25 മാസം 3000 രൂപ invest ചെയ്തപ്പോൾ എനിക്ക് കിട്ടിയ ലാഭം| MUTUAL FUND MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024

ความคิดเห็น • 378

  • @VYSHAKHVIJAY
    @VYSHAKHVIJAY  3 ปีที่แล้ว +11

    🔥Join My Telegram Channel 🔥
    t.me/VYSHAKHVIJAY
    Download Finity to start your Mutual Funds Investment: finity.onelink.me/N1eT/b65f5b48
    One-stop for all your Mutual Funds investments. Trusted by 500K+ Users!!
    To know more about Mutual Funds, kindly visit Finity's channel: bit.ly/3fjEtyZ

    • @viswam1001
      @viswam1001 3 ปีที่แล้ว

      I can't download the app for pc

    • @libinthomas7099
      @libinthomas7099 3 ปีที่แล้ว +1

      Existing mutualfund Sip koottan pattumo

    • @santhoshanjanam8494
      @santhoshanjanam8494 3 ปีที่แล้ว +1

      നിലവിൽ ഞാൻ follow ചെയ്യുന്ന sip deatails ഈ app ൽ അറിയാൻ കഴിയുമോ

    • @VYSHAKHVIJAY
      @VYSHAKHVIJAY  3 ปีที่แล้ว +1

      No. Start 1 more sip with additional fund

    • @AnnieBMathaiOman
      @AnnieBMathaiOman 3 ปีที่แล้ว +1

      Tried to download and O TP gets stuck for long time..so Uninstalled ..doesn't look like it's a smooth working app..

  • @muhamedfaizal1
    @muhamedfaizal1 3 ปีที่แล้ว +16

    സ്ക്രീൻ മുക്കാൽ ഭാഗവും കവർ ചെയ്യുന്നത് പരസ്യം ആയത് കാരണം, presentation ശബ്ദം മാത്രം കേട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു... അത് നേരെ തിരിച്ചായിരുന്നെങ്കിൽ നന്നായേനെ, മുക്കാൽ ഭാഗം പ്രസന്റേഷൻ, ബാക്കി പരസ്യം..

  • @zachariahscaria4264
    @zachariahscaria4264 2 ปีที่แล้ว +1

    ആശാൻ കലക്കി. ക്യത്യം അസമയത്തും തന്നെ " ഞാൻ ഒരു വാല്യു" കൊകൊടുത്തു. സുഹ്രത്തേ, ആ ഭാഗം ഒന്നു കൂടി കേൾക്കുക. അവിടെ എന്തു വിശദീകരണമാണ് നല്കിയത്?

  • @rajuthomas1505
    @rajuthomas1505 3 ปีที่แล้ว +26

    Mutual fund മൂഞ്ചിക്കൽ fund എന്നാണ് ഇതിനു പറയുക. ഞാൻ HDFC ബാങ്കിൽ മാസം 8000 രൂപാ വീതം 60 മാസം ഇട്ടാൽ 5 ലക്ഷവും ബോണസും fund വാല്യൂവും ചേർത്ത് ലക്ഷങ്ങൾ കിട്ടും എന്നു പറഞ്ഞു തുടങ്ങി 30 മാസം കഴിഞ്ഞു deposit amount നോക്കിയപ്പോൾ 2,40,000 അടച്ച എന്റെ അക്കൗണ്ടിൽ വെറും 1,20,000 രൂപാ. അവർ കമ്മിഷൻ 50% എടുത്തു.പിന്നെ ഞാൻ അടച്ചില്ല ഇപ്പോൾ HDFC bank പറയുന്ന എന്റെ തുക വെറും 36000 രൂപാ മാത്രം. ഇപ്പോൾ കേസ് നടക്കുന്നു. ആരും പോയി തല വെച്ചു കൊടുക്കല്ലേ

    • @samkoshywisdomfinserv7060
      @samkoshywisdomfinserv7060 2 ปีที่แล้ว +9

      നിങ്ങൾ മുച്ചുവൽ ഫണ്ട്‌ അല്ല ഇൻഷുറൻസ് scheme ആയിരിക്കാം എടുത്തത്.

