'മാല്‍പേയും മനാഫും ചേർന്ന് നാടകം കളിച്ചു, ട്രഡ്ജർ കൊണ്ടുവരില്ലെന്ന് നിരുത്സാഹപ്പെടുത്തി' | Manaf

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • 'ഈശ്വര്‍ മല്‍പേയും, മനാഫും ചേർന്ന് നാടകം കളിച്ചു, ട്രഡ്ജർ കൊണ്ടുവരില്ലെന്ന് നിരുത്സാഹപ്പെടുത്തി'; അർജുന്റെ കുടുംബം
    #arjun #shirurlandslide #kozhikode

ความคิดเห็น • 113

  • @athira.r8190
    @athira.r8190 3 ชั่วโมงที่ผ่านมา +80

    Ok, അവർ അങ്ങനെ ഒക്കെ ചെയ്തു ഞങ്ങൾ വിശ്വാസികാം പക്ഷെ ഒരിക്കലും നിങ്ങൾ അത്രയ്ക് ഒഴുക്ക് ഉണ്ടായിരുന്ന സമയത്ത് ജീവൻ പണയം വച്ചു ഇറങ്ങിയ malpe നെ നാടകം ആണ് എന്നൊന്നും ഒരിക്കലും പറയരുത് ആയിരുന്നു 😢.

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 3 ชั่วโมงที่ผ่านมา +138

    നന്ദികേട് എന്നാൽ ഇതാണ് മക്കളെ.....🙏🙏🙏🤩🤩🤩

    • @Vgjnhkmbcdfcfghbgy
      @Vgjnhkmbcdfcfghbgy 2 ชั่วโมงที่ผ่านมา +3

      Enth nannikedaanu avarude aal marichu kaanathyappil TH-cam il video itt രസിക്കുന്നതാണോ നന്ദികേട്

    • @sucessAspirant
      @sucessAspirant 2 ชั่วโมงที่ผ่านมา +3

      Enthe nanni kede ada karyam ariyathe sudapikale pole manafine support cheyalle

    • @Fay-me6se
      @Fay-me6se 2 ชั่วโมงที่ผ่านมา

      @@Vgjnhkmbcdfcfghbgy what do u think abt the accusation against malpe

  • @SIDDIQUEV
    @SIDDIQUEV 2 ชั่วโมงที่ผ่านมา +34

    ഗുണപാഠം: കൈ വിട്ട് ആരെയും സഹായിക്കരുത് സ്നേഹിക്കരുത് തിരിഞ്ഞു കൊത്തും

    • @35sajith
      @35sajith 22 นาทีที่ผ่านมา

      എന്ത് സഹായിച്ചു

  • @lastmanstand3878
    @lastmanstand3878 3 ชั่วโมงที่ผ่านมา +25

    നന്ദികേടിൻ്റെ എല്ലാ അതിരുകൾ ലംഘിച്ചാണ് അർജ്ജുനൻ കുടുംബം ഇപ്പോൾ സംസാരിക്കുന്നത്
    മനസിൻറെ ത്യാഗം എല്ലാവരും കണ്ടറിഞ്ഞതാണ്. മനാഫ് ഇനി ചെയ്യേണ്ടത് ഇതെല്ലാം ഇവിടെ അവസാനിപ്പിച്ച് ഇതിനൊന്നും പ്രതികരിക്കാതെ സ്വന്തം കുടുംബത്തിനുവേണ്ടി ജീവിക്കാൻ ഇനിമുതൽ ശ്രമിക്കുക പ്ലീസ്.

  • @alainavp7060
    @alainavp7060 3 ชั่วโมงที่ผ่านมา +25

    ഉളുപ്പില്ലാത്ത വർഗം തൊലിക്കട്ടി അഭാരം

  • @rafiok2008
    @rafiok2008 2 ชั่วโมงที่ผ่านมา +17

    എല്ലാം കഴിഞ്ഞപ്പോൾ ക്യാഷ് കിട്ടും എന്നായപ്പോൾ ലവൻ്റെ സ്വഭാവം മാറി... ഇവന് ഇതിൽ മുതലെടുപ്പുണ്ട്... നന്ദിയില്ലാത്ത കുടുംബം..

