വിരുദ്ധാഹാരം | Incompatible food substances | Dr Jaquline

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น •

  • @sajeshpulikodan9611
    @sajeshpulikodan9611 4 ปีที่แล้ว +18

    അക്ഷരത്തിന്റെ സാമ്യം കൊണ്ടാണോന്നറിയില്ല "മോരും മുതിരയും" ഒരുമിച്ച് കഴിക്കാമ്പാടില്യ ന്ന് പറയുന്നത്

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว +25

      വീര്യത്തിലെ വിരുദ്ധത കൊണ്ടാണ് അങ്ങനെ പറയുന്നത്. ശിത വീര്യമുള്ള മോരും, ഉഷ്ണവീര്യമുള്ള മുതിരയും ഒന്നിച്ചു കഴിച്ചാൽ ദഹനം ദുഷ്കരമായി തീരും. തുടർച്ചയായുള്ള ഉപയോഗം പല രോഗാവസ്ഥയിലേയ്ക്ക് ഒരാളെ കൊണ്ടെത്തിക്കുo.

    • @shrshr5697
      @shrshr5697 3 ปีที่แล้ว

      @@healthaddsbeauty love you doctor ❤️

    • @sibilaminnu2241
      @sibilaminnu2241 3 ปีที่แล้ว +1

      @@healthaddsbeauty Thank you dr

    • @cyrilsl9841
      @cyrilsl9841 3 ปีที่แล้ว +3

      Chumma oro fake things

    • @rijoks8655
      @rijoks8655 3 ปีที่แล้ว +1

      @@healthaddsbeauty ഞാൻ രാവിലെ തന്നെ കഴിക്കാറുണ്ട് നോ problem nalla energy ആണ്

  • @azeezazeez1911
    @azeezazeez1911 3 ปีที่แล้ว +4

    Dr. അഭിനന്ദനങ്ങൾ
    ജന കൊടികൾക്കാണ് medam
    താങ്കൾജീവിതയാരോഗ്യം നൽകുന്നത്
    താങ്കളെ പോലെ ഉള്ളവർ lokathinavashyam

  • @sajiabhijithsajiabhijith8860
    @sajiabhijithsajiabhijith8860 3 ปีที่แล้ว

    Dr.... ടെ എല്ലാ വീഡിയോകളും ഒന്നിനൊന്ന് Better ആണ് ... എല്ലാം തന്നെ Usefull ആണ് ... Dr.. എല്ലാ comments തന്നെ touch ചെയ്യുന്നു... congrats.... മാഡം .... താങ്ക്സ്......

  • @amxela9371
    @amxela9371 3 ปีที่แล้ว +1

    പറഞ്ഞതിൽ പലതും വീട്ടിൽ അമ്മക്ക് ഒക്കെ അറിയാം നാട്ടറിവുകൾ എന്തായാലും ഗുഡ് വീഡിയോ 👍 👍🌹🌹

  • @mohanankk2838
    @mohanankk2838 4 ปีที่แล้ว +7

    Thank you Dr.Geetha
    🙏🙏🙏

  • @mathewkalapurackal9819
    @mathewkalapurackal9819 7 หลายเดือนก่อน +1

    Thanks dr Jaqueline.

  • @newyorkparishsteci
    @newyorkparishsteci 4 ปีที่แล้ว +16

    എനിക്ക് മനസ്സിലാകാത്ത കാര്യം ഇതൊന്നും അറിയാത്ത, നോക്കാത്ത, അമേരിക്കക്കാർ 90 വയസ്സ് വരെ ജീവിച്ചിരിക്കുന്നു !
    Thanks a lot for your videos.

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว +22

      അവർ അധികം മസാലകൾ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല' മാത്രമല്ല ഇറച്ചി വേവിച്ച് വെറും ഉപ്പും കുരുമുളകും ഉപയോഗിച്ചാണ് കഴിക്കുന്നത്. ധാരാളം half boiled പച്ച കറികൾ ഉപയോഗിക്കുന്നു. അമേരിക്കക്കാർ മാത്രമല്ല നമ്മുടെ നാട്ടിലും ജീവിച്ചിരുന്നു.. എത്ര നാൾ ജീവിക്കുന്നു എന്നതിലല്ല.... എത്ര നാൾ ആരോഗ്യവാൻ മാരായി ജീവിക്കുന്നു എന്നതിലാണ് കാര്യം.

