വിജയരാഘവന്‍റേത് പാര്‍ട്ടി നിലപാടോ?; ഭൂരിപക്ഷ വോട്ട്ബാങ്കോ ലക്ഷ്യം? ​| Counter Point

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2024

ความคิดเห็น • 121

  • @jrdewa1233
    @jrdewa1233 9 วันที่ผ่านมา +23

    പ്രകാശൻ മാഷെ ഒന്ന് എഴുന്നേറ്റ് വീട്ടിൽപോ
    ചർച്ച കാണുന്ന ഞങ്ങളുടെ സമയം കളയല്ലെ 🙏🏻

    • @SunnybabykappivilakkaSun-gj9tv
      @SunnybabykappivilakkaSun-gj9tv 9 วันที่ผ่านมา +2

      👍👍👍👍

    • @hhddr4242
      @hhddr4242 9 วันที่ผ่านมา

      കറക്റ്റ്

    • @jojigeorge4949
      @jojigeorge4949 8 วันที่ผ่านมา

      Varunathelam😭മാഷ് മാര എന്തു ചെയ്യാൻ

  • @Pattarcat
    @Pattarcat 9 วันที่ผ่านมา +4

    നൗഷാദലി👍👍👍👍👍

  • @bijojose2342
    @bijojose2342 9 วันที่ผ่านมา +3

    എനിക്ക് അതിയായ ആഗ്രഹം ഉണ്ട്. ആണായി പിറന്നു ആണായി ജീവിക്കുന്ന ഒരു സഖാവിനെ ഇന്ന് കാണാന്‍ കഴിയണം എന്ന്

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 9 วันที่ผ่านมา +12

    കേരളത്തിൽ ആണ് യഥാർത്ഥ ജാതി മത വർഗീയത കൂടുതൽ.അല്ലാതെ നോർത്ത് ഇന്ത്യയിൽ അല്ല

    • @balasundaranpattath2679
      @balasundaranpattath2679 9 วันที่ผ่านมา

      True

    • @SABUPP-hy1ks
      @SABUPP-hy1ks 9 วันที่ผ่านมา

      സിപിഎം പ്രതി നിതി ക്ക്‌ ഇരട്ട താപ്പ് എഴുനേറ്റ് പോകുക .... തൊലിക്കട്ടി കൂടുതലാണ്

    • @mathewalex7824
      @mathewalex7824 9 วันที่ผ่านมา

      I think you have never watched news . What about the rape and killings ?

  • @rajvelayudham3192
    @rajvelayudham3192 8 วันที่ผ่านมา +1

    പ്രകാശൻ സർ ചർച്ചയിൽ എന്നെങ്കിലും വിരിച്ച പായ -യിൽ (വിരി/ബഡ്ഷീറ്റ് )കിടക്കാറില്ലല്ലോ?
    ചോദിച്ചതിന് ഉത്തരം ( മറുപടി) പറയാറില്ലല്ലോ?😂

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 9 วันที่ผ่านมา +4

    ആകെ ഉള്ള വ്യത്യാസം ഇവിടെ എല്ലാവരും തുല്യ ശക്തി ഹിന്ദുക്കൾക്കും മറ്റും ഉള്ളത് കൊണ്ട് കലാപം ഇല്ല

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 9 วันที่ผ่านมา +5

    സത്യം വൈകി ആണെങ്കിലും ജയിക്കും

  • @DonFleming-v2u
    @DonFleming-v2u 8 วันที่ผ่านมา +1

    ആർ വി ബാബുവും മോഹനനും ഒരേ ഭാഷ വിജയരാഘവനും ഒട്ടകം ഗോപാലനനും ഒരേ സ്വരം... കേരളത്തിൽ ഏതാ സംഘി ഏതാ സഖാവ് എന്ന് തിരിച്ചറിയാൻ പറ്റാതായി.😮😮😮

