ചില പൊട്ടന്മാരുടെ വിചാരം മനാഫ് ആണ് വെള്ളത്തിൽ നീന്തി ലോറി എടുത്തത് എന്നാണ്. അതിന് വേണ്ടി practical ആയിട്ടുള്ള കാര്യങ്ങൾ ചെയ്ത് body എടുത്തത് govt ആണ്... ARM സിനിമേലെ പാട്ടും കയറ്റി മലയാളികളുടെ മുന്നിൽ famous ആയത് മനാഫ്
ഒന്നുമില്ലെങ്കിൽ മകനൊരു തൊഴിൽ കൊടുത്ത മനുഷ്യനല്ലേ..... 72 ദിവസവും അയാൾ കൂടെനിന്നില്ലേ,പബ്ലിക്കിൽ ഒരു വാക്ക് പോലും നിങ്ങളെ പറ്റി നല്ലതല്ലാതെ പറഞ്ഞിട്ടില്ല.... എന്നിട്ടും കുടുംബസമേതം അണിഞ്ഞൊരുങ്ങി വന്ന് വാർത്താസമ്മേളനം നടത്തി ചീത്ത വിളിക്കുന്നു... നല്ല best ടീം..... സമ്മതിച്ചു
ഞങ്ങളുടെ കുടുംബകാര്യമാണ് ഞങ്ങൾ നോക്കിക്കോളാം മനാഫ് ഇടപെടരുത് എന്ന് നേരത്തെ പറഞ്ഞുകൂടെ. ഇപ്പോൾ നിങ്ങൾക്ക് എല്ലാം കിട്ടി. ഭാര്യക്ക് ജോലി കിട്ടി. കർണാടക സർക്കാരിന്റെ ധനസഹായം കിട്ടി. എല്ലാമായപ്പോൾ അവസാനം ന്യൂസ് ചാനലിൽ വന്നിരിക്കുന്നു. നന്ദികെട്ട വർഗ്ഗങ്ങൾ. 🤦🏻♂️🤦🏻♂️🤦🏻♂️
ഒരു മകന്റെ ചിത കത്തി തീരും മുൻപ് ഒരമ്മ മാധ്യമങ്ങൾക് മുൻപിൽ. ഇത്രയും വർഷം ഒരുമിച്ചു ജീവിച്ച ഭർത്താവിന്റെ ചിതയിലെ തീ അണയും മുൻപ് ഒരു ഭാര്യ വാർത്താ സമ്മേളനത്തിൽ... ഇതിൽ നിന്ന് ഒക്കെ ബുദ്ധിയുള്ളവർക്ക് മനസിലാകുന്ന കാര്യം ഒന്നേ ഉള്ളു.. മരണം വരെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ടവൻ പോയതിലല്ല ഇവർക്ക് വിഷമം.. ഇവരാണ് യഥാർത്ഥത്തിൽ പ്രശസ്തി ആഗ്രഹിക്കുന്നത്. മനാഫ്.. Is the real.. Hero Humanity ഉള്ള നല്ല മനുഷ്യൻ ആണ് മനാഫ്.. ഇവർ എന്തൊക്കെ പറഞ്ഞാലും ജനങ്ങൾ പൊട്ടന്മാരല്ല..
ഇത്രയും നന്ദികെട്ട സംസാരം.... അർജുൻ അടക്കം ചെയ്തിട്ട് 1week പോലും ആയിട്ടില്ല.... ഇതിൽ ഒരു പാഠം ഉണ്ട്..... ഇന്നത്തെ കാലത്ത് ആർക്കും ഒരു ഉപകാരo ചെയ്യാൻ പാടില്ല
കാലം ഈ കുടുബത്തിന് മാപ്പ് കൊടുക്കില്ല... അർജുൻ മരിച്ചു എന്ന് അറിഞ്ഞിട്ട് ഒരു കുസലും ഇല്ലാതെ അവന്ടെ ഭാര്യ മീഡിയക്കു മുന്നിൽ ഇരിന്നിട്ട് സംസാരിക്കുന്നതു കണ്ടില്ലെ........
ഒരാള് പോലും ഇവർക്ക് സപ്പോർട്ട് ചെയ്യുന്നില്ലല്ലോ...അപ്പൊ മനസ്സിൽ ആക്കാം.. ഒരു മരണ വീടാണെന്ന് പോലും തോന്നുന്നില്ല... കേരള ജനത വെറുതെ വിഷമിച്ചു... ഈ കുടുംബത്തെ ഓർത്തു..
ഇവർ ആദ്യമേ ഇങ്ങനെ തന്നെ ആണ്.. ഇത്ര ബുധിമുട്ടിലിരുന്നിട്ടും... പട്ടാളത്തിനെ കുറ്റം പറഞ്ഞവരാണ്... അത്ര ബുധിമുട്ടിൽ ആ പുഴയിൽ ജീവനോടെ പണിയെടുക്കുന്നവരുടെ ജീവൻ പോയാലും അവരുടെ കാര്യം നടക്കണം എന്നു വാശിപിടിച്ചവർ ആണ്.... അർജുന് നമ്മൾ കൊടുത്ത വില ഇവർ കളയും... ഈ നന്ദിയില്ലാത്തവർക്ക് വേണ്ടിയാണോ അർജുന് വേണ്ടി നമ്മുടെ 72 ദിവസം കാത്തിരുന്നു നമ്മൾ കളഞ്ഞത്
അർജുനെ അറിയാത്ത സധാരണക്കാരനുപോലും മനസ്സിൽ നൊമ്പരമാണ് അർജുനെക്കുറിച്ച് ഓർക്കുമ്പോൾ. ഇങ്ങനെ മാധ്യമങ്ങൾക്കു മുൻപിൽ നിന്ന് സംസാരിക്കാൻ അർജുന്റെ അമ്മേ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു... മനക്കരുത്ത് സമ്മതിച്ചിരിക്കുന്നു.🙏🏻
സത്യം നമ്മുടെ ആരുമല്ല ഒരിക്കൽ പോലും കണ്ടിട്ടില്ല. എന്നാലും അർജ്ജുൻ എന്ന് കേൾക്കുമ്പോൾ ഒരു വിങ്ങലാണ്....ഇവരെ സമ്മതിക്കണം. ഒന്നുമില്ലെങ്കിൽ ആൾക്കാരെ ബോധ്യപ്പെടുത്താനെങ്കിലും ആ അമ്മ ഈ പരിപാടിയിൽ പങ്കെടുക്കരുതായിരുന്നു....ആ ഇത്രയും ദിവസം കൊണ്ട് അവര് മാനസികമായി പൊരുത്തപ്പെട്ടു കാണും....അതും ഒരു കണക്കില് നല്ലത് തന്നെ....എന്നാലും അമ്മ എന്നും അമ്മ തന്നെയല്ലേ....ഒന്നും കാണാൻ വയ്യ 😢😢😢
അർജുൻ മരിച്ചതിന് ഭാര്യക്ക് വക ജോലി കിട്ടി കർണാടക സർക്കാർ വക 5 ലക്ഷം കിട്ടി ഇനി ഒരുപാട് സഹായങ്ങൾ കിട്ടും അപ്പോൾ മനാഫ് തള്ളി പറയാതെ വേറെ രക്ഷയില്ല ഇത്രയും നാളും ഇവനൊക്കെ എവിടെ ആയിരുന്നു കുറച്ചൊക്കെ നന്ദി വേണം
72 ദിവസത്തെ ധൗത്യം , അതിൽ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവും അത് നേരിട്ട് പറഞ്ഞു തീർക്കുന്നതിന് പകരം പരസ്യമായി ആ മനുഷ്യനെ അപകീർത്തിപ്പെടുത്തിയത് ചെറ്റത്തരം ..!
