ഏകാദശി വ്രതം എങ്ങനെ അനുഷ്ഠിക്കണം? | How to observe Ekadashi Vrat?

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น •

  • @yasessparler1855
    @yasessparler1855 ปีที่แล้ว +14

    മലപ്പുറം ജില്ലയിൽ പല ശിവക്ഷേത്രങ്ങളിലും പ്രദോഷം ആ പോഷിക്കാറുണ്ട് ഞാൻ
    പ്രദോഷം നോൽക്കുന്ന വ്യക്തിയാണ്

  • @yasessparler1855
    @yasessparler1855 ปีที่แล้ว +10

    🙏 സ്വാമിജി പറഞ്ഞ പോലെയാണ് ഞാൻ പ്രദോഷവും
    ഏകാദശിയും നോൽക്കാറ് ഒരു ദി
    വസം പൂർണ്ണ ഉപവാസത്തോടെയ
    ണ് വ്രതങ്ങൾ നോൽക്കാറ്🙏

  • @kizhakkeveettilpriyesh
    @kizhakkeveettilpriyesh หลายเดือนก่อน +4

    കണ്ണൂരിലും പ്രദോഷ ദിനം പ്രചാരം ഉണ്ട് ചൊവ്വാ ശ്രീ മഹാ ശിവ ക്ഷേത്രത്തിൽ മുടങ്ങാതെ നടക്കുന്നുണ്ട് പിന്നെ തോട്ടട ഉമാമഹേശ്വര അമ്പലത്തിലും നടക്കുന്നുണ്ട്

  • @subhadranarayanan-uv1xf
    @subhadranarayanan-uv1xf หลายเดือนก่อน +1

    നമസ്കാരം സ്വാമിജി 🙏🙏🙏

  • @usharamachandran1798
    @usharamachandran1798 ปีที่แล้ว +4

    നന്ദി ഗുരുജി 🙏🙏

  • @a.p.harikumar4313
    @a.p.harikumar4313 9 หลายเดือนก่อน +12

    പ്രദോഷവൃതത്തിന് പ്രചാരം ഉണ്ട്, പ്രദോഷദിനത്തില്‍ തിരുവനന്തപുരത്ത് ശ്രീകണ്ഠശ്വരത്ത് അംമ്പലത്തില്‍ പോയിനോക്കുക, മാരാരിക്കുളം മഹാദേവക്ഷേത്രത്തില്‍ പോയാലും അത് നേരില്‍കണ്ടറിയാനാകും.

  • @binduanandan7587
    @binduanandan7587 ปีที่แล้ว +3

    Njan pradosam nokkarundu swamiji

  • @prabijamp7211
    @prabijamp7211 หลายเดือนก่อน +1

    Hare krishna❤

  • @sathiprabhakaran7866
    @sathiprabhakaran7866 2 หลายเดือนก่อน +1

    🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sindhu8691
    @sindhu8691 ปีที่แล้ว +2

    നമസ്തേ സ്വാമിജി 🙏🙏

  • @triplerose491
    @triplerose491 ปีที่แล้ว +3

    Pranamam swamiji🙏🙏🙏

  • @haridasa7281
    @haridasa7281 ปีที่แล้ว +2

    Pranamam sampujya swamiji 🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว +2

    Urakkamozhinju prarthikkuka

  • @jyothynair2768
    @jyothynair2768 ปีที่แล้ว +1

    Hari om. Swamiji🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shynigireesh6137
    @shynigireesh6137 หลายเดือนก่อน

    ഹരേ കൃഷ്ണ🙏🙏🙏

  • @madhukv8280
    @madhukv8280 ปีที่แล้ว +3

    Hari Om Swamiji

  • @anithar1553
    @anithar1553 ปีที่แล้ว +1

    Hare Krishna.

