റീല്‍സുകാരെകൊണ്ട് രക്ഷയില്ല; പാടത്തൊരു ബോര്‍ഡുവച്ച് കര്‍ഷകര്‍ | Trivandrum Chenkal

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 74

  • @passionpassion8820
    @passionpassion8820 4 หลายเดือนก่อน +157

    ഇനി ചാനലുകാർ വരരുത് എന്ന് ബോർഡ് അടിക്കാൻ കർഷകർ പോയിട്ടുണ്ട്

    • @suma6455
      @suma6455 4 หลายเดือนก่อน +5

      no. avar. chaniline. ariyichita

    • @ARK7779X
      @ARK7779X 4 หลายเดือนก่อน +2

      😂😂

  • @julieanu6283
    @julieanu6283 4 หลายเดือนก่อน +71

    കർഷകരെ കഴിവതും ആരും ബുദ്ദിമുട്ടിക്കാതിരിക്കുക 🌾🌾🌾

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 4 หลายเดือนก่อน +31

    പാട ശേഖര സമിതിക്ക് ഒരു കുതിര പവൻ ഇരിക്കട്ടേ ❤️❤️❤️..

  • @JtpaSecularist2020
    @JtpaSecularist2020 4 หลายเดือนก่อน +26

    കർഷകന്റെ പുതിയ ശത്രു കീടങ്ങൾ ആണ് റീൽസ് മക്കൾ

  • @sureshkumark2672
    @sureshkumark2672 4 หลายเดือนก่อน +37

    'ഞാൻ വെട്ടോതീം കൊണ്ട് ഓട്ടിച്ചു ' 👏👏👏

  • @jobinjoseph5204
    @jobinjoseph5204 4 หลายเดือนก่อน +40

    ആ സ്ഥലം private property ആണ്. Private property ൽ എവിടെയാണ് പുറത്തുനിന്ന് വരുന്ന ഒരാൾക്ക് സ്വാതന്ത്ര്യം?? ആ പറഞ്ഞവനെ ഇങ് വിളിക്ക് 😂😂😂

    • @adam-hc8ub
      @adam-hc8ub 4 หลายเดือนก่อน

      yeah

  • @anuanuz3959
    @anuanuz3959 4 หลายเดือนก่อน +10

    പാവം കർഷകർ അവര് എത്ര കഷ്ടപെട്ടിട്ടാ അവർ നമുക്ക് വേണ്ടി അന്നം തെയ്യാറാകുന്നത്, അവരെ ദ്രോഹിക്കാതെ ഇരിക്കുക.

  • @haleemahala9783
    @haleemahala9783 4 หลายเดือนก่อน +8

    കുടുംബം മുഴുവൻ,കാടിളകി വരുന്നപോലെ..... 😆

  • @babubabu-um4is
    @babubabu-um4is 4 หลายเดือนก่อน +41

    എല്ലാവരും ചേർന്ന് മുള്ളു വേലി സ്ഥാപിക്കുക

    • @akshaykvenu5623
      @akshaykvenu5623 4 หลายเดือนก่อน

      Ethu vare paadam kandatillle 😂😂

    • @babubabu-um4is
      @babubabu-um4is 4 หลายเดือนก่อน

      @@akshaykvenu5623 പാടം കണ്ടിട്ടുണ്ട് എൻ്റെ നാട്ടിലും ഉണ്ട് പാടത്ത് മുള്ളു വേലി സ്ഥാപിക്കുന്നതിന് എന്താണ് കുഴപ്പം...? പാടത്തിന് നടുവിൽ കൂടിയല്ലല്ലോ വേലി പോകുന്നത് 4 വശങ്ങളിൽ കൂടിയല്ലെ

  • @JaleesaJaleesa-mh8gu
    @JaleesaJaleesa-mh8gu 4 หลายเดือนก่อน +19

    നല്ല കാര്യം 🙏

  • @ajayakumar746
    @ajayakumar746 4 หลายเดือนก่อน +19

    മദ്യപിച്ച് കഴിഞ്ഞാൽ കുപ്പി എറിഞ്ഞ് പൊട്ടിക്കണം. അതാണ് നമ്മുടെ ശീലം.