    • @sucessAspirant
      @sucessAspirant 2 ชั่วโมงที่ผ่านมา +1

      Enthe nani illathey manafinte udayippe parayumbol nee enthina corukane ninte matham ayonde ano

  • @honeybee4915
    @honeybee4915 2 ชั่วโมงที่ผ่านมา +15

    ഇതാണ് പറയുന്നത് നന്നികെട്ട വർഗ്ഗം മനുഷ്യരാണ്

  • @Siddh_Raaaj
    @Siddh_Raaaj 2 ชั่วโมงที่ผ่านมา +18

    മനാഫിനൊപ്പം ❤

  • @democraticthinker-Erk
    @democraticthinker-Erk 3 ชั่วโมงที่ผ่านมา +12

    ഒരു അപകടം ഉണ്ടായി.... അവർക്ക് നമ്മളെ ആവശ്യമുണ്ട്... ഒപ്പം നിന്നു..... ഇനിയും എല്ലാം കഴിഞ്ഞു അവർ ജീവിക്കട്ടെ.....
    കടയ്ക്ക് പേരിടുക.... യൂട്യൂബ് ചാനൽ തുടങ്ങുക.... tribute video , family interview ..... എന്നീ പരിപാടികളുമായി കുറേ പേര് ഇറങ്ങിയിട്ടുണ്ട് അവരെല്ലാവരും..... അർജുന കുടുംബത്തിനും അത് കൊടുക്കണം ഇത് കൊടുക്കണം എന്നും പറഞ്ഞ് ഇവരൊക്കെ സത്യത്തിൽ മുതലെടുക്കുകയാണ് അല്ലെങ്കിൽ ഫാമിലിയുടെ പ്രൈവസി നശിപ്പിക്കുകയാണ്.... respect families privacy ......

  • @nimarose4745
    @nimarose4745 3 ชั่วโมงที่ผ่านมา +78

    അർജ്ജുൻ്റെ വീട്ടുകാർ മറക്കല്ലെ, ആ മനുഷ്യൻ്റെ വണ്ടി കൊണ്ടാണ് ഇത്രകാലം അന്നം ഉണ്ടത് എന്ന് മറക്കാതിരിക്കുക

    • @Floral46789
      @Floral46789 2 ชั่วโมงที่ผ่านมา +10

      വെറുതെ ആണോ ഉണ്ടത്. ആ മനുഷ്യൻ കഷ്ടപ്പെട്ട് ജോലി ചെയ്തു അല്ലെ

    • @Vgjnhkmbcdfcfghbgy
      @Vgjnhkmbcdfcfghbgy 2 ชั่วโมงที่ผ่านมา +4

      What nonsense. Veruthe allalo? പണിയെടുത്തിട്ട് alle

    • @rrrrrr9357
      @rrrrrr9357 2 ชั่วโมงที่ผ่านมา +2

      വണ്ടിയിൽ പൂജ ചെയ്ത് അല്ല ജീവിച്ചത്, രാവും പകലും ഇല്ലാതെ കുടുംബത്തെ വിട്ട് കിലോമീറ്റർ കൾ സഞ്ചരിച്ചു ആണ്, അന്നം കഴിച്ചിരുന്നത്

    • @100kuttu
      @100kuttu 2 ชั่วโมงที่ผ่านมา

      ആന്നോ ഇക്കാ ഹ്‌... ആ

    • @sucessAspirant
      @sucessAspirant 2 ชั่วโมงที่ผ่านมา +1

      Onne poda ule

  • @footballlife5842
    @footballlife5842 3 ชั่วโมงที่ผ่านมา +64

    സഹായം ആവിശ്യമില്ലാ എങ്കിൽ ആ സർക്കാർ ജോലി കൂടെ ഒഴിവാക്കിക്കൂടെ?

