ശബരിമലയിലേക്ക് എന്തിനാ കറുപ്പു വസ്ത്രം ധരിക്കണം?

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 99

  • @vineethavijayan9983
    @vineethavijayan9983 6 ชั่วโมงที่ผ่านมา +1

    വ്യക്തമായ
    ഉത്തരങ്ങൾ, നിറഞ്ഞചിരിയുടെ അകമ്പടിയോടെ പറയുമ്പോൾ, അത് ഹൃദയംകൊണ്ടാണ് സ്വീകരിച്ചത്. ഭഗവാന്റെ ചൈതന്യം നമ്മളിലേക്ക് പ്രവഹിക്കുന്ന പോലെ തോന്നി. ആശംസകൾ 🌹🌹🌹

  • @sumi291
    @sumi291 6 วันที่ผ่านมา +34

    ചേട്ടനെ എന്നും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ❤🙏

  • @aneesham.s7814
    @aneesham.s7814 6 วันที่ผ่านมา +31

    Best interview I have ever watched.

  • @anukumar449
    @anukumar449 6 วันที่ผ่านมา +17

    എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @akhilraveendran5866
    @akhilraveendran5866 3 วันที่ผ่านมา +38

    Instagram കണ്ട് വന്നവർ❤❤

  • @SradhaG
    @SradhaG 5 วันที่ผ่านมา +13

    Endhu rasam hanu samsaram kelkan .. curiosity hnu oro paryaumbo..ethe concept thaneyale pregnant aya 7 months kazhinju women ambhalam pokumbo .ente amma paranju thanit und ❤

  • @rajeevks3872
    @rajeevks3872 6 วันที่ผ่านมา +42

    സ്വാമി അയ്യപ്പൻ സിനിമ ശബരിമലയെയും അയ്യപ്പനെയും അവഹേളിച്ചു'.

    • @nikhilelama8443
      @nikhilelama8443 2 วันที่ผ่านมา

      ന്നാ താൻ കേസ് കൊട്..

  • @jayasreeramanidas423
    @jayasreeramanidas423 6 วันที่ผ่านมา +6

    Vyasante kadhagal parayunnadhu kettal mathiyavilla nalla dhaivanugraham ulla kuttiyanu. God bless u

  • @miyaworldmw9364
    @miyaworldmw9364 6 วันที่ผ่านมา +6

    Bless You My Child Vyasan..GOD BLESS YOU...Beautiful Details

  • @athiranair6351
    @athiranair6351 32 นาทีที่ผ่านมา

    Best interview

  • @sreejakrishnanunni4311
    @sreejakrishnanunni4311 4 วันที่ผ่านมา +5

    Last line orupaadu ishtamayi ❤

  • @aryavijayan-p9v
    @aryavijayan-p9v 5 วันที่ผ่านมา +5

    Thank you so much 🙏🙏🙏
    Ohm Namha Sivaya 🙏🙏🙏

  • @user-ns6ne3yv1x
    @user-ns6ne3yv1x 3 วันที่ผ่านมา +8

    കറുപ്പും നീലയും ആത്മീയത ഉണർത്തുന്ന കളർ ആണ്

  • @raghunathanpp9270
    @raghunathanpp9270 6 วันที่ผ่านมา +4

    Swamiye Saranamayappa
    Swamiye Saranamayappa
    Swamiye Saranamayappa
    Swamiye Saranamayappa
    Swamiye Saranamayappa 🙏🙏🙏🙏🙏

