"A sunny day in my life" മുട്ടക്കറിയും മുരിങ്ങാത്തോരനും | A Kerala traditional life style

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 1.5K

  • @sreesyam7348
    @sreesyam7348 3 ปีที่แล้ว +395

    ഇങ്ങനെ ഒരു വീട് സ്വപ്നം കാണുന്നവർ ലൈക്‌..... 👍👍👍👍👍💯💯💯💯💯

    • @shwethabc9089
      @shwethabc9089 2 ปีที่แล้ว +2

      Super vlog akka I am shwetha from banglore

    • @satheesanp5916
      @satheesanp5916 2 ปีที่แล้ว +6

      എന്റെ വിട് സ്ഥലവുo ഇങ്ങനെ തന്നെയാണ് 😍😍😍😍😍

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 ปีที่แล้ว

      @@satheesanp5916 Lucky

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 ปีที่แล้ว +1

      🙏🏼😇

    • @vinodkumark6121
      @vinodkumark6121 2 ปีที่แล้ว +3

      ഇതൊക്കെ full set ഇട്ടിരിക്കുവാണ് ചേട്ടാ,, എന്തായാലും കൊള്ളാം.. original മാതിരി എല്ലാവർക്കും തോന്നുന്നു...

  • @jyothiak1155
    @jyothiak1155 3 ปีที่แล้ว +47

    നാട്ടിൻ പുറം നന്മകളാൽ സമ്യദ്ധം.
    ഞങ്ങളുടെ കണ്ണുകൾക്ക് പുണ്യമാണ് ഈ കാഴ്ചകൾ. ഒരു പാടി ഷ്ടം --- നന്ദി🌷🌷❤️

  • @raginidevimr4337
    @raginidevimr4337 3 ปีที่แล้ว +130

    കണ്ണിനു കുളിർമ ഉള്ള കാഴ്ച. പൂക്കൾ, പുഴ, കൈതോല നാടൻപാചകം ഏല്ലാം സുന്ദരം 👌👌👍

    • @swapna4248
      @swapna4248 3 ปีที่แล้ว +2

      എന്തു ഭംഗിയാണ് നിങ്ങളുടെ വീഡിയോസ് കണ്ടിരിക്കാൻ മനസ്സിന് കുളിർമയാണ് 😍😋

    • @shilpasandeep7384
      @shilpasandeep7384 3 ปีที่แล้ว

      th-cam.com/video/rnaZfCWX02E/w-d-xo.html

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 ปีที่แล้ว

      Absolutely true

  • @shahabanae2809
    @shahabanae2809 2 ปีที่แล้ว +1

    നിങ്ങളുടെ വീടിന്റെ ഫുൾ പിക് ഇടാവോ....പ്ലാൻ...👍👍👍എല്ലാം അടിപൊളി...

