അയ്യപ്പൻ അജ്ഞേയവാദിയോ? - Sajeevan Anthikad

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 27

  • @sheifasubair335
    @sheifasubair335 5 ปีที่แล้ว +4

    മനോഹരമായ ഒരു പ്രഭാഷണം, നിർത്താതെ കണ്ടു. അയ്യപ്പൻറെ പ്രസ്താവനകളിൽ നിന്ന് ഏറ്റവും യോജ്യമായവ തന്നെ ചേർത്തിരിക്കുന്നു

  • @mithunpv2453
    @mithunpv2453 5 ปีที่แล้ว +5

    നവോതഥാനവും പൗരാവകാശവും തമ്മിലുള്ള വിത്യാസം പറഞ്ഞത് വളരെ നന്നായി ആളുകൾ പെട്ടെന്ന് തെറ്റ് ദരിക്കപ്പെടുന്ന ഒരു സബ്ജെക്ട് anu അത്

  • @thiagus74
    @thiagus74 5 ปีที่แล้ว +3

    സജീവൻ അന്തിക്കാടിന്റെ ഇതുവരെ ഉള്ളതിൽ ഏറ്റവും മികച്ച പ്രഭാഷണം ആയിരുന്നു എന്ന് ഉറപ്പിച്ച് പറയാവുന്ന ഒന്ന്‌. Keep it up. 👍👍👍

  • @senseriderx6335
    @senseriderx6335 5 ปีที่แล้ว +3

    നല്ല പ്രഭാഷണം കുറെ നല്ല അറിവുകൾ കിട്ടി

  • @royabraham7834
    @royabraham7834 5 ปีที่แล้ว +4

    Very good and informative talk. Great. Thank you, Sajeevan Anthikad.

  • @jipsonarakkal5334
    @jipsonarakkal5334 5 ปีที่แล้ว +13

    ആചാരപ്രകാരം ലൈക്ക് ചെയ്തു ഇനി കാണാം

    • @seemaammu2912
      @seemaammu2912 5 ปีที่แล้ว

      sorry my dear don't do like first it's not a revelation pls listens then after think &concludes

    • @mathewjacob1497
      @mathewjacob1497 3 ปีที่แล้ว

      00p

  • @jayarajindeevaram5683
    @jayarajindeevaram5683 5 ปีที่แล้ว +5

    വളരെ നന്നായിട്ടുണ്ട്...ആശംസ

  • @krishnankuttysankaran585
    @krishnankuttysankaran585 4 ปีที่แล้ว

    അപ്പോൾ സഹോദരൻ അയ്യപ്പൻ ഒരു വലിയ സംഭവമായിരുന്നു, എനിക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.

  • @rajeevSreenivasan
    @rajeevSreenivasan 5 ปีที่แล้ว +3

    Very informative about Brother Ayyappan, thanks

  • @surajithkm
    @surajithkm 2 ปีที่แล้ว

    Thanks, Sajeevan Sir !!

  • @sajisareena
    @sajisareena 5 ปีที่แล้ว +17

    നമ്മുടെ മറ്റേ അയ്യപ്പനെ പറ്റിയാണ് പറയാണെന്നു വിചാരിച്ചതു ഞാൻ മാത്രാണോ ?

    • @manojkvpr10
      @manojkvpr10 5 ปีที่แล้ว +1

      ഞാനും

    • @seemaammu2912
      @seemaammu2912 5 ปีที่แล้ว +1

      yes my dear I think it maybe brain matter effects

  • @mohammedubaidulla8703
    @mohammedubaidulla8703 5 ปีที่แล้ว +4

    ഇപ്പഴും യുക്തിവാദികളോട് ചോദിച്ചുകൊണ്ടിരിക്കുന്ന പലചോദ്യങ്ങൾക്കും സഹോദരൻ അന്നേ മറുപടി പറഞ്ഞിട്ടുണ്ട് അല്ലേ???
    ഇങ്ങനെ ഒരുമനുഷ്യൻ ഇവിടെ ജീവിച്ചിരുന്നിട്ടും ഈ കേരളമെന്തേ ഇപ്പോഴും ഇങ്ങനെ????

  • @pratheeshlp6185
    @pratheeshlp6185 5 ปีที่แล้ว +1

    Supppprrrrr speech

  • @thoughtvibesz
    @thoughtvibesz 5 ปีที่แล้ว +2

    Good

  • @pralobkalathil3513
    @pralobkalathil3513 5 ปีที่แล้ว +2

    GOOD

  • @byjugypsy5482
    @byjugypsy5482 5 ปีที่แล้ว +3

    For a United Nation need uniform civil code

  • @hrsh3329
    @hrsh3329 4 ปีที่แล้ว +1

    😋

  • @mkj9517
    @mkj9517 5 ปีที่แล้ว +1

    Iyal cinema director alle

  • @streetfighter7319
    @streetfighter7319 5 ปีที่แล้ว +4

    😀

  • @jafarudeenmathira6912
    @jafarudeenmathira6912 4 ปีที่แล้ว

    മത്സരരഹിതവും സ്നേഹപൂ൪ണ്ണവുമായ പ്രവ൪ത്തികൊണ്ട് എവിടെയാണ് ഗുരു ജാതി ഇല്ലാതാക്കിയത്.