  • @bliss-l2j
    @bliss-l2j 6 วันที่ผ่านมา +4

    ❤😊🙏nalla arivukal..swamiye saranam ayyappa🖤

  • @TRAVELV777
    @TRAVELV777 6 วันที่ผ่านมา +6

    ഹരേകൃഷ്ണ 🙏🙏❤️❤️🌼🌼🌻🌻

  • @kiranraj8377
    @kiranraj8377 3 วันที่ผ่านมา +11

    ക്ഷേത്രങ്ങളിൽ ഞാൻ കണ്ടാ ഭാഗവാന് ഭാഗവാന്.. ജാതി യുടെ യും.. മതവും.. ആണുള്ളത്.. ഞാൻ അറിഞ്ഞ ഭഗവാൻ ഇതൊന്നും അറിയാതെ കൂട്ടുകാരയും.. എന്നെ സ്നേഹിക്കുന്ന,. എല്ലാ ജീവി കളിലും.. ഉണ്ട്.. എന്റെ ഭഗവാൻ സ്നേഹം ആണ്..

    • @nikhilelama8443
      @nikhilelama8443 2 วันที่ผ่านมา

      മുത്തപ്പൻ കാവുകളിൽ ഇല്ലട്ടോ..

    • @anandavallivc6477
      @anandavallivc6477 2 วันที่ผ่านมา

      ആണോ 😂

    • @adarshad7271
      @adarshad7271 8 ชั่วโมงที่ผ่านมา

      അപ്പൊ കൂട്ടുകാർ ഊമ്പിച്ചു പോയാൽ.. ഭഗവാൻ പോയി എന്ന് അർത്ഥം 😂🤣

  • @dreamer7967
    @dreamer7967 3 วันที่ผ่านมา +6

    Kavu kavaki nirthi aaradikunna ambalam kandittullath chandanakaavan . Oru thavana kandal pinnem povan thonnuna oridam

  • @ravan_002
    @ravan_002 2 วันที่ผ่านมา +1

    Hi lights nalla reethiku kooduthalanu korach korakkyam

  • @Uvs11113
    @Uvs11113 21 ชั่วโมงที่ผ่านมา +1

    🙏🙏🙏സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏

  • @rahulpr6980
    @rahulpr6980 2 วันที่ผ่านมา +3

    കറുപ്പ് എല്ലാ പ്രകാശത്തെയും ആകിരണം ചെയ്യുന്ന നിറമാണ്. എല്ലാ ആരാധനാലയങ്ങളിലും ഒരു ഊർജ്ജമണ്ഡലം ഉണ്ട്. ശബരിമലയിലെ സാന്നിധ്യത്തെ ആഗിരണം ചെയ്യുവാനാണ് കറുപ്പ് നിർദ്ദേശിക്കപെട്ടിട്ടുള്ളത്. ഇതറിയാത്തവർ കാലാകാലങ്ങളായി പല രീതിയിൽ വാഖ്യാനിച്ചു കൊണ്ടേയിരിക്കുന്നു.

  • @sajankurian6421
    @sajankurian6421 5 วันที่ผ่านมา +10

    Ayyapenന്റെ അമ്മയാണ് മാളികപ്പുറം (കടുത്ത).

  • @adithyaanil5364
    @adithyaanil5364 6 วันที่ผ่านมา +2

    Good Information ❤

  • @CbeRRTech
    @CbeRRTech วันที่ผ่านมา +1

    True Words ..

  • @kannankunji4432
    @kannankunji4432 6 วันที่ผ่านมา +3

    Very nice ❤

  • @senkrishnasenkrishna8993
    @senkrishnasenkrishna8993 6 วันที่ผ่านมา +4

    That's true

  • @heart_to_heart_9405
    @heart_to_heart_9405 วันที่ผ่านมา +1

    Ayo oru chothym vittupoyalllo😢 sabarimalayil makaravilakk theliyunnthinekurich chothichillla😭

  • @vishnuammuammu95
    @vishnuammuammu95 6 วันที่ผ่านมา +2

    Thank you

  • @ramkishor.vmenon664
    @ramkishor.vmenon664 วันที่ผ่านมา

    Black dress idunnathinu vere oru reason koode und black dress anenkil december polulla thanuppulla masangalil oru protection kittum😊

  • @soumyavarijakshan5559
    @soumyavarijakshan5559 6 วันที่ผ่านมา +2

    Super

  • @ordinaryman5056
    @ordinaryman5056 3 วันที่ผ่านมา +1

    Different be കാവ് and ക്ഷേത്രം

  • @prasadacharya7604
    @prasadacharya7604 วันที่ผ่านมา

    ശരം പ്രാണനാണ് - ശരംകുത്തുന്നത് - പ്രാണനിയന്ത്രണം.

