വിവരാവകാശ കമ്മിഷനിൽ വർഷങ്ങളായി തീർപ്പ് കൽപ്പിക്കാത്ത ഫയലുകളുണ്ട് എൻ്റെ ഒരു ഫയൽ 9 വർഷം കഴിഞ്ഞിട്ടും തീർപ്പ് കൽപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല 2014 ലെ ഫയൽ പരിഗണിച്ചത് 2018 ൽ രണ്ട് പ്രാവശ്യം താൽകാലിക ഉത്തവ് പുറപ്പെടുവിച്ചു എങ്കിലും 2024 ആയിട്ടും ഫൈനൽ വിധി വന്നിട്ടില്ല ഇതിപ്പോൾ ഹക്കീം സാറുടെ സീറ്റിലാണുള്ളത്
ഹക്കിം സാർ എന്റെ നാട്ടുകാരനും ബഹുമാന്യനും ആണ്, 3 മാസം സാറിന്റെ കൂടെ PRD സെക്ഷനിൽ കോട്ടയം സിവിൽ സ്റ്റേഷനിൽ വർക്ക് ചെയ്യാൻ അവസരം ഉണ്ടായതിൽ അഭിമാനിക്കുന്നു 🙏 എനിക്ക് അറിയാമായിരുന്നു ഹക്കിം സാറിന്റെ സർവീസ് പീരീഡിൽ ചരിത്രപരമായ ഒരു കയ്യൊപ്പ് ഉണ്ടാകും എന്ന് 🙏 ആരെയും ഭയക്കാത്ത സർക്കാർ ഉദ്യോഗസ്ഥൻ ആണ് 🙏🙏 ബിഗ് സല്യൂട്ട് സാർ 🙏🙏🙏🙏
May Hakkim Sir's good self be able to dispose off the pending appeal files as early as pisdible.Justice may not be delayed to the appellants,which may lead to justice denied.
ശിക്ഷ നടപടികൾ ഇളവ് ചെയ്തു ഉദ്യേഗസ്ഥരെ താക്കീത് ചെയ്ത് ഒതുക്കുന്നുവെന്ന പരാതി വ്യാപകമാണ്. വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ശിക്ഷിക്കാനാണ് വിവരാവകാശ കമീഷന് അധികാരം. ശിക്ഷ നടപടി ഇളവ് ചെയ്യാൻ അധികാരമില്ലെന്നിരിക്കേയാണ് ഈ നടപടി. കഴിഞ്ഞ വർഷങ്ങളിെലെ കണക്ക് പരിശോധിച്ചാലറിയാം ഇക്കാര്യം.2023ൽ നൂറോളം പേർക്ക് മാത്രമാണ് പിഴ വിധിച്ചിട്ടുള്ളത്. 2022ൽ 81 ഉം 2021ൽ 46 ഉദ്യോഗസ്ഥർക്കുമാണ് പിഴ വിധിച്ചത്. മുഴുവൻ ചട്ടലംഘനങ്ങൾക്കും ശരിയായി പിഴ ചുമത്തിയിരുന്നെങ്കിൽ സർക്കാർ ഖജനാവിലേക്ക് ലഭിക്കുമായിരുന്ന വലിയ തുകയാണ് നഷ്ടമായത്.
ബഹുമാനപ്പെട്ട ഹകീം സാറിനെ പരിചയപ്പെട്ട നാൾമുതൽ അദ്ദേഹത്തിൽനിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.ഏതൊരാൾക്കും മാതൃകയാക്കേണ്ട വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. എനിക്ക് വേണ്ടി ചെലവഴിച്ചത് വിലപ്പെട്ട സമയമായിരുന്നു. സാറിന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲💯
വിവരാവകാശ നിയമം നിലവിൽ വന്ന് 120 ദിവസത്തിനുള്ളിൽ ഒരോ പൊതു അധികാര സ്ഥാപനങ്ങളും നിർബദ്ധപൂർവ്വം സ്വമേധയാ പ്രസിദ്ധപ്പെടുത്തേണ്ട വിവരങ്ങൾ 19 വർഷമായിട്ടും സുപ്രീകോടതി ഈ വിഷയത്തിൽ 3 തവണ ഇടപ്പെട്ട് നടപ്പാക്കാൻ ആവശ്യപ്പെട്ടിട്ടും എന്ത് കൊണ്ട് പൂർണ്ണമായി നടപ്പിലാക്കുന്നില്ല ? ഇതിന് ഉത്തരവാദികൾ ആരാണ് ?