  • @kmn9030
    @kmn9030 7 วันที่ผ่านมา

    കോൺഗ്രസിനെ വളർത്താൻ മനോരമ എന്നും മുന്നിൽ 🙏

  • @SABUPP-hy1ks
    @SABUPP-hy1ks 9 วันที่ผ่านมา +2

    ഇടത് പക്ഷം ത്തിനു നല്ലൊരു ചികിത്സ വേണം

  • @Pattarcat
    @Pattarcat 9 วันที่ผ่านมา +2

    വർഗ്ഗീയത ചി. പി.എമ്മിന്റെ വഴി😢😢😢

  • @RajNair-c6w
    @RajNair-c6w 8 วันที่ผ่านมา +1

    പുകഴ്ത്തിപ്പറയുകയല്ല - കേരളത്തിലെ വർഗീയതയുടെ വക്താക്കൾ മനോരമ പോലുള്ള മാധ്യമങ്ങളിലെ നിങ്ങളെ പോലുള്ള മാപ്രകളാണ്. ജനങ്ങളെ വിഭജിച്ചു ഉപജീവനം നടത്തുന്നവരാണ് നിങ്ങൾ. യുക്തിസഹമായ ഒരു ചർച്ച നടത്തുവാൻ നിങ്ങൾ തുനിയുകയില്ല. റേറ്റിംഗ്‌ കൂട്ടാൻ ഏതു തറപ്പണിയും നിങ്ങൾ നടത്തും. കൂടുതൽ ആളുകൾ ഇത് മനസ്സിലാക്കി വരുന്നു.

  • @dasanb.k2010
    @dasanb.k2010 8 วันที่ผ่านมา +2

    രാകവോ അന്റെ കെട്ട്യോൾടെ കണ്ണട എത്ര രൂപയുടേതാ? നികുതി എടുത്തു വാങ്ങിയത്.

  • @SaeedTv-qg7lt
    @SaeedTv-qg7lt 8 วันที่ผ่านมา

    വോട്ടവകാശം ഉള്ള ആർക്കും അവർക്ക് ഇഷ്ടമുള്ള സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാം.

  • @videshi2008
    @videshi2008 9 วันที่ผ่านมา +3

    ഏറനാട് ഉൾപ്പെടുന്ന ഒരു ഖിലാഫത് മണ്ഡലം ലീഗിന്റെ തുണയാൽ വൻവിജയം നേടിയെന്നത് ശരി . അല്ലെന്നു പറയാൻ മനോരമക്ക് കഴിയുമോ

  • @aadhinarayanan9017
    @aadhinarayanan9017 9 วันที่ผ่านมา +5

    വിജയരാഘവൻ പറഞ്ഞത് യാഥാർഥ്യം

  • @SamsangAsd-x6c
    @SamsangAsd-x6c 8 วันที่ผ่านมา

    സിപിഎം ലെ നേതാക്കന്മാർ എല്ലാം ഒന്നാണ് പേരിൽ മാത്രമേ മാറ്റമുള്ളൂ

  • @rahulbro9367
    @rahulbro9367 8 วันที่ผ่านมา

    31:00 😂😂😂😂😂😂😂 Nisha ma'am ❤❤

  • @AbdulAzeez-tq1fl
    @AbdulAzeez-tq1fl 6 วันที่ผ่านมา

    വിജയരാഗവാ നിങ്ങൾ കേരളത്തിൽ എവിടെ മത്സരിച്ചാലും കടന്നുപോകില്ല സഗാവേ. അത്രവെടക്കാ നിങ്ങടെ തൊള്ള 😀

  • @shafeequeshfeeq5932
    @shafeequeshfeeq5932 8 วันที่ผ่านมา

    കോൺഗ്രസ് വക്താവ് ❤

  • @alexchacko5802
    @alexchacko5802 8 วันที่ผ่านมา +1

    In UDF , any leader can demand CM post and continue in that party without any problem. In LDF , only one leader can demand CM post that is Riyas. If any other leader demand is CM post, then that person's days are counted by mashaalla innova. That is the main difference between UDF and LDF.

