"ഇവിടെ നല്ല കാറ്റാണല്ലോ"; മലപ്പുറത്ത് KSEB ഓഫീസിൽ കിടന്നുറങ്ങി പ്രതിഷേധം

แชร์
ฝัง
  • เผยแพร่เมื่อ 27 เม.ย. 2024
  • "ഇവിടെ നല്ല കാറ്റാണല്ലോ"; മലപ്പുറത്ത് KSEB ഓഫീസിൽ കിടന്നുറങ്ങി പ്രതിഷേധം
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 528

  • @user-zt4vy9ub4e
    @user-zt4vy9ub4e 16 วันที่ผ่านมา +749

    ജനങ്ങൾ ഇത് പോലെ പ്രതികരിക്കണം

    • @mhdhussain7329
      @mhdhussain7329 14 วันที่ผ่านมา +9

      പായയും തലയിണയും ആയി ചെന്ന് ഓഫീസിൽ കിടന്നുറങ്ങി ഓഫീസിന് ചുറ്റും കുട്ടികളെ കൊണ്ട് മലമൂത്ര വിസർജനം നടത്തിക്കുക
      മുതലായ കലാ പരിപാടികൾ ചെയ്താൽ പെട്ടെന്ന് പരിഹാരമാകും

    • @ItsmehJk
      @ItsmehJk 13 วันที่ผ่านมา

      Avantoke orakkam kalynm

    • @ItsmehJk
      @ItsmehJk 13 วันที่ผ่านมา

      Party niyamNm😂kseb

  • @user-me6dc3yy8d
    @user-me6dc3yy8d 16 วันที่ผ่านมา +393

    ജനങ്ങൾക്ക് വിവരംവെക്കുന്നതിൽ അതിയായ സന്തോഷം
    അടിമകൾക്ക് ഒരു മോചനമുണ്ടല്ലോ

    • @sudheesh.ssubharayan9585
      @sudheesh.ssubharayan9585 15 วันที่ผ่านมา +6

      അടിമകൾ എന്നും അടിമകൾ ആണ് ഉടമകൾ ആണ് എന്ന് മനസ്സിലാക്കിയ ജനങ്ങൾ ആണ് ഈ പ്രതിക്ഷേധിക്കുന്നത്

    • @bestcreations4110
      @bestcreations4110 12 วันที่ผ่านมา +1

      Malappuram annum ennum inganeyaa

  • @salmanp2707
    @salmanp2707 16 วันที่ผ่านมา +351

    വൈദ്യുതി മുടങ്ങുന്നത് ലോഡ് ഓവർ ആയതുകൊണ്ടാണ് എന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ പറയുന്നത് എന്നാൽ വോട്ടിന് ദിവസവും വോട്ടിന് തലേദിവസവും ലോഡ് ഓവർ ആയിട്ടില്ല എന്നാണ് തോന്നുന്നത് ഒരുനേരം പോലും കരണ്ട് പോയിട്ടില്ല

    • @divyasajeev7310
      @divyasajeev7310 16 วันที่ผ่านมา +10

      Correct 😂

    • @RRA230
      @RRA230 16 วันที่ผ่านมา +5

      Currect 👍

    • @Lolanlolan304
      @Lolanlolan304 16 วันที่ผ่านมา +12

      ഏറ്റവും കൂടുതൽ കറന്റ്‌ കട്ട്‌ കേരളത്തിൽ മാത്രം ആണ്...
      ഫുൾ day 4ഉം 5ഉം ac വർക്ക്‌ ചെയ്കുനെ uae കറന്റ്‌ കട്ട്‌ പോലും ഇല്ല 😂

    • @kinggaming8297
      @kinggaming8297 16 วันที่ผ่านมา +8

      ​@@Lolanlolan304 avide ollavanmarayokke budhhi olla alkaru anu bharikkunath allathe ividathe pola 4 am class gusthi alla 😂

    • @juhisredmode4673
      @juhisredmode4673 16 วันที่ผ่านมา +1

      Correct

  • @shefishefi7804
    @shefishefi7804 16 วันที่ผ่านมา +289

    ഇനി എല്ലാ kseb കാരും ശ്രദ്ധിച്ചോ ജനങ്ങൾ വെറുതെ ഇരിക്കില്ല

  • @mkd121
    @mkd121 16 วันที่ผ่านมา +139

    Super👍👍പൊളിച്ചു

  • @Latest-views
    @Latest-views 16 วันที่ผ่านมา +103

    സത്ത്യം👍🏻
    രാത്രിയും പകലുംമണിക്കൂറുകളോളം ഓഫാക്കി ഇട്ടുന്നു
    ഒരുവിധം വീട്ടിൽ എല്ലാം ഇൻവർട്ടർ ഉള്ളത് കാരണം അവർ അറിയുന്നില്ല
    ബാക്കിയുള്ള സാധാരണക്കാരുടെ അവസ്ഥയാണ് കഷ്ട്ടം
    ഒരു ദിവസം വൈകിയാൽ ഫീസ് ഊരി കൊണ്ട് പോകാൻ ഒരു മടിയും ഇല്ലല്ലോ