ഇലക്ഷൻ കമ്മീഷൻ TN ശേഷന് വന്നപ്പോഴാണ് ഇലക്ഷൻ കമ്മീഷന്റെ അധികാരം പൊതുജനം അറിഞ്ഞത് എന്നത് പൊലെ വിവരാവകാശ കമ്മീഷൻ ഉണ്ടന്ന് ഹക്കീം സാറിലൂടെ ജനം അറിഞ്ഞു അഭിവാദ്യങ്ങൾ
പൊതു അധികാര സ്ഥാപനങ്ങൾ സ്വമേധയാ rti നിയമം വന്നു 110 ദിവസത്തിനുള്ളിൽ നടപ്പാക്കേണ്ട സെക്ഷൻ4 നിയമം വന്നു 20 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് നടപ്പാക്കുന്നില്ല
വാർഷിക അവലോകന റിപ്പോർട്ട് നിയമസഭയിൽ വെക്കേണ്ടതും അത് ജനപ്രതിനിധികൾക്ക് സ്വമേധയാ ലഭിക്കേണ്ടതുമാണ്, പക്ഷെ ലഭിക്കാതിരുന്നാൽ ആരും അത് ചോദ്യം ചെയ്യുന്നില്ല, ഇതിനെ കുറിച്ച് ജനപ്രതിനിധികൾ ബോധവാൻമാരല്ല
വിവരാവകാശ കമ്മിഷനിൽ വർഷങ്ങളായി തീർപ്പ് കൽപ്പിക്കാത്ത ഫയലുകളുണ്ട് എൻ്റെ ഒരു ഫയൽ 9 വർഷം കഴിഞ്ഞിട്ടും തീർപ്പ് കൽപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല 2014 ലെ ഫയൽ പരിഗണിച്ചത് 2018 ൽ രണ്ട് പ്രാവശ്യം താൽകാലിക ഉത്തവ് പുറപ്പെടുവിച്ചു എങ്കിലും 2024 ആയിട്ടും ഫൈനൽ വിധി വന്നിട്ടില്ല
ഇതിപ്പോൾ ഹക്കീം സാറുടെ സീറ്റിലാണുള്ളത്
ഹക്കിം സാർ എന്റെ നാട്ടുകാരനും ബഹുമാന്യനും ആണ്, 3 മാസം സാറിന്റെ കൂടെ PRD സെക്ഷനിൽ കോട്ടയം സിവിൽ സ്റ്റേഷനിൽ വർക്ക് ചെയ്യാൻ അവസരം ഉണ്ടായതിൽ അഭിമാനിക്കുന്നു 🙏 എനിക്ക് അറിയാമായിരുന്നു ഹക്കിം സാറിന്റെ സർവീസ് പീരീഡിൽ ചരിത്രപരമായ ഒരു കയ്യൊപ്പ് ഉണ്ടാകും എന്ന് 🙏 ആരെയും ഭയക്കാത്ത സർക്കാർ ഉദ്യോഗസ്ഥൻ ആണ് 🙏🙏 ബിഗ് സല്യൂട്ട് സാർ 🙏🙏🙏🙏
May Hakkim Sir's good self be able to dispose off the pending appeal files as early as pisdible.Justice may not be delayed to the appellants,which may lead to justice denied.
ശിക്ഷ നടപടികൾ ഇളവ് ചെയ്തു ഉദ്യേഗസ്ഥരെ താക്കീത് ചെയ്ത് ഒതുക്കുന്നുവെന്ന പരാതി വ്യാപകമാണ്. വിവരം നൽകുന്നതിൽ വീഴ്ച വരുത്തിയാൽ ശിക്ഷിക്കാനാണ് വിവരാവകാശ കമീഷന് അധികാരം. ശിക്ഷ നടപടി ഇളവ് ചെയ്യാൻ അധികാരമില്ലെന്നിരിക്കേയാണ് ഈ നടപടി. കഴിഞ്ഞ വർഷങ്ങളിെലെ കണക്ക് പരിശോധിച്ചാലറിയാം ഇക്കാര്യം.2023ൽ നൂറോളം പേർക്ക് മാത്രമാണ് പിഴ വിധിച്ചിട്ടുള്ളത്. 2022ൽ 81 ഉം 2021ൽ 46 ഉദ്യോഗസ്ഥർക്കുമാണ് പിഴ വിധിച്ചത്. മുഴുവൻ ചട്ടലംഘനങ്ങൾക്കും ശരിയായി പിഴ ചുമത്തിയിരുന്നെങ്കിൽ സർക്കാർ ഖജനാവിലേക്ക് ലഭിക്കുമായിരുന്ന വലിയ തുകയാണ് നഷ്ടമായത്.
