Rudraksham for all
ฝัง
- เผยแพร่เมื่อ 1 ต.ค. 2024
- #rudrakshamala #rudraksha #rudraksh
Disclaimer
Dear friends, this is not a promotion video. We are introducing new variety topics and talented people for informational purposes. We do not make gauranties warranties about the completeness safety and reliability. Any action you take upon information on this video is strictly at your own risk and we will not be liable for any dealings, damages or losses. It is the viewers responsibility to use judgement, care and precautions. If one plans to replicate too.
🌿🌿Sri N G Murali
REIKI GRAND MASTER
COSMOKI HEALING SOLUTION
Kalikkotta Palace Road
Tripunithura
Station junction
Ernakulam
mbl: W: 8848048241
8089058889
muraleecosmoki@gmail.com🌿🌿@ALEXANJANAVLOGS
Sri Murali sirs link which came in Mathrubhumi online
👇🏼
astrology.math...
🫒Know your Past present future🔮 through a phone call👇 watch this video of ours
• Know your Past Life, P...
If anyone likes to get interviewed in our channel, please be free to contact us
on Alex (watsapp) 9947411110
or email.. alexsoundtracks@gmail.com
🌿🌿Sri N G Murali
REIKI GRAND MASTER
COSMOKI HEALING SOLUTION
Kalikkotta Palace Road
Tripunithura
Station junction
Ernakulam
mbl: W: 8848048241
8089058889
muraleecosmoki@gmail.com🌿🌿@ALEXANJANAVLOGS
Sri Murali sirs link which came in Mathrubhumi online
👇🏼
astrology.mathrubhumi.com/astrology-article/articles.php?art_id=363&start=1
If anyone likes to get interviewed in our channel, please be free to contact us email
alexsoundtracks@gmail.com
നന്ദി
താങ്ക്യൂ മോളു
🥰🙏🏻🙏🏻🙏🏻
സാർ ഏത് രുദ്രാക്ഷമാണ് ധരിക്കുന്നത്
ഞാൻ കൗതുകത്തിന് ഒരു തൈ കൊണ്ടെ വച്ചു. ഇപ്പോൾ കായ്ച്ചു, മിക്കവാറും 5മുഖമാണ്. അധികം കായൊന്നും കിട്ടിയില്ല. രണ്ടെണ്ണം 4 മുഖം കിട്ടി. നല്ലെണ്ണയിൽ ഇട്ട് വച്ചിരിക്കുന്നു.
Ethra varsham eduthu kaykkan
Njanum vechitund
ചോദിക്കണം എന്ന് അങ്ങ് ആംഗർ നോട് പറയുന്ന പോലെ ടോനി ലോ ഇന്നലെ സുബാഷ് തന്ദ്രി കളുടെ വീഡിയോ കണ്ടു ഇതിൽ എതാണ് സത്യം 😊
ഇത് കണ്ടപ്പോൾ സഞ്ചയന്റെ ഒരു കഥ ഉണ്ട് 'രുദ്രാക്ഷ മഹാത്മ്യം' അതിലെ പറങ്ങോടനെ ആണ് ഓർമ്മ വന്നത് 😄
ആ കഥ ഒന്ന് വായ്ക്കണം.. 🙏
Enikkum😂
Enikkum bro😂😂😂
😅😅😅 80 s
രുദ്രാക്ഷത്തിൻറെ തലയും വാലും എങ്ങനെ തിരിച്ചറിയാൻ കഴിയും, ഇത് നമ്മുടെ നാട്ടിലെ സ്വർണ്ണപണിക്കാർക്ക് അറിയുമോ , ഒന്ന് മറുപടി ആയി അറിയിച്ചാൽ വളരെ നന്നായിരുന്നു വളരെ നന്ദി യുണ്ട് 🙏
ഞാൻ മുരളി sir ന്റെ കയ്യിൽ നിന്ന് സിദ്ധ മാല വാങ്ങി ഒരു മാസം ആയി ഉപയോഗിക്കുന്നു ഒരു പ്രത്യേക മനസുഖവും നല്ല ഉറക്കവും സമാധാന ചുറ്റുപാടും കിട്ടുന്നുണ്ട് ചെറുതായി മെഡിറ്റേഷൻ ചെയ്യാനും സാധിക്കുന്നുണ്ട് സാധാരണ ഒട്ടും meditate ചെയ്യാൻ പറ്റിയിരുന്നില്ല ഇപ്പൊ പറ്റുന്നുണ്ട് വളരെ നല്ല പോസിറ്റീവ് vibe ചുറ്റും ജോലിചെയ്യുന്നവർ പറയുന്നു something happened to you എന്ന് ❤❤❤
@jomsinjose എത്ര യാ റൈറ്റ്
@@laneeshmp2820 വലുപ്പം കുറഞ്ഞ സിദ്ധ മാലാ ആണ് ഞാൻ മേടിച്ചതു 1.5 ayi
Around 1 ലക്ഷം
എന്താണ് സിദ്ധ മാലയുടെ വില ? ഒന്ന് Share ചെയ്യാമോ?
