ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
എന്റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്എന്നില് കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു - 21. അപ്പനും അമ്മയും വീടും ധനങ്ങളുംവസ്തു സുഖങ്ങളും കര്‍ത്താവത്രെ - 2പൈതല്‍ പ്രായം മുതല്ക്കിന്നേ വരെ എന്നെപോറ്റി പുലര്‍ത്തിയ ദൈവം മതി - 22. ആരും സഹായമില്ലെല്ലാവരും പാരിൽ കണ്ടും കാണാതെയും പോകുന്നവര്‍ - 2എന്നാലെനിക്കൊരു സഹായകന് വാനില്ഉണ്ടെന്നറിഞ്ഞതിലുല്ലാസമേ - 23. പിതാവ് ഇല്ലാത്തോർക്ക് നല്ലൊരു താതനുംപെറ്റമ്മയെ കവിഞ്ഞാർദ്രവാനും - 2വിധവകു കാന്തനും സാധുവിനൊപ്പവുംഎല്ലാര്ക്കും എല്ലാമെൻ കർത്താവത്രെ - 24. കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കുംഭക്ഷ്യവും ഭംഗിയും നല്കുന്നവന് - 2കാട്ടിലെ മൃഗങ്ങള്‍ ആറ്റിലെ മത്സ്യങ്ങള്‍എല്ലാം സര്‍വ്വേശനെ നോക്കീടുന്നു - 25. കല്യാണ ശാലയിൽ എന്നെ വിളിച്ചെന്റെസന്താപം ഒക്കെയും തീർത്തിടും നാൾ - 2സീക്രം വരുന്നെന്റെ കാന്തൻ വരുന്നുഎന്നിൽ ഉല്ലാസമായി ബഹു കാലം വാഴാൻ - 2
Amen, praise the Lord, hallelujah 🙏❤🙏❤🙏
നന്നായി, ടിം അംഗങ്ങളെ എല്ലാവരെയുംദൈവം അനുഗ്രഹിക്കട്ടെ .
Kester ന്റെ voice ൽ മാത്രം കേട്ട് fvrt song. female voice കേട്ടപ്പോൾ അതെ feel തന്നെ കിട്ടുന്നു. Mariya kolady ❤️. ആമേൻ
Same song job kuriante kettittundo bro....
Ishan dev vocal super
ആമേൻ
What a beautiful presentation!She's going to be the no 1 singer in Kerala. Best Wishes. God bless 🙏
Super voice ❤
🙏🙏🙏🙏🌹❤️
അനുപല്ലവി കഴിഞ്ഞുള്ള സിംഹാസനം അത് പൊളിച്ചു, ശരിക്കും സിനിമാ സ്റ്റൈൽ. ആയിരമായിരം ആശംസകൾ .
ഇത്ര ഹൈ പിച്ചിൽ ഉള്ള ഗാനം എത്ര അനായാസമായിട്ടാണ് മരിയ പാടിയിരിക്കുന്നത്. കേൾക്കാൻ നല്ല സുഖം ഉള്ള ഗാനം. ഗായികക്കും മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ.
