ഇനി ഇഷ്ടം പോലെ ചോറ് കഴിക്കാം ഇങ്ങനെ ചെയ്താൽ മതി /ഷുഗറും പ്രേഷറും പേടിക്കണ്ട /benefits of brown rice

แชร์
ฝัง
  • เผยแพร่เมื่อ 22 พ.ย. 2024

ความคิดเห็น • 54

  • @Adwaidhvlogs
    @Adwaidhvlogs 4 หลายเดือนก่อน +2

    അനിയമ്മേ ചക്ക mixture ഉണ്ടാക്കുന്ന കണ്ടിട്ട് ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ ❤

  • @sonofnanu.6244
    @sonofnanu.6244 6 หลายเดือนก่อน +11

    പണ്ട്കാലത്ത് അമ്മ ഇടയ്ക്കിടെ ഉരലിലിട്ട് നെല്ല്കുത്തി ഉമികളഞ്ഞ അരിയെടുത്ത് പുട്ടും , കഞ്ഞിയും (ചൂട്കഞ്ഞിയിൽ അധികം മൂപ്പെത്താത്ത തേങ്ങചിരകിട്ടത്) ഒക്കെ തയ്യാറാക്കിതന്നത് ഓർമ്മവന്നു........

  • @geethamoolayil4243
    @geethamoolayil4243 5 หลายเดือนก่อน

    വളരെ ഭംഗിയായി കാര്യങ്ങൾ പറഞ്ഞു തരുന്നു എളുപ്പം ചെയ്യാൻ പറ്റുന്ന താണ് എല്ലാ വീഡിയോ കളും. കേൾക്കാൻ വലിയ ഇഷ്ടമാണ് 👌👌👌❤️❤️❤️

  • @Sheejas.gSheejas.g
    @Sheejas.gSheejas.g 5 หลายเดือนก่อน

    താങ്കളുടെ വീഡിയോ വളരെ അടിപൊളിയായിട്ടുണ്ട്❤ താങ്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @gbvlogs6450
    @gbvlogs6450 6 หลายเดือนก่อน +3

    Very nice sharing 👌👌

  • @sumakannery7437
    @sumakannery7437 4 หลายเดือนก่อน

    Chechi... Hostel kondpovaan pattuna kurach recipe video cheyuoo

  • @RatheeshKumar-gz3xn
    @RatheeshKumar-gz3xn 5 หลายเดือนก่อน

    Pazhaya pola lenghty video cheyy

  • @lizziejohny8730
    @lizziejohny8730 5 หลายเดือนก่อน

    Wow what an idea ❤❤❤

  • @sairabanu9552
    @sairabanu9552 6 หลายเดือนก่อน +2

    Sooper,

  • @alphonsa395
    @alphonsa395 6 หลายเดือนก่อน +3

    ഞങ്ങൾ fully തവിടുള്ള അരിയുടെ ചോറാണ് കഴിക്കുന്നത്, diabetis ന് നല്ലതാ 💙

  • @PriyaE-sm1sx
    @PriyaE-sm1sx 6 หลายเดือนก่อน

    വെരി ഇൻഫർമേഷൻ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @mollyjose1212
    @mollyjose1212 6 หลายเดือนก่อน

    Very good information. ഈ അരി എവിടെ കിട്ടും.

  • @krishnavenialphonse1462
    @krishnavenialphonse1462 6 หลายเดือนก่อน

    Great info Anima..👍👍❤❤

  • @geethadevikg6755
    @geethadevikg6755 5 หลายเดือนก่อน

    Super

  • @aneyjacobsamuel6471
    @aneyjacobsamuel6471 6 หลายเดือนก่อน +1

    Very good

  • @sifikuriakose343
    @sifikuriakose343 5 หลายเดือนก่อน

    Super 🎉

  • @anniethomas-1000
    @anniethomas-1000 6 หลายเดือนก่อน +4

    Njanghal kandam oke und.ende husband idh pole nallayittu polish cheyu illa.B complex nashtam aagum.so redcolour aan chor

    • @LeafyKerala
      @LeafyKerala  6 หลายเดือนก่อน

      👍🏻❤️

    • @bijuvarghesea6859
      @bijuvarghesea6859 5 หลายเดือนก่อน

      Chakka varatiyathu undo for sale

  • @Hina-pw5xn
    @Hina-pw5xn 6 หลายเดือนก่อน

    Dittergent making vd post cheyo

  • @christysukanya
    @christysukanya 6 หลายเดือนก่อน

    In palakkad were will we get this kind of rice

  • @emilydavid7915
    @emilydavid7915 6 หลายเดือนก่อน

    Super 🎉🎉

  • @alanjohny11
    @alanjohny11 5 หลายเดือนก่อน

    Annie mola hair style onnu mattanda

  • @eruvumruchiyumbylysan455
    @eruvumruchiyumbylysan455 6 หลายเดือนก่อน

    Super ❤

  • @sunilsankar9847
    @sunilsankar9847 6 หลายเดือนก่อน

    Superb 👍🏼❤️

  • @annmariashaji1268
    @annmariashaji1268 4 หลายเดือนก่อน

    ബ്രാൻഡ് നെയിം എന്താണ്

  • @NoushidaK
    @NoushidaK 5 หลายเดือนก่อน

    Hi
    ningale veed evideyaa

  • @marymeenuPunnoose
    @marymeenuPunnoose 5 หลายเดือนก่อน

    From where I can buy brown kuthari?

