പതിവുപോലെ നല്ല അവതരണം. കണ്ടു കഴിഞ്ഞപ്പോൾ ഹൃദയത്തിന് വല്ലാത്ത ഭാരം പോല. ഇതൊക്കെക്കാണുമ്പോഴാണ് നമ്മുടെയൊക്കെ ജീവിതം എത്രത്തോളം സന്തോഷമുള്ളതാണെന്നു മനസിലാകുന്നത്... I
2008 ആ കാലഘട്ടത്തിൽ ഞങ്ങൾ അഗസ്ത്യാർകൂട സന്ദർശനത്തിന് പോയപ്പോൾ ബോണക്കാട് ലയങ്ങളിൽ ഒക്കെ അന്ന് വളരെയേറെ ജനങ്ങൾ അവിടെ പുറത്തിരിക്കുകയും ഞങ്ങളോട് സംസാരിക്കുകയും ഒക്കെ ചെയ്തിരുന്നു. പക്ഷേ ഇപ്പോൾ കാണുമ്പോൾ ലയങ്ങളൊക്കെ വളരെ വിജനമായി തോന്നുന്നു. അതിന് ശേഷം ആകാം ചിലപ്പോൾ ജനങ്ങൾ അവിടം വിട്ട് ഇത്തരത്തിൽ ഒഴിഞ്ഞു പോയതെന്ന് തോന്നുന്നു. വളരെ വിഷമം തോന്നുന്നു. അന്ന് ലയങ്ങളിലെ ജനങ്ങളുടെ സാന്നിധ്യം കൊണ്ട് പലപ്പോഴും പിന്നീട് ഞാൻ ചിന്തിച്ചിട്ടുണ്ട് അവിടം വരെ ഒന്ന് പോകണമെന്ന് ഇടയ്ക്ക് സുഖമില്ലാതിരുന്നത് കാരണമാണ് പിന്നീട് പോകാൻ കഴിയാതിരുന്നത്. ഈയടുത്ത സമയത്ത് മകനുമായി പൊന്മുടിയിൽ പോയപ്പോൾ അങ്ങോട്ട് കയറുന്ന കാര്യം ഞാൻ മകനോട് പറയുകയും ചെയ്തു. പക്ഷേ ലേറ്റ് ആകും എന്ന് കരുതി തിരികെ വരുമ്പോൾ കയറാം എന്ന് പറയുകയും തിരികെ വന്നപ്പോൾ ലേറ്റ് ആയത് കാരണം കയറാതെ പോരുകയും ചെയ്തു. പക്ഷേ ഇപ്പോഴത്തെ ഈ അവസ്ഥ കണ്ടപ്പോൾ അങ്ങോട്ട് പോകാനുള്ള ആ മാനസികാവസ്ഥ തന്നെ ഇല്ലാതെയായി എന്നുള്ളതാണ് ഒരു യാഥാർത്ഥ്യം വളരെ വേദന തോന്നുന്നു.😢
1987 ലും 1988 ലും ഈ കമ്പനി നന്നായി പ്രവർത്തിച്ചിരുന്ന സമയത്ത് അഗസ്ത്യകൂടം സന്ദർശിക്കാനായി ഞങ്ങൾ പോയിരുന്നപ്പോൾ തലേദിവസം വൈകുന്നേരം എസ്റ്റേറ്റിലെ തേയില തൂക്കുന്ന ഷെഢിൽ കിടന്നുറങ്ങിയിരുന്നു. ചേർന്നുള്ള അരുവിയിൽ കുളി. കാന്റീനിൽ നിന്ന് കൂവയിലയിൽ ഭക്ഷണം. സ്നേഹമുള്ള നാട്ടുകാർ. ആ നല്ല കാഴ്ചകൾക്ക് മങ്ങലായ ത് 2001 ലും 2002 ലു ചെന്നപ്പോഴാണ്. തുടർന്ന് 2014ലും 2017 ലും കണ്ടത് ഇപ്പോൾ കണ്ടതുപോലുള്ള ദൃശ്യങ്ങൾ. 2023 ലെ അഗസ്ത്യകൂട സന്ദർശനത്തിലും ഇവിടം അങ്ങിനെ തുടരുന്നതായി കണ്ടു. മരങ്ങളായ തേയിലച്ചെടി. ടാപ്പു ചെയ്യാത്ത റബ്ബർ മരങ്ങൾ. പറിക്കാത്ത കുരുമുളക്, വല്ലാതത്ത ഒരു മാനസികാവസ്ഥയാണ് ബോണക്കാട് എന്നു കേൾക്കുമ്പോൾ. ഈ യാത്ര 2022 ലെ യാണോ?
