3 പ്രധാന സിറ്റികൾ ക്ക് (Coimbatore, Kozhikode, Trissur) ഇടയിൽ കിടന്നിട്ടും പാലക്കാട് ഒരു city ആകുന്നില്ല, പാലക്കാട് city ആയാൽ കൂടുതൽ ബ്യൂട്ടിഫുൾ ആകും. വീതിയുള്ള റോഡുകളും foot path ഉം ഉണ്ടാകും...ഇലക്ട്രിക് പോസ്റ്റുകളും ടെലഫോൺ പോസ്റ്റുകളും എല്ലാം underground ആകും..മുൻസിപ്പൽ ബസ്സ് സ്റ്റാൻഡ് പോളിച്ചിട്ടിട്ട് എത്ര കാലം ആയി? Public transport ഉണ്ടോ? ഓട്ടോ ചാർജ് ഇത്ര അധികം വേറെ ഏതെങ്കിലും സിറ്റിയിൽ ഉണ്ടോ? ഓരോ ഓട്ടോക്കാർക്ക് ഒരു സ്ഥലത്തുനിന്നും വേറൊരു സ്ഥലത്തേക്ക് ഓരോ ചാർജ് ആണ്..
നഗരം എന്നത് കടകളുടെ എണ്ണം മാത്രമല്ല . ജനസംഖ്യ, അടിസ്ഥാനസ്വഗര്യം , ഹോസ്പിറ്റൽ മുതലായവ ഉൾപെടുത്തിയാണ് വിലയിരുത്തേണ്ടത് നിങ്ങളുടെ കണക്ക് പൂർണമായും തെറ്റാണ് 1 =palakkad 2 =pattambi 3 =mannarkkad 4 =ottapalam 5 =Cherpulassery 6 =vadakanchery 7 =shornur 8 =chittur 9 =alathur 10 =kalladikode
കുളപ്പുള്ളി തൊട്ട് റെയിൽവേ വരെ പരന്ന് കിടക്കുന്ന ഷൊർണൂർ എവിടെയെന്നോ എത്ര hotel ഗസ്റ്റ് ഹൌസ് എത്ര ജീവനക്കാർ ബസ് കമ്പനികൾ ജംഗ്ഷൻ തന്നെ ഒരു ടൗണിനു സാമാനം തലങ്ങും വിലങ്ങും റോഡുകൾ പിന്നെ പാലക്കാട് കഴിഞ്ഞാൽ ഷൊർണൂർ ആണ് പഴയ നഗരസഭ ഇതൊക്കെ പോരെ
@@sudhakarankotteery1792smp ജംഗ്ഷൻ ആണോ poduval ജംഗ്ഷൻ ആണോ ഒരു ടൗണിനു സമം. Railway സ്റ്റേഷൻ ഉള്ളതു കൊണ്ട് മാത്രം ആണ് ഷൊർണുരിന് ഒരു പേര്. Town എന്ന് പറയാൻ ഒന്നും ഇല്ല ഷൊർണുർ
Bro ee shornur il aa railway station illengil avide pinne ntha ullath. oru railway nagaram mathramnu shornur. athinu thazge aano alathur vadakkenchery okke vekkandath bro ee vazhikk vannitilla ath kondaanu ingane ittath
പാലക്കാട്, മണ്ണാർക്കാട്, പട്ടാമ്പി, ഒറ്റപ്പാലം, ഷൊർണ്ണൂർ വടക്കഞ്ചേരി, ചെർപ്പുളശ്ശേരി ആലത്തൂർ കൊടുവായൂർ ചിറ്റൂർ അലനല്ലൂർ കൊഴിഞ്ഞാമ്പാറ നെന്മാറ പത്തിരിപ്പാല കല്ലടിക്കോട് കൂറ്റനാട് കോങ്ങാട് കൊല്ലങ്കോട് വാണിയംകുളം ഓങ്ങല്ലൂർ
കൂറ്റനാട്, ചാലിശ്ശേരി , തൃത്താല, പടിഞ്ഞാറങ്ങാടി, കടമ്പഴിപ്പുറം, ശ്രീ കൃഷ്ണപുരം, കല്ലടിക്കോട്, അലനല്ലൂർ, ഗൂളിക്കടവ്, കോട്ടത്തറ, പറളി, ഇത്രേം സ്ഥലങ്ങൾ ഇനിയും ഉൾപ്പെടുത്താൻ ഉണ്ട്
@@Be_Happy-j2c എടാ മണ്ടാ പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ എത്ര മേജർ ട്രൈനുകൾ nirthunnund.. പാലക്കാട് ജില്ലയിൽ ആകെ 2 റെയിൽവേ സ്റ്റേഷൻ മാത്രമേ ആൾക്കാർക്ക് ഉപകാരപ്രദമായി ഉള്ളു ഷൊർണുർ and palakkad... മറ്റേദ് ഒകെ പട്ടിക്കാട് ആണ്... പിന്നെ ഇജ്ജ് കൊപ്പം ടൌൺ എന്ന് പറഞ്ഞില്ലേ പട്ടാമ്പിന് അംഗട്ട് 10കിലോമീറ്റർ ഇണ്ട് അത് ജോയിന്റ് ആകാൻ ഇനി ഒരു 40 kollam എങ്കിലും കഴിയണം അങ്ങനെ നോക്കുക ആണെകിൽ മണ്ണാർക്കാടിന്റെ 2 സൈഡിൽ ആയി തച്ചമ്പാറ, ചിറക്കൽ, ആര്യമ്പവ് എന്നിട്ട് townukal ഉണ്ട്...പിന്നെ അട്ടപ്പാടി റോഡിൽ തേങ്കര ടൌൺ വരെ ഇപ്പോൾ മണ്ണാർക്കാട് വികസിച്ചു കഴിഞ്ഞു.. പോരാത്തതിന് മണ്ണാർക്കാട് to അട്ടപ്പാടി 30 km റോഡ് വികസിപ്പിച്ചു പണി തുടങ്ങി കഴിഞ്ഞു.... പാലക്കാട് മലപ്പുറം തൃശൂർ ജില്ലകളിലെ ഏറ്റവും വലിയ mall (hilite )അടക്കം വരുന്നത് ആര്യമ്പവ് സൈഡ് ആണ്... പോരാത്തതിന് പാലക്കാട് കോഴിക്കോട് 6 ലൈൻ ഗ്രീൻ ഫീൽഡ് higway കൂടെ വരുന്നുണ്ട്... പിന്നെ പോരാത്തതിന് 10mnt കൂടുമ്പോൾ ksrtc ഇണ്ട്.... Palakkad koodathe 24 hour buss root ulla jillayile ഏക ടൌൺ.... വികസനം മണ്ണാർക്കാട് ബ്രദർ വരുന്നത്.. വേർത്തേ പൊട്ടകിണറ്റിലെ തവള ആകരുത്... ഏറ്റവും ശുചിത്വ meriya മുനിസിപ്പാലിറ്റി കൂടി ആണ് മണ്ണാർക്കാട്
