'സുരേഷ് ഗോപിയെ തൃശ്ശൂരുകാര്‍ ജയിപ്പിച്ചിട്ട് കേന്ദ്രം കേരളത്തെ പരിഗണിച്ചോ?'| Union budget 2024

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • 'Did the Central government consider Kerala after the victory of suresh gopi
    സുരേഷ് ഗോപിയെ തൃശൂരുകാർ ജയിപ്പിച്ചിട്ട് കേരളത്തിന് കിട്ടിയോ കേന്ദ്രത്തിൽ പരിഗണന? #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 557

  • @akbarikka5818
    @akbarikka5818 2 หลายเดือนก่อน +75

    ബീഹാറിനും ആന്ധ്ര കും കൊടുത്തില്ലനകിൽ B J P വിവരം അറിയും

  • @basheerkadayan7716
    @basheerkadayan7716 2 หลายเดือนก่อน +151

    തൃശൂർ കാർ ജയിപ്പിച്ചത് ഒന്നും കിട്ടാനല്ല 😂ED വരാതിരിക്കാൻ ഒരു കൂട്ടർ
    വേറെ ഒരു കൂട്ടർ ഏട്ടനെ ഒന്ന് തൊടാനും സെൽഫി എടുക്കാനും 😂കരിപുരണ്ട ജീവിതങ്ങൾക്ക് തൊലി വെളുത്ത ഒരു ജന്മിയെ കണ്ടപ്പോൾ ഒരു ഭവ്യത
    അത്രയൊക്കെ ഉള്ളൂ

    • @jamshadali9915
      @jamshadali9915 2 หลายเดือนก่อน +9

      ഓ അമ്പ്രാൻ തെരഗം

    • @sreenivasanat4648
      @sreenivasanat4648 2 หลายเดือนก่อน +11

      ഇത്രയും കാലം ജയിപ്പിച്ചവരൊക്കെ എന്ത് ഉണ്ടയാ കൊണ്ടുവന്നത്?

    • @raviravindran3905
      @raviravindran3905 2 หลายเดือนก่อน +1

      High mast light kittiyallo? ​

    • @vivekodath6066
      @vivekodath6066 2 หลายเดือนก่อน

      Allathe.usthu kothiladikan azchaku velichana thechu pokunathinu alla. Poda. Koya kunda.

    • @Mhh-il7yx
      @Mhh-il7yx 2 หลายเดือนก่อน

      Baaki sthalangalil high mast light kittanm..busstop num..vendi😂

  • @rozario153
    @rozario153 2 หลายเดือนก่อน +22

    "തൃശ്ശൂർ എനിക്ക് വേണം" 😢 എന്നല്ല "തൃശ്ശൂർകാർക്ക് ഇത് വേണം "!!😮 എന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിച്ചു ആ ഗോപി അണ്ണൻ

  • @johncheruvallil7139
    @johncheruvallil7139 2 หลายเดือนก่อน +102

    ഏതു BJP ജയിച്ചാലും കേരളത്തിന് ഉമ്പൽ തന്നെ.

    • @Stalindevu
      @Stalindevu 2 หลายเดือนก่อน

      നിന്റെ തള്ളേടെ.. ലോ 😂

    • @MathewManoj-yx1ur
      @MathewManoj-yx1ur 2 หลายเดือนก่อน

      പിണറായിയെ ജയിപ്പിച്ചിട്ട് എന്ത് അണ്ടിയാണ് കേരള ജനതയ്ക്ക് കിട്ടിയത്

    • @vaisakhcs5933
      @vaisakhcs5933 2 หลายเดือนก่อน +1

      athe ath ippo kammi kongi aayalum angane thanne

    • @sudhanarayanan6299
      @sudhanarayanan6299 2 หลายเดือนก่อน

      ​@@vaisakhcs5933fact

  • @SharafudeenAbdu
    @SharafudeenAbdu 2 หลายเดือนก่อน +11

    | അടുത്ത ഓണത്തിന്
    കണ്ടോളൂ പുലികളി നടത്തി കൊണ്ടാണ് തുടക്കം

  • @vinodkdivya1676
    @vinodkdivya1676 2 หลายเดือนก่อน +51

    സുനിൽ അണ്ണനെ ഇലക്ഷൻ കഴിഞ്ഞു ഒന്ന് കാണാൻ പറ്റി.....

    • @nazarchittethu8282
      @nazarchittethu8282 2 หลายเดือนก่อน +17

      നീ മാളത്തിൽ ആയിരുന്നോ, ഇലക്ഷന് ശേഷം

    • @anoopantony8850
      @anoopantony8850 2 หลายเดือนก่อน +3

      സുനിൽ എന്നും ഉണ്ട. തോറ്റു ആപ്പിയിട്ടത്തിന്റെ കരച്ചിൽ ആണെന് മാത്രം 😂

    • @LoneOldMonk
      @LoneOldMonk 2 หลายเดือนก่อน +1

      Kovi ettayi innale aanu karnatakayil oru malayali manninadiyil enne arinjath..paavam

    • @gourisp7528
      @gourisp7528 2 หลายเดือนก่อน +4

      സുനിൽ അണ്ണൻ പിണു വിന്റെ അപ്പി വണ്ടി യുടെ പിന്നാലെ ആയിരുന്നു

    • @LoneOldMonk
      @LoneOldMonk 2 หลายเดือนก่อน +3

      @@gourisp7528 jaicha kovi 5 kendra mandrimaare cholpadiyil nirthan poyathano🤣🤣🤣🤣🤣🤣

  • @pawelucheruvathur
    @pawelucheruvathur 2 หลายเดือนก่อน +56

    കുർസി ബച്ചാവോ ബഡ്ജറ്റ്...

  • @sobithabeevi6899
    @sobithabeevi6899 2 หลายเดือนก่อน +22

    കേന്ദ്രത്തിൽ ഒരു റോളും സുരേഷ് ഗോപിക്കില്ല

  • @anilkumarpotty9572
    @anilkumarpotty9572 2 หลายเดือนก่อน +6

    ബാക്കി 19 പേർ ജയിച്ചിട്ട് എന്ത് കിട്ടി

  • @saji373
    @saji373 2 หลายเดือนก่อน +18

    തൃശ്ശൂരിലെ ജനങ്ങളെ നിങ്ങളെല്ലാം അനുഭവിച്ചോ

    • @Ktr2004-2yr
      @Ktr2004-2yr 2 หลายเดือนก่อน

      Jangal sahichu poda maire

    • @user-qy7ht3kb1i
      @user-qy7ht3kb1i 2 หลายเดือนก่อน

      Nii podaa muriyan myre. Njgade karyam njgalk ariyam. Nii pappu jeyipichu nthenkilum nakkan kitto nn nokk😂

    • @shajanjohn6623
      @shajanjohn6623 2 หลายเดือนก่อน

      ​@@Ktr2004-2yrചേട്ടായി ആണോജനം?