    • @jayeshkumar2556
      @jayeshkumar2556 ปีที่แล้ว +3

      താങ്ക്സ് ഞാൻ തുടങ്ങനോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നു ഒരു സോലുഷൻ ഇപ്പൊ കിട്ടി

    • @permalla-y7k
      @permalla-y7k ปีที่แล้ว

      do your study and then the one that you find is suitable for you

    • @AnilKumar-v5d3o
      @AnilKumar-v5d3o 3 หลายเดือนก่อน

      ഇത് മുത്തുറ്റ് ബാങ്കിൽ FD ഇട്ടത് പോലെ ആയി മെട്യൂരിറ്റി ആയി എടുക്കാൻ ചെന്നപ്പോൾ നിങ്ങൾ ഇവിടെ അല്ല ഇട്ടത് വടക്കെ ഇന്ത്യയിൽ ഉള്ള ഒരു ബാങ്കിൽ ആണെന്നും ആ ബാങ്ക് ഇപ്പോൾ നിലവിൽ ഇല്ല എന്നും പറഞ്ഞു 😂😂😂

    • @avisidheeque2212
      @avisidheeque2212 หลายเดือนก่อน

      @@AnilKumar-v5d3o😮😮😅😅

  • @vaigusvlog9860
    @vaigusvlog9860 3 ปีที่แล้ว +12

    Dear, thank you for the very clear information video, njan nri aanu so enikku എങ്ങനെ ഒരു mutual fund start ചെയ്യാൻ പറ്റും. ഞാൻ ലിങ്കിൽ check ചെയ്തപ്പോൾ എനിക്കു ഡൌൺലോഡ് option കാണിക്കുന്നില്ല because its not available in my present country

    • @msvlog6526
      @msvlog6526 6 หลายเดือนก่อน

      ഏത് രാജ്യത്ത് ആണ് ഇപ്പൊ

    • @msvlog6526
      @msvlog6526 6 หลายเดือนก่อน

      സിം ഓഫ്‌ ആക്കിയാ മതി

  • @mm-rb6ze
    @mm-rb6ze 3 ปีที่แล้ว +31

    വീഡിയോയ്ക്ക് ലെങ്ത് വളരെ കൂടുതലാണ്

    • @JSinside
      @JSinside 3 ปีที่แล้ว +1

      Watch in 1.25 playback speed

    • @cashorts6548
      @cashorts6548 3 ปีที่แล้ว +1

      Venamenkil kandalbmathi bro

    • @mm-rb6ze
      @mm-rb6ze 3 ปีที่แล้ว

      @@cashorts6548 ഓഹോ

    • @nandammku
      @nandammku 3 ปีที่แล้ว +1

      അത് ശരിയാ...

    • @sujadhvarghese1062
      @sujadhvarghese1062 3 ปีที่แล้ว

      Toooooo Longggg

  • @rajendranrajendran4567
    @rajendranrajendran4567 ปีที่แล้ว +2

    മാസം 1000 രൂപ നിക്ഷേപിക്കാൻ പറ്റുന്ന ഏറ്റവും നല്ല മുച്ചർ ഫണ്ട് ഏതാണ്

    • @SamSebastian8
      @SamSebastian8 ปีที่แล้ว +2

      Poi Search chi allathe vellorum parayanathu kettattu kariyam illa.

  • @n4nishoos
    @n4nishoos 3 ปีที่แล้ว +12

    What is the advantage of finity over groww?

  • @chijonust
    @chijonust 3 ปีที่แล้ว +3

    REALLY INFORMATIVE VIDEO BRO. BRO can u make series on different cap fund and best fund in each category

  • @shihabpkd1276
    @shihabpkd1276 2 ปีที่แล้ว +2

    ഞാൻ ശരിഹ ഫണ്ടിൽ 2000 രൂപ പ്രകാരം sip ചെയ്തു.

  • @ameerpm8297
    @ameerpm8297 2 ปีที่แล้ว +2

    നമ്മൾ അടക്കുന്ന കാശ് നഷ്ടപ്പെടാൻ സാധ്യത ഉണ്ണ്ടോ സർ

  • @balasubrahmanyamimbalooz
    @balasubrahmanyamimbalooz 3 ปีที่แล้ว +3

    Is there any option for an all-weather investment scheme? Also please share about withdrawal procedures.