  • @savithaaji3243
    @savithaaji3243 3 ปีที่แล้ว +18

    എല്ലാ ആഴ്ചയിലും കാണാറുണ്ട് നൊസ്റ്റാൾജിക് ഫീൽ

  • @sunibaiju3597
    @sunibaiju3597 3 ปีที่แล้ว +1

    Ammayum makalum ethra snehamanu super ningade viedio kkuvendi waiting

  • @Imsaifjem
    @Imsaifjem 3 ปีที่แล้ว +40

    വെയിറ്റിംഗ് ആയിരുന്നു, ഇതു കാണുമ്പോൾ ഒരു പ്രതേക സന്തോഷം,🤗

    • @christianblog1715
      @christianblog1715 3 ปีที่แล้ว +1

      Athe

    • @shahadmp
      @shahadmp 3 ปีที่แล้ว +1

      Njanum wait ചെയ്യുക ayirunnu

  • @athulvinayak9105
    @athulvinayak9105 3 ปีที่แล้ว +1

    ഇതുപോലെ. തീയല വെയ്കാരുണ്ടായിരുന്നു എൻര അമ്മ അടിപോളി🥰🥰🥰🥰

  • @silentlife6713
    @silentlife6713 3 ปีที่แล้ว +7

    അടിപൊളി നാട്ടിൻ പുറം സൂപ്പർ കാഴ്ചകൾ ഇത്ര സുന്ദര വീഡിയോസ് ഒരു ചാനലിലും കണ്ടിട്ടില്ല അത് തന്നെയാണ് നിങ്ങളുടെ വിജയം. അതോടൊപ്പം തന്നെ നമികുട്ടിയുടെയും അമ്മയുടെയും അഭിനയ മികവ് റിയൽ അമ്മയും മോളും പോലെ തന്നെ. കൂടാതെ ഓരോ വീഡിയോസിലെയും പാചക മികവ്. അത് പാചകം ചെയ്യുന്ന രീതികൾ,നിങ്ങൾ കൊടുത്തിരിക്കുന്ന background മ്യൂസിക് etc...... ഇത് തന്നെയാണ് മറ്റുള്ള ചാനലിനെക്കാളും നിങ്ങളെ വ്യത്യസ്തരാക്കുന്നത് 🤝👌🏻👌🏻👌🏻. ഒന്നും പറയാനില്ല കൂടുതൽ ഉയരങ്ങളിൽ എത്തിച്ചേരട്ടെ god bless you wetland team🥰🥰🥰. Love you

    • @susanabey1907
      @susanabey1907 3 ปีที่แล้ว

      Appol real ammayum molum alle?

  • @athirakrishnapriya9485
    @athirakrishnapriya9485 2 ปีที่แล้ว

    Anyway nice video. മനസിന്‌ ഒരു പോസിറ്റീവ് എനർജി തരുന്ന. വീഡിയോ. Superb

  • @sumeshiritty
    @sumeshiritty 3 ปีที่แล้ว +4

    ഇവരെ കാണുമ്പോൾ സംവൃത സുനിലിനെ പോലെയുണ്ട് 🤗

    • @VipinaAneesh-ud2db
      @VipinaAneesh-ud2db 8 หลายเดือนก่อน

      ഞാൻ ഫസ്റ്റ് വീഡിയോ കണ്ടപ്പോൾ പറഞ്ഞതാ സംവൃതയെ പോലെ ഉണ്ട് എന്ന്

  • @saanvimolsyamlal4081
    @saanvimolsyamlal4081 3 ปีที่แล้ว +3

    Katta waiting ayirin video kanan Notification nokki irikuvayirinn

  • @ARYAVEDHAKS
    @ARYAVEDHAKS 3 ปีที่แล้ว +243

    എന്ത് സങ്കടം ആണേലും നിങ്ങളുടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു സമാധാനം ഉണ്ടല്ലോ പറഞ്ഞറിയിക്കാൻ വയ്യ ❤

  • @v.a.jikkiayyappan9515
    @v.a.jikkiayyappan9515 3 ปีที่แล้ว +2

    ഇതു കാണുമ്പോൾ എന്തൊരു സന്തോഷമാണ് തോന്നുന്നത്. നല്ലൊരു ജീവിതം.

  • @soumyajebi6374
    @soumyajebi6374 3 ปีที่แล้ว +10

    നിങ്ങളുടെ സംസാരം കേൾക്കാൻ ഒരു പ്രതേക രസമാാാ☺️☺️☺️☺️☺️☺️☺️

  • @minivenugopal5867
    @minivenugopal5867 3 ปีที่แล้ว +1

    Hai . Ividano thamasikune. Atho set itathsno. Endayalum adipoly.nalla place.

  • @sumayyashukoor4765
    @sumayyashukoor4765 3 ปีที่แล้ว +21

    Daily vdo cheyyu... Njngal ind kanan😍😍 poli place ahnitto...♥️

  • @dipanjalisahoo4396
    @dipanjalisahoo4396 3 ปีที่แล้ว +2

    Slow music with video amazing👍

  • @ruksanajinshad6983
    @ruksanajinshad6983 3 ปีที่แล้ว +114

    വെയ്റ്റിംഗ് ആയിരുന്നു ❤❤❤പ്രകൃതി ഭംഗി ഒന്നും പറയാനില്ല 👍👍ഇവരെ ഒക്കെ കാണുമ്പോൾ പ്രെത്യക സന്തോഷം ആണ് 💕💕നമി &അമ്മ ഇഷ്ടം ❤❤❤❤

