തിരുവോസ്തി രക്തമായ അസാധാരണ പ്രതിഭാസത്തെപ്പറ്റി കപ്യാരും വിശ്വാസികളും | MADAVANA CHURCH | MIRACLE

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • കണ്മുന്നിൽ കണ്ട് അനുഭവിച്ച അത്ഭുതം ...
    ഈശോയെ ഞങ്ങൾ കണ്ടു..മാടവന ദൈവാലയത്തിൽ
    തിരുവോസ്തി രക്തമായ അസാധാരണ പ്രതിഭാസത്തെപ്പറ്റി കപ്യാരും വിശ്വാസികളും ഷെക്കെയ്നയോട് പങ്കുവച്ചത്... | MADAVANA CHURCH | EUCHARISTIC MIRACLE | HOLY MASS | ERNAKULAM
    #madavanachurch #eucharisticmiracle #ernakulam #holymass #miracle #churchnews
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our TH-cam Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    What is happening in MADAVANA CHURCH ?
    Is the HOLY MASS MIRACLE in MADAVANA (maadavana), ERNAKULAM truly an EUCHARISTIC MIRACLE ?
    MIRACLE IN MADAVANA CHURCH EXPLAINED | MAADAVANA CHURCH | HOLY MASS MIRACLE | EUCHARISTIC MIRACLE
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

ความคิดเห็น • 467

  • @sheebavarghese8857
    @sheebavarghese8857 หลายเดือนก่อน +134

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ത്തിനു എപ്പോഴും ആരധനയും സ്തുതിയും പുകഴചയും

  • @mercyjose6249
    @mercyjose6249 หลายเดือนก่อน +203

    അപ്പത്തിൽ മറഞ്ഞിരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ പുത്രനായ ഈശൊയെ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു...സ്തുതിക്കുന്നു

    • @jithjaco5625
      @jithjaco5625 หลายเดือนก่อน +4

      Amen 💜🙏❤️

    • @rejikuriakose7636
      @rejikuriakose7636 หลายเดือนก่อน +4

      ആമ്മേൻ🙏🙏🙏🙏🙏🌹🌹🌹🌹

    • @Angelette105
      @Angelette105 หลายเดือนก่อน +2

      ആമേൻ

    • @sajumathew751
      @sajumathew751 หลายเดือนก่อน +1

      Amen

    • @user-jm8br5cw1k
      @user-jm8br5cw1k หลายเดือนก่อน +1

      Amen 🙏🙏

  • @movinissac990
    @movinissac990 หลายเดือนก่อน +107

    കർത്താവ് ഇന്നും ജീവിക്കുന്നു

  • @SB-mp5jb
    @SB-mp5jb หลายเดือนก่อน +56

    എന്റെ ഈശോയെ അങ്ങ് ഇന്നും ജീവിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു... 🙏😭🙏ഈശോയെ അങ്ങയുടെ ഓരോ രക്തതുള്ളികളും ഞങ്ങൾക്കായി ചിന്തിയതിനെ ധ്യാനിക്കുന്നു.... 🙏ഈശോയെ ഒരു നാൾ അങ്ങയുടെ തിരുമുഖം കാണുവാൻ എന്നേയും അനുഗ്രഹിക്കണമേ.. 🙏യോഗ്യത ഇല്ലാ എന്നാലും..... 🙏🌹🙏ഈശോയെ അങ്ങയെ ഞാൻ സ്‌നേഹിക്കുന്നു.... 🙏♥️🙏

  • @bijiantony2792
    @bijiantony2792 หลายเดือนก่อน +13

    അപ്പത്തിൽ മറഞ്ഞിരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ പുത്ര അങ്ങയെ ഞാൻ പൂർണ്ണഹൃദയത്തോടും പൂർണ്ണ ആത്മാവോടും ആരാധിക്കുന്നു

  • @bijukunjumon4642
    @bijukunjumon4642 หลายเดือนก่อน +85

    എന്റെ ദൈവമേ അവിടുത്തെ തിരുനാമത്തെ വാനോളം കുമ്പിട്ടാരാധിക്കുന്നു..

