ഇന്നലെ ഈ സദ്യ റെസിപ്പിയും പിന്നെ നിന്റെ കൂട്ടു കറി യും പായസവും എല്ലാം നിന്റെ റെസിപ്പി നോക്കി 16 ഐറ്റംസ് ഉണ്ടാക്കി എല്ലാം അടിപൊളി എല്ലാവർക്കും ഇഷ്ടപ്പെട്ടു 👌👌 ഒന്നും പറയാനില്ല മോളെ 👌👌👌👌👌 ❤❣️❣️❣️🤲🤲🤲 വേഗം തന്നെ 5 മില്യൺ അടിക്കട്ടെ 🥰🥰🥰
കണ്ണ് അടച്ച് തുറക്കും മുൻപേ തന്നെ ഉഗ്രൻ ഒരു ഓണസദ്യ ഒരുക്കി ഞങ്ങൾക്ക് സമ്മാനിച്ച ഷമീസീന് ഒരുപാട് നന്ദി ഒപ്പം മനസ് നിറഞ്ഞ് നേരുന്നു നല്ലൊരു ഓണാശംസകൾ Advanced Happy Onam മുത്തേ ഓക്കേ❤❤
Hii shammese.. Onam sadya കഴിച്ച പോലെ ആയി... വയറും മനസും നിറഞ്ഞു.... എല്ലാം സൂപ്പർ ആയിട്ടോ.... Wish u very happy onam to u and ur family.... 😍😍🥰🥰❤️😊😊.....
ഇന്നലെ ഈ സദ്യ റെസിപ്പിയും പിന്നെ നിന്റെ കൂട്ടു കറി യും പായസവും എല്ലാം നിന്റെ റെസിപ്പി നോക്കി 16 ഐറ്റംസ് ഉണ്ടാക്കി എല്ലാം അടിപൊളി എല്ലാവർക്കും ഇഷ്ടപ്പെട്ടു 👌👌 ഒന്നും പറയാനില്ല മോളെ 👌👌👌👌👌 ❤❣️❣️❣️🤲🤲🤲 വേഗം തന്നെ 5 മില്യൺ അടിക്കട്ടെ 🥰🥰🥰
Orupaddu santhosham comments kanumbole 🥰🥰🥰thanku so much👍🥰
Ellam super
Qqqqq QQ free
സദ്യ വിഭവങ്ങൾ അധികംഭീരം 💖💖💖💖💖💖💖💖💖👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻ഇഷ്ട പെട്ടവർ ലൈക് 👍🏻👍🏻👍🏻
Happy Chanke😍
@@ShameesKitchen 💖💖💖💖ഒരുപാട് ഇഷ്ടം 💖💖💖💖💖
ചേച്ചി ഞാൻ കുക്കിങ്ങിൽ ഒരു തുടക്കക്കാരി ആണ്, ചേച്ചിയുടെ റെസിപ്പി ആണ് ഞാൻ ട്രൈ ചെയ്യാനുള്ളത്. അത് എന്റെ വീട്ടിലെ എല്ലാർക്കും വല്യ ഇഷ്ട്ടമാണ് 🫂❤
മാമ്പഴ പുളിശ്ശേരി അവിയൽ മധുര പച്ചടി ഓലൻ ശർക്കര വരട്ടി മോര് കറി വറുത്ത എരിശ്ശേരി പുളി ഇഞ്ചി ബീറ്റ്റൂട്ട് കിച്ചടി വെളുത്ത നാരങ്ങ അച്ചാർ പാവയ്ക്കാ കിച്ചടി മാങ്ങാ അച്ചാർ കുറുക്കു കാളൻ വെള്ളരിക്ക പച്ചടി ക്യാരറ്റ് ക്യാ ബ്ബേജ് തോരൻ ഇഞ്ചി തൈര് രസം മോര് വെള്ളം ഒരു അടിപൊളി ഓണ സദ്യ റെസിപ്പി 😘😘😘😘😘😘😘😘
സൂപ്പർ ❤
കണ്ണ് അടച്ച് തുറക്കും മുൻപേ തന്നെ ഉഗ്രൻ ഒരു ഓണസദ്യ ഒരുക്കി ഞങ്ങൾക്ക് സമ്മാനിച്ച ഷമീസീന് ഒരുപാട് നന്ദി ഒപ്പം മനസ് നിറഞ്ഞ് നേരുന്നു നല്ലൊരു ഓണാശംസകൾ Advanced Happy Onam മുത്തേ ഓക്കേ❤❤
Hi..Happy onam 🥰😇
@@ShameesKitchenithaa ഓരോന്നിന്റെ ലിങ്ക് ഒപ്പം ചേർക്കായിരുന്നു ആവശ്യം ഉള്ളത് ഉണ്ടാകാലോ 🥰
@@safnanoushad5301😜
Zzz😅😅zz,zzz😅😅😅😅z😅zźz😊
Pp