    • @mammadolimlechan
      @mammadolimlechan 4 ปีที่แล้ว

      @@healthaddsbeauty 👌

    • @aboobakerpp1482
      @aboobakerpp1482 4 ปีที่แล้ว +4

      അമേരിയിൽ ഇപ്പോൾ മരണം ഹോൾസെൽ ആണ് 90വയസ്സ് പൂർത്തിയായാൽ ഡിസ്‌കൗണ്ടുമുണ്ട്

    • @newyorkparishsteci
      @newyorkparishsteci 4 ปีที่แล้ว +2

      @@aboobakerpp1482
      ചൈന കൊടുത്ത് വിട്ട സമ്മാനം.

    • @freez300
      @freez300 ปีที่แล้ว

      th-cam.com/video/_CYV6QLZ9z8/w-d-xo.html

  • @pramodvayanattu3885
    @pramodvayanattu3885 3 ปีที่แล้ว

    വളരെ നല്ല അവതരണം, ജാക്വ്‌ലിൻ , tks ...

  • @chackobaby810
    @chackobaby810 2 ปีที่แล้ว

    വളരെ വ്യക്തമായിട്ട് കാര്യങ്ങൾ വിവരിച്ചു. നന്ദി ഡോക്ടർ

  • @VJ38
    @VJ38 4 ปีที่แล้ว +2

    It's nice to hear sentences with words of same language..English and Malayalam , sometimes, not always, perhaps could be avoided

  • @underworld2858
    @underworld2858 3 ปีที่แล้ว +1

    വളരെ നന്ദി.... ഡോക്ടർ 🌷🌷

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว

    Thanks Dr for the useful video

  • @mohandhas1046
    @mohandhas1046 3 ปีที่แล้ว

    Valere nannayittundu doctor
    Ella vidha arogya prasnagalum
    Pridhipadikkunnu
    Abinandanagal
    Mohandass shoranur

  • @vijishamanohar2434
    @vijishamanohar2434 3 ปีที่แล้ว +1

    You are so right mam.

  • @yahiyayahiyak3314
    @yahiyayahiyak3314 4 ปีที่แล้ว +1

    മെഡം - പറഞ്ഞ് തന്നത്തിൽ നന്ദി🙏🙏🙏

  • @sreyasrip.s7043
    @sreyasrip.s7043 2 ปีที่แล้ว

    So usefull informative thanks mom

  • @Vascodecaprio
    @Vascodecaprio 3 ปีที่แล้ว

    നന്ദി doctor...

  • @muralikollattu6352
    @muralikollattu6352 4 ปีที่แล้ว +1

    I like your descriptions

  • @namashivayaoam6078
    @namashivayaoam6078 4 ปีที่แล้ว

    ഡോക്ടർ വളരെ നന്ദി

  • @johnsongeorge9189
    @johnsongeorge9189 3 ปีที่แล้ว

    നല്ല വിവരണം

  • @shafeer313
    @shafeer313 2 หลายเดือนก่อน

    Thenum neyyum orumich kappalandiyil arach kayikkan pattumo

  • @krishnamoorthyiyer9780
    @krishnamoorthyiyer9780 4 หลายเดือนก่อน

    Dr pl raddish thairum cherth kazhikkunath virudam ano?

  • @josephk.u.8186
    @josephk.u.8186 4 ปีที่แล้ว +1

    A good information. Pl continue your favourable comments

  • @littleflower4472
    @littleflower4472 3 ปีที่แล้ว

    💞💞💞 Very informative talk,thank U so much 💞💞💞

  • @suresh.tsuresh2714
    @suresh.tsuresh2714 2 ปีที่แล้ว

    Thanks doctor👍👍

  • @laterallylittlethings
    @laterallylittlethings ปีที่แล้ว +1

    Doctor parajeeunnu palum pazhavum nadsum smmotthi kudikkan apol athe pattumo

  • @raveendranpillaik9126
    @raveendranpillaik9126 4 ปีที่แล้ว

    നന്ദി. നമസ്കാരം.

