Alight 2018 - മതാധിഷ്ഠിത ലോകത്ത് അവിശ്വാസി വിദ്യാര്‍ത്ഥികളുടെ സാധ്യതകളും വെല്ലുവിളികളും

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 170

  • @senseriderx6335
    @senseriderx6335 5 ปีที่แล้ว +61

    ഒരു വിശ്വാസിയായിരുന്ന എന്നെ ചിന്തിപ്പിച്ചതും മാറ്റിമറിച്ചതും രവിസാർ എന്ന മനുഷ്യസ്നേഹിയുടെ പ്രഭാഷണങ്ങളാണ്

  • @antifa0078
    @antifa0078 5 ปีที่แล้ว +28

    യുവതലമുറയിൽ യുക്തിവാദികൾ കൂടുതലാണ് but പുറത്തു പറയാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തു നോക്കു അപ്പൊ അറിയാം അവരുടെ...💪🏻

  • @royantony6631
    @royantony6631 5 ปีที่แล้ว +58

    ഒരിക്കൽ ദൈവവും മനുഷ്യനും കണ്ടുമുട്ടി, അവർ ഒരുമിച്ച് ആവേശത്തോടെ പറഞ്ഞു, എന്റെ അച്ഛൻ. 👌☺️

    • @thanveermkmk1661
      @thanveermkmk1661 5 ปีที่แล้ว +1

      Orikkal kuranganum yukthivadhiyum kandumutti randu perum vere vere paranhu ayyo ente valyachan 🤣🤣🤣

    • @royantony6631
      @royantony6631 5 ปีที่แล้ว +7

      @@thanveermkmk1661 ഒരിക്കൽ സുഡാപിയും കളിമണ്ണ് പ്രതിമയും കണ്ടുമുട്ടി, അവർ ഇരുവരും പറഞ്ഞു എന്റെ അച്ഛൻ.. 😂

    • @thanveermkmk1661
      @thanveermkmk1661 5 ปีที่แล้ว +1

      @@royantony6631
      Orikkal yukythi vadhiyum chimpanziyum kandumutti yukthivadhi ahladhathode paranhu ayyo valyappachan 🤣🤣🤣

    • @jayakrishnanr1991
      @jayakrishnanr1991 5 ปีที่แล้ว +1

      Sathyam. Daivam rakshikkum ennu paranju oruthanum Oru 10 nila kettidathil ninnu chadiyittu jeevanodae tazhae land chaitha charityram illa.chayam Oru parachute undenkil

    • @royantony6631
      @royantony6631 5 ปีที่แล้ว +1

      @@thanveermkmk1661 ഇത് തന്നെയല്ലേടോ നേരത്തെയും പറഞ്ഞത്, മാറ്റിപിടി

  • @jyothish.m.u
    @jyothish.m.u 5 ปีที่แล้ว +37

    യുവ നാസ്തികർക്ക് അഭിനന്ദനങ്ങൾ

    • @manojsanma6414
      @manojsanma6414 5 ปีที่แล้ว +2

      അഭിനന്ദനങ്ങൾ

  • @rakeshremanan5374
    @rakeshremanan5374 5 ปีที่แล้ว +69

    യുവ നാസ്തികരായ എല്ലാവരുടെയും ജീവിതത്തിൽ സി രവിചന്ദ്രൻ സർ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്..

    • @muneercpapple
      @muneercpapple 5 ปีที่แล้ว +1

      എന്നാൽ പിന്നെ ടിയാനെ ഒരു ............. ആയിട്ട് പ്രഖ്യാപിച്ചുടെ 😊

    • @avinashdamonia6553
      @avinashdamonia6553 5 ปีที่แล้ว +2

      @@muneercpapple athonnum Venda...but fact is fact

    • @muneercpapple
      @muneercpapple 5 ปีที่แล้ว

      @@avinashdamonia6553 Engouh is enough. Enough is as good as a feast
      🙂

    • @louythomas3720
      @louythomas3720 5 ปีที่แล้ว

      @@muneercpapple എന്താണാവോ ഈ.......... ആയിട്ട് ?

    • @muneercpapple
      @muneercpapple 5 ปีที่แล้ว

      @@louythomas3720 ........... എന്നത് ഓരോരുത്തരുടെയും മനോഭാവം അനുസരിച്ചu സ്വന്തമായി ഫിൽ ചെയ്യാവുവുന്നതാണ്,. എങ്കിലും ഈ ഡാഷ് ....... കണ്ടപ്പോൾ ചേട്ടന് ആദ്യം എന്താണോ മനസ്സിൽ വന്നത് അത് എന്റെ ഉത്തരം

  • @ajithmaitri
    @ajithmaitri 5 ปีที่แล้ว +38

    പരിപാടിയുടെ അവസാനം പറയാനായി എഴുതിയ വരികളാണ്. സമയപരിമിതികൊണ്ട് പറയാൻ കഴിഞ്ഞില്ല. ഇത് ഇവിടെ കിടക്കട്ടെ.
    ....................................
    വിശ്വാസി
    *************
    നമ്മുടെ മതമാണ് ശരിയെന്നു അവരെന്നോടു പറഞ്ഞു.
    ഞാൻ വിശ്വസിച്ചു.
    നമ്മുടെ ദൈവമാണ് ശക്തനെന്ന് അവരെന്നോടു പറഞ്ഞു.
    ഞാൻ വിശ്വസിച്ചു.
    നമ്മുടെ വിശ്വാസ പ്രമാണങ്ങൾ മാറ്റാൻ പറ്റാത്തതാണെന്നും
    അവരെന്നോടു പറഞ്ഞു.
    ഞാൻ അവിശ്വസിച്ചു.
    ഞാൻ വളർന്നു
    ഞാൻ വായിച്ചു
    ഞാൻ ചോദിച്ചു
    ഞാൻ ചിന്തിച്ചു
    ഞാൻ അറിഞ്ഞു
    ഞാൻ ഉണർന്നു

    നമ്മുടെ മതമാണ് ശരിയെന്നു അവരെന്നോടു പറഞ്ഞു.
    ഞാൻ അവിശ്വസിച്ചു.
    നമ്മുടെ ദൈവമാണ് ശക്തനെന്ന് അവരെന്നോടു പറഞ്ഞു.
    ഞാൻ അവിശ്വസിച്ചു.
    നമ്മുടെ വിശ്വാസ പ്രമാണങ്ങൾ മാറ്റാൻ
    പറ്റാത്തതാണെന്നു അവരെന്നോടു പറഞ്ഞു.
    ഞാൻ അവിശ്വസിച്ചു.

    • @mammiocalno8075
      @mammiocalno8075 5 ปีที่แล้ว +2

      മതത്തിലെ കാര്യത്തിൽ ഇതാണു സത്യം ഏതു മതമായാലും.

    • @sanaldivakarkozhencherry8635
      @sanaldivakarkozhencherry8635 5 ปีที่แล้ว +2

      ithangu parayunnathayirunnu bro nallathu....

    • @ajithmaitri
      @ajithmaitri 5 ปีที่แล้ว +2

      @@sanaldivakarkozhencherry8635 സമയം തെറ്റിച്ചാൽ, മറ്റു പ്രെസന്റേഷനുകളെ ബാധിക്കും

    • @sanaldivakarkozhencherry8635
      @sanaldivakarkozhencherry8635 5 ปีที่แล้ว +2

      @@ajithmaitri Sir തുടങ്ങിയപ്പോൾ expect cheythu, അത്രേയുള്ളൂ.... any way good luck

  • @mammiocalno8075
    @mammiocalno8075 5 ปีที่แล้ว +10

    പരിശ്രമിക്കൂ സഹോദരങ്ങളെ ഇരുളിൽ നിന്നും രക്ഷപ്പെടട്ടെ നമ്മുടെ നാട് .