  • @nigeeshp5517
    @nigeeshp5517 12 วันที่ผ่านมา +13

    അത് പൊളിച്ച്,,,, കറന്റ്‌ ബില്ലിന് ഒരു കുറവുല്ല കഷ്ട്ടം, എന്തായാലും പുതിയ സമരരീതി 👌👍👍👍

  • @haridas5243
    @haridas5243 16 วันที่ผ่านมา +35

    ഇങ്ങനെ ആവണം നാട്ടുകാർ 💙

  • @suhaiby.p8027
    @suhaiby.p8027 16 วันที่ผ่านมา +84

    വൈദ്യുതി ഉപയോഗം കൂടുതൽ ആണെങ്കിൽ സോളാർ set ചെയ്യാൻ പുതിയ അപേക്ഷകൾ വേഗം പരിഗണിച്ച് പരമാവധി ഉൽപാദനം ഉണ്ടാവട്ടെ

  • @Xwavi13779
    @Xwavi13779 16 วันที่ผ่านมา +16

    കോൾ എടുക്കാനും , maintanance ചെയ്യുനും workers ഇല്ല, overload ആവുന്നുണ്ടെങ്കിൽ Higher capacity ഉള്ളത് വാങ്ങി വെയ്ക്കണം, പൈസ കറകറ്റായി വാങ്ങുന്നില്ലെ

  • @mansoorkaummansoor5054
    @mansoorkaummansoor5054 16 วันที่ผ่านมา +291

    തലപ്പാറ kseb ഇതിലും വളരെ മോശം ആണ്. എന്നും കറന്റ് കാട്ടാണ്

    • @irfanpm3605
      @irfanpm3605 15 วันที่ผ่านมา +2

      സ്ഥിരം പതിവ്

    • @user-js1qo5dc8j
      @user-js1qo5dc8j 15 วันที่ผ่านมา +2

      Satyam

    • @ALLINONE-vq1lz
      @ALLINONE-vq1lz 15 วันที่ผ่านมา

      correctt😫

    • @user-td4kw1ii4o
      @user-td4kw1ii4o 14 วันที่ผ่านมา

      Prathikarikkam nammukkum

    • @unknowon12
      @unknowon12 13 วันที่ผ่านมา

      Ivide comment itt nadannal mathi tto current vannilum

  • @niyad4175
    @niyad4175 16 วันที่ผ่านมา +102

    കരണ്ട് കരിഞ്ചന്ത ക്ക് മറിച്ചു വിൽക്കുന്ന ഉണ്ടാകും😂

    • @sreerajcalicut
      @sreerajcalicut 16 วันที่ผ่านมา +1

      😂😂😂 ആയിരിക്കും

    • @user-ro2so1zg9y
      @user-ro2so1zg9y 15 วันที่ผ่านมา

      കറക്റ്റ്

    • @josephkurian4992
      @josephkurian4992 12 วันที่ผ่านมา

      സത്യം

  • @sreerajcalicut
    @sreerajcalicut 16 วันที่ผ่านมา +39

    *മനപൂർവ്വം ഓഫ് ആക്കി ഇടുന്നത് അവനെകൊണ്ട് ഒക്കെ ഓൺ ചെയ്യിക്കണം*

  • @dileepmk4877
    @dileepmk4877 16 วันที่ผ่านมา +4

    അത് കലക്കി 👍🏻

  • @alfazkadavu3378
    @alfazkadavu3378 16 วันที่ผ่านมา +170

    പ്രധാന കാരണം രാഷ്ട്രീയപാർട്ടികളും മതസംഘടനകളും വെറും വോ ട്ടുകുത്തികളായി മാത്രം കാണുന്ന ഒരു ജനവിഭാഗമാണ് മലപ്പുറത്തുള്ളത് ഗവൺമെന്റിൽ നിന്നും ഏറ്റവും കൂടുതൽ അവഗണനകൾ ഏറ്റുവാങ്ങുന്ന ജില്ലകളാണ് മലബാർ ജില്ലകൾ

