സദ്യ സ്പെഷ്യൽ പരിപ്പ് / Sadya Special Parippu

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 106

  • @sreevallydhanaraj9008
    @sreevallydhanaraj9008 3 ปีที่แล้ว +133

    പാചകം അറിയാത്ത ഞാൻ ചേച്ചിയുടെ റെസിപ്പി കണ്ടാണ് പാചകം പഠിച്ചത്. (കുഞ്ഞിലേ അമ്മ നഷ്ടപ്പെട്ടതു കൊണ്ട് പാചകം പഠിക്കാൻ കഴിഞ്ഞില്ല.)1 വർഷം കൊണ്ട് ഞാൻ നന്നായി പാചകം ചെയ്യാൻ പഠിച്ചു. നല്ല രീതിയിൽ പറഞ്ഞു തരുന്നതു കൊണ്ട് പെട്ടെന്ന് മനസ്സിലാകുന്നു. ചേച്ചിക്ക് ഒരായിരം നന്ദി.

  • @ShainaNasar-lk1qm
    @ShainaNasar-lk1qm 9 หลายเดือนก่อน +5

    Super chechi ❤njn cooking recipie undakkan aghrahikkuppol chechiyude channel annu follow cheyunnathu anikku correct ayittu clear ayittu evida ennu annu manasilavunnathu...
    Thank you chechii.....❤i love u like a mother....😘😘😘😘crab recipe onnu edamoo njn ennalla evida vannu nokkiyirunnu pashe chechi onnum ettitillaaa😢😢

    • @SheebasRecipes
      @SheebasRecipes  9 หลายเดือนก่อน +1

      😍🥰 crab ittittundu..ini kooduthal recipe idam

  • @royjoseph8375
    @royjoseph8375 3 ปีที่แล้ว +9

    ഞങൾ ഉണ്ടാക്കി അടിപൊളി ആരുന്നു സൂപ്പർ 👌

  • @thomasvarghese1883
    @thomasvarghese1883 ปีที่แล้ว +8

    വെള്ളുള്ളി ജീരകം പച്ചമുളക് മഞ്ഞൾ പൊടി എന്നിവ ഒന്നിച്ചു അരച്ച് ഒന്ന് എണ്ണയിൽ വഴറ്റിയ ശേഷം വെന്ത പരിപ്പിൽ ഇടുന്നതാണ് നല്ലത്

  • @vseaefam7195
    @vseaefam7195 ปีที่แล้ว +1

    Sheebas recipe adipoli aan...

  • @rajisabu6512
    @rajisabu6512 3 ปีที่แล้ว +7

    Tvm style pakka👏👏👏

  • @priyankasyamkumar
    @priyankasyamkumar 9 หลายเดือนก่อน +1

    Super❤

  • @vijayakumariv.s9923
    @vijayakumariv.s9923 ปีที่แล้ว

    നന്നായിട്ടുണ്ട് 👍

  • @vvrajeev483
    @vvrajeev483 7 หลายเดือนก่อน

    I was searching this recipe, thanks dear, i will try this

  • @kavij4326
    @kavij4326 3 ปีที่แล้ว +1

    Mam, I made this today. Liked. it. Thank you.

  • @yffddfrrdr1892
    @yffddfrrdr1892 ปีที่แล้ว

    കൊള്ളാം 👍👍

  • @veenan2996
    @veenan2996 2 ปีที่แล้ว +2

    I tried all your sadhya recipes and they taste yummy, thankyou for the recipes.

  • @rainaraghu.n
    @rainaraghu.n 2 ปีที่แล้ว

    I made yours this paripu recipe. Happyyyy Onam sister.......i am from Tellicherry and husband calicut.

  • @bijupa131
    @bijupa131 3 ปีที่แล้ว +5

    ഞങൾ വെളുത്തുള്ളി അരക്കില്ല ചേച്ചി, ബാക്കി എല്ലാം അതുപോലെ തന്നെ

  • @rachelvarghese3732
    @rachelvarghese3732 2 ปีที่แล้ว

    Mulaku vende?

  • @benoyabraham9311
    @benoyabraham9311 ปีที่แล้ว

    mulaku vende e karikku ? ariyathakondu chothichatha..

    • @SheebasRecipes
      @SheebasRecipes  ปีที่แล้ว +1

      Njangal idarilla...sadyede bakki side dish mathi ithinte koode

  • @rejithg8662
    @rejithg8662 ปีที่แล้ว

    Chechi uppu ittillallo uppu vende.

    • @SheebasRecipes
      @SheebasRecipes  ปีที่แล้ว

      Ittittundu...