@@Ramk-h8dപറി
Sir ശെരിക്കും രുദ്രാക്ഷം നാണയത്തിന്റെ ഇടയിൽ വച്ചാൽ karaguoo
സാർ ഞാൻ ഒരു ചാനലിൽ കേട്ടു രുദ്രാക്ഷം ഇട്ടാൽ നോൺവെജ് കഴിക്കാൻ പാടില്ല ഒരു മറുപടി പ്രതീക്ഷിക്കന്നു🙏🙏🙏
Mr. മുരളി.. സമൂഹത്തിന് ഇങ്ങനെ തെറ്റായി വിവരങ്ങൾ കൊടുക്കരുത്. Ok .
വളരെ നല്ല ഒരു അറിവ് രുദ്രാക്ഷ തെ ക്കുറിച്ച് കിട്ടി,nice
This person is true to his profession.
😂
എനിക്ക് ഇതുവരെ അത് വായിക്കാൻ സാധിച്ചിട്ടില്ല.
കാലത്തിനു മുമ്പേ നടക്കുന്നവനാണ് ഋഷി .... സഞ്ജയന് പാദ നമസ്കാരം.
Sanjayan writes classic
😅
അഞ്ചു മുഖ രുദ്രാഷം ഞാൻ കൈയ്യിൽ കെട്ടിയിട്ടുണ്ട് ഏതാലും കണ്ടാകശനി ആയിരിക്കുന്ന സമയത്തും എന്തോ ഒരു പോസിറ്റീവ് തോന്നിയിട്ടുണ്ട് കൂടാതെ ബിസിനസ് ജയവും ഉണ്ട് ഇതെനിക്ക് ഒരു ദേവീ ക്ഷേത്രത്തിന്റ മുറ്റത്തു നിന്നും ഉള്ള മരത്തിന്റെ ചുവട്ടിൽ നിന്നും കിട്ടിയ കായ് ആണ് കുറെ അധികം അതിന്റ ചുവട്ടിൽ വീണു കിടപ്പുണ്ട് കുറച്ചു ഞാൻ കൊണ്ടുവന്നു എന്റെ ഫ്രൻസിനൊക്കെ കൊടുത്തു
എനിക്ക് ഒരണം കിട്ടോ?
അമ്പലം എവിടെയാണ് ?
കമന്റ് ഇടും പോകും ചോതിച്ചാൽ റിപ്ലയും ഇല്ല
😮😮@@Anicoolkhd
എന്റെ വീട്ടിൽ രുദ്രാക്ഷമരം ഉണ്ട്. പഞ്ചമുഖമാണ്. ആവശ്യക്കാർ ഉണ്ടോ?
