ഏറ്റവും സിമ്പിളായി Side face വരയ്ക്കാം... ഇങ്ങനെ വരച്ചു നോക്കൂ...

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 19

  • @letha.narayanan3974
    @letha.narayanan3974 3 หลายเดือนก่อน +1

    വാക്കുകൾക്കും വരകൾക്കും നന്ദി സർ. നൽകുന്ന സന്ദേശങ്ങൾ ,ചിന്തകൾ എല്ലാം മനസ്സോടു ചേർത്തു വയ്ക്കുന്നു 'ഒരു പാടിഷ്ടം .സ്നേഹം.

  • @salimp.m9795
    @salimp.m9795 3 หลายเดือนก่อน +1

    തുടക്കക്കാർക്കെന്ന പോലെ എല്ലാം വിശത മാ യി പഠിപ്പിക്കുന്ന സാറിന് അഭിനന്ദനങ്ങൾ

  • @sreedevisg605
    @sreedevisg605 3 หลายเดือนก่อน

    👍

  • @sudheesh.csudhi8469
    @sudheesh.csudhi8469 3 หลายเดือนก่อน

    ❤👍

  • @sandhyaknair4618
    @sandhyaknair4618 2 หลายเดือนก่อน

    Thank you sir..🙏👏👌how to draw shadows..requesting...plz...

  • @sajeevants1215
    @sajeevants1215 3 หลายเดือนก่อน

    വളരെ വളരെ മനോഹരമായിട്ടുണ്ട് സാർ. അടുത്ത ഭാഗങ്ങളിൽ ആനയുടെ ചിത്രം പഠിപ്പിക്കുമോ?

    • @artistsudheerkrishna6440
      @artistsudheerkrishna6440  3 หลายเดือนก่อน

      പിന്നെന്താ....വരയ്ക്കാലോ❤❤

  • @Ravi-oh8ci
    @Ravi-oh8ci 3 หลายเดือนก่อน

    വളരെ നന്നായിരിക്കുന്നു ❤

  • @Sini5910
    @Sini5910 3 หลายเดือนก่อน

    Thank you sudheer sir🙏🏻🥰

  • @suryaprabha369
    @suryaprabha369 3 หลายเดือนก่อน

    ❤❤❤❤❤🌹🌹🌹🌹🌹🙏🏽🙏🏽🙏🏽🙏🏽

  • @geethavs3171
    @geethavs3171 3 หลายเดือนก่อน

    സാർ..എന്താണ് വീഡിയോ ഇടാത്തത് എന്ന് കാത്തിരിക്കുകയായിരുന്നു..സാറിന്റെ ചെറിയ വാക്കും വരയും നമുക്ക് വലുതാണ് .സാറിനൊപ്പം കുറച്ചു സമയം യാത്ര ചെയ്യാൻ കഴിയുമല്ലോ. ഞാൻ സാർ വരക്കുന്ന എല്ലാ ചിത്രങ്ങളും വരക്കും. പേനയും പേപ്പറുമായാണ് വീഡിയോ കാണുക. കുറച്ചൊക്കെ അതിലൂടെ കടന്നു പോകാൻ കഴിയുന്നുണ്ട്. അടുത്ത വീഡിയോ കാണാനും വരക്കാനും കാത്തിരിക്കുന്നു.. സാറിന്റെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു..!!

    • @artistsudheerkrishna6440
      @artistsudheerkrishna6440  3 หลายเดือนก่อน

      കുറച്ചേറെ തിരക്കുകൾ ഉണ്ടായിരുന്നു.... എന്നാലും മറക്കില്ല ആവുന്നിടത്തോളം വരയ്ക്കാം...❤❤

  • @JAYAS-yj4ez
    @JAYAS-yj4ez 3 หลายเดือนก่อน

    ഹായ് മാഷേ സുഖമാണോ

  • @adroyikallayi29
    @adroyikallayi29 3 หลายเดือนก่อน

    ❤️❤️❤️❤️