    • @rejithg8662
      @rejithg8662 ปีที่แล้ว

      @@SheebasRecipes anno appol njan kandillairikkum.Chechi kari kollam.

  • @vijayakumariv.s9923
    @vijayakumariv.s9923 3 หลายเดือนก่อน

    സൂപ്പർ 😂

  • @jossyjo4883
    @jossyjo4883 ปีที่แล้ว

    Super👍👍👍👍👍

  • @bijithomas1053
    @bijithomas1053 2 ปีที่แล้ว

    No need to add chili?

  • @vineethasuresh4555
    @vineethasuresh4555 ปีที่แล้ว

    Super.......

  • @sanalkumar128
    @sanalkumar128 4 ปีที่แล้ว

    Will try this

  • @ancyraj9278
    @ancyraj9278 ปีที่แล้ว

    സൂപ്പർ

  • @anniejacob6997
    @anniejacob6997 3 ปีที่แล้ว +5

    തേങ്ങ അരക്കുമ്പോൾ അതിന്റെ കൂടെ ഉണക്കമുളകിന്റെ അരി കൂടി അരച്ചാൽ ചെറിയ എരിവ് കിട്ടും.

  • @sajukumar8465
    @sajukumar8465 ปีที่แล้ว

    Super 🎉

  • @mollysabraham835
    @mollysabraham835 4 ปีที่แล้ว

    good presentation

  • @Fantasy_time6010
    @Fantasy_time6010 4 ปีที่แล้ว

    Hi chechi
    First view

  • @maryvarghese8998
    @maryvarghese8998 4 ปีที่แล้ว +11

    Chilli cherkande..spicinessnu oru green chili avisham alle? Rest all good.

    • @SheebasRecipes
      @SheebasRecipes  4 ปีที่แล้ว +6

      Njangal cherkkarilla... pachamulak venel 2 ennam arakkam

    • @lillykuttyjohnson3615
      @lillykuttyjohnson3615 4 หลายเดือนก่อน

      Pachchamulaku cherkan maranno? Super

  • @ashagitababu
    @ashagitababu 3 ปีที่แล้ว +1

    Very tasty 👍

  • @ansuansu1905
    @ansuansu1905 4 ปีที่แล้ว

    Suppar ചേച്ചി 🥰🥰🥰🥰

  • @abhishekyt5507
    @abhishekyt5507 3 ปีที่แล้ว +2

    Sooper❤️❤️❤️

  • @siyadsiyads2021
    @siyadsiyads2021 2 หลายเดือนก่อน

    😍

  • @ancydivya3258
    @ancydivya3258 4 ปีที่แล้ว

    Nice sister

  • @sreejasreedharan2486
    @sreejasreedharan2486 ปีที่แล้ว

    പരിപ്പ് വറുതില്ല. വെള്ളത്തിൽ ഇട്ടശേഷം ആണ് vdo നോക്കിയത്. എന്തവുമോ
    എന്തോ

  • @Vini-fq4br
    @Vini-fq4br 4 ปีที่แล้ว +3

    Ithum neyyum, enthoru taste aanu. Sathyam paranjaal enikku sadhya athra ishtamalla. Pakshe weddingnoke pokumbol, ithaanu ente favourite item.And njan undakkunna thattikkoottu sadhyayil ithu njan must aayum undaakkarundu for selfish reasons.😂😂

  • @soumyanm1877
    @soumyanm1877 10 หลายเดือนก่อน

  • @mayaashraf9382
    @mayaashraf9382 4 ปีที่แล้ว +1

    നന്നായിരിക്കുന്നു

  • @bindhujobi9044
    @bindhujobi9044 3 ปีที่แล้ว

    അടിപൊളി 👌👌👌👌👌👌😋😋😋😋😋😋😋😋😋😋😋

  • @sheminihas639
    @sheminihas639 4 ปีที่แล้ว

    Super

  • @yadhususheel278
    @yadhususheel278 4 ปีที่แล้ว +2

    Spr👌👌🙏

  • @sruthybijeesh3736
    @sruthybijeesh3736 2 ปีที่แล้ว

    ❤️❤️👍🏻

  • @jessyjessyjessyjessy6115
    @jessyjessyjessyjessy6115 3 ปีที่แล้ว

    Chechi parippl thenga venda parippum neyyum cherthanu

    • @SheebasRecipes
      @SheebasRecipes  3 ปีที่แล้ว

      Njangal inganeyanu undakkaru🙂

  • @AthiraArun-w8z
    @AthiraArun-w8z 7 หลายเดือนก่อน

    ❤ lve it 😊

  • @rajeshml5778
    @rajeshml5778 2 ปีที่แล้ว

    👌

  • @Anjumol-b5f
    @Anjumol-b5f ปีที่แล้ว

    Enthu parippanu ethu??

