ജയിലിൽ കൂസലില്ലാതെ Greeshma; പ്രധാന ഹോബി ചിത്രര​ചന | Sharon Murder Case | Police Patrol

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025
  • Sharon Murder Case : കേരളത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് ​ഗ്രീഷ്മ. അട്ടക്കുളങ്ങര വനിതാ ജയിലിൽ ഗ്രീഷ്മയ്ക്ക് കൂട്ട് മൂന്ന് കൊലപ്പുള്ളികളും പോക്സോ കേസ് പ്രതിയുമാണ്. ജയിലിലെ പ്രധാന ഹോബിയാകട്ടെ ചിത്രര​ചനയും.
    Greeshma is the youngest woman to be sentenced to death in Kerala. In the Attakulangara Women's Jail, Greeshma is accompanied by three other murder convicts and a POCSO case accused. Her main hobby in jail is painting.
    #sharonmurdercase #greeshmasharoncase #parassalasharonmurder #neyyattinkara #parassala #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 88

  • @mohanancp3902
    @mohanancp3902 20 ชั่วโมงที่ผ่านมา +59

    ഇവളെ കല്യാണം ആലോചിച്ച ആ "പട്ടാളക്കാരൻ ",അദ്ദേഹം എന്തായിരിക്കും വിചാരിക്കുന്നത്.
    ................🤔

    • @baijugreeshma9460
      @baijugreeshma9460 20 ชั่วโมงที่ผ่านมา +4

      രക്ഷപ്പെട്ടു

    • @smk4250
      @smk4250 20 ชั่วโมงที่ผ่านมา +4

      എക്സ്പീരിയൻസ് ഉള്ള ഒരു മുതലിനെ നഷ്ടമായി 😂😂😂

    • @dr.rajeshramdev9675
      @dr.rajeshramdev9675 20 ชั่วโมงที่ผ่านมา +3

      ഭാഗ്യം കൊണ്ട് രക്ഷപട്ടു അദ്ദേഹം

    • @parothottavadi
      @parothottavadi 19 ชั่วโมงที่ผ่านมา +29

      പുള്ളി വിചാരിക്കുന്നത് -
      " അതിർത്തിയിൽ ഇതിനേക്കാൾ സുരക്ഷിതത്വം ഉണ്ട്" എന്നാകും

    • @SajithaSunil-b9f
      @SajithaSunil-b9f 10 ชั่วโมงที่ผ่านมา

      😂😂😂​@@parothottavadi

  • @rajipr4934
    @rajipr4934 18 ชั่วโมงที่ผ่านมา +16

    പിശാഷ് പോകുന്ന കണ്ടോ 🎉

  • @minuma6705
    @minuma6705 20 ชั่วโมงที่ผ่านมา +16

    അവളെ എസ്കോട്ടു ചെയ്യാൻ പോലീസുകാർ ഉണ്ടല്ലോ അവൾ അതൊക്കെ ഒരു അഭിമാനം ആയി ആണ് കാണുന്നത്

  • @ReghunathanReghu-o5v
    @ReghunathanReghu-o5v 15 ชั่วโมงที่ผ่านมา +10

    കുറ്റവാളികൾ ശിക്ഷിക്കപെട്ടാൽ അവർക്ക് ശിക്ഷ അനുഭവിക്കേണ്ട. നിരപരാധികൾ ശിക്ഷിക്കപെട്ടാൽ അവർ ശിക്ഷഅനുഭവികണമം. അതാണ് ഇവിടുത്തെ കോടതി കൊന്നാകങ്ങളുടേ നിലപാട്. ഈ രാജ്യത്ത് കോടതികൾ കാരണം ക്രിമിനലുകൾ വളരുന്നു. കോടതി സംവിധാനം ഈ രാജ്യത്ത് വളരെ ഗുരുത്തരമായ പ്രശ്നങ്ങൾക്ക് കാരന്നമാകുന്നു. ഈ സംവിധാനത്തിന് പകരം മറ്റേതെങ്കിലും സംവിധാനം കൊണ്ടുവരണം. ഇപ്പോൾ ഇവിടെ നീതിപീഠങൾ അനീതിപീഠങ്ങളായി പ്രവർത്തിക്കുന്നു.

