മലർക്കൊടിയേ Mappila Pattukal Old Is Gold | Malayalam Mappila Songs | Kannur Shareef Mappila Pattukal

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 999

  • @narayanan4293
    @narayanan4293 5 ปีที่แล้ว +163

    കേട്ടാലും കേട്ടാലും മതിവരില്ല മാപ്പിളപ്പാട്ടുകൾ എല്ലാവരുടെയും പാട്ടുകൾ ഇഷ്ടമാണ് മാപ്പിളപ്പാട്ടുകൾ ഒരിക്കലും മറക്കാൻ പറ്റില്ലാ മുമ്പൊക്കെ ഒരു മാപ്പിളപ്പാട്ടു കേൾക്കാൻ വളരെ പാടായിരുന്നു ടാപ് റിക്കോർഡർ വാങ്ങാൻ കാശില്ല റേഡിയോയിൽ ശനിയാഴ്ച 5 50 നു കേൾക്കുന്ന 10മിനിറ്റ് മാപ്പിളപ്പാട്ടു മാത്രമേ കേൾക്കാൻ പറ്റു ചില ദിവസങ്ങളിൽ ദൂരെ നിന്ന്കേൾക്കുന്ന കല്യാണപ്പാട്ട് കേൾക്കുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ ഇപ്പോൾ ഇഷ്ടം പോലെ കേൾകാം വലിയ സന്തോഷം

  • @shamsudeenca3303
    @shamsudeenca3303 3 ปีที่แล้ว +84

    കണ്ണൂർ ഷെരീഫ് ഇന്നും മാപ്പിളപ്പാട്ടിന്റെ സുൽത്താനായി വാഴുന്നു... സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ... ഇനിയും ഉയർച്ചയുടെ പടവുകൾ കയറാൻ ആയുരാരോഗ്യ സൗഭാഗ്യം സർവ്വ ശക്തൻ നൽകുമാറാകട്ടെ...

  • @തൊടുപുഴറഷീദ്
    @തൊടുപുഴറഷീദ് 3 ปีที่แล้ว +198

    കണ്ണൂർ ഷെരീഫിന്റ പാട്ട് കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്പൊളിച്ചു എന്ന് പറഞ്ഞാൽ പോരാ പൊളിച്ചു പൊളിച്ചു പൊളിച്ചു

  • @Ramxu_Official
    @Ramxu_Official 2 ปีที่แล้ว +319

    ഈ സുന്ദരമായ മനോഹര ഗാനം കേട്ട് ആസ്വദിക്കാൻ 2023 ൽ വന്നവർ ഉണ്ടോ 👍👍

  • @AbdulSalam-vh5ub
    @AbdulSalam-vh5ub 2 ปีที่แล้ว +15

    മാപ്പിളപ്പാട്ടിൽ എന്റെ ഡ്രീം സിംഗർ പീർ മുഹമ്മദ് തന്നെയാണ് എന്നും

  • @jesinpzmkalathiljesinpzmka5278
    @jesinpzmkalathiljesinpzmka5278 4 ปีที่แล้ว +163

    Shareefkade pattukal ഇഷ്ടപ്പെടുന്നവർ ലൈക് അടിച്ചേ ഇവിടെ

  • @muhammedismail2085
    @muhammedismail2085 4 หลายเดือนก่อน +3

    പീർക്കാൻ്റ പാട്ടുകൾ എന്നും ഒരു ഹരം തന്നെയാണ്

  • @NaseemNizar
    @NaseemNizar 4 หลายเดือนก่อน +19

    Bluetooth speakerill കേൾക്കുന്നവർ ഉണ്ടോ

  • @saifukabeeryy6702
    @saifukabeeryy6702 6 ปีที่แล้ว +140

    ഷെരീഫ്ക്കന്റെ നോൺ സ്റ്റോപ്പ്‌ സോങ്ങാണ് എനിക്കിഷ്ട്ടം.. ഇക്കാന്റെ പാട്ടുകൾ എല്ലാം ഞാങ്ഗ്ളക്കിഷ്ടാണ്..