    • @mubash9421
      @mubash9421 16 วันที่ผ่านมา +10

      അതെന്താ മലപ്പുറത്തു മാത്രം ആണോ കറന്റ്‌ പോകുന്നത്
      താൻ പൊട്ടൻ ആണോ
      കേരളത്തിൽ എല്ലായിടത്തും ഉണ്ട് ഈ പ്രോബ്ലം 😂😂

    • @panineer-wm8mo
      @panineer-wm8mo 16 วันที่ผ่านมา

      എന്ത് അവഗണന യാണ് മലപ്പുറം ഏറ്റുവാങ്ങുന്നേ....വേണ്ട യിടത്തു മത നേതാക്കൾ ഇറങ്ങുന്നുണ്ട്......

    • @muhammedMuhammedmt
      @muhammedMuhammedmt 16 วันที่ผ่านมา

      വികസനം എവിടെ ഉള്ളത് കേരളത്തിൽ

    • @nirmalm2613
      @nirmalm2613 16 วันที่ผ่านมา

      മലബാർ ജില്ലയെ മുഴുവൻ പറയണ്ട മലപ്പുറം എന്നു എടുത്ത് പറഞ്ഞാൽ മതി ജന പെരുപ്പം 🙌

    • @warning1more833
      @warning1more833 16 วันที่ผ่านมา +16

      ​​@@nirmalm2613നിൻ്റെ അമ്മ പെറാതെ ........ പൊത്തി പിടിച്ചതിന്ന് മലപ്പുറം എന്ത് പിഴച്ചു പിഴച്ചവനെ😮

  • @Malluvlog2
    @Malluvlog2 16 วันที่ผ่านมา +27

    ഞാനും പ്രതിഷേധം അറിയിക്കുന്നു രാത്രിയാണെങ്കിലും ഓട്ടേജ് ഇല്ല രാത്രികളിലാണ് പ്രശ്നം ചൂടു കൂടുതൽ തന്നെ ഓട്ടേജ് ഉണ്ടാവില്ല

  • @sereenakk9462
    @sereenakk9462 16 วันที่ผ่านมา +6

    അയ്യോ ഇവിടെയും ഉണ്ട്.. ഉറങ്ങീട്ട് ദിവസങ്ങളായി

  • @dileepcv1985
    @dileepcv1985 9 วันที่ผ่านมา +2

    ഓവർ ലോഡ് ... എങ്ങനെയാണ് ഇവർ ഓവർ ലോഡ് എന്ന് പറയുന്നത്. കൃത്യമായി ഇത്രെയും പേർക്ക് ഉപയോഗിക്കാനുള്ള വൈദ്യുതിയാണോ ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. ആദ്യം തന്നെ പുറത്തേക്ക് കറന്റ് വിൽക്കുന്നത് അവസാനിപ്പിക്കുക. ഇവിടുത്തെ ഉപയോഗം കഴിഞ്ഞിട്ടുള്ളത് വിറ്റാൽ മതി.

  • @ponmudivlogs8042
    @ponmudivlogs8042 16 วันที่ผ่านมา +2

    Same avastha Trivandrum

  • @MYVOICE1232
    @MYVOICE1232 16 วันที่ผ่านมา +1

    അത് കൊള്ളാം 👌🏻👌🏻👌🏻

  • @devadhalam7349
    @devadhalam7349 10 วันที่ผ่านมา +1

    രാവിലെ മുതൽ പണിക്കി പോയിട്ട് വന്നു കിടുന്നു ഉറങ്ങണ്ടേ 😔😔😔😔

  • @ashiquezyne1409
    @ashiquezyne1409 16 วันที่ผ่านมา +9

    Malapuram💪

  • @razihamlprazihamlp908
    @razihamlprazihamlp908 15 วันที่ผ่านมา +10

    നമ്മള് പിന്നെ കറൻ്റ് ബില്ല് കൂടണ്ടാ വിചാരിച്ച് കവുങ്ങിൻ പാള കൊണ്ട് വിശറിയുണ്ടാക്കി സ്വന്തമായി കാറ്റുകൊള്ളുന്നു. Nb fan ചത്തു😌

  • @tonisamuel5064
    @tonisamuel5064 10 วันที่ผ่านมา +1

    ഇങ്ങനെ വേണം 👍🏽

  • @ummoosrejuvlog5726
    @ummoosrejuvlog5726 14 วันที่ผ่านมา +1

    Great 👌🏻responds

  • @maliyakkalumarfarooque1486
    @maliyakkalumarfarooque1486 16 วันที่ผ่านมา +31

    മിക്ക ഇലക്ട്രിക്കൽ സെക്ഷണലുകളിലും ഇത് തന്നെ ആണ് അവസ്ഥ. കിട്ടുന്ന സലറിയുടെ 10 ശതമാനം പോലും പണി എടുക്കാത്ത വിഭാഗം ആണ്.