  • @DRKAMB
    @DRKAMB 6 ชั่วโมงที่ผ่านมา +5

    അവൻ വീട്ടുകാരെ വിഡ്ഢികളാക്കി ഇവളുടെ പുറകെ നടന്നു

  • @AbdulNazar-bu2ps
    @AbdulNazar-bu2ps 19 ชั่วโมงที่ผ่านมา +15

    Evale kollanam

  • @bijudevasia4416
    @bijudevasia4416 20 ชั่วโมงที่ผ่านมา +6

    വല്ലാത്ത ജനുസ് 😮

  • @Dadsgirl1111
    @Dadsgirl1111 20 ชั่วโมงที่ผ่านมา +12

    Greeshma mass aanallo🔥🔥🙂

  • @Violet-d6z1k
    @Violet-d6z1k 19 ชั่วโมงที่ผ่านมา +32

    രണ്ടുപേരും മാന്യമായി ജീവിച്ചില്ല. എൻഗേജ്മെന്റ് കഴിഞ്ഞെന്നറിഞ്ഞിട്ടും ഗ്രീഷ്മ വിളിച്ചപ്പോൾ കൂടെ പോയ ഷാരോൺ അത്ര നല്ല ആളൊന്നുമല്ലല്ലോ. ഗ്രീഷ്മ വേണ്ടെന്ന് പറഞ്ഞിട്ടും ഷാരോൺ പുറകെ കൂടിയതാണെങ്കിലോ. ഗ്രീഷ്മയ്ക്ക് വേറെ വഴിയില്ലാത്തത് കൊണ്ട് ചെയ്തുപോയതാവാനും സാധ്യതയുണ്ട്. ഒരു റിലേഷൻഷിപ്പിൽ പെട്ടുപ്പോയാൽ പിന്നെ പുറത്ത് കടക്കാൻ നല്ല ബുദ്ധിമുട്ടല്ലേ. ആളുകൾക്ക് ഒന്നും അറിയേണ്ട തേപ്പ് എന്നൊക്കെ വെറുതെ പറഞ്ഞു പരത്തുകയും ചെയ്യാം. നമ്മുടെ വീട്ടിലാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ എന്ന ചോദ്യം വേണ്ട. ഇതൊക്കെ വരുത്തി വെക്കുന്നതാണ്. വീട്ടുകാർ മര്യാദക്ക് വളർത്തിയിരുന്നേൽ ഇങ്ങനൊന്നും ഉണ്ടാവില്ലായിരുന്നു. എന്തായാലും ഗ്രീഷ്മയ്ക്ക് വധശിക്ഷ നടപ്പിലാക്കാൻ ചാൻസ് കുറവാണ്.

    • @krishnapriyal5118
      @krishnapriyal5118 18 ชั่วโมงที่ผ่านมา +2

      Sathyam

    • @annageorge1932
      @annageorge1932 17 ชั่วโมงที่ผ่านมา

      Correct

    • @pmskl1089
      @pmskl1089 12 ชั่วโมงที่ผ่านมา

      ആ ചെക്കൻ 11ദിവസം ജീവ ചവമായി
      ഉള്ള് മുഴുവൻ കരിഞ്ഞു ആണ് മരിച്ചത്
      നരകിച്ചു ആണ് മരിച്ചത്
      എന്നിട്ട് വന്നു ഇമ്മാതിരി ന്യായം
      കഷ്ടം
      ഒഴിവാക്കാൻ എന്തെല്ലാം നല്ല വഴി ഉണ്ട്
      ഇത്‌ അതല്ല
      അവൾ ടെ മൈൻഡ് ക്രിമിനൽ മൈൻഡ് ആണ്
      ഇതല്ലെങ്കി നാളെ അവൾ അത് പുറത്തെടുത്തേനേ 👆🤬
      ഈ കൊലയെ ന്യായീകരിക്കുകയാണ് എങ്കിൽ എല്ലാ കൊലക്കും പിന്നിൽ കാരണം ഉണ്ട് മിഷ്ടർ