ആർക്കും ഒന്നും തോന്നരുത് ഒരു കാര്യം പറയട്ടെ ആ അച്ഛൻ അല്ലാത്ത എല്ലാവരും ആ കുടുംബത്തിലെ ആളുകൾ നന്ദികെട്ട വർഗങ്ങൾ ആണ്.. ഒരു ഒറ്റ മലയാളികൾ ആ കുടുംബത്തെ നല്ലത് പറയുന്നില്ലല്ലോ
ഞാനപ്പോഴേ കരുതി ആപെങ്ങളുടെ സ്വഭാവം നന്ദിപറഞ്ഞ കൂട്ടത്തിൽ മനഃഫിന്റെ പേര് ല്ലായിരുന്നു ലോകം മുഴുവൻ കണ്ടതാണ് മനാഫ് പറഞ്ഞത് എനിക്ക് ലോറി വേണ്ട അർജുൻ മതി എന്നു ഇത്ര നന്ദിയില്ലാത്ത വർഗം മലയാളികൾക്ക് നാണം
ഇവറ്റകളെ പറ്റി ആദ്യമേ ഒരു മതിപ്പില്ല.... Manafikka ഒരു ജോലി കൊടുത്തത് കൊണ്ടാണല്ലോ ഇത്രേം കാലം ഇവർ കഴിഞ്ഞത്തിരുന്നത് എന്ന് ഇവർ മറക്കുന്നു.. മനാഫ് മോശമാണെങ്കിൽ അർജുനനോട് ആ. ജോലി ഉപേക്ഷിക്കാൻ പറയാമായിരുന്നില്ലേ. മുൻപ്.... എന്ത് മനുഷ്യ രാണ് 🙏🙏🙏🙏 നമിച്ചു
ഇതൊക്കെ പറയുന്ന നിങ്ങൾക് അന്ന് നാക്ക് ഇല്ലാരുന്നോ. അന്ന് പറയണം ആയിരുന്നു മനാഫ് ഇടപെടേണ്ട ഞങ്ങൾ ചെയ്തോളാം എന്ന്. എല്ലാം കഴിഞ്ഞു അർജുനെ കിട്ടി കഴിഞ്ഞപ്പോൾ മനാഫ് കുറ്റകാരൻ.
ഇതിന്റെ കാര്യം പിടികിട്ടി... ചേച്ചിയെ പറ്റി മോശമായി കമെന്റ് ഇട്ടതാണ് ഇപ്പൊ ഈ മനാഫിനെ കുറ്റം പറച്ചിലിന് കാരണം... എല്ലാ ചോറ് തിന്നുന്ന ഓരോ മലയാളിക്കും അറിയാം...
അർജുന്റെ കുടുംബത്തോട് ഇപ്പൊ പുച്ഛം തോന്നുന്നുണ്ട്. അർജുനെ കണ്ടെത്തുന്നവരെ അവർക്കു എല്ലാരും അവർക്കു വേണം, ഇപ്പൊ സർക്കാർ സഹായങ്ങളും മറ്റും കിട്ടിയതിനു ശേഷം അർജുന്റെ ശരീരം കണ്ടെത്തുന്നവരെ കൂടെ നിന്ന മനാഫിനെ തള്ളിപ്പറയുന്നു. നന്ദികെട്ടവർ
നിങ്ങൾ ഇത് ചെയ്യാൻ പാടില്ലായിരുന്നു 71 ദിവസം തിരച്ചിൽ നടത്തിയപ്പോൾ നിങ്ങൾക്ക് ഒരു പ്രശ്നവുമില്ല എല്ലാം കഴിഞ്ഞപ്പോൾ നിങ്ങൾക്ക് ഇപ്പോൾ ഒരാളെയും വേണ്ട ഇതിനെക്കുറിച്ച് എത്രയും വിവരവുമുള്ള അളിയന് പറയാമായിരുന്നു മനാഫ് ഇടപെടേണ്ട എന്നുള്ളത് അർജ്ജുനനെ ഞങ്ങൾ എടുത്തോളാം എന്നുള്ളത്
@@mr-nb2nqമ്ലേച്ഛൻമാരയാ കീടങ്ങൾക്ക് ഒരിക്കലും ആരും ഒരു ഉപകാരവും ചെയ്യരുത് എല്ലാ ഉപകാരങ്ങളും സ്വീകരിച്ച് അവരുടെ ആവശ്യങ്ങൾ കഴിഞ്ഞാൽ യഥാർഥ വർഗ്ഗീയത പുറത്തെടുക്കും
നന്ദി കെട്ട കുടുംബംഗങ്ങൾ.... ഇനി അർജുന്റെ ഭാര്യ എങ്ങനെ കുഞ്ഞിനേയും കൊണ്ടു ഇവരുടെ കൂടെ ജീവിക്കും.. ഇവർക്ക് ലെവലേശം സംഘടം ഇല്ലല്ലോ...ഞങ്ങൾക്ക് പോലും പല വീഡിയോ സ് ഉം കണ്ണു നിറയാതെ കാണാൻ പറ്റുന്നില്ല.... ഇവർ എത്ര ദിക്കാരത്തോടെ സംസാരിക്കുന്നു.... അർജുൻ പോയതിൽ സങ്കടം ഇല്ല.......
