കളക്ടർ ബ്രോയോട് ശ്രീജിത്ത് പണിക്കർ!!! | ABC MALAYALAM NEWS

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 81

  • @thoolika5522
    @thoolika5522 12 วันที่ผ่านมา +8

    ഈ നാടിനെ സ്നേഹിക്കുന്ന ജനങ്ങളെ സ്നേഹിക്കുന്ന സത്യത്തിനു വേണ്ടി നിലകൊള്ളുന്ന നല്ല ഉദ്യോഗസ്ഥരുണ്ടാവട്ടെ. അവരെ നെഞ്ചോടു ചേർക്കാൻ ജനങ്ങളുണ്ടാവും 👍🏼

  • @kunhiramanp4273
    @kunhiramanp4273 11 วันที่ผ่านมา +12

    നട്ടെല്ലുള്ള ആൺകുട്ടി ആണ് Mr Prasanth IAS,
    OUR HEARTY CONGRATS..
    ജനം നിങ്ങളുടെ കൂടെയാണ്..
    തട്ടിപ്പ് ചെയ്യാനും തട്ടിപ്പുകാരെ എന്നും സംരക്ഷിക്കുന്ന ഒരു സർക്കാർ ആണ് ഇന്നു ഭരിക്കുന്നത്‌ എന്ന് പറഞ്ഞാൽ കുറ്റം പറയാൻ പറ്റുമോ???

  • @ulfr_8956
    @ulfr_8956 12 วันที่ผ่านมา +8

    ഈ കേരളത്തിലെ മാധ്യമങ്ങൾ എന്തെഴുതിയാലും പറഞ്ഞാലും ഇന്നത്തെക്കാലത്ത് ആരും വിശ്വസിക്കില്ല.... ജനങ്ങൾക്ക് ഇപ്പോൾ അവരുടേതായ ഉള്ള വാർത്തകൾ കാണാനും കേൾക്കാനും സത്യങ്ങൾ അറിയാനുമുള്ള source ukal ഉണ്ട് .....
    നല്ലത് ചെയ്യുന്ന കളക്ടർ bro യ്ക്ക് എൻറെ ആശംസകൾ..... നിങ്ങളെപ്പോലുള്ള ആളുകൾ ഉള്ളതുകൊണ്ടാണ് നമ്മുടെ നാട് എങ്ങനെയെങ്കിലും ഒക്കെ പിടിച്ചു നിൽക്കുന്നത്.....

  • @JamesSebastianSebastian
    @JamesSebastianSebastian 12 วันที่ผ่านมา +21

    പ്രശാന്തിന് അഭിവദ്യങ്ങൾ

  • @hngogo9718
    @hngogo9718 11 วันที่ผ่านมา +3

    ജനം നിങ്ങളുടെ കൂടെയാണ് prashaanth. പ്രശാന്തിനെ ചെളിവാരിയെറിയുന്ന മാധ്യമങ്ങൾ നാറും .

  • @subharao2297
    @subharao2297 12 วันที่ผ่านมา +11

    Awesome explanation

  • @osologic
    @osologic 12 วันที่ผ่านมา +4

    Excelllent talk
    100% true reading.
    👍🏻👍🏻👍🏻🙏🏻🙏🏻🙏🏻😇😇😇💞💞💞

  • @indirakeecheril9068
    @indirakeecheril9068 12 วันที่ผ่านมา +12

    Thank you Shreejith sir 🙏 very good presentation 👍

  • @HariKumar-jt1qs
    @HariKumar-jt1qs 12 วันที่ผ่านมา +5

    Sreejith-Dhanush combo is excellent

  • @salimkm5977
    @salimkm5977 12 วันที่ผ่านมา +6

    പ്രശാന്ത് ബ്രോ 👍👍👍🌹🌹🌹

  • @SOBHIJOY
    @SOBHIJOY 12 วันที่ผ่านมา +7

    Very correct

  • @rahulrdev4535
    @rahulrdev4535 11 วันที่ผ่านมา +8

    മേഴ്സി അമ്മ അന്നേരം ഒന്നും മിണ്ടാതെ ഇപ്പൊൾ വന്ന് കരയുന്നത് കാണുമ്പോൾ പുച്ഛം... ഇപ്പൊ ഈ bite കൊടുത്തത് ഞാൻ ഇവിടെ ഒക്കെ ഉണ്ട് എന്ന് ജനങ്ങളെ അറിയിക്കാൻ ആയിരിക്കും 😂