എത്ര പെട്ടെന്നാണ് ഇത്രയും വിഭവങ്ങൾ വളരെ ഇഷ്ടമായി നല്ല റെസിപ്പി ഡിയർ 👌👌👌
Happy Onam Dear😍
ഷമി കുട്ടി ഒരുപാട് ഇഷ്ടം ഷമി യുടെ അവതരണം ❤️
അടിപൊളി👌🏻👌🏻👌🏻👌🏻 ഒന്നും പറയാനില്ല.. വയറു നിറഞ്ഞു 😍🥰
Adippolli. Supper 👍👍👍 നല്ല ഓണ സദ്യ❤❤❤
52 മിനുട്ടിൽ18 items soooper ഷെഫ്, hatsoff shemee, 👌❤️👍👍👍👍👍👍👍👍👍
Thanks nigalude video enik helpful ayitto❤🎉 thanks 😊😊
Happy Dear😍
Even i tried the recipe it came out so good... Thank you for the recipe.. 👌👌👍🙏❤
20:46 സൂപ്പർ 🥰👍
സൂപ്പർ സദ്യ കഴിച്ച പ്രെദീദി നാളെ ഇതു പോലെ വെയ്ക്കാൻ ശ്രെമിക്കാം
Super❤ kothiyavunnu...adipoli recipe🎉❤..valare eluppam.....❤
Thanku😇😇😇
വളരെ നല്ല recipi 👍🏻ഒത്തിരി ഇഷ്ടായി ❤❤❤❤❤thanqq🌲
8 years of TH-cam journey, 🎉 congrats
ഹാ എന്താ രസംഈ
വീഡിയോകാണാൻ. 👌സൂപ്പർ
Me resam try chythe othiri ishtapeetu ayhupole thanaa boli madura pachadi❤❤❤❤
Thanku so
Much dear😇🥰
കഴിഞ്ഞവർഷം ഓണത്തിനും വിഷുവിനും എനിക്ക് ഈ ഈ വീഡിയോ വളരെയധികം ഗുണം ചെയ്തു. ഞാനൊന്ന് സദ്യ ഒരുക്കിയത് വളരെ എളുപ്പത്തിലാണ്. 😍 താങ്ക്യൂ ❤❤
Orupaad santhosham dear🥰
Happiest onam guyssss🙌🙌🙌🙌
Sammaditchu shammi adi poli great 👌👌 happy onam to you & ur family
Hi..thanku😇🥰🥰
Happy ഓണം 🙏🎉🎉🎉🎉🏵️🏵️🏵️🏵️
Ellaam super Happy onam shamee🥰❤
എല്ലാപാചകങ്ങളും കാണാൻ നല്ല ചെലുണ്ട് ഓണാശം സകൾ ❤
Ellam adipoli recipe ❤happy onam❤❤
അയ്യോ ഷമ്മിക്കുട്ടിയേ ഇതെല്ലാം ഉണ്ടാക്കണോ എനിക്ക് വയ്യ കേട്ടോ ഉണ്ടാക്കിതന്നാൽ കഴിക്കാം 😁😋😋🥰😘❤️
😀😋😋🥰🥰🥰
പണ്ടൊക്കെ വീടുകളിൽ ഉണ്ടാക്കുമായിരുന്നു 🥰🥰
😮😮😮😮itharamoru resam frst ayite kanune❤ anyway super
ഷമീസ് സൂപ്പർ നാടൻ സദ്യവട്ടം ഒരുക്കി തന്നതിന് അഭിനന്ദനങ്ങൾ❤
Supper 👍 adipoli ❤❤❤
Payutha മാങ്ങ ഇപ്പൊ എവിടുന്ന് കിട്ടി
Thank you shamees❤❤❤,fabulous
Ithrem nallor vdo thanna chechik… thank u so much 😊
🥰🥰
സദ്യ റെസിപ്പി അടിപൊളി 😘😘😘😘😘😘😘😘😘😘😘🥰🥰
😇🥰🥰😘😇🥰
Oru super Onam sadhya undakki thannathin
Happy Onam🥰😍
Thank you ❤
Thanks
10 പേർ അടങ്ങുന്ന കുടുംബത്തിനുളള ഓണ സദ്യ വിഭവങ്ങളുടെ ചേരുവകളുടെ അളവുകൾ ഒന്ന് പറയാമോ ?
Thalennu ethok currykal undaky vekam?