  • @minibiju16118
    @minibiju16118 หลายเดือนก่อน +54

    പാപികളായ ഞങ്ങളിൽ നിറയണമേ എന്റെ ജീവിത പങ്കാളി കുംബസരിച്ച് കുർബ്ബാന സ്വികരിക്കണമെ അനുഗ്രഹിക്കണമേ കുടുംബത്തിൽ പരിശുദ്ധാത്മാവ് നിറയണമേ അനുഗ്രഹിക്കണമേ

    • @jessyjacob5060
      @jessyjacob5060 หลายเดือนก่อน +1

      Amen

    • @jessyjacob5060
      @jessyjacob5060 หลายเดือนก่อน

      same here

    • @mollymani8895
      @mollymani8895 หลายเดือนก่อน

      കുമ്പസാരം

    • @ckbinukurian2464
      @ckbinukurian2464 หลายเดือนก่อน

      ആമേൻ

    • @sheelaao4538
      @sheelaao4538 หลายเดือนก่อน

      Yeshuve enneyum ente kudumbatheyum anugrahikane natha

  • @georgemd7198
    @georgemd7198 หลายเดือนก่อน +52

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @jainjain3333
    @jainjain3333 หลายเดือนก่อน +7

    ഇശോയെ അറിയാത്തവർക്കുവേണ്ടിയും അറിഞ്ഞിട്ടും അവഗണിക്കുന്നവർക്കുവേണ്ടിയും ഇശോ ഇന്നും ജീവിക്കുന്നു എന്നതിന്റെ അടയാളമാണ് 😭😭😭🙏🙏 ഇശോയെ നന്ദി ഇശോയെ സ്തുതി ഇശോയെ ആരാധന ഇശോയെ മഹത്വം നിങ്ങൾക്ക് ഭാഗ്യമുണ്ട് 🙏🙏🙏

  • @jancyvarghese2851
    @jancyvarghese2851 หลายเดือนก่อน +3

    ഈശോയെ നന്ദി സ്തുതി ആരാധന 🙏 എ൯െറ മനസ്സിനെ അലട്ടുന്ന വിഷമത്തിന് പരിഹാര൦ തരണേ 🙏

  • @johnvarghese5295
    @johnvarghese5295 หลายเดือนก่อน +10

    ഈശോ ഇന്നലെയും ഇന്നും നാളെയും എന്നും മാറ്റമില്ലാത്തവൻ യേശു അപ്പാ നന്ദി സ്തോത്രം ആരാധന ഹല്ലേലൂയ ആമേൻ

  • @sherly112
    @sherly112 หลายเดือนก่อน +6

    നിത്യ സ്‌തുതിക്ക് യോഗ്യമായ പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @MoncyJ-tb1ll
    @MoncyJ-tb1ll หลายเดือนก่อน +9

    എന്റെ ഈശോയെ എന്റെ ജീവിക്കുന്നവനായ ഈശോയെ ഞാൻ എന്റെ ഈശോയെ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു. 🙏🙏🙏🙏🙏

  • @Meera.1445
    @Meera.1445 หลายเดือนก่อน +25

    ദൈവ പുത്രാ രക്ഷിക്കണമേ 🙏🏻🙏🏻അത്ഭുതം നടക്കണമെ🙏🏻🙏🏻 എന്റെ ആദി മോന്റെ ജീവിതത്തിൽ ഒരു അത്ഭുതം നടക്കണേ എന്റെ ഈശോയുടെ കുഞ്ഞു സംസാരിക്കാനേ 🙏🏻😭😭😭

    • @vijayagopal5425
      @vijayagopal5425 หลายเดือนก่อน

      രക്ഷ വേണമെങ്കിൽ മാനസാന്തരപ്പെട്ടതിനുശേഷം സ്നാനമേൽക്കണം. അപ്പോൾ പരിശുദ്ധാത്മാവിനെ ലഭിക്കും.