  • @Reaalll689
    @Reaalll689 16 วันที่ผ่านมา +1

    Polich🤗👍🏻

  • @muhammadalivlog3254
    @muhammadalivlog3254 16 วันที่ผ่านมา +2

    എതിഷേദിച്ചആ നാട്ടുകാർക്ക് എൻ്റെ ഒരു ബിഗ് സല്യൂട്ട്

  • @azielmedia2k23
    @azielmedia2k23 12 วันที่ผ่านมา

    പൊളിച്ച് 🔥

  • @ajscrnr
    @ajscrnr 16 วันที่ผ่านมา +60

    പിണറായി ക്കാലം,,അക്രമം,
    അനീതി,നിയമ നിഷേധം, അഴിമതി, മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കുമോ...മഹോപദ്രവ കാലം സഹിക്കുക..

    • @RRA230
      @RRA230 16 วันที่ผ่านมา

      അതാണ് സത്യം
      ഇവറ്റകൾക്കു
      ഇനി ഒരുകാലത്തും
      ഭരണം കിട്ടരുത് 😡😡😡

    • @KOODARAM_95
      @KOODARAM_95 16 วันที่ผ่านมา +1

      പിണറായി കാലം അല്ല. കാമ്മികൾ പൊതുവെ ഇങ്ങനെ തന്നെ 👍

    • @Mrs_Zara_sherin
      @Mrs_Zara_sherin 15 วันที่ผ่านมา +2

      😅ldf verum ellam sheriyakum... enn noki irikathe olu😅

  • @Achu...
    @Achu... 16 วันที่ผ่านมา +30

    ഇത് അന്ത്യകാലമാണ് ഇതൊന്നും അല്ല വരാനിരിക്കുന്നതെയുള്ളു തുടങ്ങിട്ടല്ലെയുള്ളൂ ബഹളം വയ്ക്കണ്ട ഒന്നും കിട്ടില്ല അന്ത്യകാലം God is great

    • @maximumtophill6341
      @maximumtophill6341 16 วันที่ผ่านมา

      Lol😂

    • @Mr.Ducati
      @Mr.Ducati 16 วันที่ผ่านมา

      Yes.

    • @Manchester_united..
      @Manchester_united.. 16 วันที่ผ่านมา +2

      Ooh sherida daivaputhra😂

    • @kinggaming8297
      @kinggaming8297 16 วันที่ผ่านมา

      ​​@@Manchester_united..neeyoka anubhavikkm annu nammalokke chirikkm kettoda kammunist poo mone

    • @vj2590
      @vj2590 16 วันที่ผ่านมา +1

      ദൈവപുത്രൻ 2.0 reborn

  • @manfarzahs3375
    @manfarzahs3375 16 วันที่ผ่านมา

    അടിപൊളി 💯

  • @Studymaterials-wx6jt
    @Studymaterials-wx6jt 16 วันที่ผ่านมา +7

    Njan kore nalayi ith vicharikuunn😂❤

  • @AmitShaji69836
    @AmitShaji69836 16 วันที่ผ่านมา +21

    ഇങ്ങനെ ജനങ്ങൾ ഇറങ്ങി പ്രതികരിക്കണം.

  • @ashrafashraf6861
    @ashrafashraf6861 16 วันที่ผ่านมา +14

    തിരുനാവായ സെക്ഷന്റെ പരിധിയിലും ഇത് തന്നെയാണ് അവസ്ഥ പത്തുമണിയെ രാത്രി 10:00 ആയി കറണ്ടില്ല പിന്നെ രണ്ടു മണിയാ മൂന്നുമണിക്ക് തോന്നിയ സമയത്ത് വരുന്നത്

    • @FouziC-oh8hv
      @FouziC-oh8hv 16 วันที่ผ่านมา +2

      അതെ നമ്മക് ഇത് ചെയ്യണം

    • @divyasajeev7310
      @divyasajeev7310 16 วันที่ผ่านมา +2

      സത്യം തിരുന്നാവായ സബ്‌സ്റ്റേഷൻ ആണ് ഞങളുടേത്.

