മോനേ...!!! തിരുപ്പതി ലഡ്ഡു കിട്ടീ..!!! | Tirupati temple malayalam

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 127

  • @arunpv460
    @arunpv460 หลายเดือนก่อน +24

    '' ഇപ്പോൾ ഞാൻ നിക്കുന്നത് '' രണ്ടു ദിവസം ആയി എവിടെ എന്ന് നോക്കുവായിരുന്നു 🥰❤️

  • @arjungs9082
    @arjungs9082 หลายเดือนก่อน +8

    ചേട്ടാ നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ ഒരു പ്രത്യേക feel❤️

  • @STORYTaylorXx
    @STORYTaylorXx หลายเดือนก่อน +6

    വളരെ ശരിയാണ് വളരെ വൃത്തിയുള്ള സ്ഥലമാണ് തിരുപ്പതി ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശവും വഴിയും. നിരവധി കാഴ്ചകൾ തിരുപ്പതിയിൽ ഉണ്ട് നിരവധി വെള്ളച്ചാട്ടങ്ങൾ ഉണ്ട് നിരവധി ക്ഷേത്രങ്ങൾ ഉണ്ട് അങ്ങനെ ഒരുപാടൊരുപാട് കാഴ്ചകളുണ്ട് കാണാൻ തന്നെ ഒരു ദിവസത്തിൽ അധികം വേണം. ക്ഷേത്രത്തിൻറെ ഭാഗമായി ചെറിയൊരു മൃഗശാല പ്രവർത്തിക്കുന്നുണ്ട്. ക്ഷേത്രത്തിൻറെ ഭാഗമായി മലമുകളിൽ തന്നെ പലതരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചന്ദനമരം തോട്ടം അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട്.

  • @kuttanmanjeri692
    @kuttanmanjeri692 หลายเดือนก่อน +10

    വീഡിയോ കണ്ടപ്പോൾ, തിരുപ്പതി പോയി വന്ന ഒരു അനുഭവം.... 👍🏼👍🏼👍🏼

  • @jayamenon1279
    @jayamenon1279 13 วันที่ผ่านมา +1

    Nice Video 👌👌👌Enganeyenkilum THIRUPATHI Kanan Sadhichathil Orupadu Santhosham 🙏🙏🙏

  • @shijumdr
    @shijumdr หลายเดือนก่อน +4

    തിരുപ്പതി പോകുന്നവർക്ക്‌ വളരെ ഉപകാരം ഉണ്ടാകുന്ന ഒരു വീഡിയോ ആയിരുന്നു

    • @Umaptraveller
      @Umaptraveller  23 วันที่ผ่านมา +1

      @@shijumdr 🤝🤝

  • @radhakrishnangeetha2033
    @radhakrishnangeetha2033 หลายเดือนก่อน +6

    കാട്പ്പാടി മുതൽ തിരുപ്പതി വരെ നമ്മൾ നേരിട്ട് പോയി കാണുന്നത് പോലുള്ള വീഡിയോ , ആന്ധ്ര പ്രദേശിലെ ഏറ്റവും വലിയ ജില്ലയായ ചിറ്റൂർ ടൗൺ ഉൾപ്പെടെ കാണാൻ കഴിഞ്ഞു . ബസിൽ പോയതുകൊണ്ട് എല്ലാ സ്ഥലങ്ങളും കാണാൻ കഴിഞ്ഞു . സൂപ്പർ .❤

  • @VaisakhU-t8c
    @VaisakhU-t8c หลายเดือนก่อน +8

    അങ്ങനെ tamilnadu രക്ഷപെട്ടു 😂❤

  • @AnandhuChirakkara
    @AnandhuChirakkara หลายเดือนก่อน +6

    തിരുപ്പതിയിൽ അന്നദാനം /ലഡ്ഡു മാത്രം അല്ല ചേട്ടാ ഭഗവാൻ കൂടി ഉണ്ട് അങ്ങേരെ കാണാതെ ആ മല ഇറങ്ങണമായിരുന്നോ 🥲🤔🤔🤔.

  • @radhakrishnangeetha2033
    @radhakrishnangeetha2033 หลายเดือนก่อน +4

    ഇനി ഇതുപോലെ ആന്ധ്രയിലെ കൂടുതൽ കാഴ്ചകൾ പ്രതീക്ഷിക്കുന്നു .