    • @sandeepj1479
      @sandeepj1479 2 หลายเดือนก่อน

      ​@@Ktr2004-2yrchanakam mayre trissur thuee

    • @saji373
      @saji373 2 หลายเดือนก่อน

      @@Ktr2004-2yr നിന്റെ വീട്ടിൽ വിളിക്കുന്ന വിളിയാണോടാ

  • @hareeshbabu1517
    @hareeshbabu1517 2 หลายเดือนก่อน +21

    സ്വന്തം സംസ്ഥാനത്തിന് വരെ ഒന്നും കൊടുക്കാത്ത അമ്മായി.

  • @Real_indian24
    @Real_indian24 2 หลายเดือนก่อน +23

    മെട്രോ നിട്ടി കിട്ടി സുനിൽ സഖാവേ.... നാളെ മുതൽ ത്രിശ്ശൂർ മെട്രോ സിറ്റി എന്നറിയപ്പെടും.😂😂😂

    • @LoneOldMonk
      @LoneOldMonk 2 หลายเดือนก่อน +2

      Aiims um

  • @myvoiceCTZN
    @myvoiceCTZN 2 หลายเดือนก่อน +41

    ഇപ്പോഴാണ് സുരേഷ് ശരിക്കും “ഗോപി” ആയത്😂

  • @subairmisna
    @subairmisna 2 หลายเดือนก่อน +58

    മോണ്ടിയെ താങ്ങി നിർത്തുന്ന രണ്ട് കാലുകൾക്ക് സ്വർണ്ണം പൂശി നിർമല അമ്മായി

    • @gsnair129
      @gsnair129 2 หลายเดือนก่อน

      Nee oombhikkou muriyandhi

    • @subairmisna
      @subairmisna 2 หลายเดือนก่อน +4

      @@gsnair129 അമ്മയോട് പറ

    • @gsnair129
      @gsnair129 2 หลายเดือนก่อน

      @@subairmisna ninnakku ammayum krishiyidam swantham ammaye ostadunu kootty kkodukkunna madrasakundan mattullavarude ammaye bahumanikkilla ariyam madarasa kunda

    • @gsnair129
      @gsnair129 2 หลายเดือนก่อน

      Ninakku ammayum krishiyidam matram swantham ummaye ustadinu koottykkodukkunna ninakku ammamare bhahumanikkan kashiyilla ennariyam

    • @gsnair129
      @gsnair129 2 หลายเดือนก่อน

      Athinu ninte ummayalla ente amma

  • @ashtamanmgu8945
    @ashtamanmgu8945 2 หลายเดือนก่อน +18

    നിർമ്മല സീതാരാമാൻ നിങ്ങൾക്ക് സ്ത്രീധനം കിട്ടിയതല്ല ഇന്ത്യ. നിങ്ങളെ ഇന്ത്യ വിലയിരുത്തന് അങ്ങേയറ്റം ദുരന്തമായ ഒരു ഫിനാൻസ് മിനിസ്റ്റർ എന്ന നിലയിലാണ്. ഇതിൽ കൂടുതൽ പറയാത്തത് പരക്കാല പ്രഭാകർ സാറിനെ ഓർത്താണ്.

    • @Slscky
      @Slscky 2 หลายเดือนก่อน

      കോൺഗ്രസ്‌ ഭരിക്കുമ്പോൾ കേരളത്തിന്‌ ഇപ്പോൾ കിട്ടുന്ന 100 ൽ 1 പോലും ഒന്നും കിട്ടിയിട്ടില്ല, അന്ന് ചോദിച്ചോ നീ ഒക്കെ അവന്റെയൊക്കെ തന്തയുടെ വക ആണോ ഇന്ത്യ എന്ന്

  • @Arunkumar-cg9wg
    @Arunkumar-cg9wg 2 หลายเดือนก่อน +13

    തന്നെ ജയിപ്പിച്ചിട്ട് എന്ത് ചെയ്തു?

    • @jamshadali9915
      @jamshadali9915 2 หลายเดือนก่อน

      താൻ ഉണ്ടായി

    • @anoopantony8850
      @anoopantony8850 2 หลายเดือนก่อน

      4 busstop കിട്ടി . 2 തകര ഷീറ്റ് അടിച്ചു 2 ലക്ഷം വക ഇരുത്തിയ busstop😂

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 2 หลายเดือนก่อน +8

    തൃശൂരിൽ നിന്ന് തുടങ്ങി കേരളം മുഴുവൻ വികസിച്ച് വികസിച്ച് തമിൾ നാട്ടിലേക്കും വ്യാപിച്ചു പൊട്ടിതെറിക്കാൻ പോവുന്നു.

    • @sameerkarattel1485
      @sameerkarattel1485 2 หลายเดือนก่อน

      Thamiz makkal kaikariyam cheyum ivane

  • @venugopal3181
    @venugopal3181 2 หลายเดือนก่อน +3

    രണ്ടു മാസം ആയില്ലേ sg വന്നിട്ട് ഒരു മെഡിക്കൽ കോളേജ് പോലും വന്നില്ല 😮🤔🤑വല്ലാത്ത കഷ്ടം 😅😅

