മലമ്പുഴ യക്ഷി ‼️ ഈ പ്രതിമ പൂർത്തിയാക്കാൻ ഉണ്ടായ കഷ്ടപ്പാട്‼️‼️

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 316

  • @neeharamraghunath6932
    @neeharamraghunath6932 ปีที่แล้ว +22

    മലമ്പുഴയിലെ യക്ഷി
    ■■■■■■■■■■■■■■■
    ടി.കെ.രഘുനാഥ്
    ■■■■■■■■■■■
    കൺകളിൽ കരുണയുടെ ശില്പമോ?,
    കൈകളിൽനിന്നു പിടഞ്ഞുചാടിയ
    നിളയോടു കോപമോ?
    വാക്കരിപ്രാക്കൾ , അധരം കടന്നെത്തി നാക്കിലേറ്റു
    തളർന്നു വീഴുന്നുവോ?
    ചൊല്ലു നീ യക്ഷി,
    മലമ്പുഴയെ മടിയിലിരുത്തി
    മദിരയെപ്പോലിങ്ങനെ
    നിവർന്നിരിക്കുന്നു നീ ..
    മലയുടെ അരികുകൾ
    തുരന്നു കാർന്നു തിന്നുന്ന
    നരരുടെ ഗളരുധിരം കുടിച്ചു
    മതിവരാതെ ,മുടിയഴിച്ചിങ്ങനെ കാത്തു കാവൽ നിൽക്കുന്നു നീ ..
    നിന്റെ വിടർന്നുയർന്നു നില്ക്കുന്ന കൈകളിൽ വിരലുകൾ , കഴുകന്റെ കാൽനഖമാണെന്ന മുദ്രയാകുന്നുവോ?
    അരികെ വൃക്ഷശാഖികൾ
    പന്തലിട്ടു നിൽക്കും
    നിന്റെ ഉച്ചിയില്‍ വലംവയ്ക്കും പക്ഷിരാജനെപ്പോലെ നിളയെ
    കൊക്കിലും നഖത്തിലും
    റാഞ്ചുവാൻ മോഹിച്ചു നീ ..
    വഴിയിടങ്ങളിൽ പാൽച്ചുണ്ടുകൾ വരണ്ടുണങ്ങി നിൽക്കുന്ന
    കുഞ്ഞുമുഖങ്ങളെ
    അണച്ചു നിർത്താനോ
    നിന്നുടൽ ഭാഷ്യം?
    അമ്മത്തൊട്ടിലുകളിലഭയ-
    മുറങ്ങുന്ന കുഞ്ഞുങ്ങളെ തീർത്ത,
    ഉണ്ണിക്കിനാച്ചുവ വിടാക്കന്യകമാരുടെ
    അടിവയർ വീർപ്പിച്ച ,
    ഇരുൾനരികൾക്കു കാണുവാനോ നിന്റെ ഉദരത്തിന്നടിയിൽ പ്രകൃതിയൊളിപ്പിച്ച ഗുഹാമുഖം
    തുറന്നു കാണിച്ചുനീ ..
    അല്ലെങ്കിൽ,
    അല്ലെങ്കിൽ ..
    അത്രയും പ്രണയം
    ഈ കരിമ്പാറശൃംഗങ്ങളെ ?
    അത്രമേൽ അനുരാഗവിവശയുമാണെന്നോ
    ചൊല്ലുക യക്ഷീ ..
    ത്രസിച്ചു തെറിച്ചുനിൽക്കുന്ന നിന്റെ സ്തന കുംഭങ്ങളിൽ
    അമ്മ നിറഞ്ഞുത്ഭവിക്കുന്നുവോ?
    ■■■■■■■■■■■■■■■■■■■■■■■■■

    • @cotravellerbyarun
      @cotravellerbyarun  ปีที่แล้ว +6

      രഘു ഏട്ടൻറെ ഈ കവിത കൂടി വന്നപ്പോഴാണ് എല്ലാ അർത്ഥത്തിലും ഈ വീഡിയോ പൂർണമായത്.....

    • @Gokul.Nair.
      @Gokul.Nair. ปีที่แล้ว +1

  • @surya_mp
    @surya_mp ปีที่แล้ว +80

    എന്തിനു പൊളിക്കണം. ഇപ്പോഴത്തെ പെണ്ണുങ്ങള് കാണിച്ചു നടക്കുന്ന പേ വേഷത്തിനെക്കാളും എന്തുകൊണ്ടും സുന്ദരം . കലാകാരന്റെ കഴിവ്❤️

    • @mariyarajan9418
      @mariyarajan9418 ปีที่แล้ว +3

      വളരെ ശരിയാണ് 👍

    • @anilcg2010
      @anilcg2010 ปีที่แล้ว +1

      നല്ല കട്ടിയുള്ള പർദ്ദ ധരിപ്പിച്ചാൽ മതി കണ്ണിൻറവിടെ ചെറിയ രണ്ട് നെറ്റും

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว

      1965 l njan malabuzayel poyetudi

    • @mariyarajan9418
      @mariyarajan9418 ปีที่แล้ว

      ഞാൻ 2019 പോയി കണ്ടതാണ്. ഈ പ്രതിമയും, എല്ലാ സ്ഥലങ്ങളും കണ്ടു.

