കാറിൽ ചുരം ഇറങ്ങുമ്പോൾ ഒരുപാട് നേരം ബ്രേക്ക് ചവിട്ടി ഡിസ്ക് അല്ലെങ്കിൽ ഹബ് ചൂടായാൽ ബ്രേക്ക് ലൈനിൽ ഉള്ള ഫ്ലൂയിഡ് ചൂടായി തിളക്കും.. അങ്ങനെ ഫ്ലൂയിഡ് തിളച്ചാൽ അതിൻ്റെ ബലം നഷ്ടപ്പെടുകയും ബ്രേക്ക് നഷ്ടപ്പെടുകയും ചെയ്യും. Traveller പോലെയുള്ള വണ്ടിയിലും ഇത് ബാധകമാണ്. എയർ ബ്രേക്ക് ഉള്ള വാഹനങ്ങളിൽ ഒരുപാട് നേരം ബ്രേക്ക് ചവിട്ടി ലൈനർ ചൂടായാൽ ആ ചൂട് ഡിസ്കിലേക്ക് വരികയും ടയറിൻ്റെ ബീഡിംഗ് ഔട്ടായി ടയർ പൊട്ടുകയും ചെയ്യും. പരമാവധി എൻജിൻ ബ്രേക്കിംഗ് ഉപയോഗിക്കാൻ ശീലിക്കുക.. വേഗത കൂട്ടി മുന്നോട്ട് പോയിട്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നത് ഒഴിവാക്കുക..അതുപോലെ ഒരുപാട് നേരം ബ്രേക്ക് പെഡലിൽ കാൽ വെക്കുന്നതും ഒഴിവാക്കുക( ക്ലച്ചിനും ഇത് ബാധകമാണ്).
നമസ്കാരം, ബ്രദർ, താങ്കളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. വളരെ ഉപകാരപ്രദമാണ്. താങ്കൾ പറയുന്നതു ശരിക്കും മനസിലാകുന്നു. ഒരു ഡ്രൈവിംഗ് സ്കൂളിൽ നിന്നും ലഭിക്കാത്ത അറിവ് ആണ് താങ്കൾ വീഡിയോയിൽ കൂടി നൽകുന്നത്. ലൈസൻസ് എടുത്തിട്ട് 10വർഷമായി. എന്നാൽ താങ്കളുടെ വീഡിയോ കണ്ടതിനു ശേഷമാണ് കാർ പേടി കൂടാതെ നന്നായി ഓടിക്കാൻ തുടങ്ങിയത്. വളരെയധികം നന്ദി ബ്രദർ.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Hii.. Today i passed my test.. Got 2 wheel and 4 wheel license... 🥰😍 Your vdos helped me alott... Almost എല്ലാ vdos ഉം ഞാൻ കണ്ടിട്ടുണ്ട്.. അത്രയ്ക്ക് detail ആയിട്ടാണ് ഇവിടെ പറഞ്ഞു തരുന്നത്.. ക്ലാസ്സിനും പോയ്, ഇവിടെ ഉള്ള vdos um കണ്ട് ആണ് എല്ലാ സംശയങ്ങളും തീർത്തത്...ഇത്രയും helpful ആയ താങ്കൾ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻🥰
നിങൾ ഇ ഇറക്കം ഓടിച്ച് കാണിച്ച് തന്നത് പോലെ ഇത് പോലെ ഉള്ള വലിയ വളവുകളും കയറ്റവും ഒരുമിച്ച് ഒരു ചുരം പോലെ വന്നാൽ എന്ത് ചെയ്യണം എങ്ങനെ വണ്ടി ഓടിക്കണം.അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ സർ...