Very factful comment.👌👌👌
ബഹുമാനപ്പെട്ട ഹകീം സാറിനെ പരിചയപ്പെട്ട നാൾമുതൽ അദ്ദേഹത്തിൽനിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.ഏതൊരാൾക്കും മാതൃകയാക്കേണ്ട വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. എനിക്ക് വേണ്ടി ചെലവഴിച്ചത് വിലപ്പെട്ട സമയമായിരുന്നു. സാറിന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲💯
വിവരാവകാശ നിയമം നിലവിൽ വന്ന് 120 ദിവസത്തിനുള്ളിൽ ഒരോ പൊതു അധികാര സ്ഥാപനങ്ങളും നിർബദ്ധപൂർവ്വം സ്വമേധയാ പ്രസിദ്ധപ്പെടുത്തേണ്ട വിവരങ്ങൾ 19 വർഷമായിട്ടും സുപ്രീകോടതി ഈ വിഷയത്തിൽ 3 തവണ ഇടപ്പെട്ട് നടപ്പാക്കാൻ ആവശ്യപ്പെട്ടിട്ടും എന്ത് കൊണ്ട് പൂർണ്ണമായി നടപ്പിലാക്കുന്നില്ല ? ഇതിന് ഉത്തരവാദികൾ ആരാണ് ?
കമ്മിഷനിൽ സമർപ്പിച്ച പല അപ്പിലുകളും ഇപ്പോഴും നിലനിൽക്കുന്നുണ്ടേ എന്ന് പല നോട്ടിസുകളും വന്നതല്ലാതെ യതോരു ഉത്തരും ലഭ്യമായിട്ടില്ല ഇതാണ് കമ്മിഷൻ നടപടി
ഇലക്ഷൻ കമ്മീഷൻ TN ശേഷന് വന്നപ്പോഴാണ് ഇലക്ഷൻ കമ്മീഷന്റെ അധികാരം പൊതുജനം അറിഞ്ഞത് എന്നത് പൊലെ
വിവരാവകാശ കമ്മീഷൻ ഉണ്ടന്ന് ഹക്കീം സാറിലൂടെ ജനം അറിഞ്ഞു അഭിവാദ്യങ്ങൾ
സ്നേഹത്തോടെ അഭിനന്ദനങ്ങൾ 🥇
ഇഷ്ടം പോലെ പെൺകുട്ടി കളുടെ ശരീരം നോക്കി എങ്ങനെ എങ്കിലും കിട്ടുന്ന അവസരം ഉപയോഗിക്കാൻ നോക്കി നടക്കുന്ന പുരുഷൻ മാത്രമേ സിനിമയിൽ ഉള്ളു
Superb interview..
അഭിനന്ദനങ്ങൾ 👏
പൊതു അധികാര സ്ഥാപനങ്ങൾ സ്വമേധയാ rti നിയമം വന്നു 110 ദിവസത്തിനുള്ളിൽ നടപ്പാക്കേണ്ട സെക്ഷൻ4 നിയമം വന്നു 20 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് നടപ്പാക്കുന്നില്ല
120 ദിവസത്തിനുള്ളിൽ എന്നാണ് നിയമത്തിൽ പറയുന്നത്
Transparancy ഉണ്ടാവട്ടെ informed സിറ്റിസൺസ് ഉണ്ടാവട്ടെ
Hakeem ikkaa❤❤❤❤
കേരളത്തിൽ വിവരാവകാശ കമ്മീഷണർ ഉണ്ടന്ന് ജനങ്ങൾ ഇപ്പോൾ ആണ് അറിയുന്നത്
നിയമസഭയിൽ rti കമ്മീഷൻ വെയ്ക്കേണ്ട വാർഷിക റിപ്പോർട്ട് വെയ്ക്കുന്നു ണ്ടോ