കൊല്ലത്ത് ആയിരത്തിലധികം വ്യാജസോപ്പുകള്‍ പിടികൂടി ഡ്രഗ്സ് കണ്ട്രോള്‍ വിഭാഗം| Kollam
ฝัง
- เผยแพร่เมื่อ 11 ก.พ. 2025
- #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ഈ സോപ്പ് തേച്ച് കുളിച്ചിട്ട് ഇതുവരെ ആരും മരിച്ചിട്ടില്ല.....
പാവങ്ങളുടെ കഞ്ഞിയിൽ പാറ്റ 😂😂 ആയീ പോയല്ലോ സർ ഇത്
കമ്പനി സോപ്പുകളുടെ ഗുണ നിലവാരം കൂടി ഒന്ന് പരിശോധിക്കു അതിൽ അടങ്ങിയിരിക്കുന്നകണ്ടെന്റ്റ്കൾ അതുംഒന്ന് നോക്കുന്നത് നല്ലതാണ്
എല്ലാം രാജ്യത്തിൻറെ വികസനത്തിന് വേണ്ടി ആണ് , നേതാക്കൾ വരെ നല്ല നിലവാരം ഉള്ള സോപ്പ് അല്ലെ ഉപയോഗിക്കുന്നത് അതും നല്ല വില കൊടുത്തു വാങ്ങിയത് , അതുപോലെ ജനങ്ങൾക്കും ചെയുക , ചെറിയ വില കൊടുത്തു ആരോഗ്യം നശിപ്പിക്കാൻ നിൽക്കണ്ട , നമ്മുടെ രാജ്യം നമ്മുടെ അഭിമാനം
സോപ്പാണ് ഇപ്പൊ വിഷയം, ഭക്ഷണ സാധനങ്ങളിൽ വിഷം കാണുന്നില്ല😄
വെള്ള പാണ്ട് വരുന്നത് ഇഷ്ടമാണോ 😂😂😂
കുളിയും നനയും ഒന്നും ഇല്ലേ ഇത് എല്ലാ ആൾക്കാരും വാങ്ങുന്നത് ആണ് കുറഞ്ഞ വിലയിൽ കിട്ടുന്നത് കൊണ്ട് സാധാരണക്കാര് വാങ്ങിക്കും
കമ്പനിക്കാർ പൈസ എറിഞ്ഞു കുടിൽ വ്യവസായം പൂട്ടാൻ .
ഇത് വമ്പൻ കമ്പനികൾക്ക് വേണ്ടിയുള്ള കൂലി വേലയാണ്
സത്യത്തിൽ vival സോപ്പ് ഉപയോഗിച്ച് skin dray ആയിട്ട് കുടുംബ ശ്രീ ചേച്ചിമാരുണ്ടാക്കുന്ന ഈ type സോപ്പ് ഉപയോഗിച്ച് നല്ല കുറവുണ്ടായിരുന്നു. അല്ലാതെ pears വാങ്ങികുളിക്കാൻ എല്ലാവരുടെ കയ്യിലും കാശുണ്ടോ
Yes
എല്ലാം രാജ്യത്തിൻറെ വികസനത്തിന് വേണ്ടി ആണ് , നേതാക്കൾ വരെ നല്ല നിലവാരം ഉള്ള സോപ്പ് അല്ലെ ഉപയോഗിക്കുന്നത് അതും നല്ല വില കൊടുത്തു വാങ്ങിയത് , അതുപോലെ ജനങ്ങൾക്കും ചെയുക , ചെറിയ വില കൊടുത്തു ആരോഗ്യം നശിപ്പിക്കാൻ നിൽക്കണ്ട , നമ്മുടെ രാജ്യം നമ്മുടെ അഭിമാനം
ഏതോ ചില സോപ്പ് കമ്പനി മുതലാളിമാർക്ക് വേണ്ടിയുള്ള ആത്മാർത്തമായ ജോലി.........കൊള്ളാം
Yes
ഇവിടെ കുളിക്കാൻ വേണ്ടി ഉപയോഗിക്കുന്ന സോപ്പ് വരെ പിടിച്ചെടുക്കാൻ ആൾക്കാരുണ്ട് ആഹാരത്തിൽ മായം ചേർക്കുന്നതിനെ പിടിക്കാൻ ഇവിടെ ഒരു ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും ഇല്ല ഫുഡ് ആൻഡ് സേഫ്റ്റി എന്താ ഇവിടെ എല്ലാം ചത്തിരിക്കുന്ന കേരളത്തിലെ കേരളത്തിലെ മറ്റും ക്യാൻസറുകാരുടെ എണ്ണം കൂടി വരികയാണ് ഈ സോപ്പ് പിടിച്ചെടുക്കുന്നത് പോലെ കുഞ്ഞുങ്ങൾക്കുള്ള മുട്ടായികളും ഇതുപോലെ ഇറങ്ങുന്നുണ്ട് അതൊന്നും പിടിച്ചെടുക്കാൻ ഇവിടെ ഫുഡ് ആൻഡ് സേഫ്റ്റിക്കാരോ അല്ലെങ്കിൽ ആരുമില്ലല്ലോ എന്തുകൊണ്ട് നടക്കുന്നു ഇവിടെ എല്ലാവർക്കും പണം മതി പണത്തിന്റെ പുറകെ ഓടുന്നു ബിസിനസ് ആണ് ഒടുക്കത്തെ ബിസിനസ് മനുഷ്യനെ കൊല്ലുന്ന ബിസിനസ്