നന്ദി കെട്ട വർഗം, മകൻ മരിച്ചു ചിത അടങ്ങിയിട്ടില്ല, ഇതുവരെ സഹായിച്ച മാനഫിനെ തള്ളിപ്പറയുന്നു, അയാൾ ചാനൽ തുടങ്ങിയെങ്കിൽ വിജയിപ്പിക്കാൻ ഞങ്ങളുണ്ട്, അയാളായിരുന്നു ശരിയെന്ന് കാലം തെളിയിക്കട്ടെ 👍
നന്ദികെട്ട കുടുംബമേ.......'''' അർജുനെ എടുക്കുന്നതിനു മുൻപ് ഇങ്ങനെ ഒരു ന്യൂസ് ചാനൽ കൊടുത്തൂടെ . 2 1/2 മാസം അയാൾക്ക് ആ പുഴയുടെ തീരത്ത് നിൽക്കണ്ട ആവശ്യമില്ലായിരുന്നു .🤦🏻♂️
ഇനി എവിടെയും ഒരു തൊഴിലാളിയും ഒരു അപകടത്തിലും പെടാതിരിക്കട്ടെ... ഈ നന്ദികേട് പച്ചയായി കാണിക്കുന്ന ഈ കുടുംബത്തെ കാണുന്ന ഒരു മുതലാളിയും തൊഴിലാളികളെ സഹായിക്കാൻ മനസ് കാണിക്കില്ലല്ലോ..ഇവര് മനുഷ്യത്വത്തെ അത്രയും നിസ്സാരമാക്കി കാണിക്കുന്നു.. കഷ്ട്ടം...എന്തൊരു നന്ദികേട്
72 ദിവസം അവിടെ നിന്ന് കഷ്ടപെട്ട് ബോഡി കിട്ടിയപ്പോൾ ഒരു നന്ദി വാക്ക് പോലും പറയാതെ ഇപ്പോൾ കുറ്റം മുഴുവനും മനാഫിന്..... ഉപകാരം ചെയ്തത് ഇപ്പോൾ ഉപദ്രവമായി മാറി...😢
മനാഫ് ഇക്ക ❤️👍💯💯💯.. മനാഫ് ഇക്കയോട് ഇഷ്ട്ടം ഉള്ളവർ ഇവിടെ ലൈക് അടി
മനാഫ്ക്ക 🥰🥰🥰🥰🥰🥰
❤❤👍🏻👍🏻
എന്തുകൊണ്ട് തിരച്ചിൽ നടത്തുമ്പോൾ തടഞ്ഞില്ല അന്ന് എപ്പോഴും മാധ്യമങ്ങൾ ഇതുപോലെ നിങ്ങളുടെ മുന്നിൽ ഉണ്ടായിരുന്നില്ലേ
മൊയന്തൻമാർ
ചില പൊട്ടന്മാരുടെ വിചാരം മനാഫ് ആണ് വെള്ളത്തിൽ നീന്തി ലോറി എടുത്തത് എന്നാണ്. അതിന് വേണ്ടി practical ആയിട്ടുള്ള കാര്യങ്ങൾ ചെയ്ത് body എടുത്തത് govt ആണ്...
ARM സിനിമേലെ പാട്ടും കയറ്റി മലയാളികളുടെ മുന്നിൽ famous ആയത് മനാഫ്
ഒന്നുമില്ലെങ്കിൽ മകനൊരു തൊഴിൽ കൊടുത്ത മനുഷ്യനല്ലേ..... 72 ദിവസവും അയാൾ കൂടെനിന്നില്ലേ,പബ്ലിക്കിൽ ഒരു വാക്ക് പോലും നിങ്ങളെ പറ്റി നല്ലതല്ലാതെ പറഞ്ഞിട്ടില്ല.... എന്നിട്ടും കുടുംബസമേതം അണിഞ്ഞൊരുങ്ങി വന്ന് വാർത്താസമ്മേളനം നടത്തി ചീത്ത വിളിക്കുന്നു... നല്ല best ടീം..... സമ്മതിച്ചു
നല്ലതിന് കാലമില്ല
ശരിയാ അയാളുടെ കാശുകൊണ്ടല്ലേ അർജുൻ കുടുംബത്തിനെ നോക്കിയേ.aa നന്ദി അവർക്ക് കാണിചൂടെ
സത്യം ഏതോ അലവലാതി കുടുംബം ആണ് ഇത്. 😡😡
ചെറ്റകൾ 😡😡😡
Shariyaaa .peggale kariyam paraxmbol kuudi..onnum parannilla.avare kuudeya nninne
Enthoru naanamillatha family@@jishasubeeshkp6488
ഞങ്ങളുടെ കുടുംബകാര്യമാണ് ഞങ്ങൾ നോക്കിക്കോളാം മനാഫ് ഇടപെടരുത് എന്ന് നേരത്തെ പറഞ്ഞുകൂടെ. ഇപ്പോൾ നിങ്ങൾക്ക് എല്ലാം കിട്ടി. ഭാര്യക്ക് ജോലി കിട്ടി. കർണാടക സർക്കാരിന്റെ ധനസഹായം കിട്ടി. എല്ലാമായപ്പോൾ അവസാനം ന്യൂസ് ചാനലിൽ വന്നിരിക്കുന്നു. നന്ദികെട്ട വർഗ്ഗങ്ങൾ. 🤦🏻♂️🤦🏻♂️🤦🏻♂️
സത്യം
Yes
അവനെ കിട്ടിയില്ലെങ്കിൽ 7കൊല്ലം കഴിയണം ഡെത്ത് സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ
Correct
Thittam🥲nayikal nanni illa
ഒരു മകന്റെ ചിത കത്തി തീരും മുൻപ് ഒരമ്മ മാധ്യമങ്ങൾക് മുൻപിൽ. ഇത്രയും വർഷം ഒരുമിച്ചു ജീവിച്ച ഭർത്താവിന്റെ ചിതയിലെ തീ അണയും മുൻപ് ഒരു ഭാര്യ വാർത്താ സമ്മേളനത്തിൽ... ഇതിൽ നിന്ന് ഒക്കെ ബുദ്ധിയുള്ളവർക്ക് മനസിലാകുന്ന കാര്യം ഒന്നേ ഉള്ളു.. മരണം വരെ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ടവൻ പോയതിലല്ല ഇവർക്ക് വിഷമം.. ഇവരാണ് യഥാർത്ഥത്തിൽ പ്രശസ്തി ആഗ്രഹിക്കുന്നത്. മനാഫ്.. Is the real.. Hero
Humanity ഉള്ള നല്ല മനുഷ്യൻ ആണ് മനാഫ്.. ഇവർ എന്തൊക്കെ പറഞ്ഞാലും ജനങ്ങൾ പൊട്ടന്മാരല്ല..
Well said
Ayiwa 👍🏻poliche ingane thanne paraje kodukk manushyan ayale bundi undavanam ath illatha janagal
സത്യം
കമന്റ് box മൊത്തം മനാഫ് ഇക്കയോടുള്ള സ്നേഹം 👍👍👍👍👍❤️❤️❤️
കുടുംബത്തിൻ്റെ യഥാർത്ഥ സ്വഭാവം എല്ലാവർക്കും മനസ്സിലായി😂
മേത്തൻ വന്നല്ലോ
@@mr-nb2nqമ്ലേച്ഛൻ മാർക്ക് എന്ത് ഉപകാരം ചെയ്താലും വെള്ളത്തിൽ വരച്ചത് പോലെയാണ് മ്ലേച്ഛൻ മാരെ വിശ്വസിക്കാൻ പാടില്ല അവർക്ക് വർഗ്ഗീയ മനസ്സാണ്
Sanjiporen@@mr-nb2nq
നന്ദിയില്ലാത്ത വർഗം vargathinda തനി നിറം nanniyund
നല്ല കുടുംബം 😂😂😂😂
ഇത്രയും നന്ദികെട്ട സംസാരം.... അർജുൻ അടക്കം ചെയ്തിട്ട് 1week പോലും ആയിട്ടില്ല.... ഇതിൽ ഒരു പാഠം ഉണ്ട്..... ഇന്നത്തെ കാലത്ത് ആർക്കും ഒരു ഉപകാരo ചെയ്യാൻ പാടില്ല
കറക്ട്
Sathyam 💯
ആർക്കും ഒരു ഉപകാരവും ചെയ്യാൻ പാടില്ല നന്ദികെട്ട വർഗം
Upakaram cheithal nallath pratheekshikkaruth allahuvinuvend cheyyanam
Athalla padam marichal marichavanu poyi veruthe evarkkokke thinnan koduth marichu
അർജുൻ വേണ്ടിയുള്ള തിരച്ചിൽ സമയത്തു തന്നെ ഇത് ഞങ്ങളുടെ കുടുംബ കാര്യം ആണ് മനാഫ് ഇതിൽ ഇടപെടണ്ട എന്നു എന്തുകൊണ്ട് അന്ന് പറഞ്ഞില്ല...