    • @VivekVivu-rx9hp
      @VivekVivu-rx9hp 11 ชั่วโมงที่ผ่านมา

      ഇവൻ ബ്ലാക്ക്മെയിൽ ചെയ്തതിനു ഒരു തെളിവും ഇല്ല പിന്നെ സൈനികനും ആയുള്ള ലൈഫിൽ ഇവൻ കടന്നു വരുമോ എന്ന് ഡൌട്ട് തോന്നി ആരും അറിയാണ്ട് തീർക്കാo എന്ന് വച്ചു പക്ഷെ മൂഞ്ചിപോയി ഇവൾ മഹാ മോശക്കാരിയാണ് വേറെ 4 പയ്യൻമാരും ആയി റിലേഷൻ ഉണ്ടായിരുന്നു മുൻപ് അതിൽ ഇവൾ ഒരുത്തനിൽ നിന്നും ഗർഭം വരെ ധരിച്ചു. അവൻ നല്ലവൻ അല്ല എങ്കിൽ വിഷം കൊടുത്ത കാര്യം ഫസ്റ്റിലെ വീട്ടുകാരോട് പറയും ആയിരുന്നു അവസാനം വരെ ഇവളെ ഒറ്റി കൊടുത്തില്ല ഇവൾ ഒരു ക്രിമിനൽ തന്നെയാണ് 😡

    • @Divas_World_1
      @Divas_World_1 10 ชั่วโมงที่ผ่านมา

      Correct

  • @Divas_World_1
    @Divas_World_1 9 ชั่วโมงที่ผ่านมา +3

    Both greeshma and sharon did wrong.....but no one has the right to kill...

    • @tomson3239
      @tomson3239 8 ชั่วโมงที่ผ่านมา

      You are just a radical left.
      If a someone done murder he should get according to law hwtegr it is women or men.

    • @beenarani7330
      @beenarani7330 4 ชั่วโมงที่ผ่านมา +2

      True..if he didn't leave her she should have complained to the police. Wat right she has to kill people and she doesn't even feel sorry for her actions.... imagine her mentality

  • @Kaliyani-j6h
    @Kaliyani-j6h ชั่วโมงที่ผ่านมา

    പിന്നെ അവളെ എന്ത് ചെയ്യണം വെറുതെ വിടാ അവൾ എന്താ കുട്ടിയാണോ എന്നാൽ വീട്ടിൽ കൊണ്ടുപോയി പാർ പിക്ക്

  • @company6676
    @company6676 19 ชั่วโมงที่ผ่านมา +21

    അവനും ആളു മോശം അല്ല

    • @ManjuManohar-hg1ld
      @ManjuManohar-hg1ld ชั่วโมงที่ผ่านมา

      എന്നാപ്പിന്നെ അവളെ വെറുതെ വിട്ടേക്കാമായിരുന്നല്ലേ......കഷ്ടം..