👍👍💯
❤❤❤
❤❤
മനുഷ്യന്റെ ജീവന് അപകടം ഉണ്ടാക്കുന്ന ആഹാരത്തിൽ, എണ്ണകൾ അങ്ങനെ ഒന്നും നോക്കാൻ സമയം ഇല്ല, വലിയവന്റെ എടുക്കൽ ചെന്നാൽ പണി പോകും പാവപ്പെട്ടവന്റെ പുറത്തു കേറിയാൽ ആരും ചോദിക്കാൻ വരത്തില്ലല്ലോ.😂
നല്ല അടിപൊളി സൂപ്പർ... സോപ്പ്........ ഞങ്ങളുടെ നാട്ടിലും ഒക്കെയുണ്ട്........ അയൽക്കൂട്ടം കുടുംബശ്രീ.... ഇവരെ ഉണ്ടാക്കുന്ന സോപ്പ് ആണ്.......... പ്രശ്നം..... സോപ്പ് ഉണ്ടാക്കുന്ന കുത്തക കമ്പനികളുടെ... ബിസിനസ്സ് . കുറഞ്ഞപ്പോൾ... കുത്തിത്തിരിപ്പ് മായി ഇറങ്ങിയതാണ്
Reputed companies productsnu cheetha peru undakkanano?
10 രൂപ 15 രൂപ സോപ്പ് സാധുക്കൾക് ആശ്വാസം ആയിരുന്നു അത് പ്രോത്സാഹനം നൽകുന്ന തിന് പകരം വൻകിടക്കാരെ സഹായിക്കാൻ ഇറങ്ങിയിരിക്കുന്നു
എല്ലാം രാജ്യത്തിൻറെ വികസനത്തിന് വേണ്ടി ആണ് , നേതാക്കൾ വരെ നല്ല നിലവാരം ഉള്ള സോപ്പ് അല്ലെ ഉപയോഗിക്കുന്നത് അതും നല്ല വില കൊടുത്തു വാങ്ങിയത് , അതുപോലെ ജനങ്ങൾക്കും ചെയുക , ചെറിയ വില കൊടുത്തു ആരോഗ്യം നശിപ്പിക്കാൻ നിൽക്കണ്ട , നമ്മുടെ രാജ്യം നമ്മുടെ അഭിമാനം
ഇത് ഉപയോഗിച്ച് skin damage വരുന്നതിനും നല്ലത് soap ഉപയോയോഗിക്യത്തെ കുളികയുന്നത് ആണ്.
ഇത് ഒറിജിനലിനേക്കാൾ നല്ലതായിരിയ്ക്കും😁😁😁
@@bijuaj7195 ശരിക്കും pears നേക്കാൾ നല്ലതാണ് ആ മോഡൽ ഇരിക്കുന്ന 15 രൂപയുടെ സോപ്പ്.എന്റെ skin dry ആയിട്ട് ഞാൻ ഇതാ ഉപയോഗിക്കുന്നത് അയൽക്കൂട്ടം കാര് വെളിച്ചെണ്ണ ചേർത്ത് ഉണ്ടാക്കുന്നതാ
സാദാരണ കാരന്റെ കുറഞ്ഞ വില സോപ്പ് നിർത്തിയപ്പോൾ സമാദാനമായി
എല്ലാം രാജ്യത്തിൻറെ വികസനത്തിന് വേണ്ടി ആണ് , നേതാക്കൾ വരെ നല്ല നിലവാരം ഉള്ള സോപ്പ് അല്ലെ ഉപയോഗിക്കുന്നത് അതും നല്ല വില കൊടുത്തു വാങ്ങിയത് , അതുപോലെ ജനങ്ങൾക്കും ചെയുക , ചെറിയ വില കൊടുത്തു ആരോഗ്യം നശിപ്പിക്കാൻ നിൽക്കണ്ട , നമ്മുടെ രാജ്യം നമ്മുടെ അഭിമാനം
ഒരുപാടു പേരുടെ കഞ്ഞികുടി മുട്ടിച്ചപ്പോൾ സമാധാനമായി...
