ചെന്താമരക്ക് കൊല്ലാൻ ലൈസൻസ് കൊടുത്തുവിട്ട നെന്മാറ SHO യെ അറസ്റ്റ്ചെയ്യണം രാഹുൽമാങ്കൂട്ടം.

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • ചെന്താമരക്ക് കൊല്ലാൻ ലൈസൻസ് കൊടുത്തുവിട്ട നെന്മാറ SHO യെ അറസ്റ്റ്ചെയ്യണം രാഹുൽമാങ്കൂട്ടം.
    #nenmaaramurder#rahulmankoottthilmla#palakkadunenmaarapolicestation#

ความคิดเห็น • 3

  • @Sanjaisameerduthroy
    @Sanjaisameerduthroy 7 วันที่ผ่านมา +4

    പോലീസിന്റെ നിരുത്തരവാദിത്വപരമായ അനാസ്ഥ കൊണ്ട്, ഒരു
    കൊടും ക്രിമിൽ രണ്ടുപേരെ വെട്ടിയരിഞ്ഞു കൊന്നു... രാഹുൽ പറഞ്ഞത് സത്യം തന്നെയാണ്,
    ഈ കേസിൽ ഒന്നാം പ്രതി ആക്കേണ്ടത് നെന്മാറ പോലീസ് സ്റ്റേഷനിലെ SHO യെ തന്നെയാണ്...
    കടുത്ത ശിക്ഷതന്നെ കൊടുക്കണം
    ആ മരണത്തിന് ഈ SHO സമാധാനം പറയണം...
    ഒരു സസ്പെൻഷനിൽ ഒതുക്കിതീർക്കാവുന്ന കേസല്ല ഇത്....
    രാഹുലിന് ഒരു ബിഗ് സല്യൂട്ട്....

  • @MuraleedharanNair-yz8jy
    @MuraleedharanNair-yz8jy 7 วันที่ผ่านมา +1

    Parasyamayi Oru.Crimimalineyemgilum Parasyamayi Athi cropramayi Inchinchayi Kollanulla Aarjavavam Kanikku Priya Bharana karthakkale😊