  • @bhadrabhadra6633
    @bhadrabhadra6633 4 ชั่วโมงที่ผ่านมา

    മനുഷ്യരൂപത്തിൽ പിറന്ന പിശാചി ന് എന്ത് കൂസൽ ആണ് പ്രതീക്ഷിക്കുന്നത്

  • @abinthomas5475
    @abinthomas5475 17 ชั่วโมงที่ผ่านมา +1

    We are nit intrested what her hobby

  • @nanthakumaritkumarit5920
    @nanthakumaritkumarit5920 9 ชั่วโมงที่ผ่านมา

    Aval thanne oru mansikarogiyayi kanikkan sremikikukaya reksha pedan

  • @shahida7857
    @shahida7857 5 ชั่วโมงที่ผ่านมา +1

    Ivalku pinnil aro vilayadunnunde allangil nokikko 5varsham kazhiyumbo vacha shiksha pin valikkum 😂😂

  • @sandhyaanil9322
    @sandhyaanil9322 2 ชั่วโมงที่ผ่านมา

    Ini avideyulla policukareyum chakkittu pidikum padam varachu. 😅

  • @vrindapalat4556
    @vrindapalat4556 10 นาทีที่ผ่านมา

    ക്രൂരഹൃദയം

  • @JayalekshmiB-u4k
    @JayalekshmiB-u4k 3 ชั่วโมงที่ผ่านมา

    Ethrayum cruramaya kola nadathiyavalku. Enghane. Koosalundavum eval ethilum. Valiya karyam vare chaiyyyan. Kashivullavalanu

  • @jayasrireghu126
    @jayasrireghu126 ชั่วโมงที่ผ่านมา

    Avala varutha vedalla plz.. Pen kulathinu avamana chinnama aval.. 😡 punish her plz

  • @jishakmaheshjisha8260
    @jishakmaheshjisha8260 20 ชั่วโมงที่ผ่านมา +4

    Avante photo kodukk chithram varakkatte

    • @beenarani7330
      @beenarani7330 4 ชั่วโมงที่ผ่านมา

      😂

  • @lissythomas3466
    @lissythomas3466 6 ชั่วโมงที่ผ่านมา

    പിശാച് ദുഷ്ട കാലത്തി

  • @nandhu887
    @nandhu887 13 ชั่วโมงที่ผ่านมา

    She was crying inside that Jeep

  • @ashnabalan5195
    @ashnabalan5195 8 ชั่วโมงที่ผ่านมา +7

    അവനും ആളത്ര മോശം ഒന്നുമല്ല. ലൈഗിക ബന്ധം ഉണ്ടാകുമ്പോൾ എന്തിനാണ് ഈ വീഡിയോ പകർത്തുന്നത്. ആ വീഡിയോ വെച്ച് അവൻ ഭീഷണി പ്പെടുത്തില്ലെന്നു ആർക്കേലും ഉറപ്പിച്ചു പറയാൻ സാധിക്കുമോ?? ഇനി അഥവാ അവൻ futuril അങ്ങനെ ചെയ്താലും കൂടുതൽ വിമർശനം ചെല്ലുക ഗ്രീഷ്മക്ക് ആരിക്കും. അവൻ അപ്പോളും വിചാരണ നേരിടാൻ സാധ്യത കുറവ് ആരിക്കും. അവൻ വേറെ വിവാഹം കഴിച്ചു ജീവിക്കുകയും ചെയ്യും. വീഡിയോ ലീക് ആയതുകൊണ്ട് പാർട്ണർ ഇല്ലാതെ അവളും ജീവിക്കേണ്ടി വരും. ഈ നാട്ടിൽ ഇങ്ങനെ ഒക്കെ അല്ലെ. ഗ്രീഷ്മേ മാത്രം ഇതിൽ കുറ്റം പറയാൻ സാധിക്കില്ല. ലൈഗിക ബന്ധത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നത് അത്ര നിഷ്കളങ്ക കാര്യം ആയിട്ട് എനിക്ക് കാണാൻ സാധിക്കില്ല. ആ പയ്യൻ ചെയ്യാൻ പാടില്ലാത്തത് ചെയ്തു, അവനു അതിനുള്ള ശിക്ഷ കിട്ടി. ഇവൾ തെറ്റ് ചെയ്തതുകൊണ്ട് ഇവൾ അർഹിക്കുന്ന ശിക്ഷ ഇവൾക്കും കിട്ടി. ആ പയ്യന്റെ ജീവനും പോയി ഇവളുടെ carriyar ഉം പോയി. രണ്ടും മട്ടിനും മര്യാദക്കും പരസ്പര ബഹുമാനത്തിൽ പോയിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലാരുന്നു. ഒന്നേ പറയാനുള്ളു, മക്കളെ വളർത്തുമ്പോൾ അല്പം കൂടി ശ്രദ്ധിക്കുക.