@@Be_Happy-j2c പാലക്കാട് ജില്ലയിൽ ആകെ 2 പ്രധാന റെയിൽവേ സ്റ്റേഷനുകളെ ഉള്ളു അത് പാലക്കാട് and ഷൊർണുർ ആണ് ബാക്കി ഒകെ പട്ടിക്കാട് ആണ്... ഗതാഗത മേഖല നോക്കുമ്പോൾ 6.00 കഴിഞ്ഞാൽ ബസ്സ് പോലും ഇല്ല്ലാത്ത പട്ടാമ്പിക് ഇബടെ വന്നു വർത്താനം പറയാൻ പോലും അർഹത ഇല്ലാ.. മണ്ണാർക്കാട് നോക്കുക ആണെകിൽ 24 hours മുന്ന് jilllakale ബന്ധിപ്പിച്ചു ബസ്സ് സർവീസ് ഇണ്ട് രാവിലെ 6.00 to night 8.00 വരെ ഓരോ 10 mnt കൂടുംബിഴും പാലക്കാട് മലപ്പുറം കോഴിക്കോട് എന്നി ജില്ലകളെ ബന്ധിപ്പിച്ചു ബസ്സ് സർവീസ് ഇണ്ട് പോരാതെ മണ്ണാർക്കാട് ksrtc ഡിപ്പോ ഇണ്ട് അവ്ട്ന്ന് എല്ലാദിവസവും തിരുവനതപുരം വരെ ബസ്സ് സർവീസ് ഇണ്ട്..ഇതും കൂടാതെ 6 ലൈൻ ഗ്രീൻ ഫീൽഡ് higway മണ്ണാർക്കാട് മഞ്ചേരി തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചു ആണ് വരുന്നത് ഇത് ഭാവിയിൽ ഈ നഗരങ്ങൾക് വളർച്ച ഉണ്ടാക്കും.. അതുകൊണ്ട് ഗതാഗത കാര്യം പറഞ്ഞു 6.00 കഴിഞ്ഞാൽ ബസ്സ് ഇല്ലാത്ത പട്ടാമ്പി തൊള്ള പറയാൻ വരണ്ട . പിന്നെ പാലക്കാട് gov വിക്ടോറിയ കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും ഫേമസ് കോളേജ് mes മണ്ണാർക്കാട് ആണ് പോരാതെ കായിക megaliyail മുന്നിൽ നിക്കുന്ന കല്ലടിയും മണ്ണാർക്കാട് ആണ്
@@Be_Happy-j2c പാലക്കാട് ജില്ലയിൽ ആകെ 2 പ്രധാന റെയിൽവേ സ്റ്റേഷനുകളെ ഉള്ളു അത് പാലക്കാട് and ഷൊർണുർ ആണ് ബാക്കി ഒകെ പട്ടിക്കാട് ആണ്... ഗതാഗത മേഖല നോക്കുമ്പോൾ 6.00 കഴിഞ്ഞാൽ ബസ്സ് പോലും ഇല്ല്ലാത്ത പട്ടാമ്പിക് ഇബടെ വന്നു വർത്താനം പറയാൻ പോലും അർഹത ഇല്ലാ.. മണ്ണാർക്കാട് നോക്കുക ആണെകിൽ 24 hours മുന്ന് jilllakale ബന്ധിപ്പിച്ചു ബസ്സ് സർവീസ് ഇണ്ട് രാവിലെ 6.00 to night 8.00 വരെ ഓരോ 10 mnt കൂടുംബിഴും പാലക്കാട് മലപ്പുറം കോഴിക്കോട് എന്നി ജില്ലകളെ ബന്ധിപ്പിച്ചു ബസ്സ് സർവീസ് ഇണ്ട് പോരാതെ മണ്ണാർക്കാട് ksrtc ഡിപ്പോ ഇണ്ട് അവ്ട്ന്ന് എല്ലാദിവസവും തിരുവനതപുരം വരെ ബസ്സ് സർവീസ് ഇണ്ട്..ഇതും കൂടാതെ 6 ലൈൻ ഗ്രീൻ ഫീൽഡ് higway മണ്ണാർക്കാട് മഞ്ചേരി തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചു ആണ് വരുന്നത് ഇത് ഭാവിയിൽ ഈ നഗരങ്ങൾക് വളർച്ച ഉണ്ടാക്കും.. അതുകൊണ്ട് ഗതാഗത കാര്യം പറഞ്ഞു 6.00 കഴിഞ്ഞാൽ ബസ്സ് ഇല്ലാത്ത പട്ടാമ്പി തൊള്ള പറയാൻ വരണ്ട .
@@Be_Happy-j2c പാലക്കാട് ജില്ലയിലെ പ്രധാന 2 റെയിൽവേ stations പാലക്കാട് and ഷൊർണുർ ആണ്... മറ്റേത് ഒകെ ഉപയോഗ ശുന്യമായ റെയിൽവേ stations ആണ.. 6.00 കഴിഞ്ഞാൽ ബസ് ഇല്ലാത്ത പട്ടാമ്പി ആണോ 3 ജില്ലകളെ ബന്ധിപ്പിച്ചു ഓരോ 15 mntsil 24 hours ബസ്സ് സർവീസ് ഉള്ള മണ്ണാർക്കാട് ആയി compare ചെയ്യുന്നത്? പട്ടാമ്പി ksrtc dippot ഇണ്ടോ? മണ്ണാർക്കാട് നിന്ന് ഡെയിലി തിരുവനന്തപുരം വരെ ഉള്ള ബസ്സ് സർവീസ് ഇണ്ട്
മണ്ണാർക്കാട് നെ കുറിച് ഒരു ധാരണയായും ഇല്ല അല്ലെ ഈ പറയുന്ന ടൗനുകൾ എല്ലാം വെച്ച് നോക്കുമ്പോൾ പാലക്കാട് കഴിഞ്ഞാൽ മണ്ണാർക്കാട് ആണ് രണ്ടാം സ്ഥാനം ഏകദേശം ഒരു 5 കിലോമീറ്റർ നീണ്ടു കിടക്കുന്ന ടൗൺ ആണ് പട്ടാമ്പി ഒറ്റപ്പാലം എല്ലാം മണ്ണാർക്കാട് കഴിഞ്ഞേ ഒള്ളു
ഇബ്ൻ എന്ത് അടിസ്ഥാനത്തിൽ ആണ് ഈ വീഡിയോ ഇട്ടിരിക്കുന്നത് ബോസ്സേ മണ്ണാർക്കാട് ഒകെ പട്ടാമ്പിയേക്കാൾ വലുത് ആണ് വന്നു നോക്കിയാൽ അറിയാം ടൗണിന്റെ വലുപ്പം.. ഫസ്റ്റസ്റ്റ് growing ടൌൺ ആണ് ജില്ലയിൽ തന്നെ ഏറ്റവും വലിയ മാള് അടക്കം ഒട്ടനവധി വികസങ്ങ്ങൾ ആണ് വരുന്നത്.. ജില്ലയിൽ 24hours ബസ്സ് സർവിസ് ഉള്ള ടൌൺ.. ഇനി ഗ്രീൻ ഫീൽഡ് ഹൈവേ കൂടെ വന്നുകഴിഞ്ഞാൽ മണ്ണാർക്കാട് മഞ്ചേരി തുടങ്ങിയ നഗരങ്ങൾ ആകും വളരുന്നത്... ഒരു പ്രദേശത്തെ വീഡിയോ ഇടബോൾ ആദ്യം അതിനെ പറ്റി പഠിക്കു..
