അമിതമായി ആരെയും ആശ്രയിക്കരുത് | LIFETIPS

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024
  • #lifeawareness #motivation #malayalaminspirational
    ജീവിതത്തിൽ അമിതമായി നമ്മളാരേയും ആശ്രയിക്കരുത്... അത് നമ്മുടെ ഉള്ളിലുള്ള സ്വതസിദ്ധമായ കഴിവിനെ മുരടിപ്പിക്കും.... ഒറ്റയ്ക്ക് ചെയ്യാനാവുന്നതൊക്കെ ഒറ്റയ്ക്ക് തന്നെ ചെയ്യുക ... ആവശ്യത്തിന് മാത്രം മറ്റുള്ളവരെ ആശ്രയിക്കുക... എല്ലായ്‌പോഴും ആരെങ്കിലുമൊക്കെ ഒപ്പമുണ്ടാവും എന്നത് ഒരു വിശ്വാസം മാത്രമാണ്... സത്യത്തിൽ ജീവിതത്തിൽ പലപ്പോഴും നമ്മളൊറ്റയ്ക്ക് തന്നെ ആണെന്ന് തിരിച്ചറിയുക 😊😊❤️

ความคิดเห็น • 172

  • @jayana2023
    @jayana2023 7 หลายเดือนก่อน +18

    മോൻ്റെ ചിന്തകൾ വളരെ ഉന്നതമാണ് ഇതുപോലെ പറഞ്ഞു തരാൻ നേരത്തേ ആളുകളുണ്ടായിരുന്നെങ്കിൽ കുറെപ്പേർ രക്ഷപ്പെടുമായിരുന്നു

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน +2

      നല്ല വാക്കുകൾക്ക്
      ഒരുപാട് സന്തോഷം...
      ഒരുപാട് സ്നേഹവും 😊❤️❤️❤️❤️

  • @manjum8341
    @manjum8341 4 หลายเดือนก่อน +1

    വളരെ നന്ദി മോനെ എനിക്കും ആദ്യം ഈചിന്താഗതിയായിരുന്നു എന്നെ ആദ്യം എനിയ്ക്കും എന്നെ❤സഹായിക്കാൻആരുമില്ലെങ്കിൽ എനിക്ക് ജീവിക്കാൻ പറ്റില്ല എന്ന തോന്നൽ.അതിൽ നിന്നും ഒരു മാറ്റമുണ്ടായത് മോന്റെ ഈ മോട്ടിവേഷൻ വീഡിയോ കണ്ടതിനു ശേഷമാണ്.ഇപ്പോൾ എനിക്ക് നല്ല ഉറപ്പുണ്ട് നല്ല ധൈര്യമുണ്ട് ആരുമില്ലെങ്കിലും എനിക്ക് ജീവിക്കാൻ പറ്റും എന്ന് , അതിൽ മോനോടു ഞാൻ നന്ദി പറയുന്നു ഒപ്പം മോനു നല്ലത് മാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  3 หลายเดือนก่อน