ഹായ്..... അനിൽസാർ ബിബിൻ ബ്രോ... ബോണക്കാട് തേയില ഫാക്ടറിയിലെ കാഴ്ച്ചയും അതിന്റെ വിവരണവും ഒരുപാട് ഇഷ്ട്ടപെട്ടു..! സൂപ്പർ വീഡിയോ... 👌👌👌👌👌👌💙❤️💙❤️💙❤️💚❤️💚❤️💚❤️🌼👍
മക്കളോട് അമ്മമാരെ കൂട്ടി കൊണ്ട് പോകൂ അവരുടെ അവസാന ജീവിതം സന്തോഷത്തിൽ ആവട്ടെ ആയ കാലം മക്കൾക്ക് വേണ്ടി ജീവിച്ചു ഇനിയും എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ ജീവിതം ഒടുങ്ങും
വല്ലാത്തൊരു അവസ്ഥ... അവരുടെ അടുത്ത് 5 വർഷം കൂടുമ്പോൾ വോട്ട് ചോദിച്ച് ചെയ്യുന്ന രാഷ്ട്രീയക്കാരന്റെ തൊലിക്കട്ടി അപാരം തന്നെ. ഒരു ജനതയുടെ പരിതാപകരമായ അവസ്ഥ പുറം ലോകത്തേക്കെത്തിച്ച അനിൽ സാറിനും ബിബിൻ ബ്രോയ്ക്കും ബിഗ് സല്യൂട്ട്,💕 ചെയ്ത ജോലിയുടെ കൂലിക്ക് വേണ്ടിയുള്ള അനന്തമായ കാത്തിരിപ്പിന് ഈ വീഡിയോ ഒരു നിമിത്തമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏
Ivide matram alla india total idupole alle Kerala matram orupadi munnil karanam gulf , Europe,ivar avide ninn maaran thayyaralla adu thanney karanam northil poyal idilum mosham stalagal und kanano😂
Video കണ്ട് കഴിഞ്ഞപ്പോൾ വല്ലാത്തൊരു സങ്കടം പോലെ.. excellent video.. Anil sir's narration superb..your videos are entirely different from others..egarly waiting for the next video.. കഷ്ടപ്പാട് നിറഞ്ഞ ഈ ജീവിതങ്ങൾ കാണുമ്പോൾ ലൈഫിൽ ഒരു പരാതിയും ഇല്ലാത്തത് പൊലെ...thank you
ഇതേ അവസ്ഥയിൽ തമിഴ്നാട് വാൽപാറയിൽ ഒരുപാട് ആളുകൾ ജോലി ചെയ്തിരുന്ന ഹൈഫോറെസ്റ്റ് എന്നൊരു തേയില എസ്റ്റേറ്റ് ഉണ്ടായിരുന്നു. അതും. മഹാവീർ കമ്പനിയുടേത് ആണ്. അതും വീഡിയോ എടുത്തു കാണിക്കാമായിരുന്നു
തിരുവന്തപുരം ബോണക്കാട് എസ്റ്റേറ് 🔥🔥ഓർമ്മകൾ 😭ഓർമ്മിപ്പിക്കുന്ന കാര്യം ഉണ്ട്. ഈ വീഡിയോ ഉഗ്രൻ.. സർക്കാരും, മാധ്യമങ്ങളും ഇതിന്റെ പ്രാധാന്യം ഉൾക്കൊള്ളാൻ ശ്രമിക്കണം. വീണ്ടും ജീവൻ വയ്ക്കാൻ,, പുനർ നിർമിക്കാൻ,, പദ്ധതികൾ വേണം.. 🕊️🕊️🕊️
1986-88 കളിൽ ഇവിടെ ഗവേഷണാർത്ഥം ഇവിടം സന്ദർശിച്ചത് ഒരു ഗൃഹാതുരതയോടെ ഓർക്കുന്നു .... അന്നും ഈ പ്ലാന്റേഷൻ നഷ്ടത്തിലായിരുന്നു...... കഴിഞ്ഞ വർഷം ഇവിടം സന്ദർശിക്കാൻ അടി പറമ്പിൽ എത്തിയിരുന്നെങ്കിലും ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടത്തിവിട്ടിരുന്നില്ല
What a sorrowful video.Lovely mountainside location. Hon CM visit this 50 miles away place and think what can be done to bring this place with some developments before the next election.Please do not ignore this lovely place
ഇത്രയും ശുദ്ധജലം ഉള്ള കേരളത്തിലേ ജനതയെ ആണ് രാഷ്ട്രിയക്കാരന്മാർ കുടിവെള്ളം കൊടുക്കാതെ കഷ്ട്ടപ്പെടുത്തുന്നത്. കേരളത്തിലെ എല്ലാ പട്ടണങ്ങളിൽ നിന്നും ഇരുപത് ഇരുപത്തഞ്ചു് മയിൽ ചുറ്റളവിൽ അളവില്ലാത്ത ശുദ്ധജല സംഭരണികളാൽ നിറഞ്ഞതാണ് നമ്മുടെ കേരളം.