@@Joseph9001-c9h eda മണ്ടാ രാജ്യത്ത് greenfield ഹൈവേ 300 km ഉണ്ടെങ്കിൽ 300 km വികസനം വരും എന്നല്ല... Oro main tiwnsinum edayil ethin openig roads indakum angane entry point ulla placel aan hilite malll nesto oke mannarkkad varunnath...ഇതൊന്നും അറിയാണ്ട് പൊട്ടകിണറ്റിലെ തവള ആകാതെ eri ej
മണ്ണാർക്കാട് പുതിയ ഫോട്ടോസ് ഒന്നും ഇല്ല അല്ലെ 5കൊല്ലം മുമ്പുള്ള ഫോട്ടോസ് വെച്ച് ആണോ വില ഇരുതുന്നത് ഏകദേശം3km നീണ്ടു കിടക്കുന്ന അതി വേഗം വളർന്നു കൊണ്ടിരിക്കുന്ന നടാണ് മണ്ണാർക്കാട് താലൂക്ക്,വലിപ്പത്തിൽ ഒരു ജില്ലയേകാൾ വലിപ്പം ഉണ്ട്(alapuza)mes കോളേജ് മുതൽ nellipuza വരെ നീണ്ടു കിടക്കുന്നു മണ്ണാർക്കാട്
@@Be_Happy-j2c നിങ്ങൾ പറഞ്ഞത് ശരിയാണ് പക്ഷേ നഗര വികസനം എന്ന് ഉള്ളത് ഇത് മാത്രം കണക്കാക്കിയാൽ പോര ഒരു ഉദാഹരണം പറഞ്ഞ് തരാം ഇന്ത്യ യിലെ പ്രമുഖ സിറ്റികൾക് എല്ലാം തുറമുഖം ഉണ്ട് പക്ഷെ ബംഗളൂരു സിറ്റിയിൽ മാത്രം ഇല്ല പക്ഷെ രാജ്യത്തെ ടോപ് 5 സിറ്റികൾ ഇത് വരും ഇനി കൊച്ചിയെ കുറിച്ച്,തുറമുഖം ഉണ്ട്,വിമാന താവളം ഉണ്ട്,റെയ്ൽവേ ഉണ്ട് , മെട്ട്രോ ഉണ്ട് എന്നിട്ടും 5 എത്താൻ പറ്റിയില്ല ഇവിടേ ഇത് മായി ഒരു ബദ്ദവും ഇല്ല എന്നാലും വലിപ്പത്തിൽ പട്ടമ്പിയെ കവച്ച് വെക്കും ബാകി എല്ലാം കണക
മണ്ണാർക്കാട് പട്ടാമ്പി ഷൊർണൂർ ചിറ്റൂർ നെന്മാറ കൊപ്പം മുണ്ടൂർ ഒറ്റപ്പാലം വടക്കഞ്ചേരി ചെർപ്പുളശ്ശേരി കൂറ്റനാട് കഞ്ചിക്കോട് കല്ലടിക്കോട് അട്ടപ്പാടി പാലക്കാട് ❤️❤️❤️❤️❤️
മുളത്തുരുത്തി, ചോറ്റാനിക്കര, വരാപ്പുഴ, തൃപ്പുണിത്തുര, തൃക്കാകര, പൂക്കാട്ടുപാടി അങ്ങനെ എറണാകുളത്ത് ഇനിയും എത്ര പട്ടണങ്ങൾ ചേർക്കാൻ ഉണ്ട്. കിഴക്കമ്പലം, പള്ളിക്കര ......
1 പാലക്കാട് 2 ഒറ്റപ്പാലം 3 ഷൊർണൂർ 4 മണ്ണാർക്കാട് 5 പട്ടാമ്പി 6 ചേർപ്പുളശ്ശേരി 7 വടക്കഞ്ചേരി 8 ചിറ്റൂർ 9 ആലത്തൂർ 10 നെന്മാറ ഷൊർണൂർ നഗരസഭ വളരെ പഴയത് ആണ് പിന്നെ കുളപ്പുള്ളി തൊട്ട് അങ്ങോട്ട് റെയിൽവേ വരെ നഗരം ആണ്
പാലക്കാട് ജില്ലയിലെന്നല്ല കേരളത്തിൽ തന്നെ ഏറ്റവും വലിയ പട്ടണമായി മാറിത്തുടങ്ങിയ മഹാ നഗരമാണ് മുട്ടിക്കുളങ്ങര നഗരം....... പതിനായിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന മുട്ടിക്കുളങ്ങര എണ്ണ ഫാക്ടറികൾ മതി അവിടുത്തെ വ്യവസായ വളർച്ച മനസിലാവാൻ . ആ മഹാനഗരം...ഇതുവരെ കോർപറേഷനായി പ്രഖ്യാപിക്കാൻ സർക്കാറുകൾ മടിക്കുന്നതിനെതിരെ പ്രതിഷേധം ഉയരണം
Kozhikode ന്റെ വീഡിയോ ഒന്നുടെ ഡീറ്റൈൽ ആയിട്ട് സ്ഥലങ്ങളുടെ കൊറച്ചു കൂടെ ഫോട്ടോസ് ചേർത്ത് ചെയ്യാമോ,,, നിങ്ങൾ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ഒന്ന് രണ്ടു ഫോട്ടോസ് മാത്രമേ കാണിക്കുന്നുള്ളു..അതെ പോലെ സമയം വെറും 3:30 മിനിറ്റ് മാത്രമേ ഉള്ളു.
കേരളത്തിലെ വലിയ റെയിൽവേ സ്റ്റേഷൻ ഉണ്ട് ഷൊർണുർ അല്ലാതെ എന്തുണ്ട്.10 കൊല്ലം മുൻപ് പോയപ്പോഴും ഇപ്പൊ പോയപ്പോഴും ഒരേ പോലെ പോലെ ഒരു മാറ്റവും ഇല്ല 😂😂😂ഒരു ബസ്റ്റാന്റും 4 കടയും ഉണ്ട്
ആദ്യം മണ്ണാർക്കാട് town ഒന്ന് full കാണ് എന്നിട്ട് video ഇട്. പട്ടാമ്പി ടൗണും ഒറ്റപ്പാലം ടൗണും ഞാൻ കണ്ടതാണ് . പാലക്കാട് city അത് ജില്ലാ ടൗൺ ആയത് കൊണ്ട് പരന്ന് കിടക്കുന്നു എന്നെ ഒള്ളു ജന സാന്ദ്രത ഇല്ല
ആയിരം കോഴിക്ക് അര കാട'. Palakkad city 🗿 പെരിന്തൽമണ്ണയും തിരൂരും കൂടിച്ചേർന്നാലും പാലക്കാട് ആയിരിക്കും മുന്നിൽ, ഇനി മഞ്ചേരി ഉൾപ്പെടുത്തിയാലും പാലക്കാട് ആയിരിക്കും... Palakkad🗿 Pattambi 🗿 Mannarkkad 🗿
1.Palakkad
2.mannarkkad
3.pattampi
4.ottappalam
5.vadakkancherry
6.cherpulashery
7.alathur
8.kozhinjampara
9.kollangod
10.nenmara
♥️
അപ്പോൾ ഷൊർണുർ എവിടെ ഏറ്റവും പഴയ നഗരസഭയാണ് ഷൊർണുർ കുളപ്പുള്ളി തൊട്ട് ഷൊർണുർ ആണ് പാലക്കാട് കഴിഞ്ഞാൽ പിൻകോട് ഉള്ള നഗരങ്ങൾ ഒറ്റപ്പാലവും ഷൊർണൂരും ആണ്
@@sudhakarankotteery1792 ❤🌹
@@sudhakarankotteery179220 കൊല്ലം മുന്നേ വന്നപ്പോഴും ഇപ്പോഴും ഒരു മാറ്റവും ഇല്ലാത്ത town. ഒരു bus സ്റ്റാൻഡും കുറച്ചു കടകളും
ചിറ്റൂറും ഷോർനൂരും
Pattambi💪
പാലക്കാട് ജില്ലയിലെ വലിയ ടൗൺ 1 പട്ടാമ്പി 2 ഒറ്റപ്പാലം 3 മണ്ണാർക്കാട് 4 ചെർപ്പുളശ്ശേരി 5 കഞ്ചിക്കോട് 💚❤️❤️❤️
Bosse pattambinekal valiya town aan ippo mannarkkad fastest growing town
Alathur Nemmara Kollengode Koduvayur Shornur all bigger than Pudunagarsm Don't give wrong information
@@Be_Happy-j2c kanditt thanne aaan parayunnath🤣 mannarkkadinekkal mikacha enthaaan pattambikk ullath oru factor paranjthannal life time settelment
@@Rakeshm12223athiyam pattambi kanu bro fast growing ennu paranjal.nalu biliding vannal akilla janaglkk upakara prethamayathu akanam angane ullathinu city kuttullu rayilve,mall nalla bus stand nalla shoping complex etc....... Chuma enthelum parayathe
@@PrasadKP-rr2pr brother 4 building allaa nilavil palakkad districtil ettavum nalla roadulla town 3 jillakale thammil badhippikkunna buss root,ksrtc dippo,multispeciality hospital(mother care), thrissur,palakakd,Malappuram jillakalile ettavum valiya mall (hilite mall)athinte ullil hyper lulu akan aaan chance thrissur hilitil lulu aan, Nesto working progress, porathathin 6 line green field highway,24×7 buss service ulla jillayile 2 townukalil onn mannarkkad aan ethil pattambikk enthan ullath
നന്നായിരിക്കുന്നു.