  • @thomasmathew2614
    @thomasmathew2614 6 หลายเดือนก่อน

    🥰🥰👌👌🥰🥰

  • @hassankutyyp6565
    @hassankutyyp6565 6 หลายเดือนก่อน +1

    ❤️സൂപ്പർ aniyamme

    • @LeafyKerala
      @LeafyKerala  6 หลายเดือนก่อน

      🥰🥰🥰

  • @deviscurryworld6054
    @deviscurryworld6054 6 หลายเดือนก่อน

    നമ്മൾ ഇവിടെ കൃഷി ചെയ്തു ഉണ്ടാക്കുന്ന അരി ഇതുപോലെയാണ് .പക്ഷേ ചില ആൾക്കാർക്ക് ഇഷ്ടപ്പെടുന്നില്ല. ചുവന്ന ചോറ് ആണല്ലോ

  • @ligingl7531
    @ligingl7531 6 หลายเดือนก่อน

    എന്റെ പപ്പയും അമ്മയും അങ്ങനെ യാ ഷുഗർ ഇല്ല രണ്ടുപേർക്കും രണ്ട് പേരും ഈ റൈസ് മുന്നേ ഒത്തിരി കഴിച്ചിട്ടുണ്ട് ഞാൻ ചോദിച്ചു അന്നേരം പറഞ്ഞതാ

  • @annmariashaji1268
    @annmariashaji1268 4 หลายเดือนก่อน

    ഈ ബ്രൗൺ റൈസ് ന്റെ പേര് എന്താണ്

  • @angelmjo4387
    @angelmjo4387 5 หลายเดือนก่อน +1

    Chechi..passion fruit kedaavathe സൂക്ഷിക്കുന്ന എന്തേലും വഴി kaanikkuvo? ഫ്രിഡ്ജിൽ അല്ലാതെ കുറച്ചു നാൾ സൂക്ഷിക്കാവുന്ന എന്തേലും ഐറ്റം കാണിച്ചു തരുവോ... നിറയെ പാഷൻ ഫ്രൂട്ട് ഉണ്ടായി വെറുതെ ചീത്തയായി പോകുവാ..please...

  • @bhanumathikv732
    @bhanumathikv732 5 หลายเดือนก่อน

    പുതിയ vedio ഒന്നും ഇല്ലേ ഒരു പറ ചോറ് theettikkaathe

  • @robinsmini4835
    @robinsmini4835 6 หลายเดือนก่อน +1

    എവിടെ നിന്നാ അരി വാങ്ങാൻ കിട്ടുന്നത്

  • @Itsmealbin123
    @Itsmealbin123 6 หลายเดือนก่อน +2

    Rice Kurachukudi zoom cheyydu kanikamarunnu.,...

    • @LeafyKerala
      @LeafyKerala  6 หลายเดือนก่อน

      👍🏻❤️

  • @user-jw9rv7vh1t
    @user-jw9rv7vh1t 6 หลายเดือนก่อน

    Chechi.sound.illla

  • @rubymathew4488
    @rubymathew4488 6 หลายเดือนก่อน

    ഇത് എവിടെ കിട്ടും

  • @rekhajoy3705
    @rekhajoy3705 6 หลายเดือนก่อน

    ഈ അരി ഏത് പേരിലാണ് അറിയുക

  • @SunnyVk-op8yg
    @SunnyVk-op8yg 6 หลายเดือนก่อน +2

    Chechi sound illaa

    • @LeafyKerala
      @LeafyKerala  6 หลายเดือนก่อน

      ഉണ്ടല്ലോ

    • @SunnyVk-op8yg
      @SunnyVk-op8yg 6 หลายเดือนก่อน

      @@LeafyKerala onnum kelkkunnillaa ariyilla enthaannu

  • @libyjacob496
    @libyjacob496 6 หลายเดือนก่อน +3

    എവിടെ നിന്നാണ് ഈ അരി വാങ്ങിക്കാൻ കിട്ടുന്നത്?

    • @LeafyKerala
      @LeafyKerala  6 หลายเดือนก่อน +2

      ഇപ്പോൾ മിക്ക സ്ഥലങ്ങളിലും ലഭ്യമാണ് ഒന്ന് അന്വേഷിച്ചു നോക്കു

  • @AshmilAshmil-qq6hr
    @AshmilAshmil-qq6hr 4 หลายเดือนก่อน

    Saund illa

  • @chippu4669
    @chippu4669 5 หลายเดือนก่อน

    Editing il colour orupad idumbol kanan kollulaa
    Kure ayi parayanam enn karuthunnu pls avoid vivid😂😂

  • @Ammini-sk6cc
    @Ammini-sk6cc 3 หลายเดือนก่อน

    ഗുണം ഉണ്ടെങ്കിലും രുചിയില്ല ഈ അരിയുടെ ചോറിന്

  • @Ammini-sk6cc
    @Ammini-sk6cc 3 หลายเดือนก่อน

    ഈ കൊഞ്ഞനം ശരിയല്ല കേട്ടോ

  • @MoliThomas-yu9zf
    @MoliThomas-yu9zf 6 หลายเดือนก่อน +1

    Ok Ani kunje

    • @LeafyKerala
      @LeafyKerala  6 หลายเดือนก่อน

      🥰🥰🥰

  • @mayakuttappan6776
    @mayakuttappan6776 5 หลายเดือนก่อน

    Super 👍👍