  • @ഷെർലക്ഹോംസ്-മ2ര
    @ഷെർലക്ഹോംസ്-മ2ര 5 ปีที่แล้ว +25

    ഇസ്ലാംമത വിശ്വാസത്തിലുള്ള കുടുംബത്തിലെ ഒരു വ്യക്തിക്ക് യുക്തി ചിന്തയുമായി മുന്നോട്ടുപോകുന്നതിന് മറ്റുള്ള ഏതു മതത്തെക്കാൾ ഉപരി വലിയ പ്രതിസന്ധികളുണ്ട്
    ഒരു വ്യക്തിയുടെ ജീവിതത്തിലെ നിർണായക കാര്യമായ കല്യാണം കഴിക്കാൻ പോലും ഒരു പെൺകുട്ടിയെ കിട്ടാത്ത അവസ്ഥ ഉണ്ട്
    എൻറെ അഭിപ്രായത്തിൽ അതുകൊണ്ട് ഏറ്റവും കൂടുതൽ ചർച്ച ചെയ്യേണ്ട വിഷയം ഇസ്ലാമിൽ നിന്ന് പുറത്ത് കടന്ന യുക്തിവാദികളെ കുറിച്ചാണ്
    അവർക്ക് നൽകേണ്ട ആത്മവിശ്വാസത്തെ കുറിച്ചാണ്

    • @zxcvbnm442
      @zxcvbnm442 5 ปีที่แล้ว +1

      Thankalkkano Penn kittathe

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 5 ปีที่แล้ว +1

      ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്ക !!!

    • @thanveermkmk1661
      @thanveermkmk1661 5 ปีที่แล้ว +3

      Nireeswhara vadhikkenthonnu kalyanam ubhaya kakshi sammatjaprakaram arumayum bandhappedamallo onnu paranhu kodukku essencemare

    • @ഷെർലക്ഹോംസ്-മ2ര
      @ഷെർലക്ഹോംസ്-മ2ര 5 ปีที่แล้ว +5

      @@thanveermkmk1661
      താങ്കൾ പറഞ്ഞത് ശരിയാണ് അതുകൊണ്ട്
      തൻറെ വീട്ടിലെ ഏതെങ്കിലും പെണ്ണുങ്ങളുമായി ഞാനാ രീതിയിൽ ബന്ധപ്പെട്ടാൽ കണകുണ പറഞ്ഞു താൻ എന്നെ തല്ലാൻ വന്നേക്കരുത്

    • @manu_cm
      @manu_cm 5 ปีที่แล้ว +1

      @@ഷെർലക്ഹോംസ്-മ2ര അവന്റെ കടിപ്പ് മാറി 😂😂

  • @royroy3423
    @royroy3423 5 ปีที่แล้ว +4

    Very good Q&A session. Congratulations everybody.

  • @harisalone
    @harisalone 5 ปีที่แล้ว +7

    Young voice of kerala..

  • @M4ManuCHMD
    @M4ManuCHMD 5 ปีที่แล้ว +22

    അപ്പോൾ ഞാൻ മാത്രമല്ല അല്ലെ.. Is there a god ; Rahul ishwar Vs C Ravichandran കണ്ട് നിരീശ്വരവാദി ആയത്. 😀😀😂

    • @mollygeorge1825
      @mollygeorge1825 5 ปีที่แล้ว

      "viswasam aaswasamo?", my first vedio which caught me to prof C R.

    • @vaishakhvenugopal5731
      @vaishakhvenugopal5731 5 ปีที่แล้ว +1

      Allaaaaa

    • @M4ManuCHMD
      @M4ManuCHMD 5 ปีที่แล้ว

      @@mollygeorge1825 That was my second. 😀

  • @imagine2234
    @imagine2234 5 ปีที่แล้ว +1

    33 years back, I married a Hindu girl who was the daughter of a political Atheist and live without religion and have three boys who are all well employed and all are not religious. We martied on a stage typical of a political meet and in Registered office.

  • @yadhukrishnan3298
    @yadhukrishnan3298 5 ปีที่แล้ว +3

    നല്ലോണം പരസ്യം വരിണ്ട് ഇപ്പോൾ
    പക്ഷെ ഒന്നും skip ചെയ്യാറില്ല
    ഇത് ഒക്കെ അല്ലെ നമ്മുക്ക് ചെയ്യാൻ പറ്റു 🙂🙂🙂🙂

  • @radhavc2109
    @radhavc2109 5 ปีที่แล้ว +12

    ഇനിയും ഇടയ്ക്കിടെ പ്രതീക്ഷിക്കുന്നു

  • @bobyabraham3470
    @bobyabraham3470 5 ปีที่แล้ว +4

    the work of essence of should be spread into every corners of kerala. Regular venues should be shifted to more interiors of disricts.May be participtaion of will be less But will serve more purpose. There are lot of youths are waiting to be part of it.

  • @fasalurahman4523
    @fasalurahman4523 5 ปีที่แล้ว +4

    Manujayude bhagyam parambaryamayi yukthivadikal

  • @walkwithlenin3798
    @walkwithlenin3798 5 ปีที่แล้ว +2

    I'm a Fan of Ravichandran sir.

  • @antonykj1838
    @antonykj1838 5 ปีที่แล้ว +2

    All good presentation go ahead 👍👍👍👍👍

  • @ashrafverj5693
    @ashrafverj5693 5 ปีที่แล้ว +5

    Excellent

  • @byjugypsy5482
    @byjugypsy5482 5 ปีที่แล้ว +7

    We atheist should create a Envoirment for scientific temper and logical thinking in society, then only next generation have a chance for a secular society, my special mention about that 10th Std student asked audience,"why elders are not bringing their children's to such programmes "?

    • @nam8582
      @nam8582 5 ปีที่แล้ว

      അമ്മവന്നാൽ കുട്ടി കൂടെ വരും. അതുകൊണ്ട് വീട്ടിലെ സ്ത്രീകളെ ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ പ്രോത്സാഹനം കൊടുക്കുക. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രതിപാദിക്കുന്ന പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിക്കുക.

    • @byjugypsy5482
      @byjugypsy5482 5 ปีที่แล้ว

      @@nam8582 you are right in one-way, if mother or wife a believer?

  • @ramachandrarajan1863
    @ramachandrarajan1863 3 ปีที่แล้ว +2

    അജിത് അണ്ണൻ നമ്മുടെ സ്വന്തം ആളാണ്...

    • @ajithmaitri
      @ajithmaitri 3 ปีที่แล้ว +1

      ഇവിടെ എത്തിയല്ലേ, ഇനിയും മുന്നോട്ട് ....

    • @ramachandrarajan1863
      @ramachandrarajan1863 3 ปีที่แล้ว

      @@ajithmaitri you are my inspiration..

  • @padiyaraa
    @padiyaraa 5 ปีที่แล้ว

    "സ്വേച്ഛാധിപത്യ ശക്തികളുടെ വ്യാപനം മൂലം,അത്തരം ഭരണത്തിന് കീഴിൽ നമ്മുടെ വംശങ്ങളുടെ ഭാവിയെക്കുറിച്ച് വിമർശനാത്മകമായി ചിന്തിക്കുന്നതു പോലും കൂടുതൽ അപകടകരമാണ്."
    yuval noah harari- 21 lessons for the 21st century

  • @anoopkb67
    @anoopkb67 5 ปีที่แล้ว +4

    Great program!

  • @joshymathew2253
    @joshymathew2253 5 ปีที่แล้ว +1

    We support you

  • @sameerthavanoor5090
    @sameerthavanoor5090 5 ปีที่แล้ว +21

    അത്ഭുതം. ഇതേ രവിചന്ദ്രൻ സാറിന്റെ പ്രഭാഷണങ്ങൾ കേട്ടിട്ടാണ് എനിക്ക് സൃഷ്ടാവിനെ പറ്റി കൂടുതൽ അറിയാൻ സാധിച്ചത്.. thanks to രവിചന്ദ്രൻ സാർ. 😄

    • @nidhinjos
      @nidhinjos 5 ปีที่แล้ว +4

      Sameer Thavanoor midukkan.

    • @awesomesoful
      @awesomesoful 5 ปีที่แล้ว +2

      ഹഹഹ്ഹ അത് കൊള്ളാം.ഗുഡ്.