  • @uthamankurup8745
    @uthamankurup8745 2 หลายเดือนก่อน +5

    സുനിൽകുമാർ താങ്കൾ കൃഷിമന്ത്രിയായിരുന്നപ്പോൾ ഇവിടെ കൃഷി ചെയ്ത ഉത്പന്നങ്ങൾ ആണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തമിഴ്നാട്ടിൽ നിന്നും പച്ചക്കറി കൊണ്ടുവന്ന് വിപണനം നടത്തിയ കഥ ഞങ്ങൾ മറന്നിട്ടില്ല താങ്കൾ ബഡ്ജറ്റിന് വിമർശിക്കുന്ന ബഡ്ജറ്റ് പഠിച്ചിട്ട് തന്നെയാണോ കാടടച്ചു വെടിവെക്കാതെ സെൻകുമാർ എന്താണ് ബഡ്ജറ്റ് നിങ്ങളുടെ നിലവാരം തന്നെ കുറയ്ക്കണ്ട കാരണം വ്യാജ നിലവാരം ആണെങ്കിലും നിങ്ങൾക്ക് നിരാശയുണ്ടാകും തോറ്റതിൽ നിങ്ങൾ അതിന് അർഹനാണ് താനും നിങ്ങൾ മന്ത്രിയായിരുന്നപ്പോൾ ജനങ്ങളെ ചേർത്ത് വെക്കാത്തതിന്റെ കുഴപ്പമല്ലേ തോറ്റത് കോടിക്കണക്കിന് രൂപ ആ വകയിൽ നശിപ്പിച്ചില്ലേ ഉദ്യോഗസ്ഥന്മാരും നിങ്ങളും തട്ടിയെടുത്തില്ലേ വലിയ ആളൊന്നും ചമണ്ട ബിജെപി അധികാരത്തിലേറി ഒരേ ബജറ്റ് പ്രസംഗം ആണ് നടത്തിയിരിക്കുന്നത് അതിന് ഡീറ്റൈൽ വരാനിരിക്കുന്നതേയുള്ളൂ അതിനുമുമ്പേ അഭിപ്രായം പറഞ്ഞ് താങ്കളുടെ ആ ബുദ്ധി ഉണ്ടല്ലോ അത് പുഴുങ്ങാൻ പറ്റത്തൊള്ളൂ ആദ്യം താങ്കൾ താങ്കളുടെ താങ്കൾ ഭരണകക്ഷിയെ ഉപദേശിക്കുക കിട്ടാനുള്ള ആനുകൂല്യങ്ങൾ നേടാൻ അതാത് സമയങ്ങളിൽ പേപ്പർ വർക്കുകൾ എല്ലാം വൃത്തിയിൽ ചെയ്തു കൊടുത്ത് ആനുകൂല്യം നേടാൻ ശ്രമിക്കാൻ പറയുക കേരളത്തിന് ഒരുപാട് ആനുകൂല്യങ്ങൾ ഈ ബഡ്ജകേരളത്തിന് ഒരുപാട് ആനുകൂല്യങ്ങൾ ഈ ബഡ്ജറ്റിൽ ഉണ്ടെന്നാണ് നമുക്കും ബോധ്യപ്പെട്ടത് ഇന്ത്യയിൽ എത്രയോ സംസ്ഥാനങ്ങളിൽ ഒരു ചെറിയൊരു സംസ്ഥാനം മാത്രമാണ് കേരളംം കേരളത്തിനൊന്നും തന്നില്ല കേരളത്തിനൊന്നും ആയിരം കോടി കുറിപ്പുകൾ തരാൻ വെച്ചിരുന്ന കാശ് പോലും വാങ്ങിയെടുക്കാൻ പറ്റിയില്ലകേരളത്തിനൊന്നും തന്നില്ല കേരളത്തിനൊന്നും ആയിരം കോടി കുറിപ്പുകൾ തരാൻ വെച്ചിരുന്ന കാശ് പോലും വാങ്ങി എടുക്കാൻ പറ്റിയില്ല അതാണ് താങ്കളുടെ എൽഡിഎഫ് കർമ്മം ചെയ്യുക ലക്ഷ്യം താനേ വരും അധ്വാനിച്ച് തടിയൊന്നും കുറയ്ക്കുക ജനങ്ങളുടെ പണത്തിൽ തിന്നു കൊടുക്കാതെ നേരാംവണ്ണം ജീവിക്കാൻ ശ്രമിക്കുക

  • @adamgamer2881
    @adamgamer2881 2 หลายเดือนก่อน +3

    പാലം കടക്കുവോളം നാരായണ പിന്നെ.......

  • @mathewyohannan91
    @mathewyohannan91 2 หลายเดือนก่อน +2

    Shit കിട്ടി. Copper എങ്ങിനെ സ്വർണം ആക്കും.... പുതിയ ആലോചന നടക്കുന്നു.

  • @haridasct9939
    @haridasct9939 2 หลายเดือนก่อน +3

    അവൻ സ്ത്രീകളെ തലോടലും തീരുമലുമല്ലെ അവന്റെ പണി അവിടെയുള്ളവർക്കും അതാണിഷ്ടം

  • @advcate7897
    @advcate7897 2 หลายเดือนก่อน +117

    ബുദ്ധി വേണ്ട തൃശൂർ കാർക്ക് 😂🤣

    • @user-gc2ze7jg2k
      @user-gc2ze7jg2k 2 หลายเดือนก่อน +7

      കിട്ടി ബോധിച്ചു😂

    • @nijeshnnair2954
      @nijeshnnair2954 2 หลายเดือนก่อน +2

      Nalla budhiyund

    • @shinushihass7156
      @shinushihass7156 2 หลายเดือนก่อน

      മണ്ടന്മാർ =ത്രിശൂർ കാര് 😂

    • @user-qy7ht3kb1i
      @user-qy7ht3kb1i 2 หลายเดือนก่อน +2

      Bakki ulla congress kare jeyipichu nth kitty. Pappu mwone jayipichu nth kity 😂

    • @sufyanjs991
      @sufyanjs991 2 หลายเดือนก่อน

      @@user-qy7ht3kb1iസുരേഷ് ഗോപിയെ ജയിപ്പിച്ചാൽ കേരളത്തിന് കൊറേ കിട്ടുമെന്ന് ഇലക്ഷന് മുൻപ് പറഞ്ഞു നടന്നിരുന്നു.
      ഇപ്പൊ അതൊന്നും കാണുന്നില്ല
      കോൺഗ്രസ് പ്രതിപക്ഷത്താണ്‌.
      ഭരണ പക്ഷത്തുള്ളവർക്ക് ഒന്നും കിട്ടുന്നില്ല പിന്നെയാ പ്രതിപക്ഷത്തുള്ളവർക്ക്.

  • @dimen6570
    @dimen6570 2 หลายเดือนก่อน +2

    അപ്പോ സുരേഷെട്ടൻ പറയുന്നു കേരളമേ ഗോപി, ഗോപി😂

  • @youtubeuser09
    @youtubeuser09 2 หลายเดือนก่อน +15

    ഇതിനുമുമ്പ് 20 മരവാഴകൾ ഉണ്ടായിരുന്ന
    ല്ലോ അന്നെന്തു കിട്ടി സഖാവേ? ഈ ബഡ്
    ജറ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊന്നും
    കേരളത്തിനു ഗുണംകിട്ടുന്നതല്ലേ?!