    • @Umaptraveller
      @Umaptraveller  23 วันที่ผ่านมา

      @@radhakrishnangeetha2033 🤝🤝

  • @harikrishnannampoothiry1390
    @harikrishnannampoothiry1390 18 วันที่ผ่านมา

    കണ്ടിരിക്കാൻ നല്ല രസം ഉള്ള വീഡിയോ ആണ് താങ്കളുടെ

  • @prasanthp6961
    @prasanthp6961 26 วันที่ผ่านมา +2

    മനോഹരം, അമ്പലത്തിൽ ഉള്ളിൽ കയറിയില്ലേ

  • @ammus_amritha
    @ammus_amritha หลายเดือนก่อน +2

    തിരുപ്പതി പോവാൻ തോന്നുന്നു 🥰🥰🥰

    • @shailajat998
      @shailajat998 20 วันที่ผ่านมา

      Sure aayi pokanam dear. ❤❤. Avide kandilla enkil athu valiyoru nashttam aakum. Prakrithi bangi orupad aaswadikkam. 🙏🙏🙏

  • @reshmi80ani
    @reshmi80ani หลายเดือนก่อน +5

    "കണ്ടിരിക്കാൻ ഒരു പ്രത്യേക രസമുണ്ട്, നല്ല രീതിയിൽ ആണ് കൈകാര്യം ചെയ്തിരിക്കുന്നത് "😃

    • @Umaptraveller
      @Umaptraveller  28 วันที่ผ่านมา

      😃😃

    • @user-sn4ro1ps2u
      @user-sn4ro1ps2u 25 วันที่ผ่านมา

      @Umaptraveller.... ബ്രോ ഞങ്ങളും പോകുന്നുണ്ട് ഈവരുന്ന ഏഴാംതീയതി തിരുപ്പതിക്ക് 🙏

  • @ramachandrant2275
    @ramachandrant2275 13 วันที่ผ่านมา

    Nice.....👍🙋👌♥️

  • @josephantony8766
    @josephantony8766 26 วันที่ผ่านมา

    നല്ല രസമുണ്ട് കാണാൻ കൊതിയാകുന്നു 😘😘😘

  • @E.VVasudev
    @E.VVasudev หลายเดือนก่อน +4

    ക്ഷേത്രത്തിനുള്ളിൽ കയറിയില്ലേ?

  • @rajaniyer6144
    @rajaniyer6144 28 วันที่ผ่านมา +1

    Fantastic Presentation Dear

  • @shailajat998
    @shailajat998 20 วันที่ผ่านมา

    Aniya... Adipoli. Super. ❤❤❤. Njangal 4 am vattam pokan thayaredukkunnu.. 🙏🙏🙏

  • @Store8-zc4gs
    @Store8-zc4gs หลายเดือนก่อน +2

    Food kazhichal adhinekurich detail aayt oru review parayanam,

  • @syammathew3658
    @syammathew3658 หลายเดือนก่อน

    തിരുപ്പതി വീഡിയോ മനോഹരം 👌

  • @LolliPop-pg8gi
    @LolliPop-pg8gi 29 วันที่ผ่านมา +1

    Please upload videos daily. Very interesting

  • @SahadCholakkal
    @SahadCholakkal หลายเดือนก่อน

    Tiruppathy yaezhumalai vengatesaa..
    Paiyan kadhalukku pachchaikodi kaattulesaa.. 🎶🎶

  • @Shibikp-sf7hh
    @Shibikp-sf7hh 29 วันที่ผ่านมา +1

    ഭഗവാനെ കണ്ടില്ല അല്ലേ. എന്നാലും വീഡിയോ സൂപ്പർ ആയിരുന്നു

  • @neerajk8218
    @neerajk8218 หลายเดือนก่อน +1

    കൊള്ളാം

  • @prasannakumaran6437
    @prasannakumaran6437 18 วันที่ผ่านมา

    🎉🎉🎉

  • @anioonninvila7012
    @anioonninvila7012 หลายเดือนก่อน

    ❤❤❤❤👍👍👍👍👍പോകാൻ തീരുമാനിച്ചു ❤

  • @SobhaSobha-lz2ml
    @SobhaSobha-lz2ml หลายเดือนก่อน +1

    Nan e kazhijnna January poyirunnu thirupati tirumalayikku kanan nalla bangi undu ravile 5.3o manikku avide yettiy darshanam kazhinnapol ratri 11 annu nalla thirakkundayirunnu Tai pooyatinannu poyathu

  • @LolliPop-pg8gi
    @LolliPop-pg8gi 29 วันที่ผ่านมา +1

    Karnataka yile western ghartsil okke poyal nalla bhanyulla stalengal njangalkum kaanam. Bisle ghart ,aghumbe gharts, chikmanglur okke nalla bhangiya. Try once.