    • @nermafoods4833
      @nermafoods4833 5 ปีที่แล้ว +6

      Sameer, ravi sir ന്റെ പ്രഭാഷണങൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന ഏതൊരാൾ ക്കും മനസിലാകും തങ്ങളുടെ അഭിപ്രായം ശുദ്ധ നുണകൾ ആണെന്ന്

    • @lllimo1960
      @lllimo1960 5 ปีที่แล้ว +1

      Madrassa yude okkee oro advantages. Saramillaaa , njagale oil fry cheyyunnath kanumbol theerunnaa prasname ulluu

    • @sameerthavanoor5090
      @sameerthavanoor5090 5 ปีที่แล้ว +1

      ഞാൻ എന്റെ കാര്യം ആണ് പറഞ്ഞത്...☺.
      നിങ്ങൾ മനസ്സിലാക്കിയത് ആണ് ശെരി എന്ന് വല്ല വല്ല... ഉറപ്പും ഉണ്ടോ...???
      Eg.
      ബിരിയാണിയിൽ ഉള്ള ചേരുവകൾ കണ്ടെത്തി അത് ഉണ്ടാക്കിയവനെ നിഷേധിക്കുന്നവരെ യുക്തി വാദികൾ എന്ന് വിളിക്കുന്നതിന്റെ logic... മനസ്സിലാകുന്നില്ല.
      ആ... ഒരുപാട് മതങ്ങളും ദൈവങ്ങളും ഭൂമിയിൽ തന്നെ മനുഷ്യൻ ഉണ്ടാക്കുമ്പോൾ നിങ്ങളെ പറഞ്ഞിട്ടും കാര്യമില്ല... സ്വാഭാവികം ആയിട്ടും ആർക്കും തോന്നാവുന്നതൊക്കെ തന്നെയാണ്‌ നിങ്ങള്ക്കും തോന്നിയത്.. anyway thanks again രവിചന്ദ്രൻ... 👍

  • @mumtazdanang4856
    @mumtazdanang4856 5 ปีที่แล้ว +2

    hope a great world ahead

  • @thoughtvibesz
    @thoughtvibesz 5 ปีที่แล้ว +4

    This can be considered as velichapadintte bharya 2 nd stage

  • @jaseemkappothummal185
    @jaseemkappothummal185 5 ปีที่แล้ว +1

    52:17 chekkan poli

  • @alexchandy8889
    @alexchandy8889 5 ปีที่แล้ว +1

    Super

  • @kichuannababy1183
    @kichuannababy1183 5 ปีที่แล้ว +2

    Manuja 👌 46:00

  • @ssss810
    @ssss810 5 ปีที่แล้ว +6

    nice

  • @sreejiths3138
    @sreejiths3138 5 ปีที่แล้ว

    Dear eathiests ...Could you pls explain how life of a grass in its full potential .

  • @jamesdaniel6466
    @jamesdaniel6466 5 ปีที่แล้ว +1

    Hope I meet this guys one day..I have questions to ask.

  • @vivekmdev8214
    @vivekmdev8214 5 ปีที่แล้ว +6

    ഒരു സമയഠ വരെ ഞാൻ ഒരു ഈശ്വര വിശ്വസി ആയിരുന്നു but C Ravichandran sirന്റ സംവാദങ്ങളൾ കണ്ടപ്പോൾ കൂടുതൽ കുടൂതൽ ശാസ്ത്രസതൃങ്ങളിലുടെ സഞ്ചരിക്കാൻ പ്രോത്സാഹനമായി. But എന്റ ഒരു ചോദ്യഠ =പല യുക്തിവാദികളുഠ മതത്തെയുഠ ജാതിയെയുഠ ദൈവങ്ങത്തെയുഠ തള്ളി പറയുന്നു but സ്വന്തം കാരൃഠ വരുബേൾ അവർ എല്ലാവരുഠ സ്വാർത്ഥത കാണിക്കുന്നത് കാണാഠ അത് എന്താ അങ്ങനെ ? ....?

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 5 ปีที่แล้ว

      ഒരു നിരീശ്വര വാദി മറ്റൊരു നിരീശ്വര വാദിയെ കല്യാണം കഴിക്കണം
      അങ്ങനെ മനസ്സിനിണങ്ങിയ ഒരാളെ കിട്ടണം.
      അത് വളരെ കുറവാണ്..

  • @ബൈബിൾതുറക്കുമ്പോൾ

    Super,

  • @avtacl6449
    @avtacl6449 5 ปีที่แล้ว +3

    46:08 മനുജ അത് പറഞ്ഞത് എന്നെ ഉദ്ദേശിച്ചാണ്.. എന്നെ മാത്രം ഉദ്ദേശിച്ചാണ്..!! 😂😋

  • @SivaPrasad-zy1ci
    @SivaPrasad-zy1ci 5 ปีที่แล้ว

    Disbelieve also one type of believe without clarity .

  • @ashtamirajaram6560
    @ashtamirajaram6560 5 ปีที่แล้ว +4

    Good 👏👏👏👏

    • @manu_cm
      @manu_cm 5 ปีที่แล้ว

      കൊള്ളാം

  • @hassainar
    @hassainar 5 ปีที่แล้ว

    Why can’t a person be religious while using technology? Is technology only for atheist?

  • @joshymathew2253
    @joshymathew2253 5 ปีที่แล้ว

    Good

  • @AmericanAmbience
    @AmericanAmbience 5 ปีที่แล้ว +1

    ലോകത്തിലെ മനുഷ്യരുടെ കാതലായ അടിസ്ഥാന പ്രശ്നങ്ങൾ ആയ പാർപ്പിടം വസ്ത്രം ഭക്ഷണം വിദ്യാഭ്യാസം ധാർമികത ആരോഗ്യം എന്നെ പ്രശ്നങ്ങൾക്ക് എന്ത് മാറ്റമാണ് യുക്തി നിരീശ്വര വാദികൾ ചെയ്തിട്ടുള്ളത് ? അല്ലെങ്കിൽ എന്ത് പരിഹാരമാണ് ഉള്ളത് എന്ന ചോദ്യത്തെ തള്ളി വെറും ലോകത്തെ 10 % കഞ്ഞി കുടിക്കാൻ ഉള്ളവരുടെ ഒരു കൂട്ടമാണ് ഇവർ . ഇവരാരും മാനവികത പ്രസംഗിക്കുന്നതല്ലാതെ മാനവിക പ്രശ്നങ്ങൾക്ക് ഒരു പരിഹാരവും ചെയ്തിട്ടില്ല . ലോകത്തിനു ശാസ്ത്രവും നന്മയും പുരോഗതിയും വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും നൽകിയിട്ടുള്ളത് മതം തന്നെ ആണ് . ഉദാഹരണം നിരീശ്വര പ്രത്യശാസ്ത്രങ്ങൾ ലോകത്തു യുദ്ധങ്ങളും യാതനകളും മാത്രമേ കൊണ്ട് വന്നിട്ടുള്ളൂ .

  • @nidhinjos
    @nidhinjos 5 ปีที่แล้ว +2

    37:55 chettane ishttam aayi tto. :)

  • @nam8582
    @nam8582 5 ปีที่แล้ว +3

    ശാസ്ത്രം മാത്രമല്ല ഒരു വിഷയവും മനസ്സിലാക്കി പഠിക്കാനുള്ള ഒരു അദ്ധ്യയന രീതി അല്ല ഇന്നുള്ളത്.മാർക്ക് score ചെയ്യാനുള്ള എളുപ്പവഴിയാണ് പൊതുവിൽ വിദ്യാഭ്യാസത്തിന്റെ രീതി.അതുപോലെ വളരെ കൂടുതൽ portion ചേർത്ത syllabus.എങ്ങനെയെന്കിലും ഏറ്റവും നല്ല ജോലി കരസ്ഥമാക്കണം എന്ന ലക്ഷ്യം മാത്രം വെച്ചുകൊണ്ട് മുന്നേറുന്നവർക്ക് ശാസ്ത്രബോധം ഉണ്ടാകുന്നതെങ്ങനെ ? ശാസ്ത്രബോധം ഇല്ലാത്തിടത്ത് മതബോധം കയറിക്കൂടാൻ എളുപ്പമാണ്.