  • @SanthoshKumar-vi2rf
    @SanthoshKumar-vi2rf ชั่วโมงที่ผ่านมา

    സർവേശ്വരൻ വാ തുറക്കാത്തിടത്തോളം ഭാവനകൾ പൂത്തുതളിർത്തുകൊണ്ടിരിക്കും.

  • @hairytale1977
    @hairytale1977 3 วันที่ผ่านมา +7

    മുതിർന്ന സ്ത്രീകൾ വരുമ്പോൾ അവരെ ബഹുമാനിക്കണ്ടേ????

    • @saneeshdelhi-wb1dg
      @saneeshdelhi-wb1dg 22 ชั่วโมงที่ผ่านมา +2

      Amma Akan capable Aya ennu pulli parayunnudu

  • @prasadacharya7604
    @prasadacharya7604 วันที่ผ่านมา

    ഋതുമതികൾക്കും -പുല വാലായ്മ കാലത്തും -എല്ലാ ഹൈന്ദവ ക്ഷേത്രങ്ങളിലും സ്ത്രീകൾക്കു വിലക്കുണ്ട്.

  • @aneeshkumara9480
    @aneeshkumara9480 วันที่ผ่านมา

    ഞാൻ ഒരിക്കലേ പോയിട്ടുള്ളൂ.

  • @soulmate12492
    @soulmate12492 3 วันที่ผ่านมา +2

    Period allatha timeil poykude

  • @ShymGovind
    @ShymGovind 3 วันที่ผ่านมา +1

    താപസം എന്താണ്?

  • @remadeviradha6485
    @remadeviradha6485 6 วันที่ผ่านมา +1

    🙏🙏🙏🙏 Ethra kettittum mathiyakunnilla.

  • @kiranraj8377
    @kiranraj8377 3 วันที่ผ่านมา +5

    അമ്മ മാരെ ബഹുമാനിക്കണ്ടേ..അമ്മ മാര് വരുമ്പോൾ തപസ് തടസം വരില്ലേ..

  • @Jay-e5v9f
    @Jay-e5v9f 3 วันที่ผ่านมา +1

    Anchor name എന്താ

  • @anakha7503
    @anakha7503 วันที่ผ่านมา +2

    പാണ്ടി രാജാവായ രാജ രാജ വർമ കേരളത്തിൽ പന്തളത്ത് കുടിയേറി വന്നപ്പോൾ കുടുംബദേവതയായ മധുരമീനാക്ഷി ദേവി വിഗ്രഹം കൊണ്ടുവന്നു. പന്തളം കൊട്ടാരം മാളിക മുകളിൽ അമ്മയെ ഇരുത്തി പിന്നീട് മാളികപുറത്തമ്മ ആയി ❤ ശെരിക്കും അയ്യപ്പന്റെ അമ്മ സ്ഥാനം ആണ് 🙏

  • @shobharamachandran6784
    @shobharamachandran6784 5 วันที่ผ่านมา +2

    സ്വാമിയേ ശരണമയ്യപ്പാ
    സാറിനോട് ഒരു പേർസണൽ ആയി ഒരു സംശയം ചോദിക്കാനുദയായിരുന്നു. നമ്പർ തരാമോ