    • @hngogo9718
      @hngogo9718 11 วันที่ผ่านมา

      ഒരു പി പി ദിവ്യയുടെ മണം ഇവിടെ എവിടെയോ മണക്കുന്നുണ്ടല്ലോ

  • @lheartbroke
    @lheartbroke 12 วันที่ผ่านมา +10

    very good

  • @smkrishna2781
    @smkrishna2781 12 วันที่ผ่านมา +8

    സത്യ സന്തരായ ഉദ്യോഗസ്ഥർക്ക് ഈ govt nte കാലത്ത് വർക്ക് ചെയ്യാൻ കഴിയില്ല എന്ന് വീണ്ടും തെളിയിച്ചു 😢😢😢😢
    സെൻകുമാർ sir , Jacob sir , Navin Sir okke ചില ഉദാഹരങ്ങളാണ് 😂😂😂😂😂😂😢😢😢😢😢😢😢😢😢😢😢😢😢😢

  • @osologic
    @osologic 12 วันที่ผ่านมา +7

    മേഴ്‌സി കുട്ടിയമ്മയുടെ ബോധനിലവാരം വളരെ മോശമാണ് എന്നത കേരളം ലജ്ജിക്കേണ്ട രാഷ്ട്രീയ ദുരന്തമാണ്.

    • @hngogo9718
      @hngogo9718 11 วันที่ผ่านมา

      ഒരു പി പി ദിവ്യയുടെ മണം ഇവിടെ എവിടെയോ മണക്കുന്നുണ്ടല്ലോ മെഴ്‌സികുട്ടി .

  • @VijiSinuVijisinu
    @VijiSinuVijisinu 12 วันที่ผ่านมา +3

    Prashant bro is very good person🎉

  • @drjosythomas1311
    @drjosythomas1311 9 วันที่ผ่านมา

    Thanks Sreejith for supporting Prashant.. It's not fair to Prashant by equating him to Sanghi Gopalakrishnan.. Can't expect any good from notorious Pinarayi govt.. Prashant is an honest and upright IAS officer.. He has proven that he's a smart, articulate and performing civil servant. A kind and compassionate human being too. Hope kerala doesn't lose him from the IAS cadre..

  • @pushparajanv.j4279
    @pushparajanv.j4279 12 วันที่ผ่านมา +3

    ഇത് തന്നെയല്ലേ ജേക്കബ് sir ന്റെ ബുക്കിലും പറഞ്ഞിട്ടുള്ളത്

  • @sindhur5956
    @sindhur5956 10 วันที่ผ่านมา

    കളക്ടർ 👍

  • @rachelthomas5854
    @rachelthomas5854 11 วันที่ผ่านมา +1

    😂😂Actually even I asked - who is that? When I heard Mercykutty’s name. I honestly feel that we need more officers like Prashant who have a strong spine to stand up against wrongdoing from “old minded” senior officers who will lick any politician’s feet to be in good books. 💪

  • @indira5962
    @indira5962 12 วันที่ผ่านมา +8

    തെറ്റായ News പത്രത്തിന് കോടുത്തത് സ്ഥിരബുദ്ധിയില്ലാത്തവർ ചെയ്യുന്നതാണ്. Service rule മറി കടന്ന് സുഖിപ്പിക്കൽ increment അഡീഷണലായി കൊടുക്കുന്നതും Service rule ന് തെറ്റ് , ഇതെല്ലാം ചെയ്തത് പ്രശാന്ത് സാറല്ല. സ്ഥിരബുദ്ധിയില്ലാത്തവർ ചെയ്യുന്നത്. നവീൻ ബാബു പ്രശാന്ത് സാറിനെ പോലെ bold ആയിരുന്നെങ്കിൽ കളക്ടർ ആസ്ഥാനത്ത് ഇരിക്കില്ലായിരുന്നു. അദ്ദേഹം മേൾക്കധി കാരിയായ അരുൺ പറയുന്നതെല്ലാം അനുസരിച്ചെങ്കിൽ നവീൻ എന്ന അഴിമതി രഹിതനായ ഉദ്യോഗസ്ഥന് പെൻഷൻ പോലും കിട്ടാതെയിരിക്കുമാ.യിരുന്നു. ജയതിലക് എന്തിന് തെറ്റായ വാർത്ത മാധ്യമ ത്തിന് കൊടുത്ത് ? അത് തെറ്റല്ലെ?