    • @lakshmisubhash462
      @lakshmisubhash462 5 ปีที่แล้ว

      സത്യം....exams okke memory test poleyayi

  • @bijukuttappan5659
    @bijukuttappan5659 5 ปีที่แล้ว +2

    Sprb...

  • @kalabhavanjayan6416
    @kalabhavanjayan6416 5 ปีที่แล้ว +2

    Nyz

  • @streetfighter7319
    @streetfighter7319 5 ปีที่แล้ว +4

    😀

  • @gafoorpp7481
    @gafoorpp7481 5 ปีที่แล้ว

    science technology most used
    religion

  • @hassainar
    @hassainar 5 ปีที่แล้ว

    If universe can be eternal, why can’t be God?

    • @RR-gr1ni
      @RR-gr1ni 5 ปีที่แล้ว

      If god can be eternal why can't the universe?

  • @navaneethchandrabose5963
    @navaneethchandrabose5963 5 ปีที่แล้ว +3

    ഇതിലൊരിടത്തു൦ ഒരു ന്യൂനപക്ഷക്കാരനേയു൦ കാണുന്നില്ല എന്നുള്ളത് വളരെ ആശ്വാസകരമാണ്.

  • @royantony6631
    @royantony6631 5 ปีที่แล้ว +7

    41:18 ചോദ്യം ചോദിച്ച അപ്പൂപ്പൻ വികാരം കൊണ്ട് പല്ല് കടിച്ചു പൊട്ടിച്ചേനേ... 😂

    • @royantony6631
      @royantony6631 5 ปีที่แล้ว +6

      @prasanth sagar പട്ടിണി മാറ്റലല്ല യുക്തിവാദം, ഇത് വിശ്വാസികളുടെ സ്ഥിരം ലൈനാണ്, യുക്തിവാദികളെ മാറ്റ് സാമൂഹ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വഴി തിരിച്ചു വിടുന്നത്. മത വിഡ്ഢിത്തങ്ങൾ ചൂണ്ടി കാട്ടാൻ ആരും വേണ്ടേ.
      മതങ്ങളും ദൈവങ്ങളും പട്ടിണി മാറ്റുന്നുണ്ടലോ.😂
      Isro റോക്കറ്റ് വിക്ഷേപിക്കുമ്പോളും ചിലർ വരും ഈ പണം പാവപ്പെട്ടവർക്ക് കൊടുത്തൂടെ എന്നും പറഞ്ഞു.
      മതങ്ങൾ വിചാരിച്ചാൽ അവയുടെ പകുതി സ്വത്ത് മതിയാകും ദാരിദ്ര്യ നിര്മാജ്ജനത്തിനു.

    • @bobyabraham3470
      @bobyabraham3470 5 ปีที่แล้ว

      +prasanth sagar അദ്ദേഹം ചോദിച്ച ചോദ്യത്തിനുത്തരം നൽകേണ്ടതായിരുന്നു എന്നതാണ് എന്റെയും അഭിപ്രായം. അല്ലെങ്കിൽ ഉത്തരം മുട്ടി എന്ന തോന്നൽ ഉണ്ടാവും. ഇന്ത്യയിൽ ദാരിദ്ര്യം ഉണ്ട് എന്ന് അദ്ദേഹം മനസ്സിലാക്കിയത് വലിയ കാര്യം. ഏതെങ്കിലും മതവിശ്വാസം കൊണ്ടോ അന്ധവിശ്വാസം കൊണ്ടോ കുറച്ച് സംഭാവന കൊടുത്തതുകൊണ്ടോ തീരുന്ന പ്രശ്നം അല്ല. അതിന്റെ മൂലകാരണങ്ങളെക്കുറിച്ചു സമൂല തലത്തിൽ പഠിച്ചു മനസ്സിലാക്കി പരിഹാരങ്ങൾ നടത്തേണ്ടത് ഇവിടുത്ത ഭരണകൂടവും അതിന്റെ വ്യാവഹാരിക സ്ഥാപനങ്ങളുമാണ്. എന്നാൽ മതജാതിവർഗ ചേരിതിരിവുണ്ടാക്കി അതിന്റെ ഫലങ്ങൾ അധികാരത്തിലെത്താനുള്ള വഴികളാക്കി മാറ്റുന്ന രാഷ്ട്രീയകക്ഷികൾ യഥാർത്ഥ പ്രശ്നങ്ങളെ അഭിസംബോധന പ്രായോഗിക തലത്തിൽ ചെയ്യുന്നില്ല. മറ്റൊരു തരത്തിൽ മതങ്ങൾ രാജ്യത്തിന്റെ യഥാർത്ഥ പ്രശനങ്ങൾക്കെതിരെയുള്ള മറ ആകുന്നു, രാഷ്ട്രീയകക്ഷികളുടെ ഉപകരണമാകുന്നു. ഇവിടെയാണ് യുക്തിവാദ പ്രസ്ഥാനങ്ങളുടെ പ്രസക്തിയും. സത്യത്തിൽ essence യുക്തിവാദപ്രസ്ഥാനങ്ങൾ ഒരു
      വിദ്യാഭാസ പ്രസ്ഥാനമാകുന്ന കാഴ്ചയാണ് കുറച്ച് കാലമായി കാണുന്നത്. പൊള്ളയായ വിദ്യാഭ്യാസ വ്യവസ്ഥിതികളിൽ നിന്നും അറിവിനെ അനുഭവ തലത്തിലേക്ക് എത്തിക്കുന്ന തലത്തിലേക്കുയർത്തുന്നതിൽ essence വഹിക്കുന്ന പങ്ക് ചെറുതല്ല എന്ന് ഇവിടെ കണ്ട പല commentil നിന്നും തന്നെ മനസിലാക്കാം.
      ഇവിടെ വലിയ ആർജ്ജവത്തോടും, വൈകാരികതയോടും ആ ചോദിച്ച അദ്ദേഹം മതങ്ങൾ നടത്തുന്ന ധൂർത്തുകളോട് ശബ്ദം ഉയർത്തുന്നുണ്ടെന്നു കരുതുന്നു. അതോ വെറും വായടപ്പിക്കാനുള്ള ചോദ്യം മാത്രമേ? വിദ്യാഭ്യാസം മാത്രമാണ് തിരിച്ചറിവിലേക്കും പുരോഗതിയിലേക്കും നയിക്കുന്നത്. സമ്പ്രദായിക വിദ്യാഭ്യാസം പരാജയപ്പെടുമ്പോൾ ഇത്തരം പ്രസ്ഥാനങ്ങൾ ഉയർന്നു വരേണ്ടതുണ്ട്.സ്വാഭാവികമായും യാതൊരു ശാസ്ത്രീയ അടിത്തറ ഇല്ലാത്തതും വൈകാരികതയുടെ യുക്തിയില്ലാമയുടെയും വളക്കൂറിൽ മാത്രം നിലകൊള്ളുന്ന മതങ്ങളെ വിമർശിക്കേണ്ടി വരും. അത് യുക്തിവാദ പ്രസ്ഥാനങ്ങൾ ചെയ്തില്ലെങ്കിൽ ആര് ചെയ്യും. ഇത്തരം പ്രവർത്തങ്ങൾക്കും സമ്പത്തും സമയവും ചിലവഴിക്കേണ്ടത് ആവശ്യം ആണ് അനിവാര്യവും.

    • @bobyabraham3470
      @bobyabraham3470 5 ปีที่แล้ว

      +Roy Antony ഞാൻ ടൈപ്പ് ചെയ്തപ്പോഴേക്കും നിങ്ങൾ അയച്ചു 😁

    • @jyothish.m.u
      @jyothish.m.u 5 ปีที่แล้ว +2

      ഈ ചോദ്യം ചോദിക്കേണ്ടിയിരുന്നത് ഒരു മതപരിപാടിക്കിടെയായിരുന്നു. കാരണം പട്ടിണിയും ദാരിദ്ര്യവും സമൃദ്ധമായ ഈ രാജ്യത്തു തന്നെയാണല്ലോ മതങ്ങൾ വൻ ബിസിനസുകളായി തഴച്ചുവളരുന്നതും.