  • @AshokAshok-jg4wq
    @AshokAshok-jg4wq 3 ปีที่แล้ว +1

    Hi...ant... super cool... good view

  • @kashisaran1054
    @kashisaran1054 3 ปีที่แล้ว +151

    നമി യുടെ അച്ഛനെ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 🔥

  • @majeedaa2837
    @majeedaa2837 3 ปีที่แล้ว +2

    നിങ്ങളെ നേരിട്ട് കാണാൻ തോന്നുന്നു അമ്മ യെയും, നമി മോളെ യും ഒരു പാട് ഇഷ്ടം ആണ്

  • @sreejaramson7357
    @sreejaramson7357 3 ปีที่แล้ว +71

    എനിക്ക് ഈ അമ്മ കുട്ടിയെ കാണുമ്പോൾ സംവൃത സുനിലിനെ പോലെ തോന്നുന്നു... മുട്ട കറി ഞാനും ഇതുപോലെ ഒന്ന് ഉണ്ടാക്കിനോക്കും.. 😍... എന്തായാലും ജോറാക്കി ട്ടോ 👏🏻👏🏻👌🏻👌🏻💖💖💖💖💖👍🏻👍🏻

    • @navyaprakash3539
      @navyaprakash3539 3 ปีที่แล้ว +2

      Enikum thonnarundu 👍🏼

    • @arshadm5674
      @arshadm5674 3 ปีที่แล้ว +1

      Sathyam.enikum thonnaarund😍

    • @simsimadubai3510
      @simsimadubai3510 3 ปีที่แล้ว +1

      Ys thumbnail lokke aaa lady samvritha sunil ne pole undu

    • @shantyjoy8547
      @shantyjoy8547 3 ปีที่แล้ว +1

      അമ്മ സംവൃത സുനിൽ മോൾ നമിത പ്രേമോദ് നല്ല സാമ്യം

    • @aswathyraj5166
      @aswathyraj5166 2 ปีที่แล้ว

      എനിക്കും

  • @shyjuvkd4665
    @shyjuvkd4665 3 ปีที่แล้ว +1

    ചേച്ചി പാചകം കാണുമ്പോൾ അവിടേക്കു വരാൻ തോന്നണു

  • @sukanya4373
    @sukanya4373 3 ปีที่แล้ว +138

    ഒരുപാട് സന്തോഷമാണ് ഇത് കാണുമ്പോ😍 ഇങ്ങനെയൊരു ഗ്രാമത്തിൽ ഒരു ദിവസമെങ്കിലും താമസിക്കണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്😍😍

    • @aswinbalram2769
      @aswinbalram2769 3 ปีที่แล้ว +4

      Ithu settu ittathno

    • @sayoojyap119
      @sayoojyap119 3 ปีที่แล้ว +8

      @@aswinbalram2769 Yes.So many members are behind the camera

    • @shilpasandeep7384
      @shilpasandeep7384 3 ปีที่แล้ว

      th-cam.com/video/rnaZfCWX02E/w-d-xo.html

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว +2

    .. അമ്മച്ചി, തക്കാളിയും, ഉരുളക്കിഴങ്ങുമൊക്കെ അരിയുമ്പോൾ, അത്ഭുതമൂറുന്ന കുഞ്ഞിക്കണ്ണുകളുമായി, നോക്കി നിൽക്കുന്നൊരു അഞ്ചു വയസ്സുകാരൻ..
    അവന്റെ പേടി, അമ്മച്ചിയുടെ കൈ മുറിയുമോ എന്നാണ്..
    മുറിയാതെ, അമ്മച്ചി എല്ലാം അരിഞ്ഞു കഴിഞ്ഞപ്പോൾ, ആശ്വാസത്തോടെ 'സാങ്കൽപിക ബസ്സിന്റെ' ഗീയറും മാറ്റി, വായ് കൊണ്ട്, ഒരു 'ഹോണുമടിച്ച്' കളിക്കാനോടി....
    .. ഓർമ്മകളുടെ മാറാലകൾക്കിടയിൽ നിന്നും, കുഞ്ഞുന്നാളിലെ നല്ലോർമ്മകൾ ഈയുള്ളവൻ കണ്ടെത്തുകയാണ്, നിങ്ങളുടെ മനോഹരമായ ചാനലിലൂടെ...
    അഭിനന്ദനങ്ങൾ.., നമിക്കുട്ടിക്കും അമ്മയ്ക്കും ആശംസകൾ...❤️💕❤️