Daniel
Portable Malayalam
🤭🤭🤭
Amen I Love You Our Own Father Eshu Appa😘😘😘✝️❤️🔥🙏🥰👩❤️👨
Hi ❤
❤ ഈ പാട്ട് എനിക്ക് ഇഷ്ട്ടപ്പെട്ടു.🌹
LyricsRecordingsEnte daivam swarga simhaassanam thannilennil kaninjenne ortheedunnuEnte daivam swarga simhaassanam thannilennil kaninjenne ortheedunnuAppanum ammayum veedum DhanangalumVasthu sughangalum karthaavathreAppanum ammayum veedum DhanangalumVasthu sughangalum karthaavathrePaithal prayam muthelkinne vareyennePotti-pularthiya daivam mathyPaithal prayam muthelkinne vareyennePotti-pularthiya daivam mathyEnte daivam swarga simhaassanam thannilennil kaninjenne ortheedunnuEnte daivam swarga simhaassanam thannilennil kaninjenne ortheedunnuAarum sahayamillellavarum paarilKandum kanatheyum pokunnavarAarum sahayamillellavarum paarilKandum kanatheyum pokunnavarEnnal enikkoru sahaayakan vaanilOondannarinjathil-lullaasameEnnal enikkoru sahaayakan vaanilOondannarinjathil-lullaasameEnte daivam swarga simhaassanam thannilennil kaninjenne ortheedunnuEnte daivam swarga simhaassanam thannilennil kaninjenne ortheedunnuKallyaana saalayilenne vilichenteSanthapamokkeyum theertheedunnaalKallyaana saalayilenne vilichenteSanthapamokkeyum theertheedunnaalSeekhram varunnente kandhan verunnenniIullasamaai behukaalam vazhaanSeekhram varunnente kandhan verunnenniIullasamaai behukaalam vazhaanEnte daivam swarga simhaassanam thannilennil kaninjenne ortheedunnu
So good,
Super mole🙏🙏
God bless you
Hai, maria wonderful, god bless you
Waiting
സാധാരണ പള്ളിപ്പാട്ട് പോലെ അല്ല ഈ ഗാനം വളരെ എഫര്‍ട്ട് തന്നെ വേണം. വളരെ നന്നായി പാടി. ആശംസകൾ.
Wonderful song and beautiful voice.
Wow Very Nice
Maria kutty❤️
Vow....👌🙏😘
അസാധ്യം 👌. 🌹
Maria Kolady 👌🏻👌🏻🧡🧡🧡
👌
❤
❤️❤️
God bleesing song
❤🥰👏👏
love of Jesus, Jesus with maria kolady always good, god bless you 💖 🙏 ❤ ♥ 💕 🙌 💖 🙏 ❤ ♥ 💕 🙌 💖 🙏.
Good singing..
Nice song.
Beautiful & Amazing song !!!
❤ 🙏
❤️❤️. Super.
amen... 💖
ഗുഡ് high pitch song 👍🏻👍🏻
Mariya 👌👌👌❤Cbk👌👌👌❤
Praise the living God.Maria you are the young lady legend.I wish you get the padmashree award for the best talented young lady singer .
Amen 😢🙏
Excellent
How hard this.but sung very well
Blessed voice. Glory to God. God bless you dear sister and entire team.
Good nice song with meaningful lyrics😍
❤️🔥
Nalla voice
God bless you sistre👍
Wonderful 💖
సీయోను పాటలు సంతోషముగపాడుచు సీయోను వెళ్ళెదము1) లోకాన శాశ్వతానందమేమియు లేదని చెప్పెను ప్రియుడేసు పొందవలె నీలోకము నందు కొంతకాల మెన్నో శ్రమలు2) ఐగుప్తును విడచినట్టి మారు అరణ్యవాసులే యీ ధరలో నిత్యనివాసము లేదిలలోన నేత్రాలు క్రీస్తేసుపై నిల్పుడి3) మారాను పోలిన చేదైన స్థలముల ద్వారా పోవలసియున్న నేమి నీ రక్షకుండగు యేసే నడుపును మారని తనదు మాట నమ్ము4) ఐగుప్తు ఆశలన్నియు విడిచి రంగుగ యేసుని వెంబడించి పాడైన కోరహు పాపంబుమాని విధేయులై విరాజిల్లుడి5) ఆనందమయ పరలోకంబు మనది అక్కడనుండి వచ్చునేసు సీయోను గీతము సొంపుగ కలసి పాడెదము ప్రభు యేసుకు జై
Superb Maria, the music Angel. Beautiful voice. Beautiful lyrics.
