Round collar kurthy stiching video/cutting video easy and simple collar kurthy/collar churidarstitch

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • നിങ്ങള്‍ കാത്തിരുന്നറൗണ്ട് കോളര്‍ കുര്‍ത്തി ചലഞ്ച് തീര്‍ന്നു. ഏത് തുടക്കക്കാര്‍ക്കും കണ്ട് മനസ്സിലാക്കി തയ്ക്കാന്‍ പറ്റുന്ന വീഡീയോസ് ആണ് ഇട്ടിരിക്കുന്നത്. സംശയങ്ങള്‍ കമന്റ് ചെയ്താല്‍ മതി ആഗ്രഹമുള്ള എല്ലാവരും എന്റെ ഒപ്പമുണ്ടാ്‌വണം,,നിങ്ങൾക്കും തയ്ക്കണ്ടേ.ഏറ്റവും എളുപ്പത്തിലും മനസ്സിലാകുന്ന രീതീയിലും ഓരോ ഭാഗവും പറഞ്ഞുതരുന്നു.
    നിങ്ങൾ കാത്തിരുന്നറൗണ്ട് കോളർ കുർത്തി ചലഞ്ച് തുടങ്ങി
    everyone can join with me in this video to follow the simple way of cutting Round flat collar kurthy/@Sally rose cuttimg video collar kurthy in malayalam/@Salirose collar churidar/@kattappana/

ความคิดเห็น • 97

  • @SophiaGeo-hm3uj
    @SophiaGeo-hm3uj 5 หลายเดือนก่อน

    ടീച്ചർ, വളരെ സന്തോഷത്തോടെയാണ് ഈ comment ഇടുന്നത്. ഞാൻ എനിക്കുള്ളതൊക്കെ തയ്ച്ചെടുക്കും എങ്കിലും അത്ര പെർഫെക്ഷൻ ഒന്നും ഇല്ല. എന്നാൽ ടീച്ചറിന്റെ യൂട്യൂബ് ചാനൽ കണ്ടു തുടങ്ങിയത് മുളക് എല്ലാ videos ഉം കണ്ടു പ്രിൻസിസ് കട്ട്‌ ചുരിദാർ ഒഴികെ മറ്റെല്ലാം തയ്ച്ചു. എല്ലാം നല്ല പെർഫെക്ഷനോട് കൂടി തന്നെ തയ്ച്ചു. Round collar കുത്തിയും തയ്ച്ചു. അത് ഞാൻ ആദ്യമായാണ് തയ്ച്ചാട്. വളരെ സന്തോഷം തോന്നി. തയ്യലിന്റെ ABCD അറിയാത്തവർക്ക് പോലും teacher പറഞ്ഞു തരുന്നത് പോലെ ചെയ്താൽ നന്നായി തയ്ക്കാൻ പറ്റും. ഒരുപാട് ഒരുപാട് സന്തോഷം. ഇതില് ഞാൻ തയ്ച്ച collar കുർത്തി ഇട്ടു ഫോട്ടോ ഇടണം എന്നുണ്ടായിരുന്നു. പക്ഷെ ഫോട്ടോ എങ്ങനാ ഇടുന്നതെന്നൊന്നും അറിയില്ല. Thank you so much

  • @Ronaarts
    @Ronaarts 5 หลายเดือนก่อน

    ടീച്ചറെ റിട്ടായിർമെന്റ് ശേഷവും നല്ല ആക്റ്റീവ് ആയി ഇരിക്കുന്ന ടീച്ചർ എന്നെപ്പോലുള്ള മടിച്ചികൾക്ക് ഒരു പ്രേചോധനം ആണ്.ടീച്ചറിന്റ ക്ലാസ്സ്‌ കണ്ട് എന്റെ തയ്യാൽ പഠിത്തം വീണ്ടും തുടങ്ങി thanku teacher ❤e