തീട്ടം തിന്നുന്ന കുടുംബം 😇😇
കാര്യം കഴിഞ്ഞില്ലേ
ചിത അണഞ്ഞിട്ട് ആകാമായിരുന്നു...😢😢😢
സത്യം
Sathyam
കാലം ഈ കുടുബത്തിന് മാപ്പ് കൊടുക്കില്ല... അർജുൻ മരിച്ചു എന്ന് അറിഞ്ഞിട്ട് ഒരു കുസലും ഇല്ലാതെ അവന്ടെ ഭാര്യ മീഡിയക്കു മുന്നിൽ ഇരിന്നിട്ട് സംസാരിക്കുന്നതു കണ്ടില്ലെ........
സത്യം ഞാനും അത് പറഞ്ഞു
അവൾക്ക് അത്ര വിലയെ ഉള്ളു ഭർത്താവ് അല്ല ഭർത്താവ് നെ വെച്ച് പൈസ ഉണ്ടാക്കല ലക്ഷ്യം
അയ്യോ അങ്ങനെയൊന്നും പറയല്ലേ കൊച്ചമ്മ ഇപ്പോൾ ബാങ്ക് ജോലിക്കാരിയാ
മനാഫ് ശരിയാണെന്നു ഈ വാർത്ഥയിലൂടെ നിങ്ങൾ ഒന്നുകൂടി തെളിയിച്ചു അതാണ് ഇപ്പൊ ഉണ്ടായത്.
ഈ കുടുംബം മനാഫിനോട് നന്ദികേട് കാണിക്കുന്നു
നിങ്ങളിനി എന്ത് പറഞ്ഞാലും അർജുന്റെ സഹോദരി അഞ്ചു ചെയ്തത് നന്ദികേട് തന്നെയാണ്.. അതിനി വെളുപ്പിക്കണ്ട. നാവ് നന്നായാൽ മാത്രമേ നല്ല കമന്റ് വരൂ
Enthuva cheyth??
Ath endha🤔
Wht hpnd
Yes
@@shaluhilu9374എന്ത ചെയ്തെ
അർജുന്റെ കുടുംബം❌നന്ദികെട്ട വർഗം✅
ഒരാള് പോലും ഇവർക്ക് സപ്പോർട്ട് ചെയ്യുന്നില്ലല്ലോ...അപ്പൊ മനസ്സിൽ ആക്കാം.. ഒരു മരണ വീടാണെന്ന് പോലും തോന്നുന്നില്ല... കേരള ജനത വെറുതെ വിഷമിച്ചു... ഈ കുടുംബത്തെ ഓർത്തു..
ഇത്രയും നന്ദികേട്ട ഒരു കുടുംബത്തിന് ഇന്ത്യയിൽ എല്ലാ ലോകത്തെവിടെയും കണ്ടിട്ടുണ്ടാവില്ല ജനമനസ്സുകളിൽ എന്നും മനാഫ് മാത്രം ❤
Send off എന്നത് കൊണ്ട്അർത്ഥമാക്കുന്നത് യാത്ര യാക്കി എന്നാണ്. 2 മാസം അർജുനെ കണ്ടെത്താൻ കൂടെ നിന്ന വ്യക്തികൾക്ക് സെൻഡോഫ് party കൊടുത്താൽ എന്താണ് തെറ്റ്.
ഇവർ ആദ്യമേ ഇങ്ങനെ തന്നെ ആണ്.. ഇത്ര ബുധിമുട്ടിലിരുന്നിട്ടും... പട്ടാളത്തിനെ കുറ്റം പറഞ്ഞവരാണ്... അത്ര ബുധിമുട്ടിൽ ആ പുഴയിൽ ജീവനോടെ പണിയെടുക്കുന്നവരുടെ ജീവൻ പോയാലും അവരുടെ കാര്യം നടക്കണം എന്നു വാശിപിടിച്ചവർ ആണ്.... അർജുന് നമ്മൾ കൊടുത്ത വില ഇവർ കളയും... ഈ നന്ദിയില്ലാത്തവർക്ക് വേണ്ടിയാണോ അർജുന് വേണ്ടി നമ്മുടെ 72 ദിവസം കാത്തിരുന്നു നമ്മൾ കളഞ്ഞത്
നന്ദിയില്ലാത്ത വർഗ്ഗങ്ങൾ
നിങ്ങളുടെ കുടുംബത്തിലെ വണ്ടി യിലായിരുന്നോ നിങ്ങൾ കഞ്ഞി കുടിച്ചിരുന്നേ നന്ദി വേണം നന്ദി അത് മാർകറ്റിൽ പോയി വാങ്ങാൻ പറ്റില്ല
നന്ദികെട്ട വർഗ്ഗങ്ങൾ
അർജുനെ അറിയാത്ത സധാരണക്കാരനുപോലും മനസ്സിൽ നൊമ്പരമാണ് അർജുനെക്കുറിച്ച് ഓർക്കുമ്പോൾ. ഇങ്ങനെ മാധ്യമങ്ങൾക്കു മുൻപിൽ നിന്ന് സംസാരിക്കാൻ അർജുന്റെ അമ്മേ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു... മനക്കരുത്ത് സമ്മതിച്ചിരിക്കുന്നു.🙏🏻
Sathyam
ഭാര്യ അതിലും best
സത്യം നമ്മുടെ ആരുമല്ല ഒരിക്കൽ പോലും കണ്ടിട്ടില്ല. എന്നാലും അർജ്ജുൻ എന്ന് കേൾക്കുമ്പോൾ ഒരു വിങ്ങലാണ്....ഇവരെ സമ്മതിക്കണം. ഒന്നുമില്ലെങ്കിൽ ആൾക്കാരെ ബോധ്യപ്പെടുത്താനെങ്കിലും ആ അമ്മ ഈ പരിപാടിയിൽ പങ്കെടുക്കരുതായിരുന്നു....ആ ഇത്രയും ദിവസം കൊണ്ട് അവര് മാനസികമായി പൊരുത്തപ്പെട്ടു കാണും....അതും ഒരു കണക്കില് നല്ലത് തന്നെ....എന്നാലും അമ്മ എന്നും അമ്മ തന്നെയല്ലേ....ഒന്നും കാണാൻ വയ്യ 😢😢😢
Caract😢
Kudumbathinte varumanam nilachu athinte vishamamaanu avarku
ഇവരുടെ സന്തോഷം കണ്ടിട്ടു ഒരു മരണം നടന്ന വീട്ആണന് പറയില്ല
അർജുൻ മരിച്ചതിന് ഭാര്യക്ക് വക ജോലി കിട്ടി കർണാടക സർക്കാർ വക 5 ലക്ഷം കിട്ടി ഇനി ഒരുപാട് സഹായങ്ങൾ കിട്ടും അപ്പോൾ മനാഫ് തള്ളി പറയാതെ വേറെ രക്ഷയില്ല ഇത്രയും നാളും ഇവനൊക്കെ എവിടെ ആയിരുന്നു കുറച്ചൊക്കെ നന്ദി വേണം
72 ദിവസത്തെ ധൗത്യം , അതിൽ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവും അത് നേരിട്ട് പറഞ്ഞു തീർക്കുന്നതിന് പകരം പരസ്യമായി ആ മനുഷ്യനെ അപകീർത്തിപ്പെടുത്തിയത് ചെറ്റത്തരം ..!