      Thank youuuuuuuuu ♥️♥️♥️👍👍👍
      ഒരുപാട് സന്തോഷം 😊❤️❤️

  • @pathoostravelvlogs2958
    @pathoostravelvlogs2958 7 หลายเดือนก่อน +35

    വളരെ ശരിയാണ് കുടുംബ കാർ തന്നെ നമ്മളെ ചതിച്ചാൽ നമ്മൾക് സഹിക്കാൻ പറ്റില്ല

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน

      😊❤️❤️

    • @_Albert_fx_
      @_Albert_fx_ 4 หลายเดือนก่อน

      Athupole thannay eppolum nammalodu negative paranjodu irunnalum 😑🤧

  • @maliniantharjanam8043
    @maliniantharjanam8043 7 หลายเดือนก่อน +4

    വളരെ ശരിയാണ് മോനെ മോൻ പറഞ്ഞതെല്ലാം 100% സത്യം

  • @sindhusunny3208
    @sindhusunny3208 7 หลายเดือนก่อน +31

    ഒറ്റയ്ക്കു ഉള്ളവന്റെ കൂടെ ദൈവം ഉണ്ട്. ആമേൻ

  • @hemambikabalakrishnan6958
    @hemambikabalakrishnan6958 7 หลายเดือนก่อน +5

    Good message ❤❤❤❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน

      Thank you🌹🌹👍👍❤️❤️❤️

  • @thetruth2689
    @thetruth2689 7 หลายเดือนก่อน +5

    നല്ല സംസാരം ....നല്ല വ്യക്തത ......നല്ല ഭാഷ

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน

      😊Thank you🌹🌹👍👍❤️❤️❤️

    • @niflac.v2087
      @niflac.v2087 7 หลายเดือนก่อน

      Mashallah mashallah mashallah sir ❤❤❤

  • @krishnakarthik2915
    @krishnakarthik2915 7 หลายเดือนก่อน +72

    ഞാൻ ഒറ്റക്ക് ആണ് ജീവിക്കുന്നത് ഇ ഭൂമിയിൽ പിറന്നു വീണതും ഒറ്റയ്ക്ക് പോകുന്നതും ഒറ്റക് അപ്പോൾ പിന്നെ ഇടക്കുള്ള ജീവിതം ഒരു യാത്ര പൊകുബോൾ വിസ്ർമിക്കാൻ വേണ്ടി വഴി വക്കിലെ സത്ര ത്തിൽ കേറുന്നത് പോലെ ആണ് ഇന്നും ഞാൻ ഒരാളോട് ഇതു പറയുകയും കൂടി ചെയ്തു നമ്മുടെ കൂടെആരും സ്ഥിരമായി ഉണ്ടാകണമെന്നില്ല അപ്പോൾ ഒറ്റയ്ക്ക് ജീവിച്ചു പഠിക്കുന്നത് നല്ലത് ആരൊക്കെ ഉണ്ടന്ന് പറഞ്ഞാലും നമ്മുഡ് കൂടെ ഉള്ളത് നമ്മുടെ നിഴൽ മാത്രം 😊😊😊😊😊

    • @ashabindu4185
      @ashabindu4185 7 หลายเดือนก่อน +1

      Yes very true 🙏🏻🙏🏻

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน

      👍👍👍👍❤️❤️❤️❤️👍👍

    • @priyalakshmi9870
      @priyalakshmi9870 7 หลายเดือนก่อน

      👍🏻

    • @rajlakshmipillai4202
      @rajlakshmipillai4202 7 หลายเดือนก่อน

      💯

    • @mobinmathew8267
      @mobinmathew8267 7 หลายเดือนก่อน

      💯 ശതമാനമും ശരിയാണ്

  • @DivyamolDevarajan
    @DivyamolDevarajan 7 หลายเดือนก่อน +3

    Sathyam .good message....

  • @sreejasureshan2798
    @sreejasureshan2798 7 หลายเดือนก่อน +2

    എപ്പോഴും മനസ്സിന് എനർജിവരും വീഡിയോ കാണുമ്പോൾ

    • @JijeeshKizhakkayil
      @JijeeshKizhakkayil  6 หลายเดือนก่อน

      Thank you dear💛💚💙♥️
      ഒരുപാട് സന്തോഷം... All the best👍❤️

  • @Saro_Ganga
    @Saro_Ganga 7 หลายเดือนก่อน +2

    Very good advice to the new generation
    Congratulations.

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน

      Thank you uuuu💝💝💝
      😊😊❤️❤️❤️❤️🙏🙏

  • @pmmohanan9864
    @pmmohanan9864 7 หลายเดือนก่อน +2

    Jijeesh bhaiya, very motivational and positive talk. Thank you very much.

  • @radhamani8217
    @radhamani8217 หลายเดือนก่อน +1

    100% TRUE🌹🌹🌹❤️❤️❤️👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @priyalakshmi9870
    @priyalakshmi9870 7 หลายเดือนก่อน +2

    Good message 👍🏻👍🏻good presentation 👍🏻👍🏻

  • @dhanyarejith7384
    @dhanyarejith7384 7 หลายเดือนก่อน +2

    I too struggle to make decisions..from a recent article i found out one reason being youngest in the family, well said Jijeesh!!👍

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน

      നമ്മുടെ കഴിവുകളെ നമ്മൾ തിരിച്ചറിഞ്ഞ് വച്ചാൽ മതി... അതുപയോഗപ്പെടുത്താൻ കാലം നമുക്ക് ഒരിക്കൽ അവസരം തരും 😊❤️❤️ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോവുക..