  • @abhilashkr2480
    @abhilashkr2480 หลายเดือนก่อน +8

    താങ്കളുടെ വീഡിയോ കണ്ടാൽ ലഡ്ഡു കഴിക്കാനാണ് തിരുപ്പതി പോയതെന്ന് തോന്നും. ഭഗവാന്റെ ദർശനത്തേക്കുറിച്ച് ഒന്നും പറഞ്ഞില്ല...

  • @Chirag_Sajimon
    @Chirag_Sajimon 26 วันที่ผ่านมา

    അടിപൊളി ❤️

  • @shajijoseph7425
    @shajijoseph7425 หลายเดือนก่อน

    RRaaiill way station,Rail way ithrayum kaduppam venda.good bro.❤❤🎉🎉

  • @Store8-zc4gs
    @Store8-zc4gs หลายเดือนก่อน +1

    Orupaad pravashyam shradhacheluthiya sambavsm aan foodreview ulpeduthansm ennu, ini enkilum shradhikkumallo

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 หลายเดือนก่อน

    Nice video, bro.

  • @Vijil.vVijil2597
    @Vijil.vVijil2597 หลายเดือนก่อน

    Poli yathra❤

  • @dinukarunakaran1233
    @dinukarunakaran1233 หลายเดือนก่อน

    Super

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk หลายเดือนก่อน +5

    തിരുപ്പതി പോയിട്ടുണ്ടുള്ളവർ ലൈക് അടി 🥰🥰

  • @PrakashVp-pg9qr
    @PrakashVp-pg9qr หลายเดือนก่อน +1

    ഭദ്രാചലം temple വിസിറ്റ് ചെയ്യ്, കമ്മം ഡിസ്റ്റിക്

  • @anishkurup8340
    @anishkurup8340 หลายเดือนก่อน

    Sprr videos

  • @Nydriversti
    @Nydriversti หลายเดือนก่อน

    Immersive vlog. Hope you enjoyed

  • @SRV88888
    @SRV88888 25 วันที่ผ่านมา

    Nice

  • @-._._._.-
    @-._._._.- หลายเดือนก่อน +3

    കാണട്ടെ തിരുപ്പതി യാത്രാകഴ്ച്ചകൾ👍

    • @-._._._.-
      @-._._._.- หลายเดือนก่อน +1

      4:45 -- 4:54 ആ ചെറിയ ഹോട്ടലിലെ ഭക്ഷണം ആണ് രുചിയും വൃത്തിയും ഇപ്പോലുള്ള ശരവണ/ആര്യാസ് ഇനെക്കൾ നല്ലത്

    • @-._._._.-
      @-._._._.- หลายเดือนก่อน

      18:13 😮😂

    • @-._._._.-
      @-._._._.- หลายเดือนก่อน

      24:17 😋

    • @-._._._.-
      @-._._._.- หลายเดือนก่อน

      27:56 സാമ്പാർ മാത്രം ആയത് നന്നായി..അല്ലെങ്കിൽ കൂട്ടാനും കൂടി ചോറിൽ ചേർത്ത് കഴിക്കേണ്ടി വന്നേനെ😂

    • @-._._._.-
      @-._._._.- หลายเดือนก่อน

      33:43 👍👍👍

  • @hanik2034
    @hanik2034 หลายเดือนก่อน

    Sooper ❤

  • @sunithasunitha3393
    @sunithasunitha3393 หลายเดือนก่อน +1

    💞

  • @vineethvs8507
    @vineethvs8507 หลายเดือนก่อน

    ചേട്ടൻ territory വിട്ടു പിടിക്കുന്ന ലക്ഷണം ഓക്കേ കാണുന്നുണ്ടല്ലോ 🤩

  • @balagangadharbalagangadhar9043
    @balagangadharbalagangadhar9043 หลายเดือนก่อน

