എറണാകുളം മാടവനയില്‍ തിരുവോസ്തി മാംസരക്തങ്ങളായ അത്ഭുതം? | MADAVANA CHURCH | EUCHARISTIC MIRACLE

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 368

  • @laisaxaviour9921
    @laisaxaviour9921 2 หลายเดือนก่อน +182

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ ആമേൻ

    • @mollypunnoor9312
      @mollypunnoor9312 2 หลายเดือนก่อน +1

      Halleluja Halleluja Halleluja 🙏🙏🙏🙏🙏🙏

    • @aneenavarghese132
      @aneenavarghese132 2 หลายเดือนก่อน

      Amen karthave

  • @JL-xi3fi
    @JL-xi3fi 2 หลายเดือนก่อน +73

    നമ്മുടെ കർത്താവായ യേശുക്രിസ്തു വഴി ദൈവത്തിനു സ്തോത്രം

  • @ancymathewancymathew3199
    @ancymathewancymathew3199 2 หลายเดือนก่อน +84

    ഈശോയെ എന്റെ സ്നേഹ രാജാവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു❤🙏

  • @anvarjohn423
    @anvarjohn423 2 หลายเดือนก่อน +40

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @ancyantony9428
    @ancyantony9428 2 หลายเดือนก่อน +42

    എന്റെ ഈശോയെ പാപിയും ബലഹീനരുമായ അങ്ങേ മക്കളെ എത്രത്തോളം സ്നേഹിക്കുന്നതിനെയോർത്തു സ്തുതിയും ആരാധനയും അർപ്പിക്കുന്നു ആമേൻ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 😊

  • @jainjain3333
    @jainjain3333 2 หลายเดือนก่อน +39

    ഇശോയെ നന്ദി ഇശോയെ സ്തുതി ഇശോയെ ആരാധന ഇശോയെ മഹത്വം 😭😭😭🙏🙏

  • @royvargheeseroyoksir4695
    @royvargheeseroyoksir4695 2 หลายเดือนก่อน +7

    ഈശോയെ എൻ്റെ സഹോദരങ്ങൾക്ക് മാനസാന്തരം നല്കി അനുഗ്രഹിക്കണമേ

  • @ESSAMRIYAM
    @ESSAMRIYAM 2 หลายเดือนก่อน +7

    എന്റെ ഈശോയെ ഞാൻ ഇത് വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻എന്നോട് കരുണ തോന്നണമേ 🙏🏻🙏🏻🙏🏻😭.

  • @rosammaantony7322
    @rosammaantony7322 2 หลายเดือนก่อน +26

    ദൈവമേ നന്ദി ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹

  • @siyaannasam6919
    @siyaannasam6919 2 หลายเดือนก่อน +20

    എന്റെ കർത്താവെ എന്റെ ദൈവമേ 🙏🏻

  • @BincyJohn152
    @BincyJohn152 2 หลายเดือนก่อน +1

    Parishudha parama divyakarunnyathinnu enneravum aaradhaneyum sthuthiyum undayirrikette❤🙏🙏🙏Ente eshoppaye kathollenne❤❤🙏🙏🙏🙏🙏🙏🙏

  • @aniemohan2524
    @aniemohan2524 2 หลายเดือนก่อน

    ഈശോയേ.... സ്തുതി.... ആരാധനാ 🙏🙏🙏🙏🙌🙌🙌🙌

  • @molimmajacob1871
    @molimmajacob1871 2 หลายเดือนก่อน +23

    യേശുവേ ഞാൻ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു🙏

  • @bijukunjumon4642
    @bijukunjumon4642 2 หลายเดือนก่อน +16

    എന്റെ കർത്താവും എന്റെ ദൈവവുമേ....