  • @sankerraj1682
    @sankerraj1682 2 ปีที่แล้ว +3

    Which is better option of investing platform for mutual funds, demat account or direct AMC website?...pls comment your opinion..

  • @kmar2877
    @kmar2877 3 ปีที่แล้ว +2

    Hi Bro.,
    What is your opinion about max life monthly income plan?
    Please do a video on it.
    Thanks

  • @rajendranrajendran4567
    @rajendranrajendran4567 ปีที่แล้ว +1

    നല്ല മുച്ചർ ഫണ്ടുകളെ കുറിച്ചു വിശദികരിക്കുക

    • @rajendranrajendran4567
      @rajendranrajendran4567 ปีที่แล้ว

      മാസം 1000 രൂപ വെച്ച് നിക്ഷേപിക്കാൻ പറ്റുന്നത്

  • @Trade4Living
    @Trade4Living 3 ปีที่แล้ว +10

    🔥🔥

  • @raafimohammed4904
    @raafimohammed4904 2 ปีที่แล้ว +2

    Sip net banking വഴി തുടങ്ങിയാൽ എല്ലാ മാസവും ഓട്ടോമാറ്റിക് ആയി പൈസ പോകുമോ...അതോ ഓരോ മാസവും പൈസ അടക്കേണ്ടി വരുമോ

  • @sudheeshkannan8419
    @sudheeshkannan8419 3 ปีที่แล้ว +1

    Appകളുടെ സഹായം ഇല്ലാതെ ഇൻവെസ്റ്റ്‌മെന്റ് ചെയ്യാൻ പറ്റുമോ

  • @nairpappanamkode9103
    @nairpappanamkode9103 3 ปีที่แล้ว +2

    Cams carvy vazhi direct ചെയ്യാമല്ലോ.. Pl. റിപ്ലൈ

  • @ayaanmuhammed4571
    @ayaanmuhammed4571 3 ปีที่แล้ว +3

    ഏകദേശം 10 വർഷം മുൻപ് ഗൾഫിലെ ഒരു സ്ഥാപനത്തിൽ
    S I P യെ കുറിച്ചന്വേഷിക്കാൻ പോയി ,ഒരു മലയാളി staf Engleeshil സംസാരിച്ചത് മനസിലാവാതെ ഞാൻ നാട്ടിലെ SBI യിൽ പോയി
    അവിടെയും ഞാൻ മലയാളത്തിൽ സംസാരിക്കും പുള്ളി Engleeshil മറുപടി പറയും
    ഒടുവിൽ ഞാൻ SIP plan ഉപേക്ഷിച്ചു.

  • @sathyajithachh2910
    @sathyajithachh2910 2 ปีที่แล้ว +2

    നമ്മുടെ ബാങ്ക് മുഖേന Sip തുടങ്ങാൻ കഴിയുമോ

  • @evergree
    @evergree 3 ปีที่แล้ว +4

    ടാറ്റാ എത്തിക്സ് മ്യുച്ചൽ ഫണ്ട്‌ ചെയ്യാൻ എന്താ ചെയ്യുക

  • @physca246
    @physca246 2 ปีที่แล้ว

    (1)nammalk eppol venemenkilm pinvalikkamo.
    (2)ithinte kaalavathi kazhiyumbo nammalde capital etratholam kitaam.
    If nashtamaanenkil etratolam nashtam veram.

  • @techfun2731
    @techfun2731 ปีที่แล้ว

    Sir SIP monthly thudangiyitt enganeya monthly deposit cheyuka

  • @bijuthelappilly3461
    @bijuthelappilly3461 2 ปีที่แล้ว

    Sbi SIP Fund _ഏതാണ് നല്ലത് monthly payment

  • @deepubalachandran1782
    @deepubalachandran1782 หลายเดือนก่อน

    NRI ക്ക് ഈ app ഉപയോഗിക്കുവാൻ കഴിയില്ല

  • @harimallasseril
    @harimallasseril 2 ปีที่แล้ว

    Finity open chaithu , thank you 👌👌👌👍🏻

  • @ShashkumarShashikumar
    @ShashkumarShashikumar ปีที่แล้ว

    Supper valare simpl ayi paranju

  • @libinbj7532
    @libinbj7532 9 หลายเดือนก่อน

    Tata aia life insuranceil investchyyunnathu nallathano

  • @musthafamangattu151
    @musthafamangattu151 3 ปีที่แล้ว +3

    Tata ethical mutual fandina Patti vedio edumo

  • @shibugeorge7364
    @shibugeorge7364 2 ปีที่แล้ว

    Parag Parikh has been a loss for me...