Palakkad city will be next metro industrial city and gateway city of kerala
palghat city corporation
😂 not yet a corporation. Even kannur get corporation
പാലക്കാട് city ആണോ? മേയർ ഉണ്ടോ? മുനിസിപ്പൽ ചെയർമാൻ അല്ലേ?
3 പ്രധാന സിറ്റികൾ ക്ക് (Coimbatore, Kozhikode, Trissur) ഇടയിൽ കിടന്നിട്ടും പാലക്കാട് ഒരു city ആകുന്നില്ല, പാലക്കാട് city ആയാൽ കൂടുതൽ ബ്യൂട്ടിഫുൾ ആകും. വീതിയുള്ള റോഡുകളും foot path ഉം ഉണ്ടാകും...ഇലക്ട്രിക് പോസ്റ്റുകളും ടെലഫോൺ പോസ്റ്റുകളും എല്ലാം underground ആകും..മുൻസിപ്പൽ ബസ്സ് സ്റ്റാൻഡ് പോളിച്ചിട്ടിട്ട് എത്ര കാലം ആയി? Public transport ഉണ്ടോ? ഓട്ടോ ചാർജ് ഇത്ര അധികം വേറെ ഏതെങ്കിലും സിറ്റിയിൽ ഉണ്ടോ? ഓരോ ഓട്ടോക്കാർക്ക് ഒരു സ്ഥലത്തുനിന്നും വേറൊരു സ്ഥലത്തേക്ക് ഓരോ ചാർജ് ആണ്..
പട്ടാമ്പി 👍👍👍👍
Oru 5 varsham kond Pattambi,koottanadu,koppam,Ongallur ellam oru single large city ayi marum.
ഒരു 70 / 80 വർഷം എടുക്കും കൊപ്പം, koottanad ഒക്കെ ഒരുമിക്കാൻ. Ongallur ഏകദേശം ഒന്നായി.
1 പാലക്കാട് 2 മണ്ണാർക്കാട് 3 പട്ടാമ്പി 4 ചെർപ്പുളശ്ശേരി5 വടക്കഞ്ചേരി 6 ഒറ്റപ്പാലം 7 ചിറ്റൂർ 8 കൊഴിഞ്ഞാമ്പാറ 9 ഷൊർണൂർ 10 കൊല്ലംകോട് 11 ആലത്തൂർ 12 കൊടുവായൂർ 13 കോങ്ങാട് 14 ഒലവക്കോട് 15 പത്തിരിപ്പാല 16 നെന്മാറ 17 കൂറ്റനാട് 18 കൊപ്പം 19 കല്ലടിക്കോട് 20 പുതുനഗരം
@@raviraveendran5048 1 palakkad. 2 pattambi. 3 ottappalam🤗
1 palakkad. 2 pattambi. 3 ottappalam. 4 cherpulassery. 5 mannarkkad....
നഗരം എന്നത് കടകളുടെ എണ്ണം മാത്രമല്ല . ജനസംഖ്യ, അടിസ്ഥാനസ്വഗര്യം , ഹോസ്പിറ്റൽ മുതലായവ ഉൾപെടുത്തിയാണ് വിലയിരുത്തേണ്ടത് നിങ്ങളുടെ കണക്ക് പൂർണമായും തെറ്റാണ്
1 =palakkad
2 =pattambi
3 =mannarkkad
4 =ottapalam
5 =Cherpulassery
6 =vadakanchery
7 =shornur
8 =chittur
9 =alathur
10 =kalladikode
@@Anshif123 ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ സ്ഥലങ്ങളിലും ഞാൻ പോയിട്ടുള്ളതാണ് ബ്രോ ഒരു ദിവസം മണ്ണാർക്കാട് ഒന്നു പോയി കണ്ടിട്ട് അഭിപ്രായം പറയൂ
@@raviraveendran5048ente naad mannarkkad aanu bro mannarkkadinekalum mikachath thanneyan pattambi
@@raviraveendran5048ente naad mannarkkad aanu pattambiyil railway station, government college, agricultural university, niravathi hospital,ennivayellam und malappuram, palakkad, thrissur jillakalkidayile oru pradana nagaravumaan pattambi
@@raviraveendran5048 njan mannarkkad aanu bro😄
@raviraveമണ്ണാർക്കാട് ഒന്നും ഇല്ല നാല് ബസ്സിന് ഒതുങ്ങുന്ന ഒരു ബസ്സ്റ്റാൻ്റ് ഉണ്ട്endran5048
Shoranur no 20. Only railway station
Town evide?
കുളപ്പുള്ളി തൊട്ട് റെയിൽവേ വരെ പരന്ന് കിടക്കുന്ന ഷൊർണൂർ എവിടെയെന്നോ എത്ര hotel ഗസ്റ്റ് ഹൌസ് എത്ര ജീവനക്കാർ ബസ് കമ്പനികൾ ജംഗ്ഷൻ തന്നെ ഒരു ടൗണിനു സാമാനം തലങ്ങും വിലങ്ങും റോഡുകൾ പിന്നെ പാലക്കാട് കഴിഞ്ഞാൽ ഷൊർണൂർ ആണ് പഴയ നഗരസഭ ഇതൊക്കെ പോരെ
@@sudhakarankotteery1792 ഷൊർണൂർ ടൗൺ നല്ല ഏരിയ ഉണ്ട്
@@sudhakarankotteery1792smp ജംഗ്ഷൻ ആണോ poduval ജംഗ്ഷൻ ആണോ ഒരു ടൗണിനു സമം. Railway സ്റ്റേഷൻ ഉള്ളതു കൊണ്ട് മാത്രം ആണ് ഷൊർണുരിന് ഒരു പേര്. Town എന്ന് പറയാൻ ഒന്നും ഇല്ല ഷൊർണുർ
പാലക്കാട്
പട്ടാമ്പി
മണ്ണാർക്കാട്
ഒറ്റപ്പാലം
വടക്കഞ്ചേരി
ചേർപ്പുളശ്ശേരി
ഇങ്ങനെ ആവും ശരിയായ ഓർഡർ
1/പാലക്കാട്
2 പട്ടാമ്പി 3 മണ്ണാർകാട് 4 ഒറ്റപ്പാലം 5 ചേർപ്പുളശേരി.6 ഷൊർണൂർ.. ബാക്കിയൊക്കെ ചേറു പട്ടണങ്ങളല്ലേ... കോങ്ങാട്... ചിറ്റൂർ.. നൊന്മാറ.. കൊല്ലങ്കോട്.. കൊപ്പം.. വടക്കഞ്ചേരി... താത്തമംഗലം.. മലമ്പുഴ.. കുളപ്പുള്ളി.. ആലത്തൂർ.. കാഞ്ചിക്കോട്.... Ext
Palakkad oru gramam
Bro ee shornur il aa railway station illengil avide pinne ntha ullath. oru railway nagaram mathramnu shornur. athinu thazge aano alathur vadakkenchery okke vekkandath bro ee vazhikk vannitilla ath kondaanu ingane ittath
1,2,3,4 ok 5th vadakkenchery 6th Alathur 7th chittur 8th Nenmara 9th Kanjikode........
