കുടം പുളിയിട്ടു വെച്ച നല്ല ചെമ്മീൻ കറിയുണ്ട് | Naadan chemmeen curry | Annamma chedathi special

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 654

  • @suseelak4747
    @suseelak4747 3 ปีที่แล้ว +7

    മുളക് പൊടി കൂടിയോ എന്നൊരു സംശയം സാരമില്ല വീഡിയോ ഓഫായതിനു ശേഷം വാ കഴുകിക്കോളൂ ആരും കാണില്ല😁😁😁😂😂😂👍🏻

  • @coolguru_moviereview
    @coolguru_moviereview 3 ปีที่แล้ว +299

    അന്നമച്ചിയുടെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നവർ ഉണ്ടോ ??❤️

  • @reenaanil4289
    @reenaanil4289 3 ปีที่แล้ว +81

    സച്ചിൻ ഒരാൾ കാരണം ആണ് അമ്മച്ചി ഇത്ര അറിയപ്പെടുന്ന ആളായേ.. അമ്മച്ചിയുടെ കഴിവ് പുറം ലോകത്തെ അറിയിച്ച സച്ചിന് നന്ദി

    • @ecvlogs4131
      @ecvlogs4131 3 ปีที่แล้ว +3

      Ath Sathyam.. Sachin samsaaram channelil koodi introduce cheythathalle..ammaammaye....

    • @reenaanil4289
      @reenaanil4289 3 ปีที่แล้ว +3

      @@ecvlogs4131 എന്റെ വിശ്വാസം ശെരി ആണേൽ അന്നമ്മാച്ചേട്ടത്തി സ്പെഷ്യൽ ചാനൽ എന്നതിലൂടെ തന്നെ സച്ചിൻ കൊണ്ട് വന്നതാ അമ്മച്ചിയെ. എഡിറ്റിംഗ്, അവതരണം എല്ലാം വളരെ നന്നായിട്ടാ സച്ചിൻ ചെയ്യുന്നേ. അമ്മച്ചി, ബാബു ചേട്ടായി പൊളിയാ.. പിഞ്ചു ❤ ആ ചിരി മതിലോ 🌹🌹🌹

    • @rajadevi5732
      @rajadevi5732 3 ปีที่แล้ว +2

      സൂപ്പർ കറി ഞങ്ങളുടെ നാട്ടിൽ ചെറിയ ഉള്ളി മൂപ്പിച്ച് ഒഴിക്കും കടുക് മീൻ കറിയിൽ ഇടില്ല

    • @karthikabhaskar2859
      @karthikabhaskar2859 3 ปีที่แล้ว +2

      Sachinum...thadichukozhuthallo... thadikoodi..
      Annammachedathyde pachakathinte gunam...😄😄

  • @avemaria8253
    @avemaria8253 3 ปีที่แล้ว +23

    സച്ചിന്റെ നിഷ്കളങ്കമായ ഒരു ചിരി കാണാൻ എന്തു സ്റ്റൈൽ ആണ്....❤❤❤❤❤❤🌹🌹🌹

  • @kerala2023
    @kerala2023 3 ปีที่แล้ว +6

    Babu ചേട്ടൻ ഒന്ന് കൊഴുപ്പിക്കാൻ കുറച്ചു കയ്യീന്ന് ഇടുന്നുണ്ട്....പക്ഷേ അമ്മച്ചിക്ക് അത് അത്ര ഇഷ്ടപ്പെടുന്നില്ല🤣

  • @maliyekkalfirozkhan
    @maliyekkalfirozkhan 3 ปีที่แล้ว +10

    അമച്ചി ഞങ്ങളുടെ വീട്ടിലെ ആളാണ്. ദീര്ഗായുസ് നേരുന്നു.

