എന്താണ് വിരുദ്ധാഹാരം? ഏതൊക്കെയാണ് വിരുദ്ധാഹാരങ്ങൾ? | Dr. Ajayan S

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • ചില ഭക്ഷണ പദാർഥങ്ങൾ ഒന്നിച്ച് കഴിക്കുന്നത് ശരീരത്തിന് ഹാനികരമാണ്. ഇത്തരത്തിൽ പരസ്പരം ചേര്‍ച്ചയില്ലാത്ത ആഹാരങ്ങളെയാണ് വിരുദ്ധാഹാരം എന്ന് വിളിക്കുന്നത്. ഇത്തരം ഭക്ഷണം കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും, നമ്മളെ പതുക്കെ രോഗികളാക്കി മാറ്റുകയും ചെയ്യുന്നു.
    വിരുദ്ധാഹാരം എന്ന വിഷയത്തെ കുറിച്ച് അഷ്ടാംഗം ചികിത്സാലയം ഏവം വിദ്യാപീഠത്തിലെ ദ്രവ്യഗുണവിജ്ഞാനം വിഭാഗം മേധാവിയായ ഡോക്ടർ അജയൻ സംസാരിക്കുന്നു.
    വിരുദ്ധാഹാരങ്ങളെ കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളും താഴെ കമന്റ്‌ ചെയ്യുക.
    നേരിട്ടോ അതോ ഓൺലൈൻ മുഖേനയോ ഡോക്ടറെ കാണുന്നതിന് വിളിക്കേണ്ട നമ്പർ: +91 466 237 2000
    Stay Connected:
    Instagram : / ashtamgam
    Facebook : / ashtamgamayur
    #Ayurveda #junkfood #Ashtamgam #voiceofvaidya

ความคิดเห็น • 24

  • @sreedharannair2218
    @sreedharannair2218 2 ปีที่แล้ว +3

    Very useful information.

  • @nithyakmurali2624
    @nithyakmurali2624 8 หลายเดือนก่อน

    Sir ethapazham puzhungiyathum palum koodi kazhikkunnathine kuzhappamunto

  • @ujwalashelar4500
    @ujwalashelar4500 ปีที่แล้ว

    Plz add English subtitles

  • @ajimoleb8289
    @ajimoleb8289 5 หลายเดือนก่อน

    Great information Dr.Thank you

  • @shameerashami4066
    @shameerashami4066 3 หลายเดือนก่อน

    കപ്പയും മുട്ടയും കൂട്ടി കഴിക്കാമോ

  • @mariamalex2193
    @mariamalex2193 2 ปีที่แล้ว

    coconut milk use cheyyunnathil kuzhappam undo Sir? plant based milk allenkil coconut milk daily use nu nallathano? coconut choodu aakeruthu menu eeyidekku oru puthiya arivu kitti.. ithu sheriyano? Thank you

    • @Ashtamgam
      @Ashtamgam  2 ปีที่แล้ว +1

      coconut milk is ideal ,it can be boiled and can use

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph 4 หลายเดือนก่อน

      th-cam.com/video/SySGRLn2gho/w-d-xo.htmlsi=UC3yLqQ3LoSTUNFt

  • @salamchelembra
    @salamchelembra ปีที่แล้ว

    മൊട്ടയും മീനും പറ്റുമോ

  • @vincentjoseph4556
    @vincentjoseph4556 2 ปีที่แล้ว

    Good👌

  • @radhamaniadvocate8598
    @radhamaniadvocate8598 5 หลายเดือนก่อน

    Hai Dr. I am Adv Radhamani your patient

    • @radhamaniadvocate8598
      @radhamaniadvocate8598 5 หลายเดือนก่อน

      Hai Dr. you have really Saved my health. Again expect valuable knowlege'God's Grace

  • @sumiabhilash
    @sumiabhilash 4 หลายเดือนก่อน

    മുട്ടയും തൈരോ മോരോ കഴിക്കാവോ

  • @abhishektul
    @abhishektul 2 ปีที่แล้ว

    English?? Subtitles ??

  • @ponnuponnnus-io9lb
    @ponnuponnnus-io9lb 11 หลายเดือนก่อน

    Oh my god njanin chemmenum vaykuneram paalum kudichu

    • @gamilcom.
      @gamilcom. 10 หลายเดือนก่อน

      😮

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph 4 หลายเดือนก่อน

      th-cam.com/video/SySGRLn2gho/w-d-xo.htmlsi=UC3yLqQ3LoSTUNFt

    • @shajishakeeb2036
      @shajishakeeb2036 4 หลายเดือนก่อน

      😮😮😮😮😅😂

    • @spg-rd2hl
      @spg-rd2hl 2 หลายเดือนก่อน

      😮