Kanjikode cheru pattanamoo 😂 Kerala largest industrial area epoo iit enii ntha vendathe
പാലക്കാട്,
മണ്ണാർക്കാട്,
പട്ടാമ്പി,
ഒറ്റപ്പാലം,
ഷൊർണ്ണൂർ
വടക്കഞ്ചേരി,
ചെർപ്പുളശ്ശേരി
ആലത്തൂർ
കൊടുവായൂർ
ചിറ്റൂർ
അലനല്ലൂർ
കൊഴിഞ്ഞാമ്പാറ
നെന്മാറ
പത്തിരിപ്പാല
കല്ലടിക്കോട്
കൂറ്റനാട്
കോങ്ങാട്
കൊല്ലങ്കോട്
വാണിയംകുളം
ഓങ്ങല്ലൂർ
@@Be_Happy-j2c pattambi third aan
@@neeharamraghunath6932 1 palakkad. 2 pattambi. 3 ottappalam🤗
1 പാലക്കാട് 2; പട്ടാമ്പി 3 ഒറ്റപ്പാലം ഇങ്ങനെയാണ്
1) Palakkad
2) pattambi
3) Mannarkkad
PATTAMBI CITY 🗿
1:20 koppam town 🔥
8:10 PATTAMBI CITY 🔥
കൂറ്റനാട്, ചാലിശ്ശേരി , തൃത്താല, പടിഞ്ഞാറങ്ങാടി, കടമ്പഴിപ്പുറം, ശ്രീ കൃഷ്ണപുരം, കല്ലടിക്കോട്, അലനല്ലൂർ, ഗൂളിക്കടവ്, കോട്ടത്തറ, പറളി,
ഇത്രേം സ്ഥലങ്ങൾ ഇനിയും ഉൾപ്പെടുത്താൻ ഉണ്ട്
Koottanad.chalisheri..Padijharagadi❤
Koottanad, chalishery, padijharangadi❤
Pattambi 🗿
Koottanad
Agali-Goolikkadavu
Alanallur
Karukapputhur
Vaniyamkulam
Olavakkode
Sreekrishnapuram
Kalladikkode
Kottayi
Railway Colony
Malampuzha
Kanhirappuzha
KL 52 PATTAMBI ❤️❤️❤️❤️
♥️
Kootanad evde,?
പുതുനഗരം ,കൊടുവാഴൂർ ഈ രണ്ട് പേരും ഞാൻ ആദ്യമായി കേൾക്കുകയാ
പാലക്കാട്. മണ്ണാർക്കാട്. പട്ടാമ്പി. ഒറ്റപ്പാലം.ചേർപ്പുളശേരി
♥️
@@Be_Happy-j2c എടാ മണ്ടാ പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ എത്ര മേജർ ട്രൈനുകൾ nirthunnund.. പാലക്കാട് ജില്ലയിൽ ആകെ 2 റെയിൽവേ സ്റ്റേഷൻ മാത്രമേ ആൾക്കാർക്ക് ഉപകാരപ്രദമായി ഉള്ളു ഷൊർണുർ and palakkad... മറ്റേദ് ഒകെ പട്ടിക്കാട് ആണ്... പിന്നെ ഇജ്ജ് കൊപ്പം ടൌൺ എന്ന് പറഞ്ഞില്ലേ പട്ടാമ്പിന് അംഗട്ട് 10കിലോമീറ്റർ ഇണ്ട് അത് ജോയിന്റ് ആകാൻ ഇനി ഒരു 40 kollam എങ്കിലും കഴിയണം അങ്ങനെ നോക്കുക ആണെകിൽ മണ്ണാർക്കാടിന്റെ 2 സൈഡിൽ ആയി തച്ചമ്പാറ, ചിറക്കൽ, ആര്യമ്പവ് എന്നിട്ട് townukal ഉണ്ട്...പിന്നെ അട്ടപ്പാടി റോഡിൽ തേങ്കര ടൌൺ വരെ ഇപ്പോൾ മണ്ണാർക്കാട് വികസിച്ചു കഴിഞ്ഞു.. പോരാത്തതിന് മണ്ണാർക്കാട് to അട്ടപ്പാടി 30 km റോഡ് വികസിപ്പിച്ചു പണി തുടങ്ങി കഴിഞ്ഞു.... പാലക്കാട് മലപ്പുറം തൃശൂർ ജില്ലകളിലെ ഏറ്റവും വലിയ mall (hilite )അടക്കം വരുന്നത് ആര്യമ്പവ് സൈഡ് ആണ്... പോരാത്തതിന് പാലക്കാട് കോഴിക്കോട് 6 ലൈൻ ഗ്രീൻ ഫീൽഡ് higway കൂടെ വരുന്നുണ്ട്... പിന്നെ പോരാത്തതിന് 10mnt കൂടുമ്പോൾ ksrtc ഇണ്ട്.... Palakkad koodathe 24 hour buss root ulla jillayile ഏക ടൌൺ.... വികസനം മണ്ണാർക്കാട് ബ്രദർ വരുന്നത്.. വേർത്തേ പൊട്ടകിണറ്റിലെ തവള ആകരുത്... ഏറ്റവും ശുചിത്വ meriya മുനിസിപ്പാലിറ്റി കൂടി ആണ് മണ്ണാർക്കാട്
@@Be_Happy-j2c പാലക്കാട് ജില്ലയിൽ ആകെ 2 പ്രധാന റെയിൽവേ സ്റ്റേഷനുകളെ ഉള്ളു അത് പാലക്കാട് and ഷൊർണുർ ആണ് ബാക്കി ഒകെ പട്ടിക്കാട് ആണ്... ഗതാഗത മേഖല നോക്കുമ്പോൾ 6.00 കഴിഞ്ഞാൽ ബസ്സ് പോലും ഇല്ല്ലാത്ത പട്ടാമ്പിക് ഇബടെ വന്നു വർത്താനം പറയാൻ പോലും അർഹത ഇല്ലാ.. മണ്ണാർക്കാട് നോക്കുക ആണെകിൽ 24 hours മുന്ന് jilllakale ബന്ധിപ്പിച്ചു ബസ്സ് സർവീസ് ഇണ്ട് രാവിലെ 6.00 to night 8.00 വരെ ഓരോ 10 mnt കൂടുംബിഴും പാലക്കാട് മലപ്പുറം കോഴിക്കോട് എന്നി ജില്ലകളെ ബന്ധിപ്പിച്ചു ബസ്സ് സർവീസ് ഇണ്ട് പോരാതെ മണ്ണാർക്കാട് ksrtc ഡിപ്പോ ഇണ്ട് അവ്ട്ന്ന് എല്ലാദിവസവും തിരുവനതപുരം വരെ ബസ്സ് സർവീസ് ഇണ്ട്..ഇതും കൂടാതെ 6 ലൈൻ ഗ്രീൻ ഫീൽഡ് higway മണ്ണാർക്കാട് മഞ്ചേരി തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചു ആണ് വരുന്നത് ഇത് ഭാവിയിൽ ഈ നഗരങ്ങൾക് വളർച്ച ഉണ്ടാക്കും.. അതുകൊണ്ട് ഗതാഗത കാര്യം പറഞ്ഞു 6.00 കഴിഞ്ഞാൽ ബസ്സ് ഇല്ലാത്ത പട്ടാമ്പി തൊള്ള പറയാൻ വരണ്ട . പിന്നെ പാലക്കാട് gov വിക്ടോറിയ കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും ഫേമസ് കോളേജ് mes മണ്ണാർക്കാട് ആണ് പോരാതെ കായിക megaliyail മുന്നിൽ നിക്കുന്ന കല്ലടിയും മണ്ണാർക്കാട് ആണ്
@@Be_Happy-j2c പാലക്കാട് ജില്ലയിൽ ആകെ 2 പ്രധാന റെയിൽവേ സ്റ്റേഷനുകളെ ഉള്ളു അത് പാലക്കാട് and ഷൊർണുർ ആണ് ബാക്കി ഒകെ പട്ടിക്കാട് ആണ്... ഗതാഗത മേഖല നോക്കുമ്പോൾ 6.00 കഴിഞ്ഞാൽ ബസ്സ് പോലും ഇല്ല്ലാത്ത പട്ടാമ്പിക് ഇബടെ വന്നു വർത്താനം പറയാൻ പോലും അർഹത ഇല്ലാ.. മണ്ണാർക്കാട് നോക്കുക ആണെകിൽ 24 hours മുന്ന് jilllakale ബന്ധിപ്പിച്ചു ബസ്സ് സർവീസ് ഇണ്ട് രാവിലെ 6.00 to night 8.00 വരെ ഓരോ 10 mnt കൂടുംബിഴും പാലക്കാട് മലപ്പുറം കോഴിക്കോട് എന്നി ജില്ലകളെ ബന്ധിപ്പിച്ചു ബസ്സ് സർവീസ് ഇണ്ട് പോരാതെ മണ്ണാർക്കാട് ksrtc ഡിപ്പോ ഇണ്ട് അവ്ട്ന്ന് എല്ലാദിവസവും തിരുവനതപുരം വരെ ബസ്സ് സർവീസ് ഇണ്ട്..ഇതും കൂടാതെ 6 ലൈൻ ഗ്രീൻ ഫീൽഡ് higway മണ്ണാർക്കാട് മഞ്ചേരി തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചു ആണ് വരുന്നത് ഇത് ഭാവിയിൽ ഈ നഗരങ്ങൾക് വളർച്ച ഉണ്ടാക്കും.. അതുകൊണ്ട് ഗതാഗത കാര്യം പറഞ്ഞു 6.00 കഴിഞ്ഞാൽ ബസ്സ് ഇല്ലാത്ത പട്ടാമ്പി തൊള്ള പറയാൻ വരണ്ട .