  • @dayanabinto8628
    @dayanabinto8628 2 หลายเดือนก่อน +5

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏻

  • @benny4697
    @benny4697 2 หลายเดือนก่อน +9

    യേശുവേ നീ എന്നും ജീവിക്കുന്നു പരിശുദ്ധ തിത്വത്തിന് എന്നും എന്നേക്കു ആരാധനയും സ്തുതിയും നന്ദിയും

  • @lucykuttythomas8244
    @lucykuttythomas8244 2 หลายเดือนก่อน +11

    പാപികളായ നമ്മോടൊപ്പം നമ്മെ വീണ്ടെടുക്കാൻ മനുഷ്യ രൂപം സ്വീകരിച്ചു ക്രൂശു മരണം വരിച്ച ,അതേ ഈസ്സോ നമ്മുടെ ഇടയിൽ ഇന്നും ജീവിക്കുന്നു. ആരാധനാ ,സ്തുതി, നന്ദി യേശുവെ, യേശുവേ നന്ദി ഒരായിരം കോടി❤❤❤❤❤❤❤❤❤❤❤❤❤

  • @ജോസൂട്ടി-മ8ത
    @ജോസൂട്ടി-മ8ത 2 หลายเดือนก่อน

    സ്നേഹ ഈശോയെ അങ്ങേക്ക് സ്തോ ത്രം.

  • @sumeshjohn-ms9en
    @sumeshjohn-ms9en 2 หลายเดือนก่อน

    Praise the lord, Amen 🙏❤️

  • @reenamolkjoseph9642
    @reenamolkjoseph9642 2 หลายเดือนก่อน +1

    പരിശുദ്ധ പരമ ദിവ്യകാരുണJ ഈശോയ്ക്ക്, എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.

  • @mercyprince1716
    @mercyprince1716 2 หลายเดือนก่อน +1

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @JancyShibu-we9xc
    @JancyShibu-we9xc 2 หลายเดือนก่อน +7

    യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന

  • @marymp9094
    @marymp9094 2 หลายเดือนก่อน +3

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏ആമ്മേൻ🙏

  • @martinpaul126
    @martinpaul126 2 หลายเดือนก่อน +1

    Ammen hallelujah..praise to Jesus hallelujah

  • @mariojohn3452
    @mariojohn3452 2 หลายเดือนก่อน +6

    ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് ഞങ്ങളോട് കരുണ ആയിരിക്കണമേ..😢🙏 പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയിക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🥰

  • @marymp9094
    @marymp9094 2 หลายเดือนก่อน +3

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏ആമ്മേൻ🙏

  • @PriyaJose-t2j
    @PriyaJose-t2j 2 หลายเดือนก่อน +1

    എന്റെ കർത്താവേ.. എന്റെ ദൈവമേ..

  • @rosariobravo9550
    @rosariobravo9550 2 หลายเดือนก่อน

    Demos gracias a Dios!!!

  • @bijopt8719
    @bijopt8719 2 หลายเดือนก่อน +7

    Praise the lord 🙏🙏 Halleluya,Amen

  • @marypp4456
    @marypp4456 2 หลายเดือนก่อน

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കിടട്ടെ
    നാഥാ പാപികളായ ഞങ്ങളോട് പൊറുക്കേണമെ❤

  • @sijijose5570
    @sijijose5570 2 หลายเดือนก่อน +1

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും, സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ 🙏🙏🙏

  • @tommyjose4758
    @tommyjose4758 2 หลายเดือนก่อน +2

    O sacrament mist holy osacrament divine,all praise and all thanksgiving be everymoment Thine....
    There is no wonder in it...
    Let it be in the form of btead itself....that's more sweet❤❤❤❤❤

  • @BeenaJose-f3x
    @BeenaJose-f3x 2 หลายเดือนก่อน

    എന്റെ ഈശോയെ 🙏🙏🙏

  • @josephchooramana225
    @josephchooramana225 2 หลายเดือนก่อน +4

    പരിശുദ്ധ പരമമാം ദിവ്യകാരുണ്യമെ.... എന്നുമെന്നും അങ്ങേയ്ക്കാ രാധനാ....🙏❤🙏

  • @Elizabeth-j1m
    @Elizabeth-j1m 2 หลายเดือนก่อน +1

    ദൈവ വിശ്വാസം ഇല്ലാത്തവർക്ക് എല്ലാം പറയാം ഇന്ന് ജിവിക്കന്ന ഈശോയുടെ അൽഭുതങ്ങളും അടയാളങ്ങളും ലോകം മുഴുവൻ ഇന്ന് അറിയപ്പെടുന്നു എൻറെ ഈശോക്ക് ഒരായിരം നന്ദിയും സ്തുതി യുഗം അറിപ്പിക്കുന്നു ആമോൻ ആവേമരിയ ❤❤❤❤❤