    • @Gokul.Nair.
      @Gokul.Nair. ปีที่แล้ว

      ​@@anilcg2010 😂

  • @gangadharanaa5935
    @gangadharanaa5935 ปีที่แล้ว +30

    ഓർമ വെച്ച നാൾ മുതൽ കേൾക്കുന്നതാണ് മലമ്പുഴ യെക്ഷി യെ പറ്റിയും ശ്രീ കാനായി കുഞ്ഞിരാമനെ പറ്റിയും. ഈ രണ്ടു പേരും മലമ്പുഴക്കു മാത്രമല്ല ലോകം മുഴുവൻ കീർത്തി കേട്ടവരാണ്. അവർ നീണാൾ വാഴട്ടെ. 🙏

    • @ganeshkurungott5927
      @ganeshkurungott5927 ปีที่แล้ว

      എന്ത് കോപ്പ് മലമ്പുഴ യക്ഷിക്ക്? ഏത് കുഞ്ചി രാമൻ? യോനി മലർത്തി കാണിച്ചു കൊണ്ടുള്ള ഈ പോക്ക് കോൺക്രീറ്റ് പ്രതിമ ഏത് പോലീസ് കാരനും ചെയ്യാൻ പറ്റുന്ന ഒന്ന്. ഈ അനാവശ്യ വർണ്ണനകൾ കൊടുക്കുന്ന മാഷേ വേറെ പണി നോക്കണം.

  • @philipthomas9777
    @philipthomas9777 ปีที่แล้ว +117

    ഇകാലത്തു സ്ത്രീകൾ തുണി ഓരോന്നായി ഒഴിവാക്കിക്കൊണ്ടിരിക്കുമ്പോൾ ഒരു പ്രതിമ കെന്താ പ്രശ്നം? 🤔 ചില പെൺകുട്ടികളും സ്ത്രീകളും നടക്കുന്നതുകണ്ടാൽ ഈ പ്രതിമ എണീച്ചുനടക്കുന്നെന്നു തോന്നിപോകും. പ്രത്യേകിച്ച് വൻ നഗരങ്ങളിൽ 🤔🤔പ്രതിമയുടെ നഗ്നതയിലല്ല നോക്കേണ്ടത്, അതിന്റെ കലാമൂല്യത്തിലാണ്. പട്ടണങ്ങളിൽ സ്ത്രീകൾനടക്കുമ്പോൾ അവരുടെ നഗ്നതയിലല്ല, സ്ത്രീശരീര സൗന്ദര്യത്തിലാണ് കലാവാസനയുള്ളവർ നോക്കേണ്ടത് 🙏

    • @aram7117
      @aram7117 ปีที่แล้ว +1

      Ok ബ്രൊ

    • @sargamsargam9071
      @sargamsargam9071 ปีที่แล้ว +1

      Frist lades manyamaya reethil allathe dress cheyyunnavar undu avare nalllateethuyil dress cheyyipikkan parayu ennittalle oru silpathil ....peril nanankodu undakan

    • @leela1582
      @leela1582 ปีที่แล้ว

      ഫിലിപ്പേ ഇത്ര നന്നാവല്ലേ... ഒരു നഗ്ന സ്ത്രീ രൂപം കണ്ടാൽ നഗ്നത നോക്കരുത്, സൗന്ദര്യ മേ കാണാവൂ എന്ന്...... 🤣🤣🤣🤣🤣

    • @Whooo499
      @Whooo499 ปีที่แล้ว +1

      😮ഓരോ പെൺകുട്ടിൽ വീട്ടിൽ ശ്രെദ്ദിക്കാൻ ആളില്ലഞ്ഞിട്ട് തുണി ഉടുക്കാതെ നടക്കുന്നുണ്ട് ന്ന് കരുതി, ഇങ്ങനെത്തെ പ്രതിമയെ അനുകൂലിക്കാൻ പറ്റുമോ... Never man

    • @aram7117
      @aram7117 ปีที่แล้ว +2

      @@Whooo499 ഒരു തുണി ഉടുക്കാത്ത സ്ത്രീ എന്നതിൽ കവിഞ്ഞു അതിനൊരു കലാപരമായ പ്രാധാന്യ മില്ലേ

  • @sreenivasan4373
    @sreenivasan4373 ปีที่แล้ว +27

    ഇത് ഒരു പ്രതിമയാണ് അതിന്റെ കലയെയാണ് നാം കാണേണ്ടത്, ഒരു സ്ത്രീയുടെ രൂപം കാണുമ്പോഴേക്കും സ്ത്രീയുടെ നഗ്നതയിലേക്കല്ല നോക്കേണ്ടത് അതിന്റെ കലയുടെ മൂല്യത്തിനെയാണ്. മലമ്പുഴ എന്നറിയുന്നത് തന്നെ ആ യക്ഷിയാണ് അത് നശിപ്പിക്കരുത് കാനായി കുഞ്ഞിരാമന്റെ ആ ആഗ്രഹം സാധിക്കട്ടെ

  • @subaidas8337
    @subaidas8337 ปีที่แล้ว +19

    തുണിയുടുത്താൽ സംസ്ക്കാരം ഇല്ലാതാകുമൊ

  • @B.A_Sree
    @B.A_Sree ปีที่แล้ว +12

    Oru കലാകാരൻ്റെ കഴിവ് അത് പൊളിച്ചു മാറ്റരുത്

  • @joyammack2172
    @joyammack2172 ปีที่แล้ว +3

    Nalla manasode Nokia kandal entha kushapam ithu pole undakan kazhive ullavar polickan parauga oru kutty jenickumbol nagnananu athupole kandal mathi njan kaanay kunji ramam sir ne respect cheiunnu thank you kanay sir

  • @VijisMediaByVijith
    @VijisMediaByVijith ปีที่แล้ว +4

    Video നന്നായിട്ടുണ്ട്

  • @chandranpillai2940
    @chandranpillai2940 ปีที่แล้ว +2

    ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു .....