    • @royantony6631
      @royantony6631 5 ปีที่แล้ว

      ആകെ ഒരു മണിക്കൂർ തികച്ചു ഇല്ല പരിപാടി, നിരവധി ചോദ്യങ്ങള് ഒഴിവാക്കേണ്ടിയും വന്നു.
      അതിനിടയിൽ വിഷയാധിഷ്ഠിതമല്ലാത്ത ചോദ്യങ്ങളെ മോഡറേറ്റർ അവഗണിച്ചത് അവരുടെ ഭാഗത് നിന്ന് ചിന്തിച്ചാൽ ശരി തന്നെയാണ്.
      ചോദ്യകർത്താവിന്റെ വികാരം കണ്ടിട്ട് അടിയുറച്ച വിശ്വാസി തന്നെയാവാനാണ് വഴി.
      ഒരു ഉത്തരം കൊണ്ട് അദ്ദേഹം തൃപ്തനാവാനും പോണില്ല.

  • @noushadpm4umukkam21
    @noushadpm4umukkam21 5 ปีที่แล้ว +1

    ivaroka vijara iver bayangar alkaranananu vijaram.full podatharam analoo

  • @sreejiths3138
    @sreejiths3138 5 ปีที่แล้ว +1

    Hindu youktivadikale...... could you pls tell a name of an eatist who contribute anything for human wellbeing ...

  • @babuspaulus9017
    @babuspaulus9017 5 ปีที่แล้ว

    എത്രയോ കാലമായി മനുഷ്യൻ ഉത്തരം തിരയുന്ന പ്രഹേളികയാണ് ദൈവം! ശാസ്ത്രജ്ഞരും , തത്വശാസ്ത്രഞരും , മനശാസ്ത്രജ്ഞരുമൊക്കെ തിരഞ്ഞു കൊണ്ടേയിരിക്കുന്നു.... യുക്തിയുടെ സാധ്യതക്കുള്ളിൽ മാത്രം തിരയുന്നതു കൊണ്ടാണ് ഉത്തരം ലഭിക്കാതെ പോകുന്നത്.
    " വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട്‌ എന്ന ബോധ്യവുമാണ്‌. "
    ഹെബ്രായര്‍ 11 : 1. (ബൈബിൾ )
    അങ്ങനെയാണെങ്കിൽ ചോദ്യം ചെയ്യുന്നത് , അത് വിശ്വാസത്തെ സംബന്ധിച്ച് ചോദ്യം ചെയ്യുന്നത് യുക്തിയുടെ അതിർവരമ്പുകൾക്കുമപ്പുറത്തുനിന്നു വേണം.
    പക്ഷെ നമ്മൾ മനുഷ്യർക്ക് അങ്ങനെ ചെയ്യാൻ സാധിക്കില്ല .കാരണം നമ്മൾ ബുദ്ധികൊണ്ടും , യുക്തി കൊണ്ടും , ഇന്ദിയങ്ങളിലൂടെ ലദിക്കുന്ന അനുഭവങ്ങൾ കൊണ്ടാണ് നിഗമനങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നത് .
    അപ്പോൾ ദൈവത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണമെങ്കിൽ യുക്തിക്ക് പുറത്ത് പോകണം .
    നമ്മുടെ മാനുഷിക ബുദ്ധിയുടെ പുറത്ത് കടന്നെങ്കിൽ മാത്രമേ ദൈവത്തെകുറിച്ച് നമ്മുക്ക് അറിയുവാൻ കഴിയൂ . അങ്ങനെയാണെങ്കിൽ
    എങ്ങനെയാണ് നമ്മുക്ക് ദൈവത്തെ കുറിച്ച് ബോധ്യം ലഭിക്കുക?
    നമ്മൾ ആദ്യം ചെയ്യേണ്ടത് നമ്മുടെ അറിവിലുള്ള ദൈവത്തെ മറന്നുകളയുക എന്നതാണ് . പലപ്പോഴും ദൈവത്തെ നമ്മൾക്ക് കണ്ടെത്താൻ കഴിയാതെ വരുന്നത് നമ്മുടെ ചിന്തയിലെ അപൂർണമായ ദൈവത്തിന്റെ ചിത്രം പൂർണമാക്കാൻ പരിശ്രമിക്കുമ്പോൾ ആണ് .
    ഒരു ഉദാഹരണo പറഞ്ഞാൽ നമ്മൾ പലപ്പോഴും ദൈവം എന്തല്ല എന്നാണ് ന്യായീകരിക്കുക . ദൈവം ഇല്ലായെന്ന് ഒറ്റയടിക്ക് നമ്മൾ പറഞ്ഞു തീർക്കാൻ ശ്രമിക്കുമ്പോൾ ദൈവം എന്തല്ല ,അല്ലെങ്കിൽ ആരല്ല എന്നാണ് നാം പറയാൻ ശ്രമിക്കുക . അതെന്റെ മനസിലെ അപൂർണമായ ദൈവത്തെ കുറിച്ചുള്ള അറിവിൽ നിന്നുമാണ് ഞാൻ സംസാരിക്കാൻ ശ്രമിക്കുക.
    ദൈവത്തെ കുറിച്ചറിയാൻ താത്പര്യമുള്ളവർ ആദ്യം ചെയ്യേണ്ടത് അവർക്കുള്ള അപൂർണമായ അറിവ് ഉപേക്ഷിക്കുകയാണ് .
    രണ്ടാമതായി എന്റെ അറിവിനും അനുഭവത്തിനും അപ്പുറമാണ് ദൈവം എന്ന ബോധ്യം ഉണ്ടായിരിക്കുക എന്നതാണ് . അപ്പോൾ മാത്രമേ നമ്മുടെ മാനുഷിക അപൂർണതയെ മറികടക്കാൻ കഴിയൂ . ആ ബോധ്യം ആണ് സത്താപരമായ എളിമ (Existential Humility) എന്നു നാം പറയുന്നത് .
    അപ്പോൾ രണ്ടു കാര്യങ്ങൾ ആണ് പറഞ്ഞു വച്ചത് . 1.ദൈവത്തെകുറിച്ചുള്ള പൂർണമായ അറിവിനു വേണ്ടിയുള്ള അദമ്യമായ ദാഹം (insatiable desire).
    2. ജീവിതത്തിൽ നാം സൂക്ഷിക്കേണ്ട സത്താപരമായ എളിമ (Existential Humility).
    ഈ രണ്ട് കാര്യങ്ങൾ നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാന തത്വങ്ങളായി സ്വീകരിച്ചാൽ മാത്രമേ ദൈവത്തെക്കുറിച്ച് അറിയാൻ കഴിയൂ.
    ഈ സത്യാന്യോഷണത്തിന്റെ ആരംഭദശയിൽ തികച്ചും അന്ധകാരമാണ് നമ്മുക്ക് തോന്നുക. കാരണം ദൈവത്തെ കുറിച്ച് എന്തെങ്കിലും രൂപമോ, ഭാവമോ, അനുഭവമോ നമ്മുക്കില്ല. അത് നമ്മുടെ യുക്തിയെ, ബുദ്ധിയെ, മനസിനെ വല്ലാതെ അന്ധകാരത്തിലാഴ്ത്തും.
    പക്ഷെ നമ്മുടെ യാത്ര അവസാനിപ്പിക്കരുത് . കാരണം നമ്മുടെ ശ്യൂന്യവസ്ഥയിലാണ് ദൈവത്തെ നമ്മൾ കാണുക.
    ദൈവം എന്തിനാണ് തന്നെ മറച്ചുവയ്ക്കുന്നത്? മറ്റൊന്നിനുവേണ്ടിയല്ല, മനുഷ്യൻ തന്റെ യഥാർത്ഥമായ അന്വോഷണത്തിനൊടുവിൽ കണ്ടെത്തേണ്ട സത്യമായിരിക്കാൻ വേണ്ടിയാണ്.
    ഇവിടെ ഒരു എളുപ്പ വഴിയില്ല. പക്ഷെ നമ്മുടെ ആഗ്രഹം ഒരു യാചനയായി .... അല്ലെങ്കിൽ നമ്മൾ തന്നെ ഒരു പ്രാർത്ഥനയായി മാറുമെന്നുള്ളതാണ് .
    അങ്ങനെ ഈ പ്രാർത്ഥനയുടെ ഉത്തരമാണ് ദൈവം . എന്തിനാണ് ദൈവം ഇങ്ങനെ നമ്മുക്ക് വെളിപ്പെടുത്തുന്നത്?
    നമ്മൾ ആഗ്രഹിച്ചു കിട്ടുന്നതും ആഗ്രഹിക്കാതെ കിട്ടുന്നതും തമ്മിൽ വ്യത്യാസമുണ്ട് എന്നതാണ് അതിന്റെ ഒരു കാരണം . രണ്ടാമതായി നമ്മുടെ സത്തയുടെ ( being) മൂല്യം എന്താണന്ന് മനസിലാക്കാൻ കൂടിയാണിത്.
    ഇങ്ങനെ യഥാർത്ഥമായ അന്വോഷണം നമ്മുടെ യുവതലമുറ ചെയ്യെണമെന്നാണ് നമ്മുടെ ആഗ്രഹം. വെറുതെ ചോദ്യം ചെയ്യുകയല്ല പിന്നയോ സത്താപരമായി ഉത്തരം കണ്ടെത്തുകയാണ് വേണ്ടത്.
    ഞാൻ കണ്ടെത്തിയ സത്യം യേശുക്രിസ്തുവാണെന്ന് പറഞ്ഞു കൊണ്ട് നിർത്തുകയാണ്....