വേണം
ഒരണ്ണം എനിക്ക് തരാൻ പറ്റുമൊ
എനിക്ക് വേണം
Comment edum replay ella enike veanam
Venam
വെറുഠ ബിസ്സിനസ്സ് ആവശ്യാർത്ഥഠ ഉള്ള ഈ എപ്പിസോഡ് രസകരമല്ല.രുദ്രാക്ഷഠ വളരെ പാവനമായി ജപിക്കുമ്പോൾ മാത്രഠ ഉപയോഗിക്കേണ്ടതുഠ അല്ലാത്തപ്പോൾ ദേവതക്ക് തിരിയെ നൽകേണ്ടതുഠ ആണ്.എന്നാലേ അതിന് ദേവതാചൈതന്യമുണ്ടാവുകയുള്ളൂ എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.എറച്ചീഠ മീനുഠ ഒക്കെ യൂസ് ചെയ്യുമ്പോൾ മറ്റൊരു ക്രൂൽ ഊർജ്ജമാണ് നമുക്കുണ്ടാവുക.ആ ഊർജ്ജത്തെ പോഷിപ്പിക്കാൻ രുദ്രാക്ഷഠസഹായിക്കില്ല.
can you give text reference to prove your argument?
But from experience, with Rudraksha ,u have to be pure,dont eat non veg while wearing Rudraksha ,I was having strong painful itching around my neck when I eat non veg wearing Rudraksha, and I stopped wearing Rudraksha
@@sujamanoj9095hahaaa nigal rudraksham edunnath nirthiyo very good
ശരി ആണ്. രുദ്രാക്ഷം ചിട്ട ഉള്ള ജീവിതം നയിക്കേണ്ട ആളുകൾക്ക് ഉള്ളത് ആണ്. ഇറച്ചി മീൻ മദ്യം പൂർണമായും ഒഴിവാക്കണം. ഈ പ്രഭാഷണം നടത്തുന്ന ആൾ ശരിക്കും കപടൻ ആണ്. കച്ചവടം മാത്രം ലക്ഷ്യം
രുദ്രാക്ഷം നനയ്ക്കാമോ.. കുളിക്കുമ്പോൾ അഴിച്ചുവെക്കണോ..?
Chummma kalipokan ninam. Vatsno .it's fake not genuine Arun vangale
ഞാൻ ഇവരുടെ കയ്യിൽ നിന്നും 34000 ക്യാഷ് കൊടുത്തു വാങ്ങിയ രുദ്രാക്ഷം വെറുതെ കിടക്കുകയാണ്. വെറുതെ നിങ്ങളുടെ കാശ് കളയണ്ട
എനിക്കു തന്നോളൂ
@@jishnutp3947 cash tharuo
Uapoyokikkan padikkanam annitte Tharikke kunam കിട്ടും
@@mja5958 sheda .appo Eniku kuttam.
എനിക്ക് തന്നേക്കു.... നിങ്ങൾക് അതിന്റെ ഗുണം അറിയില്ല
എനിക്ക് ഒരെണ്ണം വേണം എത്ര വില ആകും
5 മുഖ രുദ്രക്ഷം 3 എണ്ണം ഫ്രീ ആയി അയച്ചു തരും... നിങ്ങളുടെ അഡ്രസ് വാട്സ്ആപ്പ് ചെയ്യുക 9442441111 ലോകത്തു എവിടെ ആണെങ്കിലും ഫ്രീ ആയി അയച്ചു തരും പൈസ ഒന്നും കൊടുക്കണ്ട... ആവശ്യം ഉള്ളവർ മാത്രം ബന്ധപ്പെടുക
12 mukham price ethrayanu...
Rudraksham charadil ketti kazhuthil dharikkan pattuo
Othiri agraham und.. Pakshe itrem cash kodukkanulla sambathika sthithi illa..
ചന്ദന മലക്ക് ഒപ്പം രുദ്രാക്ഷം ചേർത്തു.. കെട്ടണോ.... അങ്ങനെ darikkamo
രുദ്രാക്ഷം...