@@Be_Happy-j2c പാലക്കാട് ജില്ലയിലെ പ്രധാന 2 റെയിൽവേ stations പാലക്കാട് and ഷൊർണുർ ആണ്... മറ്റേത് ഒകെ ഉപയോഗ ശുന്യമായ റെയിൽവേ stations ആണ.. 6.00 കഴിഞ്ഞാൽ ബസ് ഇല്ലാത്ത പട്ടാമ്പി ആണോ 3 ജില്ലകളെ ബന്ധിപ്പിച്ചു ഓരോ 15 mntsil 24 hours ബസ്സ് സർവീസ് ഉള്ള മണ്ണാർക്കാട് ആയി compare ചെയ്യുന്നത്? പട്ടാമ്പി ksrtc dippot ഇണ്ടോ? മണ്ണാർക്കാട് നിന്ന് ഡെയിലി തിരുവനന്തപുരം വരെ ഉള്ള ബസ്സ് സർവീസ് ഇണ്ട്
Alanallur evdee
Ee chitoor Thathamagalam Ore stalamaanno
Ore municipality,2 area,4 km apart.
മണ്ണാർക്കാട് നെ കുറിച് ഒരു ധാരണയായും ഇല്ല അല്ലെ ഈ പറയുന്ന ടൗനുകൾ എല്ലാം വെച്ച് നോക്കുമ്പോൾ പാലക്കാട് കഴിഞ്ഞാൽ മണ്ണാർക്കാട് ആണ് രണ്ടാം സ്ഥാനം ഏകദേശം ഒരു 5 കിലോമീറ്റർ നീണ്ടു കിടക്കുന്ന ടൗൺ ആണ് പട്ടാമ്പി ഒറ്റപ്പാലം എല്ലാം മണ്ണാർക്കാട് കഴിഞ്ഞേ ഒള്ളു
പട്ടാമ്പി 2nd തന്നെ
Pattambi
Shornur💕💕💕
Where is Kollengode
ഇബ്ൻ എന്ത് അടിസ്ഥാനത്തിൽ ആണ് ഈ വീഡിയോ ഇട്ടിരിക്കുന്നത് ബോസ്സേ മണ്ണാർക്കാട് ഒകെ പട്ടാമ്പിയേക്കാൾ വലുത് ആണ് വന്നു നോക്കിയാൽ അറിയാം ടൗണിന്റെ വലുപ്പം.. ഫസ്റ്റസ്റ്റ് growing ടൌൺ ആണ് ജില്ലയിൽ തന്നെ ഏറ്റവും വലിയ മാള് അടക്കം ഒട്ടനവധി വികസങ്ങ്ങൾ ആണ് വരുന്നത്.. ജില്ലയിൽ 24hours ബസ്സ് സർവിസ് ഉള്ള ടൌൺ.. ഇനി ഗ്രീൻ ഫീൽഡ് ഹൈവേ കൂടെ വന്നുകഴിഞ്ഞാൽ മണ്ണാർക്കാട് മഞ്ചേരി തുടങ്ങിയ നഗരങ്ങൾ ആകും വളരുന്നത്... ഒരു പ്രദേശത്തെ വീഡിയോ ഇടബോൾ ആദ്യം അതിനെ പറ്റി പഠിക്കു..
@@Be_Happy-j2c ethinekkal kooduthal enthaaan kaaanan ullath bossee.... nilavil pkd Malappuram dist ettavum valiya mall thanne varunnath mannarkkad aaan....
@@Rakeshm12223മഞ്ചേരിക്കും മണ്ണാർകാട്ടിനും ഹൈവേ കൊണ്ട് ഒരു പുണ്ണാക്കും ഉണ്ടാവില്ല ഗ്രീൻ ഫീൽഡ് എന്താണെന്ന് പടിക്ക് 😂😂😂😂😂
@@Joseph9001-c9h എന്താണെന്ന് പഠിച്ചിട് തന്നെയാ പറയണേ അനക് കുരു pottunnundo 😂
@@Rakeshm12223 അടിപൊളി 😂രാജ്യത്ത് ഗ്രീൻ ഫീൽഡ് പോവുന്ന area ഒന്ന് നോക്കി വാ 😂😂😂😂😂
@@Joseph9001-c9h eda മണ്ടാ രാജ്യത്ത് greenfield ഹൈവേ 300 km ഉണ്ടെങ്കിൽ 300 km വികസനം വരും എന്നല്ല... Oro main tiwnsinum edayil ethin openig roads indakum angane entry point ulla placel aan hilite malll nesto oke mannarkkad varunnath...ഇതൊന്നും അറിയാണ്ട് പൊട്ടകിണറ്റിലെ തവള ആകാതെ eri ej
മണ്ണാർക്കാട് പുതിയ ഫോട്ടോസ് ഒന്നും ഇല്ല അല്ലെ 5കൊല്ലം മുമ്പുള്ള ഫോട്ടോസ് വെച്ച് ആണോ വില ഇരുതുന്നത് ഏകദേശം3km നീണ്ടു കിടക്കുന്ന അതി വേഗം വളർന്നു കൊണ്ടിരിക്കുന്ന നടാണ് മണ്ണാർക്കാട് താലൂക്ക്,വലിപ്പത്തിൽ ഒരു ജില്ലയേകാൾ വലിപ്പം ഉണ്ട്(alapuza)mes കോളേജ് മുതൽ nellipuza വരെ നീണ്ടു കിടക്കുന്നു മണ്ണാർക്കാട്
S I am from malappuram ,ipoyathe manarakad 3km oke Otta stretch town und athivegam aanu valarcha pandu poyit ipo poyapol njan antham vitu poi
Mes college muthal old nellipuzha bridge varea ind (4.5 km varand) ithu arymbavu varea connection aayi kondirikunu(anghane aaanel 8 kms) njn idakkidakku ponathanu
NH966 vannothodu koody mattamind
Ottapalam aanu biggest town in palakkad manissery muthal lakkidi koottupatha varea ottapalam (10 km ind)
Pattambi onnum athra valuppam illa
Shoranur il ippo pazhaya vikasam athikam kaananilla
Palakkadil etttavum kooduthal viksanam nadakkunnathu vadakkenchery aanu (panniyakara toll muthal mangalam palam varea high way, town route thankam junction muthal -manglam palam varea, mudapallur varea 5 varshathinullil connection varum)
@@Be_Happy-j2c നിങ്ങൾ പറഞ്ഞത് ശരിയാണ് പക്ഷേ നഗര വികസനം എന്ന് ഉള്ളത് ഇത് മാത്രം കണക്കാക്കിയാൽ പോര ഒരു ഉദാഹരണം പറഞ്ഞ് തരാം ഇന്ത്യ യിലെ പ്രമുഖ സിറ്റികൾക് എല്ലാം തുറമുഖം ഉണ്ട് പക്ഷെ ബംഗളൂരു സിറ്റിയിൽ മാത്രം ഇല്ല പക്ഷെ രാജ്യത്തെ ടോപ് 5 സിറ്റികൾ ഇത് വരും ഇനി കൊച്ചിയെ കുറിച്ച്,തുറമുഖം ഉണ്ട്,വിമാന താവളം ഉണ്ട്,റെയ്ൽവേ ഉണ്ട് , മെട്ട്രോ ഉണ്ട് എന്നിട്ടും 5 എത്താൻ പറ്റിയില്ല ഇവിടേ ഇത് മായി ഒരു ബദ്ദവും ഇല്ല എന്നാലും വലിപ്പത്തിൽ പട്ടമ്പിയെ കവച്ച് വെക്കും ബാകി എല്ലാം കണക
@@Be_Happy-j2c ennittu pattambi enthea grade 3 muncipality.grade2 munci.aayirikkanea ottapalam shoranur chittur-thathamangalam ivayanu . Ithil ottapalam aanu ettavum valythenn samannya bodham ulla aalkariyam.Pattambi entha aadymayittu kaanano. Poupulation index vechalum town vise aayalym ottapalam thannea valuth.