Valare shari
Yes
Athe
Sathyam
Yes
നന്ദികെട്ട കുടുംബം.
കുടുംബത്തിന്റെ യഥാർത്ഥ സ്വഭാവം പുറത്ത് വന്ന്
ഇവർക്ക് അർജുൻ പോയതിൽ സങ്കടം ഒന്നും ഇല്ല എന്ന് മനസ്സിൽ ആയി
ഇത്രയൊക്കെ ചെയ്ത ഒരാളോട് നന്ദികേട് കാണിക്കല്ലേ പടച്ചോൻ പൊറുക്കൂല ഇതുപോലെ ആരാന്നു കൂടെ നില്കുന്നെ
നാളെ.. ഈ ചാനൽ എല്ലാം എടുത്തു നോക്കും അപ്പോൾ അവർക്കു മനസിലാകും...,. വെളുക്കാൻ തേച്ചത് പാണ്ടായി എന്ന്.....
ശരിയാണ്
Itellam chanalukark oru vishaym kittuka ennulla kata
നിങ്ങൾ ഇത്രയും നന്ദി ഇല്ലാത്തവരാണ് എന്ന് ഞങ്ങൾ കരുതിയില്ല
ചേച്ചിയും ചേട്ടനും star ആവണമെന്നാണ് അവരുടെ ലക്ഷ്യം, ഇതൊക്കെ ചേച്ചിയുടെ കളിയാ
Eni time avar news nod samsarikine😂
ആർക്കും ഒന്നും തോന്നരുത് ഒരു കാര്യം പറയട്ടെ ആ അച്ഛൻ അല്ലാത്ത എല്ലാവരും ആ കുടുംബത്തിലെ ആളുകൾ നന്ദികെട്ട വർഗങ്ങൾ ആണ്.. ഒരു ഒറ്റ മലയാളികൾ ആ കുടുംബത്തെ നല്ലത് പറയുന്നില്ലല്ലോ
ഞാനപ്പോഴേ കരുതി ആപെങ്ങളുടെ സ്വഭാവം നന്ദിപറഞ്ഞ കൂട്ടത്തിൽ മനഃഫിന്റെ പേര് ല്ലായിരുന്നു ലോകം മുഴുവൻ കണ്ടതാണ് മനാഫ് പറഞ്ഞത് എനിക്ക് ലോറി വേണ്ട അർജുൻ മതി എന്നു ഇത്ര നന്ദിയില്ലാത്ത വർഗം മലയാളികൾക്ക് നാണം
ava
സത്യം
❤ആര് എന്തു പറഞ്ഞിട്ടും കാര്യമില്ല മനാഫ് ഇക്ക നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യ സ്‌നേഹി ❤❤❤❤❤
👍
മനാഫിൻ നല്ല തല്ലിൻ്റെ കുറവ് ഉണ്ട്. ഇവരെ സഹായക്കാൻ പോയതിന്😂😂😂
മനാഫ് ഇവരെയല്ല അർജുനെയാണ് സഹായിച്ചത്
True
Very true. ഇനി എങ്കിലും ഈ ആൾക്കാരെ മൈൻഡ് ചെയ്യാതെ മനാഫ് സ്വന്തം കാര്യം നോക്കി ജീവിക്കട്ടെ. ഇങ്ങനെയുണ്ടോ അഹങ്കാരം
Satyam 😂
True
മനാഫിന്റെ പേരും പ്രസക്തിയും ഈ അളിയനും അനിയനും വേണമായിരിക്കും അതായിരിക്കും അവർ ഇപ്പോൾ ഈ നന്ദികെട്ട സംസാരം സംസാരിക്കുന്നത് 🙏.
ഇവളുടെ ഭർത്താവ് മരിച്ചു എന്നിട്ട് ഇവളുടെ അഹങ്കാരം 😡😡
ഇതിലെ വില്ലൻ അർജുന്റെ അളിയൻ ആണ്...
Yesss a van oru pariyan annu
വില്ലത്തി പെങ്ങളും. അർജുന്റെ കെട്ടിയോളെ ഇതിൽ പെടുത്തി കളഞ്ഞു
Sisterum und
ഇവറ്റകളെ പറ്റി ആദ്യമേ ഒരു മതിപ്പില്ല.... Manafikka ഒരു ജോലി കൊടുത്തത് കൊണ്ടാണല്ലോ ഇത്രേം കാലം ഇവർ കഴിഞ്ഞത്തിരുന്നത് എന്ന് ഇവർ മറക്കുന്നു.. മനാഫ് മോശമാണെങ്കിൽ അർജുനനോട് ആ. ജോലി ഉപേക്ഷിക്കാൻ പറയാമായിരുന്നില്ലേ. മുൻപ്.... എന്ത് മനുഷ്യ രാണ് 🙏🙏🙏🙏 നമിച്ചു
Unda chorinu nandhiyillaaa
ജനങ്ങൾ മനാഫിനേയും ഈശ്വര് മാല്പയേയും ഇഷ്ടപ്പെട്ടത് അർജുന്ൻറ കുടുംബത്തിന് സഹിക്കുന്നില്ല അതാണ് അവരുടെ പ്രശ്നം 😂😂😂😂😂
നന്ദികേട്ട വർഗം. ..കൃഷ്ണ പ്രിയ വെറുത്തു പോയി മോളേ നിന്നെ. ..
