satyamayene ithine soyam thallu ennu parayum
മലയാളസിനിമയുടെ ഒരേ ഒരു രാജാവ് മോഹൻലാൽ❤❤❤
True
SP Venkatesh സാറിനെ പോലെ അന്നത്തെ യുവതലമുറയെ രോമാഞ്ചം കൊള്ളിച്ച ഒരു സംഗീത സംവിധായകനെ മലയാളത്തിന് സമ്മാനിച്ച സാറിന് ആയിരമായിരം നന്ദി❤❤❤❤.... RIP സർ....😢😢😢😢
മമ്മൂട്ടിയെ പിന്നിലാക്കി മോഹൻലാൽ മലയാളസിനിമയിൽ NO:1 ആയ ചരിത്രം.....
പിന്നീട് ലാലേട്ടൻ ഫീൽഡ് ഔട്ട് ആവാതിരിക്കാനും മമ്മൂക്ക ദൃശ്യം വിട്ടു കൊടുക്കേണ്ടി വന്നു
@@aslamaslu8121 ഫീൽഡ് ഔട്ട്. ഒന്ന് പോ ടെയ്
@@aslamaslu8121 athum ithupole valla mandatharam chaithathayirikum 😂ikkaku vanna role pulli vere arkelum suggest chaitha film hit aavum
Malayalathile rajave mohanlal............
Mammoottiyude ahangarathinu kittiya adi Rajavinte Makante Van VIjyam
Atramel priyapetta ezhuthukaran dennis sir RIP
നല്ല പടം ഒക്കെ കളഞ്ഞിട്ടു കൂതറ പടത്തിൽ അഭിനയിക്കുന്നതു മമ്മൂക്കയുടെ സ്ഥിരം പരിപാടിയാണ്.എത്ര ഹിറ്റ് പടമാണ് വെറുതെ കളഞ്ഞത്
ദൃശ്യം
@@MrNathans007 സൂപ്പർ ഹിറ്റ്
ദൃശ്യം, ഏകലവ്യൻ,
@Travel and Food ആ പടങ്ങളിലൊക്കെ first choice മമ്മൂട്ടി ആയിരുന്നു എന്നത് തന്നെ മമ്മൂട്ടി എന്ന നടനെ സംവിധായകരും തിരക്കഥാകൃത്തുക്കളും എത്രത്തോളം വിലമതിച്ചിരുന്നു എന്നത് വ്യക്തമാണ്.
Travel and Food അയ്യോടാ മോനെ ഉദയനാണു താരത്തിലെ സരോജ് കുമാർ രണ്ടാം ഭാഗത്തിൽ കേണൽ ആയതു മോൻ കണ്ടില്ലായിരുന്നോ? അത് ആരെ ഉദ്ദേശിച്ചാണെന്ന് നിനക്ക് മനസിലായില്ലേ മോനെ. ആ സിനിമയ്ക്കു ശേഷം ആന്റണി പെരുമ്പാവൂർ ശ്രീനിവാസനെ വിളിച്ചു ചൂടായ സംഭവം മോനു അറിയാമോ? പിന്നെ മമ്മൂട്ടി പല സിനിമകളും വിട്ടു കളഞ്ഞതുകൊണ്ടാണ് ഇന്ന് പല പ്രമുഖരും മലയാളത്തിൽ സൂപ്പർസ്റ്റേഴ്‌സ് ആയി വളർന്നത്. അന്നും ഇന്നും നല്ല കഥകൾ ആദ്യം തേടി വരുന്നത് മമ്മൂക്കയെ തന്നെയാണ് മമ്മൂക്ക ഡേറ്റ് പ്രശ്നം കാരണമോ മറ്റെന്തെങ്കിലും കൊണ്ടോ വേണ്ട എന്ന് വെക്കുന്ന എച്ചിൽ സിനിമകൾ ചെയ്താണ് ഇവിടെ മുഴുവൻ നടൻമാർ ഒക്കെ പേരെടുത്തത്. അതുകൊണ്ട് കൂടുതൽ മമ്മൂക്കയെ ചൊറിയാൻ നിൽക്കണ്ട കേട്ടാ
U r so handsome nd genuine.... Salute
Handsome as sreejith ravi
തമ്പി ♥️......
We need more such movies rather than all the "thallu" movies these days...we still have good directors but writers, not many.
ആയിരം കണ്ണുകൾ മലയാളത്തിലെ നല്ലൊരു ത്രില്ലെർ സിനിമയാണ്.
ഞാൻ കണ്ടിട്ടുണ് 1000കണ്ണുകൾ നല്ല സിനിമ ആണ് പരാജയപ്പെടാൻ കാരണം എനിക്ക് തോന്നിയത് അതിന്റ laging ആണ് ആവശ്യമില്ലാത്ത വലിച്ചുനീട്ടൽ ഒരുപാട് ഉണ്ട് അതിൽ horror ആയോ ത്രില്ലെർ ആണെന്നോ പറയാം പടം പകുതി പിന്നിട്ട് കുറെ സമയം കഴിഞ്ഞിട്ടാണ് ശരിക്കും ഒരു ത്രില്ലെർ സ്വഭാവം വരുന്നത് അതുതന്നെയാവാം പടത്തിന്റ പോരായ്മയും
A great writer who knows the pulse of ordinary people. An unbelievable loss.
Newdelhi ' that was a master class from Joshy--Dennis joseph -Joy team. The day I watched it in my school days I told my Mohanla fans friends that its just the begening of a new Mammotty
എന്തൊക്കെയായിരുന്നു ഫാൻസുകാരുടെ തള്ള്... മമ്മൂട്ടിക്ക് യഥാർത്ഥ ജീവിതത്തിൽ അഭിനയിക്കാൻ അറിയില്ലത്രേ.. 😁
എന്നിട്ട് ചെയ്തതോ, സിനിമ ചെയ്യാൻ വേണ്ടി സമീപിച്ച തമ്പി കണ്ണന്താനത്തെ നൈസ് ആയിട്ട് പറഞ്ഞു വിട്ടിട്ട് , പിന്നീട് ഹിറ്റാവുമെന്നു തോന്നിയപ്പോൾ ഡെന്നീസിന്റെ റൂമിപ്പോയി അങ്ങേരെ iritate ചെയ്യാൻ വേണ്ടി script ഉറക്കനെ വായിക്കുന്നു... psycho മമ്മൂട്ടി .... 😁😁അവസാനം block buster അടിച്ച് തമ്പി കണ്ണന്താനം മധുരപ്രതികാരം ചെയ്തു.. 👏👏👏💥😇
വിൻസെന്റ് ഗോമസിന് ഇന്ന് 36 വയസ്സ് ❤
@mangalasseri_neelakandan_1999 ente ikkede aavanazhiyude aduthupolum eathila ninte kelavante makan 😂
6:41 😎
ഇവിടം തൊട്ടാണ് എനിക്ക് ആവശ്യമുള്ളത്
Brave man thampi kannanthanam