സെക്രട്ടറിയേറ്റു സമരം.. എജിസ് ഓഫിസ് സമരം എല്ലാം, സങ്കുമുഖം പോലെ ഉള്ള സ്ഥലത്തു ഇത് പോലെ സ്ഥാപനങ്ങൾ കെട്ടി അവിടെ നടത്തണം, അല്ലാണ്ട് ഇത് ആരെ കാണിക്കണം. ജനങ്ങളെ ഒരിക്കലും ബുദ്ധിമുട്ടുക്കാൻ പാടില്ല , ബുദ്ധിമുട്ടിക്കുന്ന പാർട്ടിക്ക് ലക്ഷങ്ങൾ ഫൈൻ അടിച്ചു കൊടുക്കണം.. 🙏
അഭിലാഷേ, സഞ്ചാര സ്വാതന്ത്ര്യം മൗലികാവകാശം തന്നെ. സമരങ്ങളിലൂടെയാണ് നാം ഇന്ന് ഇവിടെ എത്തിയത്. UDF ന് മനസ്സിലാവില്ല. സ്വതന്ത്ര്യത്തിന്റെ അവകാശത്തെ Romantic ആയി മുന്നോട്ട് വെക്കുന്ന അഭിലാഷേ.... " വായുവിൽ വിഷം കലർന്നാൽ ശ്വസിക്കാനുള്ള സ്വാതന്ത്ര്യം മരിക്കാനുള്ള സ്വാതന്ത്ര്യമാണ് " !!
സഹയാത്രികൻ എന്ത് യാത്രികൻ, sfi, dyfy, citu cpm നേതാക്കൾ അവരെ കൊണ്ട് വന്നു സംസരിപ്പിക്കൂ , അല്ലാതെ റെജി ലൂക്കോസ്, ജയരാജ്, ഹസ്‌കർ ഇവരെയൊന്നും കൊണ്ടുവന്നല്ല സംസാരിക്കേണ്ടത്
ഇതീൽ ഭരണവിരുദ്ധ വികാരം കണ്ട് യുഡിഎഫ് കണ്ണ് മഞ്ഞളിച്ച് സ്വപ്നം കണ്ടിരിക്കും അവസാനം പ്രധാന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിക്കും.. 99 സീറ്റ് ആണ് അവർക്ക് ചുരുങ്ങിയത് എത്ര സീറ്റ് വേണം ഭരണം പിടിച്ചെടുക്കാൻ എന്ന് യുഡിഎഫ് ചിന്തിക്കുന്നത് നല്ലതായിരിക്കും 😂
പഞ്ചായത്ത് വാർഡ് മത്സരിക്കുന്ന സ്ഥാനാർത്തിയെ വാർഡിൽ ഗുണം കിട്ടാൻ സാദ്യതയുള്ള സ്ഥാനാർത്തിക്ക് ജെനം വോട്ട് ചെയും രാഷ്ടീയം നോക്കി വോട്ട് ചെയ്യുന്നത് 30 ശതമാനത്തിൽ താഴെ😂
കള്ളനെ നോക്കി മോഷ്ടിച്ചോ ഏന് ചോദിച്ചാൽ അവൻ സമദിക്കുമോ ? അതു പോലെ പാലക്കാട് വട്ട പൂജ്യം സരിൻ മേടിച്ചു എന്നിട്ടും ഒരു ലെവ ലേശം ഉളുപ്പില്ലാതെ വന്നു ഞായികരിച്ച ടീൻസ് ആണ് LDF ... Abhishek pine ustaad anu😂 Vaanam
സെക്രട്ടറിയേറ്റു സമരം.. എജിസ് ഓഫിസ് സമരം എല്ലാം, സങ്കുമുഖം പോലെ ഉള്ള സ്ഥലത്തു ഇത് പോലെ സ്ഥാപനങ്ങൾ കെട്ടി അവിടെ നടത്തണം, അല്ലാണ്ട് ഇത് ആരെ കാണിക്കണം. ജനങ്ങളെ ഒരിക്കലും ബുദ്ധിമുട്ടുക്കാൻ പാടില്ല , ബുദ്ധിമുട്ടിക്കുന്ന പാർട്ടിക്ക് ലക്ഷങ്ങൾ ഫൈൻ അടിച്ചു കൊടുക്കണം.. 🙏
പൊങ്കാല ശംഖുമുഖത്ത് നടത്താറുണ്ടോ?
ചാമ ക്കാല🙂🙏🙏👍👍
പിടിചെടുത്ത വാർഡ് 8 ൽ നിന്ന് 4 ലേക്ക് ചുരങ്ങിയ ചാമക്കാല !!