  • @shahidha1575
    @shahidha1575 ปีที่แล้ว +2

    Shereefka njaghale nattil vannirunnu ippo aduth pandikkad maholsavathinu thank you❤

  • @ഇന്ദുചൂടൻപൂവള്ളി
    @ഇന്ദുചൂടൻപൂവള്ളി 4 ปีที่แล้ว +12

    പാട്ടുകൾ ഒരു രക്ഷയും ഇല്ല അടിപൊളി ഒരു പാട് ഇഷ്ട ആയി

  • @afsall10
    @afsall10 4 ปีที่แล้ว +8

    Sheriffikka and sajilitta polich eniyum pretikshikkunnu

  • @sajuddeensajuddeen1735
    @sajuddeensajuddeen1735 5 ปีที่แล้ว +4

    ശരീഫ്ക്ക.. അടിപൊളി :ഇനിയും .ഇങ്ങനത്തെ 'നോൺ സ്റ്റോപ്പ് പാട്ടുകൾ '. അതാണ് എനിക്കിഷ്ടം..

    • @rahmannps
      @rahmannps 5 ปีที่แล้ว

      വളരെയധികം നന്നായിട്ടുണ്ട് സത്തോഷം

  • @Hanna-ms7dh
    @Hanna-ms7dh 3 ปีที่แล้ว +51

    അടിപൊളി ഗാനങ്ങൾ 🥰🥰
    ഇനിയും ഇതു പോലെ ഉള്ള ഗാനങ്ങൾ പാടാൻ കഴിയ്യട്ടെ

  • @shafeerchs2994
    @shafeerchs2994 4 ปีที่แล้ว +7

    മലർ കൊടിയെ.... ഷെരിഫ്ക്കാ .....
    റിപ്പീറ്റ് അടിച്ച് കേൾക്കാൻ പ്രത്യാഗ സുഗമാണ്😍