  • @georgekg5699
    @georgekg5699 8 วันที่ผ่านมา

    ഞങ്കൾ തരാ തരം പോലെ മാറും

  • @JafarVv
    @JafarVv 8 วันที่ผ่านมา

    പ്രകാശന്റെ ഒരു അവസ്ഥ 🤣🤣🤣

  • @rahulbro9367
    @rahulbro9367 8 วันที่ผ่านมา

    33:56 ❤❤😂❤😂😂😂😂😂 That's why I like Nisha Purushottaman
    😂😂😂😂😂😂😂

  • @Zubairvk939
    @Zubairvk939 9 วันที่ผ่านมา +1

    കെ സുരേന്ദ്രൻ : റാഖാവേട്ടാ നമ്മക്ക് ലയിച്ചു കൂടെ?.
    അത്‌ നടക്കില്ല സുരേന്ദ്രാ.
    സുരേന്ദ്രൻ : താങ്കളെ മുഖ്യമന്ത്രിയാക്കിയാൽ സമ്മതിക്കുമോ ?.
    എന്നാ നമുക്ക് നോക്കാൻ, ഞാൻ വിജയനോട് ഒന്ന് സംസാരിക്കട്ടെ.
    😀

  • @hhddr4242
    @hhddr4242 9 วันที่ผ่านมา

    പ്രകാശൻ മാഷ് മാർക്ക് ഒക്കെ അഭാമാനം ആണു അത് കൊണ്ട് മാഷ് എന്ന വിളി വിളിക്കരുത് പ്ലീസ് എന്റെ ഒരു അബെ ഷ യാണ് പഠിപ്പിച്ച കുട്ടികളെ ദൈവം കാക്കട്ടെ

  • @Anasahamedc
    @Anasahamedc 4 วันที่ผ่านมา

    ജയചന്ദ്രനും പ്രകാശനും ഒരേ മുഖച്ഛായ..😂

  • @jrdewa1233
    @jrdewa1233 9 วันที่ผ่านมา +4

    ആരെങ്കിലും സംസാരിക്കുമ്പോൾ ജയചന്ദ്രൻ വെറുതെ ഇരുന്ന് ഖോഷ്ടി കാണിക്കും വേറെ എന്തറിയാം 😝

  • @abdullahfousi8237
    @abdullahfousi8237 8 วันที่ผ่านมา

    നിഷാ ഇവർക് ഒന്നും ഓർമ ഉണ്ടാവില്ല പാവം സഗാകേൾ 🙏🙏😜🤔

  • @abdullahfousi8237
    @abdullahfousi8237 8 วันที่ผ่านมา

    നിഷാ പ്രകഷൻ പാവം പൊട്ടൻ അല്ലെ കോൺഗ്രസ്‌ ഇല്ലങ്കിൽ സിപിഎം ഉണ്ടൊ ഇന്ത്യയിൽ 😜🤣🙏🤔

  • @sajukambrath7543
    @sajukambrath7543 9 วันที่ผ่านมา +1

    സിപിഎം നു കേരളത്തിലെ മൊത്തം sdpi കാരും ജമത്തെ ഇസ്ലാമിക്കാരും. 😂😂അല്ലെ ഇവരെ കൂട്ടിക്കോ പിഡിപി എല്ലാരും കൂടി വയനാട്ടിൽ വന്ന് സിപിഎം നു വോട്ട് ചെയ്താലും 😂😂😂😂 ജയിക്കാൻ കയില്ല അത്രെ ഒള്ളു ഇവർ 😂😂

  • @നിരപരാതി
    @നിരപരാതി 9 วันที่ผ่านมา +2

    2026 ലെ ഇലക്ഷനിൽ കമ്മ്യൂണിസ്റ്റുകാരാ ഞങ്ങളുടെ അടുത്തേക്ക് തന്നെ വരും. ജനാധിപത്യ മതേതര വിശ്വാസികളുടെ വോട്ടുകൊണ്ട് ഒറ്റ കമ്യൂണിസ്റ്റുകാരനും കേരള നിയമസഭയിലേക്ക് പോകുകയില്ല ഇത് എഴുതി വെച്ചോ നിങ്ങൾ

    • @radhikasunil9280
      @radhikasunil9280 9 วันที่ผ่านมา +1

      കോയകൾക്ക് ഒരിക്കലും മതേതരം ആവാൻ പറ്റില്ല...
      ഇവിടെ ഹിന്ദു ഭൂരിപക്ഷം ആയതുകൊണ്ട് മതേതരത്വം ആയി പോകുന്നു......
      മുസ്ലിം പോപ്പുലേഷൻ കൂടുതലുള്ള ഒരു രാജ്യവും മതേതര രാജ്യം ആകുന്നില്ല....എന്ത് കൊണ്ട്...

