കുടംപുളിയിട്ടു വെച്ച കൊഞ്ച് മുളകു കറി , കേടുവരാതെ ദിവസങ്ങളോളം ഇരിക്കും , Chemmen Mulakittathu 😋😋😋😋

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • കുടംപുളിയിട്ട കൊഞ്ച് കറി ,
    ചെറിയുള്ളിയും മല്ലിപൊടിയും ചേർക്കാതെ ഇങ്ങനെ ഉണ്ടാക്കിയാൽ കേടുവരാതെ ഇരിക്കും 😊😊😊😊

ความคิดเห็น • 74

  • @sajeevvasu7967
    @sajeevvasu7967 3 ปีที่แล้ว

    Sister, ഞാൻ കുറച്ചു കൊഞ്ച് വാങ്ങി. അത് തയ്യാറാക്കുവാൻ അറിയില്ല. ഇപ്പോൾ ഈ വീഡിയോ കണ്ടു. ഇനി ഉണ്ടാക്കാൻ പറ്റും. വളരെ നന്ദി സഹോദരി.......👌

    • @enteadukkala6633
      @enteadukkala6633  3 ปีที่แล้ว

      th-cam.com/video/tAEnF7Rk9sw/w-d-xo.html,
      ഇതും കൂടെ try ചെയ്തു നോക്കൂ

  • @manucc6032
    @manucc6032 3 ปีที่แล้ว

    Adipoli njangal try cheythuuu kollllam super

  • @alphonsebenny5572
    @alphonsebenny5572 3 ปีที่แล้ว +3

    I prepared.lt was good
    Thank you

  • @natheerajalal3526
    @natheerajalal3526 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്. കറി വാങ്ങും മുമ്പ് ഒരു ടീ സ്പൂൺ വെളിച്ചെണ്ണയും ഒരു തണ്ട് കറിവേപ്പലയും കൂടി ചേർത്താൽ രുചികൂടും.

    • @enteadukkala6633
      @enteadukkala6633  3 ปีที่แล้ว

      Thank you 😊
      ചിലപ്പോയൊക്കെ വെളിച്ചെണ്ണ ചേർക്കും ...
      അത് correct ആണ് . എണ്ണ ചേർത്താൽ taste കൂടും

    • @Futo555
      @Futo555 2 ปีที่แล้ว

      Ll
      A..

  • @letsgetcooking3764
    @letsgetcooking3764 3 ปีที่แล้ว +1

    Fully watched adipoly mouthwatering

  • @HomediariesbyAnjali
    @HomediariesbyAnjali 4 ปีที่แล้ว +2

    ലൈക് 4 .. രാവിലെ തന്നെ കൊതിപ്പിച്ചല്ലോ 😎😎😋😋super aayittund ketto 👌👌😊

  • @jibig09
    @jibig09 ปีที่แล้ว +1

    20 minute onnum venda.. Prawns max 8 to 10 mins mathi. Perfect crunchy prawns kittum. Athaanu ruchi! The flavours will burst in your mouth.. 🤤🤤🤤

  • @m4kingskt221
    @m4kingskt221 3 ปีที่แล้ว +1

    Super👍👍👍

  • @hariadur
    @hariadur ปีที่แล้ว +2

    കുറച്ച് തേങ്ങാകൊത്തു കൂടി ചേര്‍ത്ത് ഇന്ന് വൈകിട്ട് ഉണ്ടാക്കാന്‍ തീരുമാനിച്ചു...ബാക്കി വെച്ചിട്ട് പറയാം...

  • @kavithaajith3123
    @kavithaajith3123 4 ปีที่แล้ว +3

    സൂപ്പർ കൊതിയാവുന്നുെ കൊഞ്ചു കറി കഴിക്കാൻ

  • @sreejithr2115
    @sreejithr2115 4 ปีที่แล้ว +1

    Try cheythu.. super aanu.. thanks...

  • @subhanairvlog7
    @subhanairvlog7 3 ปีที่แล้ว

    നല്ല എരിവ് കാണും എന്ന് തോന്നുന്നു Video full കണ്ടൂ എല്ലാം തന്നു എനിക്കും തരണേ

  • @Abr929
    @Abr929 3 ปีที่แล้ว

    Chemmeen kure neram vevichillel vayar vedana varum ennuparayunnad sheryano

    • @enteadukkala6633
      @enteadukkala6633  3 ปีที่แล้ว +1

      Orupadu neram vevichal rubber poleyakum. വയറുവേദന വരുന്നത് അതിന്റെ കുടൽ മാറ്റാതെ cook ചെയ്താൽ ആണുട്ടോ .

