അതിമനോഹര ഗാനങ്ങളുമായി സുരേഷ്‌ഗോപിയും രാധികയും

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 291

  • @ratnakumarn4749
    @ratnakumarn4749 9 หลายเดือนก่อน +172

    രാധിക ചേച്ചീ, സുരേഷ് ഗോപി സാറിൻ്റെ bhagyam

    • @kbmnair2182
      @kbmnair2182 8 หลายเดือนก่อน +7

      അത് തിരിച്ചും ചേരുന്നല്ലോ.

    • @babygeorge4491
      @babygeorge4491 6 หลายเดือนก่อน +2

      God bles you

  • @Happy_7998
    @Happy_7998 9 หลายเดือนก่อน +125

    മനസ്സിന്റെ നന്മയും ഐശ്വര്യവും രണ്ട് പേരുടെ മുഖത്ത് കാണാനുണ്ട്❤
    എന്നും സന്തോഷവും സമാധാനവുമായി ജീവിക്കാൻ സാധിക്കട്ടെ എന്ന് നേരുന്നു☺️

  • @sudhasundaram2543
    @sudhasundaram2543 9 หลายเดือนก่อน +90

    രാധികാ .....മോളേ എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇങ്ങനെ സ്നേഹത്തോടേ മുന്നോട്ടു പോവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ♥️♥️

  • @minijayakumar6074
    @minijayakumar6074 7 หลายเดือนก่อน +74

    കുടും ബത്തെ ഇത്രയും സ്നേഹിക്കുന്ന ഒരാൾ വേറെ കാണില്ല. You are lucky Radhika

  • @Happy_7998
    @Happy_7998 9 หลายเดือนก่อน +166

    4:12 അവസാനം രണ്ടുപേരും തമ്മിൽ നോക്കി ചിരിക്കുന്നത് കാണാൻ എന്ത് രസാണല്ലേ❣️

    • @bharathibharathi4640
      @bharathibharathi4640 8 หลายเดือนก่อน +3

      Very very lovely couple lot of ❤ from Tamil Nadu.

    • @joiceabraham5305
      @joiceabraham5305 7 หลายเดือนก่อน +4

      She smiles like an innocent girl ❤

  • @anithakumari6436
    @anithakumari6436 8 หลายเดือนก่อน +49

    ദൈവം എല്ലാകൊണ്ടും അനുഗ്രഹിച്ച ഭർത്താവും ഭാര്യയും ❤

  • @umeshbpm458
    @umeshbpm458 7 หลายเดือนก่อน +73

    രണ്ടു പേരും പാടിയ പാട്ടു നല്ലവണ്ണം ആസ്വദിച്ചു.അതിലുമുപരി സുരേഷ് സാറും വൈഫും ഒരുമിച്ച് സ്റ്റേജിൽ നിന്ന് പാടുന്നത് കാണുവാൻ സാധിച്ചതിൽ🙏