Very touching and informative video. Appreciate Bibin's efforts to bring out these hidden information. Of course Anil Sir did good explanatory details professionally. Keep up good work, all the best.
നിങ്ങൾ കാണുമോ വന്നറിയില്ല.. കണ്ടുകഴിഞ്ഞപ്പോൾ മനസിന് വല്ലാത്ത പ്രയാസം... തോന്നി.... ഇനി നിങ്ങൾ കോഴിക്കോട് മാവുർ ഗോളിയോർ രയോൻസിനെ കുറിച്ച് ഒരുവീഡിയോ ചെയ്യണം... വളെരെ വേതജനകമാണ്
The vedio is well presented.But in the narrative, old age pension is told as a state govt offering is wrong it is Indira Gandhi pension scheme of cen5ral govt. You have not mentioned why the estate was closed down the route cause is evident , the symbol on the wall.
ബോണകാട് ടീ എസ്റ്റേറ്റ് പഴയ കാലത്തെ അറിയപ്പെടുന്ന പേരായിരുന്നു, bibinu വലിയൊരു Asset anu anil sir, nalloru interviewer Anu pulli , vedio stock theernnille, kashmeer viseshangal kanunnund Okay bibin, good night
E video kanadey anu chilar idil kerala governments ine kuttam parayunnad mahaweer enna hindikkarudey company thandakku pirakkayka kattuyad kond Kerala state governmentsinu onnum cheyyan sadikkathilla enndanu vasthuda
ഈ പാവങ്ങളുടെ ദയനിയവസ്ഥ കണ്ടാൽ നിങ്ങൾ അവരുടെ പ്രശ്നം തീർക്കാൻ വന്നതാന്ന് അവർക്ക് തോന്നും. അവരുടെ ദാരിദ്ര്യം വിറ്റ് ജീവിക്കുന്നവർ ആണ് നിങ്ങൾ എന്ന് അവർക്ക് അറിയില്ല
നിങ്ങളുടെ ഈ വ്ലോഗ് കൊണ്ട് ആ പാവങ്ങൾക്ക് അവർക്കു കിട്ടാനുള്ള അനുകൂല്യങ്ങൾ വാങ്ങി കൊടുക്കാൻ പറ്റുമോ സർക്കാരിന്റ ഭാഗത്തു നിന്നും എന്തെങ്കിലും പാവങ്ങൾ. ഒരു ketturappum ഇല്ലാത്ത വീടുകൾ കണ്ടിട്ട് വളരെ സങ്കടം തോന്നുന്നു
പതിവുപോലെ നല്ല അവതരണം.
കണ്ടു കഴിഞ്ഞപ്പോൾ ഹൃദയത്തിന് വല്ലാത്ത ഭാരം പോല.
ഇതൊക്കെക്കാണുമ്പോഴാണ് നമ്മുടെയൊക്കെ ജീവിതം എത്രത്തോളം സന്തോഷമുള്ളതാണെന്നു മനസിലാകുന്നത്...