  • @7t2enterprises10
    @7t2enterprises10 3 ปีที่แล้ว +15

    i just love the ways she calls Nami .... sounds so cute

  • @aneeshkadavil1511
    @aneeshkadavil1511 2 ปีที่แล้ว +1

    24 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടു മുട്ടിയപ്പോൾ പഴയ സുഹൃത്തിന് പറയാനുണ്ടായിരുന്നത് ഈ ചാനലിനെ കുറിച്ചാണ് ... ഓരോന്നായി കാണുന്നു ...... തിരക്കുകൾക്കിടയിൽ അവിചാരിതമായിട്ടാണങ്കിലും ഒരേ സമയത്ത് ഇത് ഞങ്ങൾ കാണുമായിരിക്കും

  • @suluzanvlog8348
    @suluzanvlog8348 3 ปีที่แล้ว +51

    മുട്ടക്കറി സൂപ്പർ എന്റെ ഉമ്മിച്ചി പണ്ട് അരിപ്പത്തിരിക്കു കൂടെ കഴിക്കാൻ ഉണ്ടാക്കുന്ന അതെ റെസിപ്പി 😋😋😋👍👍👍❤❤❤❤

  • @zamzamvlogs7723
    @zamzamvlogs7723 3 ปีที่แล้ว +2

    Super video enikku vallande ishttayi

  • @djay2019
    @djay2019 3 ปีที่แล้ว +3

    നിങ്ങൾ എല്ലാ പ്രകൃതി പ്രകൃതി ലിഫെ..വൊംദെര്ഫുല് പിച്തുരെഇസതിഒന് എന്ജൊഇന്ഗ് ചെയ്യുന്നു Wow എത്ര നല്ല ജീവിതം 🌷🌷🌿🌿🌴🌴🌴🌴🌴🌴🌼🌺🌸🏵️🎼🎼🎵🎵🎷🎷🎹🎹✌️✌️👌👌👏👏👏👏😂😂

  • @riya4743
    @riya4743 3 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്..... എന്തൊരു ഭംഗിയാ... അവിടെയുള്ള പ്രകൃതിയെല്ലാം കാണാന്... എനിക്കൊരുപാടിഷ്ടമായി..... ഞാനും വന്നോട്ടെ നിങ്ങടെ വീട്ടിലോട്ട്........😍😌😌😌😌

  • @pristinehorizon8375
    @pristinehorizon8375 3 ปีที่แล้ว +12

    Pleasant BGM , കണ്ണിന് കുളിർമ പകർന്ന് nature beauty, കൂടെ മനസ്സ് നിറഞ്ഞ് ആഹാരം , Relaxing soothing.How inspiring it is !! 🙏👍💐💐👋👋

  • @ssivapriya207
    @ssivapriya207 2 ปีที่แล้ว +10

    കേരളത്തിലെ ഗ്രാമീണ വിഭവങ്ങൾ കാണാൻ നല്ല രസമുണ്ട്.തമിഴ്നാട്ടിൽ നിന്നുള്ള ഞങ്ങളുടെ പിന്തുണ നിങ്ങൾക്കാണ്🥰😍😍🥰🥰

    • @amalappu1443
      @amalappu1443 2 ปีที่แล้ว

      Keralam amma nami onnum parayanilla👌👍👏👏👏💜💜💜

  • @Relaxwidme803
    @Relaxwidme803 3 ปีที่แล้ว +3

    തിരക്ക് പിടിച്ചുള്ള നമ്മുടെയൊക്കെ ഈ ജീവിതത്തിനിടക്ക് ഇവരുടെ വീഡിയോ കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.. കുട്ടികാലത്തെ പുഴയും വഴികളും അമ്മയുടെ ആ നീട്ടിയുള്ള വിളിയും എല്ലാം ഇതുപോലുള്ള വിഡിയോയിലൂടെ തിരിച്ചു കിട്ടുന്ന ഒരു ഫീൽ 😍😍

  • @nasreenakhter8556
    @nasreenakhter8556 3 ปีที่แล้ว +1

    Hello ! Today subscribed your channel and my 1st like 👍.

  • @ponnusworld4666
    @ponnusworld4666 3 ปีที่แล้ว +6

    Oru positive energy aanu ethokke kanumbol👌❤🙏

  • @shijiparappil8374
    @shijiparappil8374 3 ปีที่แล้ว +1

    Ningalude video kanunnathu enikkorupadu ishttanu orudivasam angottuvaranthoni..