  • @sindhuthomas2386
    @sindhuthomas2386 หลายเดือนก่อน +7

    തിരുമുറുവുകളാലും, തിരു രക്ത ത്താലും ആവൃതമായ എന്റെ ഈശോയുടെ തിരു മുഖമേ, തിരു ശരീരമേ ആരാധന, സ്തുതി മഹത്വം 🙏🙏🙏🙏

  • @st.alphonsaconventmulapra0300
    @st.alphonsaconventmulapra0300 หลายเดือนก่อน +8

    യേശുക്രിസ്തു ഇന്നും ജീവിക്കുന്നു. ഹല്ലേലൂയാ, ആരാധന, ഈശോയെ, ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @soniyajoy2487
    @soniyajoy2487 หลายเดือนก่อน +10

    ഈശോ തിരുവോസ്തിയിൽ എന്നത് ഒരു സത്യമാണ്❤️❤️❤️❤️🙏🙏🙏🙏🙏

  • @robilyjomon4499
    @robilyjomon4499 หลายเดือนก่อน +7

    എന്റെ ഈശോയെ അങ്ങയെ ഞാൻ സ്തുതിക്കുന്നു. ആരാധിക്കുന്നു സ്നേഹിക്കുന്നു. ആമ്മേൻ❤❤❤❤❤❤❤❤

    • @rajiantony6864
      @rajiantony6864 หลายเดือนก่อน

      Glory to God Almighty.

  • @minnamariya3728
    @minnamariya3728 หลายเดือนก่อน +37

    എന്റെ ഈശോയേ... എന്റെ സർവ്വസ്വവമേ 🙏❤️

  • @anithajojy1118
    @anithajojy1118 หลายเดือนก่อน +10

    നിത്യ സ്തുതിക്കു യോഗ്യനായ പരമ പരിശുദ്ധ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. 🙏🏻🙏🏻🙏🏻

  • @jishyroy7396
    @jishyroy7396 หลายเดือนก่อน +8

    ഈശോയെ അങ്ങയെ സ്തുതിക്കുന്നു, ആരാധിക്കുന്നു, നന്ദി പറയുന്നു

  • @33.shalmatreesashalmatrees41
    @33.shalmatreesashalmatrees41 หลายเดือนก่อน +6

    പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോയ്ക്ക് ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏

  • @kj4076
    @kj4076 หลายเดือนก่อน +8

    നമ്മുടെ ഈശോ എന്നും ഇന്നും ജീവികുന്നു...❤❤❤🙌

  • @Meera.1445
    @Meera.1445 หลายเดือนก่อน +19

    ഈശോയെ ദിവ്യ ഈശോയെ ദൈവ പുത്രാ ഞാൻ ഇത് വിശ്വസിക്കുന്നു എന്റെ മോന്റെ അവസ്ഥ ഞാൻ പറയുന്നു കരുണ തോന്നണേ 🙏🏻🙏🏻😭😭😭

  • @sheilababy2350
    @sheilababy2350 หลายเดือนก่อน +15

    ഈശോയേ ഞങ്ങളുടെ ജീവിതത്തിലും അത്ഭുതം പ്രവർത്തിക്കണെ

  • @shiny-xm5oi
    @shiny-xm5oi หลายเดือนก่อน +23

    വിശ്വാസം ആഴപ്പെടുത്തണമേ.... 🙏🙏

  • @maryakkanath6687
    @maryakkanath6687 หลายเดือนก่อน +5

    പരിശുദ്ധ മാഹോന്നതാ നാഥാ, അങ്ങ് മാത്രം ജീവിക്കുന്ന ദൈവം... ആരാധന, സ്തോത്രം,,, ഇത് മഹാ അത്ഭുതം.... 🙏🏻🙏🏻🙏🏻🙏🏻

  • @minibiju16118
    @minibiju16118 หลายเดือนก่อน +14

    എന്റെ ഈശോയെ എന്റെ കുടുംബത്തെയും എന്നെയും പൂർണമായും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ അങ്ങയുടെ തിരുശരീരരക്തത്താൽ ശുദ്ധീകരിക്കണമേ അനുഗ്രഹിക്കണമേ

    • @agnespj8974
      @agnespj8974 หลายเดือนก่อน

      എന്റെ ഈശ്വയേ അടഞ്ഞു കിടക്കുന്ന ദേവാലങ്ങൾ തുറക്കുവാൻ, എല്ലാ വിശ്വാസികളും, യഥാർഥ മാനസാന്തരത്തിലേക് വരുവാൻ കരുണയുണ്ടാകണമേ 🙏🙏🙏😭😭🙏.