Thelivu veno.....
@@Be_Happy-j2c ponnu chenghayi railway indayittano kunnamkulam grade 1 muncipality aayathu.
Chittur is bigger than Alathur Wadakancherry and Koduvayur.Its 100 years old muncipality
Mannarkkad fastest growth city 🏙️
Palakkad ,mannarkkad,vadakkanchery
Shornur is a Muncipal town
ഒറ്റപ്പാലം 👍👍👍
Ottapalam shoranur annum innum endhaa oru maattam annum innum oru maattavum illa ennum oreepooleew allew😂
Pattambi number 1❤
PATTAMBI CITY 🗿
1:20 koppam town 🔥
8:10 PATTAMBI CITY 🔥
മണ്ണാർക്കാട് പട്ടാമ്പി ഷൊർണൂർ ചിറ്റൂർ നെന്മാറ കൊപ്പം മുണ്ടൂർ ഒറ്റപ്പാലം വടക്കഞ്ചേരി ചെർപ്പുളശ്ശേരി കൂറ്റനാട് കഞ്ചിക്കോട് കല്ലടിക്കോട് അട്ടപ്പാടി പാലക്കാട് ❤️❤️❤️❤️❤️
Mistakes ഉണ്ട്, ഷൊർണുർ നേക്കാൾ വലുതാനോ കൊടുവായൂർ, കൊഴിഞ്ഞമ്പാറ, പുതുനഗരം, വടക്കാഞെരി, ആലത്തൂർ ഇവയൊക്കെ....?
Shoranur oru townil kootan petumowaa 😂
@@muneerputhanpeediyekal2112muncipality aanu he
Shornur cherpulassery kkal kurach valya town aan vadakkencherry
വാണിയംകുളം..... ❤️❤️
Palakkad jila rubeehrikunathe 1957il aane jilyil taluk rubeegrikumbo jilyil nine palakkad,ottapalam ,chittur,Alathur,perithalmanna,ponnani ithil ottapalam 1957 il taluk ayyatha appozum onnum ee pattambiyum mannarkkad onnum taluk ayitila
KL 52 pattambikkaran.... 🔥
Kollengode is one of the most important Town of Palakkad District
Muncipality allatha oru town top 5 keranamenkil athu vadakkenchery aavanam❤️
Muncipality eppazhelm avayirikm😮
@@Be_Happy-j2c eppo
Wadakkanchery aayirikkum municipality @@kryptoxt2160
1 Palakkad
2Ottappalam
3mannarkkad
@@KriyasPothiyil 1 palakkad. 2 pattambi. 3 ottappalam 🤗
@@KriyasPothiyil 1, പാലക്കാട് 2, പട്ടാമ്പി 3 മണ്ണാർക്കാട്
1 പാലക്കാട് 2, പട്ടാമ്പി 3 മണ്ണാർക്കാട് 4,ഒറ്റപ്പാലം
Pattambi 2nd ❤
Gud job
♥️
Kollengode
🌟
♥️
Ernakulam top 1 kochi
2 muvattupuzha
3 ankamaly
4 perumbavoor
5 Aluva
6 North paravur
7 piravom
8 kothamangalam
9 kolencheri
7 koothattukulam
Elenji
Vazhakulam
Kaladi
Athani
Pattimattom
ഇത് കറക്ട് ആണോ...
Thrippunithura, Thrikkakkara, muncipalities evide ?
@@tencityfacts5205 correct ann❤❤
മുളത്തുരുത്തി, ചോറ്റാനിക്കര, വരാപ്പുഴ, തൃപ്പുണിത്തുര, തൃക്കാകര, പൂക്കാട്ടുപാടി അങ്ങനെ എറണാകുളത്ത് ഇനിയും എത്ര പട്ടണങ്ങൾ ചേർക്കാൻ ഉണ്ട്. കിഴക്കമ്പലം, പള്ളിക്കര ......
@@josew202 Ningal paranjath sathyam Ann kalamassery, thrikkakkara, thrippunithra, varapuzha, chottanikkara, thopumpody,............. Etc ithellam kochiyude bagamann Kochi corporation 94 small ayathukondann ath valiyathakkiyal. Ithellam included. Kochi city areaeas included kalamassery, thrippunithra, kalamassery, chottanikkara, pallikkara, varapuzha etc
1 പാലക്കാട്
2 ഒറ്റപ്പാലം
3 ഷൊർണൂർ
4 മണ്ണാർക്കാട്
5 പട്ടാമ്പി
6 ചേർപ്പുളശ്ശേരി
7 വടക്കഞ്ചേരി
8 ചിറ്റൂർ
9 ആലത്തൂർ
10 നെന്മാറ
ഷൊർണൂർ നഗരസഭ വളരെ പഴയത് ആണ് പിന്നെ കുളപ്പുള്ളി തൊട്ട് അങ്ങോട്ട് റെയിൽവേ വരെ നഗരം ആണ്
ടൗൺ വലുപ്പത്തിൽ ഷൊർണുരിന് 10 സ്ഥാനം ആണ് കൊടുക്കേണ്ടത്.
Bosee fastest growing town mannarkkad aaan 😂ottapalam towninekkal ethrayooo valuth aan mannarkkad
പാലക്കാട്
മണ്ണാർക്കാട്
പട്ടാമ്പി
ഒറ്റപ്പാലം
ചേർപ്പുളശ്ശേരി
വടക്കഞ്ചേരി
ഷൊർണുർ
ആലത്തൂർ
കൊപ്പം
ഷൊർണുർ 3 വാ പോകാം ഒരു വികസനം ഇല്ലാത്ത ടൌൺ ആണ് ഷൊർണുർ
Kollengode
ഒറ്റപ്പാലം
♥️
പാലക്കാട്, ഷൊർണുർ മറ്റു പ്രേദേശം ഡൌൺ എന്ന് പറയാൻ യോഗ്യതയില്ല.
Ottapalam is bigger than wadakjabcherry
ഈ 'ബുദ്ധിജീവി ' ആരാണ്?
