തുടക്കക്കാർക്ക് A line കുർത്തി കട്ടിങ്.A line Kurthy cutting for preliminers. Anybody can do it .

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • വെറും രണ്ട് അളവുകൊണ്ട് ആർക്കും ഫ്രണ്ടിൽ ചെറിയ സ്‌ളിറ്റ് ഇട്ട് കുർത്തി കട്ടിങ് പഠിക്കാം

ความคิดเห็น • 208

  • @CDvlog
    @CDvlog 11 หลายเดือนก่อน +7

    സാധാരണക്കാർക്ക് ഏറെ പ്രയോജനം ചെയ്യുന്ന അറിവുകൾ പകർന്നു നൽകുന്ന ടീച്ചർ

    • @sallyrosechannel9052
      @sallyrosechannel9052  11 หลายเดือนก่อน

      🙏🙏❤️

    • @anithakm6797
      @anithakm6797 10 หลายเดือนก่อน

      Chchy super nallavannum manaclay thank u ❤

  • @daanyadeafus166
    @daanyadeafus166 10 หลายเดือนก่อน +2

    Ma sha Allah..... Ente teachere...... Sleeve vettunadh oru rakshayum illatha reethiyil kaanich thannu .....tnx enik ethra vdo kandaalum manasil aavatha sthalam aan adh.....eni njan teacher kaanicha pole chydh nokkatte.....❤

    • @sallyrosechannel9052
      @sallyrosechannel9052  10 หลายเดือนก่อน

      Thanks dear 🙏🙏❤

    • @user-te8sz6se7t
      @user-te8sz6se7t 9 หลายเดือนก่อน

      Pleated നെറ്റി ഇതേ പോലെ പറഞ്ഞു തരണേ

    • @sallyrosechannel9052
      @sallyrosechannel9052  9 หลายเดือนก่อน

      @@user-te8sz6se7t 👍👍

  • @mrradhamaniajay5345
    @mrradhamaniajay5345 2 หลายเดือนก่อน

    ഞാൻ വളരെയധികം ആഗ്രഹിചിരുന്ന കാര്യങ്ങൾ എല്ലാം പഠിക്കുവാൻ സാധിച്ചു. വളരെ നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട്. Thankyou Thankyou Thankyou

  • @ranil7995
    @ranil7995 11 หลายเดือนก่อน +1

    ഞാൻ ഒരു റിട്ട. അധ്യാപികയാണ്. യു ട്യൂബ് നോക്കി സ്വയം തയ്യൽ പഠിക്കുകയാണ്. തയ്യലും പച്ചക്കറി കൃഷിയും അല്പസ്വല്പം ഗാർഡനിംഗും ഒക്കെ പാഷനാണ്.നൈറ്റി തുണി ഉപയോഗിച്ച് എന്റെ മകൾക്കും കൊച്ചുമകൾക്കും ഫ്രോക്ക് തയ്ക്കാൻ പഠിച്ചു.പല വീഡിയോയും കണ്ടു വന്ന കൂട്ടത്തിലാണ് ഈ വീഡിയോ കണ്ടത്. തുടക്കക്കാരെ അനാവശ്യമായി കൺഫ്യൂഷനാക്കാതെ ഒരു എ ലൈൻ കൂർത്തി തയ്ക്കുന്ന വിധം പഠിപ്പിച്ചു തന്നതിന് വളരെ നന്ദി.തയ്ച്ചു നോക്കാം.❤❤❤