    • @ayishaisha-je1cw
      @ayishaisha-je1cw 3 ชั่วโมงที่ผ่านมา +3

      അയ്യോ അതുപറ്റുമോ

    • @vijeeshv61
      @vijeeshv61 3 ชั่วโมงที่ผ่านมา

      Nth patathe....joli venda enu parayanam ​@@ayishaisha-je1cw

    • @abhijithk5615
      @abhijithk5615 2 ชั่วโมงที่ผ่านมา +2

      🥲ന്യായം

    • @ഗുരുജി-ഭ1ത
      @ഗുരുജി-ഭ1ത ชั่วโมงที่ผ่านมา +2

      സത്യം 👍🏻👍🏻👍🏻👍🏻

  • @aslamthaiparambil7223
    @aslamthaiparambil7223 3 ชั่วโมงที่ผ่านมา +71

    നന്ദിയില്ലാത്ത കുടുംബമെന്ന് അക്ഷരം തെറ്റാതെ വിളിക്കാം

  • @ashrafachu3957
    @ashrafachu3957 3 ชั่วโมงที่ผ่านมา +46

    നന്ദി ഇല്ലാത്ത വർഗം

    • @sucessAspirant
      @sucessAspirant 2 ชั่วโมงที่ผ่านมา +2

      Muslim ayonde manafine support akunna oru vargam

  • @Thalapathyvideos6040
    @Thalapathyvideos6040 3 ชั่วโมงที่ผ่านมา +25

    നന്ദികേട് കാണിക്കരുത് കൃഷ്ണപ്രിയ 'നിൻ്റെ അവിടുത്ത് ജീവിതം പോയി. മനാഫിൻ്റെ പൈസ വേണ്ട അഞ്ച് ലക്ഷം ഉണ്ടല്ലോ.

  • @Thalapathyvideos6040
    @Thalapathyvideos6040 3 ชั่วโมงที่ผ่านมา +44

    മനാഫിൻ്റെ വണ്ടിയിൽ പോയി അജുൻ പോയി പക്ഷേ മനാഫ് നിമിത്തം നിനക്ക് ബാങ്ക് ജോലി കിട്ടി

    • @Vgjnhkmbcdfcfghbgy
      @Vgjnhkmbcdfcfghbgy 2 ชั่วโมงที่ผ่านมา +1

      വല്ലാത്ത ലാഭം?

  • @rafiedamuttam9308
    @rafiedamuttam9308 2 ชั่วโมงที่ผ่านมา +8

    ഇതെല്ലാം വിശ്വസിക്കാൻ കുറച്ചു പ്രയാസം ആണ് അർജു വിന്റെ കുടുംബം (ജിതിൻ നിന്റെ പ്ലാനിങ് കൊള്ളാം )

  • @vinshavinu6053
    @vinshavinu6053 3 ชั่วโมงที่ผ่านมา +19

    അഹകാരം പിടിച്ച ഫാമിലി കൃഷ്ണാ പ്രിയ vittakku അവൾ ഒരു ദിവസം ഇതുപോലെ മിഡിക്കു മുന്നിൽ വരും

  • @honeybee4915
    @honeybee4915 2 ชั่วโมงที่ผ่านมา +10

    ഈ ഫാമിലി യുടെ സ്വഭാവത്തിലുള്ള ശിക്ഷയയിരിക്കും അർജ്ജുനനെ നേരത്തെ കൊണ്ട് പോയത്

    • @sucessAspirant
      @sucessAspirant 2 ชั่วโมงที่ผ่านมา +1

      Eda ule kopile nakke adakke ninte manfe ninte ok mathakarayonde nee igane ok suport chey

  • @shamsudheenk9798
    @shamsudheenk9798 ชั่วโมงที่ผ่านมา +6

    ഈ കുടുംബം അടുത്ത് തന്നെ പൈസയുടെ കാര്യത്തിൽ തെറ്റിപ്പിരിയും... കേരള ജനതക്ക് കാണാം....