  • @arjunthekkedath9623
    @arjunthekkedath9623 3 วันที่ผ่านมา +3

    എല്ലാവർക്കും അവനവന്റെതയാ രീതിയിൽ സംസാരിക്കാം പ്രബോധിപ്പിക്കാം എന്നുള്ളതാണ് ഹിന്ദുവിന്റെ ഗുണവും അതുപോലെ തന്നെ ദോഷവും..... ദേവസ്വം ബോർഡ്‌ ഏറ്റെടുക്കുന്നതിനു മുൻപും ഏറ്റെടുത്തതിന് ശേഷവും കുറച്ചു നാൾ വരെ അവിടെ നമ്പൂതിരി കോലോത്തെ ആയമ്മമാർ വന്നിരുന്നു എന്നുള്ളത് പരമാർത്ഥം ആണ്.... പിന്നെ തന്ത്രി കുടുംബം പറയും നൈഷ്ടിക ബ്രഹ്മചാരി ആണെന്ന്, ഇദ്ദേഹം പറയും താപസൻ ആണ് അത്കൊണ്ടാണ് എന്ന്, സുപ്രീം കോടതി പറയും സമത്വം ആണ് വേണ്ടത് എന്ന്...... ഒരു സാദാരണ ഹിന്ദുവിന് ഒന്നും അറിയുകയുമില്ല. ഓരോരുത്തർ അവരുടെ ന്യായം പറയുന്നു..... ഒരു രേഖകളും ഇല്ല..
    ❤❤❤❤❤

    • @anandavallivc6477
      @anandavallivc6477 2 วันที่ผ่านมา

      സാധാരണ ഹിന്ദുവിന് എല്ലാം അറിയാം മതേതര ക്കാർക്കാണ് അറിയാൻ വയ്യാത്തത്

  • @raghunathanpp9270
    @raghunathanpp9270 6 วันที่ผ่านมา +2

    🙏🙏🙏🙏🙏

  • @ranjishatp7385
    @ranjishatp7385 3 วันที่ผ่านมา +1

    🙏🙏🙏

  • @ayaanvlog4868
    @ayaanvlog4868 6 วันที่ผ่านมา +2

  • @nizilaniveda2994
    @nizilaniveda2994 6 วันที่ผ่านมา +1

    ❤🙏🙏🙏

  • @akhilkb6919
    @akhilkb6919 3 วันที่ผ่านมา +2

    വാവർ എന്നാ കാര്യം മനസ്സിൽ ആവുന്നില്ല

  • @nikhilelama8443
    @nikhilelama8443 2 วันที่ผ่านมา

    ഇനി കുറച്ചു കാലം കഴിഞ്ഞാൽ ഇതിലും മാറ്റം വരും.

  • @adarshad7271
    @adarshad7271 8 ชั่วโมงที่ผ่านมา

    അല്ലെങ്കിലേ ഇന്നത്തെ കാലത്തെ "ചില" പെൺകുട്ടികളുടെ മനോഭാവം കണ്ടാലേ ദേഷ്യം വരും.. ഇനി ദൈവത്തിന്റെ അതെ പോലെ ആണെന്ന് കൂടെ കേട്ടാൽ... തീർന്ന്

  • @jbebilisff4069
    @jbebilisff4069 2 วันที่ผ่านมา +4

    🐚🤍

  • @sumeshnk8283
    @sumeshnk8283 2 วันที่ผ่านมา

    ചേട്ടന്റ പേര്????????

  • @vrindasunil9667
    @vrindasunil9667 4 วันที่ผ่านมา +2

    ശബരിമലയിൽ മാത്രമാണോ സ്ത്രീകൾക്ക് നിയന്ത്രണമുള്ളത്?