    • @akashsuresh1369
      @akashsuresh1369 2 หลายเดือนก่อน

      Name me one

    • @knowledgemedia4158
      @knowledgemedia4158 2 หลายเดือนก่อน +2

      Keralathinu enthu vazhakkayado ..sanghi thannathu. Orennam para

    • @user-gc2ze7jg2k
      @user-gc2ze7jg2k 2 หลายเดือนก่อน

      ഇന്നലെ യാണ് സൂര്യൻ കിഴക്ക് ഉദിച്ചത് എന്നകൂട്ടർ ആണ് അത് കൊണ്ടാണ്
      താങ്കൾ ഒരു മറവാഴ എന്നത് കൊണ്ടാണ് ഇത് പറഞ്ഞത്

    • @user-gc2ze7jg2k
      @user-gc2ze7jg2k 2 หลายเดือนก่อน

      @@knowledgemedia4158 ഇലക്ഷൻവരുമ്പോൾ മാത്രം കൊണ്ടുവരും ജനങ്ങളെ പറ്റിക്കാൻ

    • @padmanabhanthrissur7205
      @padmanabhanthrissur7205 2 หลายเดือนก่อน

      നികുതി വിഹിതം4% എന്നത്.1.92% ആക്കി കുറച്ചത് മോങ്ങി സർക്കാർ. അത് പുനസ്ഥാപിക്കാൻ എന്ത് ചെയ്തു

  • @abdulnazar4747
    @abdulnazar4747 2 หลายเดือนก่อน +14

    ഒരു കാര്യവുമില്ല അഹങ്കാരമാണ് ഇപ്പോൾ രാജാവായി വായുന്നു എന്ന് മാത്രം😅😅😅😅

  • @aniljohn6882
    @aniljohn6882 2 หลายเดือนก่อน +5

    ഏതായാലും കേരളത്തിലെ ജനങ്ങൾക്ക് പിണറായിയെ ജയിപ്പിച്ചിട്ടാണ് കൂടുതൽ കിട്ടിയിട്ടുള്ളത് 😂😂😂

    • @samilwandoor7868
      @samilwandoor7868 2 หลายเดือนก่อน +1

      Paranari yannu kerathile pooran

    • @hariharannair3662
      @hariharannair3662 2 หลายเดือนก่อน

      : കേരളത്തെ നവകേരളമാക്കി ലോക ജനതയ്ക്കു കാണിച്ചു കൊടുത്ത താരാ , മോദിയോ ? ഹ....ഹ .... ഹ .....നമ്മുടെ ബഹുമാന്യ മുഖ്യനാണ്. ആ ഒരു അഭിമാനം മലയാളിക്കു വേണം😅😅😅

  • @hamsaabdul4340
    @hamsaabdul4340 2 หลายเดือนก่อน +2

    ഒന്നിനും പറ്റാത്ത ഉടായിപ്പൻ

  • @revathyrevu308
    @revathyrevu308 2 หลายเดือนก่อน +1

    വയനാട്ദുരന്ത ഭൂമിയിൽ മനുഷ്യർ ജീവ ശവമായി മാറി അതു കണ്ടത് മുതൽ ദൈവം ഉണ്ടോ ഇല്ലയേ ] എന്ന സംശയം

  • @samklazar8995
    @samklazar8995 2 หลายเดือนก่อน +41

    തൃശ്ശൂർ കേരളത്തിന്‌ നാണക്കേട്

    • @veenamani8472
      @veenamani8472 2 หลายเดือนก่อน

      കേരളം നാണക്കേട് പിന്നു

    • @ajthajyn9601
      @ajthajyn9601 2 หลายเดือนก่อน

      നിന്നെപ്പോലെയുള്ളവരാണ് ഏറ്റവും നാണംകെട്ടവർ

    • @ismailichoosvlog8079
      @ismailichoosvlog8079 หลายเดือนก่อน

      അഹംകാരം ഗോപി അണ്ണൻ

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk หลายเดือนก่อน +1

    ഇത്രയുംകാലം C P I ക്കാർ വിജയിച്ചിട്ട് തൃശൂർ പൊന്നാക്കിയിരുന്നതാണ്.

  • @HappyBabyKittens-we8jk
    @HappyBabyKittens-we8jk หลายเดือนก่อน +1

    തോട്ടിട്ടു കിടന്നുപുലമ്പാതെ, തുടർഭരണം നടത്തുന്ന L D F ഈ 8കൊല്ലംകൊണ്ട്, U D F കൊണ്ടുവന്നതല്ലാതെ എന്തെങ്കിലും സ്വന്തമായിട്ട് ഒരു പദ്ധതി എവിടെയാണ് കൊണ്ടുവന്നത്.

  • @rahulin282
    @rahulin282 2 หลายเดือนก่อน +4

    ഇതിന് മുൻമ്പ് നിങ്ങൾ അല്ലെ ജയിച്ചത്‌ എന്നിട്ട് എന്ത് നേടി. പറച്ചിൽ കേട്ടാൽ തോന്നും നിങ്ങൾ വോട്ട് ചെയ്തു ബിജെപി യെ ജയിപ്പിച്ചു എന്ന്

  • @Sasidharancr-qj8je
    @Sasidharancr-qj8je 2 หลายเดือนก่อน +2

    നിങ്ങൾ മാറി മാറി ജയിച്ചിട്ട് എന്ത് ചെയ്തു എന്ത് കിട്ടി.

  • @lawrenceka2419
    @lawrenceka2419 2 หลายเดือนก่อน +1

    BJP പറയുന്നത് ഒരിക്കലും
    ഒരിക്കലും വിശ്വസിക്കരുത് ജനങ്ങളെ പറഞ്ഞു പറ്റിക്കുന്ന ഒരു പാർട്ടിയുടെ പേര് പറയാൻ പറഞ്ഞാൽ ഒരു സംശയവും ഇല്ലാതെ പറയാം ....അത് BJP യാണ്..... ഗോവി കണ്ണൻ അതിൻ്റെ ഒരു പതിപ്പ്.....
    തൃശൂർകാർക്ക് സ്തുതി 🙏

  • @nazarchittethu8282
    @nazarchittethu8282 2 หลายเดือนก่อน +3

    ബിജെപി ജയിച്ചില്ലായിരുന്നു എങ്കിൽ എന്തെങ്കിലും കിട്ടിയേനെ, നടന് സിനിമ ഡയലോഗ് പറയാനേ അറിയൂ, അല്ലെങ്കിൽ ഇപ്പോൾ ക്യാബിനറ്റ് മന്ത്രി ആകേണ്ടതാണ്, ചോദിച്ചു മേടിക്കണം അല്ലാതെ ആര് കൊടുക്കും

  • @nagarajans36
    @nagarajans36 2 หลายเดือนก่อน +4

    പതിനെട്ടും പിന്നെ ഒരു കനൽതരിയും എന്തിനാണാവോ ഡൽഹിക്ക് വീമാനംകയറിയത്

    • @knowledgemedia4158
      @knowledgemedia4158 2 หลายเดือนก่อน

      Barikunna partyke cghembuembu gopi ebthu vaxhakayado konduvanne ....😂😂😂

  • @arunthomas4652
    @arunthomas4652 2 หลายเดือนก่อน +3

    Why jumping into conclusions. Suresh gopi is elected for 5 years.