  • @jobyjobson
    @jobyjobson หลายเดือนก่อน +4

    പരിശുദ്ധ കുർബാന=ദിവ്യകാരുണ്യം=ഈശോ നാവിൽ മാത്രമേ കൊടുക്കാവൂ.
    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്‌ എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻ🙏

  • @geethajohny3320
    @geethajohny3320 หลายเดือนก่อน +4

    ആമേൻ നമ്മുടെ ദൈവത്തിനു സ്തുതിയും മഹത്വം സ്തുതിയും ബഹുമാനവും കൃതജ്ഞതയും അധികാരവും ആധിപത്യവും ഉണ്ടായിരിക്കട്ടെ ആമേൻ

  • @benny4697
    @benny4697 หลายเดือนก่อน +16

    ജീവിക്കുന്ന ദൈവം

  • @UshaK-zy8xh
    @UshaK-zy8xh หลายเดือนก่อน +8

    നാഥാ ഇന്നും എന്നും അത്ഭുതം സംഭവിക്കുന്ന ദിവ്യകാരുണ്യമേ കോടി ആരാധന

  • @SOLOMONC.K
    @SOLOMONC.K หลายเดือนก่อน +3

    യേശുക്രിസ്തു ഇന്നലെയും, ഇന്നും , എന്നും / ജീവികുന്നു യേശുവേ നന്ദി സ്തുതി , ആരാധന

  • @joseph4991
    @joseph4991 หลายเดือนก่อน +1

    സത്യദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഹൃദയത്തിൽ ഒരു നെട്ടൽ അനുഭവപ്പെടുന്നു. രണ്ടാഴ്ചയിലും ഈ കാര്യം പരസ്യപെടുത്താതെ സസൂഷമം ശ്രെദ്ധിച്ച ശേഷം മാത്രമാണ് ഈ കാര്യം പരസ്യപെടുത്തിയത് എന്നതിൽ സന്തോഷം ഇനിയും ഈ അത്ഭുതം ആ തിരുവോസ്തി പരിശോധിച്ച് അതിന്റെ റിസൾട്ടും അറിയിക്കണമെന്ന് താത്പര്യപെടുന്നു. ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ.

  • @Meera.1445
    @Meera.1445 หลายเดือนก่อน +21

    ഈശോ ante👍🏻ജീവിതത്തയിലും ഒരു അത്ഭുതം നടക്കണേ തമ്പുരാനെ 😭😭😭

  • @sheilababy2350
    @sheilababy2350 หลายเดือนก่อน +5

    ഈശോയെ മോളുടെ ജീവിതത്തിലും അൽഭുതം പ്രവർത്തിക്കണെ

  • @rejikuriakose7636
    @rejikuriakose7636 หลายเดือนก่อน +16

    തിരുവോസ്തി നാഥാ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ🙏🙏🙏🙏😭😭😭😭♥️♥️♥️♥️♥️🌹🌹🌹🌹

  • @daisypphilip3047
    @daisypphilip3047 หลายเดือนก่อน +8

    എന്റെ ഈശോപ്പാ 🙏🙏🙏🙏😭😭😭😭🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @gracythomas6418
    @gracythomas6418 หลายเดือนก่อน +1