Driving ലൈസൻസ് എടുക്കാൻ സ്കൂളിൽ പോവുന്നവർ . നന്നായി Driving പഠിപ്പിച്ച ശേഷം ലൈസൻസ് എടുക്കുക. School കർക്ക് . എങ്ങനെ യെങ്കിലും ലൈസൻസ് എടുത്തു കൊടുക്കുക എന്നൊരുവിചാരം മാത്രം നന്നായി പഠിപ്പിക്കുന്നതിന് fee ചോദിക്കുക. എങ്ങനെ യെങ്കിലും ലൈസന്സ് എടുക്കുക എന്ന വിചാരം മാറ്റുക
You are doing a great service to the nation & humanity while spreading much needed awareness & enlightenment! if more people are familar with this kind of traffic tips, that general education will certainly reduce sad traffic disasters! I hope State govt agencies will take note of your effort & will appreciate you & this U tube feature video!👍🌺🙏
ചുരം ഇറങ്ങുമ്പോൾ കയറിയ അതെ ഗിയറിൽ ഇറക്കാൻ ശ്രമിക്കുക.. Frequent ആയുള്ള ബ്രേക്കിങ് ഡിസ്ക് ചൂടാവാനും അത് വഴി ബ്രേക്കിങ് സിസ്റ്റം തകരാറിലാവുകയും അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യും..
Hi sir, your driving class is so informative . Thank you very much sir for ur valuable classes. When I started to learn driving , I listened ur classes and it was very helpful for me. Today, I have passed my driving test. Thanks a lot💐
Bro... Ur doing a great job.. But I have doubt if ur using break all the times in a running vehicle break drum also will get heat and it will also cause to lose ur break in small vehicle. So use the break at the time of turning the vehicles on the curve rest all times once ur in hill type road use the high gears only. I think this one also will be a useful information. Then just check this tip and comment if anything wrong.
ട്രാഫിക്കിൽ എങ്ങനെ ഓടിക്കാം നിർത്തി നിർത്തി അത് പോലെ കയറ്റത്തിൽ ബ്ലോക്ക് വന്നാൽ നിർത്തി നിർത്തി പോകുമ്പോൾ ഓഫ് ആകാതെ ബ്രേക്ക് നഷ്ടപ്പെടാതെ എങ്ങനെ എടുക്കാം അതിന്റ വിഡിയോ പ്രതീക്ഷിക്കുന്നു
കുത്തനെ ഉള്ള ഇറക്കം, ഹെയർപിൻ വളവുകൾ എന്നിവ മുൻപിൽ കാണുമ്പോൾ നിങ്ങൾ ഗിയര് ഡൌൺ ചെയുക, സ്പീഡ് താനേ കുറയും, വാഹനത്തിന്റെ നിയന്ത്രണം കൂടും. ഒരു കാരണവശാലും ബ്രേക്ക് മാത്രം ചവിട്ടി കൺട്രോൾ ചെയ്യാൻ ശ്രമിക്കരുത്.. ബ്രേക്ക് ഡ്രം ചൂടായി, ബ്രേക്ക് ജാം ആവാനോ പിടുത്തം നഷ്ടപ്പെട്ടു നിയന്ത്രണം പോവാനും സാധ്യത ഉണ്ട്.. അതുവഴി അപകടവും സംഭവിക്കാം.
ഓട്ടോമാറ്റിക് കാറിൽ മാന്വൽ ഗിയര് ഓപ്‌ഷൻ ഉണ്ട് (M), കുത്തനെ ഉള്ള ഇറക്കം , കുത്തനെ കയറ്റം എന്നിവ വരുമ്പോൾ മാന്വൽ ഗിയര് മോഡിലേക്ക് മാറ്റി, ഡ്രൈവ് ചെയ്യുന്നതാണ് സുരക്ഷിതം.