    • @abhilashantony78
      @abhilashantony78 9 วันที่ผ่านมา

      Venda....ningalude...aduthekku vannittu....ningal shafiye...jayippichath....oru communistum...marakilla
      ...ningale...ethirthittu....thottalum...kuzhapoola

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 8 วันที่ผ่านมา

    എന്നാൽ പിന്നെ മരുമോനെ പറഞ്ഞുവിട് പിണു 😂

  • @abdullahfousi8237
    @abdullahfousi8237 8 วันที่ผ่านมา

    പ്രകശാ നിന്റെ കൂടെ ലീഗ് നിന്നാൽ വർഗീയദ ഇല്ല കോൺഗ്രസ്‌ പാർട്ടിയുടെ കൂടെ നിന്നാൽ മുസ്ലിം വർഗീയദ 🙏🙏നാണം ഇല്ലാത്ത പാർട്ടി അല്ലേ സിപിഎം 🙏🙏🙏🤔😡😡🤣

  • @b.krajagopal5199
    @b.krajagopal5199 8 วันที่ผ่านมา

    Political opportunism to the core with far reaching consequences!

  • @rahulbro9367
    @rahulbro9367 8 วันที่ผ่านมา

    31:00 Nisha purushottaman ma'am Rockzzz❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Eth Shani Prabhakaran orikyalum egnae chodikellaa

  • @keraliankkn
    @keraliankkn 9 วันที่ผ่านมา +3

    EVANTEY PALLU ADICHU THOIKANAM M PRAKASHAN TEY

  • @ManikandanPullanthody
    @ManikandanPullanthody 8 วันที่ผ่านมา

    Sathyam parayan Arjaavam kanicha anoeuthan comrade VIJAYARAGHAVAN❤️❤️❤️

  • @naushadsm3128
    @naushadsm3128 9 วันที่ผ่านมา

    നോക്കൂ.. നോക്കൂ... നോക്കൂ.... ജയചന്ദ്രൻ!

  • @rahulbro9367
    @rahulbro9367 8 วันที่ผ่านมา

    33:46 Nisha ma'am inate cherii😂😂😂😂😂😂😂😂😂 😂😂😂😂

  • @kmn9030
    @kmn9030 7 วันที่ผ่านมา

    പ്രകാശൻ 😭😭😭😭

  • @varghesepaul6974
    @varghesepaul6974 9 วันที่ผ่านมา

    ഹരിയാനയിൽ നിന്ന് വന്നപ്പോ മുതൽ നിഷയ്ക്ക് ഒരു ബിജെപി ചായ്‌വ് ഉണ്ടോ എന്നൊരു സംശയം

  • @varghesepaul6974
    @varghesepaul6974 9 วันที่ผ่านมา

    ബിജെപി യെക്കാൾ വലിയ വർഗീയ പാർട്ടി കമ്മ്യൂണിസ്റ്റ്‌ ആണെന്ന് നിഷ 🙏

  • @SreeN-i9x
    @SreeN-i9x 8 วันที่ผ่านมา +2

    മുസ്ലിം വോട്ടിൻ വേണ്ടി കോൺഗ്രസ് നടത്തുന്ന മുസ്ലിം വർഗീയ പ്രീണനം എന്താ മനോരമേ ചർച്ച ചെയ്യാത്തത്?????😊😊😊😊😊

  • @varghesepaul6974
    @varghesepaul6974 9 วันที่ผ่านมา

    കോൺഗ്രസിന് നാണം ഇല്ലേ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആയിട്ട് കൂടാൻ എന്ന് നൗഷാദ് അലിയോട് ചോദിക്ക് നിഷേ

  • @rahulbro9367
    @rahulbro9367 8 วันที่ผ่านมา

    31:00 Polich adikk mootil koduthu😂😂😂😂😂😂😂

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 8 วันที่ผ่านมา

    താമരപ്പിണു cjp.