  • @rajinaec6293
    @rajinaec6293 3 ชั่วโมงที่ผ่านมา +11

    ഇവർക്കു ഒരു സഹായവും കൊടുക്കരുത്

  • @noufalvkdtirur8007
    @noufalvkdtirur8007 ชั่วโมงที่ผ่านมา +4

    ബോഡി കിട്ടിയ ശേഷം നടത്തിയ ശേഷം ആദ്യം മീഡിയ യോട് സംസാരിച്ചപ്പോ തന്നെ നന്ദി പറയുന്ന കൂട്ടത്തിൽ മനഫ്ക ന്റെ പേര് പറയാതെ ഇരുന്നപോൾ തന്നെ ഇവരുടെ തനി സ്വഭാവം എല്ലാർക്കും മനസ്സിലായതാണ്😡

  • @Sindhu-gf1nc
    @Sindhu-gf1nc 3 ชั่วโมงที่ผ่านมา +7

    മാനഫിക്ക 🥰🥰🥰🥰❤️❤️❤️

  • @mkunneenmenakuth3170
    @mkunneenmenakuth3170 3 ชั่วโมงที่ผ่านมา +11

    നന്ദിയില്ലാത്ത വീട്ടുകാർ

  • @noufalvkdtirur8007
    @noufalvkdtirur8007 ชั่วโมงที่ผ่านมา +4

    അന്ന് മൊബൈൽ റിങ് ചെയ്തു എന്ന് വീട്ടുകാർ തന്നെ പറഞ്ഞത് കാരണം ആണ് അന്ന് കരയിൽ തിരച്ചിൽ നടത്തിയത് അതെങ്ങിനെ തിരച്ചിൽ വഴി മാറ്റി എന്ന് പറയുക അത് എല്ലാവർക്കും അറിയുന്ന വിഷയം അല്ലേ 24

  • @josephk.p9996
    @josephk.p9996 3 ชั่วโมงที่ผ่านมา +13

    കൊള്ളാല്ലോ ഇപ്പൊ ഇങ്ങനെ ആയോ... ആരും വിശ്വസിക്കില്ല...

  • @zainulabid4567
    @zainulabid4567 3 ชั่วโมงที่ผ่านมา +10

    😂😂 ath polichu… avasanam pavanaayi shavamaayi…

  • @abdulgafoormk7342
    @abdulgafoormk7342 ชั่วโมงที่ผ่านมา +3

    നന്ദി കെട്ട കുടുംബം 😢😢

  • @vidhujithvk4348
    @vidhujithvk4348 3 ชั่วโมงที่ผ่านมา +3

    ഇപ്പോൾ പലരും കാരുണയം എന്നു പറഞ്ഞു വീഡിയോ എടുക്കുന്നവർ ആണ് 90% യൂട്യൂബ്ഴ്സും എല്ലാർക്കും വ്യൂസ്, ലൈക്‌, ഫേമസ് ആകുവ പ്രാധാന്യം . ഏറ്റവും കൂടുതൽ വിറ്റു പോകുന്ന കോൺടെന്റും അത് തന്നെ ആണ്, പക്ഷെ അനങ്ങനെ എങ്കിൽ അങ്ങനെ എങ്കിലും മറ്റുള്ളവർക്ക് സഹായം ആയി കോട്ടെ എന്നു വെക്കും, ഇനി കൊറെ പേര് അവരെ ചീത്ത വെളുക്കും എന്ന് അറിയാം എന്നാൽ സ്വന്തം വീട്ടിൽ ഉള്ളവർ പോകുമ്പോൾ ആ വീഡിയോ ബിജിഎം കേറ്റി ലൈക്‌ ഇടുവോ??

