ആത്മാവിനെ തളച്ച വയനാട്ടിലെ ചങ്ങല മരം / Tricks Episode : 171 / Tricks by Fazil Basheer

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.2K

  • @jalajanair3917
    @jalajanair3917 3 ปีที่แล้ว +292

    ആ ബാവ സാറിന്റെ വിവരണത്തിന് മുന്നിൽ ഒരു വിദ്യാർത്ഥിയെപ്പോലെ കേട്ടും കണ്ടും ഇരുന്നുപോയി 👍👍👍👍👍

    • @Gjaraja
      @Gjaraja ปีที่แล้ว

      😊😊😊

  • @MGMMONSTER-2.o
    @MGMMONSTER-2.o 3 ปีที่แล้ว +274

    കുറെ നുണ കഥകൾ ഉണ്ട് ചുരത്തിന്റെ പേരിൽ. അതിന്റെ സത്യാവസ്ഥ മനസിലാക്കി തന്നതിന് നന്ദി ☺️

  • @sthadathil6438
    @sthadathil6438 3 ปีที่แล้ว +205

    വയനാട്ടുകാരിയായ ഞാൻ ഇന്ന് ഈ സത്യാവസ്ഥ മനസിലാക്കി. ഒരുപാട് ഇഷ്ടം ഈ ചാനൽ. 👍👍

    • @adarshunni1665
      @adarshunni1665 3 ปีที่แล้ว

      Antha per

    • @demonic3654
      @demonic3654 3 ปีที่แล้ว +6

      @@naaztn1392 Ninte amma undo mone veettil

    • @demonic3654
      @demonic3654 3 ปีที่แล้ว +1

      Evida Wayanadil

    • @snehassignature9646
      @snehassignature9646 3 ปีที่แล้ว

      @@naaztn1392 പ്പ..........

    • @snehassignature9646
      @snehassignature9646 3 ปีที่แล้ว +1

      എനിക്കും ചരിത്രം അറിയില്ലായിരുന്നു thanks 🤩

  • @Ansalrahman1
    @Ansalrahman1 3 ปีที่แล้ว +107

    ആ ചേട്ടൻ എത്ര സന്തോഷത്തോടെയും ആത്മാർഥമായി അവതരിപ്പിക്കുന്നു

    • @ameenmannil9584
      @ameenmannil9584 3 ปีที่แล้ว +4

      Bayangkara positive energy . Feel cheytu

  • @Environmentalspecialitneomksa
    @Environmentalspecialitneomksa 3 ปีที่แล้ว +543

    പുള്ളി ആ history പറഞ്ഞപ്പോൾ ഒരുനിമിഷം ആ കാലഘട്ടത്തിൽ എത്തപെട്ട ഒരു ഫീൽ. ഈ ചുങ്കം എന്ന സ്ഥലവും, ലക്കിടി എന്ന പേര് വന്നതും ഒകെ ഇങ്ങനെ ആണെന്ന് ഇപ്പോ അറിയുന്ന ഞാനൊരു വയനാട്കാരൻ 😌

    • @hashikhashi7832
      @hashikhashi7832 3 ปีที่แล้ว +24

      ഇനി ആ ചങ്ങല അഴിച്ചു മാറ്റി എന്ത് സംഭവിക്കുന്നു എന്ന് നോക്കുകയാണ് വേണ്ടത് 😆😆

    • @alivs2045
      @alivs2045 3 ปีที่แล้ว +2

      😃

    • @sazz6363
      @sazz6363 3 ปีที่แล้ว +2

      Athe bro😂😂😂

    • @alivs2045
      @alivs2045 3 ปีที่แล้ว +2

      😀😃😃😃😃😃😃

    • @nidheesh2302
      @nidheesh2302 3 ปีที่แล้ว +4

      Religion's okke ithu pole thanne fake anu.

  • @kunhammedkottalakundalakan1651
    @kunhammedkottalakundalakan1651 3 ปีที่แล้ว +113

    ചരിത്രം പറഞ്ഞുതന്ന ബാവ സാറിന് നന്ദി.

  • @prasanthmanimani4357
    @prasanthmanimani4357 3 ปีที่แล้ว +3

    വളരെ നന്ദി ഇത്രയും കാര്യം സിമ്പിൾ ആയി അന്ധവിശ്വാസം പൊളിച്ചതിനു 😍😍😍🙏🙏ഒരു സംശയം ടിപ്പു വരുന്നതിനു മുൻപ് അവിടെ പാത ഉണ്ടായിരുന്നു എന്ന് സാറ് പറഞ്ഞു അത് ആര് ഉണ്ടാകി അതിനു സാർ ഒന്നും പറഞ്ഞില്ല അതുകൂടി ഒന്ന് വീശിഥികരിച്ചാൽ നന്നായിരിന്നു 🙏🙏🙏🙏🙏🙏

  • @mansoornp9388
    @mansoornp9388 3 ปีที่แล้ว +135

    ഇത്തരത്തിൽ ചരിത്ര വസ്തുതകളുമായി ബന്ധപ്പെട്ട എപിസോഡ് ഇനിയും ചെയ്യണം ഇത്തരത്തിൽ തെറ്റിദ്ധരിക്കപ്പെട്ട ചരിത്ര വസ്തുതകൾ ഒരു പാടുണ്ട് നമ്മുടെ നാട്ടിൽ

    • @mallusebvlog
      @mallusebvlog 3 ปีที่แล้ว

      🙆‍♂️

    • @jibinjohn40
      @jibinjohn40 3 ปีที่แล้ว +11

      അങ്ങനെ വരുമ്പോൾ ഏറ്റവും കൂടുതൽ പണി കിട്ടുന്നത് മറ്റു ചില യൂട്യൂബ്ഴ്സിന് ആയിരിക്കും 😆

    • @rankseeker2849
      @rankseeker2849 3 ปีที่แล้ว +2

      പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ്‌ (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ്‌ എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു...... ആവശ്യകാരിൽ എത്തിക്കു...........

  • @moblogwithreshmi5395
    @moblogwithreshmi5395 3 ปีที่แล้ว +39

    അതങ്ങനെ ആണ് സർ, ആദിവാസികൾ ആയ കരിന്തണ്ടനും, കൊലുമ്പനും, നാടുകാണിയും ഒക്കെ മിത്തും കഥയും കെട്ടുകഥയും ആകും..അവർക്കും ആയിരം വർഷം മുൻപുള്ള മഴു എറിഞ്ഞ പരശുരാമനും മക്കയിലെ നബിയും ഒക്കെ സത്യമായി ജീവിച്ചിരുന്നവർ ആകും... ഇതാണ് ജാതീയ ചരിത്രം..