  • @sherinjosephjoseph6103
    @sherinjosephjoseph6103 3 ปีที่แล้ว +5

    പ്രവാസി ആയ എനിക് ഇതൊക്കെ കൺബോ എന്തൊരു ആശ്വാസം അനെന്നോ..🌿🏞️🌴. നാടിനെ ഇത്രയും മനോഹര മക്കുന്നതിൻ ഒത്തിരി ഒത്തിരി നന്ദി🌳🥀🌷🍀🌻...love lottos 💚💜❤️🧡💛

  • @geethugeethu3456
    @geethugeethu3456 3 ปีที่แล้ว +2

    ഇത് പോലൊരു ജീവിതമാണ് ഞാൻ സ്വപ്നം കാണുന്നത്

  • @dragonmangaming699
    @dragonmangaming699 3 ปีที่แล้ว +7

    ചേച്ചി സൂപ്പർ ഒന്നും പറയാൻ ഇല്ല, നോട്ടിഫിക്കേഷൻ വന്നാൽ അത് കണ്ടിട്ടെ ബാക്കി കാര്യം ഉള്ളു love you somuch ❤

  • @jasmineshibu9468
    @jasmineshibu9468 3 ปีที่แล้ว +2

    ശുദ്ധജലം, ശുദ്ധവായൂ എന്നൊക്കെ പറയുന്നത് പോലെ തന്നെ ശുദ്ധത നിറഞ്ഞ ഒരു വീഡിയോ 😍 😍 👏

  • @muhammadhidash4010
    @muhammadhidash4010 3 ปีที่แล้ว +4

    വെജിറ്റബിൾ കട്ടിങ് കാണാൻ നല്ല രസമുണ്ട് 😍

  • @saranyasnair6831
    @saranyasnair6831 3 ปีที่แล้ว +1

    മുരിങ്ങയില തോരൻ... അതാണ്‌ കറക്റ്റ്

  • @honeybinum1737
    @honeybinum1737 3 ปีที่แล้ว +4

    ചേച്ചിക്ക് ജിമിക്കി ആണ് ഭംഗി 😍😍😍

  • @christyanoop3864
    @christyanoop3864 3 ปีที่แล้ว +1

    videos എല്ലാം ഒറ്റയിരുപ്പിന് കണ്ടു തീർത്തു ഇനിയും ഒരു പാട് videos ഇടണം

  • @mayeeshabyju4393
    @mayeeshabyju4393 3 ปีที่แล้ว +10

    ചെറുപ്പത്തിൽ, വീട്ടിൽ പെട്ടന്ന് വിരുന്നു കാർ വരുമ്പോൾ അമ്മ ഉണ്ടാകുന്ന മുട്ടകറി...👌👌👌

  • @ijuapluaachuaadhiijuapluaa9949
    @ijuapluaachuaadhiijuapluaa9949 3 ปีที่แล้ว +2

    ചിത്രങ്ങളിൽ കാണുന്ന പോലുള്ള പ്രകൃതി ഭംഗി 😍😍

  • @sushamass474
    @sushamass474 3 ปีที่แล้ว +4

    വളരെ ഏറെ സന്തോഷകരമായ, അതിലേറെ മനോഹരമായ കാഴ്ച....എല്ലാത്തിലും ഉപരിയായി ഉന്മേഷം തരുന്ന പാചകം ......സൂപ്പർ...

  • @suhanashafi2118
    @suhanashafi2118 3 ปีที่แล้ว +1

    Supaar chechi ninghale vidiyok vendi kathirikyugaya

  • @nandhiniramesh5090
    @nandhiniramesh5090 3 ปีที่แล้ว +15

    Unga video eppo varum eppo varumnu ethir parppulaye irukke romba romba aalaga irukku unga life style your big fan from Tamilnadu❤️❤️

  • @ramueditzz847
    @ramueditzz847 3 ปีที่แล้ว +1

    Chechi video kannanu eppolum najn waiting super nadan style

  • @ninabjork7734
    @ninabjork7734 3 ปีที่แล้ว +33

    It's a pleasure watching your video its so full of calm peace and harmony the simplicity adds the exotic way of life, thank you, and God bless you both for bringing joy to my life!