  • @nibasherin3013
    @nibasherin3013 3 ปีที่แล้ว +9

    എടാ സച്ചിനേ നീയങ്ങു തടിച്ചു പോയല്ലോ മോനെ
    അന്നമ്മ ചേടത്തിയുടെ ഫുഡ് കഴിച്ച് 😍😋😋😋👌👌

    • @AmmuAmmu-eq2vo
      @AmmuAmmu-eq2vo 3 ปีที่แล้ว

      Monee sachinee.. Ninte vayattu bhaggyam 🙄🙄👌👌😂kothippichu kollum ellarum koody

  • @vaisakhmangalassery3102
    @vaisakhmangalassery3102 3 ปีที่แล้ว +49

    ബാബു ചേട്ടൻ fans like

  • @foodiehomemaker4802
    @foodiehomemaker4802 3 ปีที่แล้ว +15

    കുടംപുളി ഇട്ടു വച്ച നല്ല ചെമ്മീന്‍ കറിയുണ്ട് 🥰🥰

  • @assissikochuniravath296
    @assissikochuniravath296 3 ปีที่แล้ว +1

    അന്നത്തെ കാലത്തും കാഷ്മീരി മുളകുണ്ടാരുന്നോ

  • @ayishaumaira9942
    @ayishaumaira9942 3 ปีที่แล้ว +13

    രാത്രിക്കത്തെ chorinulla കറിയും ആയി നമ്മുടെ അമ്മച്ചി eathiyallo 😋😍. അമ്മച്ചി ഇഷ്ട്ടം ❤️👍

  • @AbdulRauf.
    @AbdulRauf. 3 ปีที่แล้ว +38

    *വിശന്ന് മിച്ചർ തിന്ന് ഇരുക്കുമ്പോൾ അമ്മച്ചി എത്തി'😋😋😋*

  • @nimmyabey3816
    @nimmyabey3816 3 ปีที่แล้ว +6

    ഇതിൽ ഇഞ്ചി, വെളുത്തുള്ളി വേണ്ടെ 🤔

  • @sindhuprince7747
    @sindhuprince7747 3 ปีที่แล้ว +8

    ഞാൻ നാട്ടിൽ എത്തുമ്പോൾ അമ്മച്ചി കാണാൻ വരുന്നുണ്ടോ എനിക്ക് നല്ല മുളകിട്ട മീൻ കറി കപ്പയും ഉണ്ടാക്കി തരണം കേട്ടോ അമ്മച്ചി😊🤩🤩🤩🤩🤩🥰🥰🥰🥰🥰🥰🥰🥰

  • @shafeenanoufal4449
    @shafeenanoufal4449 3 ปีที่แล้ว +3

    അമ്മച്ചിയുടെ കൂട്ടാളി എല്ലാത്തിനും സപ്പോർട് മകനാണോ

  • @resmigvchandrakantham4106
    @resmigvchandrakantham4106 3 ปีที่แล้ว +12

    സൂപ്പർ.... അമ്മച്ചിയുടെ പാചക വും സംസാരവും....🙏🙏🙏🌹🌹🌹🌹

  • @sindhusreejith5383
    @sindhusreejith5383 3 ปีที่แล้ว +7

    എല്ലാ episodum കാണാറുണ്ട്..... നല്ല പരിപാടി ആണ്. പക്കാ natural

  • @anjanagnair6151
    @anjanagnair6151 3 ปีที่แล้ว +4

    Hi അമ്മച്ചി ബാബു ചേട്ടാ നല്ല ഒന്നാന്തരം കപ്പ പുഴക്ക് ചെമ്മീന്‍ കറി, സച്ചിന്‍ വണ്ണം കൂടാനുള്ള diet ആണോ നോക്കുന്നത് 😁

  • @hpdzaki6992
    @hpdzaki6992 3 ปีที่แล้ว +13

    അമ്മച്ചീട ആയുസ്സിനും ആരോഗ്യത്തിനും പ്രാർത്ഥിക്കുന്നു ... ബാബു ചേട്ടൻ ഇഷ്ടം ....