  • @Nidheesh-x7z
    @Nidheesh-x7z 3 ชั่วโมงที่ผ่านมา +5

    Onnortho makkale manaafum malpayum illangil ennum nighalk Arjun Cherum predeeksha mathranu

  • @achucooks
    @achucooks 3 ชั่วโมงที่ผ่านมา +5

    Eshwar Malpe live vitadh vere onum ala avidy nadakuna karyamgal lokham ariyanm adh kond an . Please don't think like that arjun family. Eshwar malpe ipozh onum ala recuse cheyume start cheyhde he is doing this from last 20 years . Please don't compare eshwar malpe 🙏

  • @kirankv9608
    @kirankv9608 3 ชั่วโมงที่ผ่านมา +8

    Onnum vendangil avalkk lobicha joli stirapeduttaruth athum arhatha pettavarkk kittatte

  • @basheer.nrainbow8037
    @basheer.nrainbow8037 27 นาทีที่ผ่านมา +2

    അർജുൻ ൻ്റെ ബോഡി കിട്ടിയിട്ട് അധിക ദിവസം ആയില്ല. ഈ കുടുംബത്തിന് അർജുനനോട് ആദരവ് പോലും കാണിക്കുന്നില്ലല്ലോ ?

  • @moideenmv6906
    @moideenmv6906 3 ชั่วโมงที่ผ่านมา +5

    അയ്യേ........

  • @AbdulSalam-p2y
    @AbdulSalam-p2y 2 ชั่วโมงที่ผ่านมา +4

    മനാഫ് എന്ന വ്യക്തി ഇങ്ങനെയൊക്കെ ചെയ്യുന്നു എങ്കിൽ, അയാളെ വിളിച്ചു സംസാരിക്കുന്നതിനു പകരം മീഡിയക്ക് മുന്നിൽ വന്ന് അസഭ്യം പറയുന്നതും അയാളെ മറ്റുള്ളവരെ കൊണ്ട് വെറുപ്പിക്കുന്നതും ശെരിയായ കാര്യമാണോ സഹോദരങ്ങളെ

    • @rrrrrr9357
      @rrrrrr9357 2 ชั่วโมงที่ผ่านมา

      വീഡിയോ നന്നായി കാണൂ ഇവർ നേരിട്ട് ഒരുപാട് തവണ പറഞ്ഞിട്ടും കേൾക്കാത്തത് കൊണ്ടാണ്, ഇങ്ങനെ ചെയ്തത്

  • @minhajussunna1061
    @minhajussunna1061 2 ชั่วโมงที่ผ่านมา +1

    നന്ദികെട്ടവർ

  • @JustMe-w4z
    @JustMe-w4z 2 ชั่วโมงที่ผ่านมา +1

    ഈ കുടുംബത്തിനെ ഇനി മേൽ ഒരു മനുഷ്യനും എന്ത് വന്നാലും സഹായിക്കരുത്.

  • @safiyaku9017
    @safiyaku9017 3 ชั่วโมงที่ผ่านมา +7

    മനാഫ് 👍🥰🥰🥰🥰

  • @nowairamedia
    @nowairamedia 3 ชั่วโมงที่ผ่านมา +2

    Manafinu ethra sambathika nashtam undayittundakum

  • @Simplystylesanju
    @Simplystylesanju 3 ชั่วโมงที่ผ่านมา +10

    Anju chechik naakilla ipol.. 😂

    • @vinshavinu6053
      @vinshavinu6053 3 ชั่วโมงที่ผ่านมา

      😜😜😜

  • @jyothisasidharan8429
    @jyothisasidharan8429 3 ชั่วโมงที่ผ่านมา +2

    Eni enthokkay allea poyatu poyi

  • @riyas450
    @riyas450 ชั่วโมงที่ผ่านมา +1

    ഇവൾ ഇനി അടുത്ത ഒരു വിവാഹം ചെയ്താൽ.