    • @sallyrosechannel9052
      @sallyrosechannel9052  5 หลายเดือนก่อน

      Very good. എൻ്റെ ചാനലിൻ്റെ ഉദ്ദേശ്യവും അതാണ്. എനിക്കും സന്തോഷമായി🥰🙏❤

  • @majijoseph445
    @majijoseph445 5 หลายเดือนก่อน +2

    സൂപ്പർ ആയി പറഞ്ഞു തന്നു . thank you

  • @indiraks6287
    @indiraks6287 5 หลายเดือนก่อน

    Thanks teacher. Teacher അടുത്തുനിന്നു പറഞ്ഞുതരുന്നപോലെ. നന്നായി മനസ്സിലായി. 🥰

  • @arunimab5069
    @arunimab5069 5 หลายเดือนก่อน

    ടീച്ചർ ഇട്ട് കാണുമ്പോൾ സൂപ്പർ.ഞാനും try ചെയ്യും

  • @sindhubiju6618
    @sindhubiju6618 5 หลายเดือนก่อน

    Super class❤ ദൈവം അനുഗ്രഹിക്കട്ടെ. ടീച്ചർക്ക് ഉന്നതങ്ങളിൽ എത്താൻ കഴിയട്ടെ. എല്ലാ ക്ലാസ്സുകളും കാണാറുണ്ട്.അതു പോലെ തയ്ച്ച് നോക്കാറുമുണ്ട്. വളരെ കൃത്യമായിതയ്ക്കാൻ കഴിയാറുണ്ട്.കോളർ കുർത്തി എലെൻ ഫുൾ ഓപ്പൻ ചെയ്യാമോ.❤

    • @sallyrosechannel9052
      @sallyrosechannel9052  5 หลายเดือนก่อน

      വളരെ നന്ദിയുണ്ട് സിന്ധു🙏❤️🥰' ചെയ്യാൻ ശ്രമിക്കാം. കുറച്ചു താമസമുണ്ട്. ഒരു യാത്രയുണ്ട്.🥰🙏

  • @random_stuff9143
    @random_stuff9143 หลายเดือนก่อน

    Very useful video.. Thank you chechi❤

  • @geethasugathan3653
    @geethasugathan3653 5 หลายเดือนก่อน

  • @devakithankam
    @devakithankam 5 หลายเดือนก่อน

    New power mechine good. How much you paid ma'am??

  • @firecracker2275
    @firecracker2275 หลายเดือนก่อน

    Super👍🏻👍🏻, ambrella ചുരിദാർ ഒന്നു കാണിക്കണേ

  • @Renjini-og6fb
    @Renjini-og6fb 5 หลายเดือนก่อน +2

    എല്ലാം വളരെ വെക്തമായി പറഞ്ഞുതന്നു thanks🥰

  • @geethasugathan3653
    @geethasugathan3653 5 หลายเดือนก่อน

    ചേച്ചി കുട്ട്യേ മനോഹരം ആയി അവതരണം 👍👍👍👍

  • @aashish1363
    @aashish1363 4 หลายเดือนก่อน

    ഈ കോളർ കുർത്തിയുടെ കൈ യുടെ കട്ടിങ് സ്റ്റിച്ചിങ് വീഡിയോ ഇടാമോ sally ❤️❤️❤️

    • @sallyrosechannel9052
      @sallyrosechannel9052  4 หลายเดือนก่อน

      Vere edamonnu nokkam. Video ethu pole ettittundu ketto ❤️🥰

  • @rosyantony2329
    @rosyantony2329 5 หลายเดือนก่อน

    Chachy, superb class, I tried this collar before, and always my collar is longer than neck.Last I put piping and finished 😢.I have to try again.