    എന്റെ ഈശോയെ അങ്ങേ എന്നും ഇന്നും, എക്കാലവും ജീവിക്കുന്ന ദൈവമാണെന്ന് വീണ്ടും വീണ്ടും ഞങ്ങളെ ഓർമിപ്പിക്കുന്നു, അടയാളങ്ങളിലൂടെ ദിവ്യകാരുണ്യമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു, ആരാധിക്കുന്നു, മഹത്വപെടുത്തുന്നു, ഞാൻ അങ്ങേക്ക് നന്ദി പറയുന്നു

  • @MaryEx-uq3el
    @MaryEx-uq3el หลายเดือนก่อน +1

    സജീവ ദൈവത്തിന്റെ പുത്രനായ മിശിഹായെ ഞങ്ങളിൽ കനിയേണമേ 🙏

  • @Leela-x4d
    @Leela-x4d หลายเดือนก่อน +3

    ഇന്നും ജീവിക്കുന്ന സ്നേഹമേ ഞങ്ങൾ അങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും അങ്ങേക്ക് നന്ദി പറയുകയും ചെയ്യുന്നു

  • @user-jm8br5cw1k
    @user-jm8br5cw1k หลายเดือนก่อน +3

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🙏🙏🙏

  • @user-lv9pt4hd2k
    @user-lv9pt4hd2k หลายเดือนก่อน +1

    വചനം മാംസമായ ദൈവപുത്രൻ ഈശോ
    എന്നും എല്ലായിടത്തും അപ്പമായ , ആത്മീയഭോജനമായി മഹത്വപ്പെടട്ടേ ,ആമ്മേൻ, ഹല്ലേലൂയ 🙏🏾

  • @philominaomana3724
    @philominaomana3724 หลายเดือนก่อน +4

    യേശു ജീവിക്കുന്നു 💕💕💕💕💕💕💕

  • @VargheseChooramana
    @VargheseChooramana หลายเดือนก่อน +3

    ❤🙏❤🙏ഈശോക്ക് ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ❤🙏

  • @lalychristy5656
    @lalychristy5656 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ കുടുംബത്തിലും അവിടുന്ന് അത്ഭുതം പ്രവർത്തിക്കേണമേ പാരമ്പര്യ രോഗങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @Foreign.86
    @Foreign.86 หลายเดือนก่อน +7

    O sacrament most Holy, O sacrament most Divine, All praise and all thanksgiving be every moment thine!

  • @lillyjoshylillyjoshy9668
    @lillyjoshylillyjoshy9668 หลายเดือนก่อน +3

    ഈശോ ഇന്നും എന്നും ജീവിക്കുന്നു ആമ്മേൻ

  • @jamesjoseph2126
    @jamesjoseph2126 หลายเดือนก่อน +5

    My Lord and My god hallelujah hallelujah hallelujah 🙏🏻💜🙏🏻

  • @babup1007
    @babup1007 หลายเดือนก่อน +5

    Jesus living yesterday, today and forever

  • @shinybonifas3447
    @shinybonifas3447 หลายเดือนก่อน +2

    ഈ ശോയെ എല്ലാ യുവതി യുവാക്കളെയും ഈശോയുടെ സ്നേഹം മനസിലാക്കി കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു ❤

  • @pushpamjose9815
    @pushpamjose9815 หลายเดือนก่อน +7

    ഇന്നും ജീവിക്കുന്ന ദൈവത്തിന്റെ സാന്നിധ്യത്തെ ഞങ്ങൾ സ്തുതിക്കുന്നു, ആരാധിക്കുന്നു, മഹത്പെടുത്തുന്നു ആമ്മേൻ 🙏🙏🙏

  • @user-lx6pg4lk9t
    @user-lx6pg4lk9t หลายเดือนก่อน +3

    ഈശോയെ എന്നിൽകനിയണമേ എന്നെഅനുഗ്രഹിക്കണമേ🙏🏻

  • @louismathew6491
    @louismathew6491 หลายเดือนก่อน +3

    യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി. ആമേൻ.