  • @subithavishnudas3286
    @subithavishnudas3286 3 ปีที่แล้ว +1

    Pookalude sourabyam pole ningalde vdosum....😍

  • @ajuworld1009
    @ajuworld1009 3 ปีที่แล้ว +4

    നമിയുടെ അമ്മേടെ samsaram☺️

  • @bencydaniel4138
    @bencydaniel4138 3 ปีที่แล้ว +1

    Kothippichu kalanje.....Innu veetil chennitu ee recipe undakkiyitu thanne karyam. 👍

  • @beenaprasanth8207
    @beenaprasanth8207 3 ปีที่แล้ว +5

    വെയ്റ്റിങ് ആയിരുന്നു.കണ്ടപ്പോ വല്ലാത്ത സന്തോഷം.👌👌👌

  • @abhijithsaneesh331
    @abhijithsaneesh331 3 ปีที่แล้ว +2

    ഇത് എ വിട സൂപ്പർ

  • @vinitaavini2193
    @vinitaavini2193 3 ปีที่แล้ว +32

    It's like getting healed, watching Nami's mom's calm n peaceful way of working n the background music is heavenly👌👌

  • @arifameenvlog4550
    @arifameenvlog4550 3 ปีที่แล้ว +1

    എന്നും നോക്കും വിഡിയോ ഉണ്ടോ എന്ന് ഈ വീഡിയോ കാണാൻ ഭയങ്കര ഇഷ്ടം ആണ്

  • @geethuratheesh4293
    @geethuratheesh4293 3 ปีที่แล้ว +75

    ഇതെന്താ ഇത്ര delay ആകുന്നത്.. കട്ട waiting ആരുന്നു... ആ atmosphere ഒക്കെ എന്ത് രസമാ... ❤️❤️❤️... നമി മോളെ... പിന്നെ അമ്മക്കുട്ടി ❤️❤️

    • @nishadkollam9056
      @nishadkollam9056 3 ปีที่แล้ว

      Yas

    • @LifeIsBeutifulbyamrutha
      @LifeIsBeutifulbyamrutha 3 ปีที่แล้ว +2

      Nalla contents and creation aavumbo alpam lateok aavum

    • @missj4866
      @missj4866 3 ปีที่แล้ว +4

      Idhoke quality content ale so shoot cheyaanum edit cheyaanum time edkum..Ee family vloggers pole daily endelum kaati kooti edkunad alalo..But Ivar nanayi kashtapettitum subscribers ilathadilaa veshmam..

    • @dinusree2021
      @dinusree2021 3 ปีที่แล้ว +2

      @@missj4866 അതെ 👍🏼

    • @sirajk8473
      @sirajk8473 3 ปีที่แล้ว

      എന്റെ ചേച്ചി അടിപൊളി വീഡിയോ എന്നും വീഡിയോ ഇടുമോ 👍👍👍👍👍

  • @ponnadansstudio1644
    @ponnadansstudio1644 2 ปีที่แล้ว

    ഒരുപാട് ഇഷ്ടം തോന്നി നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആ പച്ചപ്പും താടാകവും ഓല വീടും ഒരു സംഭവം തന്നെ കണ്ടിട്ട് അവിടെ വന്നു കൂടാൻ തോന്നുന്നു

  • @nathanesa4718
    @nathanesa4718 3 ปีที่แล้ว +3

    wow!! so very entertaining. everything looks so good. thanks for sharing

  • @safvanafaisal5453
    @safvanafaisal5453 3 ปีที่แล้ว +2

    Nami ennulla vili kelkkaan thanne endhu rasaaa 😍😍

  • @sushmitasingh6333
    @sushmitasingh6333 3 ปีที่แล้ว +4

    Natural Indian culture loved it I want to conversation in english.. can't understand your language..🙏

  • @mallufoodies3523
    @mallufoodies3523 3 ปีที่แล้ว

    Hi video kanan kathirikuayirunu video kanumbo vallathoru santhosham thonunu orupadu thanks

  • @anuabhi792
    @anuabhi792 3 ปีที่แล้ว +30

    ഇപ്പോൾ saturday ആകുമ്പോൾ ഒരു പ്രത്യേക സന്തോഷം ഉണ്ട്. പണ്ട് ആഴ്ച്ചപതിപ്പ് നോക്കിയിരുന്ന പോലെ. 😄😄.