  • @Nima.s_Taste_Buds
    @Nima.s_Taste_Buds 11 หลายเดือนก่อน +3

    ഇനിയും കൂടുതൽ tailoring videos ഇടൂ ടീച്ചർ

  • @suluhamza9119
    @suluhamza9119 4 วันที่ผ่านมา

    ഒരുപാട് സന്തോഷം.. ഞാൻ ആഗ്രഹിച്ച ഒരു വീഡിയോ

  • @jayasuresh3345
    @jayasuresh3345 11 หลายเดือนก่อน +3

    നന്നായി മനസിലായി ഇനിയും പ്രധീക്ഷിക്കുന്നു

  • @manjusmagicworld5496
    @manjusmagicworld5496 8 หลายเดือนก่อน +1

    ചേച്ചി മിടുക്കി മിടുക്കി മിടുമിടുക്കി ഞങ്ങൾക്ക് നന്നായി മനസ്സിലാകുന്നുണ്ട്

  • @BinduBPrabhakaran-wu4dq
    @BinduBPrabhakaran-wu4dq 25 วันที่ผ่านมา

    Nalla avatharanam❤❤❤

  • @janetvictor2391
    @janetvictor2391 10 หลายเดือนก่อน

    നന്നായി പറഞ്ഞു. അവസാനം കൈ ഒന്നര സ്പീഡ് ആയി പൂർണ്ണമാകാത്തതായും ഫീൽ ചെയ്തു. സമയക്കുറവ് ആയിരിക്കും. മറ്റെല്ലാം വളരെ നല്ലത്. നന്ദി.♥️♥️♥️🙏

  • @pushparajan7927
    @pushparajan7927 2 หลายเดือนก่อน

    Nannayittund

  • @Diya31324
    @Diya31324 11 หลายเดือนก่อน +3

    നല്ലവണ്ണം മനസ്സിലായി എനിക്കത് അറിയില്ലായിരുന്നു അതിനു പ്രത്യേകം താങ്ക്സ്❤❤

  • @aleenaabhinandh243
    @aleenaabhinandh243 11 หลายเดือนก่อน +2

    8muthal 10 varea enteclass tr ayirunnu god bless you tr 💜💜💜

  • @dulcysaji3798
    @dulcysaji3798 11 หลายเดือนก่อน +2

    Kollaam nalla avatharanam I like it ❤

  • @jainammajoseph8545
    @jainammajoseph8545 11 หลายเดือนก่อน +2

    ഇത്രയും... മനസ്സിൽ.. ആകുന്ന.. പോലെ.... പറഞ്ഞു.. തന്ന...ആ....
    വലിയ.. മനസിന്.. നന്ദി...... 😁

  • @santhaep9255
    @santhaep9255 6 หลายเดือนก่อน

    Excellent ❤

  • @jayakaliyickal407
    @jayakaliyickal407 11 หลายเดือนก่อน

    വളരെ നന്നായി മനസിലാക്കി തരുന്നു.....
    വെട്ടി നോക്കണം....
    🙏🙏👍👍

    • @sallyrosechannel9052
      @sallyrosechannel9052  11 หลายเดือนก่อน

      തീർച്ചയായും ചെയ്യണം. ഇപ്പോഴാണെങ്കിൽ എന്റെ കൂടെ തയ്ച്ചു തുടങ്ങാം.❤️🙏

  • @transportagribusinessskills
    @transportagribusinessskills 12 วันที่ผ่านมา

    Tqs ❤❤❤❤

  • @bettythomas6519
    @bettythomas6519 11 หลายเดือนก่อน +1

    Supper👌njan kazina azhicha vellichirunu betty thomas❤️

  • @Jasyfoodandvlogs
    @Jasyfoodandvlogs 4 หลายเดือนก่อน

    Nalla class

    • @sallyrosechannel9052
      @sallyrosechannel9052  4 หลายเดือนก่อน

      Thanks. Churidar challenge videos upload cheythittundu. Nokkane❤️🙏😘

  • @user-gl7tu4hh8p
    @user-gl7tu4hh8p 5 หลายเดือนก่อน

    ഉപകാരപ്രദമായ വീഡിയോ 😍tks maam

  • @safarworld8391
    @safarworld8391 9 หลายเดือนก่อน

    Nallath pole manasilaki tharunnu Thankyou

  • @sheenarose4810
    @sheenarose4810 11 หลายเดือนก่อน +2

    Thanks നന്നായിരുന്നു

  • @vidhyal5689
    @vidhyal5689 11 หลายเดือนก่อน +1

    Teacher churidar top nannayi padippichittu mathi baki ullathu padikkunathu. Enne pole onnum ariyathavarkku vendi nannayi padippikkiunnundu. Anik valare agraham undu oru churidar thychidan

    • @sallyrosechannel9052
      @sallyrosechannel9052  11 หลายเดือนก่อน

      Athe. Thanee thaichidana njan padippikkunne. Doubts chothicho.