    • @vineeth6526
      @vineeth6526 2 วันที่ผ่านมา

      Aan

    • @parvathysaneesh6274
      @parvathysaneesh6274 3 ชั่วโมงที่ผ่านมา

      No

    • @vineeth6526
      @vineeth6526 3 ชั่วโมงที่ผ่านมา

      @@parvathysaneesh6274 pinne evde

  • @priyas4398
    @priyas4398 4 วันที่ผ่านมา +3

    Neela aanu dharikkendathu.
    Karuppu alla edendathu. 😂😂😂😂😂

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 6 วันที่ผ่านมา +5

    കഴുത്തിൽ രുദ്രാക്ഷമാല അണിഞ്ഞുകൊണ്ട് കറുപ്പ് വസ്ത്രം ഉടുത്ത് 41 ദിവസം വ്രതം എടുത്ത് എങ്ങനെയുള്ള വ്രതം ബ്രഹ്മചര്യ വ്രതം എടുത്ത് ശബരിമലയിൽ പോയി ബ്രഹ്മചാരിയായ ശാസ്താവിന് കണ്ടു മടങ്ങുമ്പോൾ തത്വമയി ഞാൻ തന്നെയാണ് നീ എന്ന് പോയ ഭക്തനും ആ പ്രതിഷ്ഠ യോടു പറയുന്നു ആ പ്രതിഷ്ഠ ഇങ്ങോട്ട് പറയുന്നത് ആയിട്ട് സങ്കൽപ്പിക്കുന്നു ബ്രഹ്മചര്യം വ്രതം ആക്കി 41 ദിവസം ആചരിച്ച് ആ പ്രതിഷ്ഠയെ കണ്ടു വണങ്ങുമ്പോൾ ഈ ബ്രഹ്മചാരിയുടെ എല്ലാ ഊർജ്ജവും ആ പ്രതിഷ്ഠയിൽ പകരുന്നു ആ പ്രതിഷ്ഠയ്ക്ക് ഊർജ്ജം ഉണ്ടാകുന്നു അപ്പോൾ അവിടെ സ്ത്രീ പ്രവേശനം അരുത് ബ്രഹ്മചര്യം മനസ്സുകൊണ്ട് വാക്കുകൊണ്ട് ശരീരം കൊണ്ട് അനുഷ്ഠിക്കേണ്ടതാണ് അവിടെ സ്ത്രീയുടെ സാന്നിധ്യം പാടുള്ളതല്ല ഇതാണ് അതിൻറെ സത്യം പ്രഭാഷണം ഭൂഷണം ആക്കി നടക്കുന്നവർക്ക് ഇങ്ങനെ ഇരുന്നുകൊണ്ട് അജ്ഞാനം പറയാം സുഹൃത്തേ താങ്കൾ അതിൽ പെടും എങ്കിൽ ഞാൻ ഇതുവരെ ശബരിമലയിൽ പോയിട്ടില്ല പിന്നെ ശബരിമലയിലെ കഥകളെ കുറിച്ച് പറയുകയാണെങ്കിൽ അതെല്ലാം മനുഷ്യൻ ഉണ്ടാക്കിയെടുത്ത കള്ളക്കഥകൾ

    • @manikandanmoothedath8038
      @manikandanmoothedath8038 6 วันที่ผ่านมา +2

      ആദ്യം ഒരു പ്രാവശ്യം എങ്കിലും ഭക്ത്യോടെ 41 ദിവസം വ്രതം എടുത്തു പോയിട്ട് വരുക. അപ്പോള് അറിയാം ആ ചൈതന്യം 🙏

