കർത്താവേ ഈ മകനെ അങ്ങ് ദീർഘായുസ്സോടെ നിർത്തണം അവിടുത്തെ തിരു കുമാരന്റെ തിരുരക്തം ഈ മകന്റെ കുടുംബത്തോടെ പോരാടി നശിപ്പിക്കുന്നവരോട് സംസാരിക്കണം ഈ മകനെ പരിശുദ്ധ കൃപാസന മാതാവേ രക്ഷിക്കണമേ അത്ഭുതം ചെയ്യണമേ ആമേൻ 😢🤲
3 വിസിൽ 😢😢😢😢. പിന്നെ പരിപ്പ് കാണില്ല... ഒറ്റ വിസിൽ മാത്രം മതി ഈ റെഡിമെയ്ഡ് പരിപ്പിന്നു... ആഴ്ച്ച യിൽ 2 തവണ എങ്കിലും ഞാൻ ഇത് വെക്കും അത് കൊണ്ട് ആണ് പറഞ്ഞത്... ഒരു വിസിൽ വരുന്നതിനു മുൻപ്പ് ഓഫ് ആക്കിയാൽ അത്രെയും നല്ലത്.
@@MiniMoni-u8s പരിപ്പിൽ അല്ല ഇടേണ്ടത്. തേങ്ങ അരക്കുമ്പോൾ വെളുത്തുള്ളി ജീരകം എന്നിവ ചേർത്ത് അരക്കണം വേണമെങ്കിൽ പച്ചമുളകും ചേർക്കാം അല്ലെങ്കിൽ പച്ചമുളക് കീറി ഇട്ടാലും മതി 🙏
@@dencyjo4945അരപ്പിൽ ജീരകം മാത്രമേ ചേർത്തിട്ടുള്ളു. വെളുത്തുള്ളി ഉള്ളി എന്നിവ പരിപ്പിൽ ചേർത്തിട്ടുണ്ടെന്നാണ് ചേട്ടൻ പറഞ്ഞു ഡാൽ കറി വെക്കുമ്പോൾ വെളുത്തുള്ളി പരിപ്പിന്റെ കൂടെ ചേർക്കം. Pls see the vdo once again 😮
ഇത് തന്നെ പരിപ്പ് കറി 👌🏻👍🏻👍🏻
🥰🥰🥰അടിപൊളി കറി ബ്രോ 👍👍
ഇക്കാ സൂപ്പർ പരിപ്പ് കറി ❤️❤️❤️👍👍
Nammal സാമ്പാർ parippanu വെക്കുന്നത് സൂപ്പർ 👌🏼
സൂപ്പർ ഇക്ക. താങ്ക്സ്. 🥰
നസീർ ഭായ് കൊള്ളാം നല്ലൊരു പരിപ്പ് കറി. അരച്ച് ചേർക്കുമ്പോൾ വെളുത്തുള്ളി കൂടി ചേർക്കണം. താങ്ക് യു ഡിയർ. 🙏🏻👍🏻🌹
Parippukerisupere👍👍👍
കർത്താവേ ഈ മകനെ അങ്ങ് ദീർഘായുസ്സോടെ നിർത്തണം അവിടുത്തെ തിരു കുമാരന്റെ തിരുരക്തം ഈ മകന്റെ കുടുംബത്തോടെ പോരാടി നശിപ്പിക്കുന്നവരോട് സംസാരിക്കണം ഈ മകനെ പരിശുദ്ധ കൃപാസന മാതാവേ രക്ഷിക്കണമേ അത്ഭുതം ചെയ്യണമേ ആമേൻ 😢🤲
ന്റെ ഭർത്താവേ
Kandappolthanne kothyaavunoo...❤❤❤
എന്നാ പിന്നെ കഴിയിട്ടു വറുത്താൽ മതിയായിരുന്നില്ലേ
വെള്ളത്തിൽ നിന്നും എടുത്തു എങ്ങനെ വറക്കും potta😮😅
😂😂😂
@@AncyB-u6z 😘😘😘😘😘🙏
പരിപ്പ് കറി സൂപ്പർ
സൂപ്പർ 👌👌👌
സൂപ്പർ ❤
Nice curry super 👍🏻👍🏻👌🏻👌🏻😋😋
Super parupu curry
വെച്ച് നോക്കാം കേട്ടോ
എന്റെ സ്പെഷ്യൽ കറി പരിപ്പ് കറിയാണ്....
Super njan jeerakavum veluthulliyum thengayum koodi arachanu curry vekunnathu njan cherupayar parippanu curry vekkunnathu, adipoli 🥰❤👌👌🎉
ഞാനും അങ്ങനെ യാണ് ചേച്ചി വെക്കുന്നത്. ഈ ചേട്ടൻ വെളുത്തുള്ളി പരിപ്പിൽ ഇടുകയാണ് ചെയ്തത് 😮
പരിപ്പ് കറി അടിപൊളി ❤❤❤❤😂
Advance Happy onam❤❤❤
Super
Happy onam
Good 💯 nazier ❤❤
Super çurry ❤
Super😊😊
Very cool
Super😅😅super
Saudiyil Ninnanu Chetta, Onapparippu Curry Super
Good
👏👌👍😋
❤❤❤
പിന്നെ പ്രധാനം ലൈക്, സബ്സ്ക്രൈബ് , ഷെയർ , ചെയ്തേക്കമേ , പരിപ്പ് കറി ഇഷ്ട്ടാണ്, പപ്പടവും , വേണം,
♥️♥️♥️♥️👌👌👌👌
👌👌👌👌👍🏻
👌👌👌👌❤️❤️❤️❤️
👍💜♥️💜♥️💜
Coconut ariapelli curry leaves add cheyanam hair enu nallathu yanu okay 👍
👌👌👌😁
Cheru pair enganae okk chaiyumo
Suuuper❤❤
👌👌👌
Thanks
👍❤️
🥰🥰🤗🤗
സാമ്പാർ പരിപ്പ് ഉപയോഗിച്ച് ചെയ്തു കൂടെ
👌🏻👍🏻
നന്നായിട്ടുണ്ട്❤❤❤❤🎉🎉🎉🎉👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻
Ulli cherkilla
NallaManushan
കറക്റ്റ് ഒരു പാവമാണ് 😮
ഉപ്പ്??????