    Very effective

  • @itsmetravellersyamsathyan
    @itsmetravellersyamsathyan 24 วันที่ผ่านมา

    Bro camera ethanu which phone& stick use chaith ano video edkknath

  • @pgragigopi
    @pgragigopi หลายเดือนก่อน

    ❣❣❣

  • @jinilkj1609
    @jinilkj1609 หลายเดือนก่อน

    👍👍🙏

  • @gopikrishnan7302
    @gopikrishnan7302 29 วันที่ผ่านมา

    Yanam, visakapatanam, kakinada, amaravati okke pokkumo

  • @harilalreghunathan4873
    @harilalreghunathan4873 หลายเดือนก่อน

    🙏👍

  • @sobhamenon7479
    @sobhamenon7479 20 วันที่ผ่านมา

    Randuparayum kananam

  • @sabugopinathan7836
    @sabugopinathan7836 23 วันที่ผ่านมา

    What happened? No video after this.

  • @Ajalalal
    @Ajalalal 29 วันที่ผ่านมา

    Hello
    Njan oru mike medichu for utube videoa
    Not so expensive
    Voice over cheyyanel appol vere device kude veno mike work cheyyan

    • @Umaptraveller
      @Umaptraveller  28 วันที่ผ่านมา

      ആ mic ധാരാളം 👍🏽👍🏽😂

  • @1abhinavk176
    @1abhinavk176 หลายเดือนก่อน

    First like Pinne vedio kaanum❤

  • @jerinjosemooda
    @jerinjosemooda หลายเดือนก่อน +1

    ഡൈലിലി വിഡിയോ ഇടൂ ബ്രോ

  • @RenjithKunnicode-rd9wf
    @RenjithKunnicode-rd9wf หลายเดือนก่อน

    ഹായ് ചേട്ടാ ❤👍

  • @vishnuakhil2417
    @vishnuakhil2417 หลายเดือนก่อน

    ❤❤❤❤

  • @user-be6jw6jv6d
    @user-be6jw6jv6d หลายเดือนก่อน

    Hellorailwaystation❤😅😊

  • @ushac1317
    @ushac1317 หลายเดือนก่อน

    Eyalnirisarvadiyano

  • @MCB627
    @MCB627 หลายเดือนก่อน

    Save തമിഴ്നാട് vlogs ❤😂

  • @KICHUELANTHUR
    @KICHUELANTHUR หลายเดือนก่อน

    APSRTC മണ്ഡലകാലത്ത് പമ്പയ്ക്ക് വന്ന് കണ്ടിട്ടുണ്ട്.

  • @sidhardhanssidhardhans3657
    @sidhardhanssidhardhans3657 หลายเดือนก่อน

    Alipiri padalu Rs30/- athu enthaanu bai ?

  • @rathymenon1033
    @rathymenon1033 หลายเดือนก่อน +1

    Ambalathil പോയിട്ടു darsanam nadathiyille അതിനെ പറ്റി paranjillalo enthaayaalum bhagavaante പ്രസാദം kazhichuvallo

  • @shanuattingal
    @shanuattingal หลายเดือนก่อน

    😍😜😜🥰🤩

  • @sobhamenon7479
    @sobhamenon7479 20 วันที่ผ่านมา

    Vishnu mughalil. Lakshmi chuvattil

  • @SimpleArtwithRose
    @SimpleArtwithRose 25 วันที่ผ่านมา

    Katpadi vanna sthithikk famous hospital aaya Christian medical college vellore ellavarkkum kanichu kodukkamaayirunnu

  • @Store8-zc4gs
    @Store8-zc4gs หลายเดือนก่อน

    Food review oru praadhanyathode ulppeduthanam

  • @anilaanilkumar2388
    @anilaanilkumar2388 หลายเดือนก่อน

    Hai kollam bro ❤ how r u?

  • @user-nk3hj9qz1c
    @user-nk3hj9qz1c หลายเดือนก่อน

    Ok

  • @michealrohith3287
    @michealrohith3287 หลายเดือนก่อน

    Bro first comment pined plz ...chettaa😂

  • @akash-ss5oy
    @akash-ss5oy หลายเดือนก่อน

    Balajiye kaanaathe thirichu vanno..