    • @durgasapthaslokip4454
      @durgasapthaslokip4454 12 วันที่ผ่านมา +4

      In our experience Jai Tilak is a person to be hated

    • @janardhananullattil8204
      @janardhananullattil8204 12 วันที่ผ่านมา

      Suspension is followed by departmental enquiry. It has be completed within 6 months. Another point, as per service rules, criticizing government and its policies will attract disciplinary action. It had not happened here. Rivalry between two IAS officers. Only thing is insubordination. For which also enquiry has to be conducted. It will not attract major punishment. Case from government side is week. Opinion personal.

  • @user-kx7cq9dr4n
    @user-kx7cq9dr4n 3 วันที่ผ่านมา

    ഈ കലികാലത്ത് നല്ലവരെ എപ്പോഴും ചെളി വാരി ഏറിയും.

  • @wizardofb9434
    @wizardofb9434 12 วันที่ผ่านมา +2

    Well said Sreejith. Aazhakadal ammayi is a low level ----

  • @BharatiyaDarshanam
    @BharatiyaDarshanam 12 วันที่ผ่านมา +9

    തിലകം = പൊട്ട്
    തിലകൻ = പൊട്ടൻ
    ജയതിലകൻ = പൊട്ടൻ വിജയിക്കട്ടെ!
    പൊട്ടുതൊട്ടവൻ വിജയിക്കട്ടെ!
    ഏതാണ് ശരി. അറിയില്ല.

    • @K.S.sajiKadakethu
      @K.S.sajiKadakethu 12 วันที่ผ่านมา +3

      😂😂 good observations😂😂

    • @binduchandrasekhar3202
      @binduchandrasekhar3202 12 วันที่ผ่านมา +1

      😂😂

    • @mohanannair9468
      @mohanannair9468 12 วันที่ผ่านมา +2

      100 % യുക്തമായ നാമ പദ വിഭജനം = ആ വ്യക്തി കണ്ണർ കലക്ടർക്കു തുല്യനോ അതുക്കും മേലേയോ!

    • @hngogo9718
      @hngogo9718 11 วันที่ผ่านมา

      ലോപാസന്ധിയാണെന്നാണ് തോന്നുന്നത്

  • @rameshkarumam792
    @rameshkarumam792 12 วันที่ผ่านมา

    ടേയ് ധനുഷേ പണിക്കർ സാർ എന്ന് വിളി മാറ്റികൂടെ...

  • @Syes-c3n
    @Syes-c3n 11 วันที่ผ่านมา

    ഇത് പഴയ Trichur കളക്ഷൻ agent പ്രശാന്ത് Nair തന്നെ അല്ലേ ❓
    Map പറയണം എന്ന് പറഞ്ഞപ്പോൾ കുന്നംകുളം Map post ചെയ്ത smart boy.....

  • @ramachandrennair7362
    @ramachandrennair7362 11 วันที่ผ่านมา +1

    ജെഴ്‌സി കുട്ടി ആരാണെന്നു കൊല്ലം കാർക്ക് നല്ലോണം അറിയാം.😂

  • @RAMESHramesh-rh8hx
    @RAMESHramesh-rh8hx 11 วันที่ผ่านมา

    👍

  • @rtpillai214
    @rtpillai214 11 วันที่ผ่านมา +1

    Panicker is justifying his bro. But his friend very arrogant.

  • @kishorsathya7525
    @kishorsathya7525 12 วันที่ผ่านมา +5

    Excellent analysis ❤

  • @SureshKumar-ru1is
    @SureshKumar-ru1is 12 วันที่ผ่านมา

    🙏💕

  • @thilakasreer424
    @thilakasreer424 12 วันที่ผ่านมา +1

    🙏 Nammude. Swami Ayyappan konduthanna. Nireekshakan paranjathu. Sathyamanu. Athu Eppozharinjittu. Vannathe ullu. ♥️👌

  • @jyothy7846
    @jyothy7846 12 วันที่ผ่านมา +2

    These kind of weeds are there in judiciary also....😂

  • @UniversalSoldiere
    @UniversalSoldiere 12 วันที่ผ่านมา

    പ്രശാന്തിനു ഏറ്റവും പറ്റിയ പണി sc-st വകുപ്പാണ്. അയാളെ വല്ല അട്ടപ്പാടി വനത്തിലും പോസ്റ്റ്‌ ചെയ്യണം.