I
2008 ആ കാലഘട്ടത്തിൽ ഞങ്ങൾ അഗസ്ത്യാർകൂട സന്ദർശനത്തിന് പോയപ്പോൾ ബോണക്കാട് ലയങ്ങളിൽ ഒക്കെ അന്ന് വളരെയേറെ ജനങ്ങൾ അവിടെ പുറത്തിരിക്കുകയും ഞങ്ങളോട് സംസാരിക്കുകയും ഒക്കെ ചെയ്തിരുന്നു. പക്ഷേ ഇപ്പോൾ കാണുമ്പോൾ ലയങ്ങളൊക്കെ വളരെ വിജനമായി തോന്നുന്നു. അതിന് ശേഷം ആകാം ചിലപ്പോൾ ജനങ്ങൾ അവിടം വിട്ട് ഇത്തരത്തിൽ ഒഴിഞ്ഞു പോയതെന്ന് തോന്നുന്നു. വളരെ വിഷമം തോന്നുന്നു. അന്ന് ലയങ്ങളിലെ ജനങ്ങളുടെ സാന്നിധ്യം കൊണ്ട് പലപ്പോഴും പിന്നീട് ഞാൻ ചിന്തിച്ചിട്ടുണ്ട് അവിടം വരെ ഒന്ന് പോകണമെന്ന് ഇടയ്ക്ക് സുഖമില്ലാതിരുന്നത് കാരണമാണ് പിന്നീട് പോകാൻ കഴിയാതിരുന്നത്.
ഈയടുത്ത സമയത്ത് മകനുമായി പൊന്മുടിയിൽ പോയപ്പോൾ അങ്ങോട്ട് കയറുന്ന കാര്യം ഞാൻ മകനോട് പറയുകയും ചെയ്തു. പക്ഷേ ലേറ്റ് ആകും എന്ന് കരുതി തിരികെ വരുമ്പോൾ കയറാം എന്ന് പറയുകയും തിരികെ വന്നപ്പോൾ ലേറ്റ് ആയത് കാരണം കയറാതെ പോരുകയും ചെയ്തു.
പക്ഷേ ഇപ്പോഴത്തെ ഈ അവസ്ഥ കണ്ടപ്പോൾ അങ്ങോട്ട് പോകാനുള്ള ആ മാനസികാവസ്ഥ തന്നെ ഇല്ലാതെയായി എന്നുള്ളതാണ് ഒരു യാഥാർത്ഥ്യം വളരെ വേദന തോന്നുന്നു.😢
വളരെയേറെ താല്പര്യത്തോടെ കണ്ട വീഡിയോ. ഒരുകാലത്തു വളരേ സജീവമായിരുന്ന ഒരുപ്രദേശത്തിന്റെ ഇന്നത്തേഅവസ്‌ഥ കണ്ടപ്പോൾ വളരേ വേദനതോന്നുന്നു.
❤❤❤
അനിൽ സാർ കൂടെയുള്ളത് സൂപ്പർ. ഈ വീഡിയോ വളരെ നന്നായിരിയ്ക്കുന്നു. അധികാരികളുടെ കണ്ണ് തുറക്കട്ടെ . God bless you bro.
അനന്തപുരിയുടെ മണ്ണിലാണ് ഇതെന്നു ഓർക്കുമ്പോൾ ഏറെ ദുഖകരം
അനതപുരിക്കേന്താ പ്രതേകത
Anathapurikkenda kombundo😂
1987 ലും 1988 ലും ഈ കമ്പനി നന്നായി പ്രവർത്തിച്ചിരുന്ന സമയത്ത് അഗസ്ത്യകൂടം സന്ദർശിക്കാനായി ഞങ്ങൾ പോയിരുന്നപ്പോൾ തലേദിവസം വൈകുന്നേരം എസ്റ്റേറ്റിലെ തേയില തൂക്കുന്ന ഷെഢിൽ കിടന്നുറങ്ങിയിരുന്നു. ചേർന്നുള്ള അരുവിയിൽ കുളി. കാന്റീനിൽ നിന്ന് കൂവയിലയിൽ ഭക്ഷണം. സ്നേഹമുള്ള നാട്ടുകാർ. ആ നല്ല കാഴ്ചകൾക്ക് മങ്ങലായ ത് 2001 ലും 2002 ലു ചെന്നപ്പോഴാണ്. തുടർന്ന് 2014ലും 2017 ലും കണ്ടത് ഇപ്പോൾ കണ്ടതുപോലുള്ള ദൃശ്യങ്ങൾ. 2023 ലെ അഗസ്ത്യകൂട സന്ദർശനത്തിലും ഇവിടം അങ്ങിനെ തുടരുന്നതായി കണ്ടു. മരങ്ങളായ തേയിലച്ചെടി. ടാപ്പു ചെയ്യാത്ത റബ്ബർ മരങ്ങൾ. പറിക്കാത്ത കുരുമുളക്,
വല്ലാതത്ത ഒരു മാനസികാവസ്ഥയാണ് ബോണക്കാട് എന്നു കേൾക്കുമ്പോൾ.
