പാരണ വീട്ടിക്കഴിഞ്ഞ് ഇളനീർ കുടിക്കുന്നത് ക്ഷീണം മാറ്റാൻ നല്ലതാണ്. ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് കരിക്കിൻ വെള്ളത്തിൽ. Fasting Time വരും ഇളനീർ കുടിക്കുന്നത് നല്ലതാണ്
സാധരണ വാഴപ്പഴം കഴിക്കാറുള്ളത്. പിന്നെ ചക്കപ്പഴം സിസ്റ്ററുടെ ഇഷ്ടം. പഴവർഗ്ഗങ്ങൾ ജലാംശം നിറഞ്ഞത് കഴിക്കുന്നത് നല്ലതാണ്. എല്ലാം ഭഗവാൻ അറിയുന്നു . ഹരേ ക്രഷ്ണാ
24 ഏകാദശികളാണുള്ളത്. വ്രതശുദ്ധിയോടെ 24 ഉം എടുത്താൽ പുണ്യജന്മം. എല്ലാം ഓരോ വ്യക്തിയുടെയും സൗകര്യാർത്ഥം ചെയ്യുക. ഒരുപ്രാവശ്യം എടുത്താൽ പിന്നെയും ഇത്തവണ എടുക്കണമെന്ന് നിർബ്ബന്ധം ഇല്ല. ഭഗവാൻ്റ അനുഗ്രഹം ഉണ്ടാകട്ടെ
@@deepap481 appo ഡിസംബർ 3 രാത്രി 11:40 തൊട്ട് പിറ്റേന്ന് 11:40 വരെ നമുക്ക് ഉറങ്ങാൻ പറ്റില്ലേ അതുടെ ഒന്നും പറഞ്ഞു തരുമോ ചേച്ചി 🙏🏼🙏🏼 എന്നിട്ട് ഡിസംബർ 5 രാവിലെ 5:30 നു മുന്നേ ആണോ വൃതം മുറിക്കേണ്ടത് 🙏🏼
sorry , it not non-veg. Hindu mythology ഇവ non veg അല്ലെങ്കിലും നമ്മുടെ മനസികവികാരങ്ങളെ ഉണർത്തുന്നവയാണ് Onion മാത്രമല്ല, റാഡിഷ്, വെളുത്തുള്ളി, വഴുതനങ്ങ തുടങ്ങിയ ചില പച്ചക്കറികളും അശുദ്ധമായി കണക്കാക്കപ്പെടുന്നു. കാരണം ഭക്ഷണം ഒരാളുടെ മാനസികാവസ്ഥയെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്നതായി കണക്കാക്കുന്നു. മനുഷ്യരുടെ മൂന്ന് അടിസ്ഥാന *ഗുണങ്ങൾ* അനുസരിച്ചു, സാത്ത്വിക്, രാജസിക്, താമസിക ഭക്ഷണങ്ങളായി തിരിച്ചിരിക്കുന്നു. സാത്വിക ഭക്ഷണം പൊതുവെ മൃദുവായതും ജലമയവുമാണ്, മാത്രമല്ല ആളുകളുടെ മനസ്സിൽ ശാന്തതയോ സമാധാനമോ ഉളവാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. രാജാസിക് ഭക്ഷണങ്ങൾ പൊതുവെ കയ്പ്പുള്ളതോ ചൂടുള്ളതോ ആണ്, അത് ആളുകളിൽ ഊർജ്ജസ്വലമായ അല്ലെങ്കിൽ സജീവമായ മാനസികാവസ്ഥയ്ക്ക് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഉള്ളി, വെളുത്തുള്ളി എന്നിവയും മറ്റ് രൂക്ഷമായ/മസാലകളുള്ള പച്ചക്കറികളും തമാസിക് ആയി കണക്കാക്കപ്പെടുന്നു. ഉള്ളി non veg അല്ലെങ്കിലും ഇവ വൃതം എടുക്കുന്നവർ ഒഴിവാക്കണം. മനസ്സിലായി എന്ന് കരുതുന്നു.