    • @libyjomon3946
      @libyjomon3946 4 หลายเดือนก่อน

      Kerala thil mathrame ollunnu vicharicha njhan 😂 from Finland 😅

    • @sujithkulangara2125
      @sujithkulangara2125 4 หลายเดือนก่อน

      Ella​@@libyjomon3946എല്ലായിടത്തും ഉണ്ടാവും, പക്ഷെ നമ്മള് ഇത്തിരി ഓവർ ആണ്

  • @jahangeerjahan4334
    @jahangeerjahan4334 4 หลายเดือนก่อน +7

    ഏതോ പെണ്ണ് തേച്ചതിന് അമ്മക്കും മോൾക്കും തെറിയുടെ പൂരം 😂

  • @Ijjumogral
    @Ijjumogral 4 หลายเดือนก่อน +14

    Reel edkn maatre ulsahamullu aa joli cheyyan aarkum pattilla😊

  • @MockingBirdAlive
    @MockingBirdAlive 4 หลายเดือนก่อน +1

    ഇതുപോലെ ഉള്ള കീടങ്ങള്‍ പെരുകുന്നു ഇപ്പൊ കേരളത്തിൽ...

  • @JitheshKrishnan-s7v
    @JitheshKrishnan-s7v 4 หลายเดือนก่อน +20

    ബംഗ്ലാ ദേശ് ഹിന്ദു സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉള്ള കൂട്ടാകാലയിലും അക്രമങ്ങളിലും പ്രതിഷേധിക്കുക

    • @z123-r8g
      @z123-r8g 4 หลายเดือนก่อน +1

      Gj pole anu ippo avde😢

    • @hafeelhafeel1237
      @hafeelhafeel1237 4 หลายเดือนก่อน +7

      ന്യൂന പക്ഷങ്ങളെ ഇവിടെ ആക്രമിക്കുമ്പോൾ ഇത് തന്നെയാണ് ഞങ്ങളും പറഞ്ഞത്... ഈ കരച്ചിൽ ഇവിടെത്തെ സംഭവങ്ങളിലും ഉണ്ടായിരുന്നെങ്കിൽ അവിടെ സംഭവിക്കുമ്പോൾ ഇവിടെ നിന്നും അതിനെതിരായി കുറച്ചാളുകൾ എങ്കിലും പ്രതികരിക്കുമായിരുന്നു

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 4 หลายเดือนก่อน +2

      @@hafeelhafeel1237 ഗസയിൽ ആളുകൾ മരിക്കുമ്പോളും.. ഇതു തന്നെ പറയൂ

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 4 หลายเดือนก่อน +3

      @@hafeelhafeel1237 ആരാണ് ന്യൂനപക്ഷങ്ങളെ ഇന്ത്യയിൽ ആക്രമിച്ചത്??? നാളെ ഇന്ത്യയിൽ ന്യൂന പക്ഷങ്ങൾക്കു എതിരെ ആക്രമണം നടക്കുമ്പോൾ ഞങ്ങളും ചിരിക്കും

    • @z123-r8g
      @z123-r8g 4 หลายเดือนก่อน

      @@JitheshKrishnan-s7v ariyethra payar anjazhi

  • @farsanarehman867
    @farsanarehman867 4 หลายเดือนก่อน +1

    എന്തൊരു ഭംഗി കണ്ടിട്ട്, ഇതുപോലെ നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചിരുന്നു വെങ്കിൽ എത്ര നന്നായിരുന്നേനെ

  • @Chand1947-z6c
    @Chand1947-z6c 4 หลายเดือนก่อน +3

    Totally understand the farmers

  • @manumanu1707
    @manumanu1707 4 หลายเดือนก่อน

    വലിയ വൈബ്എന്നും പറഞ്ഞ് തേയിലത്തോട്ടത്തിൽ വന്നു മദ്യപിക്കും കുപ്പിയും പൊട്ടിച്ചിട്ട് പോവും😢😢

  • @shajudheens2992
    @shajudheens2992 4 หลายเดือนก่อน +14

    Vlogers should be controlled

  • @Abhishektinu
    @Abhishektinu 4 หลายเดือนก่อน +14

    അവരുടെ സ്വകാര്യ property ആണ് അവിടെ ആര് വരണം എന്ന് തീരുമാനിക്കുന്നത് ആ സ്ഥലത്തിന്റെ ഉടമ ആണ്