എല്ലാം രാജ്യത്തിൻറെ വികസനത്തിന് വേണ്ടി ആണ് , നേതാക്കൾ വരെ നല്ല നിലവാരം ഉള്ള സോപ്പ് അല്ലെ ഉപയോഗിക്കുന്നത് അതും നല്ല വില കൊടുത്തു വാങ്ങിയത് , അതുപോലെ ജനങ്ങൾക്കും ചെയുക , ചെറിയ വില കൊടുത്തു ആരോഗ്യം നശിപ്പിക്കാൻ നിൽക്കണ്ട , നമ്മുടെ രാജ്യം നമ്മുടെ അഭിമാനം
ഭയങ്കരം തന്നെ
ഒരു അവാർഡ് കൊടുക്കണം ഇ ഉദ്യോഗസ്ഥർക്ക്
അതാണ് പ്രശ്നം പാവങ്ങൾ വീട് വീടാന്തിരം കയറി നടന്നു ജീവിക്കാൻ വേണ്ടി ചെയ്യുന്ന തൊഴിൽ തടയുക ആർക്ക് വേണ്ടി
Uncle Duplicate സാധനം പിടിക്കണ്ടേ
പാവങ്ങൾ സോപ് ഉണ്ടാക്കി വിളിക്കുന്നു നീയൊക്കെ തടയുന്നു , കഷ്ടം പ്രമുക കമ്പിനി വിൽക്കുന്നത് എല്ലാം നല്ലതാണോ എന്ന് നോക്ക്
നാല് കാലിൽ ഒരു ഷീറ്റ് വലിച്ച് കെട്ടി തുടങ്ങിയ ഇതുപോലത്തെ കമ്പനികൾ ഇറക്കുന്ന product പരിശോധിച്ച് നിരോധിക്കാനും കേസെടുക്കാനും മാത്രമേ പറ്റുകയുള്ളു. കഴിഞ്ഞ കുറെ ദിവസങ്ങളിൽ കോസ്മറ്റിക് ഉപയോഗിച്ച് കിഡ്നി ഫെയിലർ ആയവാർത്തകൾ പിന്നെ വ്യാജ ഭക്ഷ്യവസ്തുക്കളുടെയും വാർത്തകൾ ഒക്കെ വന്നിരുന്നല്ലൊ അതൊന്നും ഇവർ അന്വേഷിച്ചതൊബാൻ ചെയ്തതൊകേസെടുത്ത തൊകണ്ടില്ല
ഈസോപ്പിന് ഒരു കൂയപ്പവുമില്ല ഞാൻ 5 വർഷം ഉപയോഗിച്ചു ബ്രാൻഡ്ഇല്ല എന്നത് മാത്രം 40 രൂപ കൊടുക്കുന്ന സ്ഥാനത്ത് 15 രൂപയ്ക്കടും ഇത് ഒരു ബോക്സിൽ ഇട്ടാർ40 രൂപ Rete
ബ്രാൻഡഡ് പാക്കറ്റിൽ വരുന്ന മസാല പൊടികൾ കൂടി പരിശോധിക്കണം
❤❤❤❤
സോപ്പിൽ അണ്ടിപരിപ്പും മുന്തിരിയും ബദാമും കണ്ടെത്തിയതിനെ തുടർന്ന്. അത് നിരോധിച്ചതായി പ്രഖ്യാപിക്കുന്നു 😂😂😂.
വില കുറഞ്ഞ സോപ്പ് ഇറങ്ങിയപ്പോ കുത്തക മുതലാളിമാർക്ക് ഇടിവുണ്ടായിട്ടുണ്ടാവും. അപ്പൊ പിന്നെ ഉദ്യോഗസ്ഥർ ഇറങ്ങാതിരിക്കുമോ
അതാണ് സത്യം
ആ ഉദ്യോഗസ്ഥനെ കണ്ടാലേ ഒരു കള്ള ലക്ഷണം ഉണ്ട്
ഓ വലിയ കാര്യമായി പോയി ഈ സോപ്പ് ഞാൻ വാങ്ങി ഉപയോഗിച്ചിട്ടുണ്ട് ഒരു കുഴപ്പവുമില്ല വിലയും കുറവാണ് ഇവിടത്തെ കുടുംബശ്രീ ചേച്ചിമാർ കൊണ്ടുവരുന്ന സോപ്പാണ് 👍
ഇത് ഒന്നിന് 10രൂപക്ക് വിൽക്കുന്നുണ്ട്
പാവങ്ങൾക്ക് വലിയ
ആശ്വാസം തന്നെ യായിരുന്നു ഈ സോപ്പ്
😂😂😂മൊത്തം പൊടികൾ, എണ്ണ കൾ, ഒന്നും ചെക്ക് ചെ യ്യില്ല ഇവർ കാരണം കയ്ക്കൂലി 😂😂😂
ഈ റൈഡ്, ഓപറേഷൻ ഡ്രഗ്സിൻ്റെ പുറകെ പൊയിരുന്നെങ്കിൽ ഈ നാട് രക്ഷപ്പെടും
കൈകൂലി വാങ്ങുന്ന ഉദ്യോഗസ്റ്റർ ഇവരുടെ വീട്ടിൽ ഇൻകം tax വരണം
വ്യാജ സോപ്പ് ന്നു ലേശം ഉളുപ്പ് വേണ്ടേ വാർത്ത പറയുമ്പോളെങ്കിലും
ഇത് നല്ല അടിപൊളി സോപ്പാണ്..!ഇത് നാട്ടിലെല്ലാമുണ്ട് 10,15 രൂപയ്ക്ക് സാധാരണക്കാര് വാങ്ങിക്കുന്നത് ...പിയേഴ്സിൻ്റെ മണമുളള സോപ്പിനൊന്നും ഒരു കുഴപ്പോമില്ല ...!! ഇതൊക്കെ മുഴുത്ത കമ്പനികളുടെ പണിയാണ്.!!പാവപ്പെട്ടവന്‍റെ കഞ്ഞികുടി മുട്ടിക്കാൻ നിരവധി വീട്ടമ്മമാരുടെ തൊഴിലുമാണ് ഇല്ലാതെ ആക്കിയത്..ഒരു പ്രശ്നവുമില്ല ഈ സോപ്പ് ഉപയോഗിച്ചാൽ...