  • @musthafakappumkara
    @musthafakappumkara 7 หลายเดือนก่อน +140

    സുരേഷ് ഗോപി ❤രാധിക 👍 ദൈവം അനുഗ്രഹിക്കട്ടെ

    • @surendrankudukken3324
      @surendrankudukken3324 6 หลายเดือนก่อน +5

      അനുഗ്രഹിച്ചുകഴിഞ്ഞു

    • @mallikadevi4223
      @mallikadevi4223 6 หลายเดือนก่อน

      സൂപ്പർ.. Super👌🏼👌🏼👌🏼🌹🌹🌹

  • @sreevidyak.g-xz5zm
    @sreevidyak.g-xz5zm 9 หลายเดือนก่อน +50

    അതിമനോഹരം❤ കേട്ടിരിക്കാൻ, കണ്ടിരിക്കാൻ '❤❤❤

  • @hrishikeshnair4051
    @hrishikeshnair4051 9 หลายเดือนก่อน +63

    എത്ര സുന്ദരം, എത്ര മധുരം - ജീവിതം❤❤❤

  • @JAYESHNG-l5u
    @JAYESHNG-l5u 9 หลายเดือนก่อน +53

    ❤❤❤❤❤❤❤ എന്റെ ദേവി ദേവാന്മാരായ ഇരുവർക്കും അഭിനന്ദനങ്ങൾ. ജനനായകൻ sg സാറിനും അദ്ദേഹത്തിന്റെ പ്രിയ പത്നിയും ഇനിയും ഇതുപോലെ ഒരുപാടു വർഷങ്ങൾ കൂടി ഈശ്വരൻ ആയുർരാരോഗ്യത്തോടെ കാക്കണേ എന്ന പ്രാർത്ഥനയോടെ അങയുടെ പ്രിയജനങ്ങൾകിടയിൽ നിന്നൊരു ഭക്തൻ ❤❤❤❤❤

  • @sassikaladeviks3969
    @sassikaladeviks3969 7 หลายเดือนก่อน +29

    Radhika ma'am love you so much 🥰❤️ ഒരു നവ വധുവിനെ പോലെ ഇപ്പോളും എന്ത് സുന്ദരിയാണ് 🙏

  • @prakasankondipparambil8836
    @prakasankondipparambil8836 9 หลายเดือนก่อน +24

    Sg രാധിക mam സൂപ്പർ 🙏🙏❤️❤️❤️

  • @narmadaaravind1930
    @narmadaaravind1930 9 หลายเดือนก่อน +19

    Radhika...ethra bhangi ulla shabdam❤

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 7 หลายเดือนก่อน +67

    സുരേഷ് ഗോപിയെ എനിക്ക് നേരിട്ട് കാണാൻ മോഹം......❤

  • @jayaprakashnavalour874
    @jayaprakashnavalour874 9 หลายเดือนก่อน +20

    നിങ്ങൾ ഞങ്ങളുടെ ജീവൻ... God bless you with full of health spirit energy safety and happiness..
    🇮🇳🇮🇳💪👍👏🙏🚩💐❤️🕉️✝️☪️

  • @JyothiLekshmi-t6v
    @JyothiLekshmi-t6v 9 หลายเดือนก่อน +39

    ഒന്ന് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤❤❤

  • @Beliver248
    @Beliver248 7 หลายเดือนก่อน +17

    എന്തോ ഭംഗിയ രണ്ടുപേരെയും കാണാൻ ,ദൈവം എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ❤❤❤

  • @aneeshkallada3464
    @aneeshkallada3464 9 หลายเดือนก่อน +27

    സൂപ്പർ പാട്ട് ചേച്ചി ചേട്ടനും പൊളിച്ചു 👌🏻👌🏻🌹

  • @balqueesva1812
    @balqueesva1812 7 หลายเดือนก่อน +8

    Made for each other ! രണ്ടാളുടേയും സ്വരമാണെങ്കിലും ശ്രുതിമധുരം ! സാറിനും പ്രിയ പത്നിക്കും അഭിനന്ദനങ്ങൾ!💐💐🤝🤝🙏🙏

  • @sunitharanjith3912
    @sunitharanjith3912 9 หลายเดือนก่อน +13

    What a soothing voice she has..... Looking very beautiful

  • @Salinianeesh-oh7kz
    @Salinianeesh-oh7kz 9 หลายเดือนก่อน +6

    Wow super...sneham niranjozhukunu paattiloode..... Feeling happy...

  • @sindhuk3132
    @sindhuk3132 9 หลายเดือนก่อน +30

    Voice super radhika chechiyude

    • @ratnakumarn4749
      @ratnakumarn4749 9 หลายเดือนก่อน +6

      ചേച്ചീ ഗായിക ആണ്

  • @Aadi48749
    @Aadi48749 8 หลายเดือนก่อน +13

    🙋‍♂️ഒഹ്ഹ്ഹ് സുരേഷേട്ടാ 👏👏👏
    രാധിക ചേച്ചി എത്ര മനോഹരമായി പാടുന്നു 👏👏👏

  • @gayathrirajeevkumar5795
    @gayathrirajeevkumar5795 9 หลายเดือนก่อน +441

    ഇപ്പോഴും രാധിക mam കല്യാണപെണ്ണിനെ പോലെ ഉണ്ട്

  • @beenavenugopalannair
    @beenavenugopalannair 9 หลายเดือนก่อน +21

    I was waiting for this video, the most romantic couples,, see how this man is holding his wife so beautifully ❤