  • @jamesoommen
    @jamesoommen 3 ปีที่แล้ว +2

    Ushnam ushnena santi- I thought this meant eating hot spicy foods in the hot summer seasons. Natural medicine doctors in the west are also proponents of proper food combining. Dr Norman Walker (1886-1985) introduced this concept in America.

  • @rafikuniyil1030
    @rafikuniyil1030 4 ปีที่แล้ว

    hai my dr jacqlin good speech for helth thank yo dr

  • @francischeradai9770
    @francischeradai9770 4 ปีที่แล้ว

    Thank you Dr. , Please, remedy for skin fungal infection.

  • @jeffyfrancis1878
    @jeffyfrancis1878 4 ปีที่แล้ว

    Good information Dr. Thank you.

  • @dileepravi7717
    @dileepravi7717 ปีที่แล้ว

    താങ്ക്സ് ഡിയർ ഡോക്ട🎉

  • @വസുദേവ്കൃഷ്ണൻ
    @വസുദേവ്കൃഷ്ണൻ 7 หลายเดือนก่อน

    Vegetarian's ഉള്ള ഒരു ബാലൻസ്ഡ് ഫുഡ്‌ ഒന്നു പറയാമോ. വിറ്റാമിൻ deficiency ഉണ്ടാകാതിരിക്കാനുള്ള food കോമ്പിനേഷൻ 🙏🏻🙏🏻🙏🏻🙏🏻പ്ലീസ് dr

  • @navasnava8272
    @navasnava8272 3 ปีที่แล้ว

    Doctork saariyaanu kooduthal bhanghi

  • @cyrilsl9841
    @cyrilsl9841 3 ปีที่แล้ว +2

    വിരുദ്ധാഹരം ഓക്കേ കോമഡി ആണ്

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว

      Aano

    • @cyrilsl9841
      @cyrilsl9841 3 ปีที่แล้ว +1

      @@healthaddsbeauty ആചാര്യന്മാർ പറഞ്ഞു എന്ന് പറയാതെ reason para 😂😂

    • @User100-s4q
      @User100-s4q 3 ปีที่แล้ว +1

      sathyam...

    • @cyrilsl9841
      @cyrilsl9841 3 ปีที่แล้ว

      @@healthaddsbeauty നാണമില്ലേ ഇങ്ങനെ ആൾക്കാരെ പറ്റിക്കാൻ

  • @alibaibahrain
    @alibaibahrain 4 ปีที่แล้ว

    നല്ല അറിവുകൾ

  • @krishnapriya1043
    @krishnapriya1043 4 ปีที่แล้ว +4

    Vidio starts at 5:10...ee vishadheekaranathinu pagaram oru 15 viruddhaharangalude list koode ee samayathil upeduthiyengil nannayene...

  • @sidhardhks9325
    @sidhardhks9325 4 ปีที่แล้ว +1

    Very helpfull video

  • @KashifAhmad7
    @KashifAhmad7 4 ปีที่แล้ว +1

    Thank you. Valuable information

  • @anoopks6403
    @anoopks6403 4 ปีที่แล้ว +3

    Cholesterol kuraykunnathinulla oru Video cheyyamo?

  • @johnsonphilip6755
    @johnsonphilip6755 4 ปีที่แล้ว

    Great. Thank You

  • @abuaesa510
    @abuaesa510 4 ปีที่แล้ว +1

    Very informative

  • @sobharajkdmc5618
    @sobharajkdmc5618 3 ปีที่แล้ว

    താങ്ക്സ് ഡോക്ടർ

  • @fasnabapputty5461
    @fasnabapputty5461 3 ปีที่แล้ว

    nalla samsaram

  • @binubpadalikkad2634
    @binubpadalikkad2634 4 ปีที่แล้ว +1

    Good information.... great..