  • @usharamachandran4021
    @usharamachandran4021 6 หลายเดือนก่อน

    Teacher super class. Love you so much ❤

  • @angelbgonsalvezb906
    @angelbgonsalvezb906 9 หลายเดือนก่อน +1

    മിടുക്കി ചേച്ചി❤

  • @GandGdesignsbyDiviyaRenjith
    @GandGdesignsbyDiviyaRenjith 11 หลายเดือนก่อน

    Very good explanation

  • @DinnaSabu
    @DinnaSabu 4 หลายเดือนก่อน

    Supar

  • @salinipm-er9dm
    @salinipm-er9dm 4 หลายเดือนก่อน

    നന്നായിട്ടുണ്ട് ക്ലാസ്

  • @renukasuresh9341
    @renukasuresh9341 10 หลายเดือนก่อน

    മനോഹരമായ ക്ലാസ്

  • @muhammadbasheer9334
    @muhammadbasheer9334 7 หลายเดือนก่อน

    11 വയസ്സായ കുട്ടിക്ക് അടിഭാഗത്തെ വീതി എത്രയാണ് എടുക്കേണ്ടത്

  • @jyothirameshkumar3743
    @jyothirameshkumar3743 11 หลายเดือนก่อน +1

    Super

  • @prasannats-gl5tw
    @prasannats-gl5tw 10 หลายเดือนก่อน +1

    Superclass❤❤

  • @rithavinu3255
    @rithavinu3255 24 วันที่ผ่านมา

  • @SalyRoy
    @SalyRoy 11 หลายเดือนก่อน

    മുഖം കാണിക്കി ല്ലേ താങ്ക്സ്

  • @gangadevisankunny8391
    @gangadevisankunny8391 5 หลายเดือนก่อน

    ❤❤

  • @binduprakash1831
    @binduprakash1831 3 หลายเดือนก่อน +2

    നിങ്ങളുടെ വർത്തമാനം ആണ് എനിക്കിഷ്ടമായത് ചാനല് ആണെന്ന് കരുതി ജാഡ യൊന്നും ചേർക്കുന്നില്ല. ഒരു പാട് അളവുകൾ പറഞ്ഞു കുഴപ്പിക്കുന്നില്ല. സ്വയം അളവുകൾ എടുത്തു കാണിക്കാൻ മടിയില്ല.ഞങ്ങളുടെ അളവും സ്വയം അടുക്കാൻ കഴിയുന്നു.

    • @sallyrosechannel9052
      @sallyrosechannel9052  3 หลายเดือนก่อน

      Bindhu thanks 🙏❤🥰. Ellavarum swantham dress stitch cheyyanam ennu agraham undu. Athreyullu.❤🥰

  • @user-vj4sl2xq5b
    @user-vj4sl2xq5b 6 หลายเดือนก่อน

    ❤❤❤❤❤

  • @remasivadas8619
    @remasivadas8619 11 หลายเดือนก่อน +1

    HaijTeacher kollamallo

  • @shasnaansar5398
    @shasnaansar5398 11 หลายเดือนก่อน

    Super class

  • @abmubimolabmubimol4031
    @abmubimolabmubimol4031 6 หลายเดือนก่อน

    ❤❤❤❤❤❤

  • @aleyammamma7362
    @aleyammamma7362 7 หลายเดือนก่อน

    Very clear

  • @selinaselina8427
    @selinaselina8427 7 หลายเดือนก่อน

    സുപ്പർ സൂപ്പർ superemmma അടിപൊളി തുണി വാങ്ങി വെട്ടാൻ courage ഇല്ലാത്തതുകൊണ്ട് madakivachirikukayayirunnu എന്നാലും a line kurthi vettunnathu undo നോക്കാറുണ്ട്

  • @NeethuLiju-fb4dy
    @NeethuLiju-fb4dy 4 หลายเดือนก่อน

    സൂപ്പർ

  • @jasminerazak5987
    @jasminerazak5987 4 หลายเดือนก่อน

    Newdil strap cutting and switching കാണിക്കുമോ?