    • @sarithamanesh1265
      @sarithamanesh1265 3 ปีที่แล้ว +2

      അതെ

    • @sarithamanesh1265
      @sarithamanesh1265 3 ปีที่แล้ว +3

      കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ച് ഇല്ലാതായി എന്ന് പറയുന്ന പോലെ

    • @bichupaul7414
      @bichupaul7414 3 ปีที่แล้ว +9

      കരിന്തണ്ടൻ പേരുവിവരങ്ങൾ ചരിത്രരേഖകളിൽ ഇല്ല എന്നാൽ ഈ ചുരം കണ്ടുപിടിച്ചു എന്ന് അവകാശപ്പെടുന്ന ബ്രിട്ടീഷുകാരനെ പേരെങ്കിലും കാണണ്ടേ. കരിന്തണ്ടനെ കൊന്നത് ആ ക്രെഡിറ്റ് തട്ടിയെടുക്കാൻ വേണ്ടിയാണല്ലോ. അപ്പോൾ ആ ബ്രിട്ടീഷുകാരൻ റെ പേര് തീർച്ചയായും കാണണം അതെങ്കിലും എവിടെനിന്നെങ്കിലും ഒന്ന് കാണിച്ചു തരാൻ സാധിക്കുമോ

    • @juliantomjob8888
      @juliantomjob8888 3 ปีที่แล้ว

      The story of Kolumban is not a myth, unlike the bogus 'karimthandan' story.

    • @chotusmadbox6391
      @chotusmadbox6391 2 ปีที่แล้ว

      🤚

  • @Manushyan_123
    @Manushyan_123 3 ปีที่แล้ว +81

    Making പൊളി... ഒരു ഡോക്യുമെൻ്ററി കണ്ട ഫീൽ... ഡ്രോൺ shots കലക്കി 💯🔥...ഇടക്ക് ഇങ്ങനെ വിഡിയോ ചെയ്യണം🙌

  • @ecshameer
    @ecshameer 3 ปีที่แล้ว +1395

    വായനാടിൽ ഉള്ള എൻ്റെ ഒരു ഫ്രണ്ട് ഈ മരത്തിന്റെ പേരിൽ എന്നും ഓരെ പേടിപ്പിക്കുന്ന കഥ പറയുന്നതാണ് അവൻ്റ പരിപാടി... ഇന്ന് ഞാൻ അവൻ്റെ കഥ കഴിക്കും...

  • @dreamhunter1540
    @dreamhunter1540 3 ปีที่แล้ว +38

    വളരെ മനോഹരമായി ചരിത്രം വർണിച്ചു..... ഒരു നിമിഷം ആ കാലഘട്ടത്തിലൂടെ ലൈവ് ആയി കടന്ന്പോയതുപോലെ😍

  • @iqbal2202
    @iqbal2202 3 ปีที่แล้ว +65

    എത്ര മനോഹരമായി ആണ് ഇദ്ദേഹം ചരിത്രം വിവരിക്കുന്നത്

  • @tonikroos9563
    @tonikroos9563 3 ปีที่แล้ว +43

    *ഒരു അന്ധവിശ്വാസത്തിന്റെ മറ കൂടി നീക്കിയതിന് അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ* 😊

  • @biju.kathiyott297
    @biju.kathiyott297 3 ปีที่แล้ว +52

    ഈ കാര്യങ്ങളെ കുറിച്ച് അറിയാൻ ആഗ്രഹിച്ചിരുന്നു, വ്യക്തമായ രീതിയിൽ വിവരിച്ചു തന്ന അതിഥികൾക്കും ട്രിക്ക്സിനും നന്ദി, ചുരത്തിന്റെ രാത്രി കാഴച്ച വളരെ മനോഹരം ആയി, നന്ദി.

  • @rajeshnr4775
    @rajeshnr4775 3 ปีที่แล้ว +3

    ഫാസിൽ ഭായി വളരെയധികം കാര്യങ്ങൾ പലർക്കും മനസ്സിലാക്കാൻ സാധിക്കുന്നൊരു വീഡിയോ ആയിരുന്നു ഇന്ന് പൊതുവേ ചരിത്രം വളച്ചൊടിച്ച് അവനവന്റെ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് കണ്ടുവരുന്നത് അതിൽ ഒന്നുമാത്രമാണിത് തീർച്ചയായും ഏത് കാര്യത്തെ വെള്ളപൂശാനും അതിൽ നിന്നും നേട്ടമുണ്ടാക്കാനും സാധിക്കുന്ന കാലഘട്ടമാണിത് പലർക്കും ചരിത്രത്തിനപ്പുറം വിശ്വാസ പ്രമാണങ്ങളും പെരും നുണകളും വിശ്വസിക്കാനാണിഷ്ടം അതാവുമ്പോൾ ആരെങ്കിലും പറയുന്നത് കേട്ടാൽ മതിയല്ലോ ചരിത്രം പഠിക്കണമെങ്കിൽ അൽപം ബുദ്ധിമുട്ടണമല്ലോ അതിന് ആർക്കും സമയമില്ലല്ലോ എല്ലാവർക്കും തിരക്കല്ലേ അപ്പോൾ ഇതല്ല ഇതിലപ്പുറവും നടക്കും 💪💪💪❤️❤️❤️

  • @abroadtimes1882
    @abroadtimes1882 3 ปีที่แล้ว +7

    Fasil bhai.. ഞാൻ ഒരു കോഴിക്കോട് കാരനാണ്..ഈ സംശയം പണ്ടേ എനിക്ക് ഉള്ളതായിരുന്നു..... ഇനി ഒന്ന് കൂടെ ഉണ്ട്............ ചുരത്തിനു താഴെ ഒരു പള്ളിയിൽ നേർച്ച ഇട്ടേ ചുരം കേറാവു എന്നൊരു പറച്ചിലും ഉണ്ട്.. അവിടെ ബക്കറ്റ് പിടിച്ചു ആളും നില്കും... അതും ഒന്ന് തീർത് തരണം.

    • @speeddemon6709
      @speeddemon6709 7 หลายเดือนก่อน

      Bro. Ente veed avide aduthanu.. avide nercha itt povanam ennonnum illa.. ivede aarum aa oru karyathinu nericha idarilla.. njan mikkavarum ottak churathil poyi irikkarund.. ith vare angene nercha itt poyittilla.. ivede aarum angene oru sambhavathe patti kettittilla

  • @sreehariteeyes
    @sreehariteeyes 3 ปีที่แล้ว +10

    തികച്ചും വ്യത്യസ്തമായൊരു വിഡിയോ.. കൃത്യമായ രീതിയിൽ ചരിത്രം വരച്ചു കാട്ടി..അഭിനന്ദനാർഹം.. ചരിത്രം വളച്ചൊടിച്ചുകൊണ്ട് പറയപ്പെടുന്ന എല്ലാം തുടർന്നും വിഡിയോകളിൽ ഉൾപെടുത്തുക. 💪🏼

  • @fahadnavas4108
    @fahadnavas4108 3 ปีที่แล้ว +24

    സത്യം പറഞ്ഞ എന്ത് കേട്ടാലും ഇപ്പോ രണ്ടാമത് ഒന്ന് ചിന്തിക്കും. ഇക്കാടെ വീഡിയോ കാണാൻ തുടങ്ങിയ ശേഷം 😍

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 2 ปีที่แล้ว +2

      ഒരു പ്രായമാകുമ്പോൾ ചെറുപ്പത്തിൽ നമ്മളെ പറഞ്ഞു പറ്റിച്ച മണ്ടത്തരങ്ങൾ തെറ്റെന്നു മനസ്സിലാകും. യുക്തിയോടെ ചിന്തിക്കുന്നു എന്ന് പറയാം