  • @annmaryjoseph684
    @annmaryjoseph684 3 ปีที่แล้ว +8

    Ammachi unakka chemmeenum mangayum recipe idane❤️❤️

  • @lechu160
    @lechu160 3 ปีที่แล้ว +11

    One of my favourite food Ammuma eshtam

  • @amrithajifin8594
    @amrithajifin8594 3 ปีที่แล้ว

    എന്റെ അമ്മച്ചി എന്നാ ഒന്ന് നേരിൽ കാണുക

  • @haneefahani3502
    @haneefahani3502 3 ปีที่แล้ว +5

    അമ്മച്ചിയെ നമ്മുടെ വൈൻ എടുക്കാറായോ 😘😘

  • @jintojose3857
    @jintojose3857 3 ปีที่แล้ว +11

    ചേടത്തി ബിഗ് ഫാൻ 🥰🥰

  • @sherlygeorge783
    @sherlygeorge783 3 ปีที่แล้ว +4

    Ammachi eppole aviday vannathayirunnankil shrimp curry with tappiyoka kazhikamayirunnu.

  • @ksa7010
    @ksa7010 3 ปีที่แล้ว +17

    നല്ല വിശപ്പ് ആയി ഇരിക്കുന്ന സമയത്ത് അതും ഇഷ്ടപ്പെടുന്ന ഫുഡും😋 ആയി നമ്മുടെ അന്നമ്മ ചേട്ടത്തി 🤩

    • @bushraishak8925
      @bushraishak8925 3 ปีที่แล้ว +2

      🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍😋😋😋🌷

  • @armyGIRL-x4e
    @armyGIRL-x4e 3 ปีที่แล้ว +4

    നല്ല സൂപ്പർ ചെമ്മീൻ കറി. അമ്മച്ചി പൊളിയാ, സൂപ്പർ. കണ്ണൊക്കെ വേഗം സുഖമാവട്ടെ, ഇനിയും കുറെയേറെ വീഡിയോകൾ അയക്കണം ചെയ്യാൻ കഴിയട്ടെ🥰🥰🥰🥰🥰

  • @marymathai8183
    @marymathai8183 2 ปีที่แล้ว +1

    Ammachiyude cooking videos kannarunde athepole recepicheyuthekazhikkarunde .all super recepi ammachi ...

  • @verygoodsheeja.j4371
    @verygoodsheeja.j4371 3 ปีที่แล้ว +2

    അന്നമ്മച്ചീ വായിൽ വെള്ളമൂറുവാ.സച്ചിൻ ചേട്ടൻ്റെ ഒരു ഭാഗ്യം നോക്കിക്കേ. അമ്മച്ചി ഉണ്ടാക്കുന്ന വിഭവങ്ങൾ ടേസ്റ്റ് ചെയ്യാലോ

  • @seenaaustin2692
    @seenaaustin2692 3 ปีที่แล้ว +5

    കുടംപുളിയിട്ട് വച്ച കറിയുടെ പാചകം ആദ്യമായാണ് കാണുന്നത്, ഞാൻ തീർച്ചയായും ഉണ്ടാക്കും

  • @jaleelseena5386
    @jaleelseena5386 3 ปีที่แล้ว +1

    Camera area pinchu alle

  • @anuars2062
    @anuars2062 3 ปีที่แล้ว +2

    Njan ipo thane ammachide styleil chura meen kary vachu vanulu dhe apo ammachi chemeen kary ayitu vanekanu polichu 👍❤️😉
    God bless you 👍❤️😉
    Adhyathe vdo ke ipo eduth nokumbol sachin chettan endhoru vanm kurava 😂🤪
    Ipo ammachide fud kazhichu thadiyan ayi 😂🤪😬😉

  • @bittythomas7469
    @bittythomas7469 3 ปีที่แล้ว +5

    ammachi one day i will come to your house for tasting all the dishes,😀😀 ammachi rocks ,, love from gujarat

  • @akhiljithe.b7187
    @akhiljithe.b7187 3 ปีที่แล้ว +6

    താങ്ക് ഗോഡ് അമ്മച്ചിയെ കാത്തു

  • @rootsnfruits4421
    @rootsnfruits4421 3 ปีที่แล้ว +2

    Camera പിടിച്ചു നിൽക്കുന്നവരെങ്ങനെ സഹിക്കുന്നു. 😋😋

  • @shineysunil537
    @shineysunil537 3 ปีที่แล้ว +7

    Very good Family. PRAISE THE LORD

    • @ajitharavindran8817
      @ajitharavindran8817 3 ปีที่แล้ว

      Super ചെമ്മീൻ കറി 👌👌👌 വായിൽ വെളളഠ വന്നു അമ്മച്ചി സൂപ്പർ

  • @sijimolsibi8290
    @sijimolsibi8290 3 ปีที่แล้ว +2

    ഇതിന്റെകൂടെ കുറച്ചു തേങ്ങ കൊത്തുകൂടി ഇട്ടാലും നല്ലതാ അമ്മച്ചി. ഞാൻ അങ്ങനെ ഉണ്ടാക്കാറുണ്ട്

