❤❤❤ കറിക്ക് രുചി ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല! അത് ഉണ്ടാക്കുമ്പോൾ അമ്മ കാണിക്കുന്ന ആത്മാർത്ഥത 👍ആ ഫീൽ... 👍.... അതിനാണ് കൈയടി കൊടുക്കേണ്ടത്! അമ്മേ ദൈവം അനുഗ്രഹിക്കട്ടെ 👍❤️ഇവിടെയും ഉണ്ട് ഒരു ചീഫ് കുക്ക്!🙏 😢! സാമ്പാറ് ചൊറിലൊട്ടൊഴിക്കുമ്പോ 🤦♂️മുറ്റത് പട്ടി ഓലി ഇടും 🙄.. ഞാൻ രണ്ട് മിനിറ്റ് മൗനമായി ഇരിക്കും 🤦♂️അവള് മുന്നിൽ നിക്കുമ്പോ കളയാൻ പറ്റില്ലല്ലോ!😮 എന്റെ തിരുപ്പിലങ്ങോട്ട് ഭഗവതി കാത്തോളണേ.... എന്ന് പറഞ്ഞു കുഴച്ചു വാരി ഒരു വിഴുങ്ങാണ്! തല പൊക്കി നോക്കുമ്പോ🙊 അതാ ജനലിൽ കൂടി ആ ഓലി ഇട്ട പട്ടി ഒളിഞ്ഞു നോക്കുന്നു..... 🙏..... ടിജി രവി ഷീലയെ നോക്കുന്നപോലെ 🙏... ഹൊ....
Whole cooking process is very nice ; photography, cutting vegetables , silence, nature sound and delicious food. There is a. rhythm . Today felt God's creation beautiful in each and every thing. But don't have eyesight to enjoy his creation.
എന്റെ അമ്മുമ്മ പരിപ്പ് ഉണ്ടാക്കുന്നതുപോലെ തന്നെ. പയർ അലവാക്കി ചതച്ച് പാറ്റി കറിയാക്കുന്നത്.എല്ലാം അതുപോലെ തന്നെ. എന്റെ അമ്മുമ്മയുടെ പേരും ഓമന എന്നാണ്.ഇപ്പൊ അമ്മുമ്മയും അമ്മയും എന്നോടൊപ്പം ഇല്ല.അമ്മുമ്മയുടെ ഭക്ഷണം മിസ് ചെയ്യുമ്പോ ഞാൻ ഈ അമ്മുമ്മയുടെ വീഡിയോസ് കാണും...
ന്റെ അമ്മയുടെ എനിക്കുവേണ്ടിയുള്ള പ്രത്യേക പരിപ്പു കൂട്ടാൻ ... പക്ഷെ പച്ചമുളക് ചേർക്കില്ല. 2 spoon നറുനെയ്യും പപ്പടവും കൂടി പൊടിച്ച് ചോറിൽ ഇട്ട് ഉണ്ണണം - 3 പ്രാവശ്യം ഒറ്റ ഇരുപ്പിൽ....❤️👍🌹
ഇതു ശരിയ്ക്കും എന്റെ അമ്മ ഉണ്ടാക്കിയിരുന്നതു പോലെയാണ്...എന്നാൽ പരിപ്പു കറിയിലേയ്ക്ക് കടുകു വറുപ്പ് ഇടാറില്ല...തീയണച്ച ശേഷം ഒരു ടീസ്പൂൺ പച്ച വെളിച്ചെണ്ണയും ഒഴിച്ച് ഒരു കതിർപ്പ് കറിവേപ്പിലയും ഇട്ടിട്ട് ഇളക്കി വാങ്ങി അടച്ചു വയ്ക്കും..ഇതിൽ കാണിച്ച പോലുളള അതേ കടുക് വറുപ്പ് സാമ്പാറിലാണ് ഞങ്ങൾ ചേർക്കാറുളളത്.
നമ്മൾ തെക്കന്മാരുടെ പരിപ്പ് കറി..
❤
Yup
Le kollam 😮
Alappuzha❤
Kollam❤
മലയാളത്തിന്റെ മഹാരുചി... അത് ഈ ചാനലിന് മാത്രം അവകാശപ്പെട്ടത്... ! അതിന്റെ ക്രഡിറ്റ് ഈ അമ്മയ്ക്കും... !🙂🙂🙏👍👍
00p0pppppp
തീർച്ചയായും
I love dhal..this the first time I watch dhal recipe from mung beans. Thank you for sharing.