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 2 หลายเดือนก่อน +2

    മദ്യഷാപ്പുകൾ കുറയ്ക്കുമെന്ന് പറഞ്ഞല്ലേ? കയറിയത് - കർഷകർക്കു വേണ്ടി മുക്കിന് മുക്കിന് തുറന്നില്ലേ?

  • @hamsaabdul4340
    @hamsaabdul4340 2 หลายเดือนก่อน +1

    ആന മുട്ട കിട്ടി ചങ്ങാതി ജയിപ്പിച്ചിട്ട്

  • @sibikuriansibi2841
    @sibikuriansibi2841 2 หลายเดือนก่อน +3

    കോൺഗ്രസ്‌ ഭരിച്ചപ്പോൾ കൊറേ എംപി മാരെ ജയിപ്പിച്ചിട്ടു എന്ത് പിണ്ണാക്ക കൊണ്ടുവന്നത് 😂😂

  • @aloosertrader
    @aloosertrader 2 หลายเดือนก่อน +3

    കേരളത്തിൽ ജനങ്ങൾ ഉണ്ട് എന്ന് നിങ്ങൾക് ഒക്കെ മനസിലാക്കി തന്നതാ അല്ലാതെ ഉണ്ട പുഴുങ്ങി കിട്ടും എന്ന് വിചാരിച്ചു ജയിപ്പിച്ചതല്ല

  • @ManojA-it9qv
    @ManojA-it9qv 2 หลายเดือนก่อน +2

    പഴയ കൃഷി മന്ത്രി പഴയ കൃഷിമന്ത്രി ചാനൽ ചർച്ച രാജാവ് എന്ത് നേട്ടം ആരെ ഉണ്ടാക്കി

  • @kasimm4677
    @kasimm4677 2 หลายเดือนก่อน +3

    കസവ് മുണ്ടും കസവ് സാലു അണി ഞ്ഞ് ഞാൻ തൃശുർക്ക് വരുന്നുണ്ട്. എന്നെ ജയിപ്പിച്ചവരെ കാണാൻ . തൊഴുന്ന കൂപ്പ് കൈയ്യോടെ എല്ലാവരും ഉണ്ടാവണം.😂😂😂😂

  • @viji4917
    @viji4917 2 หลายเดือนก่อน +23

    കേരളം വികസിച്ചു വികസിച്ചു പൊട്ടിത്തെറിച്ചു.... 🤣🤣 കുറച്ചു ചുഴലിക്കാറ്റും ഉണ്ട് 🤣🤣🤣🤣🤣

    • @subairmisna
      @subairmisna 2 หลายเดือนก่อน +1

      കേരള വിരോധികൾ

    • @sreenivasanat4648
      @sreenivasanat4648 2 หลายเดือนก่อน +1

      ഇത്രയും കാലം കേരളം വികസിച്ച് പൊട്ടിത്തെറിച്ചല്ലോ അല്ലേ?

  • @vijayakumara1962
    @vijayakumara1962 2 หลายเดือนก่อน +1

    കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ജയിച്ചിട്ട് എന്ത് പ്രയോജനം

  • @salimnalloor8324
    @salimnalloor8324 2 หลายเดือนก่อน +5

    കെരളം FEDARAL സ്റ്റേറ്റ് ആണ് ഞങ്ങളുടെ അവകാശങ്ങൾ മര്യതയോടെ തരു.... ഉഡായിപ്പു നിർത്തിക്കോളൂ തന്നെ മതിയാവു... അവകാശങ്ങൾ തന്നെ മതിയാവു

    • @navaneeth1087
      @navaneeth1087 2 หลายเดือนก่อน +1

      India is not a federation, but a union of states foo l

  • @raghunath3742
    @raghunath3742 2 หลายเดือนก่อน +1

    Konam Sahavu.🐵

  • @binuraj9735
    @binuraj9735 2 หลายเดือนก่อน +2

    Supply co യിൽ പരിപ്പിന് വില കുറഞ്ഞു

  • @MRSidheek-n4m
    @MRSidheek-n4m 2 หลายเดือนก่อน +1

    Kozhi mutta kittum

  • @bijuworld4649
    @bijuworld4649 2 หลายเดือนก่อน +1

    പത്തൊമ്പത് എംപിമാരെ ജയിപ്പിച്ചു വിട്ടത് കേരളത്തിൽ എന്താ കിട്ടിയേ

  • @mujeebmujeeb1366
    @mujeebmujeeb1366 2 หลายเดือนก่อน +1

    തൃശൂർ ജനത കേരളത്തിന്‌ അപമാനമായിയെന്ന് വളരെ വേദനയോടെ പറയുന്നു

    • @sandheepsasidharan2147
      @sandheepsasidharan2147 2 หลายเดือนก่อน

      കാടടച്ചു വെടിവക്കല്ലേ. സുരേഷ് ഗോപിക്ക് വോട്ടു ചെയ്തവർ മാത്രം അല്ലെടോ തൃശ്ശൂർക്കാർ. സുനിൽകുമാറിന് കിട്ടിയ വോട്ടുകൾ തൃശ്ശൂർക്കാർ ചെയ്തതല്ലേ.