  • @BabyBaby-is1qq
    @BabyBaby-is1qq ปีที่แล้ว +59

    ഒരിക്കലും അത് പൊളിക്കരുത്, കാഴ്ചക്കാരുടെ കണ്ണിനാണ് കുഴപ്പം

    • @leela1582
      @leela1582 ปีที่แล้ว +6

      ശില്പതിന്റെ എവിടെ നോക്കണം... ഒരു പുരുഷൻ നില്‍ക്കുമ്പോള്‍ ആ ശില്‍പ തിന്റെ മുന്നില്‍ നിൽക്കാൻ എനിക്ക് കഴിയില്ല ഛെ

    • @omanakr9043
      @omanakr9043 ปีที่แล้ว +3

      മനസിനാണ് കുഴപ്പം

    • @joymuhammed9103
      @joymuhammed9103 ปีที่แล้ว

      Correct

    • @omanakr9043
      @omanakr9043 ปีที่แล้ว +8

      ഞാനും ഒരു സ്ത്രീയാണു് ഞാൻ ആ പ്രതിമയെ കാണമ്പോൾ അതൊരു ശില്പമായി മാത്രമാണ് കാന്നുന്നത് 'അതേ സമയം ഞാനാണ് അത് എന്ന വിചാരിച്ചാൽ മോശമായി തോന്നും അതാണു് കുഴപ്പം

    • @cotravellerbyarun
      @cotravellerbyarun  ปีที่แล้ว

      That's make sense ... 👍

  • @BabyBaby-is1qq
    @BabyBaby-is1qq ปีที่แล้ว +38

    ഞങ്ങളും ആഗ്രഹിക്കുന്നു, ഒരിക്കലും അതിന് കേടുപാടുകൾ സംഭവിക്കരുത്, എല്ലാവർക്കും കിട്ടുമോ, ഈ കരവിരുത്, വരയ്ക്കാനും, ശില്പങ്ങൾ തീർക്കാനും, പാടാനും, ദെയ്‌വാനുഗ്രഹം വേണം, അത് അപൂർവം ചിലർക്കേ കിട്ടൂ

    • @Whooo499
      @Whooo499 ปีที่แล้ว +2

      എന്തു കഴിവും നമ്മൾക്ക് നല്ല രീതിയിലും ചീത്ത രീതിയിലും ഉപയോഗപ്പെടുത്താം... ഇത്പോലെ ഉള്ളത് എന്തു അറിവാണ് ഒരാൾക്ക് കൊടുക്കുന്നത്, especially കുട്ടികൾക്ക്.. അവർ അതിന്റെ സെൻസിൽ എടുക്കാൻ പറ്റുമോ. Never... So ഇതൊക്കെ കഴിവ് എന്നല്ല പറയ,.... 😬.. ഇതൊന്നും അംഗീകരിക്കാൻ പറ്റില്ല...വേണമെങ്കിൽ തുണി ഉടുപ്പിച്ചോട്ടെ.. എങ്കിൽ ok 👍🏻. നമ്മുടെ culture ഇങ്ങനെ ഒന്നും അല്ല 😮

    • @geethaantony9901
      @geethaantony9901 ปีที่แล้ว

    • @geethaantony9901
      @geethaantony9901 ปีที่แล้ว

    • @jithuudhayasree1723
      @jithuudhayasree1723 ปีที่แล้ว

      ​@@Whooo499athe ethrayokk parayan onnum ella......ella makkalkum ellam ariyam valare podi kunjin onnum ariyilla athum marakkaruth

  • @leenaantony1962
    @leenaantony1962 ปีที่แล้ว +3

    എൻ്റെ വീടിൻ്റെ മുൻപിൽ ഉള്ള വീട്ടിൽ ഇത് പോലെ ഒരു പ്രതിമയുണ്ട്.ഞങൾ അത് കണ്ടുകൊണ്ടാണ് ദിവസം തുടങ്ങുന്നത്.അതൊരു കലാരൂപം.

    • @girijakarthikeyan9400
      @girijakarthikeyan9400 ปีที่แล้ว

      Athoru silpamalle ellavarum yekhiye nokki pokum malampuzha dam kanan enthu bhangiyanu daminu kannu pedilla

  • @meenakshiramu3927
    @meenakshiramu3927 ปีที่แล้ว +33

    കലാ വാസന തൊട്ടുത്തേണ്ടിയിട്ടില്ലാത്തവരാണ് ഈ മനോഹര ശി ല്പത്തെ അരുതാത്ത കണ്ണുകൾ വെച്ച് നോക്കുന്നതും, മോശ മായി അഭിപ്രായം പറയുന്നതും കഷ്ട്ടം. അതിന്റെ മനോഹാരിതയോ, പിന്നിലുള്ള കഷ്ടപ്പാടോ കാണാൻ കഴിയാതെ പോയല്ലോ... മഹാ നായ ശില്പി കാനായി കുഞ്ഞിരാമൻ സർ നെ നമിക്കുന്നു... 🙏🙏

    • @sainatharsainathar-gc2fq
      @sainatharsainathar-gc2fq ปีที่แล้ว

      തുണിയില്ലാതെ നില്കുന്നതാണോ മനോഹാരിത

    • @Nizamchappalnizam-so5id
      @Nizamchappalnizam-so5id ปีที่แล้ว

      achanum...ammayum.badroomil.kidakunna.silyum.vekaam.

    • @niya143
      @niya143 ปีที่แล้ว

      പുരുഷ ശരീരത്തിൽ കലയും ഇല്ല കലാവാസന ഉം ഇല്ലാല്ലേ... നല്ല വൃത്തികെട്ട പ്രതിമ ഒരു തവണ പോയിട്ടേ ഉള്ളു.. പിന്നെ കാണാൻ തോന്നീട്ടില്ല

  • @ranurudhnma2965
    @ranurudhnma2965 ปีที่แล้ว +4

    Myplace palakkad palakkadmalampuzhadam and yakshi❤❤❤❤❤❤❤❤❤❤

  • @muraleedharantk3043
    @muraleedharantk3043 ปีที่แล้ว +10

    Super ❤

  • @neeharamraghunath6932
    @neeharamraghunath6932 ปีที่แล้ว +14

    നഗ്നത അശ്ലീലമല്ല എന്ന ആശയത്തിന്റെ ദൃശ്യാവിഷ്ക്കാരം.