ഒറിജിനൽ സോപ്പ് എന്ന് പറയുന്ന Pears സോപ്പിൽ അതിന്റെ TFM രേഖപ്പെടുത്തിയിട്ടുണ്ടൊ?.
അതൊന്ന് പരിശോധിക്കാമൊ?.
ഏതൊക്കെ സോപ്പുകളിൽ TFM രേഖപ്പെടുത്തുന്നുണ്ട് എന്നും പൊതുജനങ്ങളെ ഒന്നറിയിക്കണെ ഏമാനെ...
ശെരിയാ. ഞാൻ അതിന്റെ കസ്റ്റമർ നമ്പറിൽ വിളിച്ചു ചോദിച്ചിട്ടുണ്ട്. അപ്പോൾ അവർ പറഞ്ഞത് ഇതു സോപ്പ് അല്ല. Bathing Bar അങ്ങനെ എന്തോ ആണ് പറഞ്ഞത്. ഒരു 4 വർഷം മുൻപ്. എന്താല്ലേ?
മാപ്രേ അത് അവർ 4എണ്ണം 50 നാണ് കൊടുക്കുന്നത്, ഇത് കുത്തക സോപ്പ് കമ്പനികൾക്കു വേണ്ടി ഉള്ള വിട് വേല!!
😂 വ്യജനല്ല😢 നല്ല സോപ്പ് ഞാൻ ഉപയോഗിച്ചത😢 പാവം അവരും ജീവിക്കട്ടെ😢
ഇനി കേരളം രക്ഷപെടും.. സോപ്പ് ആണ് പിടിച്ചേക്കുന്നത്.
ഈ ഉദ്യോഗസ്ഥന് കുടുംബശ്രീ മേളകൾ പരിശോധിക്കാനുള്ള ധൈര്യമുണ്ടോ അല്ലെങ്കിൽ ഇയാൾ ഉടായിപ്പ് ആണ് 😮😮😮😮
ഈ സോപ്പുകൾ ഒന്നും തന്നെ മറ്റ് കമ്പനികളുടെ ലേബലിൽ അല്ല വിൽക്കുന്നത് ഹാൻഡ് മേഡ് സോപ്പെന്ന നിലയിലാണ് വിൽക്കുന്നത് പിന്നെഎന്തിനാണ് ഇവർ ഈ കള്ളം പറയുന്നത്
ഭക്ഷ്യ സാധനങ്ങളിൽ പ്രത്യേകിച്ച് പച്ചക്കറികളിൽ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന മാരക വിഷം കലർത്തി നിത്യരോഗികൾ ആക്കി അവരെ മരണത്തിലേക്ക് തള്ളിവിടുന്നതിനു എതിരെ ഒരുചെരുവിരൽ പോലും ഇളക്കാത്ത ഇങ്ങനെ ഉള്ള വകുപ്പുകൾക്ക് വൻകിടകമ്പനികൾക്ക് നഷ്ട്ടം വരുന്ന ഇതുപോലുള്ള കാര്യങ്ങൾ കാണുമ്പോൾ അതീവ ജാഗ്രത
ബ്രാന്റ് സോപ്പുകൾ വിപണിയിൽ പോകുന്നില്ല 😂😂😂
കൈ കൂലി.......?? 😂😂 ബിഗിലെ ❤❤😂
സോപ്പിൽ വ്യാജൻ ഉണ്ടെന്ന്കരുതിഎന്താണ്പ്രശ്നം...??