  • @basheerrajeena2358
    @basheerrajeena2358 3 ปีที่แล้ว +4

    അമ്മച്ചിയുടെ ചെമ്മിൻ കറി എന്ന് കേട്ടപ്പോ ഓടി വന്നതാണ്

  • @mhdjasu8735
    @mhdjasu8735 3 ปีที่แล้ว +1

    Annammachedathiyude. Kari. Sooparayirikum

  • @Thejomation
    @Thejomation 3 ปีที่แล้ว +7

    *ഹോ.....ഇതു പൊളിച്ചുട്ടാ🤩🤩*

  • @nasarmuhammad416
    @nasarmuhammad416 3 ปีที่แล้ว +10

    എന്റെ അമ്മച്ചി അടിപൊളി നമ്മളൊക്കെ ഒരു ദിവസം വരും അപ്പോൾ നമ്മുക്ക് ഒക്കെ ഇതേപോലെവെച്ചു തരണം അതാണ് എന്റെ സ്വന്തം അമ്മ

  • @akcta2045
    @akcta2045 3 ปีที่แล้ว +13

    രാത്രി ചോറിന് ചെമ്മീൻ സ്പെഷ്യൽ ആയി വന്നു കൊതിപ്പിച്ചലോ അമ്മചി 💥😍😅

  • @sreevidyakg7531
    @sreevidyakg7531 3 ปีที่แล้ว +4

    നാവില് വെള്ളമൂറുന്നു..... അമ്മച്ചി സൂപ്പർ......... എന്റെ അമ്മയെ ഓർമ്മ വന്നു...❤️

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 ปีที่แล้ว +2

    Njangal thalasserykkar meen curry enna cherkkade anu vekkunnadu.. Thenga arachu cherthal avasanam cheriya ulli thalichidum... Mulakittalum ingane thanne pakshe valan puli anu cherkkunnadu

  • @peethambaranputhur5532
    @peethambaranputhur5532 3 ปีที่แล้ว +18

    എന്റെ അമ്മച്യേ സഹിക്കണില്ല, നമിച്ചു 🙏🙏🙏

    • @joycegeorge4573
      @joycegeorge4573 3 ปีที่แล้ว

      അമ്മച്ചി കൊള്ളാം മിടുക്കി ആണ്

  • @Sajeendrakumar776
    @Sajeendrakumar776 3 หลายเดือนก่อน

    ഇതെന്താ അമ്മച്ചി കുടംപുളി കഷായമോ. പത്തുചുളപ്പുളി...
    ഞങ്ങൾക്ക് ഒരു മൂന്നുചുള പുളി തന്നെ ധാരാളം.

  • @donaltojy1472
    @donaltojy1472 3 ปีที่แล้ว +8

    Ammachi fan 💞❤️

  • @suekurian5755
    @suekurian5755 3 ปีที่แล้ว +4

    Super Ammachi. I'm going to cook this way now. I am from kottayam originally You look like my mom.love your cooking.

  • @JS-sl8xb
    @JS-sl8xb 3 ปีที่แล้ว +3

    Super Adipoli...Love ❤️❤️❤️ u Ammachi.Jincy from Qatar

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว +3

    Wow!!😋adipoli🥰🥰kidilan chemmen curry super👌👌 navil vellam varunnu. Kappa puzhukkum chemmen curryyum. Oh! Polichu😋😋

  • @vinoda2704
    @vinoda2704 3 ปีที่แล้ว +2

    ബാബു ചേട്ടാ സൂപ്പറായിട്ടുണ്ട് കൊഞ്ചുകറി ഇത് കണ്ടിട്ട് എൻറെ വായിൽ കൂടി കപ്പൽ ഓടി

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว +3

    Ammachiye kandittu kurachu divasamayallo ennu vicharichathe ullu. Appozhekkum adipoli receipiyumayi ammachi ready.