  • @azadkottakkal8095
    @azadkottakkal8095 3 ปีที่แล้ว +12

    മിത്തുകളെ ചരിത്രമാക്കുന്ന ഈ കാലത്ത് ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.🌹

  • @jabirp.t9164
    @jabirp.t9164 2 ปีที่แล้ว +115

    പണ്ട് സ്കൂളിൽ നിന്നും വയനാട്ടിലേക്ക് ടൂർപോയപ്പോ ചങ്ങലക്കരികിൽ ബസ്സുനിർത്തിച്ചു കരിന്തണ്ടന്റെ ചങ്ങല ചരിത്രം പറഞ്ഞുതന്ന സാർ ഈ വീഡിയോന്നു കണ്ടാ മതിയായിരുന്നു. 😆😆

    • @noufi-369
      @noufi-369 2 ปีที่แล้ว +4

      😂🤣

    • @devoteefoodie5959
      @devoteefoodie5959 ปีที่แล้ว

      💯

    • @ppzeenath6446
      @ppzeenath6446 ปีที่แล้ว +2

      വിളിക്ക് സർ നെ 🤣🤣🤣🤣🤣

    • @JasirMk-y2x
      @JasirMk-y2x 11 หลายเดือนก่อน

      Sathyam

  • @Ttown-q1u
    @Ttown-q1u 2 ปีที่แล้ว +2

    കരിന്തണ്ടൻ ശരിയാണോ തെറ്റാണോ എന്നുള്ള കാര്യം നമുക്കറിയില്ല... ചരിത്രം ശരിയാണോ ചരിത്രകാരന്മാർ ശരിയാണോ എന്നും നമുക്ക് അറിയത്തില്ല... ഓരോരുത്തരും അവരുടെ ആശയപ്രകാരമായിരിക്കും ഏതൊരു കാലത്തും എഴുതുക.. അതിലെ ഏറെക്കുറെ ശരി കാണും.... എഴുതപ്പെട്ട ചരിത്രം കാണും എഴുതപ്പെടാത്ത ചരിത്രവും കാണും..... .. ഒരുപാട് സന്തോഷം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യൂട്യൂബർ ആണ് ❣️

  • @jeevanraj623
    @jeevanraj623 3 ปีที่แล้ว +27

    മിത്തുകൾ സൃഷ്ടിക്കുകയും അത് ചരിത്രം ആകുകയും ചില ചരിത്രങ്ങൾ മാറ്റി എഴുതാനും തുനിഞ്ഞ് ഇറങ്ങുന്ന ചിലരുണ്ട് അതിനു പിന്നിൽ ഗൂഢ ലക്ഷ്യങ്ങളും ഉണ്ട് . അത് മരങ്ങൾ ആയാലും ആരാധനാലയങ്ങൾ ആയാലും സ്വതന്ത്ര്യ സമരം ആയാലും മാറ്റി എഴുതേണ്ടത് ആവശ്യം ആണ് അവരുടെ ..

  • @sidheekndm6242
    @sidheekndm6242 3 ปีที่แล้ว +34

    ചരിത്രം കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ.
    കൃത്ത്യമായി മനസ്സിലാക്കിയ ആർജ്ജവമുള്ള ചരിത്രകാരൻ 💪

  • @muhammadasif-ld3wy
    @muhammadasif-ld3wy 3 ปีที่แล้ว +18

    Congratulations 🙏💖 അന്ധവിശ്വാസങ്ങളുടെ മൊത്തകച്ചവടക്കാരാണ് സകലമാന ചാനലുകാരും പത്രക്കാരും ചില വിശ്വാസി-ഓൺലൈൻകാരും ഈ" ദുരന്തങ്ങളെ" പലരും വെട്ടി വിഴുങ്ങുന്നു

  • @anilnandanath9168
    @anilnandanath9168 2 ปีที่แล้ว +2

    ഇതുവരെ ഈ ചുരത്തെ കുറിച്ചുള്ള കെട്ടുകഥകൾ മാത്രമായിരുന്നു ഞാൻ അറിഞ്ഞിരുന്നത്, ഇപ്പോളാണ് ഇതിന്റെ സത്യാവസ്ഥ ഞാൻ മനസ്സിലാക്കുന്നത്. ഒരുപാട് നന്ദി.

  • @praveenaliparamba383
    @praveenaliparamba383 2 ปีที่แล้ว +3

    ഇത്രയും കാലം കേട്ടിരുന്ന വിശ്വസിച്ചുപോന്നിരുന്ന ഒരാളാണ് ഞാൻ.. ഇത് ഒരു പുതിയ ഒരറിവായി. 👏👏👏👏👏👏👏👏👏👏

  • @vijayandamodaran9622
    @vijayandamodaran9622 3 ปีที่แล้ว +1

    ഇതുപോലെ പല സ്ഥലങ്ങളിലും നുണ കഥകൾ പറഞ്ഞു പരത്തിയിട്ടുണ്ട് ഏതായാലും സത്യം പുറത്ത് കൊണ്ടുവരാൻ കഴിഞ്ഞതിൽ സന്തോഷം അന്തവിശ്വാസങ്ങൾക്കു അറുതിയും വളരെ നന്ദി

  • @deadpool91249
    @deadpool91249 3 ปีที่แล้ว +78

    അവിടേയും ഭണ്ടാരപ്പെട്ടി 🤣🤣🤣Business is everything

    • @ss-xg1jj
      @ss-xg1jj 3 ปีที่แล้ว +4

      This is business 😂

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 2 ปีที่แล้ว +2

      മതവിശ്വാസം കൊണ്ട് തിന്നുകൊഴുത്ത നിരവധി പേരുണ്ട്. 😊😊

    • @ameenmuhammad.
      @ameenmuhammad. 2 ปีที่แล้ว +1

      This is business 😂😂😂

  • @r.rr.r7845
    @r.rr.r7845 2 ปีที่แล้ว +1

    ഭൂമിയിൽ. ഒരു. അത്ഭുതവും. ഉണ്ടഗിലാ. എല്ലാ. നൗചാർൽ. സാലക്ഷൻ. മാത്രം... സൂപ്പർ. ഫാസിൽ. ഗുഡ്. 🙏

  • @lenovok896
    @lenovok896 3 ปีที่แล้ว +19

    ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ ഭയങ്കര thrilling ആണ് 🔥. വളരെ interesting ആണ്💥. Athukondanu ഞാൻ channel subscribe cheythathu. 🔥

  • @nerampokkannur1191
    @nerampokkannur1191 3 ปีที่แล้ว +2

    നിങ്ങൾ തരുന്ന അറിവുകൾ വളരെ വിലപ്പെട്ടതാണ് ബ്രദർ തികച്ചും ശാസ്ത്ര സത്യം അറിഞ്ഞു ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന ഓരോ വക്തിക്കും ഇത് ഒരുപാട് പ്രയോജനം ചെയ്യും. ഒരുപാട് അന്ധവിശ്വാസം അതേപോലെ ഫന്റാസിയുടെ ലോകത്ത് ജീവിക്കുന്ന ആൾക്കാർക്ക് യാഥാർഥ്യം തിരിച്ചറിയാൻ സാധിക്കട്ടെ