    • @thasleemarenjith8991
      @thasleemarenjith8991 6 ชั่วโมงที่ผ่านมา +3

      അവരുടെ കൂടെ ആയിരുന്നോ ഇത്ര കൃത്യമായി എല്ലാം പറയാൻ

    • @ashnabalan5195
      @ashnabalan5195 6 ชั่วโมงที่ผ่านมา

      @thasleemarenjith8991 it's called commonsense. അത് ഇല്ലാത്തവർ ആണ് തൂക്കുകയർ എന്ന് കേട്ടപ്പോൾ സന്തോഷിച്ചതും, വൈകാരികമായി പ്രതികരിക്കുന്നതും.ഞാൻ ഇതിലെ ഏതാനും factors ആണ് പറഞ്ഞത്. ഞാൻ എന്റേതായ അഭിപ്രായം പറഞ്ഞു. അതിന് അവരുടെ കൂടെ ആവേണ്ട ആവശ്യം ഇല്ല. ചേച്ചി എന്താ, അവന്റെ കൂടെ ആയിരുന്നോ അവനു വേണ്ടി ഇങ്ങനെ comment ഇടാൻ. അല്ലല്ലോ. അതുകൊണ്ട് ഇമ്മാതിരി വർത്താനം പറഞ്ഞോണ്ട് വരണ്ട.

    • @sudhikottakkal9947
      @sudhikottakkal9947 3 ชั่วโมงที่ผ่านมา

      കേസിന് വേണ്ടി കെട്ടിച്ചമച്ചതാണ് nude vidioes ഉണ്ടെന്ന് പറയുന്നത്. പിന്നെ ഒരു കാര്യം പറയട്ടെ സുഹൃത്തേ, ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് ഒരിക്കലും ഒരാളെ കൊലപ്പെടുത്താൻ കഴിയില്ല, സ്നേഹം സത്യസന്ദമായിരിക്കണം

  • @josejames1859
    @josejames1859 ชั่วโมงที่ผ่านมา

    Greeshma is a Psycho

  • @lissythomas3466
    @lissythomas3466 6 ชั่วโมงที่ผ่านมา +2

    പട്ടാളക്കാരന്‍ രക്ഷപ്പെട്ടു

  • @Anu-urself
    @Anu-urself 13 นาทีที่ผ่านมา

    Thooki kolilllaa enn avlk urapp und

  • @jessyjose7240
    @jessyjose7240 2 ชั่วโมงที่ผ่านมา

    പുതിയ pg course പഠിക്കുവാ.. Free fees, fud

  • @Vbindhu-s6v
    @Vbindhu-s6v 20 ชั่วโมงที่ผ่านมา +21

    പിന്നെ അവള് എന്തു ചെയ്യണം.......കുറ്റബോധം ഉണ്ട് എന്ന് നെറ്റിയിൽ എഴുതി വക്കാൻ പറ......അതിനെ വെറുതെ vid...... അതു അനുഭവിച്ചു തീർത്തോളൂ o😢

    • @AneeshaK-g9i
      @AneeshaK-g9i 20 ชั่วโมงที่ผ่านมา +17

      അയ്യോ കഷ്ടം, എന്തൊരു അനുകമ്പ

    • @asking409
      @asking409 20 ชั่วโมงที่ผ่านมา +5

      Ayyo paavam enthoru sahathapam

    • @Lamihaven
      @Lamihaven 20 ชั่วโมงที่ผ่านมา +3

      Enthoru anukamba vayhashiksha thanne kittanam janthuvin

    • @RajeevA-k4g
      @RajeevA-k4g 20 ชั่วโมงที่ผ่านมา +1

      Chaanalukaar.ku.sankad

    • @Sophia-lf9sc
      @Sophia-lf9sc 19 ชั่วโมงที่ผ่านมา +1

      😄😄ചങ്കടം വരുന്നോ...