  • @rosedaleema5421
    @rosedaleema5421 3 ปีที่แล้ว +3

    സച്ചിന്റെ ഒരു വയറുഭാഗ്യം 😁😁😁😁😀

  • @whoiss77
    @whoiss77 3 ปีที่แล้ว +10

    കുടംപുളിയിട്ട ചെമ്മീൻ കറി അതൊരു ഒന്നൊന്നര ടേസ്റ്റ് ആണ്
    അമ്മച്ചീസ് സ്പെഷ്യൽ അമ്മച്യേ പൊളിച്ചു

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 3 ปีที่แล้ว +4

    Ammamme 😍😍🥰🇶🇦👌

  • @coolguru_moviereview
    @coolguru_moviereview 3 ปีที่แล้ว +21

    നമ്മടെ സ്വന്തം അന്നമ്മ ചേടത്തി ❤️❤️❤️❤️

  • @Random-wu4th
    @Random-wu4th 3 ปีที่แล้ว +1

    Very nice babu sometimes but dramatic. Sachin ahycant u guys together give overseas malayalam 20kgkit with traditionalammachiys good totakeback .and we pay for it

  • @jamesk.j.4297
    @jamesk.j.4297 3 ปีที่แล้ว +1

    🌹അമ്മച്ചിയുടെ പാട്ട് ഉഗ്രൻ 🌹എസ്. ജാനകി തോറ്റുപോകും.

  • @binusijisijibinu1555
    @binusijisijibinu1555 ปีที่แล้ว +1

    അന്നമച്ചി പോളി അല്ലിയോ ❤🎉🎉🎉❤❤

  • @riya-hv7bv
    @riya-hv7bv 3 ปีที่แล้ว

    Puli kooduthal ennu parenjadhu ammachikku ishtapedttilla.

  • @ajourneywithanilashelly
    @ajourneywithanilashelly 3 ปีที่แล้ว +3

    Noyambu thudangiyallo Ammachi.
    Kothippichu kalanju 😌❤

  • @neethu70
    @neethu70 3 ปีที่แล้ว +2

    Ente ammachiyeee vayil vellam varunnu 🤤
    Ayoo nammude pinchu enthiye?

  • @gopika4980
    @gopika4980 3 ปีที่แล้ว +8

    Super ammachi

  • @sumishah2573
    @sumishah2573 3 ปีที่แล้ว +1

    മണം വരുന്നു എന്ന് കേട്ടപ്പോൾ അറിയണ്ട ഫോട്ടോ മണത്തു നോക്കിയ njn😂

  • @remyakrishnan3587
    @remyakrishnan3587 หลายเดือนก่อน

    എത്ര ചെറിയ ചുള പുളി ആണേലും ഇത്രയും പുളി ഇടേണ്ട കാര്യം ഉണ്ടോ 😮😮😮

  • @adarshjohnson4745
    @adarshjohnson4745 3 ปีที่แล้ว +6

    First view 👍👍👍❤️❤️

  • @sabusebastian602
    @sabusebastian602 3 ปีที่แล้ว +1

    അമ്മച്ചി കൈപ്പുഴ പള്ളിതാഴെ കടവിൽ നിന്നും മീൻ വാങ്ങാൻ പോയിട്ടില്ലേ എന്റെ ചെറുപ്പത്തിൽ പള്ളിതാഴെ കടവിലാണ് കൂടുതൽ മീൻ എത്തിയിരുന്നത്

  • @lissythekkel731
    @lissythekkel731 3 ปีที่แล้ว +4

    Oh, adipoli curry. Kothy vannittu vayya. Next time try with coconut, like meen peera.👌👌😋😋