  • @bincyeliyas7367
    @bincyeliyas7367 9 หลายเดือนก่อน

    Manasilai thngs

  • @RevathiSabarikrishnan
    @RevathiSabarikrishnan 7 หลายเดือนก่อน

    Body measuremment il churidar cut cheyyunathu kaniko chechi

  • @bigibenny5926
    @bigibenny5926 11 หลายเดือนก่อน

    എന്റെ മോനെ പഠിപ്പിച്ചടീച്ചർ👍🏻👍🏻

  • @rushdaok7334
    @rushdaok7334 8 หลายเดือนก่อน

    അടിപൊളി

  • @lizzycheriyan8713
    @lizzycheriyan8713 11 หลายเดือนก่อน

    ടീച്ചറെ ജമന്തിക്കായി കാത്തിരിക്കയാണ്

  • @prameelanoel2529
    @prameelanoel2529 11 หลายเดือนก่อน +1

    Tr ഒരു പാട് ഇഷ്ടപ്പെട്ടു നന്നായി മനസിലാകുന്നു🙏🙏🙏🙏 ഇനിയും എല്ലാ stitching ഉം പഠിപ്പിക്കണേ🙏 Thank you Tr....
    Speed അൽപം കൂടിയോ എന്നൊരു സംശയം❤

    • @sallyrosechannel9052
      @sallyrosechannel9052  11 หลายเดือนก่อน

      Speed koottiyillel vedio neendupokille. Atha.

  • @vaheedanazar7337
    @vaheedanazar7337 11 หลายเดือนก่อน

    Super❤

  • @ricemagic6606
    @ricemagic6606 11 หลายเดือนก่อน

    Nannayitundalo ❤❤

  • @renjinir2961
    @renjinir2961 11 หลายเดือนก่อน +1

    👍

  • @ashlyameyalittleworld6283
    @ashlyameyalittleworld6283 11 หลายเดือนก่อน

    Supet chechi❤❤❤❤

  • @user-qu4xe2bt4d
    @user-qu4xe2bt4d 9 หลายเดือนก่อน

    👌👌

  • @prasannaravi5521
    @prasannaravi5521 11 หลายเดือนก่อน +1

    Front armhole one inch cut cheythal ellavarkkum correct aakumo pls reply

    • @sallyrosechannel9052
      @sallyrosechannel9052  11 หลายเดือนก่อน

      Ellarkum ennu parayan pattilla. Enkilum almost sariyakum

  • @rrrrrr830
    @rrrrrr830 10 หลายเดือนก่อน

    Waistnte avidenn thazhekk thazhe bhagam ulla veethi motham eduth shape koduthille..appo nammal 5 meter allenkil 6 meter okke clothil cheyyumbol ate pole thazhe bhagam motham ulla veethi edukkan patillallo?appo enganeya cheyya?

    • @sallyrosechannel9052
      @sallyrosechannel9052  10 หลายเดือนก่อน

      നമുക്ക് വേണ്ടത് എടുത്താൽ മതി. ഒത്തിരിയായാലും ഭംഗിയില്ല.

  • @edvinpol25
    @edvinpol25 11 หลายเดือนก่อน

    Thank you

  • @Come-dy379
    @Come-dy379 11 หลายเดือนก่อน

    Chechi stitch cheyyubbol waistinte avidunnu botton vare 2inch thayyal thubbiludeyano stitch cheyyuga

    • @sallyrosechannel9052
      @sallyrosechannel9052  9 หลายเดือนก่อน

      Angane stich cheythale slit nallathayirtirukkayullu.

  • @rajiyesodharan1502
    @rajiyesodharan1502 11 หลายเดือนก่อน

    ഞാന്‍ തുടക്കമാണ്❤

    • @sallyrosechannel9052
      @sallyrosechannel9052  11 หลายเดือนก่อน

      എന്റെ കൂടെ തയ്ച്ചു തുടങ്ങിക്കോ. ഒന്നിച്ചു പോകാം.

    • @rajiyesodharan1502
      @rajiyesodharan1502 11 หลายเดือนก่อน

      @@sallyrosechannel9052 thanks teacher

  • @samuvellaison280
    @samuvellaison280 11 หลายเดือนก่อน

    🙏🙏നന്നായി മനസ്സിലായിട്ടോ 🙏🙏🙏

    • @sallyrosechannel9052
      @sallyrosechannel9052  11 หลายเดือนก่อน

      Thanks. Stiching ennu chilappol edam. Nokki stich cheyyanam

  • @lissabenny03
    @lissabenny03 11 หลายเดือนก่อน +1

    Stitching part കൂടി കാണിക്കുമോ?