  • @ashrafpe8820
    @ashrafpe8820 2 หลายเดือนก่อน +2

    ഇതിനു മുൻപ് എല്ലാവനും MP ആയിട്ടുണ്ടല്ലേ😅

  • @sarath_babu
    @sarath_babu 2 หลายเดือนก่อน +8

    കോൺഗ്രസ്‌ കേന്ദ്രത്തിൽ ഉണ്ടായിരുന്നപ്പോൾ കേരളത്തിന്‌ കേട്ടുകണക്കിന് കിട്ടിയ പോലെ. SG എന്തെങ്കിലും പറഞ്ഞാൽ പറഞ്ഞതാണ്. അങ്ങേര് AIIMS കൊണ്ടുവരും. Wait and watch

    • @asudheer6236
      @asudheer6236 2 หลายเดือนก่อน +5

      അയാൾക്ക് ഈ കേരളത്തിലെ ഷോയെ നടക്കുകുള്ളൂ.കേ൯ദിരത്തിൽ ആ ഷോ വിലപ്പോകില്ല.

    • @sarath_babu
      @sarath_babu 2 หลายเดือนก่อน +2

      @@asudheer6236 കൊണ്ടുവന്നില്ലെങ്കിൽ അടുത്ത തവണ വോട്ട് കൊടുക്കേണ്ട, പക്ഷെ കൊണ്ടു വന്നാൽ ഈ പറയുന്നവരെല്ലാം ബിജെപിക്ക് വോട്ട് ചെയ്യണം.

    • @nazarchittethu8282
      @nazarchittethu8282 2 หลายเดือนก่อน +6

      അങ്ങേരു ചുമന്നു കൊണ്ട് വരുമോ, അങ്ങേര് ഇല്ലെങ്കിൽ എയിംസ് കേരളത്തിൽ വരില്ലേ, എയിംസ് വരും അതിനെന്തിനാ ഗോപി, കേരളത്തിന്‌ അവകാശപ്പെട്ടത് ഒരു ഗവണ്മെന്റ് നും തടയാൻ പറ്റില്ല, ഒരു ക്യാബിനറ്റ് പദവി പോലും കിട്ടാത്ത നടന് കേന്ദ്രത്തിൽ എന്ത് വില ഒരു സഹ മന്ത്രി, പിന്നെ സിനിമ യിൽ അഭിനയിച്ചു പാവങ്ങളുടെ ക്യാഷ് കൊണ്ട് കോടീശ്വരൻ ആയി അതിന്റെ ഭാവം ആണ് മുഖത്ത്, ക്യാമറ കാണാതെ ഇയാൾ എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടോ, കിരീടം കൊടുത്തു ജയിച്ച സഹ മന്ത്രി

    • @TheVinodks
      @TheVinodks 2 หลายเดือนก่อน

      ബിജെപി ക്ക് മൈ ലുചെയ്യും.. ഗോപി ഒരു കോപ്പും കൊണ്ടുവരില്ല wait and see ​@@sarath_babu

    • @badushafriendz9034
      @badushafriendz9034 2 หลายเดือนก่อน +1

      Chanagam tipparil konduvarum mezhugi kalikkam

  • @Commonyou7149
    @Commonyou7149 2 หลายเดือนก่อน +1

    How many months??? Has he completed his term to judge him??
    What are the other so called Kerala Mps contributions till date, except 2 or three can they talk in parliament??

  • @radhakrishnankv3343
    @radhakrishnankv3343 2 หลายเดือนก่อน +1

    ആരു. ജയിച്ചാലും. ഒരു. കാര്യമില്ല.

  • @ShakkerHusain-g3t
    @ShakkerHusain-g3t 2 หลายเดือนก่อน

    അവൻ എല്ലേപറഞ്ഞട്എനിക്ക്നാല്മന്ത്രിമാരെഎഴുതിതരണംഅതിൽഒരുവിട്ട് വിഴ്ചയും ഇല്ല എന്ന് അഹങ്കാരി

  • @zinshadp9337
    @zinshadp9337 2 หลายเดือนก่อน +2

    ചെമ്പു ഗോപിയെ ഈ വഴി ആരെങ്കിലും കണ്ടവരുണ്ടോ

    • @hareeshbabu1517
      @hareeshbabu1517 2 หลายเดือนก่อน

      അമ്പലങ്ങൾ കയറി ഇറക്കുന്ന തിരക്കിലാണ് ഗോപി. ചേട്ടൻ

    • @zinshadp9337
      @zinshadp9337 2 หลายเดือนก่อน

      @@hareeshbabu1517 😄

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 2 หลายเดือนก่อน +1

    കർഷകർക്കായിട്ടല്ലേ - 30 വണ്ടിയും സെക്യൂരിറ്റിക്കളും - ഹെലിക്കോപ്റ്റർ ഇനിയും വാങ്ങണം !

  • @madhavank1245
    @madhavank1245 2 หลายเดือนก่อน +1

    Sureshgopiyude abhinayam keralakarku kandirikam😂

  • @satheeshpakideeri2988
    @satheeshpakideeri2988 2 หลายเดือนก่อน

    യൂണിയൻ ബഡ്ജറ്റ്... ഈ ചർച്ചികൾ... വായിച്ചിട്ടുണ്ടോ... അതോ പത്ര വാർത്തയുടെ.... ചർച്ച

  • @vinuvinu-i8l
    @vinuvinu-i8l 2 หลายเดือนก่อน

    Nee
    Oke.oru.valivache.kode.thudaggiyathe.ullu.nete.pinarayi.ethe.uttakki.naye😮😮😅😊😊

  • @BijuDevarajan-dj9kv
    @BijuDevarajan-dj9kv 2 หลายเดือนก่อน

    annaaa.....mongathirikkk.....varum....annanum kittum....eanthelum......ningade kazhivukedalle annaaaa 1 seat ...oru yogyathayumillaaaa😂😂😂😂

  • @SunilKumar-qr2rn
    @SunilKumar-qr2rn 2 หลายเดือนก่อน

    Just wait kammies😂😂😂😂.... Will get something very soon... Its modis magic....

  • @shinushihass7156
    @shinushihass7156 2 หลายเดือนก่อน +3

    സ്വർണ കുരിടം ഒരണം ത്രിശൂർ കാർക് കിട്ടി അല്ലാണ്ട്. Kore തള്ളുകൾ കേരളത്തിന്‌ മൊത്തം കിട്ടി ന്തുടങി 🙏

  • @rozario153
    @rozario153 2 หลายเดือนก่อน

    പപ്പിക്കുട്ടി എവിടെ പോയി... സുരേഷ് ഗോപി അണ്ണൻ ആദ്യത്തെയും അവസാനത്തെയും പാർലമെന്റ് അംഗമായിരിക്കും കേരളത്തിൽ... ഇങ്ങനെ പോയാൽ

  • @appakannukhamarudheen2821
    @appakannukhamarudheen2821 2 หลายเดือนก่อน +1

    സുരേഷ് ഗോപി പ്രഖ്യാപിച്ചല്ലോ കാമകേന്ദ്രം ഉണ്ടാക്കണമെന്ന് അതുപോരെ കേരളത്തിൽ വികസിക്കാനും സമ്പാദ്യം കൂട്ടാനും ആകാമ കേന്ദ്രത്തിൽ ഗോപിയുടെ കുടുംബത്തിനെയും ഉൾപ്പെടുത്തി വിപുലപ്പെടുത്തുമോ???