  • @MrShihabmajeed
    @MrShihabmajeed ปีที่แล้ว +2

    Nan 6 yrs aayi cheyyunnu 6.6lack investment cheythu market value for last month 11.74 lac almost good return

    • @pranavkannan4545
      @pranavkannan4545 ปีที่แล้ว +1

      Enike mutual fundsine kurich detailed ayit ariyilla one doubt, e 75,000 fixed ayit idan patumo e paranjapole 25 masathek apo kurach paise extra earnings kitumo?

  • @susanthnb1613
    @susanthnb1613 3 ปีที่แล้ว +1

    Brother very good information. Thanks.

  • @Yoginitantra
    @Yoginitantra 3 ปีที่แล้ว +10

    ബ്രോ ഇതിൽ പണം നമ്മൾ ഇട്ടാൽ എന്താണ് ഒരു ആധികാരികത? ഇവരുമായി യാതൊരു കണക്ഷൻ നമ്മൾ ഇല്ലല്ലോ. പ്രത്യേകിച്ച് ഈ കാലത്ത് പല തരത്തിൽ തട്ടിപ്പുകൾ നടക്കുന്ന കാലത്ത്

    • @ansalar4658
      @ansalar4658 3 ปีที่แล้ว +4

      Utharamilla adhaanu response cheyyathe

    • @YoshGopan
      @YoshGopan 3 ปีที่แล้ว +2

      No risk at all.. It's Safe. If u trust SBI fixed deposits, you can also trust SBI mutual funds

    • @jaisonpk2749
      @jaisonpk2749 3 ปีที่แล้ว +2

      Ithoke basic knowledge aan
      First you have to study NSDL
      Nammal cheyunna ella investmentum NSDL or cdsl underil aan.
      Broker oru intermediate aan

    • @sulekhamohammed1621
      @sulekhamohammed1621 2 ปีที่แล้ว

      @@YoshGopan SBI vazhi mf thudanghanamenkil avide fixed deposits veno ?

  • @sanjaysunil6482
    @sanjaysunil6482 3 ปีที่แล้ว +3

    Small case is better

  • @sudhinkrishna4971
    @sudhinkrishna4971 3 ปีที่แล้ว +2

    Sir njan parag parikh mf upstoxil start chythu but bank accountil ninne automatic deduct akunilla enthalum chyan pattumoo

  • @viswam1001
    @viswam1001 3 ปีที่แล้ว +1

    I can't download from this link. I am using pc and android mobile

  • @RamMalampuzha
    @RamMalampuzha 2 ปีที่แล้ว

    Informative, thank you

  • @jayaprakashdivakaran636
    @jayaprakashdivakaran636 3 ปีที่แล้ว +1

    can invest from NRE fund

  • @Rrrrrrr188
    @Rrrrrrr188 3 ปีที่แล้ว +1

    Is possible to start an NRE account.

  • @lifeisbeautiful949
    @lifeisbeautiful949 ปีที่แล้ว

    Bro,groww app vazhy invest cheyyunnathil issue undo

  • @midhunm6467
    @midhunm6467 3 ปีที่แล้ว

    SIR groww App il koodi investment cheyyunnathu nallathano

  • @MrSabupeter
    @MrSabupeter 3 ปีที่แล้ว +4

    I entered Parag parik in April 2020 ....

    • @akhilappu4156
      @akhilappu4156 3 ปีที่แล้ว +1

      Bro am entered may .same mutual fund per month 2000sip

    • @nikhilsoo
      @nikhilsoo 3 ปีที่แล้ว

      How can i enter in to it?