🙏🙏
Nice.... beautiful........ God bless you...maRia......🌹🌹🌹👍👍👍🙏
Beautiful and divine singing
Good song
❤❤❤❤👏🏻👏🏻👏🏻
Excellent rendering
❤️❤️👌🏻
Nice song
Amen❤️
🎊🎊🎊
Amen ❤️👍🙏
Wow super Maria 👌👏👏👏Super Team Support👏👏👏
സ്വർഗീയ ശില്പിയെ ആ song പാടുമോ plz 🥰🙏💞
Love you so much in Jesus mariya!!❤
Grate Song.... Maria May God bless you.....
💞💞😍😍❤️❤️
Amazing!! wonderfurl feeling nice 👍👍💗
Excelent awsome singing ഒരു രക്ഷയുമില്ല അത്ര മനോഹരം feel good singing❤️🔥
Bueatiful❤️
🙏🙏❤️
🙏
Glory of God❤
Beautful singing🎵💖
♥️♥️♥️♥️
Super👌👌👌
Superb singing and orchestra 👍👍👍
🙏👍❤✝️🙏
സൂപ്പർ ♥️
Blessed singer. .Maria🙏 congrats to all team members 👍👍
Super❤️
When i heard this song,It was tears of joy and gratitude for my ever loving, caring Father in heaven🙏🏻 thank you Maria 🙏🏻
Great
so nice
SUNG GREATLY MARIA KOLADY. GOD BLESS THE WHOLE TEAM MEMBERS
Beautiful voice
Excellent.. god bless you & entire Team
Lyrics, vocal and overall good glory to God
Blessed voice✝️🙏
👌😘🙏
Very nice 👌🏻
Nice song & Singing super👌
Power full🥰🥰🥰⛪🎼🎼🎼
Awesome singing Maria.... credit to the entire team
Sooooo beautiful maria.. ❤❤❤❤❤❤❤
Very good 🙏🙏🙏 Amen
Blessed song❤️
Sung well Maria,GBU.
Nice voice. God bless you.
Superb Singing Mariya ❤️❤️
എന്റെ ദൈവം സ്വര്‍ഗ്ഗ സിംഹാസനം തന്നില്‍
എന്നില്‍ കനിഞ്ഞെന്നെ ഓര്‍ത്തീടുന്നു - 2
1. അപ്പനും അമ്മയും വീടും ധനങ്ങളും
വസ്തു സുഖങ്ങളും കര്‍ത്താവത്രെ - 2
പൈതല്‍ പ്രായം മുതല്ക്കിന്നേ വരെ എന്നെ
പോറ്റി പുലര്‍ത്തിയ ദൈവം മതി - 2
2. ആരും സഹായമില്ലെല്ലാവരും പാരിൽ
കണ്ടും കാണാതെയും പോകുന്നവര്‍ - 2
എന്നാലെനിക്കൊരു സഹായകന് വാനില്‍
ഉണ്ടെന്നറിഞ്ഞതിലുല്ലാസമേ - 2
3. പിതാവ് ഇല്ലാത്തോർക്ക് നല്ലൊരു താതനും
പെറ്റമ്മയെ കവിഞ്ഞാർദ്രവാനും - 2
വിധവകു കാന്തനും സാധുവിനൊപ്പവും
എല്ലാര്ക്കും എല്ലാമെൻ കർത്താവത്രെ - 2
4. കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും
ഭക്ഷ്യവും ഭംഗിയും നല്കുന്നവന് - 2
കാട്ടിലെ മൃഗങ്ങള്‍ ആറ്റിലെ മത്സ്യങ്ങള്‍
എല്ലാം സര്‍വ്വേശനെ നോക്കീടുന്നു - 2
5. കല്യാണ ശാലയിൽ എന്നെ വിളിച്ചെന്റെ
സന്താപം ഒക്കെയും തീർത്തിടും നാൾ - 2
സീക്രം വരുന്നെന്റെ കാന്തൻ വരുന്നു
എന്നിൽ ഉല്ലാസമായി ബഹു കാലം വാഴാൻ - 2
Amen, praise the Lord, hallelujah 🙏❤🙏❤🙏
നന്നായി, ടിം അംഗങ്ങളെ എല്ലാവരെയുംദൈവം അനുഗ്രഹിക്കട്ടെ .