  • @യോദ്ധാവ്-ഖ6ഝ
    @യോദ്ധാവ്-ഖ6ഝ 9 หลายเดือนก่อน +8

    This is Perfect Couples😘❤️

  • @Viswanath940
    @Viswanath940 9 หลายเดือนก่อน +48

    ചേച്ചി അസാധ്യമായി പാടി.. ഇടക്ക് ഉള്ള huski note പാടിയത്

  • @_x103
    @_x103 6 หลายเดือนก่อน +2

    സുരേഷ് ഗോപി സാറെ ഒന്ന് കാണാൻ സാധിച്ചാൽ മതിയായിരുന്നു.. 😍അത്രക്കും ഇഷ്ടമാണ് രണ്ടു പേരെയും 😍🙏🏻🙏🏻

  • @renukakv981
    @renukakv981 7 หลายเดือนก่อน +4

    സൂപ്പർ രണ്ടു പേരും എനിക്ക് സാറിനെ നേരിട്ട് കാണാൻ കൊതിയാവുന്നു. സാറിന്റെ ലക്ഷ്മി മോളുടെ ഫോട്ടോ എന്റെ കൈയിൽ ഉണ്ട് സാർ

  • @vishnuvijayan2708
    @vishnuvijayan2708 9 หลายเดือนก่อน +6

    രാധിക ചേച്ചി 😍😍😍

  • @NAKULSGAMING
    @NAKULSGAMING 7 หลายเดือนก่อน +5

    കാണാനും കേൾക്കാനും എത്ര മനോഹരമായ ഫാമിലി

  • @dodavis4594
    @dodavis4594 3 หลายเดือนก่อน

    രാധികേച്ചിയെ ഒന്ന് നേരിൽ കാണാൻ ആഗ്രഹമുണ്ട്... So beautiful ❤

  • @chitralekhanair2818
    @chitralekhanair2818 9 หลายเดือนก่อน +10

    Blessed couple❤

  • @AbdulHaseeb-yr4nx
    @AbdulHaseeb-yr4nx 22 วันที่ผ่านมา

    Sureshettaa radhika chechi song pwolichu nice singing❤❤❤❤❤🎉

  • @prabhaprakash4643
    @prabhaprakash4643 6 หลายเดือนก่อน

    സൂപ്പർ ചേട്ടനും ചേച്ചിയും നന്നായി പാടി എനിക്ക് നല്ല ഇഷ്ട്ടമാണ് നിങ്ങളെ ❤❤❤❤❤❤❤❤❤ നിങ്ങളെ ഭഗവാൻ അനുഗ്രഹി ക്ക ട്ടെ നിങ്ങളെ നേരിൽ കാണാൻ നല്ല ഒരു ആഗ്രഹം ഉണ്ട് ❤❤❤❤❤❤❤🥰🥰🥰🙋🙋🙋

  • @yogyan79
    @yogyan79 6 หลายเดือนก่อน

    പാട്ട് സൂപ്പർ ആയിട്ടുണ്ട് 👌👌👌🙏🙏🙏
    സുരേഷ് സാർ👌👌👌🙏
    രാധിക മാം👌👌👌🙏

  • @neelamegamp9319
    @neelamegamp9319 7 หลายเดือนก่อน +4

    എത്ര നല്ല ജോഡികൾ ആണ് ദൈവം അനുഗ്രഹിച്ചവർ ❤️❤️❤️

  • @josephmathew5996
    @josephmathew5996 19 วันที่ผ่านมา

    Handsome Couple and beautiful singing. God Bless.

  • @sumakrishnan9803
    @sumakrishnan9803 9 หลายเดือนก่อน +27

    Radhika... What a voice..
    .