  • @rejikuriakose7636
    @rejikuriakose7636 2 หลายเดือนก่อน +3

    ഈശോ നാഥാ അങ്ങേക്ക് ആരാധന മഹത്വം ഹല്ലേലൂയ🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @jinujose1670
    @jinujose1670 2 หลายเดือนก่อน +1

    Parishudha parama Divyakarunyathinu enneravum aradanayum sthudiyum pukazhchayum undayirikatte.🙏🙏🙏

  • @selvina9348
    @selvina9348 2 หลายเดือนก่อน +1

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ❤❤❤

  • @julietjoseph2769
    @julietjoseph2769 2 หลายเดือนก่อน +12

    ഈശോയെ ആരാധന

  • @beenajoseph7995
    @beenajoseph7995 2 หลายเดือนก่อน +10

    ഈശോയെ ഞാനും 1989 ൽ ഡിവൈൻ ധൃനകേന്തൃത്തിൽവെച്ച് തിരുവോസ്തിയിൽയേശുവിൻറ മുഖം കണ്ടിട്ടുണ്ട്❤

  • @yasopalani2054
    @yasopalani2054 2 หลายเดือนก่อน

    Mirakel Jesus I trust in you Amen 🙏🙏

  • @siyadiya4356
    @siyadiya4356 2 หลายเดือนก่อน

    From Punjab praise the lord amen🙏🙏

  • @JesnaSinoj
    @JesnaSinoj 2 หลายเดือนก่อน

    Daivamae njangaludae melbkarunayayirikanamae

  • @valsammavarghese541
    @valsammavarghese541 2 หลายเดือนก่อน

    ഈശോയെ സ്തുതി ആരാധന മഹത്വം 🙏🙏🙏🔥

  • @kj4076
    @kj4076 2 หลายเดือนก่อน

    ആമേൻ..❤🙏

  • @Kapildev-h1y
    @Kapildev-h1y 2 หลายเดือนก่อน

    Amen 🙏 🙏 🙏 Amma Amen Amen 🙏 🙏 🙏

  • @aleyammajohn3736
    @aleyammajohn3736 2 หลายเดือนก่อน +4

    എന്റെകർത്താവെ ഇന്നലെയും വിശുദ്ധ കുർബാന ക്കു തലേ ദിവസം മുതൽ ഞാൻ ഇതിനുവേണ്ടി പ്രാർത്ഥിച്ചിരുന്നു എന്റെ പ്രാർത്ഥനക്കു ഉത്തരരം threne🙏

  • @tomjoseph5667
    @tomjoseph5667 2 หลายเดือนก่อน +5

    എന്റ്റെ കർത്താവേ എന്റ്റെ ദൈവമേ.🙏🙏🙏

  • @VincentJoseph-tx9ie
    @VincentJoseph-tx9ie 2 หลายเดือนก่อน

    Amen

  • @jeevan4jesus
    @jeevan4jesus 2 หลายเดือนก่อน +4

    ഈശോയുടെ നാമം മഹത്വപ്പെടട്ടെ.
    ദിവ്യകാരുണ്യത്തിലേക്ക് എല്ലാവരും ആകർഷിക്കപ്പെടട്ടെ

  • @antonykalathiparambil3864
    @antonykalathiparambil3864 2 หลายเดือนก่อน

    യേശുവേ ആരാധന

  • @johnsonfernandez9952
    @johnsonfernandez9952 2 หลายเดือนก่อน +3

    ദിവ്യകരുണയത്തിന് ആരാധന, സ്തുതി, പുകഴ്ച്ച ഉം ഉണ്ടായിരിക്കട്ടെ.