ഈ യാത്ര 2022 ലെ യാണോ?
Yess 2022 December ❤❤❤❤
@@b.bro.storiesഇത് മുഴുവൻ എത്ര ഏക്കർ ഉണ്ട്
പൊന്നു മോനെ ഒരു രക്ഷയില്ല,, ഇങ്ങനെ വേണം utube channel 💕💕💕💕... Amazing keep it up
അനിൽസർ ബിബിൻ സൂപ്പർ അവതരണം. നമ്മൾ അവിടെ പോയി കാണുന്ന പ്രതീതി സൂപ്പർ
ഹായ്..... അനിൽസാർ ബിബിൻ ബ്രോ... ബോണക്കാട് തേയില ഫാക്ടറിയിലെ കാഴ്ച്ചയും അതിന്റെ വിവരണവും ഒരുപാട് ഇഷ്ട്ടപെട്ടു..! സൂപ്പർ വീഡിയോ... 👌👌👌👌👌👌💙❤️💙❤️💙❤️💚❤️💚❤️💚❤️🌼👍
എന്നത്തേയും പോലെ ഇന്നും വളരെ മനോഹരമായ വീഡിയോ ആയിരുന്നു 👍👍👍👍
Anil സർ bbro ന്റെ കൂടെ എന്നും നിങ്ങൾ വേണം കാരണം വിവരണം ഗംഭീരം 👍🥰
Anil Sir seems to be a very educated person.
മക്കളോട് അമ്മമാരെ കൂട്ടി കൊണ്ട് പോകൂ അവരുടെ അവസാന ജീവിതം സന്തോഷത്തിൽ ആവട്ടെ
ആയ കാലം മക്കൾക്ക് വേണ്ടി ജീവിച്ചു ഇനിയും എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ ജീവിതം ഒടുങ്ങും
😔
##
വല്ലാത്തൊരു അവസ്ഥ...
അവരുടെ അടുത്ത് 5 വർഷം കൂടുമ്പോൾ വോട്ട് ചോദിച്ച് ചെയ്യുന്ന രാഷ്ട്രീയക്കാരന്റെ തൊലിക്കട്ടി അപാരം തന്നെ.
ഒരു ജനതയുടെ പരിതാപകരമായ അവസ്ഥ പുറം ലോകത്തേക്കെത്തിച്ച അനിൽ സാറിനും ബിബിൻ ബ്രോയ്ക്കും ബിഗ് സല്യൂട്ട്,💕
ചെയ്ത ജോലിയുടെ കൂലിക്ക് വേണ്ടിയുള്ള അനന്തമായ കാത്തിരിപ്പിന് ഈ വീഡിയോ ഒരു നിമിത്തമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏
❤❤👍👍
Sathyam
Ivide matram alla india total idupole alle Kerala matram orupadi munnil karanam gulf , Europe,ivar avide ninn maaran thayyaralla adu thanney karanam northil poyal idilum mosham stalagal und kanano😂
Super..... കിടിലൻ വീഡിയോസ് ആണ് എല്ലാം.... വളരെ വിശദമായി Explain ചെയ്ത് തന്നു.
❤❤❤👍👍👍
വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ആകെ വിഷമായി.♥
😔
Video കണ്ട് കഴിഞ്ഞപ്പോൾ വല്ലാത്തൊരു സങ്കടം പോലെ.. excellent video.. Anil sir's narration superb..your videos are entirely different from others..egarly waiting for the next video.. കഷ്ടപ്പാട് നിറഞ്ഞ ഈ ജീവിതങ്ങൾ കാണുമ്പോൾ ലൈഫിൽ ഒരു പരാതിയും ഇല്ലാത്തത് പൊലെ...thank you
ഇപ്പോൾ ആണ് കാണുന്ന സൂപ്പർ വീഡിയോ , വളരെ വിഷമത്തോടുകൂടി കണ്ടു 🙏
ഇതേ അവസ്ഥയിൽ തമിഴ്നാട് വാൽപാറയിൽ ഒരുപാട് ആളുകൾ ജോലി ചെയ്തിരുന്ന ഹൈഫോറെസ്റ്റ് എന്നൊരു തേയില എസ്റ്റേറ്റ് ഉണ്ടായിരുന്നു. അതും. മഹാവീർ കമ്പനിയുടേത് ആണ്. അതും വീഡിയോ എടുത്തു കാണിക്കാമായിരുന്നു
❤❤❤👍👍❤❤
തിരുവന്തപുരം ബോണക്കാട് എസ്റ്റേറ് 🔥🔥ഓർമ്മകൾ 😭ഓർമ്മിപ്പിക്കുന്ന കാര്യം ഉണ്ട്. ഈ വീഡിയോ ഉഗ്രൻ.. സർക്കാരും, മാധ്യമങ്ങളും ഇതിന്റെ പ്രാധാന്യം ഉൾക്കൊള്ളാൻ ശ്രമിക്കണം. വീണ്ടും ജീവൻ വയ്ക്കാൻ,, പുനർ നിർമിക്കാൻ,, പദ്ധതികൾ വേണം.. 🕊️🕊️🕊️
❤❤❤
എന്റെ. Like. First. 👍👍👍👍സുധി. എറണാകുളം.