    • @bindhuaji792
      @bindhuaji792 2 ปีที่แล้ว

      Supperfishkari

    • @bindhuaji792
      @bindhuaji792 2 ปีที่แล้ว

      Kothyvarunnuammachikkbigsallot

  • @ranijose9182
    @ranijose9182 3 ปีที่แล้ว +3

    പൊന്നമ്മച്ചി ഇങ്ങനെ കൊതിപ്പിക്കല്ലേ 😋😋😋

  • @adarshmanoj7021
    @adarshmanoj7021 3 ปีที่แล้ว +4

    Hi athiyam vannu

  • @anilrajrg
    @anilrajrg 3 ปีที่แล้ว +5

    Take care Ammachi
    Thanks for all the recipes

  • @HelllGod666
    @HelllGod666 3 ปีที่แล้ว +3

    Ente vallammachi polle kanunnu athukonde ammachi vekunna kari ennum kanum

  • @pranavam9421
    @pranavam9421 3 ปีที่แล้ว +8

    കുക്കിംഗ് കാണുന്ന അതിനോടൊപ്പം തന്നെ ചേട്ടത്തിയുടെ സംസാരം കേൾക്കാൻ വേണ്ടിയിട്ടാണ് ഈ പ്രോഗ്രാം കാണുന്നത്.

  • @sabithasulekha5519
    @sabithasulekha5519 3 ปีที่แล้ว +1

    ഇത്രയും പുളി ചേർക്കാൻ പറ്റുമോ അമ്മ ച്ചി

  • @shijutopshotphotography2091
    @shijutopshotphotography2091 3 ปีที่แล้ว +7

    സച്ചിനെ അമ്മച്ചി പാട്ടുകാരിയുമായല്ലോ എത്ര കേട്ടാലും മതിവരാത്തവർത്തമാനം കറിയും രസായി ചന്ദ്രമതി കെ.വി കരിവെള്ളൂർ

  • @kathreenabeese5484
    @kathreenabeese5484 ปีที่แล้ว

    ഉഗ്രൻ ചെമ്മീൻ കറി!
    അമ്മയുടെ ചെറുപ്പ കാലത്ത് കാശ്മീരി മുളകുപൊടിക്ക് പകരം എന്തായിരുന്നു ഉപയോഗിച്ചി രുന്നത്?

  • @anitajose6902
    @anitajose6902 2 ปีที่แล้ว +1

    Mallipdi vende?

  • @clarameena2423
    @clarameena2423 3 ปีที่แล้ว +1

    Ethrayum puli vendayirunnu

  • @lijokj6754
    @lijokj6754 3 ปีที่แล้ว +3

    Posstteeve energy kittunnathe nallathane pakshheaaaa inee pinnea parayam thank you 👍

  • @rijorijo6261
    @rijorijo6261 3 ปีที่แล้ว +5

    Frst cmt

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 ปีที่แล้ว +1

    Annamma Chedathi Super 👍👌😁 Food Taest Cheyyana Videos Vendato Ellavareyum Kothippikale🙏🙏🙏

  • @abdulrafeeque4495
    @abdulrafeeque4495 3 ปีที่แล้ว +1

    സച്ചിൻ... തടി ഇത്തിരി കൂടുന്നുണ്ട് കെട്ടോ. ഉപ്പ് മാത്രം നോക്കിയാൽ മതി. അധികം കഴിക്കണ്ട.

  • @waytojinump
    @waytojinump 3 ปีที่แล้ว +4

    Love from Germany Ammachi❤️

  • @annammakunjumon6661
    @annammakunjumon6661 3 ปีที่แล้ว +1

    Ammachye Babuchetta ingane pravasigale kothipikalle

  • @marythomas188
    @marythomas188 3 ปีที่แล้ว +2

    അമ്മച്ചിയുടെ എല്ലാ പാചകവും കാണാറുണ്ട് സൂപ്പർ

  • @rema5628
    @rema5628 3 ปีที่แล้ว +11

    Annamachechi polichuuuuu

    • @matthiasalonso837
      @matthiasalonso837 3 ปีที่แล้ว

      i guess Im asking the wrong place but does anybody know of a tool to log back into an Instagram account??
      I stupidly lost my login password. I would appreciate any help you can give me

    • @julienriley9114
      @julienriley9114 3 ปีที่แล้ว

      @Matthias Alonso Instablaster :)

    • @matthiasalonso837
      @matthiasalonso837 3 ปีที่แล้ว

      @Julien Riley thanks for your reply. I got to the site through google and Im in the hacking process now.
      I see it takes a while so I will get back to you later with my results.

