പന്തീരങ്കാവ് ഭർതൃപീഢനം; രാഹുലിന് സ്വഭാവ വൈകൃതമെന്ന് ആദ്യം വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ കുടുംബം

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ค. 2024
  • പന്തീരാങ്കാവ് നവവധുവിനെ ആക്രമിച്ച കേസിലെപ്രതി രാഹുൽ സ്വഭാവ വൈകൃതങ്ങൾ ഉള്ളയാളാണെന്ന്
    ആദ്യം വിവാഹം നിശ്ചയിച്ച പെൺകുട്ടിയുടെ കുടുംബം. ഇത് കാരണമാണ് വിവാഹത്തിൽ നിന്ന് പിൻമാറിയത്.
    വിവാഹ നിശ്ചയത്തിന് ശേഷം അനാവശ്യ ഇടപെടലുകൾ നടത്തിയെന്നും കുടുംബം ആരോപിച്ചു
    The accused in Panthirankau newlywed bride attack case Rahul has personality disorders
    The family of the girl who arranged the marriage first. This is the reason why he withdrew from the marriage.
    The family also accused him of unnecessary interference after the engagement
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 25

  • @chandrikadevi9137
    @chandrikadevi9137 25 วันที่ผ่านมา +22

    അവൻറെ വൈകൃതത്തിൻറ ഒന്നാം ഘട്ടമാണ് നമ്മൾ കേട്ടത്

  • @user-dt6nu1fg6b
    @user-dt6nu1fg6b 26 วันที่ผ่านมา +27

    8 ദിവസം കല്യാണം കഴിക്കാതെ കൂടെ കഴിഞ്ഞിട്ട് പെൺകുട്ടിയുടെ കുടുംബം അറിഞ്ഞില്ലെ കഷ്ടം

    • @farishaabdulkalam7689
      @farishaabdulkalam7689 25 วันที่ผ่านมา +2

      കല്യാണം കഴിച്ചല്ലോ

    • @LeelaP-je8dl
      @LeelaP-je8dl 25 วันที่ผ่านมา

      ഇയാളും കഞ്ചാവ് ആണോ?

  • @noushad1
    @noushad1 25 วันที่ผ่านมา +14

    വൈകൃതം എന്ന വാക്ക് കഷടപ്പെട്ട് അജിംസും റിപ്പോർട്ടറും പറയേണ്ടി വന്നു😂

  • @farshadfarshu5665
    @farshadfarshu5665 25 วันที่ผ่านมา +2

    നല്ല പേര്

  • @georgephilip9988
    @georgephilip9988 26 วันที่ผ่านมา +6

    Parranari

  • @babythomas942
    @babythomas942 25 วันที่ผ่านมา +3

    ഇവനോട് കല്യാണരാമൻ തന്നെ 🤔

    • @LeelaP-je8dl
      @LeelaP-je8dl 25 วันที่ผ่านมา

      പെണ്ണ് കള്ളൻ..

  • @cppradish8742
    @cppradish8742 25 วันที่ผ่านมา +5

    അവർ രക്ഷപെട്ടു ,ഇവർ ജർമനി എന്നൊക്കെ കണ്ട്‌ പെട്ടു

  • @satharcmr8143
    @satharcmr8143 26 วันที่ผ่านมา +11

    പ്രതി രാജ്യം വിട്ടത്രെ 😂😂😂😂😂😂😂😂😂പോലീസ് അറിഞ്ഞില്ല 😅😅😅😅😅😅😅😅

    • @LeelaP-je8dl
      @LeelaP-je8dl 25 วันที่ผ่านมา

      പോലീസിന്റെ ഒത്താശയോടെ.. പുറത്ത് പോയി.. പോലീസ് പറഞ്ഞു പോലീസിന്റെ അമ്മെനെ രാഹുലിന് വിട്ടു കൊടുക്കാമെന്ന്..

  • @kcsreekumar6095
    @kcsreekumar6095 26 วันที่ผ่านมา +7

    Pannimon.

  • @luluanas7853
    @luluanas7853 25 วันที่ผ่านมา

    Ith snehamalla kanja van

  • @abdulg1528
    @abdulg1528 26 วันที่ผ่านมา +9

    Nainte mone vedivechu kolluka..

  • @attakoya2070
    @attakoya2070 25 วันที่ผ่านมา +4

    നിശ്ചയം അല്ല വിവാഹം രജിസ്റ്റർ ചെയ്തു ബാംഗ്ലൂർ ഒക്കെ പോയി താമസിച്ചു എന്നാണല്ലോ രാഹുലിന്റെ 'അമ്മ പറയുന്നത്.

  • @Ueudd_730
    @Ueudd_730 25 วันที่ผ่านมา +2

    ഏതായാലും ജർമനി കണ്ടല്ലോ