@@geethas2528 പാരണ എന്നാൽ നോമ്പ് മുറിക്കുക എന്നാണ്. ഏകാദശി വ്രതത്തിന്റെ അടുത്ത ദിവസം സൂര്യോദയത്തിനു ശേഷമാണ് ഏകാദശി പാരണ നടത്തുന്നത്. സൂര്യോദയത്തിനുമുമ്പ് ദ്വാദശി അവസാനിച്ചില്ലെങ്കിൽ ദ്വാദശി തിഥിക്കുള്ളിൽ പാരണ ചെയ്യണം.
അമാവാസി, ദ്വാദശി, ചതുർദശി ദിവസങ്ങളിൽ തുളസിയില പറിക്കുന്നതു നിഷിദ്ധമാണ്. തുളസിയും fasting ആണ്. ഇലപറിക്കുകയോ, വെള്ളം ഒഴിക്കുകയോ ചെയ്യാൻ പാടുള്ളതല്ല എന്ന് പറയാറുണ്ട്. വെള്ളം നമ്മൾ കൊടുക്കുമ്പോൾ തുളസിയുടെ വൃതം മുറിയുന്നു എന്ന് വിശ്വാസം
@@sujas8123 അരിയും ഗോതമ്പും പയറുവർഗങ്ങളും ധാന്യത്തിൽ പെടുന്നതാണ്. ഇവയൊന്നും കഴിക്കാൻ പാടില്ല എന്നാണ്. ആരോഗ്യം മോശമായ വർക്ക് വേണ്ടിയാണ് ഗോതമ്പു അൽപം കഴിച്ചോളാൻ പറയുന്നത്
ധാന്യവർഗ്ഗങ്ങൾ ഒന്നും തന്നെ പാടില്ല വൃത ദിവസം. ഗോതമ്പ് ധാന്യമാണ്. അസുഖങ്ങൾ ഉള്ളവർക്ക് എന്ന് പ്രത്യേകം പറഞ്ഞു. ഗുരുവായൂർ ഏകാദശിക്ക് അവിടെ ക്ഷേത്രത്തിൽ ഗോതമ്പ് കഞ്ഞി കൊടുക്കാറുണ്ട്.
നന്ദി മാഡം നല്ലതുപോലെ പരഞ്ഞു തന്നു.
Very good presentation 👍👍👍
👍👌🏻നല്ല അറിവ് പകർന്നു തന്നതിന് നന്ദി 🙏
Thank you very good information 🙏🙏 Harekrishna 🙏🙏
Nalla
Arivu
Paranju
Thannathinu
Nanni
Nanni.
Hare rama hare rama rama
Rama hare hare
Hare krishna Hare krishna
Krishna krishna hare hare
Om namonarayana namaha
Namaskaram nal
arivugal 😮
Nalla അറിവ് പറഞ്ഞു തന്നു 🙏🙏🙏🙏
Innu vaikit cherupayar puzhungi kazhikamo
Ariv paranju tanathinu oru pad tanks
Kore ambalathil ekadeshi nomb edukunavark godhambu kanji kodukunath kanditund apol ath kazhikyaruthen parayunath enthukonda
Very nice video. Thank you. Hare Krishna ♡
🥰ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏
Ratriyil urakkam padiyila.
Thanku chachi 🙏🏾🙏🏾🙏🏾🙏🏾
നല്ലഅറിവുതന്നു
Nice 🙏🙏🙏🙏👍
🙏🏻🙏🏻🙏🏻 നല്ല അറിവ് ❣️
Nite oats kazhikkamo Ma'am
oats ഉണ്ടാക്കുന്നത് wheat, barley യിൽ നിന്നുമാണ് . ഒരു നേരം കഴിക്കാം. പൂർണ ഉപവാസമാണെകിൽ ഒന്നും പാടില്ല.