  • @mollymm5190
    @mollymm5190 ปีที่แล้ว +19

    തുണി ഉടുത്താൽ കല നഷ്ടപ്പെടൂമോ

  • @bhavidascv5228
    @bhavidascv5228 ปีที่แล้ว +3

    Wonderful information.

  • @lalivarghese6479
    @lalivarghese6479 ปีที่แล้ว +2

    What is the aim or meaning of the idol

  • @premanarayan.8653
    @premanarayan.8653 ปีที่แล้ว +11

    Nalla silpamaanu..
    Addhehathey namikkunnu. 🙏🙏🙏

  • @ktnchemmaniyod4104
    @ktnchemmaniyod4104 ปีที่แล้ว +11

    യക്ഷി മൊന്നുമല്ല - ഒരു സുന്ദരി . (മാദകത്തിടമ്പ് അത് മതി)

  • @shamsushamsu8210
    @shamsushamsu8210 ปีที่แล้ว +6

    Adu Angine tane nilanilkanam❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @theettapranthans5951
    @theettapranthans5951 ปีที่แล้ว +4

    ഞങ്ങൾ എല്ലാവരും ആകാംഷയോടെ കാണുന്ന ഒരു ശില്പം ആണത്..... മലമ്പുഴക്ക് ഒരു ഭംഗി ആണത്.....

  • @geethajawahar7984
    @geethajawahar7984 ปีที่แล้ว

    Thuniyudutha l silpathinu perfection pokumo ? Bhangiyayi sari uduppichu nalla shape l undakkamayirunnallo!! Silpathinte charutha athinte making l aanu...nagnatha pradarsanathil alla.

  • @ARSTRENDFABRICS-ATF
    @ARSTRENDFABRICS-ATF ปีที่แล้ว +2

    Nammude swotham palakkad...👍👍

  • @muneermuneer7862
    @muneermuneer7862 ปีที่แล้ว

    ഇത്തരം പ്രതിമകളും പൂർണ്ണ നഗ്നരായ ഒരുപാട് സ്ത്രീകൾ നിൽക്കുന്ന പ്രതിമകളും എല്ലാ പാർക്കിലും നിർമിക്കണം...
    അതിൽ ശരീരത്തിന്റെ നിറം ചാർത്തിയാലാണ് പൂർണ്ണതയിലെത്തുകയുളളൂ...
    നിൽക്കുന്നതും ഇരിക്കുന്നതും കിടക്കുന്നതും കാൽ മോൽപോട്ട് ഉയർത്തുന്നതും അങ്ങിനെയെല്ലാം...വേണം...
    എതിർക്കുന്നവരുടെ കണ്ണ് തളളണം...
    കാണുന്നവർ രോമാഞ്ചപുളകിതരാവട്ടെ...
    എല്ലാരുടേയും കണ്ണിനാണ് കുഴപ്പം....

  • @satheesankrishnan4831
    @satheesankrishnan4831 ปีที่แล้ว +23

    ഉമ്മ കാര്യം പറഞ്ഞു തീർക്കുമോ.. രണ്ടാം ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് എടുക്കുന്ന പോലെ ബോർ ആക്കരുത്

  • @anuaadhimone9452
    @anuaadhimone9452 ปีที่แล้ว +5

    ❤❤❤super❤❤

  • @Ideaserol-sp1uq
    @Ideaserol-sp1uq ปีที่แล้ว

    Oru purushande pradhima koodi undayaal prshnam theerum ?

  • @krishnacom2999
    @krishnacom2999 ปีที่แล้ว +24

    തുണി ഉടുത്താൽ എന്താ കുഴപ്പം? ഇത് പോലെ വിദേശികൾ പോലും കടപ്പുറത്തു കിടക്കില്ലലോ... പ്രായ പൂർത്തിയായ മക്കളെകൊണ്ട് പേരെന്റ്സ് ഇത് അഭിമുഖി കരിക്കേണ്ടി വരുന്നവർക്ക്, ഉളുപ്പുള്ളവർക്ക് പ്രയാസമാണ്

    • @Nizamchappalnizam-so5id
      @Nizamchappalnizam-so5id ปีที่แล้ว

      avarude.adutteku
      note.baaryayum.makaleyum.adutteku.kondupohumo

    • @omanakr9043
      @omanakr9043 ปีที่แล้ว +1

      പ്രായമായ മക്കളേയും കൊണ്ടു് ക്ഷേത്രങ്ങളിൽ പോകാറുണ്ടോ

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 ปีที่แล้ว +1

      correct.

    • @niya143
      @niya143 ปีที่แล้ว

      ​@@omanakr9043ക്ഷേത്രത്തിൽ എന്താ

    • @shifa__shif7058
      @shifa__shif7058 ปีที่แล้ว +3

      പുരാതന കലാരൂപങ്ങൾ ഇപ്പോഴും തനതായ ശെലിയിൽ നില നിൽക്കുന്നുണ്ട്....'

  • @marygeorge5573
    @marygeorge5573 ปีที่แล้ว

    മലമ്പുഴ സംഹാര രുന്ദ്ര ആയിരുന്നു. അതിന് അറുതി വരുത്താൻ പുഴയെ ഒരു യക്ഷിയായി സങ്കല്പിച്ചു. പുഴയുടെ താണ്ഡവം കുറയ്ക്കാൻ നഗ്ന പ്രതിമ സ്ഥാപിച്ചു.വായ്മൊഴി. എന്റെ സഹപ്രവർത്തക ആയിരുന്ന സി.എസ്. ശാരദ ടീച്ചറുടെ അച്ഛൻ മാഷ് പറഞ്ഞുള്ള അറിവാണ് ടീച്ചർക്കും ' അച്ഛൻ മാഷിനും സ്നേഹാദരവോടെ കണ്ണീ പ്രണാമം. 🙏♥️🙏

  • @deepasurendran6007
    @deepasurendran6007 ปีที่แล้ว +33

    ഇതിൻ്റെ അടുത്ത് ഒരു പുരുഷൻ്റെ നഗ്ന പ്രതിമയും വെച്ചിരുന്നു എങ്കിൽ സൂപ്പർ ആയിരുന്നു😊😊😊😊

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 ปีที่แล้ว +2

    Certain people have senseless thought. If it is going to distroy then there are so many world famous temple also be distroyed. The aesthetic spiritual beauty of such art and architecture must be preserved for ever.