  • @sheenmolthomassheenmol5207
    @sheenmolthomassheenmol5207 3 ปีที่แล้ว +2

    Bgm super

  • @raghavanramesh2483
    @raghavanramesh2483 2 ปีที่แล้ว +4

    So Nice to watch the traditional way of cooking. I get my childhood days, spent my vacation in my grandma's house

  • @nayanaranjith8846
    @nayanaranjith8846 3 ปีที่แล้ว +1

    നല്ല രസമാണ് നിങ്ങളുടെ വീഡിയോ കാണാൻ ,ഒരു ദിവസം home tour kanikko please ,വീടിൻ്റെ ഉൾവശം oke kananana ,pls

  • @sandeepkunjupillai6511
    @sandeepkunjupillai6511 3 ปีที่แล้ว +11

    നല്ല ക്രിയേഷൻ ആരാ ഇത് create ചെയ്തത്?use ചെയ്തിരിക്കുന്ന Treditional equipments എല്ലാം നന്നായി ട്ടുണ്ട്

  • @aryaarya2246
    @aryaarya2246 2 ปีที่แล้ว

    Nigada Life style vedu okka orupadu eshtamayii 🥰🥰🥰🥰🥰🔥💯

  • @shyamaakhilesh7903
    @shyamaakhilesh7903 3 ปีที่แล้ว +25

    നിങ്ങളെയും ആ ചുറ്റുപാടും വന്നൊന്നു കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്... 🥰

    • @jasminijad9946
      @jasminijad9946 3 ปีที่แล้ว +5

      Ivaru ith chnnlinu vendi set cheythada.. Ivaru ee vtl onnum alla real ayit thamasikunnath

    • @sou_ak
      @sou_ak 3 ปีที่แล้ว

      Ayirikkam. But sorroundings original

    • @jasminijad9946
      @jasminijad9946 3 ปีที่แล้ว

      @@sou_ak mmm

  • @sreemadhu8528
    @sreemadhu8528 3 ปีที่แล้ว +2

    Eth serikum ningalude verdano😍

  • @Prakashvincent83
    @Prakashvincent83 3 ปีที่แล้ว +3

    Ungaloda veedu rompa azhagai undu akka👌👌

  • @Shalinimkrishna
    @Shalinimkrishna 3 ปีที่แล้ว +1

    Aaa chttyum kalom kannappayum uriketyekkanathum ammiyum oralum okke onnu kaanan vannathaa...... Muttakkaran chettan thorthond chummad indakyappo...... Orupaadu kaalam poragilekku kondupoyi aa kaazchaa

  • @sunilkumartv1513
    @sunilkumartv1513 3 ปีที่แล้ว +13

    മനോഹരി മനോഹരമായ സ്ഥലങ്ങൾ മനോഹരമായ അന്തരീക്ഷം മനോഹരമായ അവതരണം സ്വാദിഷ്ടമായ ഭക്ഷണം മനോഹരം👍👍👍😊

    • @deojaikaran3661
      @deojaikaran3661 2 ปีที่แล้ว +1

      Very beautiful life in kearala love watching ur all

  • @farsamasusunu2192
    @farsamasusunu2192 3 ปีที่แล้ว +1

    Adipoli chechii kanditt kothiyavunnu

  • @saharm4u
    @saharm4u 3 ปีที่แล้ว +26

    Do any of you notice the greenery surrounding the house is becoming more and more lush😍😍😍 cannot wait to see to see how the garden around evolves

  • @annmariyamd1998
    @annmariyamd1998 3 ปีที่แล้ว +2

    നികളുടെ ഇ വീട് പിന്നെ ഇ നാട്ടിൻ പുറം എലാം പൊളിയാണ് 🤩🤩🤩❣️❣️

  • @Rashidharaashi
    @Rashidharaashi 3 ปีที่แล้ว +11

    കട്ട വെയ്റ്റിംഗ് ആണ് ഓരോ വീഡിയോസിനും 😍🥰💥💥💥💥❤❤❤❤❤❤❤

  • @reshmavijayan5833
    @reshmavijayan5833 3 ปีที่แล้ว +1

    Hai nannayitundu adipoli 💓💓💓othiri divasayitu nokuvayirunnea

  • @995208323
    @995208323 3 ปีที่แล้ว +16

    Eagerly waiting for your video 😍😍😍

  • @sreedevimahesh506
    @sreedevimahesh506 3 ปีที่แล้ว +2

    Nami kutti,amma ningale othiri ishttaanu 🥰😍🥰😍..video 👌..