Thankyouu❤️❤️
Ilaneer ekadashi divasam kudikkamo
പാരണ വീട്ടിക്കഴിഞ്ഞ് ഇളനീർ കുടിക്കുന്നത് ക്ഷീണം മാറ്റാൻ നല്ലതാണ്. ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് കരിക്കിൻ വെള്ളത്തിൽ. Fasting Time വരും ഇളനീർ കുടിക്കുന്നത് നല്ലതാണ്
Dec 4 nu vishnu kshethrathil ninnu theertham kudikamo
sorry for delay reply. njan kudichilla. pakshe thirumeni paranju kudikkunnathukondu kuzhappamilla. full 24 hours fasting anenkil dwadasi dayil paranakku sesham mathiyennum paranju.
Dec 5 nu parana veedi kazhinju aa divasam normal food kazikamo
Yes
തീർത്ഥം സേവിക്കുന്നതിനെ കുറിച്ചും പറയണേ.. 🙏
Ekadashi day jackfruit കഴിക്കാമോ
സാധരണ വാഴപ്പഴം കഴിക്കാറുള്ളത്. പിന്നെ ചക്കപ്പഴം സിസ്റ്ററുടെ ഇഷ്ടം. പഴവർഗ്ഗങ്ങൾ ജലാംശം നിറഞ്ഞത് കഴിക്കുന്നത് നല്ലതാണ്. എല്ലാം ഭഗവാൻ അറിയുന്നു . ഹരേ ക്രഷ്ണാ
@@lalithakrishnan6403 Ok, Thank you.
Thankschachi
Nalla arivukal thannathine Thanks🙏🙏🙏
Mam കപ്പ, ചേന, ഇത്യാ ദി കഴിക്കാൻ പാടുണ്ടോ
yes ,ഒരു നേരം കഴിക്കുക.
Nice explanation sister. Lord Guruvaayoorappan bless u & ur family
Super video
ചായ കുടിക്കാമോ ഉച്ചക്ക്
Hare Krishna🙏🙏🙏
We must not eat grains and wheat
കാപ്പിയിൽ പഞ്ചസാര ഉപയോഗിയ്ക്കുമോ ? പഞ്ചസാര നോൺവെജ്ജാണ് അതായത് എല്ലുപൊടി ഉപയോഗിച്ചാണ് വെളുപ്പിയ്ക്കുന്നത് കേട്ടോ . അറിയാത്തവർക്ക് വേണ്ടിയാണ് പറഞ്ഞത്
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻 ഡിസംബർ അഞ്ചാം തീയതി പാരണ സമയം പറയാമോ? 🙏🏻
3 ന് വ്രതം എടുക്കുന്നവർക്ക് 4 ന് പാരണ വീട്ടാം. ഉച്ചയ്ക്ക് 1.14 മുതൽ 3.19 വരെ
4 ന് വ്രതം എടുക്കുന്നവർക്ക് പാരണ സമയം 5 ന് രാവിലെ 6.59 മുതൽ 9.04 വരെ
@@lalithakrishnan6403 👍🙏🏻 ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
3നും 4 നും 5 നും വ്രതമായിട്ടിരുന്നൂടെ
മുളക് ഒഴിവാക്കണം
What if outside of India?? What time the parana time?
Ttyuuuuu7u7u7u7
Which place ur in? I can help u.Please tell the place I I'll get u the parana time
മലര്. Ennu ഉദ്ദേശിക്കുന്നത് പച്ചരി ആണോ
പാരണ time
@@Saranyaharidasan UK
Please let me know 🙏🏻
Hare krishna🙏
Mam.
Time .6.am anoo OR 6.pm ano.
Onnu parayamo.
6am
Ente achan marichittu aaru masam aayullu..enikku yekadasi vritham edukkan pattumo
എടുക്കാം
Thank you man ❤️🙏
Chechi ,
(Orikkal vrutham )ulla divasam njan juicil ice upayogichu kuzhappam undo?