  • @AkilKomban-ll4sm
    @AkilKomban-ll4sm หลายเดือนก่อน

    Tenkasi video

  • @nisarkaakwtt6161
    @nisarkaakwtt6161 หลายเดือนก่อน

    തിരുപ്പതി ആയോ

  • @manurajmanuraj7592
    @manurajmanuraj7592 29 วันที่ผ่านมา

    Thiruppathi ledu konduvaa aliya

  • @sarathks4946
    @sarathks4946 23 วันที่ผ่านมา

    സൂപ്പർ വീഡിയോ ആണ് ബ്രോ നിങ്ങളുടെ ഞാൻ 3മാസമേ ആയിട്ടുള്ളു വീഡിയോസ് കണ്ടു തുടങ്ങിയിട്ട് ഞാനും എന്റെ മക്കളും വൈഫും എപ്പോഴും വീഡിയോസ് കാണും എനിക്ക് ബ്രോ യോട് ഒന്ന് സംസാരിക്കണം എന്നുണ്ട് ഞാൻ ഏതോ ഒരു വിഡിയോയിൽ ബ്രോയുടെ പേര് ചോദിച്ചിരുന്നു നമ്പറും കൂടി ഒന്ന് തരുമോ

  • @sreelathapv4909
    @sreelathapv4909 28 วันที่ผ่านมา

    Thiruppati poyittu bhaghavane kanathe poyathu sheriyayilla

  • @rajasekharancr4909
    @rajasekharancr4909 28 วันที่ผ่านมา

    😢 താങ്കളുടെ വീഡിയോ കണ്ടപ്പോൾ താങ്കളുടെ ഒപ്പം തിരുപ്പതിയിൽ പോയി വന്ന് തിൻറെ ഒരു ഫീൽ ആയി ഇങ്ങനെയെങ്കിലും ഒരു ഭാഗ്യം ഉണ്ടായി

  • @likeminded777
    @likeminded777 24 วันที่ผ่านมา

    Video id bro

    • @Umaptraveller
      @Umaptraveller  24 วันที่ผ่านมา

      @@likeminded777 🤝🤝

  • @npadmaprakash7679
    @npadmaprakash7679 หลายเดือนก่อน

    സത്യത്തില് തിരു വേങ്കടം എന്നാണു
    തിരുപ്പതി എന്നാല് മഹാവിഷ്ണു അമ്പലം എന്നാണു
    ഉതാരണം
    തിരു അനന്തപുരം തിരുപ്പതി
    ഗുരുവായുര് തിരുപ്പതി
    എന്നപോല
    തിരു വേങ്കടം തിരുപ്പതി
    വേങ്കട മലൈ/ഗിരി/സൈലം
    വെങ്കടേശ്വരൻ (വേങ്കട ഈശ്വരൻ)
    വെങ്കടാചലപതി (വേങ്കട സൈല പതി)

  • @balakrishnank2671
    @balakrishnank2671 หลายเดือนก่อน

    തിരുപ്പതി ഇൻറർ സിറ്റി കിട്ടിയില്ല എന്നു പറഞ്ഞു,,

  • @mathewpj5696
    @mathewpj5696 วันที่ผ่านมา

    Vellore christian medical college and hospital is there.

  • @sobhamenon7479
    @sobhamenon7479 20 วันที่ผ่านมา

    Thirupathyuday adiyil Alumelu bhaghavathy temple unde. Lakshmi yum vishnuvum verpette irikkunnathane

  • @fazalrahman8300
    @fazalrahman8300 29 วันที่ผ่านมา

    ചെന്നൈ വീഡിയോസ് പെട്ടെന്ന് നിർത്തിയത് ന്തായാലും കഷ്ടമായി 😜

  • @jayasankark3695
    @jayasankark3695 หลายเดือนก่อน

    😀👍🏻ഒരാൾക്ക് എത്ര ലഡ്ഡു വരെ കിട്ടും..

  • @c.ganesan3295
    @c.ganesan3295 หลายเดือนก่อน

    திருப்பதி

  • @AnilKumar-bs7eq
    @AnilKumar-bs7eq 27 วันที่ผ่านมา +1

    താങ്കൾ എന്തിനാണ് തിരുപതിയിൽ പോയത്.