    • @muhsinamusi3356
      @muhsinamusi3356 3 ปีที่แล้ว

      Enikkum idhokke vishvasikkan pettennonnum pattilla bro niggal parayunnadjokke illeyaann oorutharurude oorooo thattipp

  • @saifudheen0011
    @saifudheen0011 3 ปีที่แล้ว +36

    ബാവ sir എന്ത് ഭംഗിയായിട്ടാണ് ചരിത്രം പറഞ്ഞത്👍👍❤❤

  • @ibrahimp.m6168
    @ibrahimp.m6168 3 ปีที่แล้ว +1

    ഈ വിവാദങ്ങൾ തള്ളിമാറിക്കുന്ന വർത്തമാന കാലത്ത് ടിപ്പുവിനെ കുറിച്ച് സത്യം സത്യമായി പറഞ്ച്ചതിനു നന്ദി രേഖപ്പെടുത്തുന്നു

  • @krishnank7300
    @krishnank7300 3 ปีที่แล้ว +241

    കരിന്തണ്ടൻ ഉണ്ടായിരുന്നോ ഇല്ലയോ എന്ന് എനിക്കറിയില്ല എങ്കിൽ ഒരു കാര്യം ഉറപ്പാണ് ഇന്ത്യയിലെ ട്രൈബൽ ജനതയുടെ റിയൽ ആയിട്ടുള്ള ചരിത്രസത്യങ്ങൾ ഇന്ന് നമ്മുടെ രാജ്യത്ത് കുഴിച്ചുമൂടി കൊണ്ടിരിക്കുകയാണ് എന്നുള്ളതാണ് ഏറ്റവും വലിയ സത്യം

    • @greenvessel6518
      @greenvessel6518 3 ปีที่แล้ว +8

      എന്നാൽ ഈ വിഷയത്തിലും ഒരു research നടത്തണം. അല്ലെങ്കിൽ ഇതുപോലെ research ച്യ്ത ആരേലും കാണും.പ്രത്യേകിച്ച് sabarimala issue വന്ന സമയത്തു ഇങ്ങനെയൊക്കെ വാർത്തകൾ ഉണ്ടായിരുന്നു. പിന്നെ അന്നത്തെ tribes ചെയ്തതിനുറെക്കോർഡ് വുടാവുമോ? ഉണ്ടാവില്ല.
      എന്തായാലും നമ്മുടെ ഈ ചാനലിലെ വിഷയത്തെ ഞാൻ support ചെയുന്നു.

    • @varthaanam2372
      @varthaanam2372 3 ปีที่แล้ว +36

      ബ്രിട്ടീഷുക്കാർ കുഴിച്ചുമൂടിയ ചരിത്രത്തെ ഇന്ന് ഇതാ നിങ്ങൾ തന്നെ കുഴിച്ചുമൂടുന്നു. ദളിതന്റെ കഥ എന്നും കുഴിച്ചുമൂടിയിട്ടെയുള്ളു. ഇപ്പോൾ നിങ്ങളും

    • @mallusebvlog
      @mallusebvlog 3 ปีที่แล้ว +4

      @@varthaanam2372 right

    • @sajithknair6135
      @sajithknair6135 3 ปีที่แล้ว +2

      True

    • @hareeshvasudevan5510
      @hareeshvasudevan5510 3 ปีที่แล้ว +20

      @@varthaanam2372 ദളിതൻ കുഴിച്ചു മൂടപ്പെടെണ്ടവൻ അല്ല. അവനും ഇ ഭൂമിയുടെ അവകാശി അണ്. പക്ഷേ ചരിത്ര സത്യങ്ങളെ സത്യമായും, വിശ്വാസങ്ങളെ വിശ്വാസം മാത്രമായും തിരിച്ചറിയാൻ കഴിയേ ന്ടതല്ലെ?...ഒരാളുടെ വിശ്വാസം മറ്റൊരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ല എങ്കിൽ അതിൽ പ്രശ്നം ഒന്നും ഇല്ല. പക്ഷേ ചരിത്ര സത്യങ്ങളെ അംഗീകരിക്ക തിരിക്കാൻ പറ്റുമോ? വിശ്വാസങ്ങൾക്ക് വേണ്ടി ചരിത്രം വഴി മാറാതിരിക്കട്ടെ.

  • @shacholayil6376
    @shacholayil6376 3 ปีที่แล้ว +10

    കാര്യങ്ങൾ സത്യസന്ധമായി അവതരിപ്പിച്ചു അറിയിച്ചു തന്നതിന് നന്ദി
    👍

  • @saimedia4547
    @saimedia4547 3 ปีที่แล้ว +37

    അങ്ങനെ ചങ്ങല മരം പദ്ധതി പൊളിഞ്ഞു 😁

  • @balakrishnankm1051
    @balakrishnankm1051 2 ปีที่แล้ว +1

    ഞാനും ഇത് തന്നെയാണ് വിശ്വസിച്ചിരുന്നത് മറ്റൊരു രീതിയിൽ ചിന്തിച്ചതും ഇല്ല ഏതായാലും ഇപ്പോഴെങ്കിലും ഇതിൻറെ സത്യാവസ്ഥ മനസ്സിലാക്കാൻ സഹായിച്ചതിൽ ഈ ചാനലിനോടും അതിൻറെ പിന്നിൽ പ്രവർത്തിച്ച വരോടും നന്ദി അറിയിക്കുന്നു

  • @Manushyan_123
    @Manushyan_123 3 ปีที่แล้ว +36

    ആരാണീ ആത്മാവ്... കണ്ടവർ ആരും ജീവിച്ചിരിപ്പില്ല...കേട്ടവർക്ക് എവിടെ ഉണ്ടെന്നും അറിയില്ല...അയാളെ പറ്റി ഒള്ള കഥകൾ ചൂടാറും മുമ്പ് ഫാസിൽ ഭായ് പൊളിച്ചിർക്കും

  • @minnal8842
    @minnal8842 3 ปีที่แล้ว

    ചുരം ഇത്രക് അടിപൊളി ആയിട്ട് വീഡിയോ എടുത്ത് കാണുന്നധ് ഞാൻ ആദ്യമായിട്ട്... എന്തര് സൂപ്പർ... ഇങ്ങനെ എടുക്കണം... 👍🏻👍🏻👍🏻 സൂപ്പർ...

  • @mujeebcalicut
    @mujeebcalicut 3 ปีที่แล้ว +15

    വളരെ നന്നായി തന്നെ കാര്യങ്ങൾ പറഞ്ഞു തന്നു ഇതാണ് ഫാസിൽ മാജിക് 👍

  • @aphameedvkd1712
    @aphameedvkd1712 3 ปีที่แล้ว +1

    ഹായ് ഫാസിൽ,,,,,,,,,, എല്ലാത്തരം അന്ധ വിശ്വാസങ്ങളെയും പൊളിച്ചടുക്കി പ്പൊളിച്ചടുക്കി ഇത് വരെയായിട്ടും ഇനിയും തളർന്നില്ലേ?. ഇതിനു ശാസ്ത്രീയമായി സഹായിച്ച ആ രണ്ട് വ്യക്‌തികൾക്കും,താങ്കൾക്കും ആത്മ്മാർത്ഥമായ അഭിനന്ദനങ്ങൾ. 👍👍💪💪🌹🌹🌹🌹🌹💯💯💯💯💯

  • @sabusotha8627
    @sabusotha8627 3 ปีที่แล้ว +39

    ദൃശ്യ ഭംഗി..അഭിനന്തനം ഭായി.