    • @suseelashiju2430
      @suseelashiju2430 9 หลายเดือนก่อน

      ചെറു പയർ പരിപ്പ്

  • @veenavenu2715
    @veenavenu2715 3 ปีที่แล้ว

    👍👍

  • @ഇന്ദു-ട4സ
    @ഇന്ദു-ട4സ 2 ปีที่แล้ว

    Arakkumbol pachamulaku idumallo🤔

    • @estherraju5060
      @estherraju5060 2 ปีที่แล้ว

      Pachamulaku 2ennam cherkkam venthukazhinju mulaku éduthu mattanam

  • @ushashanker3567
    @ushashanker3567 2 ปีที่แล้ว

    👍👍👍👍👍👍👍

  • @lissylissy2203
    @lissylissy2203 2 ปีที่แล้ว

    മുളക് ഒന്നും ചേർത്തിട്ടില്ലലോ 🙄

  • @Sibi-o6s
    @Sibi-o6s 10 หลายเดือนก่อน

    സിസാർ പരിപ്പ് ഉണ്ട് ചെറുപയർ പരിപ്പ് ഉണ്ട് ഈ രണ്ട് പരിപ്പിലും പരിപ്പ് കറി വക്കാം കേട്ടോ

    • @nishadn3611
      @nishadn3611 4 หลายเดือนก่อน

      Sambar paruppil vekkan pattuvo???

  • @Nissydairies
    @Nissydairies 3 ปีที่แล้ว +1

    I tried it and came out well🌸

  • @achualannimmy3076
    @achualannimmy3076 4 ปีที่แล้ว

    Supperrrr

  • @amieskuttikalavara1646
    @amieskuttikalavara1646 4 ปีที่แล้ว +1

    Superbbbbb

  • @jaseenaap1251
    @jaseenaap1251 4 ปีที่แล้ว

    😋😋😋

  • @safamehrin2457
    @safamehrin2457 4 ปีที่แล้ว

    😍👌👌

  • @anjanauk9977
    @anjanauk9977 ปีที่แล้ว

    Thank you - കറിവേപ്പില ഇട്ടില്ല.

  • @തംബുരു-ജ9ഷ
    @തംബുരു-ജ9ഷ 4 ปีที่แล้ว

    പച്ചമുളക് ഇടില്ലെ ചേച്ചി?

  • @ahuman798
    @ahuman798 ปีที่แล้ว +1

    ഈ പരിപ്പ് തന്നെയാണോ തുവര / സാമ്പാർ പരിപ്പ്?? അതോ ഇത് വേറെയാണോ..?? വ്യത്യാസം അറിയുന്നവർ ദയവു ചെയ്ത് പറഞ്ഞു തരാമോ

    • @SheebasRecipes
      @SheebasRecipes  ปีที่แล้ว

      Ith vere aanu...pacha payar ( cheru payar ) split cheyyumbol ullathanu ith ( moong dal )....Sambar vekkunnathanu thuvara parippu

  • @shamnap3344
    @shamnap3344 4 ปีที่แล้ว +1

    Nice

  • @pradeepp5220
    @pradeepp5220 ปีที่แล้ว

    പരുപ് തിളച്ചു വരുപോൾ രണ്ട് തുള്ളി വെളിച്ചെണ്ണ ഊഴികുക

  • @sheebalalu5307
    @sheebalalu5307 4 ปีที่แล้ว

    Erivine onnum idathillea.

    • @SheebasRecipes
      @SheebasRecipes  4 ปีที่แล้ว

      Ithinu eruv venda... Sadyaku bakkiyulla side dish kootti kazhikkanam... athinte eruv mathi.. 😊😊

  • @vijika3092
    @vijika3092 ปีที่แล้ว

    Erivu venda

  • @udeernakv2985
    @udeernakv2985 8 หลายเดือนก่อน

    Idhinendha, yeru, puli, uppu onnoo, cherkkathillle!!!🥱🥱🤔🤔

  • @sreevallydhanaraj9008
    @sreevallydhanaraj9008 3 ปีที่แล้ว

    Super

  • @ABHINAV_00757
    @ABHINAV_00757 3 ปีที่แล้ว

    Super

  • @satheeshkumarkumar8617
    @satheeshkumarkumar8617 3 ปีที่แล้ว

    Super

  • @sajuko5119
    @sajuko5119 2 ปีที่แล้ว +1

    Super

  • @Cookie7175
    @Cookie7175 2 ปีที่แล้ว

    Super