  • @btcreations6929
    @btcreations6929 4 ปีที่แล้ว +1

    Thank u 😊

  • @tharakumar5479
    @tharakumar5479 2 ปีที่แล้ว

    Thank u doctor

  • @haribpds
    @haribpds 3 ปีที่แล้ว

    Excellent doctor

  • @dreamingcindrella5373
    @dreamingcindrella5373 3 ปีที่แล้ว

    Super supernrrrrrr. Very thanks

  • @mathew9495
    @mathew9495 4 ปีที่แล้ว +1

    Super and very valuable tips and information to those who follow wrong video cliffs ,,good dear jaqulin dr ,,see Pls reduce ur acceleration of vocabulary ,,kochae slow yil paranjal mathy ,,shawasm eddukkan eddakkuvan feeling strain ,,I have noticed it ,,so said ,, don't mind dr

  • @habeebshamilirfanikagudalu8098
    @habeebshamilirfanikagudalu8098 4 ปีที่แล้ว

    Good information thanks sister

  • @mymoonamymu6261
    @mymoonamymu6261 3 ปีที่แล้ว

    Ningalude videos vailittal alinjupopkumvidham upakaara pradamaai. Iniyum puthiya. Video kk pratheekshilkunnu

  • @saydalavi5199
    @saydalavi5199 3 ปีที่แล้ว

    tankz

  • @healthtravelvlog6962
    @healthtravelvlog6962 3 ปีที่แล้ว

    Well said👍👍

  • @arunkallupadathu2645
    @arunkallupadathu2645 4 ปีที่แล้ว +1

    Good topic 😍👍

  • @ushavijayakumar3096
    @ushavijayakumar3096 4 ปีที่แล้ว

    thanks Dr.

  • @josejacob8093
    @josejacob8093 3 ปีที่แล้ว +2

    Kooduthal viridhaharangal list post cheyan pattumo Doctor. I will be more grateful.

  • @vengidajalamlakshmanan2560
    @vengidajalamlakshmanan2560 4 ปีที่แล้ว

    Thanks

  • @ramachandransarangi251
    @ramachandransarangi251 4 ปีที่แล้ว

    Good.information.Thank.you.Doctor

  • @chandrasa1114
    @chandrasa1114 4 ปีที่แล้ว

    Useful information.

  • @arunbalakrishnan4477
    @arunbalakrishnan4477 4 ปีที่แล้ว +2

    Thnx for the info,
    So can we say diary+non veg is wrong combination ?

  • @sajikumargs
    @sajikumargs 4 ปีที่แล้ว +2

    2cc = 30000
    Globel 169 contries people
    Criate custamer or distributors
    Automatic Retail profits
    20% to 33%
    Retail profits
    15 to 48%
    One time 2cc comete
    35% ( discount 30% +5%Bonus)

  • @naasikp5314
    @naasikp5314 2 ปีที่แล้ว

    D.r.nomb.nottaal.gyas.vannu.prasnamaagunnu.oru.marunn.paranchu.tharumo.asttachoornam.kayichaal.pattumo.gyaasinn.beef.kayichal.idak

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Yes Astachoornam nallathanu
      Dhanwantharam gulika kazhikkam

  • @arworld708
    @arworld708 2 ปีที่แล้ว

    Hloo doctor enk doctor thrifaladhi choornam ghee honey mix cheyth kazhkkn paranjittund ghee 1tispoon honey half tispoon edukkandelluu..ith kond enk enthelum health issue undavumoo ..

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Yes equal quantity honey and ghee avathe irunnal mathi

  • @eldhopodiparayil8928
    @eldhopodiparayil8928 4 ปีที่แล้ว +1

    Thank you dr👍

  • @RaRacy-z1s
    @RaRacy-z1s 6 หลายเดือนก่อน

    ഇറച്ചിയും മീനും ഒരുമിച്ച് കഴിച്ചാൽ മണിക്കൂറുകൾ കൊണ്ട് വിവരം അറിയും. ഞാൻ അനുഭവസ്ഥൻ

  • @mohamedahamed1073
    @mohamedahamed1073 4 ปีที่แล้ว +1

    Thanks mom. Let me know fish with Egg is applicable?

  • @shynisabu6489
    @shynisabu6489 3 ปีที่แล้ว +2

    Good video Mam, thank you for this video

  • @MrRavip8
    @MrRavip8 4 ปีที่แล้ว

    Thank u

  • @vaisak7116
    @vaisak7116 ปีที่แล้ว

    Malabar pandu muthale kzhichu varunna item anu. Nalla super കോയി biriyaniyum
    Thairu saladum... Oru problem illaaa..