  • @gracy3912
    @gracy3912 หลายเดือนก่อน +4

    പരിശുദ്ധ പരമ ദിവ്യ കാരുണ്യ ത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ

  • @bindhujoseph4710
    @bindhujoseph4710 หลายเดือนก่อน +3

    പരിശുദ്ധ പരമ ദിവ്യകാരുണ്യതിന് എന്നേരവും, ആരാധനയും, സ്തുതിയും, പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @ajimaret7513
    @ajimaret7513 หลายเดือนก่อน +4

    ഈശോയേ നിൻ്റെ മുന്നിൽ നിൽക്കാൻ ഞാൻ എന്തു യോഗ്യൻ

  • @soumyamathew9443
    @soumyamathew9443 หลายเดือนก่อน +12

    Amen

  • @valsammamathew2268
    @valsammamathew2268 หลายเดือนก่อน +3

    എന്റെ കർത്താവെ, എന്റെ ദൈവമേ 🙏🏻🙏🏻🙏🏻

  • @thambyjacob8797
    @thambyjacob8797 หลายเดือนก่อน +1

    കാണാതെ വിശ്വസിക്കുന്നു അന്നും ഇന്നും ഇനിയും മരണം വരെ, യേശു ഏക രെക്ഷകൻ,എന്നാൽ അവിടെയുണ്ട് ദൈവം ഇവിടെയുണ്ട് ദൈവം എന്ന് പറഞ്ഞു മനുക്ഷ്യർ അങ്ങോട്ടും ഇങ്ങോട്ടും അവസാന നാളുകളിൽ എഴുന്നുള്ളും എന്ന് ബൈബിൾ 🙏

    • @thomaskappalumakkal6295
      @thomaskappalumakkal6295 หลายเดือนก่อน

      മനുഷ്യനിർമ്മിതമായി എന്തെങ്കിലും ദൈവം വസിക്കും എന്ന് വിശ്വസിക്കാൻ തക്കവണ്ണം തിരുവെഴുത്തുകളിൽ ഒരു തെളിവുമില്ല

  • @bettyalias248
    @bettyalias248 หลายเดือนก่อน +9

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശ്ശോയ്ക് എന്നേരവും സ്തുതിയും ആരാധനയും മഹത്വവും ഉണ്ടായിരിക്കട്ടെ🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @Meera.1445
    @Meera.1445 หลายเดือนก่อน +4

    ഈശോയെ അത്ഭുതം കാണിക്കണേ 🙏🏻😭

  • @nimmymariyathomas122
    @nimmymariyathomas122 หลายเดือนก่อน +13

    എന്റെ ഈശോയെ എന്റെ ഷീലയുടെ ജീവിതത്തിൽ വലിയ അത്ഭുതം നടക്കേണ്ണമേ

    • @DonThomas-qi3hi
      @DonThomas-qi3hi หลายเดือนก่อน

      Amen

    • @1234Akr
      @1234Akr หลายเดือนก่อน

      തീർച്ചയായും ഈശോയുടെ നാമത്തിൽ അൽഭുതം ഇപ്പോൾതന്നെ.. നടന്നിരിക്കും
      ആമേൻ

  • @MoncyJ-tb1ll
    @MoncyJ-tb1ll หลายเดือนก่อน +5

    എന്റെ ഈശോയെ ആ മകളെ അനുഗ്രഹിക്കണമേ. 🙏🙏🙏എന്റെ ഈശോ ഇന്നും ജീവിക്കുന്നു 🙏🙏🙏🙏

  • @beenaratheesh4056
    @beenaratheesh4056 หลายเดือนก่อน +1

    ജീവനുള്ള ദൈവം തന്നെ ആണ് എന്റെ ഈശോ 🙏🏻🙏🏻🙏🏻

  • @isaactprakashprakash6006
    @isaactprakashprakash6006 หลายเดือนก่อน +1

    ഈശോയെ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമെ
    ഞങ്ങൾക്ക് അനുതാപവും മാനസാന്തരവും വിശുദ്ധിയും തരണേ

  • @geethajohny3320
    @geethajohny3320 หลายเดือนก่อน +2

    എൻ്റെ കർത്താവേ എൻ്റെ ദൈവമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @radhaaji3838
    @radhaaji3838 หลายเดือนก่อน +2