❤❤❤ കറിക്ക് രുചി ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല! അത് ഉണ്ടാക്കുമ്പോൾ അമ്മ കാണിക്കുന്ന ആത്മാർത്ഥത 👍ആ ഫീൽ... 👍.... അതിനാണ് കൈയടി കൊടുക്കേണ്ടത്! അമ്മേ ദൈവം അനുഗ്രഹിക്കട്ടെ 👍❤️ഇവിടെയും ഉണ്ട് ഒരു ചീഫ് കുക്ക്!🙏 😢! സാമ്പാറ് ചൊറിലൊട്ടൊഴിക്കുമ്പോ 🤦♂️മുറ്റത് പട്ടി ഓലി ഇടും 🙄.. ഞാൻ രണ്ട് മിനിറ്റ് മൗനമായി ഇരിക്കും 🤦♂️അവള് മുന്നിൽ നിക്കുമ്പോ കളയാൻ പറ്റില്ലല്ലോ!😮 എന്റെ തിരുപ്പിലങ്ങോട്ട് ഭഗവതി കാത്തോളണേ.... എന്ന് പറഞ്ഞു കുഴച്ചു വാരി ഒരു വിഴുങ്ങാണ്! തല പൊക്കി നോക്കുമ്പോ🙊 അതാ ജനലിൽ കൂടി ആ ഓലി ഇട്ട പട്ടി ഒളിഞ്ഞു നോക്കുന്നു..... 🙏..... ടിജി രവി ഷീലയെ നോക്കുന്നപോലെ 🙏... ഹൊ....
അമ്മേ പരിപ്പുകറി ട്രൈ ചെയ്തു വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടു thank you so much for the dish ❣️❣️
തേക്കന്മാരുടെ പരിപ്പ് കറി 😌 ഓണം ആകുമ്പോൾ ഒന്ന് എത്തി നോക്കാൻ വന്നതാ 🥱ഞാൻ ചെറുപയർ മിക്സി ഇട്ട് crush ചെയിതു പാറ്റി എടുക്കും 😹
Whole cooking process is very nice ; photography, cutting vegetables , silence, nature sound and delicious food. There is a. rhythm . Today felt God's creation beautiful in each and every thing. But don't have eyesight to enjoy his creation.
You must be wonderful person..being able to enjoy things without eye sights.
Thank you. Couldnt remember all ingredients needed as mom made it. Finally a recipe just like hers. Aunty is the best!
Hard working chechi always... native touch with unique taste in fire wood cooking..awesome ❤remembering my grandmothers cooking in village
Try cheythu super aanu👌👌
Parippum pappadom 😋
ഇങ്ങനെ പൊളിഞ്ഞ ചെറുപയർ ഞങ്ങൾക്ക് ഹരിയാനയിൽ ഒരു പാട് കിട്ടും.. ചെറുപയറിൻ്റെ അത്ര വിലയും ഇല്ല..
Try this ease recipe at your Haryana home, telecast cheyyane!!!All the best 👍🤓
Ammachi, parippu curry try aki .super recepie arunu..❤yummy
എന്റെ അമ്മുമ്മ പരിപ്പ് ഉണ്ടാക്കുന്നതുപോലെ തന്നെ. പയർ അലവാക്കി ചതച്ച് പാറ്റി കറിയാക്കുന്നത്.എല്ലാം അതുപോലെ തന്നെ. എന്റെ അമ്മുമ്മയുടെ പേരും ഓമന എന്നാണ്.ഇപ്പൊ അമ്മുമ്മയും അമ്മയും എന്നോടൊപ്പം ഇല്ല.അമ്മുമ്മയുടെ ഭക്ഷണം മിസ് ചെയ്യുമ്പോ ഞാൻ ഈ അമ്മുമ്മയുടെ വീഡിയോസ് കാണും...
Simple and nice
Athe mammal thekkanmaarude pruppukary super
👍👍👍😍അമ്മ... പരിപ്പ് കറി. തെക്കൻ തിരുവിതാംകൂർ ... model കറി ഒന്ന് വെയ്ക്കൂ .. എരിശ്ശേരി യ്ക്ക് വറുത്തിടുന്നതു പോലെ😋😋
Njan onathinu idha undakkiye....superr ayittu vannu
Nice ☺️☺️ so tasty 😋😋😋
നമ്മടെ സ്വന്തം സദ്യ പരിപ്പ് ❤️❤️❤️
Kerala strongest women...
Reference: just observe her 🙌
Amazing❤
My favourite
Ethil.parippu vekumbol kochulli koodi cherthu vwvikkande....ente amma anganeya cheyyunnathu...bakki ellam ethu polethanne...