  • @sakunthalakg6964
    @sakunthalakg6964 9 หลายเดือนก่อน

    ശെരിക്കും മനസ്സിലായി.ബ്ലൗസ് വെട്ടുന്നതും കാണിക്കാമോ ടീച്ചർ

    • @sallyrosechannel9052
      @sallyrosechannel9052  9 หลายเดือนก่อน

      Theerchayayum edam. Subscribe cheythu all' enna option click cheyyanam. Appol njan edunna vedio udane kittum.

  • @sunithaa6657
    @sunithaa6657 7 หลายเดือนก่อน

    Coller. Kurithe ittkanikana

  • @sumavenugopal3725
    @sumavenugopal3725 11 หลายเดือนก่อน

    👍👍

  • @lijiphilip8511
    @lijiphilip8511 11 หลายเดือนก่อน

    Chachi nannai manaselakunnu

  • @jeenathomas7438
    @jeenathomas7438 11 หลายเดือนก่อน +1

    Very useful

  • @bettythomas6519
    @bettythomas6519 11 หลายเดือนก่อน

    👌👍🏻

  • @user-wdllllaleema
    @user-wdllllaleema 11 หลายเดือนก่อน

    Parayunnath nallavannam manasilavunnudd

  • @jayareghu2097
    @jayareghu2097 11 หลายเดือนก่อน

    Thank.u
    Njan ennanu teacher te video kanunnathu...stitching video edumo

  • @RevathiSabarikrishnan
    @RevathiSabarikrishnan 7 หลายเดือนก่อน

    Shoulder calculation parayo chechi

    • @sallyrosechannel9052
      @sallyrosechannel9052  7 หลายเดือนก่อน

      Vedio kandille ettittundu. Subscribe cheythu all' enna option koodi click cheythal ente vedio ellam kittum ketto 😀🙏❤️

    • @RevathiSabarikrishnan
      @RevathiSabarikrishnan 4 หลายเดือนก่อน

      Aa video evide ariyilla shoulder calculation link tharo

  • @shruthit.p2622
    @shruthit.p2622 11 หลายเดือนก่อน

    Saree blouse cutting

  • @sebinsebi6481
    @sebinsebi6481 9 หลายเดือนก่อน

    ടീച്ചറെ ലാസ്റ്റ്ഭാഗത്തു സ്പീഡ്കൂടിപ്പോയി നെക്‌ക്കറ്റിങ് ശരിക്കും കണ്ടില്ല നല്ല അവതരണമായിരുന്നു അടുത്ത തവണ സ്പീഡ് ഒന്നു ശ്രദ്ധിക്കണേ

    • @sallyrosechannel9052
      @sallyrosechannel9052  9 หลายเดือนก่อน

      Ok. Cutting vedio vere ettittundu. Nokkumallo.🙏❤️

  • @dheerajkraj9096
    @dheerajkraj9096 10 หลายเดือนก่อน

    Aline kurthyude stitching Idanam please

  • @user-vj4sl2xq5b
    @user-vj4sl2xq5b 6 หลายเดือนก่อน

    ചുരിദാർ കാണിച്ചു തരുമോ

  • @husriyaaslam3904
    @husriyaaslam3904 11 หลายเดือนก่อน

    ടീച്ചറേ ബാക്ക് സിപ് ചുരിദാർ കട്ടിങ് കാണിക്കുമോ?

  • @34_mohammedafsah21
    @34_mohammedafsah21 11 หลายเดือนก่อน

    Yevidenna yee thuni kituka

    • @sallyrosechannel9052
      @sallyrosechannel9052  11 หลายเดือนก่อน

      Mikka textile shop ilum kittumallo. Allenkil cotton thuni 2.5 metre eduthal mathiyallo vilakuranjathu. Padikkanalle