  • @shareefm1541
    @shareefm1541 9 วันที่ผ่านมา

    സഖാവ് വിജയ രാഘവൻ ❤🔥

  • @Lpkrishna-c9p
    @Lpkrishna-c9p 9 วันที่ผ่านมา

    കോൺഗ്രസിന് pfi യെ പിന്തുണക്കും എന്ന നിലപാടുള്ളപ്പോൾ ബിജെപി യും സിപിഐഎം മും തമ്മിൽ യോചിജു പ്രവർത്തിച്ചാൽ ഒരുകുഴപ്പവും ഇല്ല എന്തായാലും രാജ്യ വിരുതപ്രവർത്തനം ഉണ്ടാവില്ല ഇപ്പോഴത്തെ സിപിഐഎം എന്തായാലും രാജ്യത്തെ ഒറ്റു കൊടുക്കില്ല ... എന്നാൽ കോൺഗ്രസ്സ് ഇന്ത്യാ രാജ്യത്തെ ത്രീവ്രഇസ്ലാമിസ്റ്റുകൾക്ക് വേണ്ടി ഒറ്റുകൊടുക്കും

  • @ManikandanPullanthody
    @ManikandanPullanthody 8 วันที่ผ่านมา

    Vargheeyatha rating il pinnottupoya madhyama veshyakalkku

  • @MuhammedAlthaf-i8p
    @MuhammedAlthaf-i8p 9 วันที่ผ่านมา

    Ente ponnu noushadikka, ningalude sarasamaya samsaram kettittu tholiyurinju nikkunna prakasan masterum jayachandran masterunteyum oru avastha😅😅😅😅

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 9 วันที่ผ่านมา +1

    എൽഡിഎഫ് വീണ്ടും കേരളം ഭരിക്കും.

    • @edfredson
      @edfredson 9 วันที่ผ่านมา +1

      അതിഌ മുമ്പേ ഊരിപ്പിടിച്ച വാളുമായി ജനം ഒരു വരവു വരും, മരപ്പട്ടിയുടെ കിടുക്കാമണി വെട്ടാന്‍😂

    • @jeshi_riyadh.1146
      @jeshi_riyadh.1146 9 วันที่ผ่านมา

      ​@edfredson പകരം സ്വന്തം കിടുക്കാമണി കൊടുത്തിട്ടാണേലും ന്യായീകരിക്കും 😜😂

  • @rafeeqpk2632
    @rafeeqpk2632 9 วันที่ผ่านมา

    വർഗീയ മാഷ്

  • @BaburajNambiar-n6r
    @BaburajNambiar-n6r 9 วันที่ผ่านมา

    Cjp

  • @rahulbro9367
    @rahulbro9367 8 วันที่ผ่านมา

    32:52😂😂😂😂😂😂😂😂😂 Nisha ma'am aha cpm korangante vaaa adapichuu

  • @Logicalm-n3m
    @Logicalm-n3m 9 วันที่ผ่านมา

    ഇയാൾ ഏത് സ്കൂളിലെ മാഷ് ആണ്

    • @hhddr4242
      @hhddr4242 8 วันที่ผ่านมา

      ഇല്ലാത്ത സ്‌കൂളിന്റ 😂😂😂

  • @basheerct8848
    @basheerct8848 9 วันที่ผ่านมา

    ഇയാൾ പഠിപ്പിച്ച കുട്ടി കളുടെ ഒരു അവസ്ഥ. 🤣🤣🤣

  • @salam4043
    @salam4043 8 วันที่ผ่านมา

    Adutha pm prakasan

  • @retnabaiju1423
    @retnabaiju1423 9 วันที่ผ่านมา

    Right chodyam chodikkumpol parakashan manoramyude mekkittu kerunnu .Nisha parakashante annakkil koduthappol mindattam mutti poyi.

