'സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലഅവളുടെ കാമുകൻ ഫോൺ വിളിച്ചത് മോൻ കണ്ടുപിടിച്ചു'; രാഹുലിന്റെ അമ്മ

แชร์
ฝัง
  • เผยแพร่เมื่อ 13 พ.ค. 2024
  • 'രാഹുൽ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല; മർദിച്ച പാടുകൾ കണ്ടു';പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാഹുലിന്റെ അമ്മ

ความคิดเห็น • 404

  • @karthikatharun6586
    @karthikatharun6586 14 วันที่ผ่านมา +160

    എന്തിന്റെ പേരിൽ ആണെങ്കിലും മറ്റുള്ളവരുടെ മകളെ തല്ലി ചതക്കാൻ എന്ത് അവകാശം ആണുള്ളത്... കല്യാണം കഴിഞ്ഞു ഇത്രയും ദിവസം അല്ലെ ആയുള്ളൂ... അവളുടെ വീട്ടിൽ നിന്ന് അന്ന് വരുന്നുണ്ടെന്ന് അറിയാമായിരുന്നല്ലോ... അവര് വരുമ്പോൾ സംസാരിക്കണമായിരുന്നു... പറ്റില്ലെങ്കിൽ അവരുടെ കൂടെ വിടണമായിരുന്നു... അല്ലാതെ അവരോട് ബാത്‌റൂമിൽ വീണെന്ന് നുണ പറഞ്ഞതെന്തിനാണ്... ന്യായം നിങ്ങളുടെ ഭാഗത്താണെങ്കിൽ നിങ്ങൾക്ക് സത്യം പറഞ്ഞൂടായിരുന്നോ..

  • @minijayakumar4169
    @minijayakumar4169 14 วันที่ผ่านมา +330

    എല്ലാ വധു പീഡന കേസിലും ഇതാണ് അമ്മായി അമ്മയുടെ പറച്ചിൽ....സത്യമാണോന്നു police പരിശോധിക്കട്ടെ

  • @SmithaRaj-gx7tf
    @SmithaRaj-gx7tf 14 วันที่ผ่านมา +148

    അങ്ങനെ ഒരു സംഭവം ഉണ്ടായെങ്കിൽ അവളുടെ വീട്ടിൽ കൊണ്ട് ആക്കുന്നത് അല്ലെ മര്യാദ അല്ലാതെ ഇങ്ങനെ ഉപദ്രവിക്കരുത്

  • @sunilrayaroth7181
    @sunilrayaroth7181 14 วันที่ผ่านมา +134

    അവൻ്റെ ആദ്യ ഭാര്യ പോലിസിൽ പ്രശ്നം ഉണ്ടാക്കിയ കാര്യം ഒരു മാപ്ര യും മിണ്ടുന്നില്ല.

  • @saranyaps4611
    @saranyaps4611 14 วันที่ผ่านมา +118

    എന്റെ തള്ളേ നിങ്ങളെ അപ്പോൾ എന്താ വേണ്ടത് അവളുടെ അച്ഛനെ വിളിച്ചു കാര്യം പറഞ്ഞു അവളെ പറഞ്ഞു വിടാൻ പാടില്ലെ.....

  • @sitharas7099
    @sitharas7099 14 วันที่ผ่านมา +433

    കാമുകന്റെ ഫോൺ call പിടിച്ചു എന്നിരിക്കട്ടെ... ഇങ്ങനെ തല്ലി ചതക്കണോ.., വേണ്ടെങ്കിൽ വീട്ടിൽ കൊണ്ട് വിടണം...ഇത് അവരുടെ മകനെ ന്യായീകരിക്കാൻ ഉണ്ടാക്കിയ കള്ളം ആണ്...

  • @jamesdavid6048
    @jamesdavid6048 14 วันที่ผ่านมา +52

    കല്യാണം കഴിഞ്ഞത് 5ന് അടിച്ചത് 11ന്. എവിടെയോ എന്തൊക്കെയോ വാചകങ്ങൾ ശരിയാകുന്നില്ല.

  • @Rockstar....
    @Rockstar.... 14 วันที่ผ่านมา +62

    കോട്ടയത്തെ പെൺകുട്ടി രക്ഷപെട്ടു ഇവൻ്റെ കൈൽ നിന്ന്....

