എല്ലാവർക്കും ആഗ്രഹമുണ്ട് നല്ല കോളർ കുർത്തി തയ്ക്കാൻ. പക്ഷേ.....perfect collar kurthy cutting video

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ഇനിയും മടിച്ചു മാറിനില്ക്കണ്ട റൗണ്ട് കോളർ ചുരീദാർ ടോപ് വെട്ടിത്തയ്ക്കാൻ.സിംപിളായി വെട്ടിത്തയ്ക്കാം ആർക്കും/simple round collar kurthy cutting and stichingin malayalam/‪@sallyrosechannel9052‬ /@Sally rose cutting and stiching video collar kurthy /@kattappana/@idukki

ความคิดเห็น • 66

  • @sheebavarghese1745
    @sheebavarghese1745 4 หลายเดือนก่อน +5

    ഇഷ്ടമായി ❤❤❤ എനിക്ക് കോളർ ചുരിദാർ ഒത്തിരി ഇഷ്ടമാണ് പക്ഷേ തയ്ച്ചാൽ ഒരിക്കലും ശരിയാകത്തില്ല. പക്ഷേ ടീച്ചർ തയ്ക്കുന്ന രീതി എന്ത് നന്നായിട്ടാ പറഞ്ഞു തന്നത് ഇത് പോലെ ആരും പറഞ്ഞ് തരത്തില്ല ഒത്തിരി Thanks ❤❤❤

  • @geethamohandas1276
    @geethamohandas1276 4 หลายเดือนก่อน +4

    ഒത്തിരി ഇഷ്ടം ആയി ❤
    Design തിരിഞ്ഞ് പോയി അല്ലേ 😊

  • @firecracker2275
    @firecracker2275 หลายเดือนก่อน

    സൂപ്പർ 👍🏻👍🏻👍🏻

  • @jeenapraveesh2470
    @jeenapraveesh2470 2 หลายเดือนก่อน +1

    Super class

  • @radhadeviradha2930
    @radhadeviradha2930 4 หลายเดือนก่อน +2

    👌eshatamayi. Mam

  • @dollyjoseph136
    @dollyjoseph136 4 หลายเดือนก่อน +1

    ടീച്ചർ സുപ്പർ ആയിട്ട് പടിപ്പിക്കുന്നുണ്ട് ഞാൻ ഇതു കണ്ട് ചുരിദാർ തയ്ച്ചു സുപ്പർ ആയി താങ്ക്യൂ❤❤❤ ഒത്തിരി ഇഷ്ടം ആയി

  • @binduramakrishnan2098
    @binduramakrishnan2098 4 หลายเดือนก่อน +1

    Thank u ടീച്ചർ. വളരെ നന്നായി പറഞ്ഞു തന്നു 😊

  • @kairalichelurmangalore4047
    @kairalichelurmangalore4047 4 หลายเดือนก่อน +1

    Superb

  • @chichoooo5
    @chichoooo5 4 หลายเดือนก่อน +1

    Eshtapettu😊

  • @deepthiranjith8085
    @deepthiranjith8085 4 หลายเดือนก่อน +1

    Chechi front part thuni thirinjupoyi design.😮. athupole sleeveum.athudi sredhichayirunnal super ayene

  • @shellyvarghese9557
    @shellyvarghese9557 4 หลายเดือนก่อน +1

    Enikum orupad ishttamanu collerkurthi but seriyakunila ithupole try cheyanam❤

  • @bindusanthoshmumbai519
    @bindusanthoshmumbai519 2 หลายเดือนก่อน

    ഒത്തിരി ഇഷ്ടം ആയി 👍

  • @prematcheeramban7443
    @prematcheeramban7443 4 หลายเดือนก่อน +2

    നന്നായിട്ടുണ്ട്. ഞാൻ ആദ്യം ആയാണ് കുർത്തി തയ്ക്കുന്നത്. ഇത്തിരി ബുദ്ധിമുട്ട് ഉണ്ടായെങ്കിലും ഞാൻ വെട്ടിയെടുത്തു. സന്തോഷം ആയി. ഒന്ന് കാണിച്ചു എന്ന് വിചാരിച്ചു ഇനിയും ഇടാതിരിക്കരുത്. എത്ര പ്രാവശ്യം കാണുന്നു അത്രയും കൂടുതൽ മനസ്സിലാവുന്നുണ്ട്. പിന്നെ കൈകുഴി ലൂസ് 41ന് ഒപ്പം 38ന്റെ കൂടി പറയണേ. നല്ല interest ഉണ്ട് കാണാനും തയ്ക്കാനും. താങ്ക്സ്.

    • @sallyrosechannel9052
      @sallyrosechannel9052  4 หลายเดือนก่อน

      Thanks dear. Urappayittum kanikkam. But thirichu enneyum support cheyyanam. Friends num okke share cheythu kodukkanam ketto ❤️😘😃

    • @prematcheeramban7443
      @prematcheeramban7443 4 หลายเดือนก่อน

      @@sallyrosechannel9052 ok

  • @jenyurikouth4984
    @jenyurikouth4984 หลายเดือนก่อน

    Super 😅❤ thanks.