  • @anilaanilkumar2388
    @anilaanilkumar2388 หลายเดือนก่อน

    Illa ippol njan nilkkunnath bhoomiyil aanu 😅

  • @jayadevank5906
    @jayadevank5906 29 วันที่ผ่านมา +1

    താങ്കൾ എന്തിനാണ് ആരാധനാലയങ്ങളുടെ വീഡിയോ ചെയ്യുന്നത്? താങ്കൾക്കു ദൈവ വിശ്വാസം ഉണ്ടാകില്ല എന്നിരുന്നാലും ഇതുകാണുന്ന ഭൂരിപക്ഷം പേർക്കും വിശ്വാസം കാണും. താങ്കൾ എവിടെപ്പോയാലും നക്കാപിച്ചക്ക് ഞണ്ണും ദൈവത്തെ ഒരിക്കലെങ്കിലും വണങ്ങിയിട്ടുണ്ടോ? ഞാൻ സ്ഥിരം താങ്കളുടെ വീഡിയോ കാണുന്ന ആളാണ്. ഇനി താങ്കൾ ആരാധനാലയങ്ങളിൽ പോയി വീഡിയോ എടുക്കാത്തതാണ് നല്ലതു. വേറെ എത്ര സ്ഥാലം ങ്ങളുണ്ട് കുറച്ചു ---ഉണ്ടെങ്കിൽ അതാണ് വേണ്ടത്.

  • @santhoshpallippuram1148
    @santhoshpallippuram1148 29 วันที่ผ่านมา

    താങ്കൾ ലഡു കഴിക്കുന്നതിന്റെ വലതുവശത്തു വലിയ അന്നദാനം
    ഹാൾ ഉണ്ട്, അവിടെ 3നേരവും ഭക്ഷണം ഉണ്ട്, പിന്നെ 300 രൂപ ദർശനം 3 മാസം മുൻപ് ബുക്ക് ചെയ്യണം

  • @RKENTERTAINMENTZZ
    @RKENTERTAINMENTZZ หลายเดือนก่อน

    Naadu eedhum aavate annan malayalam vittu oru kali ella😂

  • @bijunn5451
    @bijunn5451 หลายเดือนก่อน +1

    തിരുപ്പതി എന്ന് പറഞ്ഞിട്ട് തിരുമല എന്നാണല്ലോ ‌പറയുന്നത്‌, സത്യത്തില്‍ ഇത് എവിടെ ആണ്,ഇത് കണ്ട് കൊണ്ട്‌ ഇരിക്കുന്നവരെ മണ്ടന്‍മാര്‍ ആക്കാതിരിക്കുക .

    • @sumadevits4972
      @sumadevits4972 หลายเดือนก่อน

      Sherikkum kandenkil mandan aavillaayirunnu😂

    • @AnandhuChirakkara
      @AnandhuChirakkara หลายเดือนก่อน

      ശബരിമല ന്ന് പറഞ്ഞു നമ്മൾ പോകുന്നത് പമ്പയിൽ അല്ലേ വീണ്ടും 5km നടക്കുമ്പോൾ അല്ലേ ശബരിമല സന്നിധാനത്തു എത്തുന്നത് ഇത് അത് പോലെ തന്നെ.....പിന്നെ അമ്പലത്തിൽ (thirumala )പോകാൻ വേണ്ടി അമ്പലത്തിന്റെ ബസ് സർവീസ് ധാരാളമായി ഉണ്ട് തിരുപ്പതി ബസ് സ്റ്റാൻഡിൽ നിന്ന് 10പൈസ പോലും കൊടുക്കണ്ട അവിടെ ചെന്ന് കഴിഞ്ഞാൽ അന്നദാനം,അത് പോലെ തിരക്കുള്ള ദിവസം q നിക്കുവാണേൽ ചായ..ഉപ്പമാവ്,ഇഡ്ഡലി അങ്ങനെ ഉള്ള ലഖു ഭക്ഷണം എല്ലാം അവർ കൊണ്ട് വന്ന് തരും ഇരിക്കാനും കിടക്കാനും ഉള്ള സൗകര്യം ഉണ്ട് അത് പോലെ നല്ല വൃത്തി ഉള്ള ശുചി മുറി സംവിധാനം......പൊന്നി അരി പോലുള്ള പച്ചരി ചോറ് ആ കറി ❤❤❤ നല്ല ഭക്ഷണം