Nice video mam
Valla namavum japich ang pokkam varunth varette
നമസ്കാരം നല്ലഅറിവ് തന്നതിന്
Hi mam, ഏകാദശി എത്ര തവണ എടുക്കണമെന്ന് ഉണ്ടോ
24 ഏകാദശികളാണുള്ളത്. വ്രതശുദ്ധിയോടെ 24 ഉം എടുത്താൽ പുണ്യജന്മം. എല്ലാം ഓരോ വ്യക്തിയുടെയും സൗകര്യാർത്ഥം ചെയ്യുക. ഒരുപ്രാവശ്യം എടുത്താൽ പിന്നെയും ഇത്തവണ എടുക്കണമെന്ന് നിർബ്ബന്ധം ഇല്ല. ഭഗവാൻ്റ അനുഗ്രഹം ഉണ്ടാകട്ടെ
@@lalithakrishnan6403 Thank u mam
Monday vritham edukkunnavar enthu cheyyum paranatimeil malarittu vellam kudi chal sariyukumo
Monday ekadasi vrutham ???
Thinklazcha vritham ane udesichath not ekadasi
@@lalitakishnan9490 ithra paranju thaniyyum ninkalkku manasilayille
തിങ്കളാഴ്ച വ്രതം എടുക്കുന്നവർ മുടക്കം വരുത്തണ്ട. പഴവർഗ്ഗങ്ങൾ കഴിച്ച് continue ചെയ്യാം. രാത്രി അരി ആഹാരം കഴിക്കാം
ഹരേ കൃഷ്ണ 🙏.
Kariku kudikamo.
പാരണ വീട്ടിയ ശേഷം കുടിക്കുക.
I am listening. 🔔🔱
Gothampe dhanyamane
Hare Krishna🙏
Hare Krishna jai jai Sree Radhe Radhe
ഹരിവരാസന സമയം എപ്പോഴാണ് ഒന്നും പറഞ്ഞു തരുമോ 🙏🏼
December 3 ratri 11.40 PM muthal 4 nu pakal 11.40 a.m vare haree krishnaaa 🙏🙏
@@deepap481 appo ഡിസംബർ 3 രാത്രി 11:40 തൊട്ട് പിറ്റേന്ന് 11:40 വരെ നമുക്ക് ഉറങ്ങാൻ പറ്റില്ലേ അതുടെ ഒന്നും പറഞ്ഞു തരുമോ ചേച്ചി 🙏🏼🙏🏼 എന്നിട്ട് ഡിസംബർ 5 രാവിലെ 5:30 നു മുന്നേ ആണോ വൃതം മുറിക്കേണ്ടത് 🙏🏼
m urangaathe irunnal nallathu orotharudeyum arogyam anusarichu🙏🙏🙏
m vritham murikkendathu 6.30 kazhike 10 manikkakam ennanu guruvayoor page il okke vannathu🙏🙏
Hare Krishna
ജോലി ഉള്ളവരോ, എന്താ ചെയ്യുക
ഉള്ളി എങ്ങനെ നോൺ വെജയി
sorry , it not non-veg. Hindu mythology ഇവ non veg അല്ലെങ്കിലും നമ്മുടെ മനസികവികാരങ്ങളെ ഉണർത്തുന്നവയാണ് Onion മാത്രമല്ല, റാഡിഷ്, വെളുത്തുള്ളി, വഴുതനങ്ങ തുടങ്ങിയ ചില പച്ചക്കറികളും അശുദ്ധമായി കണക്കാക്കപ്പെടുന്നു. കാരണം ഭക്ഷണം ഒരാളുടെ മാനസികാവസ്ഥയെയും പെരുമാറ്റത്തെയും സ്വാധീനിക്കുന്നതായി കണക്കാക്കുന്നു. മനുഷ്യരുടെ മൂന്ന് അടിസ്ഥാന *ഗുണങ്ങൾ* അനുസരിച്ചു, സാത്ത്വിക്, രാജസിക്, താമസിക ഭക്ഷണങ്ങളായി തിരിച്ചിരിക്കുന്നു. സാത്വിക ഭക്ഷണം പൊതുവെ മൃദുവായതും ജലമയവുമാണ്, മാത്രമല്ല ആളുകളുടെ മനസ്സിൽ ശാന്തതയോ സമാധാനമോ ഉളവാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
രാജാസിക് ഭക്ഷണങ്ങൾ പൊതുവെ കയ്പ്പുള്ളതോ ചൂടുള്ളതോ ആണ്, അത് ആളുകളിൽ ഊർജ്ജസ്വലമായ അല്ലെങ്കിൽ സജീവമായ മാനസികാവസ്ഥയ്ക്ക് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഉള്ളി, വെളുത്തുള്ളി എന്നിവയും മറ്റ് രൂക്ഷമായ/മസാലകളുള്ള പച്ചക്കറികളും തമാസിക് ആയി കണക്കാക്കപ്പെടുന്നു. ഉള്ളി non veg അല്ലെങ്കിലും ഇവ വൃതം എടുക്കുന്നവർ ഒഴിവാക്കണം. മനസ്സിലായി എന്ന് കരുതുന്നു.