സോപ്പിൽ എന്തെങ്കിലും കെമിക്കൽ കൂടുതലായി ഉപയോഗിക്കുന്നുണ്ടോ എന്നു നോക്കാതെ ഇത് മറ്റവന്റെ ഡ്യൂപ് ആണ് എന്നു പറയാൻ മാത്രമാണോ പരിശോധന പാവപെട്ടവനും 10 രൂപയുടെ സോപ്പ് തേച്ചു കുളിച്ചോട്ടെ
പാവം ജനങ്ങൾ കുടിൽ വ്യവസായമായി കൃത്രിമമില്ലാത്ത ശരീരത്തിന് ഹാനികരമല്ലാത്ത സോപ്പുകൾ നിർമിച്ച് കുടിൽ വ്യവസായമാണെന്ന് പറഞ്ഞുകൊണ്ടുതന്നെ കുറഞ്ഞ വിലക്ക് വീടുകളിൽ വിൽപ്പന നടത്തുന്നു. സോപ്പു പോലെത്തന്നെ സോപ്പ് നിർമ്മിക്കാനുള്ള സംസ്കൃത വസ്തുക്കളും എങ്ങനെ ഈ സോപ്പ് നിർമ്മിക്കാം എന്നുള്ള നിർദ്ദേശങ്ങളും അടങ്ങിയ കിറ്റുകളും മാർക്കറ്റിൽ ലഭ്യമാണ്. കുത്തക കമ്പനികളുടെ ഷോപ്പിന്റെ രൂപത്തിൽ ആണെങ്കിലും അത്തരം പേരുകൾ ഒന്നും ഇവർ ആരും ഉപയോഗിക്കുന്നില്ല. കുത്തക മുതലാളിമാരുടെ കുത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥർ ഇത്തരം സംരംഭങ്ങളെ പിടികൂടുന്നതും ഇത് നിയമവിരുദ്ധമാണെന്ന് പറയുന്നതും. ബ്രാൻഡിനെയും ഇല്ലെന്ന് പറയുന്നത് വെറുതെയാണ്. ബ്രാൻഡ് നെയിം ഇല്ലാത്ത എന്തെല്ലാം വസ്തുക്കൾ നമ്മുടെ കടകളിൽ ലഭ്യമാണ്. ഭക്ഷണസാധനങ്ങളിലും അതേപോലെ തെളിവ് കച്ചവടക്കാരുടെ സാധനങ്ങളും ഇത്തരം മാനദണ്ഡങ്ങൾ പറഞ്ഞു പിടിച്ചെടുക്കാൻ ഇവർ തയ്യാറാകുമോ. ഉദ്യോഗസ്ഥർക്ക് കൈക്കൂലി മാത്രമാണ് ലക്ഷ്യം. അതിന്റെ കുറവാണ് ഇത്തരം പരിശോധനകളും പിടിച്ചടക്കലുകളും. ഇത്തരം കാര്യങ്ങളിൽ പൊതുജനം ജാഗരൂപരാകേണ്ടതാണ്
ശെരിക്കും ഇത് കമ്പനികൾക്ക് വേണ്ടി വേല ചെയ്യുന്നു. വർഷങ്ങൾ ആയിട്ട് ഇതൊക്കെ മാർകറ്റിൽ 4എണ്ണം 100രൂപ എന്ന തോതിൽ വിഭണിയിൽ ഉണ്ട്. കുടിൽ വ്യവസായം ആയിട്ട് ആളുകൾ ഇങ്ങനെ ആണ് ഉണ്ടാകുന്നത്
സോപ്പ് വ്യാജൻ ആയാലും ഒറിജിനൽ ആയാലും പ്രശ്നം ഇല്ല....ചൊറിയാതെ ഇരുന്നാൽ പോരെ... സോപ്പ് നിർമ്മാണം തൊഴിൽ ആക്കി യ ആളുകൾ ധാരാളം...
ഇത് വ്യാജനല്ല , ഞാൻ അതാണ് ഉപയോഗിക്കുന്നത് !
ആർക്ക് ചൊരയ്ക്കാനാണ് ഈ റെയ്ഡ്...
കുത്തകകൾക്ക് വേണ്ടി കുരയ്ക്കുന്ന അധികാരികൾ
ഭയങ്കരം ആയി പോയി
ഒഹോ സ്മെൽ ആണ് പ്രശ്നം 😁😁
ഞാൻ ഉപോയോഗിക്കുന്നത് ഇതാണ് കുടുംബശ്രീ ഉണ്ടാക്കുന്നത്
നാട്ടിൽ ഇഷ്ടംപോലെ ഹാൻമെയ്ഡ് എന്നപേരിൽ സോപ്പുകൾ വില്പനക്കുണ്ട്. അലക്കുസോപ്പായും കുളിസോപ്പായും. വില അല്പം കുറവായതുകൊണ്ട് ആളുകൾ വാങ്ങുന്നു.
എടൊ സർക്കാരിന് tax കിട്ടുന്നില്ല അത്രേ ഉള്ളു 😂😂😂😂
കവർ പേക്കാണ് ചെയ്തിരിക്കുന്നത് കമ്പനി സോപ്പ് Box ലാണ് പേക്ക് ചെയ്തിരിക്കുന്നത് പിന്ന ന്താ
കമ്പനി സ്വാപ്പ് കളെ ക്കാൾ വിശ്വാസം ഉണ്ട്
വേറെ. ഒന്നിലും. ഒന്നും. ഇല്ലാലോ. ലെ..( കെമിക്കൽ )...എന്താ. ഒരു. ശുഷ്‌കാന്തി.... 🙏🙏🙏
മദ്യം ഷാപ്പുകൾ പിടിക്കാൻ മാത്രം ധൈര്യം ഉണ്ടോ മാപ്രേ 😂😂
ആ പാവങ്ങൾ എങ്ങനെ എങ്കിലും ജീവിച്ചോട്ടെ. ഇത് പ്രമുഖ ബ്രാണ്ടുകൾക് വേണ്ടി ചെയുന്നത് അല്ലേ സാധാരണ ജനങ്ങൾക്ക് വേണ്ടി ആണെങ്കിൽ കറി പൌഡർ /പമൊയിൽ ഇഷ്ടം പോലെ ബ്രാണ്ടുകൾ ഇണ്ട് അവർക്ക് എതിരെ ആണ് നടപടി വേണ്ടത് അല്ലാതെ അന്നനത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നവരെ അല്ല
ചെന്നൈയിൽ ഒക്കെ ഈ സോപ്പ് മാത്രം വിൽക്കുന്ന ധാരാളം കടകൾ തന്നെ കാണാൻ സാധിക്കും. മാലിന്യ മുക്ത കേരളം എന്ന് പറഞ്ഞിട്ട് സോപ്പിനു കവർ ഇട്ടില്ല എന്ന് പറഞ്ഞു കേസ്. സോപ്പ് കവർ തന്നെ ഒരു മാലിന്യം അല്ലെ
കൈകൂലി കിട്ടിക്കാണും....