  • @ambilyks9547
    @ambilyks9547 ปีที่แล้ว +4

    ഞാൻ നോക്കറുണ്ട് പ്രദോ ക്ഷ വൃതം

    • @sheelak7114
      @sheelak7114 2 หลายเดือนก่อน

      എങ്ങനെയാ നോക്കുന്നത്, ഞാൻ ഇതുവരെ എടുത്തിട്ടില്ല, എടുക്കണം എന്ന് ഉണ്ട്

  • @rajithreghunath7679
    @rajithreghunath7679 ปีที่แล้ว +1

    Namasthe swamijiii

  • @harichandanamharekrishna2179
    @harichandanamharekrishna2179 ปีที่แล้ว +3

    പ്രണാമം ഗുരുജി 🙏🏻

  • @salilakumary1697
    @salilakumary1697 ปีที่แล้ว +1

    ഹരേകൃഷ്ണ
    പ്രണാമം സ്വാമിജി

  • @subhadrabalakrishnan1379
    @subhadrabalakrishnan1379 ปีที่แล้ว +1

    ഹരി ഓം🙏🙏🙏

  • @anandavallyvl5554
    @anandavallyvl5554 ปีที่แล้ว +2

    Pranav swamiji

  • @saralababu114
    @saralababu114 ปีที่แล้ว +1

    പ്രണാമം ഗുരുജി

  • @kunjilakshmik9193
    @kunjilakshmik9193 ปีที่แล้ว

    Namestha 🙏🙏🙏

  • @shyjumangadath9433
    @shyjumangadath9433 ปีที่แล้ว

    ഓം നമോ നാരായണായ 🌹 🙏 🙏 🙏

  • @viswanathanvenugopal7746
    @viswanathanvenugopal7746 ปีที่แล้ว +1

    നമസ്കാരം സ്വാമിജി

  • @parameswarasharma1930
    @parameswarasharma1930 ปีที่แล้ว +2

    പ്രണാമം 🙏🏻

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว +1

    Pradhosham nokkarundu Guruji. 🙏🌹❤️

  • @vasanthik.r1894
    @vasanthik.r1894 หลายเดือนก่อน

    🙏🙏🙏

  • @ramachandrantc2580
    @ramachandrantc2580 ปีที่แล้ว +8

    . പ്രണാമം സ്വാമിജി - ചാലക്കുടി പരിയാരം വിഷണു ശിവക്ഷേത്രത്തി കാലങ്ങളായി പ്രദോഷവും സത്സംഗവും മുടങ്ങാതെ നടക്കുന്നണ്ട്