ഡി എ കുടിശ്ശിക നിഷേധിച്ചിട്ടും ജയരാജന് മനസ്സിലായില്ലേ,
Chamakkala, this is not enough to defeat LDF in 2026
അഭിലാഷേ, സഞ്ചാര സ്വാതന്ത്ര്യം മൗലികാവകാശം തന്നെ.
സമരങ്ങളിലൂടെയാണ് നാം ഇന്ന് ഇവിടെ എത്തിയത്. UDF ന് മനസ്സിലാവില്ല.
സ്വതന്ത്ര്യത്തിന്റെ അവകാശത്തെ Romantic ആയി മുന്നോട്ട് വെക്കുന്ന അഭിലാഷേ....
" വായുവിൽ വിഷം കലർന്നാൽ ശ്വസിക്കാനുള്ള സ്വാതന്ത്ര്യം മരിക്കാനുള്ള സ്വാതന്ത്ര്യമാണ് " !!
കൊള്ളാം
ജയരാജൻ പൊട്ടൻ ഒരു വിവരവുമില്ലാത്ത ഒരു സഹയാത്രികൻ
സഹയാത്രികൻ എന്ത് യാത്രികൻ, sfi, dyfy, citu cpm നേതാക്കൾ അവരെ കൊണ്ട് വന്നു സംസരിപ്പിക്കൂ , അല്ലാതെ റെജി ലൂക്കോസ്, ജയരാജ്, ഹസ്‌കർ ഇവരെയൊന്നും കൊണ്ടുവന്നല്ല സംസാരിക്കേണ്ടത്
ഇതു തോൽവിയല്ല, അതായതു അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നും ആളെ എത്തിച്ചു എൽഡഫിനെ തോൽപിച്ചതാണ്.... എന്നു ലെ ep ചിറ്റപ്പൻ 😂😂😂😂
ചാമക്കാല 🙏👍👍
ഇതീൽ ഭരണവിരുദ്ധ വികാരം കണ്ട് യുഡിഎഫ് കണ്ണ് മഞ്ഞളിച്ച് സ്വപ്നം കണ്ടിരിക്കും അവസാനം പ്രധാന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിക്കും.. 99 സീറ്റ് ആണ് അവർക്ക് ചുരുങ്ങിയത് എത്ര സീറ്റ് വേണം ഭരണം പിടിച്ചെടുക്കാൻ എന്ന് യുഡിഎഫ് ചിന്തിക്കുന്നത് നല്ലതായിരിക്കും 😂
ഇടത്, അല്ലെങ്കിൽ, വലത്, 👏
പഞ്ചായത്ത് വാർഡ് മത്സരിക്കുന്ന സ്ഥാനാർത്തിയെ വാർഡിൽ ഗുണം കിട്ടാൻ സാദ്യതയുള്ള സ്ഥാനാർത്തിക്ക് ജെനം വോട്ട് ചെയും രാഷ്ടീയം നോക്കി വോട്ട് ചെയ്യുന്നത് 30 ശതമാനത്തിൽ താഴെ😂
ഇത് സത്യം 🙏
അപ്പോ എൽഡിഎഫിനെക്കാളും നാട്ടുകാർക്ക് ഗുണം ചെയ്യുന്നത് യപഡിഎഫ് കാരാണല്ലേ ….🤔🤭🤭
💊💊💊💊💊💊💊💊💊💊💪
വീണ്ടും LDF ഭരണത്തിൽ വന്നാൽ ന്യൂസ് റൂമിൽ തുങ്ങിചാവൻനടക്കുന്ന മാധ്യ അവതാരങ്ങൾ
wyyalannuuuuuuuuuu trafic policeeeee Samaram poti oru pullum nediyillaaa
ഇന്ന് വേറേ ഒന്നും കിട്ടിയില്ല കഷ്ട്ടം
കെജെപിക്ക് ആകെ രണ്ടു seat മാത്രേ കിട്ടിയൊള്ളു അതിന്റെ വിഷമം ആണല്ലേ പോട്ടെ😂😂
Anchor very happy 😂😂😂😂
Ellaperudeyum name j yil tudagunnu
Vijayan Kuruva Sangam Thalavan Alaam Shariyaakum
Thanikkonnum. Vere. Paniyille. Mone. Jayaraja😂
UDF നേടിയാലും..... LDF നേടിയാലും പരാജയപ്പെടുന്നത് കേരളീയ ജനത തന്നെയാണ്...😢😢😢
തീട്ടക്കുഴിയിൽ വീഴണമായിരിക്കും 😂😂
Eee Puthiya Pulunthan Entha praunnath
അടിമക്കണ്ണ് 👺👺👺💊💊💊
BJP three ward only paaa 😂😂😂😂