    • @muthu.vs.edakkadmuthu9537
      @muthu.vs.edakkadmuthu9537 4 ปีที่แล้ว

      തേനിഷൽ പാടാനാൻ തേ

    • @sunilvkmuthu1341
      @sunilvkmuthu1341 ปีที่แล้ว

      ​@@muthu.vs.edakkadmuthu9537😅vvk jvcvvccvvjvvfvivffifvfvffgvvfifvgifbifgifbgigi

  • @thanseern9967
    @thanseern9967 25 วันที่ผ่านมา

    ഇക്കാന്റെ പാട്ട് അതൊരു വിഗാരം ആണ് കേൾക്കാൻ nice ആണ്
    അതും ഹെഡ്‌സെറ്റ് വെച്ച്

  • @muhammedmishab12
    @muhammedmishab12 4 ปีที่แล้ว +48

    ശരീഫിക്കാന്റെ ഗാനങ്ങൾ കേൾക്കുവാൻ ഒരു പ്രത്യേക രസമാണ്

  • @shaulhameed973
    @shaulhameed973 4 ปีที่แล้ว +15

    ഇതുപോലുള്ള മാപ്പിള പാട്ടുകൾ ഇനിയും വരുമെന്ന് പ്രതിക്ഷിക്കുന്നു

  • @shinas.m2137
    @shinas.m2137 3 ปีที่แล้ว +115

    മലർക്കൊടിയെ ഞാനെന്നും പുഴയരികിൽ
    പോയെന്നും വളർന്നുവരും
    മൊഞ്ചുള്ളൊരു പെണ്ണിനെ കണ്ടു.
    അവളുടെ സുന്ദരമാം കൺകോണി
    സുവർഗ്ഗവും കണ്ട്...
    മലർക്കൊടിയെ ഞാനെന്നും പുഴയരികിൽ
    പോയെന്നും വളർന്നുവരും
    മൊഞ്ചുള്ളൊരു പെണ്ണിനെ കണ്ടു.
    അവളുടെ സുന്ദരമാം കൺകോണിൽ
    സുവർഗ്ഗവും കണ്ട്...
    %%%%%%%%%%%%%%%%
    ❤song edit by sULu❤
    ❤❤❤❤❤❤❤❤❤❤
    %%%%%%%%%%%%%%%%%%%
    ❤get redy to sing❤
    നീലനധി തീരത്തിൽ സൗന്ദര്യം കാണാനായി
    വന്നവളാണോ സ്വപ്ന കന്യകയാണോ.
    അവളുടെ പുഞ്ചിരിയാലെ
    എന്നുടെ തടി തളരുന്നെ..
    മലർക്കൊടിയെ ഞാനെന്നും പുഴയരികിൽ
    പോയെന്നും വളർന്നുവരും
    മൊഞ്ചുള്ളൊരു പെണ്ണിനെ കണ്ടു
    അവളുടെ സുന്ദരമാം കൺകോണിൽ
    സുവർഗ്ഗവും കണ്ട്...
    ❤plz lik song❤

  • @sherinbasheer8956
    @sherinbasheer8956 7 หลายเดือนก่อน +53

    2024 ൽ കേൾക്കുന്ന ഞാൻ 😎😎

  • @manomohanmanomohan1322
    @manomohanmanomohan1322 6 ปีที่แล้ว +44

    Sharefka super ningal serikkum mappila pattinte rajakumaran thanne

    • @yosufansari6617
      @yosufansari6617 6 ปีที่แล้ว

      Manomohan Manomohan is Ruth from it

    • @noorap2998
      @noorap2998 4 ปีที่แล้ว

      ASDCYH

    • @bucketlist553
      @bucketlist553 4 ปีที่แล้ว

      *മൻസൂർ കിളിനക്കോട് മുഫ്‌ലിഹ് പാണക്കാട് ടീമിന്റെ ഒരു അടിപൊളി മദ്ഹ് ഗാനം*
      th-cam.com/video/QDnKhmyExFw/w-d-xo.html
      th-cam.com/video/QDnKhmyExFw/w-d-xo.html

    • @muhammedlm4096
      @muhammedlm4096 4 ปีที่แล้ว

      Manomohan Manomohan yuh

  • @romenbachinar3307
    @romenbachinar3307 4 ปีที่แล้ว +18

    രസമുള്ള പാട്ട് ഈ പാർട്ടി നേക്കാൾ വേറെ എന്ത് പാട്ടാണ് നല്ലത്

  • @saidalavibavachelari6464
    @saidalavibavachelari6464 8 ปีที่แล้ว +135

    അസ്സലാംഅലൈകും അൽഹംദുലില്ല ഉഷാറയ്ക്കണേ ഇനിയുംപഴയപാട്ടുകൾ വേണം ശരീഫ്ക്കാ

  • @walkwithzubair8107
    @walkwithzubair8107 2 ปีที่แล้ว +41

    സൂപ്പർ ..ഇതൊക്കെ കേൾക്കുമ്പോഴാണ് ചില ജലദോഷ ഗായകന്മാരുടെ പാട്ടുകളൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് 😀

  • @alihydar1183
    @alihydar1183 4 ปีที่แล้ว +8

    ഇക്കാന്റെ പാട്ടുകൾ ഒരുപാടിഷ്ടം

  • @khalithmohamad6245
    @khalithmohamad6245 4 ปีที่แล้ว +8

    Old is gold.super song.ende cerupa kaaltu undayirunna paatukalane.etra ketalum pudhitirulla.😍😍😍😍😍😍

  • @farookashad5105
    @farookashad5105 2 ปีที่แล้ว +26

    ഇക്കാന്റെ പാട്ടുകൾ 2023 ഇൽ കേക്കുന്നോർ ഇണ്ടോയ്.... 🥳🥰

  • @sanfassanfas458
    @sanfassanfas458 11 หลายเดือนก่อน +223

    Ith 2024 ill kaanunavar indooii 😊

  • @Haleema-xm6ew
    @Haleema-xm6ew 4 หลายเดือนก่อน +1

    I like Kannur Shareef song very much.and sweet voice.