    • @vijayasankaranvijuviju2444
      @vijayasankaranvijuviju2444 6 วันที่ผ่านมา

      @manikandanmoothedath8038 നല്ല നമസ്കാരം മാത്രമേ പറയാനുള്ളൂ

    • @latharaju299
      @latharaju299 6 วันที่ผ่านมา

      അനുഭവിക്കാത്ത ഒരു കാര്യത്തെ പറ്റി എങ്ങനെ പറയും മൂഢൻ​@@vijayasankaranvijuviju2444

    • @manikandanmoothedath8038
      @manikandanmoothedath8038 6 วันที่ผ่านมา

      @@vijayasankaranvijuviju2444 അത് എനിക്ക് വേണ്ടാ. കൈയ്യിൽ വെച്ചോളൂ

    • @Jo-qp6mw
      @Jo-qp6mw 5 วันที่ผ่านมา

      ഓ.... ഉത്തരവ്... ഒന്ന് പോയിട്ട് വരൂ.... ഈ 41 ദിവസത്തെ വ്രതം ഋതുമതി ആയി നിൽക്കുന്ന സ്ത്രീക്ക് എത്ര ദിവസം എടുക്കാൻ കഴിയും അത് കഴിഞ്ഞു മല ചവിട്ടുമ്പോൾ എന്താ അവസ്ഥ...പോവാൻ കഴിയും എന്ന് ഉറപ്പുണ്ടോ???. ഇന്നല്ലേ കാറും ബസും ഒക്കെ ഉള്ളത്....വയ്യായ്കകൾ വെച്ച് പോവേണ്ട ഇടം അല്ലാ അമ്പലം... അത് ഏത് അമ്പലം ആയാലും... വയ്യായ്കകളിൽ rest തന്നെ ആണ് വേണ്ടത്.... വയറ്റിന്നു പോകു പിടിച്ചാൽ അത് പൊതിഞ്ഞു കെട്ടി ഭദ്രമാകിയാലും അമ്പലത്തിൽ പോയി മനസമാധാനത്തിൽ തൊഴാൻ പോലും പറ്റുമോ....സ്വയം അയ്യപ്പൻ ആവാൻ വേണ്ടി ആണ് പോവുന്നത്.... ആ അവസ്ഥ എന്താ എന്ന് പോലും ഇന്നത്തെ ആളുകൾക്ക് അറിയില്ല.... ടൂർ പോവൽ അല്ലാ...കാത്തിരുന്നു ക്ഷമയോടെ മനസാന്നിധ്യത്തോടെ എല്ലാം കൊണ്ടും ആത്മീയ അവസ്ഥയിൽ എത്തിയിട്ട് പോയാൽ പോരെ.... തർകിച്ചും മത്സരിച്ചും വെല്ലു വിളിച്ചു അല്ലാ അമ്പലത്തിൽ പോവേണ്ടത്.... കോടി കണക്കിന് ഭക്തർ വിശ്വസിക്കുമ്പോ ചിലർ മാത്രം കാണിക്കുന്ന നിഷേധം ഭക്തരെ കൂടെ ആണ് പരിഹസിക്കുന്നതു... അത് ഭക്തി അല്ലാ

  • @vineethv.kartha1378
    @vineethv.kartha1378 3 วันที่ผ่านมา +2

    🙏🙏

  • @AnoopKumar-t3x4t
    @AnoopKumar-t3x4t 3 วันที่ผ่านมา +2

    🙏🏻🙏🏻🙏🏻🙏🏻

  • @palghatt
    @palghatt 6 วันที่ผ่านมา +1

  • @shameenass4350
    @shameenass4350 5 วันที่ผ่านมา +1

    🙏🙏🙏🙏🙏

  • @sohinsdev
    @sohinsdev 3 วันที่ผ่านมา +1

  • @nishagopakumar1493
    @nishagopakumar1493 2 วันที่ผ่านมา

    🙏🙏🙏

  • @sridevinair4058
    @sridevinair4058 2 วันที่ผ่านมา

    ❤❤🙏🙏

  • @aneeshks6514
    @aneeshks6514 3 วันที่ผ่านมา +2

  • @jeevaraj1836
    @jeevaraj1836 20 ชั่วโมงที่ผ่านมา

    🙏🙏🙏

  • @malabariulsavam
    @malabariulsavam 2 วันที่ผ่านมา +1

    ❤❤

  • @manee____KL24
    @manee____KL24 2 วันที่ผ่านมา

  • @rvc7038
    @rvc7038 วันที่ผ่านมา +1

  • @ranjithnarayanan6380
    @ranjithnarayanan6380 2 วันที่ผ่านมา

    ❤️

  • @kunjustories
    @kunjustories ชั่วโมงที่ผ่านมา