ഹാപ്പി ഓണം
Happy onam ❤
Rasam instead ayi undakki kochu kalli🙈🙈🙈enik nalle ishta ithane♥️♥️♥️🥰
😍😍
Happy Onam itha
Happy Onam mole🥰
ഒരു നല്ല ഓണസാധ്യ ഉണ്ടാക്കി തന്ന ഷമീസിന് ഒരുപാടു നന്ദി
Happy onam😇🥰
Happy onam 🙏🙏
🥰😇
നിമിഷനേരം കൊണ്ട് എല്ലാം ഒരുക്കി സൂപ്പർ
Adipoili onam സദ്യ 👍👍👍👌👌
Adipoli recipe dear shamees chache valara nanayetund chacheyuda recipesum❤
Muthumaniye happiyee 😇😇🥰
Swadya vivvangaal gambheeram tenney
Thanks my dear❤
😇🥰🥰
Happy Onam To All
Hai ❤enthoru rasam vayil wellamoorri veedevideya njaan varate 😂❤shamee❤
കണ്ടു കണ്ടു ഇരുന്നിട്ട് സമയം പോകുന്നത് അറിഞ്ഞില്ല🥰. Supper 😘
🥰🥰
Onam sadya super shameethaa
😇😇🥰
Super Shamee👍❤❤
Effort nu👏👏👏
Hii shammese.. Onam sadya കഴിച്ച പോലെ ആയി... വയറും മനസും നിറഞ്ഞു.... എല്ലാം സൂപ്പർ ആയിട്ടോ.... Wish u very happy onam to u and ur family.... 😍😍🥰🥰❤️😊😊.....
Hi..thanku so much dear😇😇🥰
@@ShameesKitchen ok dear😍🥰🥰❤️❤️❤️
Happy Onam shamees onasadhya super thakarthu thimirthu
Happy Onam Dear😍
Happy Onam itha
Wonderful so much helpful
I’m making
4 dishes from u
Happy onam 🥰😇love u dear😇🥰
Super.. Thank u Shamees
Ellaam super madhura pachadi adipoliiii.....👍👍👍
Thanku dear🥰😇
Adipoli aatto 🙏
Thanku ❤❤❤❤❤❤
Kambili naranga achar recepie idoo
Wow outstanding super excited ❤❤❤❤ lovely ❤❤❤
Thanks 🤗 dear🥰😇
Superayittund shemi Happy onam
Happy Onam Dear🥰
അടിപൊളി സൂപ്പർ 👌👌👍👍
😇😇🥰
Njanum thayyaredukkuva ithokke cheyyan
സദ്യ ഉണ്ട പ്രതി തീയായി ഷമ്മ എല്ലാം ഒന്നിനൊടൊണ് മെച്ചം Super ഇനിയും നല്ല നല്ല വിഭവങ്ങൾ ഉണ്ടാക്കാൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാക്കട്ട ഓണാശംസകൾ 👍🙏👍👍👍❤️❤️💐
Orupaddu santhosham 🥰🥰😇love u so much 🥰🥰😇Happy onam to all🥰😇
Ona sadhyaaaa👍👍👌👌
🥰😇😇
വീട്ടിലോട്ട് വന്നോട്ടെ😋😜
😁
I will try this feast in this Onam ❤❤
കൊള്ളാലോ ഷെമീസെ 🥰🥰❤️❤️👍👍
🥰😇😇🥰🥰
Super..Ninne.ketteyavante.Baghyam.....
Very well explained😊
Oh enik kothi avunnu shemee
😀😋😋🥰
Njan thappi naakkuvarunnu.... Ellam koodi onic arenkilum onu paranjirunenil ennu👍
Happy onam chehi 🥰🌸🥰
Happy Onam Dear😍
അഡ്വാൻസ് ഓണാശംസകൾ🥰🥰🥰
Thanku dear😇🥰🥰
Nanaytu sadya special paranu ❤
Happy onam shemmee
Happy Onam Dear
Semi.super
👌👌👌സദ്യ കറികൾ 👍ഓണാശംസകൾ ♥♥❤❤
Pachafiyum kichadiyum thamilulla vythyasamnparanjerane.sadhyayude Ella vibhavavum super hats of u
Nalla sadhya recipes
Happy onam sadhya adipoli❤❤❤❤❤❤❤❤frist
Thanku dear😇🥰🥰
Supervidio👌👌❤️❤️
ഷമീസ് സൂപ്പർ 😍...ഓണം ആശംസകൾ
Happy Onam😍
Super dear🥰🥰🥰
Super ❤Happy Onam dear 🌸🌺
Happy ഓണം ഷെമി ❤💞👍
Happy onam
😇🥰
Supper Happy onam
Happy Onam Dear😍
അടിപൊളി ഷമീ 👌👌👌നല്ല എളുപ്പമായി 🙏🙏🙏😍😍😍😍🎉🎉
Thanku dear😇😇🥰
Happy Onam
🥰
ഇന്ന് ഉണ്ടാക്കിവെച്ചാൽ നാളെ എടുക്കാൻ പറ്റുന്ന items ഒക്കെ ഒന്ന് പറയുമോ.. List ആയിട്ട്..
Pachadi,pulissery,inchi curry, kaduku manga, naranga curry.itrayum thale divasam undakkam
Super 👌 👍
First coment, thankyou dear, paladapayasam onnidavo?
Nokamme dear🥰😇
Hi shamees super
Super aeii chachii very nice