    • @rajutr7332
      @rajutr7332 5 ปีที่แล้ว

      Babus Paulus നീ പൊട്ടനാടാ മതം തീനി

    • @babuspaulus9017
      @babuspaulus9017 5 ปีที่แล้ว

      @@rajutr7332 ശ്രീ രാജു
      ഞാൻ മതം തീനിയായതുകൊണ്ടല്ല ഇതെഴുതിയത്. എന്തുകൊണ്ടാണ് അങ്ങ് മതത്തെ ഭയപ്പെടുന്നത്? എന്തുകൊണ്ടാണ് അങ്ങ് ദൈവത്തെ ഭയപ്പെടുന്നത് ?
      എനിക്ക് തോന്നുന്നു ദൈവവും മതവും നമ്മുടെ സ്വാതന്ത്രത്തെ തടയും എന്നു കരുതുന്നതു കൊണ്ടല്ലെ? അതു ശരിയല്ല രാജു. നമ്മൾ സത്യത്തിൽ സ്വതന്ത്രരാവുകയാണ് ചെയ്യുക .ഇനി ഞാൻ വിശ്വസിക്കന്ന ദൈവത്തെകുറിച്ച് പറഞ്ഞതുകൊണ്ടാണോ താങ്കൾ ക്ഷുഭിതനായത്?
      രാജു അങ്ങ് ദൈവത്തെ അറിയാൽ ആഗ്രഹിക്കുന്നുവെങ്കിൽ അങ്ങിലേയ്ക്ക്, അങ്ങയുടെ ഹൃദയത്തിലേയ്ക്ക്, അങ്ങയുടെ ഉൺമ (Being) യിലേയ്ക്ക് ഒരു നിമിഷം പ്രവേശിക്കുക. അങ്ങ് ആരാണ് എന്ന് അങ്ങയോട് ചോദിക്കുക. അപ്പോൾ അങ്ങയെ കുറിച്ച് മനസിലാകും ..... മാതാപിതാക്കൻമാരിലൂടെ അങ്ങയെ സൃഷ്ടിച്ച ഒരു ദൈവത്തെ അങ്ങ് കണ്ടെത്തും തീർച്ച.

    • @sabusabujoseph3219
      @sabusabujoseph3219 5 ปีที่แล้ว +1

      സമകാലീന ലോകത്ത് ക്രിസ്തുവിന്റെ എന്ത് പ്രവത്തനമാണ് ചൂണ്ടി കാണിക്കാനുള്ളത്.

  • @chippunni
    @chippunni 5 ปีที่แล้ว +2

    51:15 😄

  • @khatab16
    @khatab16 5 ปีที่แล้ว

    Still you could have given a convincing reply to that Apooppan 🙂

  • @sreenathp.s.9560
    @sreenathp.s.9560 5 ปีที่แล้ว +3

    😂

  • @AmericanAmbience
    @AmericanAmbience 5 ปีที่แล้ว

    നാഷണൽ അക്കാദമി ഓഫ് സയൻസ് ലെ സർവേയിൽ അവർ വിശ്വസിക്കാത്തതു ഒരു വ്യക്തിഗത ദൈവത്തെ - personal God നെ ആണ് . അല്ലാതെ ദൈവത്തെയോ ദൈവ വിശ്വാസത്തെയോ അല്ല .അവർ അറിയുന്ന ഒരു
    വ്യക്തി അധിഷ്ഠിത ദൈവം പലതായിരിക്കാം. 2009 ലെ സർവേയിൽ 51 % ശാസ്ത്രജ്ഞരും തികഞ്ഞ ദൈവ വിശ്വാസികൾ ആണ്.