  • @ashiklegend3836
    @ashiklegend3836 3 ปีที่แล้ว +72

    കണ്ണൂർ ഷെരിഫ് ഫാൻസ്‌ ലൈക്‌ അടി മക്കളെ 🔥🔥💞

  • @apsapsshins9930
    @apsapsshins9930 5 ปีที่แล้ว +11

    Female voice pakka mosham.. shareefka muthan😍😍😍😍😘😘😘

  • @narayanan4293
    @narayanan4293 5 ปีที่แล้ว +33

    മാപ്പിളപ്പാട്ടുകൾ എനിക്ക് വളരെ അധികം ഇഷ്ടമാണ്

    • @bucketlist553
      @bucketlist553 4 ปีที่แล้ว

      *മൻസൂർ കിളിനക്കോട് മുഫ്‌ലിഹ് പാണക്കാട് ടീമിന്റെ ഒരു അടിപൊളി മദ്ഹ് ഗാനം*
      th-cam.com/video/QDnKhmyExFw/w-d-xo.html
      th-cam.com/video/QDnKhmyExFw/w-d-xo.html

    • @kabeerkutty5279
      @kabeerkutty5279 4 ปีที่แล้ว

      0

  • @suneerbabu07
    @suneerbabu07 3 ปีที่แล้ว +406

    ഇക്കാ ന്റെ പാട്ട് 2021 ലും കാണുന്നവർ ഉണ്ടോ ?
    2023 ലും

  • @fathimanoora327
    @fathimanoora327 4 ปีที่แล้ว +23

    Rahnathayum shereefkkayum ishtam ullavar like adikkukka👌👌👍👍😍✌️✌️😍👍👌✌️😍👌👍✌️

  • @abdulsalamsalam6712
    @abdulsalamsalam6712 2 ปีที่แล้ว +8

    My favarate song.... Ente samkalpathile pennu ath neeyano..... 🌹

  • @siddequevadakkakath6815
    @siddequevadakkakath6815 3 ปีที่แล้ว +19

    ഷെരീഫ്ക്കയും - സഹോദരിയും - 100+ 100

  • @ShortViews
    @ShortViews 3 ปีที่แล้ว +3

    മലർക്കൊടിയെ ഞാനെന്നും പുഴയരികിൽ
    പോയെന്നും വളർന്നുവരും
    മൊഞ്ചുള്ളൊരു പെണ്ണിനെ കണ്ടു.
    അവളുടെ സുന്ദരമാം കൺകോണി
    സുവർഗ്ഗവും കണ്ട്...
    മലർക്കൊടിയെ ഞാനെന്നും പുഴയരികിൽ
    പോയെന്നും വളർന്നുവരും
    മൊഞ്ചുള്ളൊരു പെണ്ണിനെ കണ്ടു.
    അവളുടെ സുന്ദരമാം കൺകോണിൽ
    സുവർഗ്ഗവും കണ്ട്..❤️❤️❤️