  • @mejogeorge2759
    @mejogeorge2759 7 หลายเดือนก่อน +3

    Thanks for your valuable information

  • @JubairiyaShan
    @JubairiyaShan 7 หลายเดือนก่อน +5

    ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ

  • @Sudhadevi-rk5mg
    @Sudhadevi-rk5mg 7 หลายเดือนก่อน +2

    True ❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน

      Thank you🌹🌹👍👍❤️❤️❤️

  • @SUccess-q8c
    @SUccess-q8c 7 หลายเดือนก่อน +6

    Very informative talk. Thank you so much😊👍

  • @ostrichzachariah3639
    @ostrichzachariah3639 7 หลายเดือนก่อน +1

    Ashrithare avasyamundu.....namukku upayogikkan....ellavarum swayam asrayikkan thudangiyal nammude karyam nammal thanne cheyyanam....bharya chaya ittu tharunnathu kudikkunnath sukam ....ennum swayam chaya ittu kudikkan arkku patum...? Thankal kudumbam kalakki anu....

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน

      കേൾക്കുന്ന കാര്യങ്ങളുടെ അർത്ഥം മനസ്സിലാക്കാനുള്ള കഴിവ് നിക്കുണ്ടാവണം... ഇല്ലെങ്കിൽ അതാണ്‌ തെറ്റിദ്ധാരണകളായി മാറുന്നത് 😊.. വീഡിയോ ഒന്നൂടെ ശരിക്കും കേട്ടുനോക്കൂ ❤️

  • @RameshR-hj8pj
    @RameshR-hj8pj 7 หลายเดือนก่อน +3

    Well presented 🙏👍🏻✌🏻

  • @Ziyafathima.A.P
    @Ziyafathima.A.P 7 หลายเดือนก่อน +3

    അതേ അവസ്ഥ എന്റേതും സത്യം

  • @renukamadhusoodhanan8129
    @renukamadhusoodhanan8129 6 หลายเดือนก่อน +3

    Yes,very true 100%.ഞാൻ എല്ലായ്പ്പോഴും ഒറ്റയ്ക്ക് ആണെന്ന് ചിന്തിച്ചു ജീവിക്കുന്ന ആളാണ്. അത് നമ്മളെ കൂടുതൽ കരുത്തുള്ള വരാക്കും.ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതിരുന്നാൽ ദു:ഖവും ഉണ്ടാകില്ല. ഭർത്താവ്,മ ക്കൾ,അങ്ങനെ ആരെയും ഒന്നിനും പ്രതീക്ഷിക്കരുത് എന്ന് വളരെയധികം മനസ്സിലാക്കി ജീവിക്കാൻ പഠിക്കുക🙏🙏🌹🥰

    • @JijeeshKizhakkayil
      @JijeeshKizhakkayil  6 หลายเดือนก่อน

      👍👍❤️❤️
      എല്ലാവിധ ആശംസകളും 👍❤️

  • @KumarKs-kf7ix
    @KumarKs-kf7ix 7 หลายเดือนก่อน +2

    Good message thanks

  • @nivedithals3726
    @nivedithals3726 2 หลายเดือนก่อน +1

    പരീക്ഷിച്ചു തോറ്റ വ്യക്തി യാണ്‌ ഞാൻ

  • @saleenapv8867
    @saleenapv8867 7 หลายเดือนก่อน +2

    Very correct 👍🏻👍🏻♥️

  • @pushpathampi3134
    @pushpathampi3134 7 หลายเดือนก่อน +2

    So True 👌

  • @MuhammedFaisal-nn1vh
    @MuhammedFaisal-nn1vh 5 หลายเดือนก่อน +1

    Alhamdulillah

  • @syamalathuruthivelyanandav6122
    @syamalathuruthivelyanandav6122 7 หลายเดือนก่อน +1