    • @hngogo9718
      @hngogo9718 11 วันที่ผ่านมา

      നിങ്ങളെന്താ നിങ്ങള്ക്ക് വിദ്വേഷമുള്ള ഒരു ഉദ്യോഗസ്ഥനെ sc-st ക്കാർ ജീവിക്കുന്ന അട്ടപ്പാടി വനമേഖലയിലേക്ക് മാറ്റണമെന്ന് പറയുമ്പോൾ അതിനർത്ഥം നിങ്ങൾ ആ sc-st ആളുകളെ അധിക്ഷേപിക്കുകയല്ലേ ചെയ്യുന്നതു.

  • @radhakrishnana.p4745
    @radhakrishnana.p4745 11 วันที่ผ่านมา

    മേഴ്‌സിക്കുട്ടിയാരാപ്രശാന്തിനെക്കുറിച്ച് പറയാൻ. ഇവൾപറഞ്ഞത് അപ്പടിഅയാൾ അനുസരിച്ചുഒപ്പിട്ടില്ല.

  • @sunitaashok4999
    @sunitaashok4999 12 วันที่ผ่านมา

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @karunakaranmv1271
    @karunakaranmv1271 12 วันที่ผ่านมา +1

    Jacob Thomas and Senkumar were targeted by Paranaari Vulture and spent crores to defame them

  • @radhakrishnanvt4278
    @radhakrishnanvt4278 12 วันที่ผ่านมา

  • @VenugopalanUnnithan
    @VenugopalanUnnithan 11 วันที่ผ่านมา

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @radhakrishnanmk9791
    @radhakrishnanmk9791 12 วันที่ผ่านมา

    🎉🎉🎉

  • @rudransankarannair4604
    @rudransankarannair4604 12 วันที่ผ่านมา

    🎉

  • @bindubejish5006
    @bindubejish5006 12 วันที่ผ่านมา

    എല്ലാ രേഖകളും നൽകിയത് സംബന്ധിച്ച ആ കത്ത് പ്രശാന്ത്‌ സർ FB യിൽ പോസ്റ്റ് ചെയ്താൽ പോരായിരുന്നോ

    • @r.a.a.m.
      @r.a.a.m. 12 วันที่ผ่านมา

      അത് പോയിൻ്റ്

  • @karunakaranmv1271
    @karunakaranmv1271 12 วันที่ผ่านมา

    Njaramburogi Paranaari Vulture's regime we can't expect any true and faithful IAS officials to work in collectorate or Mantralaya.That is why Prashant was targeted.

  • @nisha1996
    @nisha1996 9 วันที่ผ่านมา

    Govi annane kurichu onnum paranju kettillallo eman mare?

  • @HasnaAbubekar
    @HasnaAbubekar 12 วันที่ผ่านมา

    Prasanth is spoiled by his political affiliation.

    • @radhakrishnanv4257
      @radhakrishnanv4257 12 วันที่ผ่านมา +1

      Very True. I think, that so called affiliation is popularly known as "Zero Tolerance on Corruption and Terrorism". Right ???

    • @thomasjoseph-ow9rr
      @thomasjoseph-ow9rr 12 วันที่ผ่านมา

      @HasnaAbubekar
      But what about religious fanatism and it's manifestation in politics ?. It never spoils anybody ... right ? !!!.