    ആമേൻ 🙏ഈശോയെ വേഗം വരേണമേ 🙏

  • @jobyjobson
    @jobyjobson หลายเดือนก่อน +8

    ദുരാചാരങ്ങളിലും റീത്ത്‌ തർക്കങ്ങളിലും ആചാരാനുഷ്ഠാനങ്ങളുടെ കെട്ടിമാറാപ്പുകളിലും കുടുങ്ങിക്കിടക്കുന്ന കേരളസഭയ്ക്കു ഈശോൂടെ യഥാർത്ഥ സാന്നിധ്യമായ-ഈശോ തന്നെയായ-ദിവ്യകാരുണ്യത്തിലേക്കു തിരിയാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു

  • @margarettlawrence4916
    @margarettlawrence4916 หลายเดือนก่อน +1

    എന്നും എപ്പോഴും കൂടെയുള്ള പരിശുദ്ധാൻമാവ്🙏🙏🙏

  • @Jomojscariakanjirak
    @Jomojscariakanjirak หลายเดือนก่อน +3

    ലഹല്ലേലുയ്യ, ജയം ഹല്ലേലുയ യേശു കർത്താവ് ജീവിക്കുന്നു...

  • @kreupasanaamma
    @kreupasanaamma หลายเดือนก่อน +6

    Amen 🙏🏻

  • @MiniMini-jp2ul
    @MiniMini-jp2ul หลายเดือนก่อน

    ഈശോ അന്നും ഇന്നും എന്നും നമ്മുടെ ഇടയിൽ ജീവിക്കുന്നു എന്ന് ഒരു അടയാളം കാണിച്ചുതരികയ്യം െചയ്തു യേശുവേ ഒരായിരം നന്ദി അർപ്പിക്കുന്നു🙏🙏🙏🙏🙏🤲🤲🤲

  • @unitedenergy7037
    @unitedenergy7037 หลายเดือนก่อน +3

    എന്റെ കർത്താവെ എന്റെ ദൈവമേ

  • @PrincyJoseph-ui2vb
    @PrincyJoseph-ui2vb หลายเดือนก่อน +3

    എന്റെഈശോയെഎന്റെദൈവമേ❤

  • @Jchacko72
    @Jchacko72 หลายเดือนก่อน +13

    ലോകത്തിൽ അനേക സ്തലങ്ങളിൽ നദന്ന ഈ അത്ഭുതം , കേരളത്തിൽ നദക്കുന്നതിൽ ഈശോയുദെ വ്യക്തമായ അദയാളമാണു

  • @beenapa6293
    @beenapa6293 หลายเดือนก่อน

    ഈശോയുടെ തിരുരക്തത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Rosilyvarghese-zl6zk
    @Rosilyvarghese-zl6zk หลายเดือนก่อน

    വിശ്വാസമില്ലാത്തവർക്ക് സ്വയം വെളിപ്പെടുത്തിയ ഈശോയെ അങ്ങയെ നേരിൽ കാണാൻ അവസരം കൊടുത്തല്ലൊ നിൻ്റെ അതിരറ്റ കാരുണ്യത്തിന് തലമുറകളോളം മഹമ്പമുണ്ടാ കാട്ട നന്ദി ഈ ശോല്ലെശോയെ സവ്വാധിപനെ അത്യുന്നതന്നെ മഹോന്ന"തന കോടി ആരാധനസ്ത്യതി❤❤❤❤❤❤❤❤❤❤❤❤

  • @sisterarul4711
    @sisterarul4711 หลายเดือนก่อน

    Jesus, may your name be praised by the whole world .

  • @JMJ.amen.
    @JMJ.amen. หลายเดือนก่อน

    " പരിശുദ്ധദിവ്യകാരുണ്യ ഈശോയ്ക്ക് " എന്നേയ്ക്കും ആരാധന,നന്ദി,സ്തുതി,സ്തോത്രം.
    ആവേമരിയ.
    ആമ്മേൻ.