  • @prajikunjattan7042
    @prajikunjattan7042 3 ปีที่แล้ว +2

    ഞാനും ഇതിന്റെ സത്യാവസ്ഥ അറിയുന്നതിനു വേണ്ടി ഈ ചാനലൂടെ തന്നെ മെസേജ് അയച്ചിട്ടുണ്ട്
    എന്തായാലും ചരിത്രം വളരെ ഭംഗിയായി തന്നെ വിവരിച്ചു തന്ന Trics ചാനലിനും ഫാസിലിനും നന്ദി.👌👌♥️

  • @shibiantony9679
    @shibiantony9679 3 ปีที่แล้ว +5

    എന്ന് ചങ്ങല പൊട്ടുന്നോ അന്ന് കരിന്തണ്ടൻ തിരിച്ചു വരുമെന്നാണ് വയനാട്ടിലെ ജനങ്ങളുടെ വിശ്വാസം ഇതിൻ്റെ യാഥാർത്ഥ്യം വിവിരിച്ച എല്ലാവർക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി നന്ദി ന ന്ദി

    • @thanvi3668
      @thanvi3668 3 ปีที่แล้ว

      അങ്ങനെ ഒരു വിശ്വാസം ഉണ്ടോ ആദ്യമായിട്ടാണ് ഇതു കേള്ക്കുന്നെ

  • @kuttanpraveen
    @kuttanpraveen 2 ปีที่แล้ว +1

    രണ്ട് കാര്യങ്ങൾ പറഞ്ഞോട്ടെ ഫാസിൽ..
    ഒന്ന് - വയനാടൻ ചുരം അതിമനോഹരമായി ചിത്രീകരിചിരിക്കുന്നു. അഭിനന്ദനങ്ങൾ 👍👍
    രണ്ട് - ഈ മരത്തിനോട് ചേർന്ന് ഒരു myth കൂദെയുണ്ട്. അതായത് , കാലമിത്രയായിട്ടും മരം എത്ര തന്നേ വളർന്നാലും ചങ്ങല തറയിൽ തന്നേ തൊട്ടു നിൽക്കുന്നു എന്നാണ് . കുട്ടിക്കാലത്തു എന്നെ ചിന്തിപ്പിച്ചിരുന്നുവെങ്കിലും മരത്തിന്റെ വളരുന്ന ഭാഗങ്ങൾ ചങ്ങലയുടെ മേലെയാണെന്ന സത്യം ലളിതമാണല്ലോ ..
    I like your channel and appreciate your initiatives.. 🙏🙏

  • @achusefi7135
    @achusefi7135 3 ปีที่แล้ว +53

    ഒരു വയനാട്ടുകാരി
    അതിലുപരി ട്രിക്സ്ന്റെ സ്ഥിരം കാഴ്ചകാരി ❤

    • @mammas1226
      @mammas1226 3 ปีที่แล้ว +3

      @@naaztn1392 ninne kondupoyi changalakkidam sukham kittikollum exhibition aakkam pore😂

    • @naaztn1392
      @naaztn1392 3 ปีที่แล้ว

      @@mammas1226 ഹഹഹ

    • @naaztn1392
      @naaztn1392 3 ปีที่แล้ว

      @@mammas1226 എന്നെ പരിജയം ഉണ്ടെന്നു തോന്നുന്നു

    • @mammas1226
      @mammas1226 3 ปีที่แล้ว +1

      @@naaztn1392 otta thanthaykkundaya parijayam

    • @naaztn1392
      @naaztn1392 3 ปีที่แล้ว

      @@mammas1226 ആ ആയിക്കോ

  • @koshytharakan9039
    @koshytharakan9039 3 ปีที่แล้ว +9

    ഓഹ് ഫൈസൽ ബ്രോ... നിങ്ങളൊരു സംഭവം തന്നെയാ....👍നിങ്ങളെ പോലെ ഉള്ള ആളുകളെയാണ് നമ്മളുടെ നാടിനു വേണ്ടത്. നിങ്ങളുടെ ഈ effortinu എന്റെ വക ഒരു സല്യൂട്ട്.....🙋‍♂️

  • @Franklin-ob1iw
    @Franklin-ob1iw 3 ปีที่แล้ว +23

    അനന്തപുരം ക്ഷേത്രത്തിലെ മുതലയെ പറ്റി വീഡിയോ ചെയ്യാമോ 💕💕💕

  • @muhammedsheriefkuttappi102
    @muhammedsheriefkuttappi102 4 หลายเดือนก่อน

    എല്ലാ കാര്യവുംമനസ്സിലാക്കി തന്നതിന് നന്ദി Suppar

  • @ratheeshvaravoor4524
    @ratheeshvaravoor4524 3 ปีที่แล้ว +7

    അറിവ് 👌👌👌
    ട്രിക്സ് 💪💪💪
    ഫാസിൽ ബ്രോ ❤❤❤

  • @suhananestt7070
    @suhananestt7070 2 ปีที่แล้ว +3

    ബാവ സാർ എന്റെ മാഷ് ആയിരുന്നു മീനങ്ങാടി സ്കൂളിൽ.എന്റെ നാട്ടിൽ ആണ് ചങ്ങല മരം 😍

  • @younaspp6638
    @younaspp6638 ปีที่แล้ว +3

    👍🏻 ഈ എപ്പിസോഡിന് വേണ്ടി വൈറ്റ് ചെയ്തിരുന്നു എന്നെങ്കിലും നിങ്ങളുടെ ചാനലിൽ ഇത് ഉണ്ടാകും എന്നറിയാമായിരുന്നു 👍🏻👍🏻

  • @sharafudheensharafu3516
    @sharafudheensharafu3516 3 ปีที่แล้ว

    Very good. ചരിത്രം ചരിത്രവും. സങ്കൽപ്പം സങ്കൽപ്പവും avattee. അതാണ് സമൂഹത്തിൻ്റെ ആരോഗ്യകരമായ സാമൂഹ്യ ബോധം.

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +81

    കണ്ണാടിയിൽ കാണുന്നതിനേക്കാൾ വലിയ പ്രേതങ്ങൾ വേറെ ഉണ്ടാവില്ല 🤒

    • @THOMAS-jd2be
      @THOMAS-jd2be 3 ปีที่แล้ว

      Bot ano

    • @Heavensoultruepath
      @Heavensoultruepath 3 ปีที่แล้ว

      😄😃

    • @sabusotha8627
      @sabusotha8627 3 ปีที่แล้ว

      പ്രേതങ്ങളെ കണ്ണാടിയിൽ കാണാൻ പറ്റില്ല.😆

    • @SreeRag-o5j
      @SreeRag-o5j 3 ปีที่แล้ว +2

      @@sabusotha8627 അല്ലാണ്ട് കണ്ടിട്ടുണ്ടോ 😂

    • @Hitman-055
      @Hitman-055 3 ปีที่แล้ว +9

      @@sabusotha8627 അയാൾ ഉദ്ദേശിച്ചത് സ്വന്തം പ്രതിബിംബമാണു ചേട്ടാ

  • @Gamingvideosandfafecamgameplay
    @Gamingvideosandfafecamgameplay 3 ปีที่แล้ว +2

    ella videosum misss cheyyathe kanarund ee channel kanan tudangiyathinu shesham ahnu ente andhavishvasam okke mariyath .Thanks a lot for opening my eyes

  • @dracostudio
    @dracostudio 3 ปีที่แล้ว +6

    വയനാട് Geography പറഞ്ഞത് very useful, Thnks 👍

  • @gangasg1789
    @gangasg1789 2 ปีที่แล้ว +1

    Tricks ipo ela episodes um kanarund...news kelkumbo truth ariyan ipo igot ann varane....💙💙💙💙👌👌👌👏👏👏..news ketalum randamath onu alochikum...