  • @ilavarasanjayaraman6175
    @ilavarasanjayaraman6175 9 หลายเดือนก่อน +10

    Most awaited ❤

  • @rajeswariammak
    @rajeswariammak 6 หลายเดือนก่อน +1

    ഞാൻ പണ്ട് ഗുരുവായൂരിൽ വെച്ച പകണ്ടിരുന്നു ഗോകുൽ 'ഒരു അഞ്ചു വയസ് പ്രായം ഉള്പ്പോൾ മൂന്നു പേരേയും ഒന്നിച്ച്
    പീന്നീട് കഴിഞ്ഞ വർഷം സുരേഷ് മോനെ കണ്ടു ചക്രവുരത്തു വെച്ച് ഇനിയും ക , ണാൻ ചക്രപുരത്തുണ്ണി അനുഗ്രഹിക്കെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    ആരും കണ്ണ് വെക്കല്ലേ എൻ്റെ കുട്ടികളെ

  • @remanitk6684
    @remanitk6684 8 หลายเดือนก่อน +6

    ഒരുപാടിഷ്ടം രണ്ടു പേരെയും ❤️❤️❤️

  • @funandhistory8959
    @funandhistory8959 4 หลายเดือนก่อน

    സൂപ്പർ രാധിക ചേച്ചിക്ക് ഇത്രയും കഴിവുണ്ടെന്ന് കരുതിയില്ല.

  • @sandrajthilakan6409
    @sandrajthilakan6409 7 หลายเดือนก่อน +1

    ദൈവം ഒരു പാട് നന്മകൾ നൽകി, ഇനിയും അങ്ങനെ തന്നെ തുടരട്ടെ, വിതക്കുന്നത് കൊയ്യും 🙏🏻

  • @josephgeorgejesushavemercy9932
    @josephgeorgejesushavemercy9932 7 หลายเดือนก่อน +3

    Blessed couple. Innocent wife and husband marvelous singing. God bless them. 🙏👍

  • @sharunvp3750
    @sharunvp3750 6 หลายเดือนก่อน +2

    രാധിക ചേച്ചിയുടെ സൗണ്ട് നല്ല രസമുണ്ട് കേൾക്കാൻ ആരെങ്കിലും ചെൻസ് കൊടുക്കുവാണേൽ നന്നായിരിക്കും

  • @sadanandirva5363
    @sadanandirva5363 6 หลายเดือนก่อน +1

    Super super super.beautiful Star in the sky.shaji Gujarat

  • @anilkumar-dz9sk
    @anilkumar-dz9sk 9 หลายเดือนก่อน +6

    Wow ! Super 🎉

  • @manojpranam9450
    @manojpranam9450 6 หลายเดือนก่อน

    രണ്ടുപേരും നന്നായി പാടി. അഭിനന്ദനങ്ങൾ 🌹🌹🌹

  • @samsoncsabu
    @samsoncsabu 7 หลายเดือนก่อน +1

    An amazing song that touches the heart, beautifully performed by Sureshyetta and Radhika Chechi. Their melodious voices blend seamlessly, creating an emotional and unforgettable experience for the listeners. The soulful lyrics, paired with their heartfelt delivery, evoke deep feelings and resonate on a personal level. Sureshyetta’s powerful yet gentle voice complements Radhika Chechi’s soothing and melodic tones, making the song a perfect harmony of emotions. The music is not just a treat to the ears but also a journey through the myriad of human emotions, from joy to sorrow and everything in between. Each note, each word, and each pause is delivered with such precision and passion that it leaves a lasting impression on the audience. This song is a testament to their extraordinary talent and the magic that happens when two gifted artists come together. Truly, it’s a masterpiece that lingers in the heart long after the music fades.

    • @sheejaps3782
      @sheejaps3782 7 หลายเดือนก่อน

      Well written comment ❤ 👌

  • @yovlog4086
    @yovlog4086 9 หลายเดือนก่อน +2

    Oh my God nalla singer anallo❤

  • @gopins7756
    @gopins7756 2 หลายเดือนก่อน +1

    Suresh ji is my only super star. What a shining star❤

  • @rejitarenju525
    @rejitarenju525 9 หลายเดือนก่อน +3

    ❤️❤️love you both ❤️❤️❤️

  • @athul1650
    @athul1650 6 หลายเดือนก่อน +3

    Haters ഇല്ലാത്ത മൊതലാണ് ♥️ after election MINISTER SURESH GOPI SIR❤️🥹

  • @jolsamathew6629
    @jolsamathew6629 9 หลายเดือนก่อน +3

    Both are singing very well

  • @gayathri8631
    @gayathri8631 9 หลายเดือนก่อน +26

    Made for each other 🙏🙏🙏

  • @parvatipillai6225
    @parvatipillai6225 9 หลายเดือนก่อน +12

    ശാലീനത നിറഞ്ഞ മുഖം

  • @m.sreekumarsree7659
    @m.sreekumarsree7659 6 หลายเดือนก่อน

    Made for each other. God 🙌 bless.
    Incredibly melodious stage performance by the couple.