    • @VYSHAKHVIJAY
      @VYSHAKHVIJAY  3 ปีที่แล้ว

      Great

    • @nja2087
      @nja2087 3 ปีที่แล้ว +2

      @@nikhilsoo direct സൈറ്റിൽ പോകുക

  • @rjkottakkal
    @rjkottakkal ปีที่แล้ว

    Sip ആയി പേയ്‌മെന്റ് ചെയ്യുമ്പോൾ ആ ഡേറ്റിനു അത്രയും തുക accounttil വേണ്ടേ, അതോ ഈ മാസം 1000 അടുത്ത മാസം 500 അങ്ങിനെ ഇടാൻ പറ്റുമോ

  • @fasaltp4528
    @fasaltp4528 3 ปีที่แล้ว +12

    Good explanation, thanks. ഒരു സംശയം ഇങ്ങനെ നമ്മൾ ഏതെങ്കിലും ഒരു mutual fund ഇല്‍ invest ചെയ്താല്‍ അതിന്നു വല്ല documents അവർ നമുക്ക് അയച്ചു തരുമോ.

    • @vinuvijayan8625
      @vinuvijayan8625 3 ปีที่แล้ว

      E statement mailil ayachu tharum

    • @VYSHAKHVIJAY
      @VYSHAKHVIJAY  3 ปีที่แล้ว +4

      Mail varum details

    • @kochukoshyphilip953
      @kochukoshyphilip953 3 ปีที่แล้ว

      മ്യൂച്ചൽ ഫണ്ട് ലോക്ക് പീരിയഡു് കഴിഞ്ഞ് നല്ല റിട്ടേൺ വരുമ്പോൾ പിൻവലിക്കുന്നതല്ലേ നല്ലത്.അല്ലാതെ ഫണ്ട് നിലനിർത്തി കൊണ്ട് പോയാൽ വർഷാവർഷം എന്തെങ്കിലും ലഭിക്കുമോ?

  • @starlightledelectronicsmoo4503
    @starlightledelectronicsmoo4503 2 ปีที่แล้ว

    ഒരു Third party application ഇലാത്തെ മ്യുച്ചൽ ഫണ്ടിൽ നേരിട്ട് നിക്ഷേപം നടത്താൻ കഴിയുമോ

  • @stopshop9249
    @stopshop9249 2 ปีที่แล้ว +1

    നമ്മൾ sip വഴി പണം 3വർഷം അടച്ചാൽ....ഒരുപക്ഷേ അടച്ച പണമേജിലും തിരിച്ചു കിട്ടുമോ...🤔🤔

    • @sureshchelakkara7691
      @sureshchelakkara7691 2 ปีที่แล้ว

      Apo.venam mengilum...sip stop cheyam... 3 year locked Ulla sip unde athil...sip cheyithal...3 year kazhijit ....sip redeem cheyan pattooollu

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 3 ปีที่แล้ว

    Mutual Funds Are the best option better than FD, RD etc. Mutual Fund Sahi hei

  • @bijumsoni
    @bijumsoni ปีที่แล้ว

    Upstox വഴി mutual fund select ചെയ്ത് എടുക്കുന്നത് നല്ലതല്ലേ??മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ??

  • @bobskut
    @bobskut 3 ปีที่แล้ว +6

    Bro a last line total amount kudi eduthittundallo

    • @VYSHAKHVIJAY
      @VYSHAKHVIJAY  3 ปีที่แล้ว

      Manasilayilla bro

    • @bobskut
      @bobskut 3 ปีที่แล้ว

      @@VYSHAKHVIJAY in that 2 nd method where we get 47% you have taken the total final amount you got . Is that the way to calculate. I don't know so I am asking

    • @Vysakh_Prabhakaran
      @Vysakh_Prabhakaran 3 ปีที่แล้ว +1

      Enikum aa doubt vannu. XIRR calculate cheyanayi last rowil kanda total amount koodi eduthathayi kandu. And 3000 negative sign also

    • @VYSHAKHVIJAY
      @VYSHAKHVIJAY  3 ปีที่แล้ว

      Yes angane anu xirr kanuka.... -ve for cash outflow... +Ve for cash inflow... Last amount aa time sell cheythal kittunna amount

  • @hishambacker6247
    @hishambacker6247 3 ปีที่แล้ว +1

    Ethra kitty arenkilum onnu parayoo video full kanan vayya

  • @jafrinmct5501
    @jafrinmct5501 2 ปีที่แล้ว

    Axis bluchip fund ഇതിൽ ഉണ്ടോ. Any expense ഉണ്ടോ

  • @sreejithsamurai1922
    @sreejithsamurai1922 3 ปีที่แล้ว

    Chettan advice cheyunundooo

  • @Pscinonezzchanel
    @Pscinonezzchanel 2 ปีที่แล้ว

    Lock in period ഇല്ലാത്ത ഫണ്ട്‌ ഉണ്ടോ

  • @ammaaloos3903
    @ammaaloos3903 3 ปีที่แล้ว +2

    May I know what are the other SIPs do u have as u mentioned in the video?