    • @umaibaameer6996
      @umaibaameer6996 16 วันที่ผ่านมา +1

      തിരുന്നാവായ,ആലത്തിയൂർ ജംഗ്ഷൻ ലാണ് ഞങൾ,ഇവിടെയും ഇങ്ങനെയാണ്, പക്ഷെ atr kseb കോൾ അറ്റൻ്റ് ചെയ്യും

    • @bin_cya_7_14_21
      @bin_cya_7_14_21 15 วันที่ผ่านมา +2

      അതെ... അവർ ഫോൺ ഓഫ്‌ ആകിയിട്ട് ആണ് കറന്റ് കട്ട്‌ ചെയ്യുന്നത്...അത്രയ്ക്കും ഫോൺ എടുക്കൂല... അവിടെ പോയി അതങ്ങ് എറിഞ്ഞു പൊട്ടിച്ചാലോ എന്ന് തോന്നാറുണ്ട് ഇടക്ക് 🤬

  • @darsanad1892
    @darsanad1892 16 วันที่ผ่านมา

    Polich

  • @abdulsalamcv2555
    @abdulsalamcv2555 16 วันที่ผ่านมา +10

    പുളിക്കൽ ഭാഗത്തും
    ഇതത്തന്നെയാണ്
    സ്ഥീരം സംഭവമായി
    മാറി ഞങ്ങളും രാത്രി
    Kseb ഓഫിസിൽ പോകാനുള്ള
    പരിപാടിയാണ്

    • @aonemedia9549
      @aonemedia9549 16 วันที่ผ่านมา

      നല്ലത് 👍

  • @faiselca
    @faiselca 16 วันที่ผ่านมา +14

    സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കുന്ന നമ്മുടെ അവസ്ഥ ഇങ്ങനെ ആണെങ്കിൽ എന്തു പറയാൻ ..ഓലക്കെലേ കെഎസ്ഇബി

    • @sreerajcalicut
      @sreerajcalicut 16 วันที่ผ่านมา +2

      ഡാം ഉണ്ടാക്കി വെച്ച് ബുദ്ധിമുട്ട് ഉണ്ടാക്കി എന്തിന് പിന്നെ ഇത്.. പുറത്ത് നിന്ന് വാങ്ങിയാൽ പോലും ഇത്ര പൈസ ആകില്ല

  • @Sumi-sy4yt
    @Sumi-sy4yt 16 วันที่ผ่านมา

    അടിപൊളി

  • @shemmus9299
    @shemmus9299 15 วันที่ผ่านมา

    Nannayinu

  • @bahisiyad3008
    @bahisiyad3008 16 วันที่ผ่านมา

    അങ്ങനെ തന്നെ വേണം

  • @bigtravelvlogs
    @bigtravelvlogs 16 วันที่ผ่านมา +2

    👍

  • @rufaidakp3805
    @rufaidakp3805 15 วันที่ผ่านมา +2

    കൊടുവള്ളി ഞങ്ങടെ പ്രദേശത്തും ഇതേ അവസ്ഥയാണ്. ഉറങ്ങാൻ പറ്റണില്ല കുട്ടികൾക്കും ഞങ്ങൾക്കും

  • @aneeshkumarbs9348
    @aneeshkumarbs9348 16 วันที่ผ่านมา +11

    കറൻ്റ് ബില്ല് എത്ര ആയാലും നമ്മൾ adaikkum...അപ്പോ കരണ്ട് പോയാൽ....😅

  • @farisazeez6152
    @farisazeez6152 16 วันที่ผ่านมา +4

    UDF ഭരിച്ചിരുന്ന സമയത്ത് Power cut എന്ന് പറഞ്ഞ് തന്നെ കട്ടാക്കുമായിരുന്നു... ഇതിപ്പോ യാതൊരു മുന്നറിയിപ്പും ഇല്ലാതെ കറന്റ് കട്ടാക്കുകയാണ്...