  • @HemanthKumar-en4lq
    @HemanthKumar-en4lq 12 วันที่ผ่านมา

    Sreejith try to say something against God Ram ‘s land

  • @shyamalanair9804
    @shyamalanair9804 12 วันที่ผ่านมา +1

    Sandeep varier ke onnu manaslaki kodukkathillairunno apol bjp ye ethirkanam njan sreegith engane aanenne orthilla

  • @KvV46
    @KvV46 12 วันที่ผ่านมา +5

    ശ്രീജിത്തിന്റെ സുഹൃത്തായതിനാൽ പ്രശാന്ത് ചെയ്തതിനൊക്കെ കണ്ണുമടച്ച് ന്യായീകരിക്കാതെ!! എന്തെല്ലാം അഭിപ്രായ വിത്യാസങ്ങൾ ഉണ്ടായാലും ഒരു ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് ഇങ്ങനെ സമൂഹ മാധ്യമത്തിൽ വന്നു പദവിക്ക് ഒട്ടും ചേരാത്ത വിധം എന്തെങ്കിലുമൊക്കെ ഇടക്കിടെ പോസ്റ്റുന്നതു അയാളുടെ ഭാഗത്ത് നിന്ന് വന്ന തരംതാഴ്ന്ന പ്രവർത്തിയായിപ്പോയി..

    • @hngogo9718
      @hngogo9718 11 วันที่ผ่านมา

      ജയത്തിലാകൻ ഫയൽ പൂഴ്ത്തിവെച്ചിട്ടു ഫയൽ തന്നില്ല എന്നൊക്കെ കള്ളകേസുണ്ടാക്കി. ഇതിനൊന്നും കുറ്റമില്ല. മുകളിൽ ഉള്ള ഉദോഗസ്ഥൻ തന്നെ ഇങ്ങനെ ചെയ്‌താൽ പരാതിക്കാരന് എന്ത് നീതി കിട്ടും . ഒരു ഫേസ്ബുക് പോസ്റ്റിട്ടത് കൊണ്ട് ഇക്കാര്യം ജനമറിഞ്ഞു. പ്രശാന്ത് ഒന്ന് fight ചെയ്യാമെന്ന് തീരുമാനിച്ചു. അതാണോ ഇപ്പോൾ വെല്യ കുറ്റം. ഉടനെ സർവീസുചട്ടങ്ങളും പറഞ്ഞു കൊടുവാളെടുക്കുന്നതെന്തിന്.

  • @saneeshsanu1380
    @saneeshsanu1380 12 วันที่ผ่านมา +2

    എന്തൊക്കെ പറഞ്ഞാലും പ്രശാന്ത് ഒരു അൽപൻ ബ്രോ ആണ്.

    • @hngogo9718
      @hngogo9718 11 วันที่ผ่านมา

      നിങ്ങളെപോലുള്ളവർക്കു പറ്റിയത് അഴിമതിക്കാരായ കീഴ്ദ്യോഗസ്ഥരുടെ പേരിൽ കള്ളകേസുണ്ടാക്കുന്ന ഉദ്യോഗസ്ഥരും മേഴ്സിക്കുട്ടിയെ പോലുള്ള അഴിഞ്ഞ രാഷ്ട്രീയക്കാരുമാണ്

  • @HemanthKumar-en4lq
    @HemanthKumar-en4lq 12 วันที่ผ่านมา

    Prashanth is good, but he insulted our MP M K Raghavan under the influence of another crooked politician and a fraud man

    • @UniversalSoldiere
      @UniversalSoldiere 12 วันที่ผ่านมา

      Prasanth is no good. He is a "ജാതി bhranthan". വെറും മ്ലേച്ചൻ.

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 11 วันที่ผ่านมา +1

    മേഴ്‌സി കുട്ടി അമ്മ വടി കൊടുത്തു അടി മേടിച്ചു

  • @ak-yu1wn
    @ak-yu1wn 12 วันที่ผ่านมา +1

    മരംകൊത്തി ജയതിലക് 😂😂😂

  • @india1-kl8yf
    @india1-kl8yf 11 วันที่ผ่านมา +1

    സതൃസന്തത വാർത്ത ഉണ്ടാക്കൂ.
    ഉടായിപ്പ് വാർത്ത എന്തിന്.
    ആരെങ്കിലും നിങ്ങളുടെ വാർത്തകൾ കാണാറുണ്ടോ

  • @psmani5276
    @psmani5276 11 วันที่ผ่านมา

    കലക്ടറെ വെളുപ്പിക്കാൻ വേണ്ടി വന്നതാ

  • @sandeepnair6159
    @sandeepnair6159 12 วันที่ผ่านมา

    Azhakadal kutti amma

  • @babukk4699
    @babukk4699 12 วันที่ผ่านมา

    ❤👍