Driving ചെയ്യുമ്പോൾ ഈ paranju thanna അറിവൊന്നും മൈൻഡിൽ വരില്ല എല്ലാവരും തനിയെ നല്ലൊരു skill set cheyyu pinne ചേട്ടാ car down cheyyumpole bus 2onnum ഇറക്കം erangarilla
എല്ലാറ്റിനും ഉപരി അറിയാത്ത വഴി ആണേൽ മെല്ലെ പോകാൻ ശ്രദ്ധിക്കുക.. 👍
കാറിൽ ചുരം ഇറങ്ങുമ്പോൾ ഒരുപാട് നേരം ബ്രേക്ക് ചവിട്ടി ഡിസ്ക് അല്ലെങ്കിൽ ഹബ് ചൂടായാൽ ബ്രേക്ക് ലൈനിൽ ഉള്ള ഫ്ലൂയിഡ് ചൂടായി തിളക്കും.. അങ്ങനെ ഫ്ലൂയിഡ് തിളച്ചാൽ അതിൻ്റെ ബലം നഷ്ടപ്പെടുകയും ബ്രേക്ക് നഷ്ടപ്പെടുകയും ചെയ്യും. Traveller പോലെയുള്ള വണ്ടിയിലും ഇത് ബാധകമാണ്. എയർ ബ്രേക്ക് ഉള്ള വാഹനങ്ങളിൽ ഒരുപാട് നേരം ബ്രേക്ക് ചവിട്ടി ലൈനർ ചൂടായാൽ ആ ചൂട് ഡിസ്കിലേക്ക് വരികയും ടയറിൻ്റെ ബീഡിംഗ് ഔട്ടായി ടയർ പൊട്ടുകയും ചെയ്യും.
പരമാവധി എൻജിൻ ബ്രേക്കിംഗ് ഉപയോഗിക്കാൻ ശീലിക്കുക.. വേഗത കൂട്ടി മുന്നോട്ട് പോയിട്ട് പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നത് ഒഴിവാക്കുക..അതുപോലെ ഒരുപാട് നേരം ബ്രേക്ക് പെഡലിൽ കാൽ വെക്കുന്നതും ഒഴിവാക്കുക( ക്ലച്ചിനും ഇത് ബാധകമാണ്).
നമസ്കാരം, ബ്രദർ, താങ്കളുടെ വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട്. വളരെ ഉപകാരപ്രദമാണ്. താങ്കൾ പറയുന്നതു ശരിക്കും മനസിലാകുന്നു. ഒരു ഡ്രൈവിംഗ് സ്കൂളിൽ നിന്നും ലഭിക്കാത്ത അറിവ് ആണ് താങ്കൾ വീഡിയോയിൽ കൂടി നൽകുന്നത്. ലൈസൻസ് എടുത്തിട്ട് 10വർഷമായി. എന്നാൽ താങ്കളുടെ വീഡിയോ കണ്ടതിനു ശേഷമാണ് കാർ പേടി കൂടാതെ നന്നായി ഓടിക്കാൻ തുടങ്ങിയത്. വളരെയധികം നന്ദി ബ്രദർ.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Hii.. Today i passed my test.. Got 2 wheel and 4 wheel license... 🥰😍 Your vdos helped me alott... Almost എല്ലാ vdos ഉം ഞാൻ കണ്ടിട്ടുണ്ട്.. അത്രയ്ക്ക് detail ആയിട്ടാണ് ഇവിടെ പറഞ്ഞു തരുന്നത്.. ക്ലാസ്സിനും പോയ്, ഇവിടെ ഉള്ള vdos um കണ്ട് ആണ് എല്ലാ സംശയങ്ങളും തീർത്തത്...ഇത്രയും helpful ആയ താങ്കൾ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🤲🏻🥰
Thanks
😊😅😅😢
നിങൾ ഇ ഇറക്കം ഓടിച്ച് കാണിച്ച് തന്നത് പോലെ ഇത് പോലെ ഉള്ള വലിയ വളവുകളും കയറ്റവും ഒരുമിച്ച് ഒരു ചുരം പോലെ വന്നാൽ എന്ത് ചെയ്യണം എങ്ങനെ വണ്ടി ഓടിക്കണം.അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ സർ...