  • @davistpl
    @davistpl 3 ปีที่แล้ว +5

    മാസം 25000/- രൂപ വച്ച് 3 വർഷം sip ചെയ്യാൻ പറ്റുമോ?
    മറുപടി പ്രദീക്ഷിക്കുന്നു.

  • @shihabpkd1276
    @shihabpkd1276 ปีที่แล้ว

    ഈ mutual ഫണ്ടിൽ നമ്മൾ പിൻ വലിക്കുമ്പോൾ നമ്മുടെ അടച്ച പൈസയും ലാഭവും ഒരുമിച്ചു പിൻവലിക്കാൻ കഴിയുമോ. അതോ ലാഭം മാത്രം പിൻവലിക്കാമോ

  • @shinendas
    @shinendas 3 ปีที่แล้ว +5

    Can you put a video on ‘How to find good mutual fund to invest “ ?

  • @priyapriyu699
    @priyapriyu699 3 ปีที่แล้ว +1

    Ee finity appyil ,oralude perilulla mutual fund vere oralude perilek mattaan kazhiyumo?

  • @sudhicheleri
    @sudhicheleri ปีที่แล้ว

    Enikum sip start cheyanam enganeyanennu parayamo areyanu contact cheyendathu

  • @jishnujayachandran6320
    @jishnujayachandran6320 2 ปีที่แล้ว

    Bro Njan uk yil annu Enikku invest cheyyan pattummo

  • @josephgeorge1742
    @josephgeorge1742 3 ปีที่แล้ว +5

    👍
    Sir,
    I like to start an SIP for say 10yrs. After the period can I continue holding the SIP. If so will I get the benefits of compounding interest for the extra years. Say if I withdraw the amount after 12 year, will I get the compounding interest benifits upto 12 year.

    • @kiranninansunny374
      @kiranninansunny374 ปีที่แล้ว +1

      First of all
      Sip not has certain maturity period
      You can give your money in every month for more than 30 years .

  • @ANIL-si6io
    @ANIL-si6io 3 ปีที่แล้ว

    3months inu invest cheythal nammal returun cheyyumbol ittathinekkal kootuthal kittumo

  • @arunkp2285
    @arunkp2285 3 ปีที่แล้ว +9

    Already ulla mutualfundil year കൂട്ടാൻ പറ്റുമോ

    • @kunjachan1000
      @kunjachan1000 3 ปีที่แล้ว +1

      പറ്റിക്കാം

  • @sreenarayanannamboodiri7545
    @sreenarayanannamboodiri7545 3 ปีที่แล้ว +3

    ഇതിനു demat account വേണോ? നിശ്ചിത period ശേഷം റിട്ടേൺ ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്? അതായത് നമ്മൾ എല്ലായ്പോഴും ഇതിന്റെ നിലവാരം watch ചെയ്തുകൊണ്ടിരിക്കേണ്ടേ?

    • @bijuk1019
      @bijuk1019 3 ปีที่แล้ว

      Demat വേണ്ട. essay ആണ്

  • @ashkar8811
    @ashkar8811 3 ปีที่แล้ว +1

    I joined your paid course but i couldn't able to see the videos right now ...

  • @reeshmaram9213
    @reeshmaram9213 3 ปีที่แล้ว +1

    Dear friend this app is not supported in oman can you suggest another one

  • @varghesekp1556
    @varghesekp1556 3 ปีที่แล้ว

    Could you tell how this is better than zerodha coin?

  • @nandoos7583
    @nandoos7583 3 ปีที่แล้ว

    Nre ac ullavarke cheyyan pattumo..

  • @shajuthuluvan
    @shajuthuluvan 3 ปีที่แล้ว +3

    One time cash invest cheithal namukku documentary evidence enthengilum kittumo?