  • @user-uw7xp6ie8m
    @user-uw7xp6ie8m 16 วันที่ผ่านมา +1

    👌

  • @FouziC-oh8hv
    @FouziC-oh8hv 16 วันที่ผ่านมา +11

    തിരുന്നാവായ ഇത് പോലെ ആണ്

  • @naseefck
    @naseefck 16 วันที่ผ่านมา

    Polichu

  • @babuchaladan3564
    @babuchaladan3564 16 วันที่ผ่านมา

    അത് കലക്കി മക്കളോ

  • @NifuNichu
    @NifuNichu 13 วันที่ผ่านมา

    Suuuper 👍👍👍👍

  • @Muhammad-dy6xg
    @Muhammad-dy6xg 16 วันที่ผ่านมา

    Powli

  • @Maverick-zp1dm
    @Maverick-zp1dm 15 วันที่ผ่านมา

    Poli❤

  • @abcdefg-yp8iq
    @abcdefg-yp8iq 15 วันที่ผ่านมา

    യുവാക്കൾ പൊളി 💪💪💪

  • @abduljaleelabduljaleel1159
    @abduljaleelabduljaleel1159 16 วันที่ผ่านมา +3

    വൈദ്യുതി ഇല്ലെങ്കിലും കറണ്ട് കൃത്യ ടൈമിൽ കൊണ്ടുവരുമല്ലോ

  • @FMDkeyUae-yj2rz
    @FMDkeyUae-yj2rz 16 วันที่ผ่านมา

    Good

  • @rithwicreationspresents5517
    @rithwicreationspresents5517 16 วันที่ผ่านมา

    Good step

  • @abdusteps9881
    @abdusteps9881 16 วันที่ผ่านมา +4

    മലപ്പുറത്തു ജനങ്ങൾ pratikarikkaattad ഭരണക്കാരറ്റാക്കൾക്ക് നല്ല സുഗര്യമാണ്

  • @faijasfaijasizzaemi310
    @faijasfaijasizzaemi310 16 วันที่ผ่านมา

    അടിപൊളി ഇങ്ങനെ തന്നെ വേണം ❤

  • @archanas7209
    @archanas7209 7 วันที่ผ่านมา

    👏👏👏👏👏

  • @shamsudheent95
    @shamsudheent95 9 วันที่ผ่านมา

    പേടിക്കേണ്ട, പരിഭ്രാമിക്കേണ്ട, എല്ലാം ശെരിയായിക്കോളും.... 🤣

  • @asrvlogbyramla69
    @asrvlogbyramla69 16 วันที่ผ่านมา

    Super

  • @shabeershabeer4864
    @shabeershabeer4864 15 วันที่ผ่านมา

    👍👍

  • @moideenbava6809
    @moideenbava6809 16 วันที่ผ่านมา +4

    ഇതിനു ഒരു പരിഹാരം മാത്രമേ ഉള്ളു Kseb ഉദ്യോഗസ്ഥരുടെ വീട്ടിലെയും താമസ സ്ഥലത്തേയും വൈദ്യുതി കണക്ഷൻ നാട്ടുകാർ സംഘടിച്ചു വിചേതിക്കുക. അപോയേ അവർ പഠിക്കൂ

  • @bahisiyad3008
    @bahisiyad3008 16 วันที่ผ่านมา +2

    അടിപൊളി 😂😂

  • @daliyas1540
    @daliyas1540 9 วันที่ผ่านมา

    👍👍👍

  • @macocity2662
    @macocity2662 9 วันที่ผ่านมา

    Poli

  • @myknowledgehf3207
    @myknowledgehf3207 9 วันที่ผ่านมา

    ഇവിടേം ഇങ്ങനെ തന്നെ 11മണിക്ക് പോയാൽ 1രക് വരും കറന്റ്.. 😔😔

  • @sonasadasivan3099
    @sonasadasivan3099 16 วันที่ผ่านมา +5

    Alappuzha ilum same avastha aann

    • @ahsanmuhammad9211
      @ahsanmuhammad9211 16 วันที่ผ่านมา

      ശരിയാണ് വിളിച്ചാൽ ഫോൺ എടുക്കില്ല

  • @bro_bra
    @bro_bra 16 วันที่ผ่านมา +22

    മലപ്പുറത്തു മാത്രം അല്ല കോഴിക്കോട് ഇത് തന്നെ അവസ്ഥ ഇന്നലെ ഒക്കെ രാത്രി 10:30 യ്ക്ക് പോയിട്ട് 2 മണിക്ക് ആണ് വന്നത്.. മെനിഞ്ഞാന്ന് രാവിലെ 10 മണിക്ക് പോയിട്ട് വൈകിട്ട് 6 മണിക്ക് വന്നത്..

    • @saneerasabir6958
      @saneerasabir6958 16 วันที่ผ่านมา +1

      റമദാൻ ഇടയിൽ അത്താഴത്തിനു എല്ലായ്പോഴും കറന്റ്‌ പോക്ക് തന്നെയായിരുന്നു..