ഞാൻ ഒറ്റ ക്ക് ഓടിക്കാൻ തുടങ്ങി 💞💞💞
ഞാനും 😂
ഞാനും
ഞാനും.❤
👍
ഒറ്റയ്ക്ക് ഓടിക്കാൻ തുടങ്ങിയിട്ട് ഞാനും വരാം 😃😃
Driving ലൈസൻസ് എടുക്കാൻ സ്കൂളിൽ പോവുന്നവർ . നന്നായി Driving പഠിപ്പിച്ച ശേഷം ലൈസൻസ് എടുക്കുക. School കർക്ക് . എങ്ങനെ യെങ്കിലും ലൈസൻസ് എടുത്തു കൊടുക്കുക എന്നൊരുവിചാരം മാത്രം നന്നായി പഠിപ്പിക്കുന്നതിന് fee ചോദിക്കുക. എങ്ങനെ യെങ്കിലും ലൈസന്സ് എടുക്കുക എന്ന വിചാരം മാറ്റുക
You are doing a great service to the nation & humanity while spreading much needed awareness & enlightenment! if more people are familar with this kind of traffic tips, that general education will certainly reduce sad traffic disasters! I hope State govt agencies will take note of your effort & will appreciate you & this U tube feature video!👍🌺🙏
ശാസ്ത്രീയമായ Driving അവലോകന൦ ആണ് താങ്കളുടേത് അത്കൊണ്ട് തന്നേ വളരേ usefull ആണ്👍
Thanks
ചുരം ഇറങ്ങുമ്പോൾ കയറിയ അതെ ഗിയറിൽ ഇറക്കാൻ ശ്രമിക്കുക.. Frequent ആയുള്ള ബ്രേക്കിങ് ഡിസ്ക് ചൂടാവാനും അത് വഴി ബ്രേക്കിങ് സിസ്റ്റം തകരാറിലാവുകയും അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യും..
ഉദാഹരണം Koduthu ithupolathe videos valare nalladane👍
Ok
BEST INSTRUCTOR.....
❤
കാത്തിരുന്ന വീഡിയോ പുളിയംമല റൂട്ട് ❤
😊
നിങ്ങളുടെ വീഡിയോ headingum description ഉം വ്യത്യാസമുണ്ട്
അവതരണം സൂപ്പർ👍
ഇതുപോലെയുള്ള പ്രശ്നം കൊണ്ടാണ് എന്റെ നാട്ടിൽ ഇതുപോലെയുള്ള വളവിൽ വലിയ ലോറി തുടങ്ങിയ വണ്ടികൾ സ്ഥിരമായി acsident ൽ പെടുന്നത്
❤
Good video for beginners🙌
Thank you dear. Very informative video ❤️
കയറ്റത് നിർത്തിയ വണ്ടി എങ്ങനെയാണ് എടുക്കേണ്ടത്. Ithinte oru video cheyyamo
Hi sir, your driving class is so informative . Thank you very much sir for ur valuable classes. When I started to learn driving , I listened ur classes and it was very helpful for me. Today, I have passed my driving test. Thanks a lot💐
Ok
❤😊😊😊
Thanks bro..for helping all beginner's...
Including me
Learned a Lot of things from your channel
.
God bless you Bro
Thank you bro for these kinds of useful videos
Good information thx sir
Bro... Ur doing a great job.. But I have doubt if ur using break all the times in a running vehicle break drum also will get heat and it will also cause to lose ur break in small vehicle. So use the break at the time of turning the vehicles on the curve rest all times once ur in hill type road use the high gears only. I think this one also will be a useful information. Then just check this tip and comment if anything wrong.
Heavy vehicle driving tips paraumo👍👍👍👍💓💓💓
🤝
Great information...!!
ബ്രോ താങ്ക്സ് 👍
Thanku best information.