ഉള്ളി,സവാള, വെളുത്തുള്ളി എന്നിവ വെജ് ആണെങ്കിലും അവ സാത്വിക ഭക്ഷണം അല്ല.
Quinova ധാന്യം കഴിക്കാമോ..
കഴിക്കാം
ഓം നമോ ഭഗപതേ വാസുദവായ
നമസ്കാരം
Ente amma Nov 24nu marichu dec .9nu aanu bali kazhinj pula theerunnath. Enik ekadashi vratham edukamo?
no don't take
@@lalitakishnan9490 ok thank you mam
3 നു രാത്രി ഉറങ്ങാമോ. പകൽ അല്ലെ ഉറങ്ങാൻ പാടില്ലാത്തതു. ഏകാദശിയുടെ പിറ്റേന്ന് ഉച്ചക്ക് അറിയാഹാരം കഴിക്കാമോ.
പകലുറക്കം പാടില്ല. ഹരിവാസര സമയത്തും ഉറങ്ങാൻ പാടില്ല. എന്നാണ് പറയാറ്. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശിനാൾ പാരണക്കു ശേഷം ആഹാരം കഴിക്കാം
പാരണ ennu പരഞ്ഞാൽ എന്താണ് ഒന്ന് വിശദികരിച്ചു പറയാമോ മാഡം
@@geethas2528 പാരണ എന്നാൽ നോമ്പ് മുറിക്കുക എന്നാണ്. ഏകാദശി വ്രതത്തിന്റെ അടുത്ത ദിവസം സൂര്യോദയത്തിനു ശേഷമാണ് ഏകാദശി പാരണ നടത്തുന്നത്. സൂര്യോദയത്തിനുമുമ്പ് ദ്വാദശി അവസാനിച്ചില്ലെങ്കിൽ ദ്വാദശി തിഥിക്കുള്ളിൽ പാരണ ചെയ്യണം.
പാരണ വീട്ടി കഴിഞ്ഞ് വെജ് മാത്രം അല്ലെ കഴിക്കേണ്ടത്.
@@preethisajith4387ദശമി നാളിലും ഏകാദശി പാരണ വീട്ടി കഴിഞ്ഞ് ദ്വാദശി നാളിലും വെജിറ്റേറിയൻ ഭക്ഷണം വേണം വേണം കഴിക്കാൻ
നല്ല അറിവ്
ഹരേ കൃഷ്ണ
ഏകാദശി ദിവസം രാത്രി ഉറങ്ങാമോ
Millets kanji. (Chama kanji. )
No use any grains.