  • @spv11883
    @spv11883 4 หลายเดือนก่อน +8

    എറിഞ്ഞു ഒടിക്കണം, മറ്റേടെത്തെ റീൽസും തേങ്ങയും, ഒരു പുല്ല് പോലും നടാൻ കഴിയില്ല നശിപ്പിക്കാൻ കഴിയും

  • @bisnndks9222
    @bisnndks9222 4 หลายเดือนก่อน +9

    Ticket vekkanam hours inu 250 charge

  • @saleemolsalee7159
    @saleemolsalee7159 4 หลายเดือนก่อน +5

    Nalakaraym,,

  • @aleyammarenjiv7978
    @aleyammarenjiv7978 4 หลายเดือนก่อน +4

    The parents and children are same. The lost generations

  • @palakkaran
    @palakkaran 4 หลายเดือนก่อน

    ❤😢😢

  • @judejerone2831
    @judejerone2831 4 หลายเดือนก่อน +2

    Good Decision

  • @പുലിഅണ്ണൻ
    @പുലിഅണ്ണൻ 4 หลายเดือนก่อน

    കർഷകർ ഒരു കാര്യം ചെയ്യണം ബോർഡ് മാറ്റണം ആവിഷ്കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞവരുടെ വീട്ടിൽ കുടുംബ സമേതം കയറി ഫോട്ടോ പിടിക്കുക,ഭക്ഷണം കഴിക്കുക,മദ്യപാനം ഉണ്ടെങ്കിൽ അതും ആകാം അപ്പോൾ അവരുടെ അഭിപ്രായം എന്തെന്ന് അറിയാമല്ലോ😀😀
    വല്ലവന്റെയും വസ്തുവിൽ അതിക്രമിച്ചു കയറി തോന്നിവാസം കാണിച്ചിട്ട് ആവിഷ്കാര സ്വാതന്ത്ര്യം പോലും😡😡😡

  • @jinujohn4697
    @jinujohn4697 4 หลายเดือนก่อน +1

    👌👌👌👌👌

  • @JayatechnologiesJayan
    @JayatechnologiesJayan 4 หลายเดือนก่อน +3

    മഴ ഉള്ള സമയം ഒക്കെ ആണ് 😂

  • @AnurajK-n3r
    @AnurajK-n3r 4 หลายเดือนก่อน +1

    Very good

  • @Vinujithin
    @Vinujithin 4 หลายเดือนก่อน

    കള പറിച്ചോ വിള പറ്റിക്കല്ലേ 😂

  • @ranjithranju7025
    @ranjithranju7025 4 หลายเดือนก่อน

    നിങ്ങളെ പൊലുള്ളവർ അങ്ങനെ മതി വകതിരിവ് ഇല്ലാത്തത് നിങ്ങൾക്കാണ്.. എല്ലാവരും അങ്ങിനെ അല്ല....

  • @bijojh
    @bijojh 4 หลายเดือนก่อน

  • @Salcocreation
    @Salcocreation 4 หลายเดือนก่อน

    അവസാനം നിങ്ങളും ഒരു ശല്യമായി അവിടെയെത്തി....😂😂😂

  • @sreeneshpv123sree9
    @sreeneshpv123sree9 4 หลายเดือนก่อน +18

    അടിച്ച് ഓടിക്കുക

  • @akhilanath4w223
    @akhilanath4w223 4 หลายเดือนก่อน

    Ente nadu...enikum und padam...😊

  • @maniperisseri2009
    @maniperisseri2009 4 หลายเดือนก่อน +4

    തല്ലി ഓടിക്കണം ചേട്ടന്മാരെ 😊

  • @anilkumar-eq5fy
    @anilkumar-eq5fy 4 หลายเดือนก่อน

    സദാചാരമനസ്....പലരൂപത്തിൽ വരും

    • @jobinjoseph5204
      @jobinjoseph5204 4 หลายเดือนก่อน +2

      @@anilkumar-eq5fy വല്ലവന്റെയും പറമ്പിൽ കയറി വേണോ reels ഉം വെള്ളമടിയും?