  • @Yashwin-ambadi
    @Yashwin-ambadi 5 ปีที่แล้ว +1

    😅😅😅🔫😕

  • @ശിഷ്യൻഏകലവ്യൻ
    @ശിഷ്യൻഏകലവ്യൻ 5 ปีที่แล้ว +2

    ഇന്നത്തെ യുക്തിവാദികളും(നിരീശ്വര വാദികൾ), മതവിശ്വാസികളും തമ്മിൽ ഇപ്പോൾ യാതൊരു വ്യത്യാസവും ഇല്ലാതായിരിക്കുന്നു..... കാരണം, അവർ(ഇരുകൂട്ടരും) അന്ധവിശ്വാസികളാണ്. അവരുടെ യുക്തിക്ക് നിരക്കാത്തത് കാണുമ്പോൾ അവർ അസ്വസ്ഥരാകുന്നു, ക്ഷുഭിതരാകുന്നു, പുച്ഛിക്കുന്നു... സയൻസിൽ വിശ്വസിക്കുന്നതിൽ അവർ അഭിമാനിക്കുന്നു. പക്ഷെ ആരും സയന്സിനെ കാര്യമായി പഠിക്കാനോ അതിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാനോ ശ്രമിക്കുന്നില്ല. എന്ന് മാത്രമല്ല, സയൻസിന് നിരക്കാത്ത എന്തെങ്കിലും ആരെങ്കിലും പറഞ്ഞാൽ അതിനെ മനസ്സിലാക്കാൻ ശ്രമിക്കാതെ നഖ ശിഖാന്തം എതിർക്കുകയും ചെയ്യുന്നു... ഏതൊരു കാര്യവും സയൻസിന്റെ കണ്ണിലൂടെ കാണണമെന്നവർ വാശിപിടിക്കുന്നു.....അങ്ങിനെ ചെയ്യാത്തവരെ പുച്ഛത്തോടെ കാണുന്നു... പുസ്തകങ്ങളിലും, ഇൻറർനെറ്റിലുമുള്ള വിവരങ്ങൾ കാണാതെ പഠിച്ച്, അതിനെ സ്വയം മനസ്സിലാക്കാതെ തോന്നിയ സ്ഥലത്തു ഛർദ്ദിച്ചു വെക്കുന്നു. ദഹിക്കാത്തതാണല്ലോ നാം ഛർദ്ദിക്കുന്നത്.....! യാഥാർത്ഥ സയൻസിൽ വിശ്വസിക്കുകയോ സയൻസ് പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രയോഗിക്കുകയോ ചെയ്യുന്നില്ല.. അങ്ങിനെ ചെയ്തിരുന്നെങ്കിൽ മദ്യമോ, സിഗരറ്റോ, മറ്റു ലഹരി പദാർത്ഥങ്ങളോ, കാൻസർ വരുത്തുമെന്ന് സയൻസ് പറയുന്ന മറ്റു വസ്തുക്കളോ അവർ ഉപയോഗിക്കുമായിരുന്നില്ലല്ലോ ...... അവർ ആരെയും ബഹുമാനിക്കുന്നില്ല, അങ്ങിനെ നടിക്കുന്നത് മാത്രമേയുള്ളൂ... കാരണം സയൻസിന്റെ നോട്ടത്തിൽ എല്ലാവരും ഒന്നാണല്ലോ..... നമ്മെക്കാൾ ഉയർന്നവരെ മാത്രമല്ലേ നാം ബഹുമാനിക്കേണ്ടതുള്ളൂ... സ്വന്തം ഇഷ്ടം നടത്താനായി മാത്രം അവസരത്തിലും അനവസരത്തിലും അവർ സയൻസ് തിരുകി കേറ്റും.
    തങ്ങൾ തുറന്ന പ്രകൃതക്കാരെന്ന് അവർ സ്വയം അഭിനയിക്കുന്നു..... പക്ഷെ, സ്വന്തം സുഖം മാത്രമേ അവർ നോക്കുന്നുള്ളൂ ...... കാരണം, തനിക്ക് ഈ ഒരൊറ്റ ജൻമം മാത്രമേയുള്ളു അത് ആഘോഷിക്കണം എന്നതാണ് അവരുടെ ജീവിത ലക്‌ഷ്യം. യഥാർത്ഥത്തിൽ സ്വാർത്ഥതയാണ് അവരുടെ മുഖമുദ്ര. കാരണം, സ്വന്തം കാര്യം സ്വയം നോക്കിയില്ലെങ്കിൽ അവരെ സഹായിക്കാൻ ദൈവം ഇല്ലല്ലോ..... പിന്നെ സൗഹൃദം എന്നത് അവർക്ക് ഒരു ബിസിനസ്സ് മാത്രമാണ്..... തനിക്ക് ഉപകാരമുള്ളവരെ അല്ലെങ്കിൽ തനിക്ക് സന്തോഷം തരുന്നവരെ മാത്രമേ അവർ സുഹൃത്തുക്കൾ ആക്കൂ... പരോപകാരം ചെയ്യുന്നുവെന്ന് വെറുതെ നടിക്കും കാരണം, മിഥ്യാഭിമാനം മാത്രമാണ് അവരുടെ ശക്തി. മറ്റുള്ളവർക്ക് മുന്നിലെ വെറും മിഥ്യമായ പ്രതിച്ഛായയിലാണ് അവർ കഴിയുന്നത്. അതാണ് അവരുടെ ലോകം. തന്നെക്കാൾ മെച്ചപ്പെട്ടവരെ....... അതായത്, തന്നെക്കാൾ അറിവുള്ളവർ, തന്നെക്കാൾ കഴിവുള്ള, അതുകൊണ്ട് ആരാധന ലഭിക്കുന്നവർ, തന്നെക്കാൾ സമ്പത്തുള്ളവർ എന്നിവരെ കാണുമ്പോൾ അസൂയാലുക്കളാകുകയും അതുകൊണ്ട് അവരെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുകയും ചെയ്യും.... സയൻസിനെ അന്ധവിശ്വാസത്തെ എതിർക്കാനെന്ന മട്ടിൽ ദുർവ്യാഖ്യാനം ചെയ്യും..... താൻ മുൻപ് എതിർത്തിരുന്ന ഒരു കാര്യം സയൻസ് ശരിയാണെന്ന് തെളിയിച്ചാൽ, ആ സയൻസ് ശാസ്‌ത്രാഭാസമാണെന്ന് (pseudoscience) അവർ വാദിക്കും...... കാരണം, അവൻ ഒരു അന്ധവിശ്വാസിയാണ്........ സയൻസ് എന്ന ആശയത്തെ അന്ധമായി പിന്തുടരുന്ന, പൂർണ്ണമല്ലാത്ത സയൻസിൻറെ പരിധിയിൽ വരാത്ത എന്തിനെയും നിന്ദിക്കുന്ന, ഒന്നിനെയും വിശ്വസിക്കാത്തവർ. ഒരു തരത്തിൽ പറഞ്ഞാൽ, പാരമാർത്ഥികമായ സത്യത്തിലല്ല (Absolute Truth) അവർ വിശ്വസിക്കുന്നത്, ആപേക്ഷികമായ സത്യത്തെ(Relative Truth) മാത്രമാണ്അവൻ പിന്തുടരുന്നത്.... അങ്ങിനെ നോക്കിയാൽ, ഇന്നത്തെ യുക്തിവാദികളിൽ ഏറെയും വെറും അന്ധവിശ്വാസികളാണ്...... സയൻസ് എന്ന് പേരുള്ള വേറൊരു ദൈവത്തിൽ അന്ധമായി വിശ്വസിക്കുന്നവർ...!
    ..................…..................ഇത് വായിക്കുമ്പോൾ , ഇതൊക്കെ നിങ്ങളെപ്പറ്റിയാണെന്ന് തോന്നുന്നുണ്ടെങ്കിൽ, സഹോദരാ/സഹോദരീ നിങ്ങൾ സൂക്ഷിക്കുക……... വിശ്വാസമെന്ന മായാ കുരുക്കിൽ നിങ്ങൾ പെട്ടുകഴിഞ്ഞിരിക്കുന്നു...… നിങ്ങൾ വെറുമൊരു വ്യാജ യുക്തിവാദിയായി മാറിക്കഴിഞ്ഞിരിക്കുന്നു........!
    ഒരു കാര്യം ഓർക്കുക, സ്വന്തം ദർശനങ്ങളെ എന്നും പുതിയ Technology കളിലൂടെ വിലയിരുത്തി സ്വയം മാറാൻ തയ്യാറായതുകൊണ്ടാണ് സയൻസ് ഇന്നും നിലനിൽക്കുന്നത്. പാരമാർത്ഥികമായ സത്യത്തി(Absolute Truth)നു വേണ്ടിയാണ് എന്നും സയൻസ് നിലകൊണ്ടിട്ടുള്ളത്. മാറ്റത്തിനൊത്ത് നിങ്ങൾ സ്വയം മാറാൻ തയ്യാറല്ലെങ്കിൽ അതിനർത്ഥം നിങ്ങൾ സയൻസിനു വേണ്ടി നിലകൊള്ളുന്നില്ല എന്ന് മാത്രമാണ്.....!

    • @sajinarayanan4573
      @sajinarayanan4573 5 ปีที่แล้ว +1

      അപ്പോൾ താങ്കൾ മതവിശ്വാസിയായ അന്ധവിശ്വാസിയാണ് ?

    • @ശിഷ്യൻഏകലവ്യൻ
      @ശിഷ്യൻഏകലവ്യൻ 5 ปีที่แล้ว +2

      @@sajinarayanan4573 കണ്ടോ……. ഇതാണ് വിശ്വാസിയുടെ മറ്റൊരു ലക്ഷണം…….. ചോദ്യം ചെയ്യുന്നവരെ നിശ്ശബ്ദരാക്കുക… അത് പരിഹസിച്ച്കൊണ്ടാണെങ്കിലും, ആരോപണം ഉന്നയിച്ചുകൊണ്ടും, അതെങ്ങിനെയായാലും എതിരാളിയെ നിശ്ശബ്ദരാക്കുക എന്നതുമാത്രമാണ് ലക്‌ഷ്യം….. പറയുന്ന കാര്യങ്ങൾ മുഴുവനായി മനസ്സിലാക്കാതെ തന്റെ വാദത്തിൽ അന്ധമായി വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണിത് സംഭവിക്കുന്നത്…….!

    • @ശിഷ്യൻഏകലവ്യൻ
      @ശിഷ്യൻഏകലവ്യൻ 5 ปีที่แล้ว

      @@sajinarayanan4573 ഇവർ ഈ പറയുന്ന യുക്തിവാദം(?)പ്രായോഗികമല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ് ഈ വീഡിയോയിൽത്തന്നെയുള്ള 41:15 സമയത്തെ ചോദ്യത്തിനും അതിനുള്ള ഉത്തരത്തിനുമുണ്ട്… ദൈവം : സയൻസ് , പ്രവാചകൻ : രവി ചന്ദ്രൻ സർ...… കൊള്ളാം…..!