  • @venufocus7880
    @venufocus7880 ปีที่แล้ว +8

    ക്ഷേത്ര ചുവരുകളിൽ കാണുന്ന അശ്ലീച ശില്പങ്ങൾ ഭക്തർക്ക് എന്തു വികാരമാണ് ഉണ്ടാകുന്നത്....?

    • @smhmedia2094
      @smhmedia2094 ปีที่แล้ว +1

      Ashleelam ann thaagal parayunnu andaan ashleelam chaanaga theeni and aanil?

  • @smhmedia2094
    @smhmedia2094 ปีที่แล้ว

    Nhaan13vayasilkandirunnu eppool53vayasaayi
    Ee kolathil manushana aara undaakiyath chidichu eppoozaan manasilaayath sharikum manasilaayi tangyu bro

  • @omananilaparayil3010
    @omananilaparayil3010 ปีที่แล้ว +2

    ഏറ്റവും സൗന്ദയ്യ്ം കാഴ്ചവയ്ക്കുന്ന ഒരു ശിൽപം. അതു് എന്നും അങ്ങനെ തന്നെ നിലനിൽക്കാൻ ആഗ്രഹിക്കുന്നു.

  • @Whooo499
    @Whooo499 ปีที่แล้ว +15

    ഇതുകൊണ്ട് ഇവർ എന്താ ഉദ്ദേശിക്കുന്നത്.... സ്ത്രീതത്തെ അപമാനിക്കലോ, അല്ലെങ്കിൽ വരും തലമുറക്ക് മാതൃക ആവാലോ... എന്തായാലും വളരെ കഷ്ട്ടം.. Shame 😢

    • @bhadrab3853
      @bhadrab3853 ปีที่แล้ว +1

      ഇങ്ങനെ കൂടുതൽ വാചാലരാകുന്നവരെയാണ് സൂക്ഷിക്കേണ്ടത്... ചില ആൾക്കാരെ കണ്ടിട്ടില്ലേ സ്ത്രീകൾക്കു വേണ്ടി ഘോരഘോരം പ്രസ൦ഗിയ്ക്കു൦. എന്നിട്ട് കാണിച്ചു കൂട്ടുന്നതോ., ഒരു കലാവിരുത് ആണ് അത്...അതിനെ അങ്ങനെ കാണണ൦..അതിൽ നോക്കി നിന്ന് സ്ത്രീയെക്കുറിച്ച് ചിന്തിയ്ക്കുമ്പോളാണ്. അത് തെറ്റായി തോന്നുന്നത്. ഒരു കലാകാരന്റെ കഴിവാണത്....

  • @m.e.danielm.e.daniel5137
    @m.e.danielm.e.daniel5137 ปีที่แล้ว +2

    Nannom manom thonnathavarku enthum cheyam kannam kannikkam

  • @Uyir4384
    @Uyir4384 ปีที่แล้ว

    Ente ponnu changathy chumma oru camera yum eaduthittirangi vaayil varanathokke vilichu parayathe.. keralathile eattavum valiya dam malampuzhayil aanannoke chumma thattividathe.. parayunna kaaryangalokke onnu check cheyyu please 🙏

    • @vishnuvichu7125
      @vishnuvichu7125 ปีที่แล้ว

      Ne pottan anno onnum areyilankil delete akki poda nenaku athada naari pucham attavum valiya reservoir malampuzha dam

  • @rajanppr3628
    @rajanppr3628 ปีที่แล้ว

    ശില്പം എവിടെ

  • @ummer__nanaya__thuttukal
    @ummer__nanaya__thuttukal ปีที่แล้ว +1

    അടിപൊളി

  • @ELITESHIVA
    @ELITESHIVA ปีที่แล้ว +3

    🙏🙏🙏🙏

  • @muhammadsumayya6841
    @muhammadsumayya6841 ปีที่แล้ว +4

    നികുതി പ്പണം ധാരാളം കാണും തോന്നിവാസത്തിന്ന് പാവപ്പെട്ട ജനങ്ങളുടെ വീടെന്ന സ്വപ്നം പരിഹരിച്ചു കൊടുത്തിട്ടു പോരെ ജീവനില്ലാത്ത പ്രതിമയുടെ സുരക്ഷ

    • @smhmedia2094
      @smhmedia2094 ปีที่แล้ว +2

      Allaam aavishayhin vaanam ethonnum athika pattalla

    • @jithuudhayasree1723
      @jithuudhayasree1723 ปีที่แล้ว

      Aaaa veedenna swapnathin kaas vende Govt eganeya kaas varunnath avar achadikkunnathano..
      Enthonnade eth

    • @satheeshanm4074
      @satheeshanm4074 ปีที่แล้ว

      . മമ്മതിന് കൃഷി ചെയ്യാൻ തോന്നുന്നുണ്ട് അല്ലേ മുഹമ്മദേ

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 ปีที่แล้ว

    Polican parayunna tendikale (konark soorya temple)onnu kanuka ((sun temple )googilil kittum penninte vayilum /pootilum onnil koodudal alukal rethi /kama kealikal nadatunnu temple anu keto ende policatte ???

  • @shibupnair2714
    @shibupnair2714 ปีที่แล้ว +4

    യക്ഷി നീലി മലകളെ പുരുഷനായി കണ്ട് അവരെ തന്നിലേക്ക് ആകർഷിക്കാൻ വേണ്ടി അങ്ങളാവന്യതികവിൽ ഇരിക്കുന്ന ഭവൻ ആണ് കാനായി ആവിഷ് കരിച്ചിരിക്കുന്നത്

  • @MuralidharanPillai-g3k
    @MuralidharanPillai-g3k 28 วันที่ผ่านมา

    Ethu kalathum ithoru vykrutham thanneyanu.