🔱ഓം നമഃ ശിവായ രുദ്രാഷ്യ🔱
ഈ സർ നല്ല കച്ചവടക്കാരൻ ആണ്. രുദ്രാക്ഷം കഴിക്കാൻ മിനിമം ക്വാളിറ്റി വേണം. ഇറച്ചി മീൻ മദ്യം കഴിക്കാതെ ഇരിക്കണം ഇത് ധരിക്കുന്നവർ. ഇയാൾ ഇത്രയും നുണ പറഞ്ഞു ആളുകളെ പറ്റിച്ചു കാശ് ഉണ്ടാക്കുന്നു
സർ അഞ്ചു മുഖം രുദ്രാക്ഷം ധരിക്കുന്നത്തിന്റെ ഗുണം എന്താണ്. 🙏
ഈശ്വരാധീനം സമ്പത് ആരോഗ്യം
സർ എന്റെ കയ്യിൽ 6മുഖം രുദ്രാക്ഷം ഉണ്ട് അതിന്റെ ഉപയോഗം എന്താണ് എന്നു പറയാമോ pls
6 മുഖം സർവ്വ കരി വിജയം നേടും പക്ഷ അത് വേണ്ട രതിയിൽ മാത്രം പറഞ്ഞത് മൻസിൽ ആയി കാണും
രുദ്രാക്ഷം എവിടെ നിന്ന് കിട്ടും@@mja5958
ആറു മുഖം
നേതൃത്വപാടവം, ധൈര്യം ചങ്കൂറ്റം സമ്പത്ത് ഓർമശക്തി
300 rs 108 5 mukhi rudraksha mala ish foundation buy cheythu
എത്ര mm സൈസ് ആണ്
8 mm aayirikkum
How to buy
എന്റെ അമ്മമ്മ എനിക്ക് തന്ന രുദ്രാക്ഷം ഞാൻ തെറ്റിദ്ധരണ കാരണം ഞാൻ പൂജാമുറിയിൽ ഊരി വെച്ചിരിക്കുകയാണ്
5 മുഖം ധരിക്കാമോ
Allam darikkam pakshay atu darikkanam appol darikkanam avadaya darikkanam anganay kuray vidikalundu atarinju darikkanam ......
Bisinas parpasalla monay ruddraksham orupadu padiklanundu atay patti ....
സർ 1,7,10,11,13,4 മുഖ രുദ്രാക്ഷങ്ങളും ഒരുമിച്ചു മാല ആയി ധരിക്കാമോ ? please ans ..
ഏതും ഏതിനോടും ചേർക്കാം.
Yes
ജയിലിൽ ഉള്ള ക്രിമിനൽസ് ന് രുദ്രക്ഷം കൊടുത്തു നോക്കിയാലോ 🙂
നല്ലെണ്ണയിൽ എത്ര ദിവസം ഇട്ടു വെക്കണം
24 manikoor paalil 24 manikoor kazhinj eduth thudach basmam ett use cheyyam
നല്ലെണ്ണയിൽ ആറുമാസക്കാലം ഇട്ടു വെച്ചാൽ ആയിരം വർഷം വരെ കേട് വരില്ല എന്ന് പറയുന്നു ഞാൻ വായിച്ചറിഞ്ഞതാണ്, ❤️🙏
രുദ്രാക്ഷം തീട്ട് ഇല്ലാത്ത ഒന്നാണ് നല്ല വെള്ളത്തിൽ കഴുകി 27 മുറ ഓം നമഃ ശിവായ ചൊല്ലി കഴുത്തിൽ കെട്ടുക
eethu book aanu ennu parayamo.@@thilakanpvthilakan518
മുരളി സർ ഞാൻ രാജേഷ് നമ്മൾ ബിജാപ്പൂർ നേരിട്ട് കണ്ടിട്ടുണ്ട് 🙏🙏🙏🙏🙏🙏🙏
സാർ ആ നീളം ഉള്ള രുധ്രാക്ഷം ധരിക്കുന്നത് കുഴപ്പം ഉണ്ടോ എന്റെ കൈയിൽ ഒന്ന് ഉണ്ട് ഒന്ന് പറഞ്ഞു തരാമോ 🙏🙏🙏🙏🙏
മനസിലായില്ല.