ഒരു കാര്യം മനസ്സിലായി അർജുനോട് സ്നേഹം ഇല്ല നിങ്ങൾക്ക് ചാനലിന്റ മുന്നിൽ നിന്ന് മാറാൻ തോന്നുന്നില്ല
അർജുന്റെ കുടുംമ്പം സുഖമായി വീട്ടിൽ ഉറങ്ങിയില്ലെ മനാഫ് എവിടെ യായിരുന്നു നന്ദിയില്ലാത്ത കുടുംമ്പം മനാഫാക്കാ❤❤❤
ഇതൊക്കെ പറയുന്ന നിങ്ങൾക് അന്ന് നാക്ക് ഇല്ലാരുന്നോ. അന്ന് പറയണം ആയിരുന്നു മനാഫ് ഇടപെടേണ്ട ഞങ്ങൾ ചെയ്തോളാം എന്ന്. എല്ലാം കഴിഞ്ഞു അർജുനെ കിട്ടി കഴിഞ്ഞപ്പോൾ മനാഫ് കുറ്റകാരൻ.
ഇപ്പോൾ എല്ലാർക്കും നാക്ക് പൊങ്ങി. മനഃഫിനു ഇത് തന്നെ വേണം
അല്ലേലും ചിലർ അങ്ങനെ ആണ് കാര്യം കഴിഞ്ഞാൽ മറുകണ്ടം ചാടും
പിന്നിൽ സംഘികൾ
Correct
Udayip family
ഇതിന്റെ കാര്യം പിടികിട്ടി... ചേച്ചിയെ പറ്റി മോശമായി കമെന്റ് ഇട്ടതാണ് ഇപ്പൊ ഈ മനാഫിനെ കുറ്റം പറച്ചിലിന് കാരണം... എല്ലാ ചോറ് തിന്നുന്ന ഓരോ മലയാളിക്കും അറിയാം...
😂correct
Adanu crct😂
Avalu loka udayippu annu mukham kandal..pore...pavam manaf ikkaa
Correct
Sathyam 👍🏻
പോലീസിന്റെ അടിയും ഇടിയും കൊള്ളാൻ ഫാമിലിയിൽ പെട്ട ആരെയും കണ്ടില്ലായിരുന്നല്ലോ പാവം മനാഫിക്ക ❤❤
ഇതിനു ഒക്കെ വിഷമം പോലും ഇല്ലേ.... ഒരു മരണ വീട് അല്ലേ
Athu pade ella
പണം പങ്ക് വെക്കുന്ന തിരക്കിൽ ദുഖിക്കാൻ സമയമില്ല 😂😂
Endalkahhh njan urangathath randudivasamayi kannadachal arjunum loriyum mnnidichilil pett vellthil 72 divasam marichukidannthum ee nanniketta familyumokeyayirunn ithippol onthoru nannikedan allh ivar paryunnath☹️☹️☹️☹️☹️☹️
സത്യം. അതാ ഞാൻ ഓർക്കുന്നെ.. ഒന്നുമില്ലെങ്കിലും അർജുന്റെ ഭാര്യയും അമ്മെയ്ക്കും ഇല്ലേ ഒരു സങ്കടവും 😮
കാശ് അല്ലെ വേണ്ടത് 😂
മണ്ണിടിച്ചിൽ ഉണ്ടാക്കിയത് മനാഫ് ആണെന്നും കൂടെ പറ അതും കൂടി ഇനി ബാക്കിയുള്ളൂ
😃
ഇവരെ പോലെ ഉള്ളവരെ സഹഹിച്ചാൽ, ഇത് കണ്ടു സഹാഹിക്കാൻ നിൽക്കുന്നവരും ഇനി ആരെയും സഹാഹിക്കില്ല
Adhey
True
Athe
അളിയന് കുറച്ച് വർഗ്ഗീയത കൂടി ഉണ്ടോ എന്നൊരു സംശയം
സങ്കി 😂😂😂 സഗാവ് ആയ സാദനം
അളിയൻ ക്ക് ആണല്ലൊ intrest കൂടുതൽ
Crt@@PathuZain
Chechikum chettenum vendi arjunte wife support chyumenn. Ethre naal
യെസ് മനാഫ് ചേട്ടനോടുള്ള ഒരു സ്നേഹം കണ്ടാൽ അറിയാം
അർജുന്റെ കുടുംബത്തോട് ഇപ്പൊ പുച്ഛം തോന്നുന്നുണ്ട്. അർജുനെ കണ്ടെത്തുന്നവരെ അവർക്കു എല്ലാരും അവർക്കു വേണം, ഇപ്പൊ സർക്കാർ സഹായങ്ങളും മറ്റും കിട്ടിയതിനു ശേഷം അർജുന്റെ ശരീരം കണ്ടെത്തുന്നവരെ കൂടെ നിന്ന മനാഫിനെ തള്ളിപ്പറയുന്നു.
നന്ദികെട്ടവർ
ഇത് ഞങ്ങളുടെ കുടുംബ കാര്യം ആണ് കേരള ജനത ഇടപെടരുത് എന്ന് പറയാമായിരുന്നില്ലേ സഹോ 🤮🤮🤮🤮
ഇതിൽ നഷ്ടം അർജുനന് മാത്രം മറ്റുള്ളവരെല്ലാം...... മനാഫ് ഇക്ക ❤️👍
നിങ്ങൾ ഇത് ചെയ്യാൻ പാടില്ലായിരുന്നു
71 ദിവസം തിരച്ചിൽ നടത്തിയപ്പോൾ നിങ്ങൾക്ക് ഒരു പ്രശ്നവുമില്ല
എല്ലാം കഴിഞ്ഞപ്പോൾ നിങ്ങൾക്ക് ഇപ്പോൾ ഒരാളെയും വേണ്ട
ഇതിനെക്കുറിച്ച് എത്രയും വിവരവുമുള്ള അളിയന് പറയാമായിരുന്നു മനാഫ് ഇടപെടേണ്ട എന്നുള്ളത്
അർജ്ജുനനെ ഞങ്ങൾ എടുത്തോളാം എന്നുള്ളത്
Athanu
അളിയനാണ് എല്ലാത്തിനും കാരണക്കാരൻ 😡
പാൽ കൊടുത്ത കയ്ക്ക് തന്നെ കൊത്തി പഴം ചൊല്ലിൽ പതിരില്ല
മേത്തനെ ഒരിക്കലും വിശ്വാസഹികുന്ന പറ്റില്ല ചതിയൻ വർഗം ആണ് മുസ്ലിം എല്ലാം
@@mr-nb2nqമ്ലേച്ഛൻമാരയാ കീടങ്ങൾക്ക് ഒരിക്കലും ആരും ഒരു ഉപകാരവും ചെയ്യരുത് എല്ലാ ഉപകാരങ്ങളും സ്വീകരിച്ച് അവരുടെ ആവശ്യങ്ങൾ കഴിഞ്ഞാൽ യഥാർഥ വർഗ്ഗീയത പുറത്തെടുക്കും