Bro petti vandi odikkunna video cheyyamo.. Cheriya ida vazikalil engane rivers eluppathil odikkam
Ok
chorram kerumbol enganeya odikka
Very good.. 👌👌👌
👍
പണി ഇല്ലാത്തവർ വളവിൽ വെച്ച് ബ്രേക്ക് ചവിട്ടുക അപ്പോൾ നിങ്ങൾക് പണി കിട്ടും.. വെറുതെ PSC ടെസ്റ്റ് എഴുതി നടന്നത് കൊണ്ട് ഒരു കാര്യവും ഇല്ല
Appo churukki parnja padhuke poya nannayrkm
Hai Goodsonji
മെയിൻ റോഡിൽ നിന്ന് ചെറിയൊരു കട്ട് റോഡിലേക്ക് കയറുന്നത് ഒന്ന് പറഞ്ഞു തരുമോ
നല്ല അറിവ് 👍🏽👍🏽
Thanks
Superb ❤
Thanks 🤗
ട്രാഫിക്കിൽ എങ്ങനെ ഓടിക്കാം നിർത്തി നിർത്തി
അത് പോലെ കയറ്റത്തിൽ ബ്ലോക്ക് വന്നാൽ നിർത്തി നിർത്തി പോകുമ്പോൾ ഓഫ് ആകാതെ ബ്രേക്ക് നഷ്ടപ്പെടാതെ എങ്ങനെ എടുക്കാം അതിന്റ വിഡിയോ പ്രതീക്ഷിക്കുന്നു
Enik sir driving schoolil join cheyyanm
Good job bro ❤️
Ok
Good information 👍🏻
Bro da video's sherikanum usefull an keep going bro✨️
I Am driving fully automatic, kia seltos, just like scootty
Kuthaneyulla irakathil vandi nirthiyit irangumbo first gearil itt iranganam enn parayunnath shariyano clear video cheyyumo pls
1st gearil irangiyal kuzhappam undo?
Ithonnum ariyathe 16 vayasil ambassador platform gear vandi ottakku odichhu chuttivnnu... Thirakkulla M.C road il 😊... Ente chittappante taxi car aayirunnu.. Pattukelkkan aayirunnu key🔑 vangiyathu... 🤭.. Appol oru haram thonni.. enthaylum eeshwaran onnu varuththe thirike ethichhu.. ☺🙏. NB; pinne cheruppam muthale yathra cheyyumbol athu bus il ayalum car il aaylum drive cheyyunnathu sredhikkumayirunnu... enthayalum driving eppozhum ellavarum sookshichhu cheyyenda oru kaaryam thanne aanu... 😊👌👍
Chetta valiya valavil . Ippam chettan kodupoya type roads.cheriya vandil valathu vasham ponama .Karanam valiya vandilkal odinju varanam engil avar avarude valathu vasham cherthu varum.athayathu namoode edathu vasham.
Chettan vandi odikkan padipikkunu .. Pakshe odikkan vandi vende .. Paisakark nadakkum
Thanks bro for everything
❤
സ്റ്റിയറിംഗ് Balance നെ പറ്റി ഒരു class തന്നു കൂടെ ... ചില കൺഫ്യൂഷൻ സ് ഉണ്ട്
Ok
മാർച്ച് ഒന്നിനാരുന്നു ടെസ്റ്റ് പാസായി 🙏
Good info
സുഹൃത്തേ ഏതു ഗിയറിൽ കയറ്റം കയറുന്നുവോ അതേ ഗീറിൽ ഇറക്കവും ഇറങ്ങുന്നതാണ് ഉചിതം
Keran best 2 aan
@@nxt_musics24nalla Kayattm aanenkil 2 il Kerilla
@@nxt_musics24 ath kettathinte slope anusarich irikkum
ഉപകാര പ്രദമായ അറിവ് ❤
വലത്തെ സൈഡ് എങ്ങനെ അറിയില്ലേ
Brother njan AMT Gear ulla വണ്ടി ഓടിക്കുന്ന രീതിയുടെ വീഡിയോ ആവശ്യപ്പെട്ടത് ഇടുമോ,.....;
Amt gear alla gear less
ഇടാം
സുഹൃത്തേ
Thank you 💗
You’re welcome 😊
ഞാൻ ദിവസവും enttey yamaha aeroxil പോകുന്ന വഴി ആണ് പുലിയാന്മല
👍
Automatic vandide oru video cheyamoo
👍
Good information
Thanks
Thanks
😊
👍👍👍nice one
കുത്തനെ ഉള്ള ഇറക്കം, ഹെയർപിൻ വളവുകൾ എന്നിവ മുൻപിൽ കാണുമ്പോൾ നിങ്ങൾ ഗിയര് ഡൌൺ ചെയുക, സ്പീഡ് താനേ കുറയും, വാഹനത്തിന്റെ നിയന്ത്രണം കൂടും.