സ്ത്രീകൾക്ക് രുദ്രാക്ഷം ദരിക്കാമോ എന്റെ നക്ഷത്രം തിരുവോണം ആണ്
Bayakara vilayanu karyayitanu amrita, isha foundetion nrtil adiku orginal anu nkit vangu
സർ ഞാൻ തമിഴ്നാട്ടിൽ നിന്നാണ് സാറിനെ നേരിൽ കാണണം എന്ന് ആഗ്രഹമുണ്ട് കോസ്മോക്കി എവിടെയാണ്
മറുപടി എല്ലാവർക്കും അത്യാവശ്യം
Nal anusaichalley ithu dharikkunmathu.?..
Morai saarothalalo rudracha mothalali pavappettavane sagayikkulla??
Business koodumbol oru enquiry cheythal response illa...
രുദ്രാക്ഷം ധരിച്ചാൽ സന്യാസി ആയി പോകുമോ?😮
Good business 👍🙂
ഏകമുഖ രുദ്രാക്ഷം
ഈ മുരളിയാണ് രുദ്രക്ഷം കണ്ടു പിടിച്ചത് 'ഒരു മരത്തിൽ ഉണ്ടാകുന്ന കയ്യാണ് രുദ്രാക്ഷം.18 മുഖത്തിന് 4 ലക്ഷം രൂപ ഈനാറിയെറോഡിൽ കണ്ടാൽ തീർത്തേക്കണം.
Sir എന്റെ വീട്ടിൽ രുദ്രഷഷം, ഉണ്ട്,
11മുഖി രുദ്രാക്ഷം എനരെ കൈവശം ഉണ്ട്,ഞാനത് ധരിക്കുന്നുണ്ട്
Enthu darikkunnu ennalla, how it is useful for you is important
നിങ്ങളെ ലോകം മുഴുവൻ അറിയും..
അത് കാരണം ...നിങ്ങൾ മരിക്കുകയും ഇല്ല ...
താങ്കളും ധരിക്കുക. താങ്കളുടെ അസൂയയും പരദൂഷണവും മാറിക്കിട്ടും
ആരെങ്കിലും sugest ചെയ്ത് ഉപയോഗിക്കുന്നത് ആണോ
Isha office ekm und nerit poku ravinagar shippiyard
🛕🙏🙏🙏🙏
സാർ യുടെ വിവര ണം മുഴുവൻ കേട്ടു. നന്നായി ട്ടുണ്ട്. വീട്ടിൽ ഉണ്ടായി തുടങ്ങി. 5 ആണ് കാണുന്നത്. ഞാൻ എള്ളെ ണയിൽ ഇട്ടു വെച്ചിട്ടുണ്ട്. പിന്നീട് എന്താണ് ചെയേണ്ടത് എന്ന് പറഞ്ഞു തന്നാൽ ഉപകാരമായി രുന്നു.
🙏🌹
അവിടെ വന്നു കാണാനുള്ള അഡ്രസ് പറയുമോ?
7 മുഖം എത്ര രൂപ?
🙏🙏🙏🙏🙏🙏
നമസ്കാരം. മോളു. സർ. ഹരേ കൃഷ്ണ
എനിക്ക് ഒരു ജപമാല വേണം സാർ
🙏
ഞാൻ 10 മുഖം ❤️
I have a tree at home and it started yielding now
Can u help me in marketing
Thank you so much
Pakka business
😂
🙏🙏🙏🙏🙏💛
Thanks unuverse ❤❤❤❤
Dear Sir
Pls advise which face Rudraksha will benefit for fits for a kid .
Thank you
Good information
രുദ്രാക്ഷമരം വീട്ടിൽ ഉള്ളത് നല്ലതാണോ
Yes
Njan rudraksham ittittu fish kazhikkarum undu problem undayittilla
ടീച്ചറുടെ വിവരണം കേട്ടപ്പോൾ സന്തോഷം.
How can we test
HI Sir,
I am 55. I would like to wear RUDRAKSHA. Which one I should wear? Will you be able to send to Malaysia? How much it would cost?