  • @AlfiyaNs-lg5ru
    @AlfiyaNs-lg5ru ปีที่แล้ว +14

    എല്ലാവരും ഹൃദയം നിറഞ്ഞ ബലി പെരുനാൾ ആശംസകൾ ❤

  • @noufaln6599
    @noufaln6599 6 ปีที่แล้ว +13

    Shereef ikkaaa...nighalude voice 👌👌👌👌👌👌👌👌👌👌👌👌👌 😍😍😍😍😍😍😘😘😘😘😘😘💜💜💜💜💜💜💜💜💜💜💜💜

  • @shamsuddinsheematti7195
    @shamsuddinsheematti7195 10 หลายเดือนก่อน +2

    Verygood mappila spng

  • @munneriritty1296
    @munneriritty1296 5 ปีที่แล้ว +34

    ശരീഫ് മാപ്പിളപ്പാട്ട് കവച്ചുവെക്കാൻ ആരുമില്ല

    • @monus4911
      @monus4911 4 ปีที่แล้ว +1

      ഉണ്ട് അഫ്‌സൽക. അങ്ങോട്ട്‌. എത്തില്ല. ഒരു. ഷെരീഫും

    • @muhammedmashood8181
      @muhammedmashood8181 4 ปีที่แล้ว

      Thoughts on

  • @kareemabdul9552
    @kareemabdul9552 3 ปีที่แล้ว +8

    സെരീഫ്ക്ക ഡബിൾ സൂപ്പർ ok
    ആപെൺകൊടിയും വെരി സൂപ്പർ തന്നെ
    അത് ആരും പറയുന്നില്ല
    മോശം ആയിപോയി

  • @sadikali3535
    @sadikali3535 2 ปีที่แล้ว +6

    ശരീഫ്ക അടിപൊളി ലേഡീസ് സൗണ്ട് പോര

  • @sreelathas9841
    @sreelathas9841 7 ปีที่แล้ว +67

    നല്ല പാട്ടുകൾ അഭിനന്ദനം

  • @sugardaddy5984
    @sugardaddy5984 6 ปีที่แล้ว +12

    Adipoli songs all are my favorite

  • @tyson2300
    @tyson2300 หลายเดือนก่อน +2

    2025 ൽ കേൾക്കുന്നവരുണ്ടോ.. 🥰

    • @BasheerUrothodi
      @BasheerUrothodi 7 วันที่ผ่านมา

      2050ലെ കാണുന്നവരുണ്ട് 😂😂😂😂😂

    • @riyazrazack7931
      @riyazrazack7931 5 วันที่ผ่านมา

      2030kande

  • @anooptv4720
    @anooptv4720 ปีที่แล้ว +5

    Njanund 😋😋

  • @basithmayanad8758
    @basithmayanad8758 2 ปีที่แล้ว

    അലെലും മാപ്പിള പാട്ടുകൾ ശരീഫ് ക്ക പാടിയാലേ മാപ്പിള പാട്ടിന്റെ പവർ ഉള്ളൂ.

  • @fabinshaabdulrasiko1116
    @fabinshaabdulrasiko1116 ปีที่แล้ว +9

    സൂപ്പർ സോങ് 👌👌👌👍😍

  • @SirajSirajudheen-xj7vd
    @SirajSirajudheen-xj7vd ปีที่แล้ว +1

    Kannur shareef istam 💞💞💞💞💞

  • @farizabdulrazak3867
    @farizabdulrazak3867 3 ปีที่แล้ว +17

    കുട്ടിക്കാന്റെ പാട്ടുകൾ എത്ര കേട്ടാലും മതിയാവൂല 👍👍

  • @sidhisidhi6454
    @sidhisidhi6454 3 ปีที่แล้ว +1

    Gayikayude Perum koduckanamayirunnu.ethra nalla shabdham.

  • @mustafaparampoor4830
    @mustafaparampoor4830 7 ปีที่แล้ว +8

    സൂപ്പർ സോങ് ഇക്ക

  • @ManojkomarathManoj-zn9nq
    @ManojkomarathManoj-zn9nq ปีที่แล้ว +1

    ഷെരിഫ് bay.. Srry ഇങ്ങളുടെ വേഗത കുറക്കൂ

  • @KadharHaji
    @KadharHaji 3 หลายเดือนก่อน +3

    അടീപേളീ പാട്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂😂😂😂😂😂😂😂😢😢😢😢😢😢😢😢😢😢😢😢😮😮😮😮😮😮😮😮😮😮😮😮😅😅😅😅😅😅😅😅😅😅😅😅😊😊😊😊😊😊😊😊😊😊😊😊