  • @MiniAsha-o1d
    @MiniAsha-o1d 20 ชั่วโมงที่ผ่านมา +13

    പ്ലീസ് അതിന് ഇനി ഇത്തിരി വെറുതെ വിടൂ ❤️

    • @AneeshaK-g9i
      @AneeshaK-g9i 20 ชั่วโมงที่ผ่านมา +6

      നമ്മുടെ വീട്ടിൽ ആണ്‌ ഇങ്ങനെ സംഭവിച്ചാൽ ഇങ്ങനെ പറയുമോ

    • @JabirKornadi-m7o
      @JabirKornadi-m7o 19 ชั่วโมงที่ผ่านมา +2

      @@AneeshaK-g9i 👌👌കരക്റ്റ്. ഇങ്ങനെ.ഉള്ള. പെൺക്കുട്ടികൾ. വെണ്ണം

    • @buwithbinurohini1061
      @buwithbinurohini1061 10 ชั่วโมงที่ผ่านมา +1

      Ayyo enthoru anukamba

  • @lissythomas3466
    @lissythomas3466 6 ชั่วโมงที่ผ่านมา +1

    പോയി ചാകടി

  • @buwithbinurohini1061
    @buwithbinurohini1061 10 ชั่วโมงที่ผ่านมา

    Sharonijte vettikar thanne avale enthelum cheyyendi varum

  • @jayantito8520
    @jayantito8520 6 ชั่วโมงที่ผ่านมา

    Vadha chicha comedy alle ivide.

  • @sameeraa4393
    @sameeraa4393 18 ชั่วโมงที่ผ่านมา +6

    Avanum aalu moshamalla aa pen kochine veruthe vidu

    • @daya-u3i
      @daya-u3i 13 ชั่วโมงที่ผ่านมา +13

      Greeshamaye Pole ullavar anagane parayu😡

    • @ani6535
      @ani6535 12 ชั่วโมงที่ผ่านมา +5

      Ipa vidum noki erunno

    • @VivekVivu-rx9hp
      @VivekVivu-rx9hp 11 ชั่วโมงที่ผ่านมา

      എന്ന് പറഞ്ഞു ക്രൂരമായി വിഷം കൊടുത്തു കൊല്ലണോ? പിന്നെ അവൻ ബ്ലാക്ക് മെയിൽ ചെയ്തതിനു ഒരു പരാതിയോ തെളിവോ ഒന്നും തന്നെ ഇല്ല ഈ രാക്ഷസിയെ വെള്ള പൂശണ്ട

    • @shamsiyap3082
      @shamsiyap3082 9 ชั่วโมงที่ผ่านมา +2

      Avalk kollanamayirunno.pavm Sharon maranakidakkayilpolum avale vave ennu paranja chat chaithe

  • @company6676
    @company6676 19 ชั่วโมงที่ผ่านมา +15

    അവനും ആളു മോശം അല്ല

    • @VivekVivu-rx9hp
      @VivekVivu-rx9hp 11 ชั่วโมงที่ผ่านมา

      അവൻ ഇവളെ ബ്ലാക് മെയിൽ ചെയ്തതിനു ഒരു തെളിവും ഇല്ല ഇവൾ പറഞ്ഞ ഫേക്ക് സ്റ്റോറി ആണ് സൈനികനെ കെട്ടാൻ ആരും അറിയാതെ കൊല്ലാം എന്ന് വച്ചു പക്ഷെ മൂഞ്ചി പോയി ഈ രക്ഷസിയെ വെള്ള പൂശണ്ട