❤❤❤
Great work done b Bro
All leading you tubers has to study the common responsibility from b Bro.
❤❤❤
ഇനിയും ആഴത്തിൽ ഇറങ്ങി ചെന്നാൽ നെഞ്ചുരുകുന്ന പല പല കാഴ്ച്ചകളും കാണാം.
നല്ല വീഡിയോ ഗ്രഫിയും പ്രസന്റേഷൻ സ്റ്റൈലും 😍
Thank you ❤❤❤
polichu BBRO , presentation super ,, vere level,, video editing athukkum mele... ✌💪👍👍👍
❤❤❤
Very nice presentation and narrations by Anil sir. Have a nice trip BBro stories 👍🙏
Thank you.. ❤❤❤
ഇവരുടെ പ്രശ്നങ്ങൾ b ബ്രോ സ്റ്റോറിസിലൂടെ.. ബന്ദപെട്ടവരുടെ കണ്ണ് തുറപ്പിക്കട്ടെ. 🙏🙏
മനസ്സിനെ വല്ലാതെ മുറിപ്പെടുത്തിയ കാഴ്ച😢
Excellent video bro. അധികാരികളുടെ ഇടപെടൽ ഉണ്ടാകട്ടെ
1986-88 കളിൽ ഇവിടെ ഗവേഷണാർത്ഥം ഇവിടം സന്ദർശിച്ചത് ഒരു ഗൃഹാതുരതയോടെ ഓർക്കുന്നു .... അന്നും ഈ പ്ലാന്റേഷൻ നഷ്ടത്തിലായിരുന്നു...... കഴിഞ്ഞ വർഷം ഇവിടം സന്ദർശിക്കാൻ അടി പറമ്പിൽ എത്തിയിരുന്നെങ്കിലും ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടത്തിവിട്ടിരുന്നില്ല
Great humanitarian work👍
അരിവാൾ ചുറ്റിക ഇഷ്ടം പോലെ കാണാനുണ്ടല്ലോ. എന്നിട്ടെന്തുപറ്റി?
മാക്രികൾ എവിടെയുണ്ടോ അവിടം നശിക്കും.
കോഴിക്കോട് മാവൂരിനെപ്പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ?
Anil sir and b Bros combo super ❤️👍👍
Thank you.. ❤❤❤
What a sorrowful video.Lovely mountainside location. Hon CM visit this 50 miles away place and think what can be done to bring this place with some developments before the next election.Please do not ignore this lovely place
നന്നായിട്ടുണ്ട്....... ഒത്തിരി ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️
❤❤❤
ഇതു കണ്ടപ്പോൾ സങ്കടം തോന്നി 😔😔ഇതു കാണുപ്പോൾ വെള്ളക്കാർ പോകണ്ടാരുന്നു തോനുന്നു അവരുടെ അവസ്ഥ കണ്ടപ്പോൾ എന്ത് ചെയ്യും 😔😔😔😔
ഇത്രയും ശുദ്ധജലം ഉള്ള കേരളത്തിലേ ജനതയെ ആണ് രാഷ്ട്രിയക്കാരന്മാർ കുടിവെള്ളം കൊടുക്കാതെ കഷ്ട്ടപ്പെടുത്തുന്നത്. കേരളത്തിലെ എല്ലാ പട്ടണങ്ങളിൽ നിന്നും ഇരുപത് ഇരുപത്തഞ്ചു് മയിൽ ചുറ്റളവിൽ അളവില്ലാത്ത ശുദ്ധജല സംഭരണികളാൽ നിറഞ്ഞതാണ് നമ്മുടെ കേരളം.