ഒരു കാരണവശാലും ബ്രേക്ക് മാത്രം ചവിട്ടി കൺട്രോൾ ചെയ്യാൻ ശ്രമിക്കരുത്.. ബ്രേക്ക് ഡ്രം ചൂടായി, ബ്രേക്ക് ജാം ആവാനോ പിടുത്തം നഷ്ടപ്പെട്ടു നിയന്ത്രണം പോവാനും സാധ്യത ഉണ്ട്.. അതുവഴി അപകടവും സംഭവിക്കാം.
ഇപ്പോഴത്തെ പുതിയ വണ്ടികൾ ഒക്കെ ക്ലച്ച് ഇല്ലാത്ത വണ്ടികൾ ആണ് അത് എങ്ങനെ ഡ്രൈവിംഗ് ചെയ്യേണ്ടത് എന്നുള്ള ഒരു വീഡിയോ ഇടാൻ പറ്റുമോ
Thank u
Ente viddinte aduthoodeyan Chettan poyath
Very good information dear...for experienced drivers.....and bigginers also...
ഇറക്കത്തിൽ റിവേഴ്‌സ് ഇറങ്ങുമ്പോ ക്ലച് ഫുൾ ചവിട്ടാൻ pattumo, വണ്ടി ഓഫായാൽ ബ്രേക്ക് കിട്ടില്ലല്ലോ, അപ്പൊ ക്ലച്ച് എങ്ങിനെ ബാലൻസ് ചെയ്യണം?? ഹാഫ് ക്ലച്ച് ഇടുമ്പോ ഓഫാവൽ പ്രശ്നം ആണ്
Good 👍👍
സർ, ഇനിAMT ഓടിക്കുന്നവർക്കം ഒരു ക്ലാസ് എടുക്കാമോ? കാരണം ഇപ്പോൾ എല്ലാം ഓട്ടോ മറ്റിക്ക് അല്ലെ?
ഓട്ടോമാറ്റിക് കാറിൽ മാന്വൽ ഗിയര് ഓപ്‌ഷൻ ഉണ്ട് (M), കുത്തനെ ഉള്ള ഇറക്കം , കുത്തനെ കയറ്റം എന്നിവ വരുമ്പോൾ മാന്വൽ ഗിയര് മോഡിലേക്ക് മാറ്റി, ഡ്രൈവ് ചെയ്യുന്നതാണ് സുരക്ഷിതം.
Hai sir
Acceleratorന്റെ ഉപയോഗം വേണ്ടേ വണ്ടി മുന്നോട്ട് പോകാൻ
ഏത് ഗിയറിൽ കയറുന്നു ആ ഗിയറിൽ ഇറങ്ങുക എന്നല്ലേ... സെക്കൻഡ്/ഫസ്റ്റ് അല്ലെ കൂടുതൽ ഉജിതം.തേർഡിനേകാൾ...
മറുപടി പ്രധീക്ഷികുന്നു ..
