ഒരു ദിവസത്തെ ശക്തിപൂജ | കാനാടികാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി ക്ഷേത്രo
ฝัง
- เผยแพร่เมื่อ 6 ธ.ค. 2024
- കാനാടികാവ് ക്ഷേത്രത്തിൽ വിവിധ തരത്തിലുള്ള പൂജകൾ നടത്തുന്നുണ്ട് . ✨ ഒരു ദിവസത്തെ ശക്തിപൂജ✨ ക്ഷേത്രത്തിൽ പ്രധാനമായി സമർപ്പിക്കുന്ന പൂജകളിൽ ഒന്നാണ്. ഐശ്വര്യപൂർണ്ണമായ ജീവിതം കൈവരിക്കുവാനും, സാമ്പത്തിക അഭിവൃദ്ധിക്കും, കുടുംബ ആരോഗ്യത്തിനും , ബിസിനസ്സ് സമൃദ്ധിക്കും ശത്രുദോഷ നിവാരണത്തിനും, പാപ ദോഷങ്ങൾക്കും വിദ്യാ തടസ്സങ്ങൾക്കും വേണ്ടി എല്ലാ കുടുംബാങ്ങളുടെയും പേരിൽ വിഷ്ണുമായ സ്വാമിക്ക് നടത്തുന്ന ഉദയാസ്തമന പൂജ. ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമിയുടെ അനുഗ്രഹം തേടി ക്ഷേത്രത്തിൽ എത്താൻ കഴിയാത്ത ഭക്തർക്ക് പൂജകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്നതാണ്.
Om sree vishnumaya swami namaha 🙏🏻❤️🙏🏻
Swami
🙏❤️🙏