  • @beegumpa8434
    @beegumpa8434 9 หลายเดือนก่อน +5

    So cute both of them

  • @induvr8565
    @induvr8565 4 หลายเดือนก่อน

    Very sweet song......her voice is superb likey chitra

  • @sreelathap8940
    @sreelathap8940 9 หลายเดือนก่อน +27

    വളരെ സന്തോഷത്തോടെ ജീവിക്കട്ടെ. രാഷ്ട്രീയം ഒഴിവാക്കാമായിരുന്നു. 🙏

    • @saranyadileep190
      @saranyadileep190 9 หลายเดือนก่อน +6

      Arenkilumokke samoohathinu nallath cheyyande... Mattullaa rashtreeyakar cheyyilla.. Suresh sirine daivam athinu niyogichathanu...

    • @robingrg1
      @robingrg1 9 หลายเดือนก่อน +6

      യഥാർത്ഥ രാജ്യസ്നേഹത്തിൽ നിന്ന് വരുന്ന രാഷ്ട്രീയം ആണെങ്കിൽ ദോഷമാകില്ല എന്നുറപ്പു.

    • @SubramaniSR5612
      @SubramaniSR5612 6 หลายเดือนก่อน

      Yes. Well said sister.

    • @geethamarath1
      @geethamarath1 6 หลายเดือนก่อน

      Sathyam

  • @arya.s6950
    @arya.s6950 9 หลายเดือนก่อน +1

    Please upload kaliyattam movie dance performance

  • @Queen_of_frostweave
    @Queen_of_frostweave 7 หลายเดือนก่อน +4

    സുരേഷേട്ടാ ചേച്ചി സൂപ്പർ

  • @VasanthaKumari-w1u
    @VasanthaKumari-w1u 7 หลายเดือนก่อน +1

    രണ്ടുപേരെ ആറ്റുകാലമ്മ അനുഗ്രഹിക്കട്ടെ

  • @jayasreeramanidas423
    @jayasreeramanidas423 9 หลายเดือนก่อน +2

    Super ❤love u love dears

  • @ravathiranni9577
    @ravathiranni9577 8 หลายเดือนก่อน

    Supersong❤🙏🏼

  • @KusumamPM-ip7wb
    @KusumamPM-ip7wb 7 หลายเดือนก่อน +1

    So sweet voice. God's gift. Glory to God

  • @unnikrishnannatarajan4964
    @unnikrishnannatarajan4964 9 หลายเดือนก่อน +3

    Adipoli adipoli ❤

  • @shinojknair
    @shinojknair 9 หลายเดือนก่อน +2

    Superrrrr❤❤❤

  • @prasannakumari491
    @prasannakumari491 6 หลายเดือนก่อน

    ഇഷ്ടപ്പെട്ട കുടുംബം ❤❤

  • @sajanatender6280
    @sajanatender6280 7 หลายเดือนก่อน +2

    സൂപ്പർ സൗണ്ട് ചേച്ചി

  • @babuubabu913
    @babuubabu913 7 หลายเดือนก่อน

    പറയാൻ വാക്കുകൾ ഇല്ല സൂപ്പർ

  • @gvrmupskizhuvilam
    @gvrmupskizhuvilam 8 หลายเดือนก่อน

    Radhika chechi extra beautiful beautiful pattusuppersureshsirnte bhagium Radhikachechi Twocouples supper Rantuperumpadanam supper pattu supper jodical

  • @vrindavinodvrinda9574
    @vrindavinodvrinda9574 9 หลายเดือนก่อน +3

    super❤❤❤ maam 🤩 wow....

  • @saraswathishashidharan7344
    @saraswathishashidharan7344 7 หลายเดือนก่อน

    So cute couple and singing also very nice please countinue to sing songs to cherish us, it's our pleasure to listen thou sir.