  • @anaghadinesh1249
    @anaghadinesh1249 4 ปีที่แล้ว +2

    Dear Doctor Neerirakkattinum sinusitisinum ulla oil onnu paranju taramo nalla head ache undu migrainum

  • @tommathew1772
    @tommathew1772 2 ปีที่แล้ว

    Dosayum Meen curry orumichukazhikkamo

  • @sumiunais5172
    @sumiunais5172 3 ปีที่แล้ว

    Dr prolactine hormon kooduthal ullavark kazhikan paadillatha foods ഏതെല്ലാമാണ്...

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว

      Apricot,dates,nilakkadala,cherupayar,shatavari,thengapal etc

  • @fernozmagicworld8068
    @fernozmagicworld8068 2 ปีที่แล้ว

    Honey yum ghee yum kurukkil cherthu kuttikku kodukkamo

  • @Anto-nl4zb
    @Anto-nl4zb 2 ปีที่แล้ว

    Curd use chaith curry vechit fish fry um Kooti kazhkamo dr

  • @sanjaykumarpp7315
    @sanjaykumarpp7315 3 ปีที่แล้ว

    👍സൂപ്പർ

  • @afsalnt4865
    @afsalnt4865 4 ปีที่แล้ว +1

    Dr:mango milk mix juse kudikkan pattumo...? Please rpl

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว +1

      ഇല്ല മാങ്ങയും , പാലും വിരുദ്ധമാണ്.

    • @afsalnt4865
      @afsalnt4865 4 ปีที่แล้ว

      Tnx

    • @arjyou4931
      @arjyou4931 4 ปีที่แล้ว

      @@healthaddsbeauty 😂

    • @sinuliston
      @sinuliston 2 ปีที่แล้ว

      Carrot plus milk kazhikkamo

  • @adhilmuhammedshah3812
    @adhilmuhammedshah3812 4 ปีที่แล้ว

    Chayayum porotayum kazhikkunnatho?? Orupad pere cheyyunnathan.. chapathiyum use cheyyunnavarund

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว

      അതെ അങ്ങനെ ചെയ്യുന്ന ഒരു പാട് പേര് 2ണ്ട്

  • @ridhumol9526
    @ridhumol9526 หลายเดือนก่อน

    മുരിങ്ങയില യും മീനും ഒരുമിച്ചു തിന്നാൽ വല്ല കുഴപ്പം ഉണ്ടോ

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว

    Drgi njan kurach maruninte marupadi chodhichirunnu kittiyilla pls pretheeshikkunnu🖐️🌹

  • @rimnamirash7831
    @rimnamirash7831 4 ปีที่แล้ว

    Dr cheese chicken coconut milk orumich cook chyavo. Pasta polthe food... cow milk patilla paranje ketitind..coconut milk use chyth.pls reply

  • @jobydevasia2039
    @jobydevasia2039 4 ปีที่แล้ว +2

    Well explained.
    Blessings

  • @sureshsuresht9257
    @sureshsuresht9257 2 ปีที่แล้ว

    Thanku doctor🙏🌹

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Okay

    • @sureshsuresht9257
      @sureshsuresht9257 2 ปีที่แล้ว

      ​@@healthaddsbeauty 👍സത്യം എനിക്ക് കഴിഞ്ഞ ദിവസം കണ്ടിലെ 🌹

  • @Sheynneeyy
    @Sheynneeyy ปีที่แล้ว

    Irachiyum meenum oppam kayichaal kuyappam undo

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว

      Kuzhappam ella
      Kazhikkathathanu digestion nu nallathu

  • @jannuuzkitchen3742
    @jannuuzkitchen3742 3 ปีที่แล้ว +1

    Doctor പശുവിൻ പാലിൽ പശുവിൻ നെയ്യ് ചേർത്തിളക്കി കഴിക്കാമോ pls

  • @rajeshr1699
    @rajeshr1699 3 ปีที่แล้ว

    Good

  • @love-rz4xn
    @love-rz4xn 10 หลายเดือนก่อน

    പഴവർഗങ്ങളിൽ ഒന്നിച്ച് കഴിക്കാൻ പാടില്ലാത്ത പഴങ്ങൾ ഏതെല്ലാം

  • @varghesedaniel7295
    @varghesedaniel7295 3 ปีที่แล้ว

    Super👍

  • @rimnamirash7831
    @rimnamirash7831 3 ปีที่แล้ว

    Dr fruits And milk virudhamlle curd and fruits kyikn pato Lassi oke strawberry with curd.. Anganeyoke sour fruits and curd or sweet fruit with curd.. Pls reply