@@mr-nb2nqithilenthina bro matham paryande aavshyam
Ano
@@mr-nb2nq Eth muslim ann iyale chethichath ath parayedo
ഈ മാതാവ് സഹോദരി അളിയൻ കിളിയൻ ഉളുപ്പില്ലാത്ത ഈ കുടുംബം എന്തേ നേരത്തെ പറയാത്തത്
ഊണും ഉറക്കവും കുടുംബവും ബിസ്സിനസും ഉപേക്ഷിച്ചു 72ദിവസം അർജുന് വേണ്ടി ആ പുഴയുടെ തീരത്ത് ചിലവഴിച്ച മനുഷ്യനോട് ചെയ്ത നന്ദികേട്
മനാഫ് എവിടെയും നിങ്ങലെ പറ്റി എവിടെയും ഒരു തെറ്റായിട് ഒരു വാക്ക് പോലും പറഞ്ഞതായി കേട്ടിട്ടില്ല ക്രെഡിറ്റ് മനഫിൻ പോന്നതിനുള്ള വെഷമം
ഇപ്പോഴും മനാഫ് ഇക്കയാണ് നല്ല മനുഷ്യൻ
No
yes
Best 😂😂
ഇന്നത്തെ കാലത്ത് ഒരാൾക്കും ഒരു ഉപകാരവും ചെയ്യാൻ പറ്റില്ല
എന്ത് ഉപകാരം.. 😂
Correct
ഉപകാരം ചെയ്ത് അത് വെച്ചു ചുളുവിന് പബ്ലിസിറ്റി ഉണ്ടാക്കാൻ പാടില്ല എന്ന് പറ മോനേ
ചിത കത്തി തീർന്നില്ല അതിനു മുൻപ് പ്രെസ്സ് മീറ്റ്. Best ഫാമിലി. 🙏
മനാഫ് ന്റെ പുറകെ പോയി അയാൾ എന്ത് ചെയുന്നു എന്ന് നോക്കാതെ അർജുൻ ന്റെ മരണത്തിൽ ദുഖിക്കേണ്ട കുടുംബം... സോഷ്യൽ മീഡിയ യിൽ ആണ് കഷ്ടം.... തന്നെ 👌👌🙏
സൈന്യത്തിനെ കുറ്റം പറഞ്ഞ ഫാമിലിയാ
@@Nivaabhilash800 കറക്ട്
സത്യം ഇന്ത്യൻ ആർമിയെ തള്ളി പറഞ്ഞ ഇവർ ഇതിനപ്പുറവും പറയും
Satyam
Best family..... മീഡിയ ദയവായി ഇവരെ പബ്ലിസിറ്റി ചെയ്യാതിരിക്കുക... എല്ലാം കഴിഞ്ഞു.... നന്ദി ഇല്ലാത്തവർ
പണം മതി ഇവർക്ക്, മകൻ അല്ല
മനഫിനെ പോലുള്ള പുഴുക്കുത്തുകൾക്കെതിരെ പ്രതികരിക്കുക
ഇതെന്ത് കുടുംബം തീരെ നന്ദി ഇല്ലാത്ത വർ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു
വലിയ സങ്കടം അർജുനെ കാണാതായ ആദ്യ ദിവസങ്ങളിൽ പോലും ഇവർക്കു സങ്കടം ഉള്ളതായി തോന്നിട്ടില്ല
നീയൊന്നും ചെയ്യില്ല മോനെ....
മനാഫ്ക്ക ഇനിയും പാറും... ❤️❤️
അമ്മ പറഞ്ഞു പറഞ്ഞു എന്ന് അളിയൻ നിർത്താതെ പറയുന്നു... അപ്പഴേ മനസ്സിലായി സങ്കിത്തരം
രണ്ട് പേരുടെയും സംസാര ശൈലി കണ്ടാൽ മനസ്സിലാവും, ആരാണ് ശരി എന്ന്. മനാഫ്ക്ക ❤❤❤
അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ body കിട്ടുന്നതിന് മുൻപ് പറയണമായിരുന്നു
സത്യം 👍🏻
നന്ദി കെട്ട കുടുംബംഗങ്ങൾ.... ഇനി അർജുന്റെ ഭാര്യ എങ്ങനെ കുഞ്ഞിനേയും കൊണ്ടു ഇവരുടെ കൂടെ ജീവിക്കും.. ഇവർക്ക് ലെവലേശം സംഘടം ഇല്ലല്ലോ...ഞങ്ങൾക്ക് പോലും പല വീഡിയോ സ് ഉം കണ്ണു നിറയാതെ കാണാൻ പറ്റുന്നില്ല.... ഇവർ എത്ര ദിക്കാരത്തോടെ സംസാരിക്കുന്നു.... അർജുൻ പോയതിൽ സങ്കടം ഇല്ല.......
അർജുനെ ലോറിയിൽ നിന്ന് അവസാനമായി എടുക്കുന്ന വീഡിയോ ഇവർക്കൊന്ന് കാണിച്ചുകൊടുക്ക്. . മുകളിൽ ദൈവം ഉണ്ടെന്ന ബോധം വരട്ടെ ഈ നന്ദിക്കെട്ട മനുഷ്യർക്ക്
അർജന്റ കുടുംബത്തിന് കിട്ടുന്നതിനേക്കാൾ റീച്ച് മനാഫിന് കിട്ടിപ്പോയി അതാണ് ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ പ്രശ്നം.. 🙏
നന്ദി കെട്ട വർഗം, മകൻ മരിച്ചു ചിത അടങ്ങിയിട്ടില്ല, ഇതുവരെ സഹായിച്ച മാനഫിനെ തള്ളിപ്പറയുന്നു, അയാൾ ചാനൽ തുടങ്ങിയെങ്കിൽ വിജയിപ്പിക്കാൻ ഞങ്ങളുണ്ട്, അയാളായിരുന്നു ശരിയെന്ന് കാലം തെളിയിക്കട്ടെ 👍
അകറ്റാൻ നാല് കാര്യങ്ങളുണ്ടെങ്കിലും, ചേർത്തു നിർത്താൻ ആയിരം കാര്യങ്ങളുണ്ട്. മനാഫ് ❤❤
നന്ദി കെട്ട കുടുംബം
നന്ദികെട്ട കുടുംബമേ.......'''' അർജുനെ എടുക്കുന്നതിനു മുൻപ് ഇങ്ങനെ ഒരു ന്യൂസ് ചാനൽ കൊടുത്തൂടെ . 2 1/2 മാസം അയാൾക്ക് ആ പുഴയുടെ തീരത്ത് നിൽക്കണ്ട ആവശ്യമില്ലായിരുന്നു .🤦🏻♂️
Ath seriya😢
ഇവർ ക്രെഡിറ്റ് അവരിലേക്ക് അടുപ്പിക്കാൻ നോക്കണ്.but credits goes to manaf.