  • @rajmulanjoor2087
    @rajmulanjoor2087 9 หลายเดือนก่อน +4

    Superb

  • @s.krishnamoorthysthanukris9010
    @s.krishnamoorthysthanukris9010 9 หลายเดือนก่อน +4

    Very melodious

  • @simi7596
    @simi7596 7 หลายเดือนก่อน +2

    Barthavinte snehavum karuthslum aan baryayude soundaryam❤❤

  • @nirmalakannan2798
    @nirmalakannan2798 6 หลายเดือนก่อน

    Excellent singing, both.

  • @Leela-pv1gi
    @Leela-pv1gi 6 หลายเดือนก่อน

    Whaa enthoru shabdham❤

  • @shavedios5705
    @shavedios5705 9 หลายเดือนก่อน +3

    രണ്ടാളും സൂപ്പർ, നന്നായി പാടി 🎉🎉🎉🎉🎉❤❤❤❤

  • @manjuns8094
    @manjuns8094 7 หลายเดือนก่อน +1

    Radhika Chechi.. You are very lucky&happy Wife

  • @Ajithkumar-g9v
    @Ajithkumar-g9v 9 หลายเดือนก่อน +1

    സൂപ്പർ

  • @ninap.augustine8815
    @ninap.augustine8815 7 หลายเดือนก่อน

    Made for Each other❤❤❤
    God bless you both Dears❤❤❤

  • @pratheepkumar-uj4kt
    @pratheepkumar-uj4kt 9 หลายเดือนก่อน +1

    ❤❤❤❤❤ഉമ്മ 🙏🙏🙏

  • @sheelavarghese3934
    @sheelavarghese3934 6 หลายเดือนก่อน

    What a beautiful song❤❤

  • @jaisonchambady1954
    @jaisonchambady1954 6 หลายเดือนก่อน

    എന്റെ പൊന്നേ ക്ലാസ്സ് വേൾഡ് ക്ലാസ് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹❤️

  • @dhanyamol9731
    @dhanyamol9731 9 หลายเดือนก่อน +3

    ❤❤cheachede bhanghy oru makkalkkum kettelallo

    • @sreejak3753
      @sreejak3753 9 หลายเดือนก่อน

      Aara paranju oru mol chechiyepoleyaanallo

  • @The_Venuz
    @The_Venuz 6 หลายเดือนก่อน

    Sundariiii Radhikaa❤❤❤❤

  • @SheelaTk-c8n
    @SheelaTk-c8n 9 หลายเดือนก่อน +4

    Super❤️❤️

  • @sheelavarghese3934
    @sheelavarghese3934 7 หลายเดือนก่อน

    WHAT A SUPER ACTOR SURESH SIR. MANY SUPER SONGS HE SUNG❤

  • @mathewjohn4431
    @mathewjohn4431 6 หลายเดือนก่อน +1

    Very good song

  • @sebastianmani1699
    @sebastianmani1699 7 หลายเดือนก่อน

    പരസ്നേഹം മൃഖമുദ്ര ആക്കുക എപ്പോഴും നന്ദി ഉള്ള വരിയിനിക്കുക

  • @sayanthkcsayanth1695
    @sayanthkcsayanth1695 9 หลายเดือนก่อน

    0:28 0:40 ❤️❤️❤️❤️❤️

  • @SudheerMukundhan
    @SudheerMukundhan 7 หลายเดือนก่อน

    സുരേഷേട്ടാ, ചേച്ചി ♥️♥️♥️♥️♥️♥️♥️♥️👌👌👌👌

  • @ushakumarilakshmi
    @ushakumarilakshmi 6 หลายเดือนก่อน

    👌 May God Bless U Both. 🙏

  • @bobinthomas3052
    @bobinthomas3052 9 หลายเดือนก่อน +1

    Superb💐

  • @shavedios5705
    @shavedios5705 9 หลายเดือนก่อน +2

    Super 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤🎉🎉🎉🎉

  • @nizarkassim5670
    @nizarkassim5670 8 วันที่ผ่านมา

    സുരേഷ് ചേട്ടാ