  • @merlinjerome7224
    @merlinjerome7224 14 วันที่ผ่านมา +340

    എങ്ങനെ കഴിയുന്നു സ്ത്രീയെ???? നട്ടാൽ മുളക്കാത്ത നുണകൾ പടച്ചു വിടാൻ??? മകൻ മുൻപ് 2 കെട്ടിയെന്നു വാർത്ത കണ്ടു... വല്ലതും അതിനെപറ്റി പറയാനുണ്ടോ???

  • @ranimathew2041
    @ranimathew2041 14 วันที่ผ่านมา +84

    ഇനി മാളിൽ നിന്നും മേടിച്ചതു മകൾക്കു കൊടുത്തോ. നിങ്ങളുടെ മകളെയാണ് ചെയ്തത് എങ്കിൽ സമ്മതിക്കുമോ? മോൻ തെറ്റ് ചെയ്തില്ല എങ്കിൽ എന്തിനാണ് പാത്തിരിക്കുന്നത്?

  • @jishajayaprakash8904
    @jishajayaprakash8904 14 วันที่ผ่านมา +81

    ഇവിടെ ചിലരെങ്കിലും പിന്നെയും "പെൺകുട്ടി പ്രശ്നക്കാരിയാവും" എന്ന് സ്വയം വിശ്വസിക്കാൻ ശ്രമിക്കുന്നു. Think about it, ഇവർ പറയുന്നത് പോലെ ആ പെൺകുട്ടിയുടെ ബന്ധം പിടിച്ചതാണെങ്കിൽ, രാവിലെ കുട്ടിയുടെ മാതാപിതാക്കൾ ചോദിച്ചപ്പോൾ ഇവർ പറയുവോ ബാത്ത്റൂമിൽ വീണതാണെന്ന്? ആ മാതാപിതാക്കൾ ചോദിക്കുന്നതിനും മുമ്പേ ഇവർ കൊട്ടിഘോഷിക്കില്ലേ ആ പ്രശ്നം.

  • @Anjooraan.07
    @Anjooraan.07 14 วันที่ผ่านมา +78

    ഇങ്ങനെ പറയാൻ പറഞ്ഞു വക്കീൽ.. അല്ലെ തള്ളേ...

  • @rachelsara3431
    @rachelsara3431 14 วันที่ผ่านมา +47

    ഏതായാലും കൊലപാതകശ്രമത്തിന് case എടുക്കണം. വെറുതെ വിടരുത് പ്രതിയെ.

  • @rejipn1332
    @rejipn1332 14 วันที่ผ่านมา +19

    ചേച്ചി ഒറ്റക്കാണോ കഥ തയ്യാറാക്കിയത് അതോ കൂട്ടായി തയ്യാറാക്കിയതാണോ '

  • @KichenKichen-vx4gl
    @KichenKichen-vx4gl 14 วันที่ผ่านมา +42

    ഇതാണ് അമ്മ എന്ത് വില കൊടുത്തും മോനെ സംരക്ഷിക്കും എല്ലാ കുറ്റവും അമ്മ ഏറ്റെടുക്കും

  • @ramram76291
    @ramram76291 14 วันที่ผ่านมา +94

    പെണ്ണ് ന്റെ ഫോൺ പരിശോധിക്കട്ടെ... സത്യം അറിയാലോ 🤷🏽‍♀️🤷🏽‍♀️

  • @sandhyaeappen5362
    @sandhyaeappen5362 14 วันที่ผ่านมา +65

    തള്ള കൊള്ളാമല്ലോ.

  • @sree4607
    @sree4607 14 วันที่ผ่านมา +154

    നാണമില്ലേ സ്ത്രീയെ നിങ്ങൾക്ക്, നിങ്ങളും ഒരു സ്ത്രീയല്ലേ,

  • @niyaskhankhan6454
    @niyaskhankhan6454 14 วันที่ผ่านมา +24

    എല്ലാ കുടുബത്തിൽ ഇതാണ് അവസ്ഥ

  • @pavanmohan4403
    @pavanmohan4403 14 วันที่ผ่านมา +9

    യോ... പാവം അമ്മ സ്ത്രീധനം എന്താണെന്നുപോലും അതിനറിയില്ല 😥😥😥