  • @lifeofmojo_6055
    @lifeofmojo_6055 3 ปีที่แล้ว +28

    Bro… എനിക്കൊരു സംശയം ….🔥
    നമ്മൾ ഒരു മരത്തിൽ കയറോ മറ്റോ വെച്ചാൽ മാസങ്ങൾ കഴിയുപ്പോൾ ആഒരു item മരവുമായി അലിഞ്ഞു ഉള്ളിലാവാറുണ്ട്
    പക്ഷേ ഇത്രയും വർഷം ആയി ആ ചങ്ങല എങ്ങനെ തുരബ് പോലും വരാതെ മരത്തിന്റെ Contact വിടാതെനിൽക്കുന്നു?!
    Please Explain ikka🧛🏻‍♂️🦉❤️‍🔥

    • @RRR.5700
      @RRR.5700 ปีที่แล้ว +1

      അതും ഈ പറഞ്ഞവർ തെളിയിക്കട്ടെ. അതല്ലേ ബ്രോ അതിൻറെ ഒരു ശരി

    • @InfiniteF712
      @InfiniteF712 ปีที่แล้ว

      @@RRR.5700 ath Ith Vare Science Kandupidichatillarikkum😂😂😂

    • @akhilvp8845
      @akhilvp8845 ปีที่แล้ว +1

      Aaa kalathe erump thurump pidikkilla pakkka orginal

    • @InfiniteF712
      @InfiniteF712 ปีที่แล้ว

      @@akhilvp8845 hey ethra orginal ayaalum thurump edukkum

    • @KamaruDheen-wl7ic
      @KamaruDheen-wl7ic ปีที่แล้ว +1

      ആ മരത്തിനെ ചുറ്റിപ്പറ്റി ഒരു സംഘം പ്രവർത്തിക്കുന്നുണ്ട് അവരാണ് ആ മരവും ചങ്ങലയും പരിപാലിച്ച് പോരുന്നത്

  • @muhammedjishan6537
    @muhammedjishan6537 3 ปีที่แล้ว +13

    സത്യത്തിൽ ഞാൻ ഈ ചൊരത്തിലാണ് താമസം പക്ഷെ ടിപ്പു വിന്റെ ചരിത്രം ഞാൻ ഇപ്പോഴാണ് മനസ്സിലാവുന്നത്. എന്റെ പഴമക്കാർ കരിന്തണ്ടൻ ആണ് പറഞ്ഞു തന്നെത് ... ഒരു പാട് നന്നിയുണ്ട് ഫാസിൽ ഇക്കാ... thank a lot

  • @kannaappi2081
    @kannaappi2081 3 ปีที่แล้ว

    അടിപൊളി.. ഇതെക്കുറിച്ചു സത്യമായ ചരിത്രം മനസ്സിലാക്കാൻ സാധിച്ചു.. താങ്ക്സ്... ഫാസിൽ..

  • @rakeshsankarrakeshsankar6915
    @rakeshsankarrakeshsankar6915 2 ปีที่แล้ว +9

    👍🏻. പക്ഷെ ആ മരവും ചങ്ങലയും പറ്റിയുള്ള വിവരങ്ങൾ കൂടി പറഞ്ഞാൽ ബെറ്റർ ❤

    • @ppzeenath6446
      @ppzeenath6446 ปีที่แล้ว

      അതല്ലേ പറഞ്ഞത് ചുങ്കം പിരിക്കാൻ .....അതായത് നികുതി പിരിക്കാൻ റോഡ് ക്രോസിന് വേണ്ടി ഉപയോഗിച്ച ചങ്ങല ........... അത് ആവശ്യം കഴിഞ്ഞപ്പോൾ ആ മരത്തിൽ തന്നെ തൂക്കിയിട്ടു അതാണ് സത്യം ...... വണ്ടി മറിഞ്ഞു വീഴുന്നത് അവിടെ ഗ്രിപ്പ് കിട്ടുന്നുണ്ടാവില്ല സ്ലിപ്പായി പോവുന്നുണ്ടാവും അങ്ങിനെയാ എനിക്ക് തോന്നിയത്😂

  • @shamsudheenshamsu3076
    @shamsudheenshamsu3076 3 ปีที่แล้ว

    വയനാട് ചുരം ഏറ്റവും വൃത്തിയായി, ഭംഗിയായി കണ്ട വീഡിയോ. good

  • @nthnazhikode1256
    @nthnazhikode1256 3 ปีที่แล้ว +12

    ഞാനും ഈ കഥ തന്നെയാണ് വിശ്വസിച്ചത് കാരണം നമ്മുടെ മുഖ്യധാര മാധ്യമങ്ങൾ എല്ലാം പ്രചരിപ്പിച്ചത് ഈ കഥ തന്നെയാണ്, അവർക്ക് വേണ്ടത് സർക്കുലേഷൻ മാത്രമാണ്. സത്യത്തെ സത്യമായി അവതരിപ്പിക്കണം കരിപൂശേണ്ടവരെ അങ്ങനേയും

  • @ayisha7760
    @ayisha7760 3 ปีที่แล้ว +1

    ഞാൻ ആസ്വദിച്ചത്... ഇടയിൽ കാണിച്ചിരുന്ന ആ ചുരത്തിന്റെ വശ്യമായ സൗന്ദര്യത്തെയാണ്.. 😍😍Awsome😍😍👌👌🌿🍃

    • @muhammedshareef2611
      @muhammedshareef2611 3 ปีที่แล้ว

      മലയുടെ zoom in & out vision ഒരു കണ്ണടച്ച് 8 cm അകലത്തിൽ വെച്ചു കണ്ടു നോക്കൂ.. 🤩
      നിങ്ങൾക് 3D effect കിട്ടും.
      Check it and comment😊.
      11:49(example )

  • @tech4sudhi837
    @tech4sudhi837 3 ปีที่แล้ว +19

    അങ്ങനെ അതിനും ഒരു തീരുമാനമായി.....😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @babuer6336
    @babuer6336 2 ปีที่แล้ว +1

    കുറ്റ്യാടി ചുരത്തിലും . താമരശ്ശേരി ചുരത്തിലും രണ്ട് ദർഗ്ഗകൾ ഉണ്ട് . രണ്ടിന്റേയും സത്യാവസ്ഥ ഒന്ന അന്വേഷിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

  • @Shaneeshpulikyal
    @Shaneeshpulikyal 3 ปีที่แล้ว +5

    Triks ലെ ഏറ്റവും നല്ല എപ്പിസോഡ്....