Ivar വീണ്ടും വീണ്ടും നാണം കേടൻ നിക്കാണല്ലോ
സത്യം
കൊല്ലത്ത് ഒരുത്തൻ അർജുൻ സ്റ്റോർസ് തുടങ്ങിയിരുന്നല്ലോ..അതിനും ഈ കുടുംബം കേസ് കൊടുക്കുമോ😢😢😢😢😢😢😢
ചിലപ്പോ കൊടുക്കും ആയിക്കും 😅
മനാഫ്ക്ക ഒരു നല്ല ആളല്ലെങ്കി ൽ അർജുൻ മനാഫ്കയുടെ വണ്ടി ഓടിക്കില്ലായിരുന്നു
ഈ വാർത്ത സമ്മേളനം അർജുനനെ കിട്ടുന്ന മുന്നേ വിളിക്കാമായിരുന്നു ഒന്നുകൂടി ഉഷാറായേനെ😢😢😢
നന്ദി കെട്ട വർഗ്ഗം
ഈ അളിഞ്ഞ സാധനത്തെയാണോ അളിയൻ എന്ന് പറയുന്നത്
😂😆
😂😂
😂
😂😂
🤣🤣🤣🤣
എന്തൊരു നന്ദി കെട്ടകുടുംബം മോശം വളരെ മോശം
ഈ കമെന്റ്സ് ഒന്നും ഇവർ വായിക്കുന്നില്ലേ ഏതാണ് സത്യം 😮😮😮😮
ഇനിയിപ്പോ ഇവർ.. മനാഫ്കയാണ് മണ്ണിടിച്ചിൽ ഉണ്ടാക്കിയെന്ന് വരെ പറയും ഇത്രയും നന്ദി കെട്ട് വർഗം
ഒരു comment പോലും ഈ കുടുംബത്തിന് അനുകൂലമായി കാണുന്നില്ല പിന്നെ എന്തിന് ഈ.......🤔😠😡😡😡😡 ഇതെല്ലാം.....
മനുഷ്യനായാൽ പോരാ നന്ദി വേണം മനാഫിക്കയോടൊപ്പം❤❤
ഒരു മുതലാളിയെ പോലെയല്ല സഹോദരനെ പോലെ കണ്ടതിന് മനാഫ് ഇക്കയ്ക്ക് നല്ലതുപോലെ കിട്ടി
ഇന്ത്യൻ സൈന്യത്തെ കുറ്റം പറഞ്ഞവരിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത്
ഇവരുടെ ഇടയിൽ നിന്ന് അർജുൻ രക്ഷപെട്ടു ചിത കത്തിതീർന്നില്ല 🤔🤔
Sathyam aa paavathine ootti jeevichu ayaalkku joli koduthu koottu ninna manafine kuttam parayunnu ellam kittiyappo koorayana!! 🙄
കാര്യം കഴിഞ്ഞപ്പോൾ തനി നിറം പുറത്തു വന്നു....
ഇങ്ങനെ ചിന്താഗതി ഉള്ള കുടുംബത്തിന്റെ ഇടയിൽ നിന്ന് പാവം അർജുൻ രക്ഷപെട്ടെന്ന് വേണം കരുതാൻ...
നന്ദി ഇല്ലാത്ത വർഗ്ഗം....
ഇനി ഒരു ഇഷ്യൂ ഉണ്ടായാൽ... ആരും ഇനി മുന്നോട്ട് വരില്ല.... ദുഷ്ട്ട വർഗ്ഗം
ഇത്രയും നന്ദി കേട്ട കുടുംബം ഇനി ഈ ലോകത്ത് ഉണ്ടാവില്ല ഉള്ളത് മുഴുവൻ കയ്യിൽ കിട്ടി ഇനി ഇപ്പോൾ എന്തും ആവാം
മരിച്ച... വീട്ടിൽ... പത്ര സമ്മേളനം.... 🥲🥲🥲
😂
ഇനി എവിടെയും ഒരു തൊഴിലാളിയും ഒരു അപകടത്തിലും പെടാതിരിക്കട്ടെ... ഈ നന്ദികേട് പച്ചയായി കാണിക്കുന്ന ഈ കുടുംബത്തെ കാണുന്ന ഒരു മുതലാളിയും തൊഴിലാളികളെ സഹായിക്കാൻ മനസ് കാണിക്കില്ലല്ലോ..ഇവര് മനുഷ്യത്വത്തെ അത്രയും നിസ്സാരമാക്കി കാണിക്കുന്നു.. കഷ്ട്ടം...എന്തൊരു നന്ദികേട്
നല്ലത് ആർക്കും ഇക്കാലത്ത് ചെയ്യാൻ പാടില്ല
നിൻ്റെ സഹോദരി നന്ദി കാണിച്ചില്ല എന്നത് സത്യം തന്നെയാണ്,,,എല്ലാവർക്കും അത് മനസിലായ കാര്യം ആണ്,,,
ഒരു മനുഷ്യന്റെ നന്മ കണ്ടിട്ട് നാടും നാട്ടുകാരും അദ്ദേഹത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ കുരുപൊട്ടി എന്ന് വേണം കരുതാൻ
72 ദിവസം അവിടെ നിന്ന് കഷ്ടപെട്ട് ബോഡി കിട്ടിയപ്പോൾ ഒരു നന്ദി വാക്ക് പോലും പറയാതെ ഇപ്പോൾ കുറ്റം മുഴുവനും മനാഫിന്.....
ഉപകാരം ചെയ്തത് ഇപ്പോൾ ഉപദ്രവമായി മാറി...😢
കുറച്ചേകിലും ഉള്ളുപ്പ് വേണമായിരുന്നു കിട്ടാനുള്ളത് കിട്ടിയാൽ എന്തും പറയൽ മനുഷ്യൻ മാർക്ക് പറഞ്ഞതല്ല.
പാലം കടക്കുവോളം രാമായണം പാലം കടന്നാൽ കൂരായണ
അല്പം നന്ദി വേണമെടോ ആമനാഫ് രാപകലില്ലാതെ കഷ്ടപ്പെട്ട് ബോഡി കിട്ടിയപ്പം ഇപ്പൊ manafine വേണ്ട good
കർമ കാലം എല്ലാത്തിനും മറുപടി തരും 💯
സത്യത്തിൽ ആ അജ്ജു ആന്ന് എല്ലാവരെയും എടുത്ത് പറഞ്ഞപ്പോ മനഃഫിക്കണേ മറന്നു പോയി ഞാൻ വിചാരിച്ചു ഇപ്പോൾ മനസിൽ ആയി മറന്നത് അല്ല
മനാഫിനൊപ്പം❤
നന്ദിയില്ലാത്ത വർഗ്ഗം
ഒരു table ൾ ഇരുന്ന് പരസ്പരം പറഞ്ഞു തീർക്കേണ്ട കാര്യം കുടുംബം ഈ ലെവലിൽ കുളം ആക്കി
അർജുൻ നിനക്ക് ഒരു ജീവൻ മിടുപ്പ് ഉണ്ടെങ്കിൽ നീ പറഞ്ഞേനെ എന്റെ മനാഫ്ക്കയാണ് എന്റെ ജീവന്റെ മിടിപ്പിൻ കാരണക്കാരൻ 😢😢😢😢