Cooker ill vavikuna time ittitund
ഹായ്
തക്കാളി വേണ്ടയോ
വേണ്ടവർക്ക് ചേർക്കാം
പരിപ്പ് കറിയിൽ തക്കാളി ചേർക്കില്ല. ഡാൽ കറിയിൽ ചേർക്കും 😮
Sadya kariyol tomato cherkkilla.
Hai❤
Hai
3 വിസിൽ 😢😢😢😢. പിന്നെ പരിപ്പ് കാണില്ല... ഒറ്റ വിസിൽ മാത്രം മതി ഈ റെഡിമെയ്ഡ് പരിപ്പിന്നു... ആഴ്ച്ച യിൽ 2 തവണ എങ്കിലും ഞാൻ ഇത് വെക്കും അത് കൊണ്ട് ആണ് പറഞ്ഞത്... ഒരു വിസിൽ വരുന്നതിനു മുൻപ്പ് ഓഫ് ആക്കിയാൽ അത്രെയും നല്ലത്.
3 വിസിൽ വന്നിട്ട് പരിപ്പിന്റെ വേവ് കണ്ടോ കറക്റ്റ് ആയിട്ടല്ലേ
അത് എല്ലാ പരിപ്പും ഒറ്റ വിസിലിൽ വേവില്ല. ചില പരിപ്പ് ഒരു ദിവസം കുക്കറിൽ ഇട്ടാലും വേവില്ല. എന്നാൽ ചില പരിപ്പ് കുക്കറിൽ ഇടേണ്ട വെന്തോളും 😮😮😮😮😮
കുക്കറിലും വ്യത്യാസം വരാം
ചില ദേശക്കാർ ജീരകം മാത്രം arakkum ചിലർ വെളുത്തുള്ളി arakkum
🙏🙏🙏🙏👍🌹
അരപ്പിൽ ശകലം വെളുത്തുള്ളി കൂടി ചേർക്കണം മച്ചാനെ 😮
പരിപ്പിൽ വെളുത്തുള്ളി ഇട്ടല്ലോ പിന്നെ എന്തിനാ അരപ്പിൽ. 😂
@@MiniMoni-u8s പരിപ്പിൽ അല്ല ഇടേണ്ടത്. തേങ്ങ അരക്കുമ്പോൾ വെളുത്തുള്ളി ജീരകം എന്നിവ ചേർത്ത് അരക്കണം വേണമെങ്കിൽ പച്ചമുളകും ചേർക്കാം അല്ലെങ്കിൽ പച്ചമുളക് കീറി ഇട്ടാലും മതി 🙏
അരപ്പിൽ വെളുത്തുള്ളി ചേർത്ത് ആണ് അരച്ചത്. വീഡിയോ നല്ലവണ്ണം കാണു
@@dencyjo4945അരപ്പിൽ ജീരകം മാത്രമേ ചേർത്തിട്ടുള്ളു. വെളുത്തുള്ളി ഉള്ളി എന്നിവ പരിപ്പിൽ ചേർത്തിട്ടുണ്ടെന്നാണ് ചേട്ടൻ പറഞ്ഞു ഡാൽ കറി വെക്കുമ്പോൾ വെളുത്തുള്ളി പരിപ്പിന്റെ കൂടെ ചേർക്കം. Pls see the vdo once again 😮
@@dencyjo4945തേങ്ങയും ജീരകവും മാത്രമാണ് അരച്ചത്. അതിൽ വെളുത്തുള്ളി ചേർത്തില്ല.
ഇക്ക മാത്രം ആണ് നിങ്ങൾക്ക് സുഖം അല്ലെ എന്ന് ചോദി ക്കാറുള്ളു. വേറെ റെസിപ്പി ക്കാർ ചോദിക്കാറില്ല
Nice
കടുക് താളിക്കൂല മച്ചാനെ വെളിച്ചെണ്ണ ഒഴിക്കുക കറിവേപ്പില ഇടുക
വെളുത്തുള്ളി ആണ് ചേർക്കുന്ന ചെറിയ ഉള്ളി ചേർക്കുല 😂ഇതു അവിയലിന് ച്വരിക്കുന്ന പോലെ 😂ലാസ്റ്റ് പച്ച വെളിച്ചെണ്ണ. കറിവേപ്പില
അതെ
ഇതിനൊക്ക്വ ഇത്ര സമയം കഥകൾ പറച്ചിൽ ഒഴിവാക്കു
Super
വെളുത്തുള്ളി ആണ് ചേർക്കുന്ന ചെറിയ ഉള്ളി ചേർക്കുല 😂ഇതു അവിയലിന് ച്വരിക്കുന്ന പോലെ 😂ലാസ്റ്റ് പച്ച വെളിച്ചെണ്ണ. കറിവേപ്പില
അല്ല പരിപ്പ് വേവാൻ വെക്കുമ്പോൾ ഉള്ളി പച്ചമുളക് മങ്ങൾ ഉപ്പ് എന്നിവ ചേർക്കണം. പിന്നെ അര്ക്കുമ്പോൾ വെളുത്തുള്ളി ജീരകം ചേർക്കണം 🙏
Super
Super
Super