    • @ശിഷ്യൻഏകലവ്യൻ
      @ശിഷ്യൻഏകലവ്യൻ 5 ปีที่แล้ว

      ആരാണ് പറയുന്നത് എന്നതിലുപരി, അയാൾ പറയുന്നത് സത്യമാണോ ശാസ്ത്രീയമാണോ എന്ന് തൻറെ യുക്തിക്ക് നിരക്കുന്ന വിധത്തിൽ സ്വയമായ ഒരു കാഴ്ചപ്പാടുള്ള ഒരാളാണ് യുക്തിവാദി…. എൻറെ നിരീക്ഷണത്തിൽ..... പിന്നെ തൻറെ ഐഡോളജിയിൽ ജനങ്ങളെ ഒന്നിച്ചു നിർത്തി പൊളിറ്റിക്കലായി ഉപയോഗിക്കുക എന്ന മതത്തിൻറെ ഒറ്റ കോട്ടം കൊണ്ട്, അതിൻറെ (മതത്തിൻറെ) നന്മകളെയും നല്ല അറിവുകളെയും എതിർത്താൽ പിന്നെ യുക്തിവാദവും മതവും തമ്മിലെന്ത് വ്യത്യാസം....?

    • @sajinarayanan4573
      @sajinarayanan4573 5 ปีที่แล้ว

      ശിഷ്യൻ ഏകലവ്യൻ ശാസ്ത്രം പരിഷ്കാരത്തിനു വിദേയമാണ് ,അതിനുദാകാരണം സ്കൂൾ സിലബസ് പരിഷ്കരിക്കുന്നത്.അങ്ങനെഉള്ള യുക്തിവാദത്തിൽ അന്ധവിശ്വാസത്തിനു എന്തുസാധ്യതയാണ് ഉള്ളത്.മതം അങ്ങനെയാണോ ഗോത്രജീവിതം നയിച്ചിരുന്ന ഒരു സമൂഹത്തിൽ ഉണ്ടായിരുന്ന അറിവുകളും ജീവിത രീതികളും അതേപോലെ ഇന്നും പാലിക്കണം എന്ന് വാദിക്കുന്നിടത്താണ് പ്രശ്‌നം.

  • @rakeshrajan7293
    @rakeshrajan7293 5 ปีที่แล้ว

    വേദിയിൽ ഇരിക്കുന്ന അഞ്ചു പേരും പേരും ഹിന്ദുക്കൾ ............ എന്താണങ്ങനെ ?

    • @louythomas3720
      @louythomas3720 5 ปีที่แล้ว +2

      അവർ ഹിന്ദുക്കളല്ല, നാസ്തികർ..... അവർക്ക് മതമില്ല......

    • @rakeshrajan7293
      @rakeshrajan7293 5 ปีที่แล้ว +2

      അതുശരിയാണ് പേരുമാത്രം ഉണ്ടെങ്കിൽ ഹിന്ദുവാക്കില്ല , ഞാൻ ഉദേശിച്ചത്‌ ഹിന്ദു കുടുംബത്തിൽ ജനിച്ചവർ എന്നാണു, ബാക്കിയുള്ളവർ എവിടെ പോയി?

  • @abrahamabraham9942
    @abrahamabraham9942 5 ปีที่แล้ว +1

    യുക്തി ശാസ്ത്രീയമാണോ ? Mostly inductive logic ... യുക്തി വ്യക്തിഗത കാര്യകാരണ ചിന്തയിൽ അധിഷ്ടിതമാണ്. ശാസ്ത്രം വസ്തുനിഷ്ഠ പരീക്ഷണ നിരീക്ഷണത്തിൽ നിലകൊള്ളുന്നു. യുക്തി പ്രായോഗികം ആകാം എന്നാൽ എപ്പോഴും ശാസ്ത്രീയമായിരിക്കണമെന്നില്ല.

  • @AmericanAmbience
    @AmericanAmbience 5 ปีที่แล้ว +2

    എന്തുകൊണ്ടാണ് ഈ നിരീശ്വര വാദികൾ അവരുടെ കുട്ടികളെ മതക്കാരുടെ കോൺവെന്റ്, പള്ളി ,സ്‌കൂളുകളിൽ വിടുന്നു ? നിങ്ങള്ക്ക് മോറൽ ക്ലാസ്സു വേണ്ട ദൈവം വേണ്ട മത വിശ്വാസം വേണ്ട പക്ഷെ മതം നൽകുന്ന ബാക്കി എല്ലാ നന്മകളും വേണം . ഇതിനാണ് യുക്തിവാദിയുടെ ഇരട്ടത്താപ്പ് എന്ന് പറയുന്നത് . മതം നൽകിയ നന്മയാണ് ഇന്ന് നിങ്ങളെ ഇങ്ങനെ ആക്കിയത് . നിങ്ങൾ എങ്ങനെ നിങ്ങൾ ആയെന്നു നോങ്ങൾ ഓർക്കുക . എല്ലാ മതങ്ങളും അതിൽ തന്നെ തിന്മയല്ല . നന്മയാണ് . അത് തീവ്ര വാദം ആകുമ്പോൾ ആണ് തിന്മയാകുന്നത് .

    • @ashtamirajaram6560
      @ashtamirajaram6560 5 ปีที่แล้ว +2

      Jon Jose മതം നൽകുന്ന എന്ത് നന്മയെ കുറിച്ചാണ് താങ്കൾ പറയുന്നത്? ,😁 ഇന്ത്യൻ ഭരണഘടന article 27 പ്രകാരം മതം നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾ ടാക്സ് ഫ്രീ ആക്കിയിട്ടുണ്ട്. അതായത് ഞാനും താങ്കളും നിരീശ്വരവാദികളും എല്ലാം ഉൾപെടുന്ന നമ്മുടെ ടാക്സ് വരുമാനത്തിൽ ഒരു പങ്ക് ആണ് ഇതിലൂടെ ഇല്ലാതെ ആകുന്നത്. അയതിനൽ യാതൊരു സങ്കോചവും ഇല്ലാതെ അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യുക്തിവാദികളുടെ കുട്ടികളെയും ചേർക്കാവുന്നതാണ്. അത് ഒൗതരിയം അല്ലാ, അവകാശം തന്നെയാണ്,😊

    • @jyothish.m.u
      @jyothish.m.u 5 ปีที่แล้ว +3

      മതതീവ്രവാദികളെ പുശ്ചിക്കരുത് ; സ്വർഗം അവർക്കുള്ളതാകുന്നു.

    • @ashtamirajaram6560
      @ashtamirajaram6560 5 ปีที่แล้ว

      jyo X എനിക്ക് നരകം മതി, അല്ലേലും ഈ ഹൂറി യും മദ്യ പുഴയും ഓക്കേ കിട്ടിയിട്ട് ഞാൻ എന്നാ കാണിക്കാൻ ആണ്. 😁

    • @rajanrawther1064
      @rajanrawther1064 5 ปีที่แล้ว

      മത വാദികൾ ശാസ്ത്രത്തെ കുറ്റം പറഞ്ഞിട്ട് ശാസ്ത്രത്തിന്റെ എല്ലാം ഉപയോഗിക്കുന്നതുപോലെ

    • @AmericanAmbience
      @AmericanAmbience 5 ปีที่แล้ว

      @@ashtamirajaram6560 Tax free is given to temples churches mosques political parties etc etc . but nothing to do with going to religious institutions for education , health care , services for poor and disabled and orphans and homeless. What is the contribution of atheists to humanity other than criticism of goodness of religion at the same time taking advantages of the religious charitable goodness . ?

  • @thoughtvibesz
    @thoughtvibesz 5 ปีที่แล้ว +3

    Super

  • @sajeevantk1775
    @sajeevantk1775 5 ปีที่แล้ว +2

    Super