  • @ummukulusumma8368
    @ummukulusumma8368 3 ปีที่แล้ว +2

    ട്രിക്ക്‌സ് ചാനെൽ നു പടച്ചോൻ എന്നും എന്നും കരുണ ഏകട്ടെ

  • @anandhuannu3544
    @anandhuannu3544 3 ปีที่แล้ว +29

    രണ്ടാമത് സംസാരിച്ച ചേട്ടനെ കണ്ടപ്പോ പഴയ ഹിസ്റ്ററി ക്ലാസ്സ്‌ ഓർമവന്നു ☺️

    • @VJV_VLOGS
      @VJV_VLOGS 3 ปีที่แล้ว +1

      Sathyam.... Athepole thane nd.. Athond ann nn thonanu.. 5min kazhinjappzhekum njn urangi poyi😁

  • @usmanthekkumkara1604
    @usmanthekkumkara1604 2 ปีที่แล้ว +1

    മിത്തും ചരിത്രവും വേര്‍ത്തിരിക്കുന്ന നല്ലൊരു വിവരണം

  • @aryahhh689
    @aryahhh689 3 ปีที่แล้ว +11

    ബാവ sir ente Malayalam Teacher aanu😍💖💖

  • @muhammedafsal620
    @muhammedafsal620 3 ปีที่แล้ว

    വളരെ നല്ല അവതരണം എല്ലാം വളരെ നന്നയി മനസിലായി ആ ചുമപ്പ് ഷർട്ട് ഇട്ട സാറിന്റെ സംസാരം വളരെ നന്നയിട്ടുണ്ട് 👍

  • @silentvoice9982
    @silentvoice9982 3 ปีที่แล้ว +4

    Aa sir ne history sir aayi kittiyirunnenkil....full mark sure aavuaayirnnu😁😍....superb sir👏👏

  • @vinuon5697
    @vinuon5697 3 ปีที่แล้ว

    ഫാസിൽ ഇക്ക നിങ്ങളെ എല്ലാ എപ്പിസോഡ് ഞാൻ കാണുന്നുണ്ട്
    എനിക്ക് ഇഷ്ട്ടമാണ് ഓരോ വിടിയോസും 94 , എപ്പിസോഡും ഈ എപ്പിസോഡും ഞാൻ വിശ്വസിക്കുന്നില്ല

  • @mubaraquecp6012
    @mubaraquecp6012 3 ปีที่แล้ว +18

    Dr. Baava well explained, feel of watching a documentary...😍

  • @AshrafK0
    @AshrafK0 3 ปีที่แล้ว

    അതിനുള്ള ഉത്തരവും കിട്ടി ഇനി എന്ത് good Explanation

  • @sundayvlogs2051
    @sundayvlogs2051 3 ปีที่แล้ว +114

    ഏർവാടി എന്ന പള്ളി ഉണ്ട് തമിഴ് നാട്ടിൽ അതിനെക്കുറിച്ചു വീഡിയോ ചെയ്യുമോ

    • @KAMALIYTH
      @KAMALIYTH 3 ปีที่แล้ว +17

      അത് വിഡിയോ ചെയ്യണ്ട കാര്യമില്ല. കാരണം അവിടെ നടക്കുന്ന അനചാരങ്ങൾ മനുഷ്യൻ തന്നെ ഉണ്ടാക്കിയതാണ്. ഇബ്രാഹിം ബാദുഷ അതിന് ഉത്തരവാദിയല്ല

    • @anversadiqep
      @anversadiqep 3 ปีที่แล้ว +1

      അത് മലയാളികൾ പൊക്കിയതാണ്

    • @syamsworld7366
      @syamsworld7366 2 ปีที่แล้ว +1

      😆😆😆😆😆😆😆

    • @chikumon9665
      @chikumon9665 2 ปีที่แล้ว +1

      Ath ivanod Alla chodhikendath ...nerit arodum abiprayam chodhikathe veruthe chenal mathi apo mansilakum

  • @faisaloti
    @faisaloti 3 ปีที่แล้ว +1

    വയനാട്..... ഒഴിവ് കാലങ്ങളില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ കൊതിക്കുന്ന ഇടങ്ങളില്‍ ഒന്നാം സ്ഥാത്തുള്ള ഒരിടം... വലിയ ചിലവൊന്നുമില്ലാതെ മക്കളെ സന്തോഷിപ്പിക്കാന്‍ കഴിയുന്ന..., എപ്പോഴും പോയിക്കൊണ്ടിരിക്കുന്ന സ്ഥലം... കുറുവാ ദ്വീപും മല നിരകളും പിന്നെയും പിന്നെയും മാടി വിളിക്കുന്ന മലനാട്.... അന്ധവിശ്വാസങ്ങളെ പ്രമാണങ്ങളുടെയും തെളിവുകളുയും സഹായത്തോടെ തുറന്ന് കാണിക്കുന്ന ഫാസില്‍ ഭായിയുടെ ഈ വിവരണങ്ങളും അറിവുകളും ഉപകാരപ്രദം തന്നെ....
    പുതിയവക്ക്യായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ...

  • @MyTimeLinebyshamna
    @MyTimeLinebyshamna 3 ปีที่แล้ว +3

    Informative video..
    Karinthatan thamarassery pass..
    Oru markinte old psc question
    William logan malabar manual
    Another one mark...
    Ee channel.kaanunnath kond ingeneyum oroo benefits...

  • @mylittlemagicworld6608
    @mylittlemagicworld6608 3 ปีที่แล้ว

    Verry Good Bhai.
    'ഇത്തരം കെട്ട കെട്ടുകഥകൾ അന്നുമിന്നും മനുഷ്യർക്ക് വല്ലാത്തഹരമാണ്. സത്യത്തേക്കാൾ ഇത്തരം പൊട്ടക്കഥകൾ വിശ്വസിക്കാൻ, അനുസരിക്കാൻ, പിൻപറ്റാൻ അത്തരക്കാർ സ്വന്തം തലച്ചോറ് ദാനം ചെയ്യുന്നു(ബാല്യത്തിലേതന്നെ 'Cvd'19യെക്കാൾ ഭീകരമായ ഇത്തരം മഹാമാരിയായ വൈറസുകളെ തലച്ചോറിൽ, ചിന്തയിൽ കുത്തിനിറയ്ക്കുന്നു.). ഇത്തരം എല്ലാ ഉടായിപ്പുകളുടേയും എന്തെങ്കിലും ഒരു ലോജിക്ക് വെറുതെയൊന്നു നോക്കാൻ പോലും മിനക്കെടാതെ. എന്താല്ലേ മനുഷ്യർ..!
    'ലോജിക്കില്ലാതെ ഒരു മാജിക്കും നമ്മുടെ ഈ പ്രപഞ്ചത്തിലില്ല.'എന്നത് അംഗീകരിക്കാനാവാതെ.' *മാനംമുട്ടുന്നപ്രബുദ്ധത മനുഷ്യൻ...എന്താല്ലേ..!

