തന്നെ കള്ളക്കേസിൽ കുടുക്കിയേക്കാം, ജയിലിൽ പോകാൻ ഭയമില്ല; ആഞ്ഞടിച്ച് പി വി അൻവർ MLA

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • തന്നെ കള്ളക്കേസിൽ കുടുക്കിയേക്കാം, ജയിലിൽ പോകാൻ ഭയമില്ല; ആഞ്ഞടിച്ച് പി വി അൻവർ MLA
    PV Anvar | Pinarayi Vijayan | Chief Minister

ความคิดเห็น • 26

  • @shihabudheenmachingal5089
    @shihabudheenmachingal5089 3 ชั่วโมงที่ผ่านมา +14

    രാജാവ് നഗ്നനാണ്എന്ന് വിളിച്ചു പറയാൻ ഒരു കുഞ്ഞു എങ്കിലും വേണ്ടേ

  • @user-dm6yq8sw8k
    @user-dm6yq8sw8k 4 ชั่วโมงที่ผ่านมา +17

    ഈ പ്രെസ്ഥാനത്തിന്റെ അന്ത്യം കുറിക്കുന്ന കുറേ ചാവേറുകൾ.ഗോവിന്ദൻ സഖാവ് ഇതൊന്നും കാണുന്നില്ലേ.സി പി എം സമം പിണറായി.ഇപ്പോൾ ഒരു ഒറ്റയാൾ പോരാട്ടംകഷ്ടം .

  • @jojo8357
    @jojo8357 3 ชั่วโมงที่ผ่านมา +28

    ശശി, അജിത് കുമാർ തൊട്ടാൽ പിണറായി അകത്തു പോകും ഇന്നത്തെ വാർത്തമാനത്തിൽ നിന്നും ഉറപ്പായി.. 🙏🙏

  • @kadert1253
    @kadert1253 4 ชั่วโมงที่ผ่านมา +5

    പ്രതിപക്ഷത്തിന്ന് ചിരിക്കാൻ അവസരം കൊടുക്കരുത്

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo 4 ชั่วโมงที่ผ่านมา +14

    അൻവർപൊരുതാൻതന്നെ. തീരമാനിച്ചു.

  • @abdulrafeeknp
    @abdulrafeeknp 2 ชั่วโมงที่ผ่านมา +5

    ജനകീയ കോടതിയിൽ സിപിഎം വിചാരണ നേരിടേണ്ടി വരും

  • @TasteofgoodnessTasteofgoodness
    @TasteofgoodnessTasteofgoodness 3 ชั่วโมงที่ผ่านมา +6

    Stand with anvar 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 4 ชั่วโมงที่ผ่านมา +8

    അഹങ്കാരം നല്ല സഗാവിന് യോജിക്കുനന്നില്ല അൻവർ 🙏🙏🙏🙏❤❤❤❤

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 4 ชั่วโมงที่ผ่านมา +9

    P. V. ❤❤❤

  • @Dominiarvaani
    @Dominiarvaani 3 ชั่วโมงที่ผ่านมา +2

    എല്ലാം marumone നോക്കിക്കൊള്ളും

  • @jayarajb5981
    @jayarajb5981 ชั่วโมงที่ผ่านมา

    ആര് ചാകും ആര് ജീവിക്കും എന്ന് കണ്ടറിയണം

  • @hassankaseetha2287
    @hassankaseetha2287 ชั่วโมงที่ผ่านมา +2

    സിപിഎം പിണറായി വിജയനാണോ 😄😄🤣

  • @bhaskaranp2696
    @bhaskaranp2696 ชั่วโมงที่ผ่านมา

    സിഎം Vs അൻവർ
    കൊഴുക്കുന്നു

  • @ShabeerNs-vs2ro
    @ShabeerNs-vs2ro 2 ชั่วโมงที่ผ่านมา +4

    അൻവറിനെപ്പോലെയുള്ള MLA ആണ് കേരളത്തിലെ CPM വേണ്ടത് പുഴുകുത്തുകൾ കുടുംബത്തിൽ ആവുമ്പോൾ അവരെ രക്ഷിക്കാൻ പാർട്ടിലെ ബലിയാടാക്കുന്നവർ എത്ര വലിയ നേതാവായാലും പാർട്ടി തിരുത്തിക്കണം തിരുത്താൻ തയ്യാറാവത്തവരെ പുറത്താക്കണം പാർട്ടി ആരുടെയും കുടുംബ സ്വത്തല്ല 100 കണക്കിന് സഖാക്കൾ ജീവൻ കൊടുത്തും ലക്ഷക്കണക്കിന് സഖാക്കൾ ജീവിതകാലം മുഴുവൻ പണി എടുത്തും കെട്ടിപടുത്തതാണ് പാർട്ടി

  • @sharanraj6042
    @sharanraj6042 2 ชั่วโมงที่ผ่านมา

    Cpim💪

  • @ibrahimkk2474
    @ibrahimkk2474 3 ชั่วโมงที่ผ่านมา

    Pinarayi knows everything, but he is against Muslim

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 4 ชั่วโมงที่ผ่านมา +3

    അൻവർ സഗാവ്‌ സിപിഎം എന്നാൽ പിണറായി മാത്രം അല്ല 🙏🙏🙏

  • @shajana312
    @shajana312 ชั่วโมงที่ผ่านมา

    Kakkkkkade parangaaantti bijayan kandichu..

  • @shamsuk583
    @shamsuk583 3 ชั่วโมงที่ผ่านมา +1

    ❤️❤️

  • @salammadari
    @salammadari 3 ชั่วโมงที่ผ่านมา

    സിപിഐ എം എന്നത് എന്നാണ് പിണറായി വിജയന്‍ എന്നായത്.

  • @shamsuk583
    @shamsuk583 3 ชั่วโมงที่ผ่านมา

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