  • @antonyf2023
    @antonyf2023 ปีที่แล้ว +9

    എവിടെ ചെന്നാലും അശ്ലീല കലാവിഷ്കരണം.. ഇയാൾക്ക് മറ്റു മാന്യതയുള്ള വിഷയങ്ങൾ അങ്ങോരുടെ മനസ്സിൽ ഇല്ലേ?

  • @shyleshkumarm.v8398
    @shyleshkumarm.v8398 ปีที่แล้ว +2

    Oru thuniyum udipikkanda.athu oru kalasrishti aanu..kalbodham illathavanmar angane palathum parayum..

  • @sunilj8210
    @sunilj8210 ปีที่แล้ว +16

    കലയെ കലയായിട്ട് കാണും ശില്പിയുടെ കഴിവിനെ അല്ലേ അംഗീകരിക്കേണ്ടത്

  • @swasrayamissionindia5140
    @swasrayamissionindia5140 ปีที่แล้ว +3

    സംസ്ക്കാരം ഉള്ളവർ എന്ത് ചെയ്താലും അത് എല്ലാവരും അംഗീരിക്കും. അതല്ലെങ്കിൽ ഇങ്ങനെ വരും

  • @bichaamina4624
    @bichaamina4624 ปีที่แล้ว +1

    പണ്ടേ തമിഴ് സിനിമ നടൻ ശിവാജി ഗണേശൻ ഇവിടെ ഷൂട്ടിംഗ് വന്നപ്പോൾ പ്രതിമയുടെ മുകളിൽ തുണി ഇട്ടിട്ടുണ്ടായിരുന്നു അദ്ദേഹം അഭിനയിച്ചിരുന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

  • @keralalion2528
    @keralalion2528 ปีที่แล้ว +22

    വര്‍ഷങ്ങല്ക്ക് മുമ്പ് മാര് മരക്കാനായി സമരം ചെയ്തു,ഇന്നോ,തുണിയൂരി നടക്കാനായി സമരം ചെയ്യുന്നു

    • @jithuudhayasree1723
      @jithuudhayasree1723 ปีที่แล้ว

      Sathyam ethinte edayilan prathimayude charithathiyam

  • @AbdulKhader-rw7kd
    @AbdulKhader-rw7kd ปีที่แล้ว +1

    എടചങ്ങായി ഒന്ന് അടുത്ത് പോയി മുത്തം കോഡ് ഞാൻ കെട്ടിപ്പിടിച്ചു ഫോട്ടോകൾ എടുത്തിട്ടുണ്ട്

  • @sreekalashabu2767
    @sreekalashabu2767 ปีที่แล้ว +10

    സ്ത്രീ സൗന്ദര്യ അതിന്റെ പൂർണതയിൽ കൊത്തിയെടുത്ത പ്രതിമ ❤യക്ഷിയെ ശരിക്കും കാണിക്കാൻ പേടിയാണോ 😄😄സദാചാരം ഓർത്ത്‌ 🤭

  • @omanaomana8430
    @omanaomana8430 ปีที่แล้ว +1

    Kala srushtiyayi kannuka shtrral eppol ellam kannikkunnille

  • @ajithkumar-fy6vg
    @ajithkumar-fy6vg ปีที่แล้ว +1

    വരും കാലങ്ങളിൽ സ്ത്രീകൾ ഇങ്ങനെയായിരിക്കും എന്നു മുൻകൂട്ടി കണ്ടിരുന്നോ?😮

  • @shivaraman5396
    @shivaraman5396 ปีที่แล้ว +1

    Puzhayil..veezhathe..nokkane..sir

  • @ashkumarabhi-hz6ky
    @ashkumarabhi-hz6ky ปีที่แล้ว +3

    Supar.

  • @rinshwuanu5518
    @rinshwuanu5518 ปีที่แล้ว +3

    Thuni uduppikayum illa polikkanum pattilla.. njangal Palakkad kaar sammadhikila

  • @Whooo499
    @Whooo499 ปีที่แล้ว +7

    😮😮 തുണി ഉടുപ്പിക്കണം mr... ഇതുമായി ബന്ധപ്പെട്ടവരോടാണ് ... എന്ത്‌ വൃത്തികേടാ, സ്ത്രീകളെ തന്നെ അപമാനിക്കലാണ് ... ഇതിനൊക്കെ ഒരു ഉളുപ്പ് വേണം

  • @broadband4016
    @broadband4016 ปีที่แล้ว

    കാലിൻ്റെ ഇടക്കുള്ള ഭാഗം ഇത് മോഡൽ നോക്കിയാണ് ചെയ്തത്?

  • @chandran.cchami8060
    @chandran.cchami8060 ปีที่แล้ว +1

    Yakshiye thuniyuduppichaal.,sanchaarikal malampuzhaye mrakkum!!!.

  • @nirmalapm8933
    @nirmalapm8933 ปีที่แล้ว

    Kalakarente veettil aarenkilum ingine nadakkumo, enthayalum ithum mosam thanneya

  • @ramlamoideen2808
    @ramlamoideen2808 ปีที่แล้ว

    കൊല്ലത്ത്...ഒരു..തിയേറ്റർ..ഉണ്ട്..ഇത്പോലെയുള്ളശിൽപ്പമാണ്

    • @kripasfashions5399
      @kripasfashions5399 ปีที่แล้ว

      കൊല്ലത് തീയറ്റർ അല്ല ഹോട്ടൽ ആണ് കാർത്തിക ഹോട്ടൽ

  • @meenanair4491
    @meenanair4491 ปีที่แล้ว +2

    Turisum😊😊

  • @valsammageorge9482
    @valsammageorge9482 ปีที่แล้ว +12

    യക്ഷി എന്നതു ചിലർ മരിച്ച ശേഷം ഉണ്ടാവുന്ന അവസ്ഥ ആണല്ലോ! പക്ഷേ ആത്മാവിനു രൂപം ഇല്ലാത്ത സ്ഥിതിക്ക് എങ്ങിനെ അതിനെ പ്രതിമ ആക്കും??