  • @abubakarkunjue7098
    @abubakarkunjue7098 5 หลายเดือนก่อน

    വളരെ വെക്തമായി തയ്യാൽ പഠിക്കാന്‍ അഗ്രഹമുള്ളവരോടും മയത്തില്‍ പറഞ്ഞുതന്നു

  • @ShainyAntony-nr5cj
    @ShainyAntony-nr5cj 5 หลายเดือนก่อน

    Chechy sleeve cutting and stitching please

  • @hananfathima1144
    @hananfathima1144 5 หลายเดือนก่อน

    👍👍 super ayittund 👌👌 veendum ithupole upakarapradamaya vedios idane.

  • @nonabennychen7424
    @nonabennychen7424 5 หลายเดือนก่อน

    Thank you chechi.enikku valare upakaramayi.paranju tharunnathum super

  • @jishabalu
    @jishabalu 5 หลายเดือนก่อน +1

    ചേച്ചി ഞാൻ ഒരുപാട് പൈസ കൊടുത്ത് തയ്യൽ പഠിച്ചിട്ടും ആരും പറഞ്ഞു തരാത്തത് ചേച്ചി കോളർ വെക്കുന്നത് പറഞ്ഞുതന്ന പഠിപ്പിച്ചു ഞാൻ ഇതിൻറെ എല്ലാ വീഡിയോയും കണ്ടു ഒരുപാട് ഇഷ്ടമായി ഒത്തിരി നന്ദിയുണ്ട് ഞാനൊരുപാട് നാളായിട്ട് കോളർ വെക്കാൻ പഠിക്കാൻ ആഗ്രഹിക്കുന്നു എവിടെ പോയിട്ട് ആരും പറഞ്ഞു തന്നില്ല ഇപ്പോഴാണ് ഇത് പൂർണ്ണമായിട്ടും മനസ്സിലായത് ഒത്തിരി താങ്ക്യൂ❤❤❤❤❤

    • @sallyrosechannel9052
      @sallyrosechannel9052  5 หลายเดือนก่อน

      Thanks mole🙏🙏🥰❤☺️

    • @flavorsofroyalspark3512
      @flavorsofroyalspark3512 5 หลายเดือนก่อน

      Thank you.. nallapole manassilaavunna reethiyil aanu paranju tharunnath ❤

  • @transportagribusinessskills
    @transportagribusinessskills หลายเดือนก่อน

    സ്വല്പം കോളർ കൂടുതലാണെങ്കിൽ എന്ത്ചെയ്യും

  • @susammamathew2997
    @susammamathew2997 5 หลายเดือนก่อน +1

    👌🏻👌🏻👌🏻

  • @bindusanthoshmumbai519
    @bindusanthoshmumbai519 3 หลายเดือนก่อน

    അടിപൊളി 👍👍👍👍

  • @shibi9509
    @shibi9509 5 หลายเดือนก่อน

    നന്നായി പറഞ്ഞു തന്നു

  • @brightgirlz9909
    @brightgirlz9909 5 หลายเดือนก่อน

    പൊളിച്ച് 🥰

  • @preethashreekumar
    @preethashreekumar 5 หลายเดือนก่อน +2

    നല്ലതുപോലെ മനസ്സിലായി...