  • @gafoord2218
    @gafoord2218 3 ปีที่แล้ว

    V good

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 3 ปีที่แล้ว

    സൂപ്പർ. അതിന്റെ കളർ കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു👍 നന്നായിട്ടുണ്ട്. ഞാനുണ്ടാക്കിയ ചെമ്മീൻ ദോശയും ചെമ്മീൻ ബിരിയാണിയും കാണാൻ മറക്കരുത്. അഭിപ്രായം പറയണം 😀👍

  • @bindhurajesh8844
    @bindhurajesh8844 3 ปีที่แล้ว +1

    Super 👌👌

  • @saigeethu3918
    @saigeethu3918 4 ปีที่แล้ว +2

    ചേച്ചി ഞാൻ ചേച്ചിയുടെ വീഡിയോസ് എല്ലാം കണ്ടു....നല്ല അവതരണം.. വലിച്ചുനീട്ടി പറഞ്ഞു ഒട്ടും ബോർ അടുപ്പിക്കുന്നില്ല

  • @minibiju6533
    @minibiju6533 4 ปีที่แล้ว

    Good ini ഞാൻ കറി തയ്യാറാക്കാം ok.thanks

  • @sudeermm6858
    @sudeermm6858 3 ปีที่แล้ว

    Supeer

  • @boxedbybindu3109
    @boxedbybindu3109 4 ปีที่แล้ว

    Super undakkam kettooo

  • @nishasubash9551
    @nishasubash9551 3 ปีที่แล้ว

    Supper cury

  • @keerthisatheesh5368
    @keerthisatheesh5368 4 ปีที่แล้ว +1

    I tried this and it was yummy...

  • @fahisth7319
    @fahisth7319 3 ปีที่แล้ว

    👍tnx

  • @jeroogupta2877
    @jeroogupta2877 ปีที่แล้ว

    Pl English translation

  • @thulaseesharjah544
    @thulaseesharjah544 4 ปีที่แล้ว +1

    Super

  • @raghunandanam
    @raghunandanam 3 ปีที่แล้ว

    നല്ല വിവരണം..

  • @maryamniyas1237
    @maryamniyas1237 4 ปีที่แล้ว

    ഞാൻ വെക്കുന്ന പോലെ തന്നെ,super

  • @jeenasusanjohn4152
    @jeenasusanjohn4152 4 ปีที่แล้ว

    nalla avatharanam.

  • @anjuaboodak
    @anjuaboodak 4 ปีที่แล้ว

    Very good

  • @georgesunnyvarkey3425
    @georgesunnyvarkey3425 4 ปีที่แล้ว

    Thankyu

  • @athiraaaathimolsinger1776
    @athiraaaathimolsinger1776 3 ปีที่แล้ว

    ഇങ്ങനെ തേങ്ങ arechu vechoode

  • @sareenak9962
    @sareenak9962 4 ปีที่แล้ว

    അടിപൊളി ഞാൻ കൂട്ടയിട്ടോ തിരിച്ചു സപ്പോർട്ട് ചെയ്യാൻ വരണേ

  • @fidhagafoor6160
    @fidhagafoor6160 4 ปีที่แล้ว

    👌👌👌

  • @fahisth7319
    @fahisth7319 3 ปีที่แล้ว +1

    കൈയിൽ ഒന്ന് മാറ്റി കൂടെ

    • @enteadukkala6633
      @enteadukkala6633  3 ปีที่แล้ว

      👍👍👍👍🙏🙏

    • @enteadukkala6633
      @enteadukkala6633  3 ปีที่แล้ว +1

      അത് black കളർ സ്പൂൺ ആണ് .
      കളർ മാറിയതല്ലാട്ടോ

    • @fahisth7319
      @fahisth7319 3 ปีที่แล้ว

      ഓക്കേ sis

    • @fahisth7319
      @fahisth7319 3 ปีที่แล้ว +1

      സോറി

    • @enteadukkala6633
      @enteadukkala6633  3 ปีที่แล้ว

      No problem dear......
      Thanks for the comment

  • @aniyacheerakuzhi2510
    @aniyacheerakuzhi2510 4 ปีที่แล้ว +1

    Super

    • @enteadukkala6633
      @enteadukkala6633  4 ปีที่แล้ว

      Thanks

    • @sreedharannechikkunnumal2993
      @sreedharannechikkunnumal2993 3 ปีที่แล้ว

      ഈ കറിയിൽ തക്കാളിയും ഉള്ളിയും വേണ്ടേ അതെ കുറിച്ച് ഒന്നും പറഞ്ഞില്ല