പണ്ട് shopee എന്നൊരു വെബ്സൈറ്റ് ഉണ്ടായിരുന്നു .. നിങ്ങളുടെ ഇന്ത്യൻ govt അത് നിർത്തി , സാധാരണ ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാനും , വിൽക്കാനും എല്ലാം പറ്റിയ ഒരു നല്ല ഒരു കാര്യം ,, പൂട്ടിച്ചു കൈയിൽ കൊടുത്തു .... നേതാക്കൾക്കും അവന്റെ കുടുംബത്തിനും ഫ്രീ അല്ലെ 5 സ്റ്റാർ ഷോപ്പിംഗ് ചെയാം , പാവങ്ങൾ വലിയ വില കൊടുത്തു വാങ്ങണം ഇതാണ് വികസനം , നല്ലത് എന്ത് വന്നാലും പൂട്ടിക്കും ,
2025 ആയിട്ടും അഴിമതി , കൈക്കൂലി , ഫണ്ട് തട്ടിപ്പ് പൂട്ടിക്കാൻ ന**** ഇല്ലാത്തവർ ആണ് മറ്റുള്ള നല്ല കാര്യങ്ങൾ പൂട്ടിക്കാൻ നടക്കുന്നത് .
പത്തനംതിട്ട സീതത്തോട് എന്ന സ്ഥലത്തു എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഇങ്ങനെ സോപ്പ് വിൽക്കുന്നുണ്ട് 5 എണ്ണം 100 രൂപ
ഇതിന്നലെ ഞാനും വാങ്ങിച്ചു അവർ പറഞ്ഞതും പരിചയപെടുത്തുന്നത് കുടുംബശ്രീ കാർ ഉണ്ടാക്കുന്നതാണ് എന്ന് അതുകേട്ടു ഞാനും വാങ്ങി 5എണ്ണം 100/ രൂപ ആണ് വില.. 🙄🙄🙄🙄🙄
ഇത് കേരളം ആണ് അങ്ങനെ സാധാരണക്കാർ ബിസിനെസ്സ് ചെയ്ത് ജീവിക്കണ്ട. അതിന് ഇവിടെ വമ്പൻ മുതലാളിമാർ ഉണ്ട്.അവർക്ക് വേണ്ടിയാ rules and regulations.നിങ്ങളൊക്കെ തെണ്ടി ജീവിച്ചാൽ മതി.കടം വന്നാൽ ആത്മഹത്യ ചെയ്തോണം.ബിസിനെസ്സ് ചെയ്തേ മതിയാകൂ എന്നുണ്ടെങ്കിൽ കേരളം വിട്ടൊളണം.
ഈസോപ്പിന് ഒറിജിനലിനേക്കാൾ ഗുണമേന്മയുണ്ട്. ഇത് കുടിൽ വ്യവസായമായി നിർമ്മിക്കുന്നതാണ്. സോപ്പ് നിർമ്മിക്കാൻ ചിലവ് വളരെ കുറവാണ്. അത് കൊണ്ട് തന്നെ ഒറിജനൽ സോപ്പിൻ്റെ ഫ്ലേവർ ചേർത്ത് അതേ മണത്തോടെ കുറഞ്ഞ വിലക്ക് വിൽക്കാൻ കഴിയും. ഇവർ സസ്യ എണ്ണകളാണ് ഉപയോഗിക്കുന്നത്. ഞാൻ വളരെക്കാലമായി ഇത്തരം സോപ്പുകൾ ഉപയോഗിക്കുന്നുണ്ട്. ഈ റെയ്ഡും പരസ്യവും വൻകിട ലോബികളെ സന്തോഷിപ്പിക്കാനാണ്.
പാവങ്ങളുടെ വയറ്റത്തടിച്ചു..ഞാൻ ഉപയോഗിക്കുന്നുണ്ട് ഒരു പ്രേശ്നവും ഇല്ല്ല .
മറ്റൊരു സോപ്പ് പോലെ തോന്നിയാൽ അത് തെറ്റാണോ..?
ഇത് ഡ്യൂപ്ലിക്കേറ്റ് എന്ന് ഒരിക്കലും പറയാൻ പറ്റില്ല.
പിയേഴ്സിൻ്റെ മണം ഉള്ളതുകൊണ്ട് അതിൻ്റെ ഡ്യൂപ്പ് എന്ന് പറയാൻ പറ്റില്ല
ബ്രാൻഡഡ് കമ്പനിയിലും പരിശോധന നടത്തണം
🤔🤔പാവങ്ങൾ ജീവിക്കരുത്.
വലിയ കമ്പനി കൾ ചെയുന്ന തൊക്കെ പോയി നോക്കാൻ ടൈം ഇല്ല. പോകില്ല. പേടിയാ.