    • @okok-fn7xe
      @okok-fn7xe ปีที่แล้ว

      യക്ഷി, സങ്കല്പ കഥ.കലാകാരന് തൻ്റെ ഭാവനയ്ക്ക് യോജിച്ച രൂപം നൽകാം 😅

    • @ProfAnandanarayanBabu
      @ProfAnandanarayanBabu ปีที่แล้ว

      യക്ഷി ആൾമരിച്ചതിനു ശേക്ഷ മുള്ള അവസ്ഥയല്ല അത് ഒരു ദേവതാ രൂപമാണ്

  • @sasidharankartha1006
    @sasidharankartha1006 ปีที่แล้ว +5

    Good presentation dear 👍

  • @leelamanipg5296
    @leelamanipg5296 ปีที่แล้ว +1

    Thunie. Illatha. Makkalayoum. Pannupillakum. Nadakkam. Prathimakollathilla

  • @RetnakumarKasthuri-nc3tl
    @RetnakumarKasthuri-nc3tl ปีที่แล้ว +1

    ♥️♥️♥️♥️♥️

  • @vineethjoshy4819
    @vineethjoshy4819 ปีที่แล้ว

    Oru nagna prathima as seen in porn books. Yakshi ennu parayumbol prasnam undaavoola. Are yakshis like this . Do they sit without clothes with legs wide open? Yakshis are supposed to wear Ujala white sarees.

  • @Abdulrahiman-p2i
    @Abdulrahiman-p2i ปีที่แล้ว

    Ee prathima polikanam

  • @mkashrafmk9688
    @mkashrafmk9688 ปีที่แล้ว +1

    No need to Remove, malampuzha Devada

  • @nairpappanamkode9103
    @nairpappanamkode9103 ปีที่แล้ว +11

    ഒന്നും ചെയ്യണ്ട.. ഇപ്പോൾ ഉള്ളത് പോലെ അവിടെ ഇരിക്കെട്ട..

  • @majeedmohammedkunju7476
    @majeedmohammedkunju7476 ปีที่แล้ว +6

    ഈ കാനായി കുഞ്ഞിരാമൻ തുണി ഇല്ലാത്ത സ്ട്രീകളെയെ കണ്ടിട്ടുള്ളൂ എന്ന് തോന്നുന്നു... തിരുവനന്തപുരം ശംഖു മുഖത്തും തുണിയില്ലാതെ ഒരു പ്രതിമ കാണാം..... തുണി ഉള്ള സ്ത്രീകൾ ക്കല്ലേ ഭംഗി കൂടുതൽ 😂😂😂😂

    • @Abc-qk1xt
      @Abc-qk1xt ปีที่แล้ว +3

      ചാക്കിൽ കെട്ടി വെച്ചാൽ ഭംഗി ഒന്നുകൂടി കൂടും..😂😂

    • @leelavengola
      @leelavengola ปีที่แล้ว

      Really.....

  • @babu3876
    @babu3876 ปีที่แล้ว

    Uffff എന്താണ് ആ ഇരുത്തം 😂😂

  • @ck-nd6tm
    @ck-nd6tm ปีที่แล้ว +3

    ഇവിടെ തുണി യുടിപ്പിക്കേണ്ടത് പ്രതിമക്കാണോ !!!! ? 🙄. 🙏
    മാ നി ഷാ ദാ 😯😯😯!! !! ആ ശിൽപ്പിത്തിനു മേൽ കൈ വെക്കരുത് 🙏🙏🙏 😔.

    • @jithuudhayasree1723
      @jithuudhayasree1723 ปีที่แล้ว

      Mmm ath sariyaaa.....swantham pegalo bharyayo adiyidupp vare kanich nadakkunna pennugale mattitt mathi ee prathimakk sari veno vendayo theerumanikkam

  • @sinudeenkvkv7956
    @sinudeenkvkv7956 ปีที่แล้ว +16

    ഫേ മലി ആയി വരുമ്പോൾ വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്

  • @sathyabahamac3509
    @sathyabahamac3509 ปีที่แล้ว +6

    ശില്പത്തെ ശില്പമായി കാണണം അല്ലാതെ അതിനെ തുണിയുടുക്കാത്ത പെണ്ണായി കാണരുത് ഇന്ന് എല്ലാം പുറത്തു കാണിച്ചു നടക്കുന്ന പെണ്ണുങ്ങളെയാണ് എവിടെനോക്കിയാലും കാണുന്നത് മനസ്സിൽ നഗ്നതയില്ലാതെ നോക്കുക അപ്പോൾ എല്ലാം ശരിയാവും

  • @crpd1731
    @crpd1731 ปีที่แล้ว +2

    ആ പ്രതിമക്ക് പർദ ഇടിക്കണം😂😂😂😂😂😂😂😂😂😂😂😂😂😂

  • @Muhammad-du5ks
    @Muhammad-du5ks ปีที่แล้ว

    Nammal female biology padichath ivide ninnan😅

  • @jaseelthekk6204
    @jaseelthekk6204 ปีที่แล้ว +3

    തുണിയില്ലാത്ത പെണ്ണിനെ കാണുമ്പോ പലർക്കും അതൊരു ദേവതയായി തോന്നും 😂

  • @Gokul.Nair.
    @Gokul.Nair. ปีที่แล้ว +1

    Shanghmukham Mermaid ne polund😅

  • @skariapaul4133
    @skariapaul4133 ปีที่แล้ว

    എങ്കിൽ പിന്നെ സോഷ്യൽ മീഡിയഫ്ലാറ്റ്ഫോമിൽ സെക്സ് ഓറിയന്റാടായിട്ടുള്ള എല്ലാ അപ്പുകളും നിരോധിക്കണം