  • @jasnat4484
    @jasnat4484 3 ปีที่แล้ว +7

    Baava sir. Ente malayalam teacher... 😍😍😍😍

  • @shajirambalappady4212
    @shajirambalappady4212 2 ปีที่แล้ว

    ഈ വീഡിയോക്ക് ഒരു ബിഗ് സല്യൂട്ട്
    ഒരു താമരശ്ശേരിക്കാരൻ

  • @bepositive7235
    @bepositive7235 3 ปีที่แล้ว +10

    ചരിത്രമേത് mith ഏത് എന്ന് വേർതിരിച്ചു പറയാനുള്ള ഉത്തരവാദിത്വം മാധ്യമങ്ങൾക്കുണ്ട്🔥very true 💯

  • @aswathyjewel8557
    @aswathyjewel8557 3 ปีที่แล้ว +2

    ഞാൻ ഒരുപാട് പ്രതീക്ഷിച്ച വീഡിയോ ആണ് ഇത് 👍🏻

  • @abhi_wayanad
    @abhi_wayanad ปีที่แล้ว +11

    നിങ്ങൾ എന്തൊക്കെ ചരിത്രം പറഞ്ഞാലും ഞങ്ങൾക്ക് വിശ്വസിക്കാൻ ഇഷ്ടം കരിന്തണ്ടന്റെ കഥ തന്നെയാണ്.🙂

    • @mathewvarghese4387
      @mathewvarghese4387 ปีที่แล้ว +5

      അതാണ് brain ൻറെ പ്രശ്നം. rational ആകാൻ educated ആകുക അതാണ് വഴി . കഥകൾ ആണ് real അല്ല എന്ന scientific base ആയ തിരിച്ചറിവ് ഉണ്ടാക്കുംബൊൾ ആ കഥ harry porter story പോലെ funny ആകും. അല്ലേൽ real world ൽ harry porter ദൈവം ആകും.

    • @naveenkumar-qe4xy
      @naveenkumar-qe4xy หลายเดือนก่อน

      അതെ ഞങ്ങൾക്ക് പൊട്ടൻമ്മാരായി ജീവിക്കാനാണിഷ്ടം 😂😂😂

  • @johnsonantonyantony455
    @johnsonantonyantony455 2 ปีที่แล้ว

    ഞങ്ങളുടെ ഒരു ഗ്രൂപ്പിൽ ഒരു വ്യക്തി സ്ഥിരം ഫെയ്ക് ന്യൂസ്‌ ഇടുമായിരുന്നു ഉദാഹരണം പച്ചപ്പുഴുവും മരണവും ഏതായാലും വീഡിയോ കാണുന്നത് ഉപകാരമായി

  • @ashi1407
    @ashi1407 3 ปีที่แล้ว +17

    Well done , great job .even teacher also teach this old mith in L P class,these mith should change and fact and historical knowledge should
    Established

  • @kaatiplantingandwild9072
    @kaatiplantingandwild9072 4 หลายเดือนก่อน

    ടിപ്പു വിൻ്റെ പടയോട്ടം അൽഭുതങ്ങളുടെ കലവറയാണ്.മൈസൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് യാത്രപോകാൻ ഗൂഡല്ലൂർ - നിലമ്പൂർ - കാളികാവ് - കരുവാരകുണ്ട് - മണ്ണാർക്കാട് - പാലക്കയം - അട്ടപ്പാടി വഴി പണ്ട് നിർമിച്ച കുതിരപാത മലംപാതയുടെ അവശിഷ്ടങ്ങൾ ഇന്നും കാട് കയറിയാൽ കാണാം.

  • @snehajwala8494
    @snehajwala8494 3 ปีที่แล้ว +57

    ചരിത്രം കൃത്യമായി മനസ്റ്റിലാക്കാതെ ഒരു സിനിമ കാണിച്ചു മലയാളികളെ മൊത്തം പറ്റിച്ചവരാണ് പുതിയ ട്രെൻ്റ്!!

  • @thankarajanmv
    @thankarajanmv 3 ปีที่แล้ว +1

    വളരെ വ്യക്തമായി ചരിത്രം അവതരിപ്പിക്കുന്നു

  • @baijuthoppinarikil1337
    @baijuthoppinarikil1337 3 ปีที่แล้ว +4

    അങ്ങനെയെങ്കിൽ ... എല്ലാ മതങ്ങളിലും ഉള്ള ആളുകൾ വിശ്വസിക്കുന്ന കാര്യങ്ങൾ വിശ്വാസികളുടെ ദൈവങ്ങളുടെ ജനനം മുതൽ നടന്ന അതിശയങ്ങൾ വരെ എല്ലാത്തിനും ഇങ്ങനെ തന്നെയല്ലേ ഉത്തരം കിട്ടുക , ചങ്ങലമരത്തിൽ നമ്മൾ കണ്ടെത്തുന്ന കണ്ടുപിടിത്തം പോലെയുള്ളൂ നേരിൽ കാണാത്ത വിശ്വാസം എന്ന പേരിൽ കൊണ്ടു നടക്കുന്ന എല്ലാം ....

  • @NandhuUzhamalakkal
    @NandhuUzhamalakkal 3 ปีที่แล้ว

    ഒരു രക്ഷയുമില്ല എൻ്റെ ഇക്ക നല്ല വിവരണം അതിമനോഹര കാഴ്ച്ചകൾ
    👌👌👌👌👌💗💗💗💗💗👍👍👍

  • @suhailsulaiman8174
    @suhailsulaiman8174 3 ปีที่แล้ว +6

    കേട്ട് മറന്ന നെയ്തലും കുറിഞ്ചിയും 🥲😂 ഹിസ്റ്ററി ക്ലാസ്സ്‌ 💔

  • @Praveenmeno
    @Praveenmeno 2 ปีที่แล้ว

    വിദേശ മാദൃമങളൊക്കെ കേൾക്കുന്ന കാരൃങൾ വാർത്തകൾ ക്രതൃതയോടെ അനൃഷിച്ചതിനുശേഷമേ കൊടുക്കാറുള്ളൂ, ഇതുപോലെ നമ്മുടെ മാദൃമലോകമൊക്കെ ചെയ്തിരിന്നുവെൻകില് എത്ര നന്നായിരുന്നേനെ നമ്മുടെ രാജൃം

  • @AKHILPS-y3n
    @AKHILPS-y3n 2 ปีที่แล้ว +5

    ടിപ്പു ഒരു സംഭവം തന്നെ 🔥🔥🔥💞

  • @dominicchacko6416
    @dominicchacko6416 3 ปีที่แล้ว +2

    മതങ്ങളും ഇതുപോലുള്ള മിത്തുകളെ ചരിത്രമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നിലനിൽക്കുന്നത്....

  • @sunsetview500
    @sunsetview500 3 ปีที่แล้ว +3

    യഥാർത്യം മനസ്സിലാക്കി തന്നതിന്ന് നന്ദി😍

  • @akhilramakrishnanram9905
    @akhilramakrishnanram9905 3 ปีที่แล้ว

    Hi ekka ethupolulla nunakal polichu kaanikkunnathinu orupaadu thanks eniyum orupaadu kaariyangal cheyyan saathikkatte

  • @ashrafalipk
    @ashrafalipk 3 ปีที่แล้ว +6

    Very highly informative. Thank you Fasil.