  • @techmalayalam4688
    @techmalayalam4688 3 ปีที่แล้ว +9

    Ratri half volume hed phone itt kelkkan veera thanne oru sugam

  • @sajuddeensajuddeen253
    @sajuddeensajuddeen253 7 ปีที่แล้ว +26

    Shareefka .Super.. Mappila.. paattinte: Sultaan ,

  • @georgejames589
    @georgejames589 6 หลายเดือนก่อน +1

    4/7/2024..From Kuwait ❤❤

  • @footballshorts7432
    @footballshorts7432 6 หลายเดือนก่อน +4

    Ithrayum nalla vere ethengilum pattundo alle🥰🥰🥰🥰

  • @muhammadaliinnielayurjizan7798
    @muhammadaliinnielayurjizan7798 8 ปีที่แล้ว +1

    Muhammadali Inni Elayur കലകി ഇനിയും വരട്ടേ ഇദ്പെലെ ഗനം

  • @nizarahammad4500
    @nizarahammad4500 4 ปีที่แล้ว +6

    Sherif you are the great singer so try to keep it up as much as possible

  • @VOICE_OF_ISLAM56
    @VOICE_OF_ISLAM56 9 วันที่ผ่านมา +1

    300000000000000000000000000
    il kelkunnavar undo😜😜

  • @RafeekahashimRafeekahashim
    @RafeekahashimRafeekahashim 4 หลายเดือนก่อน +1

    2024ഇൽ കാണുന്നവർ ലൈക്‌ അടിക്ക് 😘👇

  • @kcmuhammad6097
    @kcmuhammad6097 3 ปีที่แล้ว +3

    ഇഷ്ടം

  • @minhavalappil5248
    @minhavalappil5248 5 ปีที่แล้ว +16

    masha allah 😍😍

  • @AflahV-w2d
    @AflahV-w2d 3 วันที่ผ่านมา

    Ee paattu 2030 kaanunnavar undooo

  • @ppmubeena6416
    @ppmubeena6416 5 ปีที่แล้ว +15

    polichadukki 😍👍👍👍👏👏👏👌👌👌🎤🎤🎤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌺🌺🌺🌺

  • @isthihan792
    @isthihan792 3 ปีที่แล้ว +1

    Poli monj bro shareefka

  • @hafishamis8395
    @hafishamis8395 4 ปีที่แล้ว +37

    ഷെരീഫക്കാ സൂപ്പർ 😍😍

  • @imamudeensamad9048
    @imamudeensamad9048 4 ปีที่แล้ว +2

    സൂപ്പർ ഒരു പാട് ഇഷ്ടമായി

  • @navasthelapurathu149
    @navasthelapurathu149 4 ปีที่แล้ว +3

    Nalla voice shareefka

  • @muhammedbasithbasith8108
    @muhammedbasithbasith8108 3 ปีที่แล้ว +1

    Adipoli Shareefkka

  • @shumsudindinp8576
    @shumsudindinp8576 3 ปีที่แล้ว +1

    Hai... POLICHU... SUPPPERR

  • @kunjahmedpp5790
    @kunjahmedpp5790 8 ปีที่แล้ว +3

    super song love kannur shareef songs

  • @jacobthomas3180
    @jacobthomas3180 3 ปีที่แล้ว +2

    Sir please sing babukas songs.