  • @ashrafseethy3089
    @ashrafseethy3089 3 ชั่วโมงที่ผ่านมา +3

    Toooo shame

  • @nasarbae
    @nasarbae 2 ชั่วโมงที่ผ่านมา

    മനാഫ് ❤❤❤❤❤

  • @Aasiya79
    @Aasiya79 2 ชั่วโมงที่ผ่านมา

    പടച്ചോനോടായാലും മനുഷ്യനോടായാലും ഈ തരം നന്ദി കേട് കാണിക്കരുത്. മനാഫ് എന്ന മനുഷ്യൻ കാരണം ആണ് കർമ്മം പോലും ചെയ്യാൻ പറ്റിയത്. കഷ്ടം മലയാളി ഒരു നിമിഷം മലയാളി എന്നതിൽ സന്തോഷം ഒരു തരത്തിൽ മലയാളിയോട് പുച്ഛം മാത്രം y ന്തൊക്കെ പറയുന്നു എന്ന് ഇവർക്ക് തന്നെ അറിയില്ല.
    ഇതൊരു മരണപെട്ട വീടാണോ 🥲

  • @MoniBabu-wo7js
    @MoniBabu-wo7js 32 นาทีที่ผ่านมา

    കാര്യം കടക്കുവോളം രാമായണ രാമായണ, കാര്യം കഴിഞ്ഞപ്പോൾ കൂരയണ കൂരയണ. അർജുൻ മരിച്ചാൽ എന്താ, പെണ്ണിന് ജോലി കിട്ടി, ഇഷ്ടം പോലെ പൈസ കിട്ടി. നന്ദിയില്ലാത്ത വർഗം...

  • @anasmac6751
    @anasmac6751 ชั่วโมงที่ผ่านมา +1

    ഇതിന്റെയൊക്കെ പിന്നില്‍ വലിയ കളികൾ ഉണ്ടാകുമെന്ന് തോന്നുന്നു......
    അല്ലാതെ ആ കുടുംബം ഇങ്ങനെ പറയും എന്ന് തോനുന്നു 😢😢😢

  • @arunramakrishnancherukunnu5669
    @arunramakrishnancherukunnu5669 2 ชั่วโมงที่ผ่านมา

    ഈ പ്രശ്നം ഇത്ര വഷളാക്കിയത് മാധ്യമപ്രവർത്തകരാണ്

  • @raghavankannoth2039
    @raghavankannoth2039 2 ชั่วโมงที่ผ่านมา

    പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കുരായണാ എന്ന് അല്ലെ പയമൊയി. മാൽപേയുംമനാഫും ചെയ്യ്ത.ത്യാകത്തിനുനന്ദി പറഞ്ഞല്ലെങ്കിലും ഇങ്ങനെ തള്ളി പറയരുത്. സഹോദരാ.

  • @sakshimalayalam6831
    @sakshimalayalam6831 3 ชั่วโมงที่ผ่านมา

    മനാഫേ നീ ഇവരിൽ നിന്നും അകലം പാലിക്കുക ഇല്ലങ്കിൽ നീ നാറും നീ നിൻെ പണി നോക്കിക്കോ നന്ദിയില്ലാത്തവർഗ്ഗം ആണ് അവരായി അവരുടെ പാടായി

  • @noufalvkdtirur8007
    @noufalvkdtirur8007 ชั่วโมงที่ผ่านมา

    മാൽപ്പയെ വരെ കുറ്റം പറയുന്ന ഈ നായ്കളോടു ഇനി എന്ത് പറയാൻ ഈ ...മോളെ ജോലിയിൽ നിന്ന് പിരിച്ച് വിടുക ഇപ്പോ അവർക്ക് മാനം പോവുന്നു പോലും 🤬🤬

  • @MrSibish
    @MrSibish ชั่วโมงที่ผ่านมา

    ഓ പിന്നേ.. നേവി പോലും ചാടാൻ മടിച്ച കുത്തി ഒലിച്ചൊഴുകുന്ന പുഴയിൽ ചാടി തപ്പിട്ടല്ലേ നാടകം!