Super 👌 amma
അമ്മൂമ്മേ പരിപ്പുകറി കൊള്ളാം 👌 ആ കാക്ക ചുണ്ടൻ പിച്ചാത്തി എനിക്ക് തരുമോ ☺️
ഇപ്പോഴാ ശ്രദ്ധിച്ചേ. ശെരിക്കും കാക്കയുടെ face അല്ലെ പിച്ചാത്തിക്ക് 😅
Nalla curry
Paripp + Pappadam ❤
Where do u buy these earthen pots. Cooking is awesome
In kerala ofcourse in normal shops roadside shops
Adipoli amma
ഹലോ അമ്മ Superകറി
My miniature cooking wishing you..... super 👏👏👌
Please show how to use and clean the mud utensils u r using in a video
നന്നായിട്ടുണ്ട്
Superaanu
Good💕❤💕🇱🇰🇸🇦
Super
Super ma.
😋😋😋😋
Super 👍👍👍
Thanks
Ammama utir☺️🥰😘
2024 year ending month il arundu Ivide?
ന്റെ അമ്മയുടെ എനിക്കുവേണ്ടിയുള്ള പ്രത്യേക പരിപ്പു കൂട്ടാൻ ... പക്ഷെ പച്ചമുളക് ചേർക്കില്ല.
2 spoon നറുനെയ്യും പപ്പടവും കൂടി പൊടിച്ച് ചോറിൽ ഇട്ട് ഉണ്ണണം - 3 പ്രാവശ്യം ഒറ്റ ഇരുപ്പിൽ....❤️👍🌹
എന്റെ വീട്ടിലും അമ്മ ഉണ്ടാക്കി തരും കല്യാണത്തിന് ഒകെ പോകുന്നത് തന്നെ ഈ പരിപ്പ് കറി കഴിക്കാൻ ആണ് 😍
Where can I get all the pots ammachi use.
Ammechi aa kathiunnutharoo
Super test
Njangal kaduku varukkilla.erakkan neram,kariveppum,pacha velichennayum ozhichirakkum
Mm, njangalum anganeyaa
Pathikilo ariyude chorinu
Etrakilo. Payar venam
🥰
Plz upload sadhya recipes
ഇതു ശരിയ്ക്കും എന്റെ അമ്മ ഉണ്ടാക്കിയിരുന്നതു പോലെയാണ്...എന്നാൽ പരിപ്പു കറിയിലേയ്ക്ക് കടുകു വറുപ്പ് ഇടാറില്ല...തീയണച്ച ശേഷം ഒരു ടീസ്പൂൺ പച്ച വെളിച്ചെണ്ണയും ഒഴിച്ച് ഒരു കതിർപ്പ് കറിവേപ്പിലയും ഇട്ടിട്ട് ഇളക്കി വാങ്ങി അടച്ചു വയ്ക്കും..ഇതിൽ കാണിച്ച പോലുളള അതേ കടുക് വറുപ്പ് സാമ്പാറിലാണ് ഞങ്ങൾ ചേർക്കാറുളളത്.
Aniku ammumma na nalla ishtama pavam ammamaya annu thonunnu
Onam Ashamsakal
Hi you soupr very nice
👍
👌👌
Thank you very much
👍👍👍👍👍
🥰🥰🥰👍👍
❤️❤️
എനിക്കെന്തോ ഈ ചെറിയുള്ളി താളിക്കുന്നത് ഇഷ്ട്ടം അല്ല. ഞാൻ ചെറിയുള്ളി ഒഴിവാക്കും ബാക്കി ഇത് പോലെ തന്നെയാ ചെയ്യുന്നേ.
😍
First comment
She knows the fall of agriculture in Kerala.
Just make her cook for kuttiannan
Just be a commoner spreading his words.
അമ്മാമ്മേ കുറച്ച് ഉറക്കെ പറയൂ,ഒന്നും കേൾക്കാൻ വയ്യ..ഓരോ സാധങ്ങളും add ചെയ്യുമ്പോൾ കൃത്യമായി പറയാൻ ശ്രദ്ധിക്കണം..ഒരു വ്യക്തത കുറവ് ഉണ്ട്..
👌👌👌👌👌
അമ്മ അരിയുന്നത് കാണുമ്പോൾ കൈ മുറിയില്ലേ എന്ന് പേടിക്കുന്നത് ഞാൻ മാത്രമാണോ
Alla njanum. Und😁
First
Super 👍👍
👌👌👌
Super
😍
Super