Godamb annam thanne alle
അതെ
Annu tulasi parichudallo
രാത്രിയിൽ ഉറങ്ങാമോ
should be no sleep Harivasara time
പകൽ ഉറങ്ങാൻ പാടില്ല
നല്ല അറിവ് 👌👌
🕉. Sarvam Sreekrishna padaravindarpanamasthu
രാത്രിയിൽ എന്തെങ്കിലും കഴിക്കുമോ
ആരോഗ്യപ്രശനം ഉള്ളവർക്കും പഴവർഗ്ഗങ്ങൾ കഴിക്കാം ഏതു വൃതത്തിനായാലും
🙏ഹരേ കൃഷ്‌ണാ 🙏
ഡിസംബർ പതിനൊന്നാം തിയതി ആണ് ഗുരുവായൂർ ഏകാദി ശി കലണ്ടറിൽ ഉള്ളത്
ഇത് 2023 ലെ ആണ്
ഹരേ കൃഷ്ണ👏
🙏🙏
🙏🙏🙏നല്ല അറിവ് 🙏🙏🙏
ഹരിവാസരസമയത്ത് ഉറങ്ങാൻപാട്ണ്ടോ,?
4ന് വൃതം എടുക്കുമ്പോൾ 3ന്11M മുതൽ ഉറക്കമൊ ഴിയേണ്ടത്ണ്ടോ?
Pl clarify,🙏
ഹരിവാസര സമയത്താണ് ഭഗവാന്റെ സാന്നിധ്യം ഭൂമിയിൽ ഉണ്ടാകുന്നത് .ആ സമയം ഉറങ്ങാൻ പാടില്ല.
Urangiyal doshamundo
@@shaminaranishshaminaranish5272 ദോഷമൊന്നുമില്ല. വ്രതത്തിന് ഫലസിദ്ധി കുറയും
@@lalithakrishnan6403 oig
🙏🙏🙏🙏🙏
👏🌹👌💕
Bhagavad ഗീത വായിക്കാം 🙏🙏
ഏകാദശി ദിവസം തുളസി പറിക്കാൻ പാടില്ലെന്ന് പറയും
അമാവാസി, ദ്വാദശി, ചതുർദശി ദിവസങ്ങളിൽ തുളസിയില പറിക്കുന്നതു നിഷിദ്ധമാണ്.
തുളസിയും fasting ആണ്. ഇലപറിക്കുകയോ, വെള്ളം ഒഴിക്കുകയോ ചെയ്യാൻ പാടുള്ളതല്ല എന്ന് പറയാറുണ്ട്. വെള്ളം നമ്മൾ കൊടുക്കുമ്പോൾ തുളസിയുടെ വൃതം മുറിയുന്നു എന്ന് വിശ്വാസം
🙏🙏🙏🙏
അരി ആഹാരം പാടില്ലാത്തപ്പോ ഗോതമ്പു പാടില്ല
@@sujas8123 അരിയും ഗോതമ്പും പയറുവർഗങ്ങളും ധാന്യത്തിൽ പെടുന്നതാണ്. ഇവയൊന്നും കഴിക്കാൻ പാടില്ല എന്നാണ്. ആരോഗ്യം മോശമായ വർക്ക് വേണ്ടിയാണ് ഗോതമ്പു അൽപം കഴിച്ചോളാൻ പറയുന്നത്
എത്ര പ്രായം ഉള്ളവർ nokam
ഭഗവാനെ ഭജിക്കുന്നതിന് പ്രായവ്യത്യാസമുണ്ടോ പ്രഭുജി
❤❤
അയ്യോ ഒന്നും തോന്നലെ ഗോതമ്പ് കഴിക്കില്ല.. എന്നാണ് എന്റെ അറിവ്
ധാന്യവർഗ്ഗങ്ങൾ ഒന്നും തന്നെ പാടില്ല വൃത ദിവസം. ഗോതമ്പ് ധാന്യമാണ്. അസുഖങ്ങൾ ഉള്ളവർക്ക് എന്ന് പ്രത്യേകം പറഞ്ഞു. ഗുരുവായൂർ ഏകാദശിക്ക് അവിടെ ക്ഷേത്രത്തിൽ ഗോതമ്പ് കഞ്ഞി കൊടുക്കാറുണ്ട്.
ഇത്തവണ ഏകാദശിക്ക് ഞാൻ പോയിരുന്നു അവിടെ പ്രസാദഊട്ട് ഉണ്ടായിരുന്നു ഗോതമ്പ് ചോറും രസകാളൻ ആയിരുന്നു
Hare Krishna
❤
🙏🙏🙏