ബോണക്കാടിനെ പറ്റി അങ്ങനെ അറിയുവാൻ സാധിച്ചു....
🥰🥰🥰🙋🙋🙋....
❤❤❤
Gulf കടന്നു വരാത്ത ഈ സ്ഥലം നമ്മുടെ ഭാവി എന്താണെന്ന് ഉള്ളതിന്റെ ഒരു ചൂണ്ടു പലക ആണ്
Orangan sammadikilla le .. can't wait to wait . Keep going bro
❤❤❤
Very touching and informative video. Appreciate Bibin's efforts to bring out these hidden information. Of course Anil Sir did good explanatory details professionally. Keep up good work, all the best.
❤❤👍❤
Are you still in Kashmir?
manassu vedanippicha oru Video ....Adhikruthar aarenkilum ee video kandu aa paavangalkku sahaya hasthavumaayi vannirunnenkil ...................
നിങ്ങൾ കാണുമോ വന്നറിയില്ല.. കണ്ടുകഴിഞ്ഞപ്പോൾ മനസിന് വല്ലാത്ത പ്രയാസം... തോന്നി.... ഇനി നിങ്ങൾ കോഴിക്കോട് മാവുർ ഗോളിയോർ രയോൻസിനെ കുറിച്ച് ഒരുവീഡിയോ ചെയ്യണം... വളെരെ വേതജനകമാണ്
ഹായ് ബിബിൻ ബ്രോ വീഡിയോ കാത്തിരിക്കയിരുന്നു 👍
Thank you.. ❤❤❤❤
You are doing well thanks 😍👍
❤❤❤
Nostalgia pandipath trucking innu bonacard ninnanu thudangiyath
Nice place aanu
കിട്ടുന്നത് കട്ട് തിന്നുക എന്നതല്ലാതെ നാട് നന്നാക്കാൻ ആർക്ക് താൽപര്യം.ഉത്തരവാദിത്തപ്പെട്ട ഭരണകൂടം ഉറങ്ങുന്നോ, ഉറക്കം നടിക്കുന്നതോ?
അനിൽ സാർ,ബിപിൻ വളരെ വെഷമം തോന്നിയ വീഡിയോ അധികാരികളുടെ കണ്ണ് തുറക്കട്ടെ അടുത്ത എലെക്ഷൻ സമയത്തു അവരെ കാണാം!
heart touching narration.
The vedio is well presented.But in the narrative, old age pension is told as a state govt offering is wrong it is Indira Gandhi pension scheme of cen5ral govt. You have not mentioned why the estate was closed down the route cause is evident , the symbol on the wall.
Loving from aluva
കാലം ബാക്കി വെച്ച അവശേഷിപ്പുകൾ..എന്തോ കാണുമ്പോൾ വല്ലാത്ത ഫീൽ തോനുന്നു..😓
😔
@@b.bro.storiesഇത് മുഴുവൻ എത്ര ഏക്കർ ഉണ്ട്
ബി, ബ്രോ നല്ല വിഡീയോ 👍👍👍❤️❤️❤️
❤❤❤
I would like to say how beautiful your combo..❤❤
ബോണകാട് ടീ എസ്റ്റേറ്റ് പഴയ കാലത്തെ അറിയപ്പെടുന്ന പേരായിരുന്നു, bibinu വലിയൊരു
Asset anu anil sir, nalloru interviewer
Anu pulli , vedio stock theernnille, kashmeer viseshangal kanunnund
Okay bibin, good night
❤❤❤
Video and Anil Sir super.
❤❤❤❤
Hai bibin super♥️
❤❤❤👍👍❤
Good job. Do continue the good work 👍
❤❤
All mahavir plantations are closed every weare. In nilgiris like this somany estate s
B ബ്രോ സൂപ്പർ 👍🔥🔥🔥
Thank you ❤❤❤
നമ്മടെ കബനിയുടെ നാട് 😊
Love 24x7
E video kanadey anu chilar idil kerala governments ine kuttam parayunnad mahaweer enna hindikkarudey company thandakku pirakkayka kattuyad kond Kerala state governmentsinu onnum cheyyan sadikkathilla enndanu vasthuda
Njan ee randu sthalathum poyittund agasthyaarkoodam , Bonacadum
രണ്ടുപേർക്കും ഹായ്
Hi❤❤
Ithokke kaanumpol sankadam varunu. 🙏🏻 ethrayum vegam prblms solv aayi ivark kittanullathokke kittate.