  • @littyshaji6587
    @littyshaji6587 2 หลายเดือนก่อน +6

    Enikum kanan yogyatha kiti yesuve sthothram yesuve nanni🙏🙏🙏

  • @tessyfrancis6879
    @tessyfrancis6879 2 หลายเดือนก่อน

    Glory to our Living God

  • @kurianmathew2261
    @kurianmathew2261 2 หลายเดือนก่อน +2

    🙏🌹ഇന്നും എന്നും നമ്മുടെ കൂടെ വസിക്കുന്ന പരമ പരിശുദ്ധ ദിവ്യ കാരുണ്യ നാഥന് ഞങ്ങൾ ആരധിക്കുകയും സ്തുതിക്കുകയും മഹത്വംപെടുത്തുകയും ചെയ്യുന്നു. ആമേൻ 🙏🙏🌹♥️

  • @mathewjosetharayil832
    @mathewjosetharayil832 2 หลายเดือนก่อน

    Holy Holy Holy Hallelujah hallelujah hallelujah Amen Amen Amen

  • @rubythomas6236
    @rubythomas6236 2 หลายเดือนก่อน +3

    പരിശുദ്ധ പരമ ദിവൃകാരുണൃത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏

  • @jayammajacob3711
    @jayammajacob3711 2 หลายเดือนก่อน

    Praise the Lord

  • @thresiamma1194
    @thresiamma1194 2 หลายเดือนก่อน +2

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ഈശോയേ സ്തുതി

  • @sandragodwinmendez2873
    @sandragodwinmendez2873 2 หลายเดือนก่อน +3

    എൻറെ ഈശോയേ

  • @pgsuresh9379
    @pgsuresh9379 2 หลายเดือนก่อน

    Oh Jesus Christ..my LORD 🙏🙏🙏🙏

  • @basilpbaijupreethabaiju
    @basilpbaijupreethabaiju 2 หลายเดือนก่อน

    Amen🙏🙏🙏🙏

  • @shinemattam6585
    @shinemattam6585 2 หลายเดือนก่อน +1

    Praise the Lord

  • @aleenageorge6381
    @aleenageorge6381 2 หลายเดือนก่อน

    ദൈവത്തിനു സ്തുതി മഹത്വം 🙏

  • @MolyJoseph-v3g
    @MolyJoseph-v3g 2 หลายเดือนก่อน +1

    ഈശോയെ ആരാധന, സ്തുതി,, സോസ്ത്രം 🙏🙏🙏🙏🙏

  • @gnelson8053
    @gnelson8053 2 หลายเดือนก่อน

    Prays the lord 🙏 hallelujah 🙏 🙌 👏 ❤ ♥ ❤❤

  • @Sherin_Simon
    @Sherin_Simon 2 หลายเดือนก่อน +3

    Holy Eucharist amen Hallelujah❤

  • @mollythomas8134
    @mollythomas8134 2 หลายเดือนก่อน +1

    Ente esoye.nangale.anugrihikkename.papikalaya.nangal angae.sthuthikkunnu.
    Amen. ❤❤❤❤❤❤❤🎉🎉🎉🎉🎉

  • @ancyalex1061
    @ancyalex1061 2 หลายเดือนก่อน +3

    Ranichechi of Kanjankodu had same experience in potta during the mass offered by Fr. M. Elavunkal