  • @bijukv6361
    @bijukv6361 3 ปีที่แล้ว +1

    Sip stop cheyyan...any formality?

    • @VYSHAKHVIJAY
      @VYSHAKHVIJAY  3 ปีที่แล้ว

      No.. stop cheyyan option und

  • @THVLOGE
    @THVLOGE 3 ปีที่แล้ว

    Good vedio but i will investing regularly

  • @nevadalasvegas6119
    @nevadalasvegas6119 3 ปีที่แล้ว +1

    Karyam churuki parayuka

  • @jothis9991
    @jothis9991 3 ปีที่แล้ว +1

    Ee finity vazhli mutualfund lekku nammal money koduththathinu enthenkilum receipt kittumo? Enkil engane kittum. Enthenkilum urappu kittumo

    • @VYSHAKHVIJAY
      @VYSHAKHVIJAY  3 ปีที่แล้ว

      Fund purchase details mail varum

  • @aneeshvasudevan7768
    @aneeshvasudevan7768 3 ปีที่แล้ว +2

    അഞ്ച് വർഷത്തേക്ക് ഇൻവെസ്റ്റ് ചെയ്താൽ അഞ്ച് വർഷം തികയുന്നതിനു മുൻപ് | വിേത് ഡ്രോ ചെയ്യാൻ പറ്റുമോ

    • @minimalmood2469
      @minimalmood2469 3 ปีที่แล้ว

      Cheyyam pattum.but chila fundin namml extra fee kodukendi varum angane withdraw cheyyan

  • @mrtech8719
    @mrtech8719 ปีที่แล้ว

    Saudi Arabia el e app kittunnilla
    Evida kittunna oru app paranju taramo

  • @Wilsonjacobp
    @Wilsonjacobp 3 ปีที่แล้ว +1

    Informative

  • @josephjohny885
    @josephjohny885 3 ปีที่แล้ว +1

    Good video, i hsve a demat account in 5 paisa, can i start with that accuont ?

  • @YesitsBDN
    @YesitsBDN 3 ปีที่แล้ว +1

    Coin ഉം Finity യും തമ്മിൽ ഉള്ള വെത്യസം എന്താണ് ?
    ഏതാണ് കൂടുതൽ നല്ലത് ?

  • @vijayanka6992
    @vijayanka6992 3 ปีที่แล้ว +1

    Mutual investmentil invest nadathiysl and kittum

  • @sajincp5476
    @sajincp5476 3 ปีที่แล้ว +7

    Sir ഈ ആപ്പിൽ ആണോ mutual ഫണ്ട്‌ ചെയ്യുന്നത്

    • @atravellersfooteps6141
      @atravellersfooteps6141 3 ปีที่แล้ว +1

      Paid promotion anuu

    • @rs8920
      @rs8920 3 ปีที่แล้ว +2

      ഞാൻ മുച്ചാൽ ഫണ്ടിൽ ഇൻവെസ്റ്റ്‌ ചെയ്യുന്നുണ്ട് paytm ൽ ആണ്....ടാറ്റാ എക്യുട്ടി /sbi / icici / ഇതിൽ ഓക്കേ ആണ്

  • @abc101112a
    @abc101112a 3 ปีที่แล้ว +5

    ആദ്യത്തെ മൂന്നു വർഷം lock in period അല്ലേ. അതുകഴിഞ്ഞല്ലേ പിൻവലിക്കാൻ കഴിയൂ. അപ്പോഴേയ്ക്കും benefits കുറയുമല്ലോ.....

    • @ajikoikal1
      @ajikoikal1 3 ปีที่แล้ว +3

      MF ത് മൂന്നു വർഷം ലോക്ക് ഇൻ പീരീഡ് ഇല്ല. ആദ്യത്തെ വർഷത്തിനകം പിൻവലിച്ചാൽ ഒരു ലോക്ക് ഇൻ പീരീഡ് ഫൈൻ ആയിട്ട് 1% ഓ മറ്റോ മ്യൂച്ചൽ ഫണ്ടനുസരിച്ച് ഫൈൻ കാണുമെന്നേയുള്ളൂ.