    • @Bony726
      @Bony726 16 วันที่ผ่านมา +1

      അവിടെ മാത്രമല്ല പാലക്കാട്‌ രാത്രിയിലും ഇതൊക്കെ തന്നെ... പകല് കട്ട്‌ ചെയ്‌തോട്ടെ അത് രാത്രിയിൽ ചെയ്യുന്നതാണ് സഹിക്കാൻ പറ്റാത്തത്

    • @socialmedia8804
      @socialmedia8804 16 วันที่ผ่านมา

      Kuthu kuthu... election varumpol pinu vinu thanne kuththanam😊

  • @motivetalent695
    @motivetalent695 16 วันที่ผ่านมา +5

    ആനങ്ങാടി KSEB OFFICE വിളിച്ചാലും ഇത് തന്നെ അവസ്ഥാ ഫോൺ എടുക്കൂല

  • @sharafusha1626
    @sharafusha1626 16 วันที่ผ่านมา

    👍👍👍👍

  • @ajoosvlog6905
    @ajoosvlog6905 16 วันที่ผ่านมา

  • @opvlogs3520
    @opvlogs3520 16 วันที่ผ่านมา +1

    ❤️❤️❤️

  • @rafseenarafsi7977
    @rafseenarafsi7977 12 วันที่ผ่านมา

    Support 💪

  • @rajeeshmnarayan
    @rajeeshmnarayan 16 วันที่ผ่านมา +1

    ഇതല്ല ഇതിനപ്പുറവും കാണേണ്ടിവരും......അതുപോലെയാണ് ചൂട്

  • @AB-vb9zb
    @AB-vb9zb 13 วันที่ผ่านมา +1

    ഇതു പോലെ ഉള്ള ജനങ്ങളെ ആണ് നാടിനു ഇനിയും വേണ്ട അല്ലാണ്ട് വിട്ടിൽ currentപോയാൽ അടുത്ത വിട്ടിൽ എത്തിനോക്കി ഹോ ഭാഗ്യം അവിടെയും current ഇല്ല എന്ന് പറയുന്ന പാഴ്കൾ അല്ല വേണ്ടേ 💥

  • @farsana7499
    @farsana7499 12 วันที่ผ่านมา +1

    ഇ പറയണത് കേട്ടാൽ തോന്നും കെഎസ്ഇബ് കാർക്ക് ചൂട് സമയത്ത് ഇരുന്ന് ലൈൻ പൊട്ടിക്കലാണ് പണിയെന്ന് .....ഉപയോഗം കൂടുമ്പോൾ ലൈനുകൾ താങ്ങാൻ കഴിയുന്നതിനും അപ്പുറം ലോഡ് ആകും...അത് പൊട്ടും.. night dutykk ഒരു ഓവർസീറും 2 വർക്കേഴ്‌സും ആണ് ഉള്ളത്..ഇവർക്ക് എന്തോരം ചെയ്യാൻ പറ്റും അവർ മനുഷ്യരല്ലേ..?ഓഫീസിൽ വർക്കേഴ്‌സിൻ്റെ എണ്ണം കൂട്ടാൻ പറ സർക്കാരിനോട് ...2 ദിവസം ആ ഓഫീസിൽ ചെന്ന് നിന്ന് നിരീക്ഷിച്ച് നോക്ക് എത്ര തവണ അവർ മനപ്പൂർവം line off ആക്കുന്നുണ്ടെന്ന് .....എന്നിട്ട് പറ🙄

  • @underworld2770
    @underworld2770 16 วันที่ผ่านมา

    വോട്ടിന്റെ തലേരാത്രിഎന്തുകൊണ്ടാണ് ലോഡ് ഓവർആവാഞ്ഞത്...?

  • @naaaz373
    @naaaz373 11 วันที่ผ่านมา

    ഭയം വേണ്ട
    ജാഗ്രത മതി

  • @ayishaayishasalam2840
    @ayishaayishasalam2840 15 วันที่ผ่านมา

    👍🏻👍🏻👍🏻👍🏻

  • @AmalVasu-el6ws
    @AmalVasu-el6ws 15 วันที่ผ่านมา

    Night ac ellam on .... Transformer load thangathe. Fuse pottipovum. . athanu ipo nadakunath . Load kudiya transformer sthapikanam