  • @JibinJose-u1n
    @JibinJose-u1n 2 หลายเดือนก่อน

    Jesus christ is the true king 🙏🏼

  • @sebastiankk4582
    @sebastiankk4582 2 หลายเดือนก่อน

    ഈശോയെ നന്ദി🙏🙏🙏

  • @SmithaSajan-qo2tg
    @SmithaSajan-qo2tg 2 หลายเดือนก่อน +1

    Amen

  • @anuprinsy382
    @anuprinsy382 2 หลายเดือนก่อน

    Yesuve sthudhi

  • @bijuthaliyath7250
    @bijuthaliyath7250 2 หลายเดือนก่อน +1

    Praise the lord Ave Maria 🙏

  • @jancyfrancis1067
    @jancyfrancis1067 2 หลายเดือนก่อน

    Praise the Lord...Amen Hallelujah 🙏🙏🙏

  • @jancyjino1105
    @jancyjino1105 2 หลายเดือนก่อน +1

    Divyakarunya eshoye nanni aradana hallelujha 🙏🙏🙏

  • @selinthomas3415
    @selinthomas3415 2 หลายเดือนก่อน

    Jesus I trust in You❤❤❤
    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @elizabethantony446
    @elizabethantony446 2 หลายเดือนก่อน

    Parisudha parama divyakarunya easoykku enneravum aaradhanayum sthuthiyum pukazhchayum undayiriykkatte amen 🙏 amen 🙏 amen 🙏 ❤❤❤❤❤❤❤love you Jesus amen 🙏 amen 🙏 amen 🙏

  • @shynimary9274
    @shynimary9274 2 หลายเดือนก่อน

    Amen 🙏🏽🙏🏽🙏🏽

  • @subysubyshijo9170
    @subysubyshijo9170 2 หลายเดือนก่อน +1

    🙏🏼🙏🏼

  • @jeevanthomas8112
    @jeevanthomas8112 2 หลายเดือนก่อน +1

    🙏🙏🙏

  • @jomoljobyjoby6566
    @jomoljobyjoby6566 2 หลายเดือนก่อน

    ഈശോയെ ആരാധന 🙏🏻

  • @Siby2434
    @Siby2434 2 หลายเดือนก่อน

    🙏🙏🙏

  • @mollygeorge839
    @mollygeorge839 2 หลายเดือนก่อน +1

    Hallelujah 🙏

  • @maryantony1873
    @maryantony1873 2 หลายเดือนก่อน +1

    ജീവിക്കുന്ന യേശു അങ്ങയെ ആരാധിക്കുന്നു ❤🙏

  • @ushababu581
    @ushababu581 2 หลายเดือนก่อน

    Praise the Lord Jesus Christ 🙏🙏🙏🙏🙏🙏 have mercy on us and on the whole world

  • @AnnammaJoseph-j1v
    @AnnammaJoseph-j1v 2 หลายเดือนก่อน +3

    എന്റെ പൊന്നു സഹോദരാ വിശ്വാസം ഇല്ലെങ്കിൽ വേണ്ട പോട്ടെ 🙏നിങ്ങൾ വിശ്വസിക്കുകയോ വിശ്വസിക്കാതെ ചെയ്‌തോ അതു നിങ്ങളുടെ ഇഷ്ടം 🙏പക്ഷേ ഒരു തിരുത്തൽ ഉണ്ട് തിരുവോസ്തി🙏ഗോതമ്പിൽ നിന്നും ആണ് 🙏ഗോതമ്പു പൊടിയിൽ നിന്നുമാണ് രൂപപ്പെടുത്തി എടുത്തിരിക്കുന്നത് 🙏അല്ലെങ്കിൽഉണ്ടക്കയിരിക്കുന്നത് അല്ലാതെ 🙏അല്ലാതെ അരിപ്പൊടി കൊണ്ടല്ല കേട്ടോ 🙏ഇതെങ്കിലും വിശ്വസിക്കുമല്ലോ അല്ലേ 🙏വിശ്വസിക്കണം അരിപ്പൊടി അല്ല ഗോതമ്പു പൊടിയിൽനിന്നുമാണ് 🙏പിന്നെ നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ 🙏എന്റെ കർത്താവേ എന്റെ ദൈവമേ 🙏🙏ആമേൻ 🙏ആമേൻ🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kissymolk9663
    @kissymolk9663 2 หลายเดือนก่อน +1