Kester ന്റെ voice ൽ മാത്രം കേട്ട് fvrt song. female voice കേട്ടപ്പോൾ അതെ feel തന്നെ കിട്ടുന്നു. Mariya kolady ❤️. ആമേൻ
Same song job kuriante kettittundo bro....
Ishan dev vocal super
ആമേൻ
What a beautiful presentation!
She's going to be the no 1 singer in Kerala. Best Wishes. God bless 🙏
Super voice ❤
🙏🙏🙏🙏🌹❤️
അനുപല്ലവി കഴിഞ്ഞുള്ള സിംഹാസനം അത് പൊളിച്ചു, ശരിക്കും സിനിമാ സ്റ്റൈൽ. ആയിരമായിരം ആശംസകൾ .
ഇത്ര ഹൈ പിച്ചിൽ ഉള്ള ഗാനം എത്ര അനായാസമായിട്ടാണ് മരിയ പാടിയിരിക്കുന്നത്. കേൾക്കാൻ നല്ല സുഖം ഉള്ള ഗാനം. ഗായികക്കും മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ.
Daniel
Portable Malayalam
🤭🤭🤭
Amen I Love You Our Own Father Eshu Appa😘😘😘✝️❤️🔥🙏🥰👩❤️👨
Hi ❤
❤ ഈ പാട്ട് എനിക്ക് ഇഷ്ട്ടപ്പെട്ടു.🌹
Lyrics
Recordings
Ente daivam swarga simhaassanam thanni
lennil kaninjenne ortheedunnu
Ente daivam swarga simhaassanam thanni
lennil kaninjenne ortheedunnu
Appanum ammayum veedum Dhanangalum
Vasthu sughangalum karthaavathre
Appanum ammayum veedum Dhanangalum
Vasthu sughangalum karthaavathre
Paithal prayam muthelkinne vareyenne
Potti-pularthiya daivam mathy
Paithal prayam muthelkinne vareyenne
Potti-pularthiya daivam mathy
Ente daivam swarga simhaassanam thanni
lennil kaninjenne ortheedunnu
Ente daivam swarga simhaassanam thanni
lennil kaninjenne ortheedunnu
Aarum sahayamillellavarum paaril
Kandum kanatheyum pokunnavar
Aarum sahayamillellavarum paaril
Kandum kanatheyum pokunnavar
Ennal enikkoru sahaayakan vaanil
Oondannarinjathil-lullaasame
Ennal enikkoru sahaayakan vaanil
Oondannarinjathil-lullaasame
Ente daivam swarga simhaassanam thanni
lennil kaninjenne ortheedunnu
Ente daivam swarga simhaassanam thanni
lennil kaninjenne ortheedunnu
Kallyaana saalayilenne vilichente
Santhapamokkeyum theertheedunnaal
Kallyaana saalayilenne vilichente
Santhapamokkeyum theertheedunnaal
Seekhram varunnente kandhan verunnenni
Iullasamaai behukaalam vazhaan
Seekhram varunnente kandhan verunnenni
Iullasamaai behukaalam vazhaan
Ente daivam swarga simhaassanam thanni
lennil kaninjenne ortheedunnu
So good,
Super mole🙏🙏
God bless you
Hai, maria wonderful, god bless you
Waiting
സാധാരണ പള്ളിപ്പാട്ട് പോലെ അല്ല ഈ ഗാനം വളരെ എഫര്‍ട്ട് തന്നെ വേണം. വളരെ നന്നായി പാടി. ആശംസകൾ.
Wonderful song and beautiful voice.
Wow Very Nice
Maria kutty❤️
Vow....👌🙏😘
അസാധ്യം 👌. 🌹
Maria Kolady 👌🏻👌🏻🧡🧡🧡
👌
❤
❤️❤️
God bleesing song
❤🥰👏👏
love of Jesus, Jesus with maria kolady always good, god bless you 💖 🙏 ❤ ♥ 💕 🙌 💖 🙏 ❤ ♥ 💕 🙌 💖 🙏.