    Too good information 👏🏻

  • @selmaks6672
    @selmaks6672 7 หลายเดือนก่อน +4

    good message 👍

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 6 หลายเดือนก่อน +1

    No. Bro water lemon upp. Jala bhanam mix Aaki iam happy 💯%🧘✔️🏌️☪️🕉️✝️🏇🕵️😘🤫

  • @SumolKurian
    @SumolKurian 7 หลายเดือนก่อน +2

    Verrygood vedio

  • @areefaarafa4509
    @areefaarafa4509 7 หลายเดือนก่อน +4

    Good clss

  • @jaithrag5145
    @jaithrag5145 6 หลายเดือนก่อน +3

    പറഞ്ഞത് സത്യം ഒറ്റമോൾ ആയതിനാൽ ഒരുപാട് ലാളിച്ചു ഇപ്പോൾ എല്ലാത്തിനും ഒരാൾ കൂടെ വേണം എന്ന അവസ്ഥ ആണേ 🥺

  • @jayakumarikt2822
    @jayakumarikt2822 6 หลายเดือนก่อน +1

    👏👏👏🙏

  • @Abhilashpn-g2s
    @Abhilashpn-g2s 7 หลายเดือนก่อน +2

    Correct Correct

  • @SulekhaSanthosh-g6i
    @SulekhaSanthosh-g6i 7 หลายเดือนก่อน +2

    Good message sir ente anubhavam👌👍

  • @deepthidivakar6378
    @deepthidivakar6378 7 หลายเดือนก่อน +3

    സമൂഹത്തോട് ഇണങ്ങിച്ചേരുമ്പോഴും സ്വയം പര്യാപ്തത കൈവിടാതിരിക്കാം.❤
    Very good message.👌🤝
    Congrats ...❤❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน

      Thank you 🧡💙💛🧡💙💛
      👍👍❤️❤️

  • @anithaashok9287
    @anithaashok9287 7 หลายเดือนก่อน +2

    Truth

  • @lillys3907
    @lillys3907 7 หลายเดือนก่อน +1

    ❤❤👍👍

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน

      Thank you 🌹🌹❤️❤️❤️

  • @malayaliadukkala
    @malayaliadukkala 7 หลายเดือนก่อน +3

    Good video❤

  • @shajauv8020
    @shajauv8020 7 หลายเดือนก่อน +2

    👍🏻👍🏻

  • @ManjuArun-e3o
    @ManjuArun-e3o 7 หลายเดือนก่อน +3

    Good

  • @Nagappan.BNagappan
    @Nagappan.BNagappan 7 หลายเดือนก่อน +1

    Prarathan. VenumundikevejekkumThags

  • @sherlysasi6961
    @sherlysasi6961 7 หลายเดือนก่อน +1

    ❤❤❤❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน

      Thank you 🌹🌹❤️❤️❤️

  • @sudhakaranp399
    @sudhakaranp399 7 หลายเดือนก่อน +4

    പറഞ്ഞു കഴിഞ്ഞപ്പോൾ എത്ര എളുപ്പം! പണ്ട് കാലത്ത് " മർദ്ദനം "ആയിരുന്നു അച്ഛനമ്മമാരുടെ മുഖമുദ്ര.എല്ലാവരും അല്ല, പൊതുവെ.

  • @jasimunnu700
    @jasimunnu700 7 หลายเดือนก่อน +3

    ശരിയാണ് bro പറഞ്ഞത്.. But എനിക്ക് എല്ലാറ്റിനും husine depend ചെയ്യേണ്ടി വരുന്നു..അതുകൊണ്ട് തന്നെ എനിക്ക് സമൂഹത്തിൽ ഇറങ്ങി ചെല്ലാൻ confidence വളരെ കുറവാണ്.. എന്റെ caring കരുതി ആവും.. ഒറ്റയ്ക്കു എവിടെയും വിടില്ല