  • @muhammadshammas2097
    @muhammadshammas2097 5 ปีที่แล้ว +8

    Shareef Kapowlichu

    • @mubashircm3221
      @mubashircm3221 5 ปีที่แล้ว

      Sahreefkk polich adukki.👌💝💝💝🎤🎤🌷🌷🌷🌷🌷

  • @jafarjafar1417
    @jafarjafar1417 3 ปีที่แล้ว +168

    Chekkan kand vannavar adi

  • @shafinashameer3974
    @shafinashameer3974 2 ปีที่แล้ว

    Epozhum kelkkan eshtam anu

  • @bijunp9375
    @bijunp9375 4 ปีที่แล้ว +4

    , കേട്ടാലും കേട്ടാലും

  • @muhammadadnannk3894
    @muhammadadnannk3894 3 ปีที่แล้ว +1

    Adnan.mambaram.shereefk.super.

  • @farisfari7879
    @farisfari7879 3 ปีที่แล้ว

    ഇക്കാന്റെ പാട്ട് 2023 ൽ കാണുമ്പോൾ ലൈക്ക് ചെയ്യുക

  • @basheerkalavoor2420
    @basheerkalavoor2420 4 ปีที่แล้ว +8

    എനിക്ക് ഇഷ്ടം ആണ് സോഗ് ഓൾഡ്

  • @wiselife0810
    @wiselife0810 2 ปีที่แล้ว +1

    Ithinte karaoke kittaan valla vazhiyum undo

  • @shajahanmk2110
    @shajahanmk2110 6 ปีที่แล้ว +16

    ഉഷാർ ഷെരിഫ്ക്ക

  • @chuppitrips3759
    @chuppitrips3759 4 ปีที่แล้ว +1

    Shereefka sajila super

  • @fa_ris__mhd_9607
    @fa_ris__mhd_9607 3 ปีที่แล้ว +4

    powli an shareefilka😘

  • @kamalasinisivan143
    @kamalasinisivan143 3 ปีที่แล้ว +3

    Mappilapattinte sultan kannoor shereef

  • @Shafeeque_CH_Mpm
    @Shafeeque_CH_Mpm หลายเดือนก่อน

    2036 ഇൽ കേൾക്കുന്നവർ ഉണ്ടോ 🙋

  • @abdulsathartpabdulla8242
    @abdulsathartpabdulla8242 8 ปีที่แล้ว +30

    Nice songg...

  • @fiyasworld598
    @fiyasworld598 2 ปีที่แล้ว +1

    ഈ പാട്ടുകൾ ഇപ്പോൾ കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം വേറെ ഒന്നിനും കിട്ടില്ല

  • @tdm9728
    @tdm9728 3 ปีที่แล้ว +5

    Chakkan moviele paatt ketta vannavar inndo ❤️

  • @noushadmoosa2015
    @noushadmoosa2015 3 ปีที่แล้ว +1

    പിന്നെ ഇക്ക നമ്മുടെ മുത്തല്ലേ

  • @musthafam.k1312
    @musthafam.k1312 3 ปีที่แล้ว +8

    എന്തൊരു ഫീൽ ❣️

  • @YunusYunus-b6z
    @YunusYunus-b6z 5 หลายเดือนก่อน

    Coress 2 female undaayirunnenkil nannaayene❤ ennaal kelkkaan kurachukoodi sugham undaavum

  • @abdulrasheed7872
    @abdulrasheed7872 6 ปีที่แล้ว +7

    അടിപൊളി..... കൂടെപ്പാടിയത് ആരെന്ന പറഞ്ഞില്ല

  • @sunilapoolhilster5511
    @sunilapoolhilster5511 3 ปีที่แล้ว +1

    Suppar

  • @MrHashim-h9f
    @MrHashim-h9f 4 หลายเดือนก่อน

    Nice ❤. I love from assam

  • @razinrafeek3513
    @razinrafeek3513 7 ปีที่แล้ว +32

    really awezome...😍

  • @NASCorner123
    @NASCorner123 2 ปีที่แล้ว +1

    2022 ആരൊക്കെ കേൾക്കുന്നെ

  • @firosns5006
    @firosns5006 6 ปีที่แล้ว +12

    حياك الله