    • @matthiasalonso837
      @matthiasalonso837 3 ปีที่แล้ว

      @Julien Riley it worked and I now got access to my account again. I'm so happy!
      Thank you so much, you saved my account :D

    • @julienriley9114
      @julienriley9114 3 ปีที่แล้ว

      @Matthias Alonso Happy to help xD

  • @anchujose2217
    @anchujose2217 3 ปีที่แล้ว +8

    💜

  • @sreemolsree916
    @sreemolsree916 3 ปีที่แล้ว +2

    Ammachiye kandappo sandhoshayi adipoli kari 👌🏻babuettanum nalla cook aanu ammayude kaipunyam und

  • @eldhopoul6988
    @eldhopoul6988 3 ปีที่แล้ว +3

    അന്നമ്മ അമ്മച്ചിടെ എല്ലാ വിഡിയോയും കാണാറുണ്ട്. ഒത്തിരി ഇഷ്ടമാണ്. പിന്നെ ഇത്രേം സബ്സറിബേർസ് ആയല്ലോ എന്റെ ഒരു ആഗ്രഹം parayuvane . അമ്മച്ചിക്ക് രണ്ടു കയ്യിലും ഓരോ വള മേടിച്ചു കൊടുക്കണം. അങ്ങനെ കാണുവാൻ ആഗ്രഹോമുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ....

  • @abduljamal8732
    @abduljamal8732 3 ปีที่แล้ว +1

    ഇത്രയും പുളി വേണോ? അമ്മച്ചീ

  • @MaryLopes-sy2sv
    @MaryLopes-sy2sv วันที่ผ่านมา

    We are all fine enjoying your cooking mouth watering

  • @Universe0706
    @Universe0706 3 ปีที่แล้ว +1

    How come coconut oil is cloudy and thickened as it happens in cold weather? Isn’t it supposed to look like free flowing kind ?

  • @chandrank.r.3378
    @chandrank.r.3378 2 หลายเดือนก่อน

    മിക്ക വീഡിയോയും കാണാറുണ്ട് അമ്മച്ചി..

  • @nishasurendran18
    @nishasurendran18 3 ปีที่แล้ว +1

    Chemmeen curry super oppam aa kappayum. Enthayalum ammachiyum kochumolum usharakkunnundu. Koottinu babu chettanum. Taste nokkan sachinum. Verenthu venam.

  • @prasannauthaman7764
    @prasannauthaman7764 3 ปีที่แล้ว +12

    കണ്ണിന്നു കുറച്ചു കൂടി വിശ്രമം കൊടുത്തോളു അമ്മച്ചിയെ തീ അധികം കൊളളണ്ട.. കേട്ടോ. 😨😨

  • @retna5741
    @retna5741 10 หลายเดือนก่อน

    Ithu pole vachu.kasinum kollillayirunnu.inchiyum veluthulliyum illathe konchu kollillennu thonnunnu.

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 3 ปีที่แล้ว +1

    ചെമ്മീൻ കഴിക്കില്ലെങ്കിലും. സന്തോഷത്തോടെ കണ്ടിരുന്നു. 👌👌❤️❤️

    • @anjupramod7315
      @anjupramod7315 3 ปีที่แล้ว +1

      Sathyam. Njanum chwmmen kazhikkilla

  • @sreekalamb1445
    @sreekalamb1445 3 ปีที่แล้ว +3

    Ammachi, always God bless you.

  • @mariyamantonymukalel7814
    @mariyamantonymukalel7814 3 ปีที่แล้ว +1

    Annammachi njan oru athirampuzhakkarananu ketto.ennum ammachiyude vdos kaanarund.

  • @sureshkumargangadharan9167
    @sureshkumargangadharan9167 3 ปีที่แล้ว

    അമ്മച്ചി .... സുഖം അല്ലെ...?
    ദീർഘായുസും ആരോഗ്യവും ഈശ്വരൻ നല്കട്ടെ .