  • @anoopdevadas4527
    @anoopdevadas4527 หลายเดือนก่อน

    *ശ്രീ*
    🦋
    *സനാതനം : *
    🔹🔹🔹🔹🔹🔹🔹🔹
    *ശരണം ശരണം ഗുരുബാബ*
    *അന്ത്യശരണം ഗുരുബാബ*
    *_[ഗുരുബാബ പ്രബോധനം]_*
    *സിംഹവതി ഗുഹയിൽ ബോധമറ്റ മഹാവിഷ്ണുവിനെ കൊല്ലാൻ വാളുയർത്തിയ മുരാസുരനെ ഏകാദശി വധിച്ചത് മുതൽ, മഹാവിഷ്ണു സകല ഏകാദശികളിലും ജലപാനമില്ലാതെ ഉപവസിക്കുന്നുണ്ട്.*
    *വൈഷ്ണവാവതാരമായ ഗുരുവായൂരപ്പനും മഹാവി*
    *ഷ്ണുവിനെപ്പോലെ സകല* *ഏകാദശികളിലും ജലപാനമില്ലാതെ കൃത്യം* *ഉപവസിക്കുന്നുണ്ടെന്നിരിക്കെ, ഗുരു*
    *വായൂരപ്പന് ‘ഏകാദശി വ്രതം' ബാധകമല്ലെന്ന് പറയുന്നത്*
    *നട്ടാൽ മുളക്കാത്ത നുണ മാത്രമത്രെ.*
    *സകല ഏകാദശികളിലും കുറൂരമ്മയടക്കം*
    *ഗുരുവായൂരിലേവരും*‘ *ഏകാദശി വ്രതം' നോറ്റിരു*
    *ന്നപ്പോൾ, ഗുരുവായൂരിലെ* *സകല വസ്തുവകക*
    *ളും സ്ഥാപനങ്ങളും* *ഹിന്ദുക്കളുടേതായിരുന്നു.*
    *ഗുരുവായൂർ ഏകാദശിക്ക് ഒരു നൂറ്റാണ്ടിലേറെ*
    *മുന്നെ ഗോതമ്പ് സദ്യയും കോടതി വിളക്കും*
    *പൊലീസ് വിളക്കും തുടങ്ങിയത് മുതൽ,* *ഗുരുവായൂരിലാരും ‘ഏകാദശി വ്രതം നോൽക്കാതായി.*
    *ധനവർദ്ധനവിനും കടം ബാധിക്കാതിരിക്കാ*
    *നും വേദം വിധിച്ച 'ഏകാദശി വ്രതം' നിലച്ചതോടെ,*
    *കാശിന് വിഷമിച്ചും കടം കയറിയും ഹിന്ദുക്കൾ* *വിറ്റ ഗുരുവായൂരിലെ കണ്ണായ വസ്തുവകകളധി*
    *കവും വാങ്ങിച്ചത്,* *ഉപവാസാധിഷ്ഠിത നോമ്പും*
    *നൊയമ്പും നോൽക്കുന്ന അഹിന്ദുക്കളാണ്.*
    *ജീവിച്ചിരിക്കെ ഈശ്വരനോടടുക്കാനും, മരണശേഷം*
    *ഈശ്വരനിൽ ലയിക്കാനും ഹൈന്ദവ വേദോപനിഷത്തു*
    *കൾ വിധിച്ച ഏക ഈശ്വരീയ മാർഗമത്രെ 'ഉപവാസം'.*
    *ത്രേതായുഗത്തിലും ദ്വാപര യുഗത്തിലും* *ഏകാദശികളിൽ ഉപവസിച്ചിരുന്ന* *മഹാവിഷ്ണു കലിയുഗ*
    *ത്തിൽ ഉപവസിക്കുന്നത് വാവുകളിലാണ്.*
    *പ്രസ്തുത ഉപവാസമത്രെ, അമാവാസ്യോപാസന.*
    *ഗുരുവായൂർ ക്ഷേത്രത്താലടക്കം ഏത് ക്ഷേത്രത്താലും*
    *രക്ഷകിട്ടാത്ത ഹിന്ദുക്കളെ* *രക്ഷിക്കാൻ* *ഗുരുബാബക്ക്*
    *കഴിയുന്നത് സകല* *ഏകാദശികളിലുമടക്കം ആണ്ടിൽ 272*
    *ദിനങ്ങളിൽ ജലപാനമില്ലാതെ ഉപാസിക്കുന്നതിനാലത്രെ.*
    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
    *സനാതനം : (whatsapp msgs only),
    🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
    🔯🔥🔥🔥🔹🔯🔹🔥🔥🔥🔯

  • @sathyanandapuri6344
    @sathyanandapuri6344 ปีที่แล้ว +1

    🕉️🕉️🙏🙏👍👍

  • @rekhagaurisbinu
    @rekhagaurisbinu ปีที่แล้ว +2

    നമസ്കാരം

  • @rasikanandamr4208
    @rasikanandamr4208 ปีที่แล้ว +1

    Daniyam.kazhikaruthe.

  • @jeep2173
    @jeep2173 ปีที่แล้ว +3

    🙏🕉️🙏🕉️🙏🕉️🙏💙👍

  • @dhanalakshmibose6834
    @dhanalakshmibose6834 ปีที่แล้ว +3

    രാമേശ്വരം മഹാദേവ ക്ഷേത്രം, എറണാകുളം കൊച്ചി കരുവെലിപടി, ആഘോഷം 🙏🙏🙏🙏ഞാൻ എടുക്കാറുണ്ട്, ആരോടും പറഞ്ഞു നടക്കാറില്ല 🙏🙏