സങ്കടകരമായ കാഴ്ചകൾ . 🙏
😔
Bibine ethu kaanichathinu nanni.25 njan avide payitundu.oru rown aayirunnu
❤❤❤
Avide stay facility enthelum undo
ഈ പാവങ്ങളുടെ ദയനിയവസ്ഥ കണ്ടാൽ നിങ്ങൾ അവരുടെ പ്രശ്നം തീർക്കാൻ വന്നതാന്ന് അവർക്ക് തോന്നും. അവരുടെ ദാരിദ്ര്യം വിറ്റ് ജീവിക്കുന്നവർ ആണ് നിങ്ങൾ എന്ന് അവർക്ക് അറിയില്ല
വളരെ കറക്റ്റ് ഭയങ്കര കണ്ടുപിടുത്തം...
Nirthipode.
Great episode
Good video 👍
Thank you❤❤❤
Pavangal sankadamayi😭😭😭❣️💕💕💞❤️♥️🙏🙏♥️❤️💞💕❣️❣️💕💞😂❤️🙏🙏
😔😔
കണ്ണ് നനഞ്ഞുപോയി 😢
സൂപ്പർ സൂപ്പർ ജയസൂര്യ
Super👍👍
This video must be translated into English. B bro and Anil sir please do that. Very informative
❤❤❤
New subscriber
Thank you❤❤❤
അമ്പനട് റിയ എസ്റ്റേറ്റ് ടെ video chaiyaavo
Avare emgane enkilum soukaryangal ulla sthalangalilekk mattan sarkkarinu pettenn kazhiyatte... 😔😔😔😔😔pavangal..... വൃദർ 😔😔😔
It’s like a documentary sad though in a beautiful place 😊
❤❤❤
Bike pokaan permission tharumo
Next week pokaan anu
Bonacaud ബംഗ്ലാവ് pookan anu
ശവ പറമ്പിനു തുല്യം - ഉത്തരവാദിത്വമില്ലാത്തവർ കൈകാര്യം ചെയ്താലുള്ള അവസ്ഥ
നിങ്ങളുടെ ഈ വ്ലോഗ് കൊണ്ട് ആ പാവങ്ങൾക്ക് അവർക്കു കിട്ടാനുള്ള അനുകൂല്യങ്ങൾ വാങ്ങി കൊടുക്കാൻ പറ്റുമോ സർക്കാരിന്റ ഭാഗത്തു നിന്നും എന്തെങ്കിലും പാവങ്ങൾ. ഒരു ketturappum ഇല്ലാത്ത വീടുകൾ കണ്ടിട്ട് വളരെ സങ്കടം തോന്നുന്നു
അനിൽ ചേട്ടൻ siuper
1998/2000 എന്ന് പറയുമ്പോൾ, വളരെ അടുത്ത കാലത്ത് ആണ്. ഒരു തിരിച്ചെടുപ്പ് അനിവാര്യമാണ്.
ആധാർ കാർഡ് എന്തിനാണ്? ഏതെങ്കിലും ഒരു ഐഡി കാർഡ് മതിയല്ലോ?
♥️♥️♥️♥️nice ബ്രോ
❤❤❤👍👍❤
Very good video
Kashttam 😢😢
ഹായ്...... അനിൽ സാർ.. ബിബിൻ ബ്രോ.. 🙏💙❤️💚
ബോണക്കാട് ♥️♥️♥️♥️
Gud
Mahaveer plantations closed their Nilgiri tea estate also, so this company did not fare well in both these and other states as well maybe.
Super video 👍🏻
Nice....👍🙋👌♥️
❤❤❤❤
B bro♥️♥️♥️
👍👍👍👍
😍😍😍😍
Hi ❤❤❤
വീണ്ടും ബോണക്കാട് എസ്റ്റേറ്റ് പുനർ ജനിക്കട്ടെ..!
Kedukaryathathayude utthama udaharanam🥺
Etrayum kanichha sdhidhikk ee graamathinu saapamayi Thalayuyarthy Nilakkuna oru kettidamund pretha banglvu(5gb) Athukoodi kaanikkamayirunu
Total how many acre is the estay
No idea
Political kings. ..local kings ..branch kings.. Area kings... State kings...
F.. Kings😄
Ella partiyum kanakka myre nee kuthi parayenda
super👍👍