  • @user-sm1cm8bo4r
    @user-sm1cm8bo4r 5 หลายเดือนก่อน

    Chechi kayilulla churidarinte neck vetti erakkunnath kaanikkavo

  • @jithajojo3965
    @jithajojo3965 5 หลายเดือนก่อน

    Nice explanation...Thank you..I will try it

  • @indubalas9013
    @indubalas9013 4 หลายเดือนก่อน

    ❤super

  • @jenyurikouth4984
    @jenyurikouth4984 2 หลายเดือนก่อน

    Good obe😅❤

  • @soosanjohn-sk6vf
    @soosanjohn-sk6vf 5 หลายเดือนก่อน

    Super

  • @rejimonthankachan3683
    @rejimonthankachan3683 5 หลายเดือนก่อน

    Hi teacher kandit superrrr nannai cherunund❤

  • @user-lt6mk6fs5f
    @user-lt6mk6fs5f 5 หลายเดือนก่อน

    God bless you..super class❤

  • @jayareghu2097
    @jayareghu2097 5 หลายเดือนก่อน

    Super teacher
    Teacher paraja pole oru ref thuniyil ee collar stitch chaithu nokkanam..
    Pnne halter neck ethu pole U tube nokki aanu njan padichathu... teacher nannayi paraju tharunnudu..oru padu thank s teacher
    Anike 14 inch shoulder aanu..kazhuthu chernnirikkanam..3.5 kazhuthu akalam...erakkam 3.5 mathiyo...

  • @marykuttyjose4197
    @marykuttyjose4197 5 หลายเดือนก่อน

    Ayyoo nalla rsmund kannan

  • @Sonasys
    @Sonasys 5 หลายเดือนก่อน

    ടീച്ചർ മെഷീൻ എക്സ്ട്രാ പിടിപ്പിച്ചതിന്റയ പ്രൈസ് പറയാമോ

  • @Sonasys
    @Sonasys 5 หลายเดือนก่อน

    ടീച്ചർ ഇപ്പോൾ ഉപയോഗിക്കുന്ന മെഷീൻ വൈറ്റ് കളർ ടേബിൾ എക്സ്ട്രാ പിടിപ്പിച്ചതാണോ

  • @heavensfoodworld2391
    @heavensfoodworld2391 5 หลายเดือนก่อน

    Chechi colarkurthy chechiku nalla bhangiyundu perfectayitundu anikum ethupole cheyyanam

  • @jinibino4867
    @jinibino4867 5 หลายเดือนก่อน +1

    Wait cheythirunna class aayirunnu thank you so much

  • @daisyalex8731
    @daisyalex8731 5 หลายเดือนก่อน

    Supper ❤

  • @sheebaaravindakshan4374
    @sheebaaravindakshan4374 5 หลายเดือนก่อน

    Supper chechi

  • @karthikp6716
    @karthikp6716 5 หลายเดือนก่อน

    👌👌👌

  • @rahmathrafeek5065
    @rahmathrafeek5065 5 หลายเดือนก่อน

    👍👍👍

  • @jainammajoseph8545
    @jainammajoseph8545 5 หลายเดือนก่อน

    സൂപ്പർ 👌👌👌

  • @bsujithkumar2072
    @bsujithkumar2072 5 หลายเดือนก่อน +1

    കാൻവാസ് വെട്ടൂന്നത് കാണിച്ചില്ല

    • @ribbymedea566
      @ribbymedea566 4 หลายเดือนก่อน

      മുൻപത്തെ വീഡിയോ അതാണ്‌

  • @shellyvarghese9557
    @shellyvarghese9557 5 หลายเดือนก่อน

    Next coller with placket vakkunathu cheyamo ❤😊

  • @SleepyMp3Player-fz1wb
    @SleepyMp3Player-fz1wb 2 หลายเดือนก่อน

    3 മാസം മുമ്പ് കോള ർ നെക്ക് വെട്ടി ടീച്ചറെ ചാനൽ കാണുന്നു ഈ ഞാൻ 😂😂😂

    • @sallyrosechannel9052
      @sallyrosechannel9052  2 หลายเดือนก่อน

      എന്തു പറ്റി തയ്ച്ചില്ലേ

  • @karthikp6716
    @karthikp6716 5 หลายเดือนก่อน +1

    Super🧶🧵

  • @user-qc1wk5gc5k
    @user-qc1wk5gc5k 5 หลายเดือนก่อน

    Thanku mam

  • @jayareghu2097
    @jayareghu2097 5 หลายเดือนก่อน

    Good night teacher ❤

  • @remyaprasanth5321
    @remyaprasanth5321 5 หลายเดือนก่อน

  • @shellyvarghese9557
    @shellyvarghese9557 5 หลายเดือนก่อน

    Super ❤