  • @satheedevib6531
    @satheedevib6531 ปีที่แล้ว

    Naajn vratham nolkkunnundu

  • @Ashok-mr1bn
    @Ashok-mr1bn ปีที่แล้ว +3

    പ്രണാമം സ്വാമിജി 🙏

  • @ushaom1726
    @ushaom1726 ปีที่แล้ว +1

    🌹🙏

  • @gireeshponezha2229
    @gireeshponezha2229 ปีที่แล้ว +4

    മാവേലിക്കര കണ്ടിയൂർ പ്രദോഷം വ്രതം അനുഷ്ഠാനാം ആണ്

  • @vipinrajkt8221
    @vipinrajkt8221 ปีที่แล้ว

    🙏🙏🙏

  • @nirmaladevi3820
    @nirmaladevi3820 ปีที่แล้ว +1

    പ്രണാമം സ്വാമിജി 🙏🙏🙏

  • @sreekumarib6400
    @sreekumarib6400 ปีที่แล้ว

    Saima Saima Saima Pranamam 🙏🏼

  • @gireeshponezha2229
    @gireeshponezha2229 ปีที่แล้ว +6

    എവിടെ ആണ് ഏകാദശിക്ക് ഉറക്കം ഒഴിക്കുന്നത്
    ഒരു വ്രതം മാത്രം ആണ് ഉറക്കം ഒഴിക്കുന്നത് അത് ശിവരാത്രി വ്രതം മാത്രം

  • @gireeshponezha2229
    @gireeshponezha2229 ปีที่แล้ว +4

    വിവരക്കേട് പറയല്ലേ ജലപാനം വേണ്ടതാണ്

    • @omanavinod3650
      @omanavinod3650 ปีที่แล้ว

      Innu orikalundu nnale upavasam eduthu pakal urangathe nnolkam
      Ariyaharam ozhivakiyum nnolkavunnathanu

    • @girishkumark9773
      @girishkumark9773 ปีที่แล้ว

      എന്നിട്ട് ഈ പറഞ്ഞ "വിവരമുളള" മഹാന്റെ ചാനലിൽ നോക്കിയിട്ട് ഒന്നും കണ്ടില്ലല്ലോ..?
      വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക, പ്രത്യേകിച്ച് വസ്തുനിഷ്ഠമായി മാത്രം കാര്യങ്ങൾ പറയുന്ന സ്വാമിജിയേ പോലുള്ള മഹത്തുക്കളോടെങ്കിലും.

    • @vivekkv7165
      @vivekkv7165 ปีที่แล้ว +7

      സാധിക്കുന്നവർക്ക് ചെയ്യാം എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

    • @sathyanandapuri6344
      @sathyanandapuri6344 ปีที่แล้ว +9

      മുഴുവൻ കേൾക്കാതെ വിവരക്കേട് പറയരുത്

    • @narayannands468
      @narayannands468 ปีที่แล้ว +1

      Observe fast. On ekadasi day your desire would be fulfilled.

  • @NairPrasad
    @NairPrasad ปีที่แล้ว

    Pranam Guruji.

  • @sumavm4878
    @sumavm4878 ปีที่แล้ว

    പ്രണാമം സ്വാമിജി

  • @padmajadevi4153
    @padmajadevi4153 ปีที่แล้ว +1

    🙏🙏🕉

  • @manjuprabhakaran81
    @manjuprabhakaran81 ปีที่แล้ว

    🙏

  • @pushpav6949
    @pushpav6949 ปีที่แล้ว

    പ്രണാമം സ്വാമിജി 🙏

  • @vasanthim4670
    @vasanthim4670 ปีที่แล้ว

    🙏

  • @eskanakalatha1721
    @eskanakalatha1721 ปีที่แล้ว

    🙏🙏🙏❤❤❤

  • @sandeepsanjay6479
    @sandeepsanjay6479 ปีที่แล้ว

    🙏

  • @anjuprabham.v8136
    @anjuprabham.v8136 ปีที่แล้ว

    🙏🙏

  • @ChandrikaK-yf4bi
    @ChandrikaK-yf4bi ปีที่แล้ว

    🙏🙏

  • @Green-6937
    @Green-6937 10 หลายเดือนก่อน

    🙏

  • @vanamaly
    @vanamaly 11 หลายเดือนก่อน

    🙏🙏🙏🙏