  • @raveendrannarayanan
    @raveendrannarayanan 9 วันที่ผ่านมา

    😭😭🇮🇳🗽⚖️😭🇮🇳🗽⚖️ MUNDAKKAYI, CHUORAL MALA HOUSING LIST, NOT DOUBLE, BUT SCAMINING AND CUNNING BY CPM GUNDAS 😭😭🇮🇳🗽⚖️ 😭🇮🇳🗽⚖️

  • @MuhammadAtheer-hd4lg
    @MuhammadAtheer-hd4lg 8 วันที่ผ่านมา

    😂😂😂😂😂😂😂

  • @sureshknarayan4846
    @sureshknarayan4846 8 วันที่ผ่านมา

    Prekasan vattan.

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 9 วันที่ผ่านมา

    PRAGHASHA..UTHARAM.MUTTUMPOL..KOJANAM..KUTHANDA

  • @sujanapalts204
    @sujanapalts204 9 วันที่ผ่านมา

    Nentea. Okea. Entow. Cpm. Ne. Oru. Koppum. Varella.

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 9 วันที่ผ่านมา

    LEGHU.KOLAKUKODUKUNNU..PRAGHASHANTE.PARTE.MUSLEGHALE.B.J.P.KUKUTTEKODUKKUNNU

  • @irfanrifu6355
    @irfanrifu6355 9 วันที่ผ่านมา

    Prakashan master ennu vilikkunna aarodu orapeksha iyaal master alla

  • @retnabaiju1423
    @retnabaiju1423 9 วันที่ผ่านมา

    Leegu varidhikku varillennu bodhyam vannappol adavukal matti nikrushta ldf komarangal.kolayaliparty

  • @sirajkollamsirajkollla6496
    @sirajkollamsirajkollla6496 9 วันที่ผ่านมา

    @ADA.PRAGHAA..KAÑNURLLA.10..NETHAKKAL.ALLA..KERALATHELE...C.P.M...KERALATHENTE..AGHOLAM..EGHOLAM..MULLA...SATHARANAJAM..ANNI..CPM...ALLATHE..NENNEPOLULLA.KURACHU..PERUDE.OTTUCONDALLA...C.P.M...ATHEKARATHEL.VARUNNATH....EVAMMAR...AREJUKONDUTHANNEYANU...MUSLEM.VEROTHAM.PARATHUNNATH

  • @shameerbasheer558
    @shameerbasheer558 8 วันที่ผ่านมา

    സി പി എമ്മിന്റെ ഈ വർഗീയ പരാമർശം ഒരിക്കലും സിപിഎം ന് ഗുണം ചെയ്യില്ല.....ബിജെപി ക്ക് വേണ്ടി വെള്ളം കോരുന്ന സിപിഎം

  • @Viswajith-ko3gj
    @Viswajith-ko3gj 9 วันที่ผ่านมา

    Cpm is the real Hindu party .. now Hindus started to vote Bjp too.. if it continues that will be the end of cpm

  • @souparnika-ds2ci
    @souparnika-ds2ci 9 วันที่ผ่านมา

    പൊട്ടൻ ആണെങ്കിലും പറഞ്ഞത് സത്യം തന്നെ...

  • @balasundaranpattath2679
    @balasundaranpattath2679 9 วันที่ผ่านมา

    Congress vargiyathayude ustad

  • @SreeN-i9x
    @SreeN-i9x 8 วันที่ผ่านมา

    മുസ്ലിം വോട്ടിൻ വേണ്ടി കോൺഗ്രസ് നടത്തുന്ന മുസ്ലിം വർഗീയ പ്രീണനം എന്താ മനോരമേ ചർച്ച ചെയ്യാത്തത്?????😊😊😊😊😊

  • @SreeN-i9x
    @SreeN-i9x 8 วันที่ผ่านมา

    മുസ്ലിം വോട്ടിൻ വേണ്ടി കോൺഗ്രസ് നടത്തുന്ന മുസ്ലിം വർഗീയ പ്രീണനം എന്താ മനോരമേ ചർച്ച ചെയ്യാത്തത്?????😊😊😊😊😊