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว

      Yes aanu

    • @shafishafi6748
      @shafishafi6748 ปีที่แล้ว

      മാഡം.. ഷെയ്ഖ്... പാലിൽ അല്ലാ. കുടിക്കുന്നദ്... മാഡം.. ഒരു വീഡിയോ ചെയ്തി ഇരുന്നു...... അപ്പോൾ. അതോ... മാഡം... പയം. മിൽക്ക്... ഫ്രൂട്സ്.. പീനട്ട്.... ഒക്കെ... മിക്സ്‌... ആക്കി അല്ലെ. കുടിക്കുന്നദ്.... അപ്പോൾ. അദ്.. വിരുദ്ധ മെല്ലാ.... Dr... എന്താക്കയോ... വിളിച്ചു.. പറയുന്നു...,. ഒന്നും മനസിലായില്ല.... 😀😀😀😀

  • @abdulgafoor1572
    @abdulgafoor1572 4 ปีที่แล้ว +2

    ഉണ്ടായേകാവുന്ന ദോഷങ്ങൾ?

    • @faithsuperstition3236
      @faithsuperstition3236 3 ปีที่แล้ว +2

      ഈ ചേച്ചി പറയുന്നത് scientifically wrong ആണു.

  • @santhosh4713
    @santhosh4713 10 หลายเดือนก่อน

    തൈരും മുട്ടയും ഒന്നിച്ച് കഴിക്കാമോ? Pls answer🙏

  • @rimnamirash7831
    @rimnamirash7831 4 ปีที่แล้ว

    Thyre curry mean fry kayikalle..
    Chicken curdum cook chythe kayikavo..curd plain ayit chicken koode kayichooda ennano.pls reply

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว

      Cook cheyythe kazhikkunnathu

    • @rimnamirash7831
      @rimnamirash7831 4 ปีที่แล้ว

      @@healthaddsbeautymanassilayilla cook chythm kayichooda....

  • @jayadasgopal1152
    @jayadasgopal1152 4 ปีที่แล้ว

    വേങ്ങ കാതൽ ഇതിനെ കുറിച്ചു ഒന്ന് പറയാമോ, Endinoke use ചെയ്യാം എന്നൊക്കെ....

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว

      പ്രമേഹത്തിനു വേങ്ങയുടെ ഫലപ്രാപ്തി വളരെ ഏറെയാണ് പ്രമേഹ (Type II diabetes) രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിന് വേങ്ങയിലെ രാസപദാർത്ഥങ്ങൾക്ക് സാധിക്കും. രക്തത്തിലെ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കുന്നതിനും വേങ്ങയ്ക്ക് കഴിയുണ്ട് .അണുനാശക ശക്തിയും വേങ്ങയ്ക്കുണ്ട്.

  • @aniejibu293
    @aniejibu293 3 ปีที่แล้ว

    കാച്ചിയ മോര് ആണോ അതോ പച്ചമോര് ആണോ meen curryuda kooda pls rply mam

  • @bhaskaranv6444
    @bhaskaranv6444 ปีที่แล้ว +1

    Bhaskaranv

  • @reghunadhkfsh
    @reghunadhkfsh 4 ปีที่แล้ว +2

    👍

  • @newbharathmedia9362
    @newbharathmedia9362 4 ปีที่แล้ว +20

    ഇത്രയും നീട്ടി കൊണ്ടുപോകണ്ട..

    • @ojaseduworld9219
      @ojaseduworld9219 4 ปีที่แล้ว

      th-cam.com/video/cEYnRi3bi2o/w-d-xo.html

  • @anaskolathur9544
    @anaskolathur9544 3 ปีที่แล้ว

    Kuttikalkk oats il milkum jaggery um add cheyth kodukkunnund
    Any problem???

  • @samkk202
    @samkk202 ปีที่แล้ว

    💯

  • @fayispkpannippara5008
    @fayispkpannippara5008 3 ปีที่แล้ว +2

    5:10