  • @nadeeranadeera5979
    @nadeeranadeera5979 2 ชั่วโมงที่ผ่านมา

    Nalla family good upakaram cheyyarud ennu parayunnad sathyam.. Manaf ipo arayi pavam

  • @RaniBalaram-k1i
    @RaniBalaram-k1i ชั่วโมงที่ผ่านมา +1

    Karyam kazhinju ini enthum parayaam

  • @snehamm-nq4gm
    @snehamm-nq4gm 2 ชั่วโมงที่ผ่านมา

    Manaf❤❤❤❤👍👍👍

  • @vinshavinu6053
    @vinshavinu6053 3 ชั่วโมงที่ผ่านมา

    പിന്നെ ഇവിടെ ഒരു കാര്യം പറയാൻ വരട്ടെ അഞ്ജുവിനെ രക്ഷിക്കാൻ ജിതിൻ ഇരാഗി കൃഷ്ണ പ്രിയ കുട്ടു പിടിച്ചു

  • @shahul.m.basheer3185
    @shahul.m.basheer3185 ชั่วโมงที่ผ่านมา

    വെയിറ്റിംഗ് ഫോർ കർമ...അർജുനൻ്റെ ഫാമിലി അനുഭവിക്കും...
    പാലം കടക്കുന്നത് വരെ നാരായണ നാരായണ...പലം കടന്ന് കഴിഞ്ഞപ്പോ കുരയാണ കുരായണ എന്ന് പറഞ്ഞമാതിരി ആയി

  • @Muhammedmusthafa-v1b
    @Muhammedmusthafa-v1b 2 ชั่วโมงที่ผ่านมา

    മനാഫ് 👌👌

  • @azizabdul7832
    @azizabdul7832 2 ชั่วโมงที่ผ่านมา +1

    അത് അങ്ങനെ ആണെല്ലോ

  • @Simplystylesanju
    @Simplystylesanju 3 ชั่วโมงที่ผ่านมา +3

    Ipolathekalath arkum oru helpum cheyaruth.. Manaf ikka avide pogaruthairunnu.. Aa chettane kanathayath muthal karayatha oru malayalee polum kanilla.. Ithpolullathok kanubol ini arumareum sahayikatha avashtha varum😢

  • @JustMe-w4z
    @JustMe-w4z 2 ชั่วโมงที่ผ่านมา

    സഹായിച്ച കൈക്ക് തന്നെ കൊത്തിയല്ലോ.

  • @vijayakumarkp6516
    @vijayakumarkp6516 3 ชั่วโมงที่ผ่านมา

    Everybody tries to be in the limelight in the name of Arjun.

  • @hurraay123
    @hurraay123 38 นาทีที่ผ่านมา

    ഈ വീഡിയോ കാണിച്ച് നന്ദികേട് എന്താണെന്ന് നിങ്ങളുടെ കൊചുങ്ങളെ പഠിപ്പിക്കൂ.

  • @aneesanees8635
    @aneesanees8635 3 ชั่วโมงที่ผ่านมา

    ന്നന്നികെട്ട വർഗം

  • @ashifpa9580
    @ashifpa9580 ชั่วโมงที่ผ่านมา

    Manaf❤

  • @Vgjnhkmbcdfcfghbgy
    @Vgjnhkmbcdfcfghbgy 2 ชั่วโมงที่ผ่านมา +2

    Malpe kk പ്രസ്തിവേണം first day വന്നപ്പോൾ ഞാൻ എൻ്റെ vitl പറഞ്ഞായിരുന്നു😂😂😂. Doubt undekil ayaal Vanna first day news നോക്കിയാൽ മതി

    • @athira.r8190
      @athira.r8190 2 ชั่วโมงที่ผ่านมา +1

      @@Vgjnhkmbcdfcfghbgy അതെ വേണം അയാൾ ഈ ചെയുന്ന സേവനത്തിനു ഒന്നും പൈസ വാങ്ങുന്നില്ല . ആകെ അയാളുടെ വരുമാനം ആ യൂട്യൂബ് ചാനൽ ആണ് . അത് അയാളുടെ ഇഷ്ടം . കുറെ നാൾ അയാൾ അവിടെ ആത്മാർഥമായി നിന്നിലെ 😒😒😒.