Thanks sir
ഞാനും
Air kurayukayo illand akukayo cheyithal break automatically apply akum ... Air breakinte working angananu .. Break failure undakilla
Bro baleno enganund
Mileage Etra kitund
Super bro
വളവിലും ഇറക്കത്തിലും ഫസ്റ്റ് ഗിയറിൽ ബ്രേക്ക് താങ്ങി ലെഫ്റ്റ് സൈഡ് ചേർന്ന് പോയാൽ പോരേ സർ..... പഠിക്കുന്നതേയുള്ളു driving ഇഷ്ടമാണ്.
Petrol theerum
കൊടും ഇറക്കത്തിൽ ആണങ്കിൽ മാത്രം ഫസ്റ്റ് ഗിയറിൽ പോകുക. ഇറക്കം കുറയുന്നതിന് അനുസരിച്ച് ഗിയർ മാറ്റാം.
@@debater685 ഗിയർ ഇട്ട് ഇറക്കം ഇറങ്ങിയാൽ ഫ്യുവൽ ഇൻജക്ഷൻ വണ്ടികളിൽ പെട്രോൾ തീരില്ല. ഇറക്കത്ത് ഗിയറിൽ വണ്ടി ഇന്ധനം ഉപയോഗിക്കില്ല
Ok
Bro automatic car ആണെങ്കിൽ എന്തൊക്കെ നോക്കണം ? ഇ പറഞ്ഞ പ്രശ്നം automatic carsil വരുമോ ?
എനിക്ക് വണ്ടി ഒറ്റക്കോടിക്കാൻ താല്പര്യം ഉണ്ട് 😊
ന്യൂട്ടർ ഇൽ ബ്രേക്ക് കിട്ടാത്ത വാഹനങ്ങൾ ഉണ്ടോ.
Aa vandi poyath rong alla. Nee 10 kmh speadil pokumpol backile vandikk pokende
Appo irakkam irangumbo clutch പിടിക്കാതെ break pidikaa le ?
👌👌
Godsa ഞാൻ രണ്ടിലേ പോകുവൊള്ളൂ
Kattappana
Kattapanayile rthwikroshan alle?😅😅😅
വലിയ വളവ് കഴിഞ്ഞാല്‍ പിന്നെ കൈ വിട്ട് കൊടുത്താല്‍ stearing നേരെ ആകുമോ?
എല്ലാ കാറിനും പറ്റുമോ എന്ന് അറിയില്ല എന്നാലും പറ്റും....
Driving ചെയ്യുമ്പോൾ ഈ paranju thanna അറിവൊന്നും മൈൻഡിൽ വരില്ല എല്ലാവരും തനിയെ നല്ലൊരു skill set cheyyu pinne ചേട്ടാ car down cheyyumpole bus 2onnum ഇറക്കം erangarilla
👍
👍
❤
👍👍👍
👍
വണ്ടി odikondirikkumpol first ഗീയർ ഇടാൻ പറ്റുമോ.സ്റ്റോപ് ആയതിനു sheshamalle first ഇടൂ
വീഡിയോ ചെയ്തിട്ടുണ്ട്
അതുപോലെതന്നെ കയറ്റം കയറി വരുന്ന വണ്ടിക്ക് ഇറക്കം ഇറങ്ങി വരുന്ന വാഹനം മാക്സിമം സൈഡ് കൊടുക്കുകയും വേണം
Small ,Medium valavukalil third gearil 30 -35 km speedil povan pattumo ? Please confirm...
Yes
@@goodsonkattappana1079 thanks for your reply..
🙏
👍
Brother ഇറക്കത്തിൽ ഗിയർ down ചെയ്യുമ്പോൾ ക്ലച്ച് മുഴുവൻ apply ചെയ്യാണോ.?
ഏത് ഗിയറിൽ ആണോ കയറ്റം കയറിയത് ആ ഗിയറിൽ തന്നെ ഇറക്കം ഇറങ്ങണം
Clutch മുഴുവൻ apply ചെയ്യണം
Air കുറഞ്ഞു പോയാൽ നോർമൽ ബ്രേക്ക് work ആവില്ലേ