പാലക്കാട് ജില്ലയിലെന്നല്ല കേരളത്തിൽ തന്നെ ഏറ്റവും വലിയ പട്ടണമായി മാറിത്തുടങ്ങിയ മഹാ നഗരമാണ് മുട്ടിക്കുളങ്ങര നഗരം....... പതിനായിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന മുട്ടിക്കുളങ്ങര എണ്ണ ഫാക്ടറികൾ മതി അവിടുത്തെ വ്യവസായ വളർച്ച മനസിലാവാൻ . ആ മഹാനഗരം...ഇതുവരെ കോർപറേഷനായി പ്രഖ്യാപിക്കാൻ സർക്കാറുകൾ മടിക്കുന്നതിനെതിരെ പ്രതിഷേധം ഉയരണം
@@ismailtv9338 Greatest joke
@@Be_Happy-j2c വരണം പക്ഷെ സർക്കാറുകളുടെ ചിറ്റമ്മ നയം..... ഇതുവരെ കോർപറേഷനായി പോലും പ്രഖ്യാപിച്ചില്ല......
ഇതിൽ കടമ്പഴിപ്പുറം അലനല്ലൂർ കല്ലടിക്കോട് ഒലവക്കോട് ഇല്ലാത്തത് വലിയ ഒരു തെറ്റാണ്
Bro olavakkod palakkad municipality aanu
കടമ്പഴിപ്പുറം കോങ്ങാട് പത്തിരിപ്പാലയെക്കാൾ കുറച്ചു കൂടി വലിയ town ആണ് ഇപ്പോൾ
Nemmara Big Town
Next.trishiur.veenam
പെട്ടെന്ന് തന്നെ ഉണ്ടാവുന്നതായിരിക്കും റിസേർച് ചെയ്‌തുകൊണ്ടിരിക്കുകയാണ്
Olavakot is inPalakkad
ചെർപ്പുള്ളശ്ശേരി ഇല്ലാത്ത വിഡിയോ ..... ച്ചേ
Kozhikode ന്റെ വീഡിയോ ഒന്നുടെ ഡീറ്റൈൽ ആയിട്ട് സ്ഥലങ്ങളുടെ കൊറച്ചു കൂടെ ഫോട്ടോസ് ചേർത്ത് ചെയ്യാമോ,,, നിങ്ങൾ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ ഒന്ന് രണ്ടു ഫോട്ടോസ് മാത്രമേ കാണിക്കുന്നുള്ളു..അതെ പോലെ സമയം വെറും 3:30 മിനിറ്റ് മാത്രമേ ഉള്ളു.
വൈകാതെ ഉണ്ടാകും ♥️
@@tencityfacts5205 nadapuram 13alla kallachi nadapuram town chernnathan ippo town 6km lenght und
@@tencityfacts5205 pls kozhikkode onn detiled ayitt cheyy corect akeett
Pudunagaram is a junction only
Alathur Kolllengode Nemmara bigger than Pudunagaram
ഇത് തെറ്റാണ് bro
Vadakkenchery only
പാലക്കാട്.. ഒറ്റപ്പാലം.. മണ്ണാർക്കാട്.. പട്ടാമ്പി... വടക്കാഞ്ചേരി... ഷൊർണൂർ..
♥️
Cherpulasseriyude pakuthiyundo shornur thanokke evidunna varunne 🙄
Shoranur oru railway station und...veroru koppum ella...keralathile ettavum thallipoly municipality
കേരളത്തിലെ വലിയ റെയിൽവേ സ്റ്റേഷൻ ഉണ്ട് ഷൊർണുർ അല്ലാതെ എന്തുണ്ട്.10 കൊല്ലം മുൻപ് പോയപ്പോഴും ഇപ്പൊ പോയപ്പോഴും ഒരേ പോലെ പോലെ ഒരു മാറ്റവും ഇല്ല 😂😂😂ഒരു ബസ്റ്റാന്റും 4 കടയും ഉണ്ട്
Cherpulassery evd
Shornur ooo 😂😂😂😂
പട്ടാമ്പി മലപ്പുറം ജില്ല അല്ലെ
Alla.Palakkad district.
Palakkad
ആദ്യം മണ്ണാർക്കാട് town ഒന്ന് full കാണ് എന്നിട്ട് video ഇട്. പട്ടാമ്പി ടൗണും ഒറ്റപ്പാലം ടൗണും ഞാൻ കണ്ടതാണ് . പാലക്കാട് city അത് ജില്ലാ ടൗൺ ആയത് കൊണ്ട് പരന്ന് കിടക്കുന്നു എന്നെ ഒള്ളു ജന സാന്ദ്രത ഇല്ല
@@Be_Happy-j2c njan pattambi wrknu vannittund athokke ariyam . perinthalmannayanu inte veed ippo mkd work chaiyunnu . Palakkad Kozhikode Malappuram perinthalmanna manchery rootil varunna oru biggest town aanu mkd
😂😂😂
പട്ടാമ്പി
1. Palakkad
2. Chittur ( thathamangalam include )
3. Ottappalam
4. Pattambi
5. Mannarkkad
6. Shorunur
7. Cherpulassery
പുതുനഗരം തെറ്റാണ്
ഇതൊക്കെ ആണെങ്കിലും ഒട്ടു മിക്ക ആളുകളും ആശ്രയിക്കുന്നത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ 😂
Aaare? Ottapalam shornur bagathe ullaverke onnum pmna ashryikenda avishyam ila
Ath cherpulassery, mannarkkad pattambi (Malappuram, thrissur depended)okke depend cheyyunath bakki anghaneonnumilla
Perinthalmanna yye ആർ ചെയ്യുന്നു 😅
ആര് ആശ്രയിക്കുന്നു. പെരിന്തൽമണ്ണയുടെ മൂന്നിരട്ടി വലുപ്പമുള്ള പാലക്കാട് city യുണ്ടാവുമ്പോൾ😊.
ആശുപത്രികൾക്ക് എറെയും ആശ്രയിക്കാറുള്ളത് തൃശൂരിനെ ആവും.
ഈ പറയുന്നത് ഒന്നും മലപ്പുറം ജില്ലയിലെ ടൗനോനോട് അടുത്ത് എത്തില്ല എന്നതാണ് സത്യം
മലപ്പുറം ജില്ലയിലെ എല്ലാ ടൗണും കൂട്ടിവച്ചാലും പാലക്കാടിനോടൊപ്പം എത്തില്ല
Palakkad city kk munnil onnumalla
ആയിരം കോഴിക്ക് അര കാട'.
Palakkad city 🗿
പെരിന്തൽമണ്ണയും തിരൂരും കൂടിച്ചേർന്നാലും പാലക്കാട് ആയിരിക്കും മുന്നിൽ, ഇനി മഞ്ചേരി ഉൾപ്പെടുത്തിയാലും പാലക്കാട് ആയിരിക്കും...
Palakkad🗿
Pattambi 🗿
Mannarkkad 🗿
വള്ളുവനാടിൽ ഞങ്ങളുണ്ട് തലപ്പത്ത് പെരിന്തൽമണ്ണ ❤️❤️❤️❤️🔥🔥🔥🔥
അതിന് ഫുൾ പാടം ആയ പാലക്കാട്ട് എവിടെ പട്ടണം 🤣q
മുഴുവൻ മരുഭൂമിയായ ഗൾഫിൽ പട്ടണങ്ങൾ ഇല്ല പോലും
മുഴുവൻ മരുഭൂമിയായ ഗൾഫിൽ പട്ടണങ്ങൾ ഇല്ല പോലും
വന്യമൃഗങ്ങൾ ഇറങ്ങുന്ന സ്ഥലത്തിനെയാണോ പട്ടണങ്ങൾ എന്നു പറയുന്നത്
പട്ടണവും ഉണ്ട് എല്ലാം വേണ്ട ഒരു നാട്ടിൽ
ഒറ്റപ്പാലം
♥️
ഒറ്റപ്പാലം
♥️