ഇദ് ഹോം മേഡ് സോപ്പ് അല്ലേ ഹയ്യോ ഓരോ പാവങ്ങൾ 😢
വൻകിട കമ്പനിക്കാർക് വേണ്ടി ഒര് റൈഡ് പേഴ്സ് സോപ്പ്പ്പോലെ എന്നാണ് പറയുന്നത് ആരൂപത്തിലും മണത്തിലും ലോകത്ത് അവർക്ക് മാത്രമെ ഉൽപ്പാ തിപ്പിക്കാൻ പാടള്ളൂ?' നല്ല ഭരണാധികാരികൾ പാവം കൂടിൽ വെ വ്യസായ്ക്കാരെ ദ്രോഹിക്കുന്നു
ഇവൻമാർ വൻകിട കമ്പനികളിൽ നിന്നും കാശ് മേടിച്ച് ചെയ്യുന്ന പണി.
കമ്പനിയുടെ പേരും പറഞ്ഞു ഉറങ്ങുന്ന സോപ്പ് ഒക്കെ ഇതുപോലെ ഒന്ന് പരിശോധിച്ചാൽ കൊള്ളാം ആയിരുന്നു.... പരിശോധിക്കില്ല എന്നറിയാം നിങ്ങളുടെ ഒക്കെ മുട്ട് വിറക്കും...
ഇത് എങ്ങനെ ഇറക്കാതിരിക്കും
കാരണം വമ്പൻ വിലയല്ലേ കുത്തക കമ്പനികളുടെസോപ്പുകൾക്ക്
തിരുവനന്തപുരം കിഴക്കേകോട്ടയിൽ ഉണ്ട് ഞാൻ വാങ്ങി ഉപയോഗിച്ചിട്ടുണ്ട് കുഴപ്പമില്ല 🤔
Wrong anu. Road സൈഡിൽ വിൽകുന്നുണ്ട്, അവർ ഈ കമ്പനി ആണെന്ന് പറയുന്നില്ല.
നിലവിളക്കിൽ കത്തിക്കാൻ ഉപയോഗിക്കുന്ന എണ്ണ വണ്ടിയുടെ ഓയിൽ refined ചെയ്ത് വരുന്നത് ചെക്ക് ചെയ്യാൻ ഇവർ തയ്യാറല്ല .
വർഷങ്ങളായി ഈ സോപ്പുകൾ മാർക്കറ്റിൽ ഉണ്ട്
പലതും ബഡ്ജറ്റ് ഫ്രണ്ട്‌ലി ആണ് അതോടൊപ്പം കമ്പനി സോപ്പിനെ ക്കാൾ നല്ലതും ആണ്... പല സോപ്പ് കളും.....😢
ഒരു 10 20 കൊല്ലങ്ങൾക്ക് മുമ്പ് കൊട്ടിയം എൻഎസ്എസ് കോളേജിന്റെ ഫ്രണ്ട് സൈഡിൽ മാസ് എന്ന പേര് വെച്ച് സതീഷ് കുമാർ നടത്തിവന്ന ഒരു സ്ഥാപനമുണ്ട് ഇപ്പോഴും അത് പ്രവർത്തിക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് ഒരുകാലത്ത് ജോലി ഇല്ലാതിരുന്ന ഞങ്ങൾക്ക് വീടുകൾ തോറും കയറിയിറങ്ങി ഇതുപോലുള്ള ഐറ്റങ്ങൾ നൽകി വീടുകൾ തോറും ബിസിനസ് ചെയ്ത ഒരു കാലമുണ്ടായിരുന്നു ഇപ്പോൾ ആ പ്രസ്ഥാനം അവിടെ ഉണ്ടെന്ന് അറിയില്ല
വൻകിട കമ്പനിയെ സ്സംരക്ഷിക്കുവാണെന്നു പറയുകെ ഇല്ല.... സാദാരണ കാരന് വാങ്ങാൻ പറ്റിയ നല്ല സോപ്പ് കൂടി ഒന്ന് പറഞ്ഞു തരൂ
"ദീപ സ്തംഭംമഹാശ്ചര്യം എനിക്കും കിട്ടണം പണം!" കോർപ്പറേറ്റ് കൾക്ക്, കോർപ്പറേറ്റ് കളെ സഹായിക്കാൻ അല്ലെ പറ്റു ഇല്ലെങ്കിൽ പരസ്യം നിന്നുപോയാലോ
ദൈവത്തിന്റെ നാട്ടിൽ വ്യാജൻ അല്ലാതെ ഒറിജിനൽ എന്തു ഉണ്ട് 😢മായമില്ലാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ അതു പറഞ്ഞാൽ മതി.
നല്ല സാധനം ആണെങ്കിൽ പ്രേത്സാഹനം കൊടുക്കണം. ഇത് cash അടിച്ച് മാറ്റാൻ ഉള്ള ഉദ്യോഗസ്ഥരുടെ നീക്കം അല്ലേ എന്ന് സംശയിക്കാം
ഇത് മഹാ ഉടായിപ്പ് ആണ് കാരണം കമ്പനികൾ വിൽക്കുന്ന എല്ലാ കെമിക്കൽ സാധനങ്ങളും അവിടെയുണ്ട്. അതൊന്നും പ്രശ്നമില്ല
തൃശൂർ ksrtc ബസ് സ്റ്റാൻഡിൽ വിൽക്കുന്ന വെള്ളകുപ്പികൾ ഒന്ന് പരിശോധിക്കുമോ..