  • @dontreply3-re2ho
    @dontreply3-re2ho 2 หลายเดือนก่อน +1

    10 മന്ത്രി മാരെ ചോദിച്ചിട്ടുണ്ട്... ഒന്ന് സമാധാനിക്ക്

  • @AjayanArimmal
    @AjayanArimmal 2 หลายเดือนก่อน +1

    നിന്നെയും മുരളിയേയും തോല്പിക്കുന്നതായിരുന്നു ഞങ്ങളുടെ പ്രധാന ആവശ്യം...പൊട്ടാ അത് മനസിലായില്ലേ???

  • @ramakrishnanc6175
    @ramakrishnanc6175 2 หลายเดือนก่อน +1

    Kerala 🎉 aginst budget 😮bjp.risain

  • @Anesh-f6l
    @Anesh-f6l 2 หลายเดือนก่อน

    Thrshoor pooram...ushaaraakum...😅😅😅Aankalku..kozhi biriyaani..paappaan maarku.muttayum paalum...😅

  • @chandranpachandran7371
    @chandranpachandran7371 2 หลายเดือนก่อน

    സുരേഷ്‌ ഗോപി ജയിച്ചതിയിന്റെ പേരിലാണ് ഇപ്പോൾരശനം 😜😜😜😜

  • @ahambrahmasmi3047
    @ahambrahmasmi3047 2 หลายเดือนก่อน +7

    കഴിഞ്ഞ പത്തു കൊല്ലം കൊണ്ട് ഇവിടുന്ന് പോയ എംപി മാർ എന്താ ഒലത്തിക്കൊണ്ട് വന്നത്... SG വന്നിട്ട് രണ്ടു മാസം തികച്ചായില്ല... അവന്റെ യൊക്കെ രോദനം... ത്ഫൂ

    • @padmanabhanthrissur7205
      @padmanabhanthrissur7205 2 หลายเดือนก่อน

      ഇയാൾ തള്ള് മാത്രം. ഡൽഹിയിൽ ഒരു വിലയും ഇല്ല. ഉള്ളത് നവമാദ്ധ്യമങ്ങളിൽ മാത്രം

  • @voiceoftruth7683
    @voiceoftruth7683 2 หลายเดือนก่อน

    സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളുടെ ചെലവിൽ ആന്ത്രക്കും ബിഹാറിനും കോടികൾ നൽകി

  • @SamadMufzi
    @SamadMufzi 2 หลายเดือนก่อน

    നിന്നെ ജൈ പിച്ചിട്ടുംട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ലല്ലോ തൃശൂർ കാർക്ക്

  • @ismailichoosvlog8079
    @ismailichoosvlog8079 หลายเดือนก่อน

    നഷ്ടം പരിഹാരം കേരളം ആവശ്യപ്പെട്ടു കൊണ്ട് വരണം ഇദ്ദേഹം ഏതുനാടുകാരൻ പുച്ഛംഗേപി

  • @BrightPuthenpura
    @BrightPuthenpura 2 หลายเดือนก่อน

    സ്വർണ്ണത്തിന്റെ വില കുറഞ്ഞു മഹാനെ സ്വർണം സഖാക്കൾക്ക് പണി ആയല്ലോ ജീവിതമാർഗം അടഞ്ഞു 😅😅😅

  • @JamesA-d6j
    @JamesA-d6j 2 หลายเดือนก่อน

    സിപിഎം ഭരിച്ചിട്ട് ഇവിടെ എന്തോന്നാ ഉണ്ടാക്കിയത് എവൻ.... ച്ചാലും ജനത്തിന് തന്നെ അധോഗതി

  • @abalakrishnan1457
    @abalakrishnan1457 หลายเดือนก่อน

    സുനിൽകുമാർ എന്ന ധീരസഖാവ് കേരളത്തിൽ നിറഞ്ഞു നില്കും. അദ്ദേഹം തോൽക്കുന്നില്ല

  • @jojoelijah8858
    @jojoelijah8858 2 หลายเดือนก่อน

    Poday....
    Karuvannur karuvannur karuvannur karuvannur karuvannur karuvannur karuvannur karuvannur karuvannur cash koduku....

  • @venup1946
    @venup1946 2 หลายเดือนก่อน +2

    Tour minister kerala bus forsale😂😂😂

  • @AjeshKarappadam
    @AjeshKarappadam 2 หลายเดือนก่อน +1

    കോൺഗ്രസ്സിന്റെ അഞ്ചു അഞ്ചു സഹമന്ത്രി എന്ത് പത്തുവർഷം മുമ്പ് എന്ത് കിട്ടി

  • @ravikumarnr5329
    @ravikumarnr5329 2 หลายเดือนก่อน

    രണ്ടു മാസമല്ലേ ആയുള്ളൂ...സുനിലടിമേ???? കരുവന്നൂർ ബാങ്ക് പോലെയല്ല....ആകെ ഒരു കനലല്ലേ ഉള്ളൂ ഈ സംസ്ഥാനത്തിൽ....പാവം സ:രാധാകൃഷ്ണൻ പാർലമെന്റിൽ നമ്മുടെ സംസ്ഥാനത്തിന്റെ അവകാശം ചോദിച്ചത് മോദിക്ക് മനസ്സിലായില്ല...ക്ഷമിക്കൂ... വിവരമില്ലാത്തവൻ....സ:സുനിലേ...മീഡിയ വൺ ചാനൽ മലയാളത്തിൽ ചർച്ച നടത്തുന്നത് നന്നായി. ദൈവമേ!!! ഇംഗ്ലീഷിൽ ആയിരുന്നെങ്കിൽ ചിരിച്ച് ഇന്നത്തെ ദിവസം നന്നായേനെ... ലാൽ സലാം