  • @anicemathew1391
    @anicemathew1391 11 หลายเดือนก่อน

    Stitching video edane😊

  • @ayshaansha4357
    @ayshaansha4357 11 หลายเดือนก่อน

    👍👍nighy ella typum venam frend cut ullthum ellathathum pleas

  • @sabitharasheed6814
    @sabitharasheed6814 11 หลายเดือนก่อน

    Stitching വീടിയോ ഇടുമോ

  • @midhunmithva1178
    @midhunmithva1178 11 หลายเดือนก่อน

    50size churidhar kanikumo

  • @anilats8910
    @anilats8910 4 หลายเดือนก่อน

    സെക്കന്റ്‌ itto

  • @minikumari7016
    @minikumari7016 11 หลายเดือนก่อน

    Stiching koody kanikamo😊

  • @deepakd6451
    @deepakd6451 11 หลายเดือนก่อน

    🙋🙋👌👌👌👍👍🙏🙏🙏💕💕💕

  • @shanidajabir6177
    @shanidajabir6177 11 หลายเดือนก่อน

    Stiching vedio kandilla

  • @asha.yamesinil566
    @asha.yamesinil566 11 หลายเดือนก่อน

    Hi

  • @jsplays225
    @jsplays225 11 หลายเดือนก่อน

    അളവെടുക്കുന്നത് വിഡിയോയിൽ കറക്റ്റ് കാണാൻ പറ്റുന്നില്ല ആന്റി 😢

    • @sallyrosechannel9052
      @sallyrosechannel9052  11 หลายเดือนก่อน

      Ethinununpu oru cutting vedio ettittundu. Nokkamo

  • @nivaponnus1051
    @nivaponnus1051 11 หลายเดือนก่อน +1

    ശരിക്കും കാണാൻ പറ്റുന്നില്ല.

  • @RahmathT-xv5ci
    @RahmathT-xv5ci 11 หลายเดือนก่อน

    Mam njan new subscriber ann 4year baby frock onn kannokamo pls.... Nannayi manasilavunnd❤

  • @ardravasu184
    @ardravasu184 11 หลายเดือนก่อน

    Theacher suuupeerrr classes... Sthiti aryavunnavarokke eni thanne thaychidathe ullu, kuutinu mam undallo, onnu number tharumo mam,

  • @attusworld7071
    @attusworld7071 11 หลายเดือนก่อน

    നൈറ്റി അളവെടുക്കുന്നതും വെട്ടുന്നതും തയ്ക്കുന്നതും കാണിക്കാമോ

  • @sreelathaca
    @sreelathaca 10 หลายเดือนก่อน

    Kayikk vettiyathu manasilayilla

  • @raniaugustine1847
    @raniaugustine1847 11 หลายเดือนก่อน

    Neck adikunnath kaniko ❤

  • @linnyjohny9025
    @linnyjohny9025 7 หลายเดือนก่อน +1

    കോളർ കുർത്തി കാണിക്കു

  • @shainanoushad2117
    @shainanoushad2117 11 หลายเดือนก่อน

    നന്നായി മനസിലാകുന്നുണ്ട് Thanks ❤അവസാനം കുറച്ച് Speed കൂടിപോയോ . Sleeve ന്റെ cutting നന്നായി പറഞ്ഞു തരുമോ

    • @salammatomy5295
      @salammatomy5295 11 หลายเดือนก่อน

      Enike.. Nannnai... Manasil.. Ayi... Enne.. Ariyumo...... 🙄... 😂❤️

    • @sallyrosechannel9052
      @sallyrosechannel9052  11 หลายเดือนก่อน

      Ariyam. Engane ariyathirikkum

    • @sallyrosechannel9052
      @sallyrosechannel9052  11 หลายเดือนก่อน

      Tharam

  • @deepakumar4169
    @deepakumar4169 11 หลายเดือนก่อน

    180 രൂപയുടെ നൈറ്റി cloth എവിടെ കിട്ടും ?

    • @deepakumar4169
      @deepakumar4169 11 หลายเดือนก่อน +1

      നല്ല ക്ളാസ് Tr 👍

    • @sallyrosechannel9052
      @sallyrosechannel9052  11 หลายเดือนก่อน

      Evidokke kittum. Avide kittille

  • @madfinish5627
    @madfinish5627 11 หลายเดือนก่อน

    Chechi.number.tharumo.❤❤❤❤❤❤❤❤❤❤❤aniykke.orupad.ishtamai❤

  • @santhaep9255
    @santhaep9255 6 หลายเดือนก่อน

    Excellent ❤

  • @prageethasabu408
    @prageethasabu408 9 หลายเดือนก่อน

    Super