  • @bindumenon6278
    @bindumenon6278 ชั่วโมงที่ผ่านมา

    Enthu nadakam?

  • @shahanask1898
    @shahanask1898 2 ชั่วโมงที่ผ่านมา

    നീയെല്ലാം ഒരു മനുഷ്യനാടോടാ മൃഗം ആണെന്ന് നിന്റെ മനസ്സ് എല്ലാം എന്ത് പറയാനാ ഇങ്ങനത്തെ ഒരു മുതലാളിയെ കിട്ടാൻ ഭാഗ്യം വേണോടാ നിനക്കൊക്കെ

  • @riyasriya1108
    @riyasriya1108 2 ชั่วโมงที่ผ่านมา

    അസ്സൽ തെണ്ടിത്തരം. 😡മനാഫിന്റെ കൂടെ 🥰

  • @yousuftm1191
    @yousuftm1191 2 ชั่วโมงที่ผ่านมา +1

    Aliyan maha kallan ivane sukshikkanam

  • @MiniGeorge-j7t
    @MiniGeorge-j7t 50 นาทีที่ผ่านมา

    നല്ല ഫാമിലി

  • @Don_moko
    @Don_moko 3 นาทีที่ผ่านมา

    Bank job thirichedukatte

  • @amrithaammu9611
    @amrithaammu9611 2 ชั่วโมงที่ผ่านมา

    സത്യം പ്പെട്ടന്ന് ഒന്നും അംഗീകരിക്കപ്പെടില്ല.കുടുംബത്തോട് ഒപ്പം ♥️

  • @sucessAspirant
    @sucessAspirant 2 ชั่วโมงที่ผ่านมา +1

    Manafinte udayippe innalagil nale janagal ariyum

  • @Aslamachu-oh3ds
    @Aslamachu-oh3ds 2 ชั่วโมงที่ผ่านมา

    Nanniyillathe vagam ith onnum paavam arjun ariyinnillallo😢

  • @naoufalch9567
    @naoufalch9567 3 ชั่วโมงที่ผ่านมา +1

    Yousfali yea hendupum?

  • @RSKWT-vb1bo
    @RSKWT-vb1bo 2 ชั่วโมงที่ผ่านมา

    Karnadaka sarkaar kudutha cash wifenum monum kittumo ado

  • @carrearpointonlinetallyedu4011
    @carrearpointonlinetallyedu4011 50 นาทีที่ผ่านมา

    Kaaryam kazhinjappol kooraayana athre ullu

  • @aisha_vlog_
    @aisha_vlog_ 2 ชั่วโมงที่ผ่านมา

    Uluppillatha vargam

  • @SreeN-i9x
    @SreeN-i9x 2 ชั่วโมงที่ผ่านมา +1

    സത്യം....അത് എല്ലാവർക്കും തോന്നിയത് ആണ്...മനാഫ് അർജുനെ വിറ്റ് ജീവിക്കുക ആണ്

  • @sucessAspirant
    @sucessAspirant 2 ชั่วโมงที่ผ่านมา +1

    Nanma maram manafe 😂😂

  • @jaseerjkjaseer292
    @jaseerjkjaseer292 ชั่วโมงที่ผ่านมา

    സ്വഭാവികം

  • @lechu7409
    @lechu7409 ชั่วโมงที่ผ่านมา

    Nanni ellatha vargam

  • @yousuftm1191
    @yousuftm1191 2 ชั่วโมงที่ผ่านมา

    Nandhiked

  • @Heilhiter
    @Heilhiter 47 นาทีที่ผ่านมา

    Some sanghi's made this drama

  • @elizabethvarghese1798
    @elizabethvarghese1798 2 ชั่วโมงที่ผ่านมา

    72, niglku vendy,, paosa vendagil perikkanda,

  • @fishart254
    @fishart254 3 ชั่วโมงที่ผ่านมา

    Waste of tax payers money.

  • @saalim-n2w
    @saalim-n2w ชั่วโมงที่ผ่านมา

    very bad