  • @msjoshi2180
    @msjoshi2180 2 หลายเดือนก่อน

    പോയിട്ടല്ലേ ഉള്ളൂ ഇവർക്ക് സിപിഐ എന്ത് ചെയ്തു. കർഷകർക്ക് പണം കൊടുത്തോ. മാവേലി സ്റ്റോറിൽ എന്തങ്കിലും ഉണ്ടോ

  • @rupeshkalarikkal
    @rupeshkalarikkal 2 หลายเดือนก่อน

    ഇത്രയും വർഷമായി നിങ്ങളെ mla ആക്കിയിട്ട് ഞങ്ങൾക്ക് എന്താണ് കിട്ടിയത് Mr
    1.5 മാസത്തിനുള്ളിൽ എസ്‌ജി എല്ലാം ചെയ്യണമെന്ന് സുനിൽ കുമാറും നിങ്ങളും ആഗ്രഹിക്കുന്നു

  • @rajeshiyer6597
    @rajeshiyer6597 2 หลายเดือนก่อน

    Last 60 years UDF, LDF WHAT THEY BROUGHT?
    26 MP MALLU SUPPORT I.N.D.I.A. ASK TO THEM TO GIVE
    NOW NDA IN TAKE & GIVE POLICY. KERALA 26MPs can support & take .....

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 2 หลายเดือนก่อน

    ശെരി ആണോ സുനിൽകുമാർ ആയിരുന്നെങ്കിൽ സ്വർഗം കിട്ടിയേനെ

  • @Stalindevu
    @Stalindevu 2 หลายเดือนก่อน +1

    പ്രേമചന്ത്രൻ കിഴങ്ങുപുഴുങ്ങി 😂

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 2 หลายเดือนก่อน

    ഇംഗ്ലീഷ് പോലും അറിയാത്ത ഇയ്യാൾ ജയിച്ചിട്ടു എന്ത് ചെയ്യാൻ 😂😂

  • @sureshms1844
    @sureshms1844 2 หลายเดือนก่อน

    This is not like making dosa. If you learn the budget you will uderstand kerala got too much. Extreme price rise each stte is sipposed to rule themselves. Remember no names of the states are mentioned in he budget. Shre of the tax is in accordance with the COLLECTION of the t
    You are usig fellacoous logic.
    KERALA IS EXPECTED TO BE RULED BY KERALA ITSELF. Not by centre.!

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp 2 หลายเดือนก่อน +1

    It gives happiness to mind of the people who voted for him. Even if they don't live Suresh Gopi should live that is whatvwant nothing else.

  • @Cskbnnnm
    @Cskbnnnm 2 หลายเดือนก่อน

    Sunil jayichitemthu cheythu😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Abd-i4b
    @Abd-i4b 2 หลายเดือนก่อน +2

    ബഡ്‌ജറ്റിലും ചോർച്ച എല്ലാം നിതീഷിനും രായ്ടുവിനും

    • @rasputin7880
      @rasputin7880 2 หลายเดือนก่อน

      അതെന്താ ബീഹാറും ആന്ധ്രയും പാകിസ്ഥാനിൽ ആണോ?

  • @BalakrishnanM-g9t
    @BalakrishnanM-g9t 2 หลายเดือนก่อน

    ഇത്രയുംകാലം Cmp ഉം congrssum 75 വര്‍ഷം ഭരിച്ചിട്ടു നാട് 50varsham പിന്നോട്ട് ടിച്ച് എന്നിട്ടാണ് ഇന്നലെ കയറിയ സുരേഷ് ഗോപിയെ ക്കുറിച്ച് പറയാന്‍ നാണക്കേട് ഇല്ലേ?

  • @Mhdali-o8m
    @Mhdali-o8m 2 หลายเดือนก่อน

    ഒരു കമ്യൂണിസ്റ് കേന്ദ്രമന്ദ്രി കേരളത്തിൽ എന്ന് വരുമോ. അന്ന് ഈ കേരളം രക്ഷപെടും.

  • @devandevanadan8399
    @devandevanadan8399 2 หลายเดือนก่อน

    നീ തൃശൂർ കാർക്ക് എന്ത് വേടിച്ചുകൊടുത്തു ഇതുവരെ, അതുകുടെ പറ, എന്നിട്ട് ബിജെപി യുടെ നെഞ്ചത്ത് കേറൂ

  • @ckjose-rx7zw
    @ckjose-rx7zw 2 หลายเดือนก่อน

    Kollagal ayi ningal mari mari jayichitu എന്ത് ഉണ്ടാക്കി തോറ്റിട്ടും സുരേഷ് ഗോപി ശക്തൻ തമ്പുരാൻ മാർക്കറ്റ് ഇൽ പല അവസങ്ങൾക്കും 1.50 കോടി ചെലവാക്കിയത് നിങ്ങൾ എന്ത് ചെയ്തു കുറ്റം പറയുമ്പോൾ ഞങ്ങൾ ഇത്ര കൊല്ലം ആയി എന്ത് ചെയ്തു എന്നു ചിന്തിക്കുക

  • @pooja.N.S-2021
    @pooja.N.S-2021 2 หลายเดือนก่อน

    നാണം ഇല്ലല്ലോ!!!ആദ്യമേ തന്നെ പറയട്ടെ. 465കോടി രൂപ അന്താരാഷ്ട്ര റെയിൽവേ ടെർമിനൽ നു വേണ്ടി കൊടുത്തു. പിന്നാലെ AIMS, പിന്നെ എയർ ക്രാഫ്റ്റ് പ്ലാന്റ്. എന്താ ഇത്രയൊക്കെ പോരെ. 😂

  • @shinivinod10043
    @shinivinod10043 2 หลายเดือนก่อน

    സുനില് സാറെ ഈ വിലക്കയറ്റം ഈ സർക്കാർ വന്നതിന് ശേഷം അല്ലേ കൃഷി വകുപ്പ് അല്ലായിരുന്നോ 50 ശതമാനം സബ്സിഡി കാർഷീക യന്ത്രത്തിന് കൊടുത്തിട്ട് കർഷകർക്കോ ജനങ്ങക്കോ ഉപകാരപ്പെട്ടോ ഭക്ഷ്യ സധനങ്ങൾക്ക് വിലകൂടി എന്നല്ലാതെ കുറഞ്ഞില്ല എല്ലോ

  • @NajeemKM-lp1xe
    @NajeemKM-lp1xe 2 หลายเดือนก่อน

    ത്യശൂര്കാര് മണ്ടത്തരം കാണിച്ച് പോയി ഇനി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല അഞ്ച് വർഷം സഹിയ്ക്കു ക