Mirinda 7up Pepsi Maza എല്ലാം അവിടെയുണ്ട് ഒന്നും ഒർജിനൽ അല്ല.
പരിശോധന നടത്തുമോ
വൻകിട കമ്പനികൾ പണം ഇറക്കി..,😊
എത്രയോ ക്രീമുകളും Cosmetics ഉം പിടിച്ചു ഇതിൻ്റെ ഒന്നും പേരും ഊരും കണ്ടില്ല
വൻകിട കമ്പനിക്ക് വേണ്ടി ഉള്ള പണി എടുപ്പ്
Vyaja MBBS certificates ondakkunnu. Pinna soap, inte label... Sir vere level mone.
വ്യാജ സോപ്പ് എന്നാൽ എന്താണ്?
Brand ഇല്ല എന്നല്ലേ ഉള്ളൂ 🥶🥶.
ഏതെങ്കിലുംസാധുക്കൾ ജീവിച്ചുപോട്ടെസാറേ
അതെ ഇത് തേച്ചുട്ട് ആർക്കും ഒന്നും സംഭവിച്ചിട്ടില്ലല്ലോ ഞാനും തേക്കൽ ഉണ്ട്
ഇത് നല്ല വെളിച്ചെണ്ണയായിരിക്കും പക്ഷെ ഇപ്പോ കമ്പനി സോപ്പ് കൃത്യമമായിരിക്കും കമ്പനി വേണ്ടവർ അത് എടുത്തോളും പാവങ്ങളെ വൈറ്റത്തടിച്ചു.😢
പണിയെടുക്കുന്നവരെ കാക്കാൻപാടിപ്പിക്കുമോ ഈ നാട് എങ്ങോട്ട് അവർ എത്രപേര്ക്ക് ജോലികൊടുക്കുന്ന സ്ഥാപനം അതിൽ എന്താണ് കെമിക്കൽ ഒർജിനൽ എന്താണ് കെമിക്കൽ നിങ്ങൾ ഭക്ഷണത്തിൽ വിതരണം ചെയ്യുന്ന വ്യാജന്മാർക്ക് കൂട്ടണോ
അകത്തേക്ക് കഴിക്കുന്ന ആഹാരത്തിലെ മായം നോക്കാൻ നേരമില്ലാത്ത .............
6 എണ്ണം 100₹ tvm ndd 🤣. വഴിയോരങ്ങളിൽ കാണാം 6-7 വർഷം വരും ഇത് കാണാൻ തുടങ്ങിയിട്ട്
നെയ്യാറ്റിൻകരയിൽ ഉണ്ട്
Pears Soap
സ്ഥാപനത്തിന് പേരില്ല ,ഉടമക്കും പേരില്ല ,സ്ഥലത്തിനും പേരില്ല ,
ഈ ഉപകാരസ്മരണയുടെ വിലയെന്താണാവോ ??
എല്ലാ ത്തിലും മായവും കള്ളത്തരവും സോപ്പിലും കൂടി ആയപ്പോൾ എല്ലാം ശെരിയായി 😁
ഈ സോപ്പ് ഡീറ്റെർജെന്റ് phenoyil ഇതൊക്കെ ഉണ്ടാക്കാൻ സ്ത്രീകൾക്ക് പരിശീലനം നൽകുന്നത് ഗവണ്മെന്റ്. I
വ്യാജസോപ്പ് കണ്ടുകൂടി പാവങ്ങളുടെ കഞ്ഞിയിൽ മുട്ടൻപാറ്റയിട്ടു..നല്ലത് തന്നെ. മറ്റ് ഭക്ഷ്യ വസ്തുക്കൾക്കുള്ളിലെ വ്യാജം കണ്ട് ജീവൻ രക്ഷിച്ചിരുന്നെങ്കിൽ മാരകമായ രോഗങ്ങളിൽ നിന്ന് മോചിപ്പിച്ചാൽ ജനസംഖ്യ നിയന്ത്രിക്കാൻ ബുദ്ധിമുട്ടായേനെ. ലേബൽ ഇല്ലാത്ത സോപ്പ് വേണ്ടാത്തവർക്ക് വാങ്ങാതിരിക്കാം 'അത് പുറമേ ഉപയോഗിക്കുന്നതുമാണ്. അതിനേക്കാൾ കൂടുതൽ വിഷമുള്ള ലേബൽ സോപ്പ് വാങ്ങാനും കിട്ടും. പക്ഷെ കൊടിയ വിഷം ചേരാത്ത ഭക്ഷ്യവസ്തക്കൾ ലഭ്യമാണോ? വായുവും വെള്ളവും പോലും വിഷം കലർത്തിയിരിക്കുന്നു. അതിന് എന്തുണ്ട് പരിഹാരം?
ഞാൻ രണ്ടുവർഷമായി ഉപയോഗിക്കുന്നു നല്ല സോപ്പ് ആണ്..
അതും കൊല്ലം കൊണ്ടുപോയി 😂