  • @akpnarayanan4199
    @akpnarayanan4199 ปีที่แล้ว

    സ്ത്രീ ശരീരമാണ് എവിടെയും കച്ചവട വസ്തുവാക്കുന്നത്. ഇവിടെയും ആ തന്ത്രം തന്നെ

  • @sreedevin.m8726
    @sreedevin.m8726 ปีที่แล้ว +3

    ഈ പ്രതിമ പൊളിച്ചു ഒരു കൊച്ചുകുട്ടിയുടെ പ്രതിമ ഉണ്ടാക്കി വച്ചാൽ നല്ലത്

  • @aishusdazzlingworld4766
    @aishusdazzlingworld4766 ปีที่แล้ว +4

    Onnukil ad polikuka allel oru blousum oru mundum udupikanam

    • @bhadrab3853
      @bhadrab3853 ปีที่แล้ว

      താങ്കൾ പോയി കാണാതിരുന്ന പോരെ...

  • @Arpihari1138
    @Arpihari1138 ปีที่แล้ว

    Yen thina polikunne ath oru pradhimayalle ath kandit aarkum onnum avan povunilla ..angane parayunnavar manda maran.. kaaranam phonil irunnu kaanunna thundu vediosinde athraverulallo atha nirthanam aadhyam

  • @sreekaladevis4656
    @sreekaladevis4656 ปีที่แล้ว +2

    കലക്ക് എന്ത് അശ്ലീലം. കല്ലിൽ ഇരിക്കുന്ന പ്രതിമ. അതിന്റെ വർക്ക്‌ മൂല്യം മനസിൽ ആക്കുക 🙏🙏🙏

  • @sumangali4176
    @sumangali4176 ปีที่แล้ว

    ശിൽപ്പം ആ ക്കണ്ണിൽ കണ്ടാൽ പോരെ.. ഇന്ന് യൂത്ത് പറയുന്നുണ്ടല്ലോ.. എതു ഡ്രസ്സ് ഉടുത്തലും നിങ്ങൾ നോക്കുന്ന രീതിയിലാണ്..മാറ്റം വരുത്തേണ്ടത്..എന്ന്..അങ്ങനെ മാറ്റം വരുത്തിയ കണ്ണ് കൊണ്ട് ഞങ്ങളുടെ യക്ഷി അമ്മയെ കണ്ടാൽ മതി...

  • @leckmich2690
    @leckmich2690 ปีที่แล้ว +4

    കേരളത്തിൽ വലിയ ഡാം ഉണ്ട്. തെറ്റ് പറഞ്ഞു കൊടുക്കരുത്. ഇടുക്കി ഡാം കേരളത്തിൽ ആണ് 😭😭

    • @cotravellerbyarun
      @cotravellerbyarun  ปีที่แล้ว +2

      ഇടുക്കി ഡാം തുറന്നു കൊടുത്തത് 1975ലും മലമ്പുഴ ഡാം തുറന്നത് 1955ലും .. ആ സമയത്തെ വലിയ ഡാം ആയിരുന്നു Bro

  • @ramlamoideen2808
    @ramlamoideen2808 ปีที่แล้ว

    ശിൽപങ്ങളെ...മറ്റൊരു..അർത്ഥത്തിൽ..കാണേണ്ട...ആവശ്യമില്ല...അത്...പരിപൂർണതയാണ്...ദൈവികമാണ്

  • @rajankm1499
    @rajankm1499 ปีที่แล้ว +2

    പ്രതിമയെ ഒന്നും ചെയ്യരുത്
    ഓരോ മനുഷ്യന്റെയും വ്യത്യസ്ത തലങ്ങളിൽ ഉള്ള
    സംകൽപങൾ ആണ് പ്രധാനം
    ഈ പ്രതിമയിൽ പ്രകൃതിയേയും മൊത്തം ഭൂമിയിലെ ജീവജാലങ്ങളുടെ സൃഷ്ടിയുടെ മുന്നോടി
    ആയുള്ള ഭാവത്തിൻറ സ്പന്ദനങൾ ഉണ്ട് ( സൂര്യനെ ആണ് ഭൂമിയിൽ പാതി അമർന്നിരുന്നു നോക്കുന്നത്)
    കുട്ടികൾക്ക് മനസ്സിലാക്കാൻ പ്രയാസമാണ്

  • @ponnank5100
    @ponnank5100 ปีที่แล้ว +7

    ഞെരമ്പ് രോഗികൾ, കഷ്ടം 😭

  • @premkumarsukumaran2261
    @premkumarsukumaran2261 ปีที่แล้ว

    എന്റെ ഒരു സെൽഫിയുണ്ട് യെക്ഷിയുടെകൂടെ

  • @aishusdazzlingworld4766
    @aishusdazzlingworld4766 ปีที่แล้ว +1

    Enda purushante nagnapradima undakathad.

  • @vijayanvv9047
    @vijayanvv9047 ปีที่แล้ว

    മിക്ക വാറും സ്ത്രീ കൾക്ക് ഇങ്ങനെ നടക്കാനാ നിഷ്ട്ടം

  • @shajikk9685
    @shajikk9685 ปีที่แล้ว +14

    ഒരു ബ്രായും പന്റീസും ഉണ്ടായിരുന്നെങ്കിൽ പ്രശ്നം തീർന്നു 😮

  • @ajayakumarp610
    @ajayakumarp610 ปีที่แล้ว +1

    ❤❤

  • @aishusdazzlingworld4766
    @aishusdazzlingworld4766 ปีที่แล้ว +1

    Sthreekale parihasikunna pradima.