    • @bijunn5451
      @bijunn5451 14 วันที่ผ่านมา

      @@sumadevits4972 ശരിക്കും കണ്ടത്‌ കൊണ്ടാണ് comment ഇട്ടത്, പുള്ളിക്കാരന്‍ തിരുപ്പതിയില്‍ ചെന്നിട്ട് തിരുമല ,തിരുമല എന്നാണ് വീണ്ടും പറയുന്നത്, നിങ്ങള്‍ ശരിക്കും കണ്ടു നോക്കിയിട്ട് വേണ്ടെ അഭിപ്രായം പറയാന്‍,തിരുപ്പതി എവിടെ സ്ഥിതി ചെയ്യുന്നു, തിരുമല എവിടെയാണ് ,ആദ്യം അത് മനസ്സിലാക്കൂ, എന്നിട്ട് അഭിപ്രായം പറ,നിങ്ങള്‍ ആ ബ്ലോഗ് ഒന്നും കൂടി കണ്ടു നോക്ക്,എന്നിട്ട് ആരാണ് മണ്ടന്‍ എന്ന് നോക്കു.

    • @bijunn5451
      @bijunn5451 14 วันที่ผ่านมา

      @@AnandhuChirakkara ശബരിമല അമ്പലത്തിന്റെ ഒരു ഭാഗം ആണ് പമ്പ നദി, ആദ്യം അവിടെ പോയി നോക്കൂ, എന്നിട്ട് പറ അഭിപ്രായം, ആരാ പറഞ്ഞത് പമ്പയില്‍ നിന്ന്‌ ശബരിമല അല്ല- സന്നിധാനതേക്ക് 5km ദൂരം ഉണ്ടെന്ന്‌, വെറും 2.500kmറെ ഉള്ളൂ, അത് കൂട്ട് അല്ല ഇത്, രണ്ടും രണ്ട് സംസ്ഥാനങ്ങള്‍ ആണ്.

    • @bijunn5451
      @bijunn5451 14 วันที่ผ่านมา

      @@AnandhuChirakkara ശരിക്കും ശബരിമലയില്‍ പോയിട്ടുണ്ടോ, ശബരിമലയില്‍ തന്നെ പമ്പയും ഉള്ളത്‌, പമ്പയില്‍ നിന്ന്‌ സന്നിധാനതേക്ക് എന്നാണ് പറയേണ്ടത്, ആരാ പറഞ്ഞത് പമ്പയില്‍ നിന്ന്‌ സന്നിധാനതേക്കു 5km ഉണ്ട് എന്ന്, 2.500kmറെ ഉള്ളൂ, ആദ്യം പോയിട്ട് അഭിപ്രായം പറ, അത് കൂട്ട് അല്ലല്ലോ ഇത് ,രണ്ടും രണ്ടു സംസ്ഥാനങ്ങള്‍ ആണ്, ആദ്യം ആ വീഡിയോ ശരിക്കും ഒന്ന് കണ്ടു നോക്ക്.

  • @user-um4lr5ig8u
    @user-um4lr5ig8u 25 วันที่ผ่านมา

    can you suggest a Itinerary for Kumarkom & Vagamon via Kottayam . What has to be done first ? Is there direct bus from Kumarkom to Vagamon or only thru kottayam ?

  • @royJoseph-lx6uq
    @royJoseph-lx6uq หลายเดือนก่อน +1

    വളക്കടയിൽ വളം കിട്ടുമോ.. 👍🏻

  • @mohamedali-yp1sz
    @mohamedali-yp1sz หลายเดือนก่อน

    Super

  • @Nutmegchannel9107
    @Nutmegchannel9107 หลายเดือนก่อน +1

  • @Manu.619
    @Manu.619 หลายเดือนก่อน

    🎉❤

  • @omanarajanomana226
    @omanarajanomana226 หลายเดือนก่อน

    Supper

  • @binuktr
    @binuktr หลายเดือนก่อน

    ❤❤❤❤❤❤

  • @lineeshr9854
    @lineeshr9854 หลายเดือนก่อน

    ❤❤❤