  • @pramodpramod7050
    @pramodpramod7050 4 หลายเดือนก่อน

    ഈ ചേട്ടന്മാർ പറയുന്നത് കള്ളമാണ്

  • @Venus-m7w
    @Venus-m7w 4 หลายเดือนก่อน

    paadam private property aaanu.....allathe natural aanena chilarude oke vijaaram...

  • @Lifestyle23470
    @Lifestyle23470 4 หลายเดือนก่อน +8

    നിങ്ങൾ പാലക്കാട്ടേക്ക് പൊരിന് ഇവടെ ഇങ്ങനെയൊന്നുല്ല

    • @anwarshan2974
      @anwarshan2974 4 หลายเดือนก่อน

      Yas

    • @jeromjames2790
      @jeromjames2790 4 หลายเดือนก่อน +7

      Kuppichillu kaale kuthumpo manasilakum

    • @arunsuchithra758
      @arunsuchithra758 4 หลายเดือนก่อน +4

      സ്വന്തം ആയിട്ട് വയൽ ഉള്ളവർ ആണോ. എങ്കിൽ ഇങ്ങനെ പറയില്ല.. ഈ പ്രതികൂല കാലാവസ്ഥയിൽ ഇത്രയും കഷ്ടപെടുന്നവർക്കേ മനസിലാകൂ... പിന്നെ കുറെ അലമ്പുകൾ എവിടെ ചെന്നാലും ആ നാട് നശിപ്പിക്കും, കുപ്പിയും പ്ലാസ്റ്റിക് ചവറുകളുമായി 😡

    • @Jo-duz98
      @Jo-duz98 4 หลายเดือนก่อน +3

      പാലക്കാട്‌ ഇതേ പ്രശ്നം ഉണ്ടായിരുന്നല്ലോ. കൊല്ലങ്കോട് വന്നവർ മധ്യ കുപ്പി, പ്ലാസ്റ്റിക് കുപ്പി ഫുഡ്‌ വേസ്റ്റ് എല്ലാം വയലിൽ എറിഞ്ഞിരുന്നിലെ.

  • @prichithcp1517
    @prichithcp1517 4 หลายเดือนก่อน +1

    Nalla publicity koduthallo. Enik varathavar koode varum😂

  • @AliceMuitofeliz_01
    @AliceMuitofeliz_01 4 หลายเดือนก่อน +1

    Ini channel karude shalyam ayirikum😊

  • @pimentofume
    @pimentofume 4 หลายเดือนก่อน

    Educated Keralites!

  • @Psc...psc10
    @Psc...psc10 4 หลายเดือนก่อน +1

    Reelolikal padakkam pottichu odikanam😊

  • @ABHIMANYU_01__10
    @ABHIMANYU_01__10 4 หลายเดือนก่อน +2

    Reels എടുക്കുന്നവർ ആണേൽ 1മിനിറ്റ് ഉള്ള വീഡിയോ എടുത്ത് പോകും ഇവറ്റകൾ ആണേൽ അടുത്ത രണ്ട് ആഴ്ച അവിടെ തന്നെ ആവും കുളിയും പല്ല് തേപ്പും ok

  • @athul3318
    @athul3318 4 หลายเดือนก่อน

    Kure enam plastic waste idana varunath..😡

  • @sreekumarputhalath9252
    @sreekumarputhalath9252 4 หลายเดือนก่อน +1

    Ivanmare kond swaryamilla.evideyum keri ang nirangukaya

  • @appumullapilli7243
    @appumullapilli7243 4 หลายเดือนก่อน

    mVWC3PqQiHkpszcj
    ബോർഡിൽ നിരത്തേണ്ടത് ഇങ്ങിന്നെ ആയിരുന്നു ...
    "ഞങ്ങളെ നട്ടുവളർത്തുന്ന ആൺപിള്ളേർക്ക് വാമഭാഗത്ത് ഒരാളെ നിർത്തി കൊടുക്കാൻ തെയ്യാറാല്ലാത്ത കാലത്തോളം ഇങ്ങള് ഞങ്ങളെ വെച്ച് റീൽസ് "ഉണ്ടാക്കേണ്ടാ " !
    🙏🤙😉😂🫵🙏