Good singing..
Nice song.
Beautiful & Amazing song !!!
❤ 🙏
❤️❤️. Super.
amen... 💖
ഗുഡ് high pitch song 👍🏻👍🏻
Mariya 👌👌👌❤
Cbk👌👌👌❤
Praise the living God.Maria you are the young lady legend.I wish you get the padmashree award for the best talented young lady singer .
Amen 😢🙏
Excellent
How hard this.but sung very well
Blessed voice. Glory to God. God bless you dear sister and entire team.
Good nice song with meaningful lyrics😍
❤️🔥
Nalla voice
God bless you sistre👍
Wonderful 💖
సీయోను పాటలు సంతోషముగ
పాడుచు సీయోను వెళ్ళెదము
1) లోకాన శాశ్వతానందమేమియు
లేదని చెప్పెను ప్రియుడేసు
పొందవలె నీలోకము నందు
కొంతకాల మెన్నో శ్రమలు
2) ఐగుప్తును విడచినట్టి మారు
అరణ్యవాసులే యీ ధరలో
నిత్యనివాసము లేదిలలోన
నేత్రాలు క్రీస్తేసుపై నిల్పుడి
3) మారాను పోలిన చేదైన స్థలముల
ద్వారా పోవలసియున్న నేమి
నీ రక్షకుండగు యేసే నడుపును
మారని తనదు మాట నమ్ము
4) ఐగుప్తు ఆశలన్నియు విడిచి
రంగుగ యేసుని వెంబడించి
పాడైన కోరహు పాపంబుమాని
విధేయులై విరాజిల్లుడి
5) ఆనందమయ పరలోకంబు మనది
అక్కడనుండి వచ్చునేసు
సీయోను గీతము సొంపుగ కలసి
పాడెదము ప్రభు యేసుకు జై
Superb Maria, the music Angel. Beautiful voice. Beautiful lyrics.
🙏🙏
Nice.... beautiful........ God bless you...maRia......🌹🌹🌹👍👍👍🙏
Beautiful and divine singing
Good song
❤❤❤❤👏🏻👏🏻👏🏻
Excellent rendering
❤️❤️👌🏻
Nice song
Amen❤️
🎊🎊🎊
Amen ❤️👍🙏
Wow super Maria 👌👏👏👏Super Team Support👏👏👏
സ്വർഗീയ ശില്പിയെ ആ song പാടുമോ plz 🥰🙏💞
Love you so much in Jesus mariya!!❤
Grate Song.... Maria May God bless you.....
💞💞😍😍❤️❤️
Amazing!! wonderfurl feeling nice 👍👍💗
Excelent awsome singing ഒരു രക്ഷയുമില്ല അത്ര മനോഹരം feel good singing❤️🔥
Bueatiful❤️
🙏🙏❤️
🙏
Glory of God❤
Beautful singing🎵💖
♥️♥️♥️♥️
Super👌👌👌
Superb singing and orchestra 👍👍👍
🙏👍❤✝️🙏
സൂപ്പർ ♥️
Blessed singer. .Maria🙏 congrats to all team members 👍👍
Super❤️
When i heard this song,It was tears of joy and gratitude for my ever loving, caring Father in heaven🙏🏻 thank you Maria 🙏🏻
Great
so nice
SUNG GREATLY MARIA KOLADY. GOD BLESS THE WHOLE TEAM MEMBERS
Beautiful voice
Excellent.. god bless you & entire Team
Lyrics, vocal and overall good glory to God
Blessed voice✝️🙏
👌😘🙏
Very nice 👌🏻
Nice song & Singing super👌
Power full🥰🥰🥰⛪🎼🎼🎼
Awesome singing Maria.... credit to the entire team
Sooooo beautiful maria.. ❤❤❤❤❤❤❤
Very good 🙏🙏🙏 Amen
Blessed song❤️
Sung well Maria,GBU.
Nice voice. God bless you.
Superb Singing Mariya ❤️❤️