  • @sibivarghese840
    @sibivarghese840 4 หลายเดือนก่อน +1

    Super❤❤...

  • @rosilythomas6638
    @rosilythomas6638 4 หลายเดือนก่อน +1

    Super ❤

  • @shellyvarghese9557
    @shellyvarghese9557 4 หลายเดือนก่อน +1

    Njan stich cheythu ❤eniku serikum ready ayi❤iny coller with placket vachu stich cheyunathu kanikkamo?❤

  • @shobananarayanan2850
    @shobananarayanan2850 4 หลายเดือนก่อน +1

    നല്ല ഉപകാരമുള്ള വിഡിയോ ആണ് ഒരു സംശയം ചോദിക്കട്ടെ ഈ കോളർ കുർത്തി കട്ട്‌ ചെയുമ്പോൾ seam alavence ഇട്ടില്ലായിരുന്നു 3/4 ഇഞ്ച് extra കൊടുക്കുന്നത് കൊണ്ട് seam alavace ആവശ്യം ഇല്ലേ

  • @rijyraju6072
    @rijyraju6072 4 หลายเดือนก่อน +3

    എനിക്കും കോളർ കുർത്തി ഇഷ്ടമാണ്, but engane stich ചെയ്താലും ശരിയാവുന്നില്ല

    • @shijibiju973
      @shijibiju973 4 หลายเดือนก่อน

      എനിക്കും

    • @sallyrosechannel9052
      @sallyrosechannel9052  4 หลายเดือนก่อน

      Sariyakum. Try cheythu nokkikke

  • @jayareghu2097
    @jayareghu2097 4 หลายเดือนก่อน +1

    Super teacher
    Ante shoulder 14 inch aanu
    Neck akalam 3.5 pore

  • @sindhum7932
    @sindhum7932 4 หลายเดือนก่อน +1

    Thanks,vijarichayhe ullu

  • @binduprasad538
    @binduprasad538 3 หลายเดือนก่อน

    ❤❤❤❤

  • @suni485
    @suni485 4 หลายเดือนก่อน +1

    I sew a top. NOw need to do its pants.

  • @sallyrosechannel9052
    @sallyrosechannel9052  4 หลายเดือนก่อน +1

    th-cam.com/video/8JOdQm6Nkwk/w-d-xo.htmlsi=l0J3tCtChs7XTwjC ഇത് കോളർ പിടിപ്പിക്കുന്ന വീഡിയോ ആണ്.

  • @swapnatijo7997
    @swapnatijo7997 4 หลายเดือนก่อน +1

    Chechi super
    Oru collar neck saree blouse kaanikkamo how to cut and stich

  • @Hemalatha-fo6sy
    @Hemalatha-fo6sy 4 หลายเดือนก่อน +1

    കോളർ തയ്ക്കുന്നതും കൂടി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു tr

  • @zareenaessakutty2722
    @zareenaessakutty2722 4 หลายเดือนก่อน +1

    ടിച്ചറെ 52 സൈസ് ബ്ലലൗസ് കട്ടിങ് നിർമ്പന്തമായുംകാണിക്കണേ പ്ലീസ്

  • @elsytitus8378
    @elsytitus8378 4 หลายเดือนก่อน +1

    "V" shape back neck saree blouse cutting n sticking kanikkamo

  • @jayareghu2097
    @jayareghu2097 4 หลายเดือนก่อน

    Teacher eni half collar kurthy cutting stitching video edaneeee

  • @shellyvarghese9557
    @shellyvarghese9557 4 หลายเดือนก่อน +1

    Next coatcoller kurthi kanikkane❤

  • @shijibiju973
    @shijibiju973 4 หลายเดือนก่อน +1

    ഒന്നൂടെ ക്രോസ് കട്ടിംഗ് ബ്ലൗസ് ഇടാമൊ

  • @jessyjohn2582
    @jessyjohn2582 4 หลายเดือนก่อน +1

    Please closs neck blouse kanikumo

  • @minibiji8381
    @minibiji8381 4 หลายเดือนก่อน +1

    Teacher front le design thirinju poyallo

  • @sherlysaji8621
    @sherlysaji8621 4 หลายเดือนก่อน +1

    Collar thaykkunathu kanichilla

  • @vaheedashanavas7080
    @vaheedashanavas7080 4 หลายเดือนก่อน +1

    Ayyo കാണാൻ പറ്റിയില്ല കോളർ പിടിപ്പിച്ചത് 😮

    • @sallyrosechannel9052
      @sallyrosechannel9052  4 หลายเดือนก่อน +1

      Ayyo. Enikkum kittiyilla. Next time kanikkam ketto ❤️😘.enthucheyyana.last collar stitching video comment box il ettittundu ketto

  • @radhadeviradha2930
    @radhadeviradha2930 4 หลายเดือนก่อน +1

    👌eshtamayi mam

  • @deepakumar4169
    @deepakumar4169 3 หลายเดือนก่อน

    Superb

  • @mysterioussoul1380
    @mysterioussoul1380 3 หลายเดือนก่อน

    Super❤❤❤