  • @user-vd8kl9cn7q
    @user-vd8kl9cn7q 16 วันที่ผ่านมา

    👍👍👍👍👍❤️

  • @user-ch4xq1hu4s
    @user-ch4xq1hu4s 16 วันที่ผ่านมา

    Maradu, Morning 11 to evening 5 powercut, weekly 5 days

  • @shiva3791
    @shiva3791 9 วันที่ผ่านมา

    ആ കുഞ്ഞ് വരെ പ്രതീക്ഷധിക്കുന്നു

  • @jinto890
    @jinto890 16 วันที่ผ่านมา +1

    🎉🎉

  • @zaad_stories
    @zaad_stories 14 วันที่ผ่านมา

    Adipoli😂❤❤❤ enik ishtai 😂

  • @user-mj6wj6qc4f
    @user-mj6wj6qc4f 16 วันที่ผ่านมา +5

    Njanum povan nikan🤣

  • @boxerpsyco4023
    @boxerpsyco4023 16 วันที่ผ่านมา

    Poliiii nattukar evaranu sherikkum olla nattukar

  • @dilrubadilu573
    @dilrubadilu573 13 วันที่ผ่านมา

    കറന്റ്‌ ഇല്ലെന്നും പറഞ്ഞു ഓഫീസിലേക്ക് വിളിച്ചാലോ ഫോൺ ബിസി mode ഇൽ ആക്കി വെക്കും. എടുത്താൽ ആണെങ്കിൽ അവരുടെ എന്തോ ഔദാര്യം പോലെ ആണ് സംസാരം. രാവിലെ നോക്കാം എന്നൊരു ഒഴുക്കൻ മട്ടും. ഒരു ദിവസം എത്ര വട്ടമാണ് കറന്റ്‌ പോകുന്നത് 😡

  • @nidhiponnuz
    @nidhiponnuz 15 วันที่ผ่านมา

    ഇപ്പോഴത്തെ പിള്ളേർ പിന്നെ സുമ്മാവാ 🤣🤣🤣🤣🤣🤣
    പൊളിച്ചു 👍🏻

  • @rayhansworld6382
    @rayhansworld6382 16 วันที่ผ่านมา

    വളരെ രസകരമായ പ്രതിഷേധം...!!! 😂

  • @user-et2cj4ow1h
    @user-et2cj4ow1h 14 วันที่ผ่านมา

    ❤❤❤❤❤😂😂സൂപ്പർ

  • @Chullan7773
    @Chullan7773 9 วันที่ผ่านมา

    അത് പറഞ്ഞത് ശെരിയ ഇപ്പോൾ ആൾക്കാർ വെള്ളത്തിൽ കലക്കി കുടിക്കാൻ തുടങ്ങിയിട്ടുണ്ട് അത്കൊണ്ട് ആണ് ഓവർ ലോഡ് ആവുന്നത്

  • @mysticzib5798
    @mysticzib5798 13 วันที่ผ่านมา +1

    Complaint cheyyanum putty ഇട്ടു വന്ന ഇത്ത യാണ് ഹീറോ 🔥

  • @vishnuvichu1849
    @vishnuvichu1849 13 วันที่ผ่านมา

    ❤❤👍👍👍

  • @amalts635
    @amalts635 9 วันที่ผ่านมา

    വെള്ളം ഉള്ള നാട് ആയിട്ട് ഇങ്ങനെ 🙊

  • @Naturescoor
    @Naturescoor 14 วันที่ผ่านมา

    Love u Nala prathikarannam ❤

  • @shafeershay5943
    @shafeershay5943 16 วันที่ผ่านมา

    മാസങ്ങളോളംആയി പൊന്നാനി, വെളിയങ്കോട് രാത്രി 10:30 മുതൽ കറൻ്റ് കട്ട് ആവുന്നു..പല തവണ വിളിച്ച് പറഞ്ഞിട്ടുണ്ട്.വിളിച്ചാൽ 20 minutes ആവുമ്പോൾ കറൻ്റ് വരും..ഒരു തവണ ബില്ല് അടക്കാൻ പോയപ്പോൾ എന്നും സംഭവിക്കുന്നുണ്ട് ഇങ്ങനെ എന്ന് നേരിട്ട് പറഞ്ഞിട്ടുണ്ട്..ഇന്ന് 29/04/24 10:40 pm നും കറൻ്റ് പോയിട്ട് വന്നത് 11 മണിക്ക്..സ്ഥിരം ഇത് തന്നെയാണ് പരിപാടി..എന്താണിതെന്ന് ഒരു പിടിയും കിട്ടുന്നില്ല.

  • @alhamdhulillah1232
    @alhamdhulillah1232 15 วันที่ผ่านมา

    പെരുമ്പടപ്പു പുത്തൻപള്ളിയിലും രാത്രി ഇതുതന്നെ ആണ് അവസ്ഥ.

  • @gineshabraham9100
    @gineshabraham9100 16 วันที่ผ่านมา

    Overload anegil transformer vek ellayidathum ..allathe oru district l oru transformer alla vendath