    Achane onnu pidichal rahasyam kittum

  • @valsammapj3905
    @valsammapj3905 2 หลายเดือนก่อน

    Jesus increase my faith in the eucharist

  • @thephoenix9819
    @thephoenix9819 2 หลายเดือนก่อน +1

    ദിവ്യകാരുണ്യ അത്ഭുതങ്ങൾ പൊതുവേ വിശുദ്ധ കുർബാനയോട് ആദരവും ബഹുമാനവും കുറവുള്ള ഇടങ്ങളിൽ ആളുകളുടെ വിശ്വാസം വർധിപ്പിക്കാൻ വേണ്ടിയാണു നടക്കാറുള്ളത്. ഇത്തരം അത്ഭുതങ്ങളുടെ സാംഗത്യവും അതുതന്നെയാണ്. അതുകൊണ്ട് 15 മിനിറ്റിൽ ഓടിച്ചിട്ട് കുർബാന തീർക്കുന്നവർ അനുതപിച്ചു പരിശുദ്ധ കുർബാനയോടുള്ള ഭക്തിയിൽ വളരുക.

    • @JobyPanachickal
      @JobyPanachickal 2 หลายเดือนก่อน

      @@thephoenix9819 😂

  • @leelajose3973
    @leelajose3973 2 หลายเดือนก่อน

    Jesus Christ I adore you and worship you

  • @noreenbakes4819
    @noreenbakes4819 2 หลายเดือนก่อน

    Thank you Jesus. Praise you Jesus Love you Jesus ❤

  • @ancientrecords2871
    @ancientrecords2871 2 หลายเดือนก่อน

    Prise The Lord 🙏

  • @mariyavv5558
    @mariyavv5558 2 หลายเดือนก่อน +1

    Amen🙏🙏💝💖💘💞❤️💕

  • @johnsonat7312
    @johnsonat7312 2 หลายเดือนก่อน

  • @josetk2271
    @josetk2271 หลายเดือนก่อน

    ഞാൻ ഒരു കത്തോലിക്കനാണ്.
    മാടവന പള്ളിയിൽ നടന്ന അത്ഭുതം ഒരു മഹാത്ഭുതം തന്നെ. കാസാ പാത്രത്തിലെ വീഞ്ഞ് ആണ് രക്തമായി മാറിയിരുന്നതെങ്കിൽ അത് ഈശോ പ്രവർത്തിച്ച അത്ഭുതമായി കണക്കാക്കാമായിരുന്നു.
    എന്നാൽ ഇവിടെ നേരെ തിരിച്ചാണ് നടന്നിരിയ്ക്കുന്നത്. ആ കൊച്ചിന്റെ വായിലിരുന്ന ഓസ്തിയപ്പം ആണ് രക്തമായി മാറിയിരിയ്ക്കുന്നത്.
    അതുകൊണ്ടാണ് ഈ അത്ഭുതം പിശാച്ചിന്റെ ഒരു പ്രവർത്തിയാണ് എന്ന് തെളിയുന്നത്.
    ഇതിലൂടെ പിശാച് രണ്ടു കാര്യങ്ങളാണ്
    ലക്ഷ്യം വയ്ക്കുന്നത്.
    ഒന്നാമതായി ഈശോയുടെ തിരുരക്തം എന്ന വീഞ്ഞ് വിശ്വാസികൾക്ക് ലഭ്യമാക്കാതിരിയ്ക്കുക.
    ഓസ്തിയിൽ രക്തം ഉണ്ട് എന്ന ധാരണ അച്ഛന്മാരിൽ ഉളവാകുകയും, അവർ
    വിശ്വാസികൾക്കു വീഞ്ഞ് കൊടുക്കുന്നത് നിർത്തുകയും ചെയ്യും. അപ്പോൾ പിശാച് പൊട്ടിച്ചിരിക്കും.
    രണ്ടാമതായി പിശാച് ലക്ഷ്യമിടുന്നത്,