  • @girishkumargirish1896
    @girishkumargirish1896 2 ปีที่แล้ว

    Bro enne koodi onnu help cheyyaamo invest cheyyanamennundu experiance illaa

  • @jojuabraham7772
    @jojuabraham7772 3 ปีที่แล้ว

    Hi Vyshak , NRI's can use this app- finity how is this app - could you please give some more options

  • @magisterialon7654
    @magisterialon7654 3 ปีที่แล้ว

    Bro small case il all weather investment cheythal ithra return kittan chance indo?

  • @namasthekeralam5940
    @namasthekeralam5940 ปีที่แล้ว

    Eth long term ayyi cheyyan pattile

  • @foxgamer5942
    @foxgamer5942 ปีที่แล้ว

    How to withdraw in maturity period

  • @sarukarthika7768
    @sarukarthika7768 3 ปีที่แล้ว

    ഞാൻ മാസം 10000 രൂപSBI യുടെ ടെക്നോളജി ഓപ്പർച്യുനിറ്റി ഫണ്ടിൽ എസ്.ഐ.പി നിക്ഷേപം നടത്തുന്നുണ്ട്. (തുടങ്ങിട്ടേയുള്ളു.) 60 മാസം കൊണ്ട് 14.51 ലക്ഷം ആയി വളരുമെന്ന് കണ്ടു ചേർന്നതാണ്. ഇതിൽ Cash പോവാൻ സാധ്യത ഉണ്ടോ. നമ്മൾ follow up ചെയ്ത് എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ ഇത്രയും return ആവാൻ വേണ്ടി ?

  • @kadakajdhkkghdhjj
    @kadakajdhkkghdhjj 5 หลายเดือนก่อน

    Enganeyan edhil cherunnadh

  • @renjur389
    @renjur389 ปีที่แล้ว

    Bank interestna kdlum undallo ..atumati

  • @shanavasrahim11
    @shanavasrahim11 3 ปีที่แล้ว +1

    Bro..regular fundine direct fund aaki maatunath engneya

  • @msd3128
    @msd3128 3 ปีที่แล้ว

    Mutual fund polinja endhu cheyyum chetta........

  • @shajiandrayose6697
    @shajiandrayose6697 3 ปีที่แล้ว +6

    Mutual fund ഏതു ബാങ്കിൽ ഉൾപ്പെട്ടത്. Govt :or Private. ദയവായി വാട്ട്സാപ്പ് നമ്പർ അയച്ചു തരിക.

    • @pointsalesandscretsvideos8549
      @pointsalesandscretsvideos8549 3 ปีที่แล้ว

      താങ്കൾക്ക് monthly investment schemeചെയ്യാൻ താല്പര്യമുണ്ടേ Central Regi star of cooperative society കീഴിൽ വരുന്ന Barth lajana housing cooperative societyയിൽ

    • @nisamvv5299
      @nisamvv5299 3 ปีที่แล้ว +1

      @@pointsalesandscretsvideos8549 whats the benefit for investing there..

    • @jaisonpk2749
      @jaisonpk2749 3 ปีที่แล้ว

      @@nisamvv5299 Enthelum udayip aavum

  • @jaisinjacob481
    @jaisinjacob481 2 ปีที่แล้ว

    Bro mf ano nifty bees anoo nalathu

  • @asluk3549
    @asluk3549 2 ปีที่แล้ว

    tata ethical fund engana thudangum

  • @joelemmanuel1420
    @joelemmanuel1420 3 ปีที่แล้ว

    Nifty bees , gold bees mutual fund ano

  • @mzubi881
    @mzubi881 3 ปีที่แล้ว

    NRI account person ഇത് ചെയ്യാൻ പറ്റുമോ

    • @thomasgeorge2456
      @thomasgeorge2456 3 ปีที่แล้ว

      പറ്റും... ഏതെങ്കിലും ട്രേഡിങ്ങ് ബ്രോക്കറിലൂടെ demat അക്കൗണ്ട് എടുക്കണം.

  • @hafeelpv9124
    @hafeelpv9124 3 ปีที่แล้ว +3

    Eganayanu withdraw chayan

  • @arjunbabu6976
    @arjunbabu6976 3 ปีที่แล้ว +4

    👏👏👏

  • @mgsvlog4853
    @mgsvlog4853 3 ปีที่แล้ว +1

    നിക്ഷേപിച്ചതിന്റെ വിവരങ്ങൾ എങ്ങനെ അറിയും