നല്ല അറിവ് കിട്ടി സാറിനെ കാണാൻ വരും വിളിക്കാം
അന്തമാനിലെ ക്യാമ്പൽബെ യിൽ kittunn രുദ്രാക്ഷം എങ്ങനെ ഗുണം കിട്ടുമോ സർ?
Vangan evide varanam
Anikum kittumo sir
Hallo...🙏 Sir, my age now 48 I wish to were rudraksham which one better....
Kachavada mentality kalanju ellaperkkum kodukkan pattumo?
He is not wearing one
നല്ല കച്ചവട തന്ത്രം അറിയുന്ന ആൾ 🙂
Great information, Thank you very much.
Please say price of sinddamala
Ente veetil rudrakshamaram und.. Kaya etra varsham kazhinjal undakuka..
Miss guidance
Oru maalayaayi dharikkuvan ethra ennam avishymund.ath velliyil maalayakkiyal ethra rupa akum
.njan panjjamuga rudrakshm 5 varshamayi
എവിടെ കിട്ടും ഒർജിനൽ രുദ്രാക്ഷം
❤❤❤❤❤YES100 %.. ❤❤❤SUPER
Kachavadam abhivridhippedatte kodeeswaraaa
🙏
Thanks for posting this vlog!
5mukam rate parayaamo
50rs or 100rs
രുദ്രക്ഷം നക്ഷത്രത്തിന്റെ അടിസ്ഥാനത്തിൽ ആണോ ധരിക്കേണ്ടത്
അല്ല 5 മുഖ രുദ്രാക്ഷം എല്ലാവരും ധരിക്കാം
Confidence koodan rudhraksham suggest cheyyamo??
Thankyou sir
@@kavyaajaykumar79383,6,9,12 ഇതിൽ ഏതെങ്കിലും
5മുഖം
🙏🙏
ഒരു 5 മുഖ രുദ്രാക്ഷം വേണം
ഇത് ഒരു മരത്തിന്റെ കായ അല്ലെ...
ഇതെല്ലാം ഒരു ബിസ്സിനസ് മാത്രം ...
ചന്ദനത്തിന്റെ (ഒർജിനൽ) മണികൊണ്ട് മാല കെട്ടി കഴുത്തിൽ ഇട്ടാൽ എപ്പോഴും നല്ലൊരു സുഗന്ധം ഉണ്ടാവും.
പറ്റുമെങ്കിൽ പഞ്ചലോകത്തിന്റെ വലയുണ്ടാക്കി ധരിക്കുക
പോസറ്റീവ് എനർജി കിട്ടും....
@@MuRuGA14
വളയാണ് ഉദ്ദേശിച്ചത്...
രുദ്രാക്ഷം ഒരു മരത്തിലെ കായ തന്നെയാണ്. ശിവന്റെ അനുഗ്രഹമുള്ള കായയാണ്.
Than ethu nattiledaaa
Good information. Thanks for sharing.
_എനിക്ക് ഏത് മുഖമായാലും കുഴപ്പമില്ല original രുദ്രാക്ഷം ആയാൽ മതി_ 😂😂
It's original.
@@anniethomas6652 പുള്ളിടെ കാര്യല്ല പറഞ്ഞത്
Sir പുറം രാജ്യങ്ങളിൽ ഉള്ളവർ എങ്ങനെ clean ചെയ്യും essential oil ഉപയോഗിച്ചാൽ മതിയോ
Cosmoki ശുദ്ധിക്കുള്ള ഉപായങ്ങൾ പഠിപ്പിച്ചിട്ടാണ് രുദ്രാക്ഷം കൊടുക്കുന്നത്.
രുദ്രാക്ഷത്തിന് തീട്ട് ഇല്ല.. നല്ല വെള്ളത്തിൽ കഴുകി 27 മുറ ഓം നമഃ ശിവായ എന്ന് ഓതി കഴുത്തിൽ അണിയുക
@@euroconnectconsultancy thanks
Thanks for valuable information 🙏🙏🙏
പൂയം എത്ര മുഖം?
7