    മറ്റു മതസ്ഥർ കത്തോലിയ്ക്കരെ വെറുപ്പോടെ നോക്കാൻ ഇടവരുത്തുക എന്നുള്ളതാണ്. വായിൽ ഇരുന്ന സംഗതി
    സൂക്ഷിച്ചു വയ്ക്കുന്നതും, അതിനേ ആരാധിയ്ക്കുന്നതും ആരിലാണ് വെറുപ്പും
    ഇളുപ്പും ഉളവാക്കാത്തത്? അത് തുപ്പല് പറ്റി
    വൃത്തികേടായതല്ലേ? നാറിയതല്ലേ?
    സഭാ അധികാരികൾ ചെയ്യേണ്ടത് എത്രയും വേഗം അത് മറവു ചെയ്യുക എന്നുള്ളതാണ്.
    ആർക്കെങ്കിലും വേണമെങ്കിൽ കഴിയ്ക്കാൻ
    കൊടുക്കുകയും ആകാം.
    ആരു കഴിയ്ക്കാനാ? ഒരാളുടെ വായിലിരുന്ന സാധനം വേറൊരാള് കഴിക്കുമോ?
    ഇല്ല എന്ന് വ്യക്തം.
    പല അച്ഛന്മാരും
    വിശ്വാസികൾക്ക് കുർബാന അഥവാ ഓസ്തിയപ്പം കൊടുക്കുമ്പോൾ വീഞ്ഞിൽ മുക്കാറില്ല. അതുകൊണ്ട് കുർബാന അപൂർണമാണ്. ഈശോയുടെ സാന്നിധ്യം അത്തരം കുർബാനയിൽ ഉണ്ടാവില്ല.
    അത് പിശാചിനു കടന്നു വന്ന് മാജിക് കണിക്കാൻ അവസരം ഒരുക്കുന്നു.
    2തെസലോനി 2 ൽ പറയപ്പെട്ടിരിയ്ക്കുന്ന സാത്താൻ ആണ് ഈ അത്ഭുതം നടത്തിയിരിയ്ക്കുന്നത്. നായ്ക്കാൻ പറമ്പില ച്ചന് വ്യാജ ദർശനങ്ങൾ കൊടുക്കുന്നതും,
    കൃപാസനത്തിൽ ആവിശ്വസനീയമായ അത്ഭുതങ്ങൾ കാണിയ്ക്കുന്നതും ഇതേ ചെകുത്താൻ തന്നെയാണ്.
    സഭ എണ്ണിയാൽ തീരാത്തവണ്ണം പാപാങ്ങളാൽ മൂടിപോയതിനാൽ ദൈവം
    എന്നേ സഭ വിട്ട് പോയി.
    അതുകൊണ്ടാണ് സാത്താൻ കയറിക്കൂടി
    അത്ഭുതങ്ങൾ കാണിക്കുന്നത്.
    "ഭൂമുഖത്തു ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്കപ്പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടെ കുർബാന സ്വീകരിയ്ക്കാവുന്നതാണ് "എന്ന് ഒരു മാലാഖ വർഷങ്ങൾക്കു മുൻപ് എനിയ്ക്ക് വ്യക്തമായ അറിവ് നൽകിയിട്ടുള്ളതാണ്. കുമ്പസാരമെന്ന അനാചാരമാണ് സഭയെ പാപ മഹാസമുദ്രത്തിൽ മുക്കികളഞ്ഞത്.
    13--)* നൂറ്റാണ്ടിൽ ആണ് ഈ അനാചാരം സഭയിൽ ആരംഭിച്ചത്.

  • @sams2644
    @sams2644 2 หลายเดือนก่อน

    There is one real God Jesus Christ ❤

  • @johnpmt
    @johnpmt 2 หลายเดือนก่อน

    Amen, Let us enjoy our Jesus mercy.

  • @sheebaantony7141
    @sheebaantony7141 2 หลายเดือนก่อน

    Sia lodato e ringraziato in ogni momento il Santissimo divinissimo Sacramento! 🙏🙏🙏🙏❤️

  • @georgethampan3531
    @georgethampan3531 2 หลายเดือนก่อน +1

    എന്റെ ഈസ്സോയെ 🙏🙏🙏🙏🙏🙏🙏🙏🙏
    ഇറങ്ങിവരണേ 🙏