  • @sabithahariharan3992
    @sabithahariharan3992 หลายเดือนก่อน

    Parisudha paramadivya karunyathinu enneravum aaradanayum sthuthiyum undayirikatte.......

  • @jessymicheal9355
    @jessymicheal9355 หลายเดือนก่อน

    ഈശോയെ എന്റെ ജീവിതത്തിലെ എല്ലാ ആവശ്യങ്ങളിലും എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ🙏🙏🙏

  • @anjalihari1483
    @anjalihari1483 หลายเดือนก่อน

    Ente amme ente eeshoye ente pithave ente parishudhamave

  • @godwinmendonsa4193
    @godwinmendonsa4193 หลายเดือนก่อน

    Praise the Lord Jesus. What a wonderful miracle you have done among us. Thank you Lord

  • @solykurian4732
    @solykurian4732 หลายเดือนก่อน

    Parishudha parama divya karuniya Ishoye enneravum aradhanayum sthuthiyum pukazhchayum ❤🙏🙏🙏

  • @shibu7561
    @shibu7561 หลายเดือนก่อน

    ❤it is heavenly grace to see this miracle.Every day his happens all over the world.we are not able to recognise this graceful transubstantiation.our living loving God.

  • @nirmalajose73
    @nirmalajose73 หลายเดือนก่อน

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും സ്തുതിയും ആരാധനയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏🙏🙏🌹🌹🌹❤️❤️❤️

  • @gracyjohn8502
    @gracyjohn8502 หลายเดือนก่อน

    പരിശൂദ്ധ പരമ ദിവ്യകാരുണ്യത്തിനു എന്നേരവു ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ

  • @sherlyjoice7071
    @sherlyjoice7071 หลายเดือนก่อน +7

    എന്റെ ഈശോയെ എന്റെ കഞ്ഞിന്റെ മേൽ കരുണ തോന്നണമേ.🙏🌹🛐

    • @1234Akr
      @1234Akr หลายเดือนก่อน

      ആമേൻ

  • @betcybennyalukkal2746
    @betcybennyalukkal2746 หลายเดือนก่อน

    Oh my jesus. I Trust you with all my heart and soul. I believe that you are present in the holly sacrament.

  • @RoseLincy
    @RoseLincy หลายเดือนก่อน

    Parisudha parama karunyathinu aneravum aradhanayum sthuthiyum pukashchum undavate

  • @beenamanoj2338
    @beenamanoj2338 หลายเดือนก่อน

    ❤ ഈശോയെ ഞങളുടെ കൂടെ ഉണ്ടായിരിക്കണേ ആമേൻ

  • @jayasreenair4865
    @jayasreenair4865 หลายเดือนก่อน +1

    Yeshu karthav jeevikunnu ennum nammude edayil nammude karthan jeevikunnu 🙏 hallelujah hallelujah hallelujah

  • @blessyrajumon3421
    @blessyrajumon3421 หลายเดือนก่อน

    Ammen Ammen
    I Love you Jesus

  • @suseelavengoor7871
    @suseelavengoor7871 หลายเดือนก่อน

    ഈശോയെ നന്ദി നന്ദി ആരാധന ആമേൻ

  • @kanchanmm1578
    @kanchanmm1578 หลายเดือนก่อน

    Precious blood of my Lord Jesus please fulfill all my petitions and prayers today please please please. Amen 🙌🏻🙏🏻

  • @peterthomas2504
    @peterthomas2504 หลายเดือนก่อน

    Thank you Jesus ❤praise you Jesus❤Jesus Christ, yesterday and today; Jesus Christ forever. ❤❤❤

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie หลายเดือนก่อน +1

    ഈശോയെ അനുഗ്രഹിക്കണമോ 🙏🙏🙏❤

  • @Nanadhu-pb5cq
    @Nanadhu-pb5cq หลายเดือนก่อน

    Eshoye enne onni anugrahikame

  • @omanapurathur4405
    @omanapurathur4405 หลายเดือนก่อน

    Praise the Lord 🙏