  • @babithaks2770
    @babithaks2770 7 หลายเดือนก่อน +2

    Currect

  • @SayedSayed-vr3ey
    @SayedSayed-vr3ey 7 หลายเดือนก่อน +3

    👍👍👍

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน +1

      Thank you 🧡💙💛🧡💙💛

  • @GeorgeT.G.
    @GeorgeT.G. 7 หลายเดือนก่อน +3

    good message

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน

      Thank you 🧡💙💛🧡💙💛
      👍❤️

  • @ramlathpc6347
    @ramlathpc6347 7 หลายเดือนก่อน +3

    Good message

  • @Mzilviews
    @Mzilviews 7 หลายเดือนก่อน +3

    ❤❤🤝👋

  • @bharathiv8023
    @bharathiv8023 7 หลายเดือนก่อน +1

    ❤❤❤

  • @mumthasmumthas2937
    @mumthasmumthas2937 7 หลายเดือนก่อน +1

    Sirinte number vekku plz

  • @devudevuvijayan1303
    @devudevuvijayan1303 7 หลายเดือนก่อน +1

    Good message Thanks

  • @sunithaanilkumar8048
    @sunithaanilkumar8048 7 หลายเดือนก่อน +2

    Good message👍🏻👍🏻👍🏻

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน

      Thank you🌹🌹👍👍❤️❤️❤️

  • @jossyjacob2344
    @jossyjacob2344 7 หลายเดือนก่อน +3

    Good message

  • @shihasm-m2o
    @shihasm-m2o 7 หลายเดือนก่อน +3

    good message

  • @SainaAli-m8z
    @SainaAli-m8z 6 หลายเดือนก่อน

    👍🏻👍🏻

  • @Ziyafathima.A.P
    @Ziyafathima.A.P 7 หลายเดือนก่อน +2

    👍👍👍

  • @Fathimasuhra-o5g
    @Fathimasuhra-o5g 7 หลายเดือนก่อน +1

    Currect

  • @anilgeorgegeorge1553
    @anilgeorgegeorge1553 7 หลายเดือนก่อน +2

  • @rejanimn6161
    @rejanimn6161 7 หลายเดือนก่อน +1

    Nice

  • @HaiHalo-cw8ey
    @HaiHalo-cw8ey 6 หลายเดือนก่อน +2

    ❤❤❤❤

  • @JamsheeraJamsheera-q9f
    @JamsheeraJamsheera-q9f 4 หลายเดือนก่อน +1

    👍🏻👍🏻

  • @suharakozhikode9291
    @suharakozhikode9291 7 หลายเดือนก่อน +3

    Very good

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน

      Thank you🌹🌹👍👍❤️❤️❤️

  • @safarahumath1611
    @safarahumath1611 4 หลายเดือนก่อน +1

    ❤❤❤❤

  • @NJ-pd8ww
    @NJ-pd8ww 7 หลายเดือนก่อน +2

    Good message

  • @sajitha7089
    @sajitha7089 7 หลายเดือนก่อน +2

    👍👍👍

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน

      Thank you🌹🌹👍👍❤️❤️❤️

  • @sameermanzil2502
    @sameermanzil2502 7 หลายเดือนก่อน +1

    Good

  • @ranju.tranju.t7832
    @ranju.tranju.t7832 7 หลายเดือนก่อน +1

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน

      Thank you 🌹🌹❤️❤️❤️

  • @DhanyaShinoy
    @DhanyaShinoy 5 หลายเดือนก่อน +2

    ❤❤❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  5 หลายเดือนก่อน

      Thank you 🌱🌹❤️♥️♥️

  • @sheejamurali7352
    @sheejamurali7352 7 หลายเดือนก่อน +2

    Good message

  • @sumathym8585
    @sumathym8585 7 หลายเดือนก่อน +2

    Very good message

    • @JijeeshKizhakkayil
      @JijeeshKizhakkayil  7 หลายเดือนก่อน

      Thank you🌹🌹👍👍❤️❤️❤️

  • @anooppradeep5112
    @anooppradeep5112 7 หลายเดือนก่อน +2

    Good Message

  • @Malu.844
    @Malu.844 7 หลายเดือนก่อน

    Good message

  • @saleenarazia1111
    @saleenarazia1111 6 หลายเดือนก่อน +1

    Very good information

  • @rubeenarubeena374
    @rubeenarubeena374 7 หลายเดือนก่อน

    Good message

  • @SakkeenaMk-cx1kj
    @SakkeenaMk-cx1kj 6 หลายเดือนก่อน +1

    Good message