  • @sonalkanase5786
    @sonalkanase5786 3 ปีที่แล้ว +5

    I am obsessed with your channel ❤️ very nice content👌.. keep goint 😊🙏

  • @nishadkollam9056
    @nishadkollam9056 3 ปีที่แล้ว +1

    മാഷല്ലേ ചേച്ചി കാണാൻ നല്ല സുതാര്യ

  • @rajanpillai2651
    @rajanpillai2651 2 ปีที่แล้ว +3

    Direction greater. Look like natural and earlier life childhood

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg 3 ปีที่แล้ว +1

    നല്ല അന്തരീക്ഷം

  • @manikandansankaran1406
    @manikandansankaran1406 3 ปีที่แล้ว +3

    Excellent Excellent no words that is beautiful and peaceful life

  • @tastytips-binduthomas1080
    @tastytips-binduthomas1080 3 ปีที่แล้ว +2

    എന്തൊരു ഭംഗി, ഈ വീട് വീഡിയോ എടുക്കാൻ വേണ്ടി പണിതത് ആണോ?
    എത്ര കണ്ടിട്ടും മതിവരാത്ത പ്രകൃതി touch ! കരിവള കണ്ടപ്പോൾ ഒരുപാട് പഴയ കുട്ടിക്കാല ഓർമ്മകൾ വന്നു!
    കാണാൻ നല്ല ചന്തം ഉണ്ട് കേട്ടോ ! 🎥 Filmil ചാൻസ് കിട്ടട്ടെ !

  • @anjanak1717
    @anjanak1717 3 ปีที่แล้ว +10

    Making and creating things without the use of plastic is fantastic and impossible in today's world... Such a great creation, hats off to ur efforts.

  • @omanaat5437
    @omanaat5437 2 ปีที่แล้ว

    You chanal is no tension super👍

  • @a.s.m.arelaxing523
    @a.s.m.arelaxing523 3 ปีที่แล้ว +4

    Bincy, ഒരു നിർദേശം പറയട്ടെ. കറിയിൽ കടുക് വറുത്തു ഒഴിച്ച് അങ്ങോട്ട്‌ വക്കുമ്പോൾ "മനോഹരി " കൂടി വക്കണം. ഹാ 💕

  • @aleenabiju4832
    @aleenabiju4832 2 ปีที่แล้ว

    Ithokke kanunbol manasinoru kulirma pole ningale randu pereyum kanan supper chechi undakkunne pachakam anengilum thanne adi poli

  • @Karthik-yk7kt
    @Karthik-yk7kt 3 ปีที่แล้ว +3

    Sirappuu miggaa sirappuu🌹🌹🌹👍👌👏🙏

  • @rasmip.s1314
    @rasmip.s1314 3 ปีที่แล้ว +2

    Ente kuttikkalam orma varunnu…😍

  • @makarandsadavarte9523
    @makarandsadavarte9523 3 ปีที่แล้ว +25

    Your home and surrounding nature is very beautiful, peace full life with nature

  • @msbottlenecktak
    @msbottlenecktak 2 ปีที่แล้ว

    Enikku ee channel kaanumbol oru heavenly feeling aanu thonunnuthu. Idu oru set aano allengil veedano ennu charcha venda. Aaswadikku kaanunnor ellarum

  • @bimalprabha9361
    @bimalprabha9361 3 ปีที่แล้ว +7

    Super camera, editing, location everything...

  • @hussainayathil1396
    @hussainayathil1396 3 ปีที่แล้ว +2

    എന്തു നല്ല ഭംഗിയാ💜💜💜💕💕❤🥰🥰

    • @hussainayathil1396
      @hussainayathil1396 3 ปีที่แล้ว

      ചേച്ചി യുടെ ഭർത്താവിനെ ഇതുവരെ വീഡിയോയിൽ ഒന്നും കാണിച്ചിട്ട് ഇല്ലല്ലോ